നാടൻ ചിക്കൻ ബിരിയാണിയും😋 വീട്ടുവിശേഷവും😍 | Part 2 | Chicken Biriyani | Village Spices

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @pappees79
    @pappees79 Год назад +43

    Pin cheyyavo💝njan ikkante valiya fan anu

  • @bijigeorge9962
    @bijigeorge9962 Год назад +43

    സമ്മാനം തന്ന സഹോദരനും കുടുംബത്തിനും big salute. ബിരിയാണി കണ്ടപ്പോൾ മനസ് നിറഞ്ഞു 💪💪ഇക്ക ക്ക് ഇരിക്കട്ടെ 🤝🤝

  • @sangeethatk6024
    @sangeethatk6024 Год назад +21

    മനസ് നിറഞ്ഞ ഇക്കയുടെ വാക്കുകൾ കേൾക്കുന്ന എല്ലാവർക്കും സ്നേഹം മാത്രം ഉള്ളു.. സമ്മാനം കൊണ്ട് വന്ന ആളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളൂസിനും ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂😘

  • @sukanyababu619
    @sukanyababu619 10 месяцев назад +1

    Ikka നിങ്ങൾ പൊളിയാണ് നിങ്ങടെ recipe കണ്ടിട്ടാണ് എന്റെ മോളുടെ പിറന്നാളിന് ബിരിയാണി വെക്കാൻ പോകുന്നെ so എല്ലാം ഉണ്ടാക്കിയെന് ശേഷം...... വിശേഷം എല്ലാം പങ്കു വെക്കാമേ...... ഇക്കയുടെ പ്രാർത്ഥന ഉണ്ടാകണം ❤‍🔥

  • @sampaul7399
    @sampaul7399 Год назад +51

    സമ്മാനം തന്ന രണ്ടു പേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

  • @sathusathu9264
    @sathusathu9264 Год назад +8

    ചേട്ടന്റെ മനസിന്റെ നന്മഎന്നും നിലനിൽക്കട്ടെ. ഞങ്ങളും സാധാരണകാരാണ്. 👌👌👌👌👏👏👏

  • @geethas3247
    @geethas3247 Год назад +53

    സൂപ്പർ ബിരിയാണി 👌👌👌👌👍👍👍👍. സമ്മാനം കൊണ്ട് വന്ന അവരെ അഭിനന്ദനങ്ങൾ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @BabysavithaM
    @BabysavithaM Год назад +2

    ഇക്ക ബിരിയാണി ഇതു മാതിരി undakkum👌

  • @kurafimedia
    @kurafimedia Год назад +2

    പാവങ്ങൾ കൊടുത്ത ഈ സഹായം അല്ലാഹു വലിയതായി സ്വീകരിക്കട്ടെ അവർക്ക് ഇനിയും കഴിവുകൾ അള്ളാഹു കൊടുക്കട്ടെ

  • @anzilvlogy4161
    @anzilvlogy4161 Год назад +98

    സമ്മാനം. കൊണ്ട്. വന്ന. അവർക്ക്. അള്ളാഹു. ദീർകയുസ്സ്. കൊടുക്കട്ടെ. ആമീൻ. ഇക്ക. ആ. പാത്രത്തിൽ.. വേഗം. ഒരു. ഡിഷ്‌. ചെയ്യണേ ❤‍🔥

  • @minimathew8085
    @minimathew8085 Год назад +18

    ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ
    ഇല്ലാമായിലിലും സമ്മാനം കൊടുക്കാൻ കാണിച്ച മനസ്സിന് ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🌹

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 Год назад +19

    വളരെ സന്തോഷം തോന്നുന്നു. രണ്ടുകുടുംബങ്ങൾക്കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🙏പ്രാർത്ഥിക്കുന്നു

  • @RoneyChristopher
    @RoneyChristopher Год назад +1

    സ്നേഹം ഒഴുകി ഒഴുകി വരുന്ന പോലുള്ള സംസാരം എളിമയോടെയുള്ള തലോടൽ നിങ്ങൾ ഹൃദയമുള്ള വലിയ മനുഷ്യൻ
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    പിറന്നാൾ
    ആശംസകൾ

  • @fidhafathima6697
    @fidhafathima6697 8 месяцев назад +1

    ഇത് കൊടുക്കാൻ തോന്നിയ നല്ല മനുഷ്യൻ 👍👍👍👍

  • @sujakarthika6184
    @sujakarthika6184 Год назад +22

    ഗിഫ്റ്റ് കൊണ്ടു തന്ന ഫാമിലിയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇക്കാടെ കുഞ്ഞാവയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. ബിരിയാണി സൂപ്പർ

  • @fathimadiya328
    @fathimadiya328 Год назад +26

    കണ്ണു നിറഞ്ഞു. ആ സമ്മാനം കൊണ്ട് വന്നവർക്കും നിങ്ങൾക്കും നല്ലത് വരട്ടെ. ആമീൻ ☺️☺️

  • @sreenivasank8943-vr5pp
    @sreenivasank8943-vr5pp Год назад +1

    ഇക്കാ ഒന്നും പറയാനില്ല... കണ്ണു നിറഞ്ഞു പോയി 😘😘😘

  • @sinusvlog5541
    @sinusvlog5541 Год назад +1

    ഹാപ്പി ബർത്ത്ഡേ മോളൂ ഇക്കാടെ മനസ്സു പോലെ തന്നെ ബിരിയാനിയും സൂപ്പറാണ് അതു പോലെ തന്നെ സമ്മാനം കൊണ്ടുവന്ന ഇക്കയും ഫാമിലിയും നന്മയുള്ളവരാ എല്ലാ ഐശ്വര്യവും ബർക്കത്തും അവർക്കും ഇക്കായ്ക്കും കുടുബത്തിനും കുഞ്ഞുമോൾക്കും ഉണ്ടാവട്ടെ എന്ന് റബ്ബിനോട് പ്രാർത്തിക്കുന്നു

  • @jaisikochunnunni378
    @jaisikochunnunni378 Год назад +19

    ഗിഫ്റ്റ് തന്ന കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് നന്മകൾ ഉണ്ടാക്കട്ടെ 🙏🙏🙏🙏

  • @nithinbose6866
    @nithinbose6866 Год назад +1

    Heart touching... 😊😊 Ellarkkum nallathe varatte

  • @rineeshsabari7081
    @rineeshsabari7081 Год назад +4

    പിറന്നാൾ സ്നേഹം മോളെ .. ഇക്കാനും കുടുംബത്തിനും എല്ലാ നന്മകളുമുണ്ടാകട്ടെ .. ഇത്ര ദൂരം വന്ന് സ്നേഹ സമ്മാനം നൽകിയ ആ കുടുംബത്തിനും എല്ലാ പ്രാർത്ഥനകളും 💖

  • @bennyil5501
    @bennyil5501 Год назад +2

    നിങ്ങൾ ഒരു നല്ല പാചകക്കാരനും, ഒരു നല്ല ഹൃദയത്തിന്റ ഉടമയും ആണ് ബ്രോ ❤️🙏

  • @omanasasi9723
    @omanasasi9723 Год назад +33

    Happy birthday molu❤️❤️❤️❤️🍬🍬🍬🍬🍬🍬 സൂപ്പർ ബിരിയാണി👌👌👌 സമ്മാനം കൊടുത്ത സഹോദരനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ'

  • @lirinsonnetto7485
    @lirinsonnetto7485 Год назад +2

    Thudangiyarke oru episode polum mudangathea kanan thoniya ore oru Chanel...❤❤❤❤❤❤❤❤❤ Chettanu ellavidha nanmakalum ..life undakatea ...❤❤❤

  • @shylajajayan212
    @shylajajayan212 Год назад +1

    Kaanumbozhe ariyam super biriyani ...kunjumolku happy birthday..🥰🥰

  • @Roshnipraveen3758
    @Roshnipraveen3758 Год назад +1

    Kallam chetta super biriyani video full skip cheyathe nokki nalla sanmanasula chettanan ellam vishathamayi paranju thannu

  • @fathimashoukathali5418
    @fathimashoukathali5418 Год назад +4

    വല്ലാത്ത പറഞ്ഞ അറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം സമ്മാനം തന്ന കുടുംബത്തിന് അള്ളാഹു ഹൈറും ബർകത്തും നൽകട്ടെ ആമീൻ 🤲🤲🤲

  • @rajeshkuttan2474
    @rajeshkuttan2474 Год назад +2

    ചേട്ടൻ പൊളിയാണ്.. ഒരു ദിവസം കാണാം ❤

  • @shanidsumi5678
    @shanidsumi5678 Год назад +5

    Gift തന്ന അവരെയും കുടുമ്പത്തിനെയു പടച്ചവൻ അനുഗ്രഹിക്കട്ടെ അവരും നിങ്ങളും കുടുംബവും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ♥️👍🤲

  • @lachuskr1639
    @lachuskr1639 Год назад +9

    ഹാപ്പി ബർത്ത്ഡേ മോളു സേ. ഗിഫ്റ്റ് തന്ന ഫാമിലിക്കും. ദൈവം അനുഗ്രഹിക്കട്ടെ.❤️

  • @rajipillai6064
    @rajipillai6064 Год назад +6

    അല്ലാഹു ധാരാളമായി ഇനിയും ഉയരങ്ങളിൽ എത്തി ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🙏

  • @sreejiththamban9397
    @sreejiththamban9397 Год назад +2

    കാണുമ്പോൾ തന്നെ കൊതിയാകുന്നു ഇക്കാ, all tha beat, സമ്മാനം തന്ന ചേട്ടനും ഫാമിലിക്കും ഒരുപാടു നന്മകൾ തമ്പുരാൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ

  • @jayanp7056
    @jayanp7056 Год назад +2

    Ethra kandalum..mathi varatha....karymanu... biriyani preparation ❤️❤️

  • @款Jamshi
    @款Jamshi Год назад +12

    Happy birthday moloos 🎊 പച്ച മനുഷ്യരെ കണ്ടതിൽ സന്തോഷം ❤.😊

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +5

    ആശംസകൾ 👍കുഞ്ഞാവേ 😊ഒരുപാട് സന്തോഷം ❤

  • @mansoorckde
    @mansoorckde Год назад +1

    Masha allah

  • @ramshadm9534
    @ramshadm9534 Год назад +1

    ഇക്കയെയും ഇക്കക്ക് സമ്മാനം കൊണ്ടുവന്ന ആ കുടുംബത്തെയും കരുണാമയനായ പടച്ചോൻ അനുഗ്രഹിക്കട്ടെ... 💖💕👍

  • @irinoommen8130
    @irinoommen8130 Год назад +3

    ❤❤❤❤many many happy returns of the day mol sammanam kodutha aa family e daivam orupadu anugrahikkatte

  • @naseeranaseera3344
    @naseeranaseera3344 Год назад +1

    ഞാൻ തലശ്ശേരി ആണ് ഞങ്ങളുടെ ബിരിയാണി ഇങ്ങനല്ല ith കാണുമ്പോൾ കൊതിയാവുന്നു ഉണ്ടാക്കി നോക്കണം

  • @salininair2477
    @salininair2477 Год назад +4

    Ekka, aa familye God bless cheyyatte🙏

  • @sunilkhanbond
    @sunilkhanbond Год назад +2

    രണ്ടുകുടുംബങ്ങൾക്കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🙏പ്രാർത്ഥിക്കുന്നു

  • @reenathomas1514
    @reenathomas1514 Год назад +1

    ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും എപ്പോഴും ചേട്ടന്റെ ഒപ്പം ഉണ്ട് അതോടൊപ്പം ചേട്ടനെ സഹായിക്കുന്ന ആ നല്ല മനസുകൾക്കു ദൈവം അറിഞ്ഞു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഒപ്പം കുഞ്ഞാറ്റക്കും കുടുംബത്തിനും നന്മകൾ നേർന്നുകൊണ്ട്....... 🥰🥰👏🏻👏🏻👏🏻👏🏻🙏🏻🌹🎀🍰🎉🎊🎂✨️🎁

  • @bijupappachan4720
    @bijupappachan4720 Год назад

    സമ്മാനം കൊണ്ടുവന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 ഇക്ക സഹായി അടിപൊളി 💪💪💪

  • @saranyan9802
    @saranyan9802 Год назад

    ❤️❤️❤️ഇക്ക കാണുബോൾ തന്നെ ഒരു പോസിറ്റീവ് എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @gouribabu552
    @gouribabu552 Год назад +3

    Happy birthday മോളെ സമ്മാനവുമായി ഇത്രയും ദൂരെ നിന്നും വന്ന സഹോദരങ്ങളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🥰❤️

  • @Akn7886mpm
    @Akn7886mpm Год назад

    ഇത്തയെ കാണുമ്പോൾ എപ്പോഴും എന്റെ സഹോദരിയെ ഓർമ വരുന്നു 😭അള്ളാഹു ആഫിയത്തും, ആരോഗ്യവും ഇത്താക്ക് കൊടുക്കട്ടെ 🤲ആമീൻ,,,,

  • @sreedevise2433
    @sreedevise2433 Год назад +5

    സമ്മാനം കൊണ്ടുവന്നു തന്ന അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @divyatk4251
    @divyatk4251 Год назад

    ബിരിയാണി ഉണ്ടായിക്കാത് സൂപ്പർ സമ്മാനം സുപ്പർ ആണ്

  • @capture.by.shibin.21
    @capture.by.shibin.21 Год назад +2

    Super Rice സമ്മാനം കൊണ്ടുവന്ന വരെ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @kajamuhammed8330
    @kajamuhammed8330 Год назад

    ഇക്കാ സൂപ്പർ സമ്മാനം കൊണ്ടുവന്ന പാത്രത്തിൽ എന്തെങ്കിലും ഒരു വിഭവം ഉണ്ടാക്കണം കൊണ്ടുവന്നവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ആമീൻ🤲🤲

  • @minimathew8085
    @minimathew8085 Год назад +4

    Super ബിരിയാണി happy birthday molu ❤️❤️❤️🎂🎂🎂🎂💞💞💞

  • @alexjo6491
    @alexjo6491 Год назад

    Snehathinte purath athrayum dhooram sancharich vanna chetanum familykkum irikkatte👏👏👏

  • @agapemusics4148
    @agapemusics4148 Год назад +3

    ഗിഫ്റ്റ് കൊണ്ട് കൊടുത്ത അ കുടുംബത്തെ ദൈവം സഹായിക്കട്ടെ.

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +1

    Super video beautiful God bless you with all family members thankyou so much 🙏🥰

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Год назад

    Super ikka 👍👍❤️🥰 aa sammanam konduvanna kudumbathine Allahu anugrahickatte 🥰🥰🥰ellavarkkum nallathu varattee🥰🥰

  • @rejithreghunath8614
    @rejithreghunath8614 Год назад +2

    ഇതാണ് മലയാളി അവൻ വരും വേണ്ട സമയത്ത്.. കൈയടിക്ക് നമ്മൾ മലയാളികൾക്ക് 💖💖💖

  • @naseeranaseera3344
    @naseeranaseera3344 Год назад +1

    സമ്മാനം തന്ന കുടുംബത്തിന് ഖൈറും ബർകതും നൽകട്ടെ ആമീൻ

  • @jobypmon11
    @jobypmon11 Год назад +2

    കൈക്കാരന്റെ മുഖത്ത് ഒരു ചിരിയൊക്കെ ആകാം😀😀
    ചേട്ടാ സൂപ്പർ👍
    കുഞ്ഞുമോൾക്ക് പിറന്നാൾ ആശംസകൾ🎊🎊

  • @samadid6030
    @samadid6030 Год назад

    ❤❤❤❤❤❤❤❤ ആ മനസ്സ് നന്മയുള്ള ഒരു മനസ്സാണ്

  • @yogeshachari3492
    @yogeshachari3492 Год назад +2

    സമ്മാനം കൊണ്ടുവന്നവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @yshusing1660
    @yshusing1660 Год назад +2

    ഹാപ്പി ബർത്ഡേ മോളുട്ടി ❤️❤️❤️❤️ സമ്മാനം കൊണ്ട് വന്ന ഇക്കാക്ക് ഒരു ഹായ് ❤️❤️❤️❤️👍👍👍

  • @salypoulose398
    @salypoulose398 Год назад

    മോൾക്ക്‌ പിറന്നാൾ ആശംസകൾ ❤️❤️ബിരിയാണി സൂപ്പർ ചേട്ടാ 👌👌

  • @VFT_vlog
    @VFT_vlog Год назад

    Video kandiitt enik othri eshttamaayii food vekkan enik bhayakara eshttamanu chettante videoil nalla avatharanam aanu good daivam anugrehikatte

  • @kavithaas4004
    @kavithaas4004 Год назад

    ബിരിയാണി ഇഷ്ടപ്പെട്ടു ചോട്ടന്റെ ചിരി ഇഷ്ടമാണ്🥰🥰

  • @chitrarajipc2028
    @chitrarajipc2028 Год назад +1

    അടിപൊളി ചേട്ടാ കാണുന്ന ഞങ്ങളും happy ❤❤❤🎂

  • @beenanair6229
    @beenanair6229 Год назад

    ഇക്കാ ഒരുപാടിഷ്ടപ്പെട്ടു 👍🏻👍🏻👍🏻👍🏻

  • @Eswaran-m4u
    @Eswaran-m4u Год назад

    Gift kondu vanna chettanum chechiku God bless you nallamanasunu ningalku

  • @jamsheerragam5285
    @jamsheerragam5285 Год назад

    ഇക്ക വളരെ നന്നായി സംസാരിച്ചു 😍

  • @sirajsulaiman737
    @sirajsulaiman737 Год назад

    ഒരായിരം ജന്മദിനാശംസകൾ മോളൂസേ 🎇🎇🎇🎇🎇🎉🎉🎉🎉🎄🎄🎄🎄✨️✨️✨️✨️✨️🎊🎊🎊🎊🎁🎁🎁🎁🎂🎂🎂🎂🍬🍬🍬🍬🍬🍬🍬🍬🍬🍬

  • @neethuvasudevan9228
    @neethuvasudevan9228 Год назад

    Happy birthday moluu ♥️♥️😍😍enthoru santoshamaya nimishangal🥰🥰🥰

  • @santoshpillai8689
    @santoshpillai8689 Год назад

    Adhehathinte kudumbhathe sahayickanulla avasaram daivam ikkacku tharatte...😍♥️🙏👍💯
    ..

  • @vishnuvarun5382
    @vishnuvarun5382 Год назад +3

    Very humble

  • @vineethsabitha3376
    @vineethsabitha3376 Год назад

    ഹാപ്പി ബർത്തി ഡേ 😘തീർച്ചയായും ആ ചേട്ടനെ ദൈവം അനുഗ്രഹിക്കും പ്രാർത്ഥിക്കാം

  • @SheenamolAP-oc9uk
    @SheenamolAP-oc9uk Год назад

    Dhrishyam 1 kazhinju dhrishyam 2 kanan akashayode kathirunna pole ee cooking njan kandathu.kure nalayittulla agrahamayirunnu kalyanaveetile chicken nte trick ennannu.eppolalle pidikittiyathu
    Ugranayittundu.njan kazhichu vayaru Niranja pole oru santhosham thonni.achante nishkalangamaya varthanam kettorikkanum nalla rasamundayirunnu.boradichatheyilla.njanum ethe pole try cheyyum.god bless you &your family.ethu ennitta vdo aanennariyilla.njan kandathippola .kunjavakku happy birthday

  • @beenanelson4495
    @beenanelson4495 Год назад +2

    Super biriyani. Happy birthday Molu.Your friend really a good man. 👍

  • @nandhu889
    @nandhu889 Год назад

    Daivam anugrahikkatte ❤

  • @vineethb2154
    @vineethb2154 Год назад +1

    ചേട്ടനും ചേച്ചിക്കും ദൈവം അനുഗ്രഹിക്കട്ടെ 👍

  • @lakshmikumar208
    @lakshmikumar208 Год назад

    Kothiyaunnu❤❤

  • @sanildavis-kv5hw
    @sanildavis-kv5hw Год назад

    Ennum nanmakal varatea ❤

  • @bhavanikalyani827
    @bhavanikalyani827 Год назад +1

    Sadarakarayitum illaymakal marannu a sammanam kondu varanulla manasu athinu daivam anugrahikate...🥹♥️

  • @rajianish5961
    @rajianish5961 Год назад +1

    Happy birthday molu.Ekka gift super

  • @divyanair5560
    @divyanair5560 Год назад

    Nic video beautiful superr 🥰🥰🥰🥰🥰🥰👍

  • @lilinj3900
    @lilinj3900 Год назад

    ഗോഡ് ബ്ലെസ് യു 🎉🎉❤❤

  • @mymedia2766
    @mymedia2766 Год назад +3

    ആ ബിരിയാണി കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന് എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @dreamcatcher6855
    @dreamcatcher6855 Год назад

    Beautiful video❤

  • @divyatk4251
    @divyatk4251 Год назад

    സമ്മാനം സൂപ്പർ

  • @sreevallikrishnan3090
    @sreevallikrishnan3090 Год назад

    😮superresiipes

  • @ejniclavose1897
    @ejniclavose1897 Год назад +1

    Happy'Brithday molu
    Alla Kareem

  • @tommats
    @tommats Год назад +1

    very good quality non stick pans!! you deserve it!! happy birthday to the child!!

  • @peterklus
    @peterklus Год назад

    Ugran biriyani! Athilum ugrathi Nuba Mol!! Happy birthday, molu!!! Valare raskaramaaya randu videos. Ithra valiya oru biriyani undaakkunnathu njaan adyamaayittanu kaanunanthu. Ente ella aasamsakalum ningalkella perkkum tharatte. Dr Sudevan Wisconsin

  • @bindhuradhakrishnan9477
    @bindhuradhakrishnan9477 Год назад +3

    Happy Birthday to your granddaughter.Thank you sir for your lovely gift. God bless your family.

  • @anuChandranRParvati
    @anuChandranRParvati Год назад +1

    Molu happy birthday🎂🎉🎁 🌹❤💕🥰😍

  • @dileepkumar.k2165
    @dileepkumar.k2165 Год назад

    Happy Family ❤

  • @alexy1969
    @alexy1969 Год назад +1

    ദൈവം എല്ലാവരെയം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @Lakshmi-y8w2i
    @Lakshmi-y8w2i 2 месяца назад

    ചേട്ടന്റെ സംസാരവും പെരുമാറ്റ രീതിയും ഒക്കെ എല്ലാവർക്കും ഇഷ്ടപ്പെടും സാധാരണക്കാരനും ഉള്ളവനും ഇല്ലാത്തവന് ഒരുപോലെ ഉപയോഗപ്പെടുന്ന ഒരു പാചകരീതിയും സ്വഭാവവും പെരുമാറ്റവും ആ ചിരിയും ചേച്ചിക്കും ചേട്ടനും കുടുംബത്തിനുംദീർഘായുസ്സും ഉണ്ടാകും സർവ്വ ഐശ്വര്യവും സർവ്വേശ്വരൻ നൽകുമാറാകട്ടെ🙏🙏🙏

  • @deepsJins
    @deepsJins Год назад

    കുഞ്ഞിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു 😘😘🙏🙏🎂🎂

  • @ajitha5864
    @ajitha5864 Год назад

    പാവം മനുഷ്യൻ❤❤❤ ചേട്ടാ ഇഷ്ടം

  • @hasircuts
    @hasircuts Год назад

    Oru koottam nalla manushanmar god bless you

  • @swapnasaibu6422
    @swapnasaibu6422 Год назад +1

    ഞാനും വരുന്നുണ്ട് നാട്ടില് ഇക്കാടെ ബിരിയാണി കഴിക്കാൻ 😊

  • @jobykt733
    @jobykt733 Год назад

    Happy Birthday 🎂🎉🎂🎂 God bless you 🎉❤️🎉❤️🎂🎂🎂🎂🎂🎂🎂🎂