രണ്ടുതരം ബിരിയാണികൾ ഒരേസമയം ഉണ്ടാക്കിയപ്പോൾ 😱 | Mutton Biriyani | Chicken Biriyani

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 187

  • @varunbalakrishnan4733
    @varunbalakrishnan4733 Год назад +2

    ഇക്ക... നിങ്ങളുടെ അവതരണം ആണേ എനിക്ക് ഇഷ്ട്ടയത്..❤️❤️❤️. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🔥🙏🏻

  • @Shaluvlogs123
    @Shaluvlogs123 Год назад +6

    ബിരിയാണി എപ്പോഴും ചെയ്യണേട്ടോ 👌🏻👌🏻👌🏻👍🏻👍🏻

  • @rajipillai6064
    @rajipillai6064 Год назад +7

    ഇടക്കൊക്കെ ഇങ്ങനെ കാണിച്ച് തരുന്നത് കൊണ്ട് കൂടുതൽ അറിവ് കിട്ടുന്നു.ബിരിയാണി 2 um 👌supper.

  • @commentred6413
    @commentred6413 Год назад +2

    ബിരിയാണി രണ്ടും സൂപ്പർ congrats ♥ സവാളയും തക്കാളിയും ഉപ്പിട്ട് അടുപ്പിൽ ആദ്യം വരട്ടുമ്പോൾ അതിൽ ഓയിൽ എന്തെങ്കിലും ചേരുന്നുണ്ടോ

  • @minjisvlog1992
    @minjisvlog1992 Год назад +9

    രണ്ട് ബിരിയാണിയും Super👍👌👌👌😋😋😋

  • @1abeyabraham
    @1abeyabraham Год назад

    Thanks

  • @sinisrijesh1245
    @sinisrijesh1245 Год назад +6

    Super chetta👌👌chettante sthalam eavida. Nalla. avadaranam

  • @jancychacko7466
    @jancychacko7466 Год назад +7

    കൈ കണക്ക്... എക്സ്പീരിയൻസ്... ഒന്നും പറയാനില്ല 👌👌👌👌

  • @Abanvlog4983
    @Abanvlog4983 Год назад +7

    ഇക്കാ അസ്സലാമു അലൈക്കും ഇക്ക എന്താണ് ബിരിയാണിയിൽ തൈര് ചേർക്കാത്തത്

    • @shahidanajeer3617
      @shahidanajeer3617 Год назад

      ശരിയാണല്ലോ അതെന്താ ഇക്ക അങ്ങനെ🤔🤔

    • @Babu-ng3ll
      @Babu-ng3ll Год назад

      തലശ്ശേരി ബിരിയാണിയിലും തൈര് ചേർക്കില്ല

  • @WonderfulWorld.
    @WonderfulWorld. Год назад

    Thanks for the wonderful sharing my friend. I hope you have a nice day.👍

  • @Shahanas-o9a
    @Shahanas-o9a Год назад +2

    ikka neychornn patiya chikkan rasipi cheyamo pilz

  • @ajayparavur1237
    @ajayparavur1237 Год назад

    ചേട്ടാ സൂപ്പർ ❤️ ചേട്ടാ നാടെവിടെയാ?

  • @susanalexander8756
    @susanalexander8756 Год назад +10

    Super. Chicken fry ചെയ്യാതെയുള്ള ബിരിയാണി റെസിപി യും പ്രതീക്ഷിക്കുന്നു

  • @vinukumar.k504
    @vinukumar.k504 Год назад

    Good morning sir,nannayittunde,dum biryani kanikkamo sir please thanking you

  • @sobhadayanand4835
    @sobhadayanand4835 Год назад +21

    കൊതിയൂറും ബിരിയാണി കൾ സൂപ്പർ

  • @anwercb5489
    @anwercb5489 Год назад

    Jeerakashala ariyil chicken varukkadhe ulla biriyani iduo?

  • @shylamohan6245
    @shylamohan6245 Год назад +1

    എന്ത് ഭംഗിയായി പറഞ്ഞ് തരുന്നു .ബിരിയാണി രണ്ടും സൂപ്പർ.

  • @viduvs4339
    @viduvs4339 Год назад

    Ethra kandalum madukkatha videos anu kalavaryudethu....❤❤❤❤

  • @antonyantony2822
    @antonyantony2822 Год назад +2

    Sthalam evidaa

  • @kunhimohamedk9622
    @kunhimohamedk9622 Год назад +1

    Super biriyanikal👍

  • @SonySony-cl2pr
    @SonySony-cl2pr Год назад +1

    Superrrrr..ikada avatharanam valare ishtamanu..ikaykum kudumbathinum ellavidha anugrahangalum padachathampuran nalkatte👍👍👍😍

  • @geethapurushothaman5405
    @geethapurushothaman5405 Год назад

    അത് ഉണ്ടാക്കുന്നത് കാണാൻ തന്നെ എന്താ ഭംഗി

  • @anniejacob3990
    @anniejacob3990 Год назад +1

    Chicken &mutton biriyani super.I will follow this method.thenga varuthu cherthittilla.thyru cherkathille.enthayalum adipoli

  • @ambros5247
    @ambros5247 Год назад

    Ikkada video kandene sheashm onion fry cheyyuna pole cheythu pakka kitty biriyani cocunut idathe cehythu

  • @jayakrishnanps8208
    @jayakrishnanps8208 Год назад

    15 biriyaniku 6kg mutton veno?

  • @855.pranavpramod8
    @855.pranavpramod8 Год назад

    Presentation 😍nalla samsaram

  • @jancychacko7466
    @jancychacko7466 Год назад +11

    ബിരിയാണി ഒരു വികാരം 👍👍👍

  • @anithanatarajan8602
    @anithanatarajan8602 Год назад

    Super preparation

  • @Shaluvlogs123
    @Shaluvlogs123 Год назад

    Good ekka

  • @AnishKumar-vb2qf
    @AnishKumar-vb2qf Год назад

    അടിപൊളി. സൂപ്പർ 👍👍👍👍

  • @bijigeorge9962
    @bijigeorge9962 Год назад +1

    wow , Super Duper, very yummy.😋👍👌👏💕❤️

  • @suseelamenon4209
    @suseelamenon4209 Год назад

    Nazier a big chef very excellent god bless you

  • @nishamolk.k3838
    @nishamolk.k3838 Год назад +3

    ഹായ് ചേട്ടാ സൂപ്പർ ആയിട്ടുണ്ടേ, 👏👏👏👏❤️❤️👌🏻👌🏻👌🏻👌🏻👌🏻

    • @reenato7168
      @reenato7168 Год назад +1

      അതേ സൂപ്പർ പൊളിച്ചു

    • @villagespices
      @villagespices  Год назад

      ☺️🙏🏼

  • @binoybaby8150
    @binoybaby8150 Год назад +2

    Kondu poi supply koodee kanicho 😊

  • @rajeshr8722
    @rajeshr8722 Год назад

    സബോളയും തകളിയും ആദ്യം വാഴട്ടിയപ്പോൾ ഓയിൽ ചെറുതായിരുന്നോ?

  • @jobinjoseph6941
    @jobinjoseph6941 Год назад

    1 plate tharuvo

  • @Zohra846
    @Zohra846 Год назад +7

    കൊള്ളാലോ മച്ചാനെ 😂രണ്ടും അടിപൊളി.🎉🎉എല്ലാ നന്മകളും undakatte🤲🤲

  • @johnjoseph8922
    @johnjoseph8922 Год назад

    Adipoly effort😋😋

  • @jaganjva3728
    @jaganjva3728 Год назад

    ❤❤❤❤❤❤❤ANNA EASY COOKING NO 1

  • @shylajashihab5519
    @shylajashihab5519 Год назад

    കുക്കറിൽ ഒരു ബീഫ് ബിരിയാണി എങ്ങനെ വയ്ക്കാം എന്ന് ഒന്ന് kanikkamo🙏

  • @COOK_WITH_ME_KL30
    @COOK_WITH_ME_KL30 Год назад

    Superrr🥰

  • @ambros5247
    @ambros5247 Год назад

    Ika video edit cheyyumbol ellam kanikuka kanikunathunte duriation kurachal madhi akum ella video kanunna thanna ane savala fry chiken fry cheyyuna ade oke just kanich pooyal madhi akum apol full cover akem cheyyum adhikam akem illa

  • @reenato7168
    @reenato7168 Год назад +6

    ചേട്ടാ ഞാൻ കരിമീൻ പൊള്ളിച്ചായിരുന്നു. ചേട്ടന്റെ ആ റെസിപ്പി സൂപ്പർ ടേസ്റ്റായിരുന്നു. 👍👍👍

  • @inazesudheesh9123
    @inazesudheesh9123 Год назад +2

    Super ചേട്ടാ 💜💜💜

  • @jayakrishnanps8208
    @jayakrishnanps8208 Год назад

    Superrr👌

  • @maskedvlogsbyhappy........808
    @maskedvlogsbyhappy........808 Год назад

    Chetta oru karyam chothikkatte oru one mnth helper aayi appointment cheyyummo biriyani oru 10 yrs ayyi cook cheyyan try cheyyuvanu successful aakunnilla

  • @silpaunnisilpaunni
    @silpaunnisilpaunni Год назад

    Ekka kidilan

  • @nizamanchal1650
    @nizamanchal1650 Год назад +3

    Super ബിരിയാണി ❤

  • @kvshobins9820
    @kvshobins9820 Год назад +2

    ചോറ് കഴിച്ചോണ്ട് ഇരിക്കുമ്പോൾ ഈ വീഡിയോ കണ്ടു ഒരു പിടി അങ്ങ് പിടിക്കും 😀😀😋😋😋😋😋

  • @johnyvarghese745
    @johnyvarghese745 Год назад +3

    സൂപ്പർ കുക്കിംഗ് ചിക്കൻ മട്ടൻ ബിരിയാണികൾ കഴിച്ച പോലെ അനുഭവം ആയിരുന്നു. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ ചേട്ടൻ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട് ഇവിടങ്ങളിൽ ഇങ്ങനെയാ എന്ന്. ഒന്നു പറയാമോ എവിടെയാ ചേട്ടൻറെ സ്ഥലം.

    • @villagespices
      @villagespices  Год назад

      Kottayam, paippad

    • @jobinjoseph6941
      @jobinjoseph6941 Год назад

      ​@@villagespices chaganachery.paippad alle?

    • @SradhavinuSradhasree
      @SradhavinuSradhasree Год назад

      ​@@jobinjoseph6941ചങ്ങനാശ്ശേരി കോട്ടയം ജില്ല ah

  • @jithinsankarankutty
    @jithinsankarankutty Год назад +1

    Adipoli❤

  • @wwe51966ROX
    @wwe51966ROX 2 дня назад

    Real recipe ❤

  • @aminaahmadkutty9556
    @aminaahmadkutty9556 Год назад

    നിങ്ങൾ ബിരിയാണി മസാലയിൽ തൈര് ചേർക്കൂ ലേ ഏത് റൈസാണ് ഉപയോഗിച്ചത് ഒന്ന് പറയാമോ

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Super episode ikkaa

  • @bbiju1861
    @bbiju1861 Год назад +2

    Njan ekkaayuda oru fana

  • @rajeeshrajeeshraji7474
    @rajeeshrajeeshraji7474 Год назад

    സൂപ്പർ 👌👌♥️

  • @sindhubaburaj3991
    @sindhubaburaj3991 Год назад +2

    ഞങ്ങളുടെ നാട്ടിൽ തൈര് ചേർക്കും. സോസ് ചേർക്കാറില്ല. മലപ്പുറത്തു

  • @praveenapradeep1729
    @praveenapradeep1729 Год назад +1

    Super

  • @sumathivazhayil5201
    @sumathivazhayil5201 Год назад +3

    Adipoli👌👌

  • @bbiju1861
    @bbiju1861 Год назад +2

    Njan ella live kanarund

  • @mansoorpattambi3467
    @mansoorpattambi3467 Год назад

    ഇടത്തെ കൈകൊണ്ട് ഗ്ലൗസ് വെക്കണം

  • @AliAli-uq6ez
    @AliAli-uq6ez Год назад

    Ekka കണ്ട് കൊണ്ട് Erikumpo biriyaniude manam super

  • @bijucs1508
    @bijucs1508 Год назад

    അടിപൊളി സൂപ്പർ

  • @sujathadileep-nt6zc
    @sujathadileep-nt6zc Год назад +1

    സൂപ്പർ ബിരിയാണി

  • @shijupaippad7482
    @shijupaippad7482 Год назад

    👍👍👍

  • @lijeshjose4745
    @lijeshjose4745 Год назад +1

    Nice 1

  • @meeradas8775
    @meeradas8775 Год назад

    Adipoliiiii ikkaaa

  • @mallifa6492
    @mallifa6492 Год назад

    Beriyane super 👍😋

  • @rajeshkuttan2474
    @rajeshkuttan2474 Год назад +1

    പൊളി ചേട്ടാ ❤

  • @danithaani9285
    @danithaani9285 Год назад

    Adipoli chetta

  • @ramannandilathappu3320
    @ramannandilathappu3320 Год назад

    Excellent, ekka 🎉

  • @jaffarmv3454
    @jaffarmv3454 Год назад

    തൈര് എവിടെ ....?

  • @jyothish2617
    @jyothish2617 Год назад

    പൊളിച്ചു

  • @unniponnuse1915
    @unniponnuse1915 Год назад

    Super biriyani❤

  • @antokthomas1215
    @antokthomas1215 Год назад +1

    Super

  • @tezyshaji5109
    @tezyshaji5109 Год назад

    സൂപ്പർ 👌👌👌

  • @mallu_guy8756
    @mallu_guy8756 Год назад

    ചിക്കൻ ബിരിയാണി തിന്നുകൊണ്ട് കാണുന്നു 😊

  • @kalasunder6818
    @kalasunder6818 Год назад

    Chetta suuuuuper biriyani, mutton biriyani kandittu vaayil vellam vannu, njangal ku chettan undaakunna biriyani kaanikaan ulla bhagyam illallo😢

  • @MuhammedaliManuppa-uc6tz
    @MuhammedaliManuppa-uc6tz Год назад

    Super❤

  • @supriyaragenisupriya7971
    @supriyaragenisupriya7971 Год назад

    അടിപൊളി 👌🏻

  • @joshwincj7073
    @joshwincj7073 Год назад

    Hi
    Good everything is a great time in a yourself

  • @junaidcm4483
    @junaidcm4483 Год назад +1

    👌👌❣️❣️❣️💥💥💥💥🥰

  • @jobyvanchickal7266
    @jobyvanchickal7266 Год назад +2

    👍

  • @anumohanadas5352
    @anumohanadas5352 Год назад +1

    Super ikka🥰

  • @sindusanthosh5984
    @sindusanthosh5984 Год назад +1

    👌👌👌

  • @vishnuv9505
    @vishnuv9505 Год назад +1

    👌👌👌👌

  • @sajafathi9497
    @sajafathi9497 Год назад

    മലപ്പുറം ദം ബിരിയാണി 👍🏻

  • @rosepetals8108
    @rosepetals8108 Год назад +2

    സൂപ്പർ ❤

  • @nasimambalath3065
    @nasimambalath3065 Год назад +1

    First...

  • @unnisstories
    @unnisstories Год назад +1

  • @reshmimitran6906
    @reshmimitran6906 Год назад +1

    👌

  • @sandhyanandakumar9254
    @sandhyanandakumar9254 Год назад

    Ikka super😂😋😋

  • @faisalbabu8715
    @faisalbabu8715 Год назад +1

    Super ❤

  • @sajiths7253
    @sajiths7253 Год назад +1

    🙏 adipoli❤️

  • @jessythomas561
    @jessythomas561 Год назад

    😋👌

  • @kattappafoodandlife
    @kattappafoodandlife Год назад

    🥰

  • @sukanyaponnuse
    @sukanyaponnuse Год назад +1

    Super 🥰❤️

  • @laluprasadprasad4517
    @laluprasadprasad4517 Год назад +2

    നൈസ്

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്,നസിർഇക്ക,മട്ടൻബിരിയാണിയുംചിക്കൻബിരിയാണിയും, സൂപ്പർ,❤

  • @marykuttybabu6502
    @marykuttybabu6502 Год назад +1

    Hai brother