നാടൻ ചിക്കൻ ബിരിയാണി അസാധ്യ രുചിയിൽ ഇനി ആർക്കും ഉണ്ടാക്കാം 😋|Part 1|Chicken Biriyani MalayalamRecipe

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #villagespices #chickenbiriyani #keralastyle
    Contact :- +91 7902233527
    Please like & subscribe our channel for more videos☺️
    Follow Us :-
    Facebook :- www.facebook.c...
    Instagram:- ...

Комментарии • 413

  • @villagespices
    @villagespices  Год назад +137

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @ramlap5536
      @ramlap5536 Год назад +2

      ,r4,444

    • @shiburajanmuthukulam3816
      @shiburajanmuthukulam3816 Год назад

      വീട് എവിടെയാണ് മാഷെ..?

    • @vijayammamd6972
      @vijayammamd6972 Год назад +2

      ​❤❤❤❤ 8:59 ❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 ho

    • @Daisy-xn8pk
      @Daisy-xn8pk 11 месяцев назад

      ​@@ramlap5536BB BB BB

    • @jabirjabi9352
      @jabirjabi9352 11 месяцев назад

      ​aallo

  • @Mഅലിപരപ്പനങ്ങാടി

    കൊച്ചുമോൾക്ക് ഹൃദയം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. 🎂🎂🎂🥰🥰

  • @user-ix4nc9wu6o
    @user-ix4nc9wu6o Год назад +7

    ബിരിയാണി ഉണ്ടാക്കി നോക്കിയിട്ട് പറയാം പക്ഷേ ഇക്കാൻ്റെ ഒട്ടും കലർപ്പില്ലാത്ത ആ അവതരണം ഒരു രക്ഷയുമില്ല സൂപ്പർ

  • @pradeepi3232
    @pradeepi3232 Год назад +260

    നിഷ്കളങ്കനായ മനുഷ്യൻ😍

  • @sinijohny6770
    @sinijohny6770 Год назад +20

    കൊച്ചുമോൾക്ക്‌ പിറന്നാൾ ആശംസകൾ. ഒരുപാട് ഇഷ്ടം ആണ് ഈ ചാനൽ കാണുവാൻ. ഇന്നത്തെ ബിരിയാണിയും സൂപ്പർ. 1kg ബിരിയാണി റൈസ് ഇട്ട്. ഒരു വീട്ടിലേക്കു വെക്കുന്ന അളവ് ബിരിയാണി റെസിപ്പി ഒന്ന് കാണിച്ചു തരുമോ. അത് ഒരുപാട് പേർക്ക് ഉപകാരം ആകും. 🙏

  • @shanidsumi5678
    @shanidsumi5678 Год назад +47

    കൊച്ചു മോൾക്ക് പിറന്നാൾ ആശംസകൾ ഓർഡർ തന്ന ആവർക്ക് ഒരായിരം ആശംസകൾ നിങ്ങൾക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായിസും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Linsonmathews
    @Linsonmathews Год назад +52

    മോൾക്ക് പിറന്നാൾ ആശംസകൾ 🎂
    ചിക്കൻ ബിരിയാണി recipe 👌👌👌😋

  • @sureshparayilacharya6381
    @sureshparayilacharya6381 Год назад +4

    ചേട്ടായീ ടെ എല്ലാ പാചകങ്ങ ളും മനസ്സിരുത്തി കാണാറുണ്ട് ,വളരെ സരളമായി പറഞ്ഞു മനസ്സിലാക്കിത്തരുന്നു.ഒത്തിരി സന്തോഷം.❤❤❤

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +18

    ചേട്ടാ ബിരിയാണി കലക്കി ഇഷ്ടമായിട്ടോ . ചേട്ടൻ ഉണ്ടാക്കുന്ന രീതീ വേറെ ലവൽ ആണ്. ഒരു രക്ഷയും ഇല്ലാ പൊളിച്ചു. കുഞ്ഞുവാവയ്ക്ക് പിറന്നാൾ ആശംസകൾ .🙏❤️

  • @krishnaharinisha3976
    @krishnaharinisha3976 Год назад +13

    നിഷ്കളങ്കൻ ആയ ഒരു ചേട്ടൻ 🥰നല്ല അവതരണം.. നമ്മളെ അടുത്ത് നിർത്തി പറഞ്ഞു തരും പോലെ ഉണ്ട് 🥰🥰🙏

  • @nisasaleem5118
    @nisasaleem5118 Год назад +13

    ഹാപ്പി. ബർത്ഡേ. മോളു.. അള്ളാഹു. ആഫിയത്തും. ആരോഗ്യവും. ഉള്ള. ദീർഗായുസ്സ്. നല്കട്ടെ.. ആമീൻ.. യാറബ്ബൽആലമീൻ.

  • @geethas3247
    @geethas3247 Год назад +8

    പിറന്നാൾ ആശംസകൾ മോളെ ❤️❤️😍😍😍😍😍🥰🥰🥰🥰. സൂപ്പർ ബിരിയാണി 👌👌👌👌👌👌👌

  • @shyladevarajan3908
    @shyladevarajan3908 Год назад +35

    പിറന്നാൾ ആശംസകൾ മോളൂസിന്, ബിരിയാണി അടിപൊളി 👌

  • @muhammedajmalaju2280
    @muhammedajmalaju2280 Год назад +16

    ആ കുഞ്ഞിന് അള്ളാഹു നല്ല ഭാവി നൽകട്ടെ 🤲🤲🤲🤲

  • @saijusimon9291
    @saijusimon9291 Год назад +2

    കുഞ്ഞു മിടുക്കി പൊന്നാണ്

  • @gouribabu552
    @gouribabu552 Год назад +4

    കൊച്ചുമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ മോളെ ❤️🥰😘

  • @sreenathp8959
    @sreenathp8959 Год назад +3

    കൊള്ളാം ചേട്ടാ. 🥰🥰❤️❤️🔥🔥 കുഞ്ഞിന് ജന്മദിനാശംസകൾ ❤️❤️😘😘

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 Год назад +2

    ഞാൻ ഉണ്ടാക്കി നോക്കി.. സൂപ്പർ

  • @sureshct8495
    @sureshct8495 11 месяцев назад +2

    ചേട്ടാ, മോൾക്ക് ജന്മദിനാശംസകൾ 🌹, ബിരിയാണി 👌👌👌

  • @vidhyasoman1193
    @vidhyasoman1193 Год назад +4

    Ente kalyanam aduthundakum njan theerchayayum chettane vilikum sure.. But im from ernakulam.. Ivide vannu chaithu tharumo?

    • @livetravaler3238
      @livetravaler3238 Год назад

      Bro this is not original biriyani..biriyani is always best Malabar dum biriyani.you try to Calicut team .it's available kochi

    • @vidhyasoman1193
      @vidhyasoman1193 Год назад

      @@livetravaler3238 number?

  • @devotional_editz6174
    @devotional_editz6174 Год назад

    നസീർ ഇക്കായുടെയും ഷമില്ല യുടെയും കൊച്ചു മകൾക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു . ഹാപ്പി ബെർത്ത് ഡേ കുഞ്ഞ് വാവേ . 🌹🌹🌹🌹🌹🌹❤❤❤❤❤❤🍬🍬🍬🍬🍬🍬🎂🎂🎂🍨🍨🍨🍨🍨🍨🍨🍨🍨

  • @madhuguruvayoor8827
    @madhuguruvayoor8827 Год назад +20

    കൊച്ചുമോൾക്ക് ജന്മദിനാശംസകൾ ❤️🌹

  • @harishp.k6496
    @harishp.k6496 Год назад +6

    കുഞ്ഞുമോൾക്ക് പിറന്നാൾ ആശംസകൾ 🎂🎂❤️ ബിരിയാണി 👌

  • @neenushalah7238
    @neenushalah7238 Год назад +14

    Happy Birthday Moluttyyyyy🥰🥰🎂🎂Stay always blessed...

  • @sajithmjalal6341
    @sajithmjalal6341 Год назад +2

    ഇക്കാക്ക് ചാങ്ങനാശേരിയിലോ പായിപ്പാടോ ഒരു ഹോട്ടലോ തട്ടുകട യോ തുടങ്ങ് ഞങ്ങൾക്കും ഇ രുചി അറിയാൻ പറ്റുമല്ലോ 🥰

  • @rathishkumar329
    @rathishkumar329 Год назад +2

    ഒരുപാട് ഫുഡ് വ്ലോഗ് കണ്ടിട്ടുണ്ട് പക്ഷേ എന്തോ ഒരു പ്രത്യേകത ചേട്ടൻ്റെ അവതരണത്തിന് ഉണ്ട്... ഒട്ടും prepared അല്ലാതെ പറയുന്ന രീതി ആവാം ഒരുപക്ഷേ... എന്തായാലും നല്ലത് വരട്ടെ... 👍👍👍

  • @naseeranaseera3344
    @naseeranaseera3344 Год назад +1

    അടിപൊളി ബിരിയാണി ഒന്ന് ട്രൈ ചെയ്യണം ഒരായിരം ജന്മദിനാശംസകൾ മോളൂസ്

  • @swathisanal2845
    @swathisanal2845 Год назад +3

    Nalla biriyani nalla avatharanam ,Molku Happy birthday 🎈.

  • @jincygeorge7595
    @jincygeorge7595 Год назад +1

    Cheta naatil correct evida ..food undakkan order cheyallo

  • @SunilKumar-xw9rk
    @SunilKumar-xw9rk 9 дней назад

    ഇക്കാ🙏 കൊച്ചു മോൾക്ക് പിറന്നാൾ ആശംസകൾ🎁🎂 ഇക്കാക്ക് ഇനിയും ഒരു പാട് ഒരു പാട് ബുക്കിങ് കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @neerajvnair842
    @neerajvnair842 Год назад +1

    Biriyani pala type und pakshe ningal atu time eduthu paranju manasilakki tannu . Iniyum nalla recipes pratheekshikkunnu

  • @Zohra846
    @Zohra846 Год назад +9

    Happy birthday molu🥰🥰🌹🌹 your chicken biriyani recipe also very good👏👏 super

  • @bhargavivariyath8417
    @bhargavivariyath8417 Год назад +4

    കൊച്ചുമോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎈🎈🎈🎈🎊🎊🎊

  • @Ashaachu-q6b
    @Ashaachu-q6b 9 месяцев назад

    നട്സ് ന് പകരം കുറച്ചു തേങ്ങ varuttharachu ചേർത്താൽ ടേസ്റ്റ് undaakumo ഇക്ക

  • @abhikrishnanur5756
    @abhikrishnanur5756 Год назад

    Njn kandathil vachu biriyaniyude attavum nalla recipe💯🙌🏼 Happie birthday molutty❤️🥳 ethilum valya gift sopnangalil mathram💯😊

  • @VinuVinu930
    @VinuVinu930 Год назад +4

    നല്ല സ്നേഹമുള്ള കുടുംബം 🥰🥰🥰

  • @sajeenasajeenaunais7820
    @sajeenasajeenaunais7820 Год назад +10

    ഒരായിരം പിറന്നാൾ ആശംസകൾ ചക്കര വാവേ...... 😘💞

  • @sureshtk3255
    @sureshtk3255 Год назад

    താങ്കൾ വളരെ നിഷ്കളങ്കനായ വ്യക്തിയാണ് താങ്കളുടെ video ഞാൻ കാണാറുണ്ട് .

  • @user-ru2jv8tg3b
    @user-ru2jv8tg3b Год назад

    ഇക്കാക്ക ഫുഡിനെക്കാൾ ഒരുപാടിഷ്ട്ടം ആയതു ഇക്കയുടെ അവതരണം
    എപ്പോഴും ഉള്ള ചിരി ❤❤❤❤❤❤

  • @devinair4337
    @devinair4337 Год назад +3

    പിറന്നാൾ ആശംസകൾ മോളൂ

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +8

    ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤❤

    • @sheryvalayathil8955
      @sheryvalayathil8955 Год назад

      മോളൂസിന് പിറന്നാൾ ആശംസകൾ ❤❤

  • @shybukv
    @shybukv Год назад +2

    ചേട്ടന്റെ പാചകം സൂപ്പര്‍ ❤

  • @rajeswarikunjamma7931
    @rajeswarikunjamma7931 Год назад +6

    പിറന്നാൾ മുത്തിന് ഒരായിരം സ്നേഹാശംസകൾ 😍😍
    ബിരിയാണി അടിപൊളി ആയിട്ടുണ്ട് നസീർ 👍

  • @user-yw7mz4yz3f
    @user-yw7mz4yz3f Год назад +2

    എല്ലാ വിധ ആശംസകളും 🙏🥰കൊച്ചു മോൾക്ക് Happy Birthday 🎉

  • @ratheeshkc3462
    @ratheeshkc3462 Год назад +2

    കൊച്ചു മോൾക്ക് പിറന്നാൾ ആശംസകൾ പിന്നെ ഫുഡ് കാര്യത്തിൽ നിങ്ങൾ മാസ് 👍👌👍👌👍👌

  • @miniskumar4511
    @miniskumar4511 Год назад +8

    അടിപൊളി ബിരിയാണി. 🥰 കൊച്ചു മോൾക്ക്‌ പിറന്നാൾ ആശംസകൾ... 🎉🪄🍭🎂🍭🍭🍭🍭🍭 from Muscat.

  • @babyfidha6098
    @babyfidha6098 Год назад

    Eikkaaaa 2tipil biriyaani undaakkiyallo?eithil onnil cheriya ulli cherthu onnil cherthilla..eaathu tipaapu taste..reply tharaneeee.. nigal undaakkunnathokke njan chithu nokkaarund .. super taste aanu .....biriyaaanide kaaaryam paranju tharane?

  • @OASISWORKSTATION
    @OASISWORKSTATION 11 месяцев назад

    Enthu resama chetta ningalude samsaravum kude Ula kunju vavedem aa oru sanithyavum...manoharam❤

  • @VinuVinu930
    @VinuVinu930 Год назад +3

    കൊച്ചു മോൾക്ക് എന്റെ പിറന്നാൾ ആശംസകൾ 🥰🥰

  • @santhyantony1611
    @santhyantony1611 Год назад

    Good job chettan te cooking videos ellam super happy family God bless you all ❤❤🎉🎉gift kondu Vanna family ke ellam wishes daviam angugrahikkette

  • @dineshguruvayoor3295
    @dineshguruvayoor3295 Год назад +3

    കൊച്ചുമോൾക്ക് പിറന്നാൾ ആശംസകൾ 🎂🎂🎂 ചിക്കൻ ബിരിയാണി സൂപ്പർ ആണ്

  • @siniashokkumarsini6460
    @siniashokkumarsini6460 Год назад +5

    മോൾക്ക് പിറന്നാൾ ആശംസകൾ 😍😍😍😍

  • @sheejathomassheejababu5873
    @sheejathomassheejababu5873 Год назад +1

    💃💃🎉🎉🎉🎁🎁🎁
    ജന്മദിനാശംസകൾ.. Molkku

  • @benzygeorge1141
    @benzygeorge1141 Год назад +8

    Happy birthday 🎂 little one
    God bless you abundantly.

  • @salimpm2684
    @salimpm2684 Год назад +1

    ഇക്കാ ധൈര്യപ്പെട്ട് വീഡിയോ ഇട്ടോളൂ, കണ്ടതായാലും കുക്കിംഗ്‌ വീഡിയോകൾ ഒരിക്കലും ബോറടിക്കില്ല.

  • @aswinbk2201
    @aswinbk2201 Год назад +4

    അടിപൊളി ബിരിയാണി👌👌👌

  • @user-nz6hk7zi6v
    @user-nz6hk7zi6v 11 месяцев назад

    Nhan puthiya subscriberanu yeniku ningale bayankara ishtamanu. Ningalude nishkalangatha athanu ningalude vijayam .padachon vijayipikete

  • @ansarkhan-jg3pf
    @ansarkhan-jg3pf Год назад

    ചേട്ടന്റെ ശബ്ദം ത്തിരുവഞ്ചൂർ രാധാക്രിഷ്ണൻ സാറിന്റെ അതെ വോയിസ് ..പൊളി വീഡിയോ 🥰

  • @maheenismail2129
    @maheenismail2129 Год назад +3

    വാവാച്ചിയ്ക്ക് പിറന്നാളാശംസകൾ 🎂🍬🍬🍬🎂🎉🎁🌷🌷🌷🍬🍬🍬

  • @anandavallykk8372
    @anandavallykk8372 Год назад

    എൻ്റെ മോനേ എത്ര വലിയ
    മനസ് pachakavumathupole എല്ലാം കാണാറുണ്ട്❤ലതും അനുകരികരുണ്ട്

  • @manumathew9176
    @manumathew9176 Год назад

    Ippo kandeyullu video.... evng undakum... confirm 😎

  • @REDPepperSpice
    @REDPepperSpice Год назад +1

    ചേട്ടാ കല്യാണത്തിനൊക്കെ കൊടുക്കുന്ന വെജിറ്റബിൾ ബിരിയാണി കാണിക്കാമോ ? അതിലെ ഗ്രേവിയ്ക്ക് ചിക്കൻറെ ടേസ്റ്റ് ആണ്
    അതേപോലെ കല്യാണത്തിന് സദ്യക്ക് ബീഫ് പോലെ വിളമ്പുന്ന ഒരു ബ്രഡ് റോസ്സ്റ് ഉണ്ട് . ബ്രഡ് മൈദയിൽ മുക്കി പൊരിച്ചെടുക്കും .എന്നിട്ട് ഗ്രേവി ഉണ്ടാക്കി റോസ്സ്റ് ആക്കിയെടുക്കും .കുരുമുളക്പൊടി പെരുംജീരകം ഗരംമസാല ആണ് എടുത്തു നിൽക്കുന്നത് ടേസ്റ്റ് ഇൽ .ആലപ്പുഴയിലുള്ള ഒരു ഡിഷ് ആണിത് .അറിയാമെങ്കിൽ ഇടണേ ചേട്ടാ

  • @premalathavb6516
    @premalathavb6516 Год назад +1

    Kochu. Molk. Piranal
    Asamsagal. .

  • @justthetimingofyourlife
    @justthetimingofyourlife Год назад

    ഇക്കാ...1 kg അരിക്യു ethra സവാള..എത്ര ടൊമാറ്റോ......എത്ര ഇഞ്ചി, വെളുത്തുളളി എന്ന് parayo😊

  • @alicemathews7585
    @alicemathews7585 Год назад +5

    Happy birthday molutty biriyani looks yummy

  • @lasithaviswan3545
    @lasithaviswan3545 11 месяцев назад

    കൊച്ചുമോൾക്ക് പിറന്നാൾ ആശംസകൾ ബിരിയാണി അടിപൊളി

  • @amalrajpc2876
    @amalrajpc2876 Год назад +2

    നിങ്ങളുടെ സംസാരം കേൾക്കാനും നല്ല രസമാണ് ചേട്ടൻ

  • @nofiyanofu6720
    @nofiyanofu6720 Год назад +2

    എല്ലാം പറയുന്നുണ്ട്. 🥰👍

  • @SANOOJKSRTC
    @SANOOJKSRTC Год назад

    2th ഹാപ്പി buterthday ടു യു molooooo❤️❤️❤️

  • @fidhafathima6697
    @fidhafathima6697 5 месяцев назад

    അടിപൊളി പെരുന്നാൾ ആശംസകൾ🎉🎉🎉🎉

  • @jaseenanazar1208
    @jaseenanazar1208 Год назад +1

    Glouse upayogik annea

  • @sukanyababu619
    @sukanyababu619 7 месяцев назад

    എന്തൊരു നിഷ്കളങ്കൻ 💕

  • @Roseroseeee860
    @Roseroseeee860 2 месяца назад +2

    ചേട്ടാ ഞാൻ പറഞ്ഞുന്നെയുള്ളെ കുറ്റം അല്ല ട്ടോ, അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഉപ്പിട്ട് നല്ല പോലെ കഴുകേണ്ട സാധനമാണ്, പ്രത്യേകിച്ച് ഉണക്കമുന്തിരി, അതിൽ കൊടിയ വിഷമുണ്ട് പോരാഞ്ഞു അണ്ടിപ്പരിപ്പിലും മുന്തിരിയിലും പൂപ്പലുകളുമുണ്ട് അതുകൊണ്ട് അതും കഴുകി വെള്ളം പോയതിനു ശേഷം ഉപയോഗിയ്ക്കാവു, പക്ഷെ ആരുംതന്നെ അങ്ങനെ ചെയ്യാറില്ല എന്നതും സത്യം, എന്റെ ഹസ്ബൻഡും കേറ്ററിംഗ് ചെയ്യുന്ന ആളാണ് അത് വേജിറ്ററിയൻ ആണ്, പായസത്തിലൊക്കെ ഇത് ഒരുപാട് ഇടും, അദ്ദേഹത്തിനോടും ഞാൻ ഇങ്ങനെ പറയും പക്ഷെ ചെയ്യുവോ ഇല്ലയോ എന്ന് അറിയില്ല, അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരുപാട് നല്ലതല്ലേ, കുട്ടികൾക്കൊന്നും ആരും അണ്ടിപരിപ്പും ഉണക്കമുന്തിരിയും കഴുക്കാതെ തിന്നാൻ കൊടുക്കരുത്,

  • @dikru3193
    @dikru3193 Год назад

    Njan ennu aanu ee channel kanunne pashe ee video comment kandappol thanne subscribe cheyyithu pokum❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +5

    ചിക്കൻ ബിരിയാണി 👍👍👍

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq Год назад

    നല്ല വെക്തി,,, ജാഫർ ഇടുക്കിയുടെ സംസാര രീതി 👍👍👍

  • @kayalking
    @kayalking Год назад +1

    Super biriyani അങ്കിൾ 🥰🥰🥰

  • @adithyaSunilKumar-gd9xy
    @adithyaSunilKumar-gd9xy Год назад +1

    Beef fry recipe njan ennu undakki . super aarunnuu thankyou

  • @sandeepsasidharan5219
    @sandeepsasidharan5219 Год назад +1

    സിമ്പിൾ മനുഷ്യൻ 🥰❤

  • @joshibajoshibajoshi3320
    @joshibajoshibajoshi3320 Год назад

    എന്റെ പൊന്നിക്കോ 😂.. കണ്ടു വയറു നിറഞ്ഞു 🤗. മനസും നിറഞ്ഞു. ♥️. എല്ലാ വിഡിയോസും സൂപ്പർ 👌👌👌

  • @merinthomas3460
    @merinthomas3460 Год назад +6

    Simple explanation ❤️

  • @rosammasam4457
    @rosammasam4457 Год назад +4

    Happy birthday molu God bless you 🎂🎉

  • @devayanirajeev8926
    @devayanirajeev8926 Год назад +3

    ❤❤Happy Birthday Molu ❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    അടിപൊളി..👍സൂപ്പർ 👍
    🥰🥰🥰🥰❤❤❤❤🌹🌹🌹🌹

  • @rickygeorge1104
    @rickygeorge1104 Год назад +1

    chilli sousce add chyuchillya

  • @santhyantony1611
    @santhyantony1611 Год назад +3

    Happy Birthday dear Molu stay blessed 💗💖💕

  • @jessyjose5324
    @jessyjose5324 Год назад +2

    Super recipe👍👍

  • @jinugopi506
    @jinugopi506 Год назад +4

    Many many happy birthday dear moluuuu💕💕💕💕

  • @sasi.p.ksasi.p.k3698
    @sasi.p.ksasi.p.k3698 Год назад +2

    പേരക്കുട്ടിക്ക് പിറന്നാൾ ആശംസകൾ 🎉

  • @ashfa1432
    @ashfa1432 Год назад +1

    Super ikkaa❤❤❤❤

  • @Faith-dp3mo
    @Faith-dp3mo Год назад +2

    Kochu mol Happy Birthday 🎂 🎂🎂🎂🎂
    Many many happy returns of the day🎂🎂🎂🎂🎂🎂

  • @NisarTanur-ic5jh
    @NisarTanur-ic5jh Год назад

    ഹാപ്പി ബർത്ത് ഡേ 🌹🌹👍❤️❤️❤️❤️ ബിരിയാണി ഫുൾ കഴിക്കണം 👍

  • @pukathijakutty7806
    @pukathijakutty7806 Год назад +1

    Kochumolku Happ6birthday

  • @binuvarghesekottayam6761
    @binuvarghesekottayam6761 Год назад +3

    Happy Birthday മോളെ ❤️❤️

  • @sunimon713
    @sunimon713 Год назад +2

    Super ❤❤❤❤❤

  • @josephdevasia6573
    @josephdevasia6573 Год назад +1

    ❤❤

  • @yo_yo_insta
    @yo_yo_insta Год назад +4

    മോളൂസിന് പിറന്നാൾ ആശംസകൾ ❤️❤️❤️

  • @beproudwhoyouare7356
    @beproudwhoyouare7356 Год назад +4

    കുഞ്ഞു വാവക്ക് ചക്കര ഉമ്മാ.. much love God bless 🥰

  • @mollysabraham835
    @mollysabraham835 Год назад

    Souzes njangalum cherkum chetta. Nice video

  • @DFGAIMER
    @DFGAIMER 9 месяцев назад

    കൊച്ചിക്കാരിക്ക് ഒരു ഒരായിരം പിറന്നാൾ ആശംസകൾ

  • @santhoshjoseph9597
    @santhoshjoseph9597 Год назад

    ചേട്ടാ ബിരിയാണി ചെമ്പു തുറക്കുമ്പോൾ നല്ല മസാലയുടെ മണം വരുമല്ലോ അത് എങ്ങനെയാണു???