JANAKEIYA KODATHI |ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കുന്നതെന്തിന്? രാഹുല്‍ ഈശ്വറും ദീപയും | Ep# 01

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 1,2 тыс.

  • @mym.ainspiration5084
    @mym.ainspiration5084 5 лет назад +84

    ചില കൂറകൾ അവിടെ കിടന്ന് സംബന്ധം ദീപയുടെയും രാഹുൽ ഈച്ചറിന്റെ സംസാരം കേട്ട് കെയ്യടിക്കുന്നു

  • @daisonpaulose625
    @daisonpaulose625 5 лет назад +326

    കുറച്ചു കമെന്റ് വായിക്കണം,
    ഒന്നു ചിരിക്കണം......
    പോണം....😅😄😅

  • @1234cci
    @1234cci 5 лет назад +153

    ഒരു നല്ല ഭൂമികുലുക്കം വന്നാൽ തീരും ഇവരുടെ ജാതി പ്രശ്നം

    • @bipin_prasad
      @bipin_prasad 4 года назад +12

      Appol parayum bhoomikulukam vannathu dhaivathe ninghichondu anennu... 😂😂😂

    • @Artsy__Wish_
      @Artsy__Wish_ Год назад

      Appozhum ivalmar parayum ayyapante kopam aanenn 😂

  • @roopinik8798
    @roopinik8798 5 лет назад +246

    ദീപയോട് താല്പര്യം തോന്നിയപ്പോൾ ആചാരം മറക്കാം എന്നാണോ നല്ല ചോദ്യം

  • @santhoshanthikad9384
    @santhoshanthikad9384 5 лет назад +198

    കയ്യടിക്കാൻ കുറെ ചിന്തകളിൽ മാറാല പിടിച്ചവരെ കൊണ്ട് ഇരുത്തിയിട്ടുണ്ട്.

    • @amruthac9464
      @amruthac9464 3 года назад +1

      😁

    • @anugireesh234
      @anugireesh234 2 года назад

      🤣🤣🤣

    • @myloveindia8277
      @myloveindia8277 2 года назад +1

      😄😄😄

    • @jebinbhaskarm4503
      @jebinbhaskarm4503 2 года назад

      ജാതിയിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആഞ്ഞു കയ്യടിക്കുന്നുകൊറേ മലവാണങ്ങൾ 😂

    • @rajithac8162
      @rajithac8162 Год назад

      @@amruthac9464 8

  • @paulvininchakkadan3239
    @paulvininchakkadan3239 5 лет назад +250

    ആ കയ്യടിക്കുന്ന ചേച്ചിമാരെ അവരുടെ കൊച്ചുമക്കൾ ഭാവിയിൽ കാണുമ്പോ ഉള്ള അവസ്ഥ...

    • @xandercage5004
      @xandercage5004 4 года назад +6

      endayalum ninte peedippikal sagav franconte atra naanamketta avasda illa

    • @abhijithks1329
      @abhijithks1329 3 года назад +8

      ആ കൊച്ചു മക്കൾ അഭിമാനിക്കും അവരെ ഓർത്ത്....❤️

    • @mallufun9541
      @mallufun9541 3 года назад +3

      മാറ് മറിക്കുന്നതിനെത്തിരെ സമരം ചെയ്യാനും സ്ത്രീകൾ ഉണ്ടായിരുന്നു.

    • @princeraja7594
      @princeraja7594 3 года назад

      @@mallufun9541 keralathil ulla sthree peedanathil ethire e samaram kanunnillallo

    • @mallufun9541
      @mallufun9541 3 года назад +1

      Sthree pedanam shariyalla enn sthrekalkkariyam. Maru martial shariyalla enn sthreekalkk ariyillayirunnuu

  • @pitbullpitbull2357
    @pitbullpitbull2357 5 лет назад +54

    ലൂസ് കണക്ഷൻ ഉള്ളത് കൊണ്ട് തലയിൽ band കെട്ടുന്നത് . അതാണ് എന്റ പ്രോബ്ലം, അതാണ് എന്റ പ്രോബിഎൽഎം.

  • @aswin4313
    @aswin4313 5 лет назад +207

    ഈ anchor ചേട്ടന് ഒരു award കൊടുക്കണം 😎😎

    • @miyasameera7369
      @miyasameera7369 4 года назад +4

      Arun sir muthaann😍

    • @sunnydubai57
      @sunnydubai57 4 года назад

      ഈ ഊള മൊട്ടക്കാ

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 года назад +2

      idhehathe okke kaanumbozhaan aa sreekandan naire pidich kinattil idaan thonnunnath??

    • @dgn7729
      @dgn7729 3 года назад +1

      sunny Dubai not at all

  • @sachinpk3949
    @sachinpk3949 5 лет назад +97

    ഇ പരുപാടിയിൽ സുനിൽ പി ഇളയിടം വേണമെന്ന് ആഗ്രഹിക്കുന്നു...

  • @vishnumr2209
    @vishnumr2209 5 лет назад +34

    രാഹുൽ ഈശ്വറിന് എതിരെ കുറച്ചു കൂടി നല്ല എതിർ വാദികൾ വേണമായിരുന്നു...

  • @haseebn8866
    @haseebn8866 5 лет назад +98

    രാഹുലിന്റെ വീട്ടിൽ കയറിട്ട് ഞാൻ രാഹുലെന്ന് പറഞ്ഞാൽ മതിയോ......😂😂😂😂😂 അരുൺ അത് പൊളിച്ച്

  • @nimishnarayanan4430
    @nimishnarayanan4430 5 лет назад +317

    ഇവൻ എന്താ ഷഡി ആണോ തലയിൽ ഇട്ടത്

    • @sajansajant510
      @sajansajant510 5 лет назад +4

      😂😂😂

    • @sreemoorthyc8186
      @sreemoorthyc8186 5 лет назад +8

      അത് പൊളിച്ചു മച്ചാനെ

    • @rajimol5331
      @rajimol5331 5 лет назад +4

      Haaa haaa

    • @sandeepmathews2349
      @sandeepmathews2349 5 лет назад +11

      അയ്യപ്പൻ അവനോട് പറഞ്ഞായിരുന്നു വാവരുടെ ഷഢീ തലയിൽ ഇടണം എന്ന്.....

    • @shirasshiru7775
      @shirasshiru7775 5 лет назад

      😂😂😂

  • @simplesolutions1248
    @simplesolutions1248 5 лет назад +266

    രാഹുൽ ഈശ്വറും ദീപയും പറയുന്നത് കേട്ടു ചിരിക്കാൻ കൊണ്ടു ഇരുത്തിയവരാണോ ആ സ്ത്രീകൾ 😀😀😀😀😀

  • @dsk24x7
    @dsk24x7 5 лет назад +379

    രാഹുൽ വള വള അടിക്കുന്നതിനു കയ്യടിക്കാൻ അമ്മയെയും അമ്മൂമ്മയെയും ഒക്കെ കൊണ്ട് വന്നിട്ടുണ്ടല്ലോ ... ഹ ഹ 😛 😜 😝 🤤

  • @mehakmedia1634
    @mehakmedia1634 5 лет назад +109

    Rahul പറഞ്ഞതിന് കൈ അടിക്കുന്ന പെണ്ണുങ്ങളുടെ അവസ്ഥ 😂😂

    • @bipinvs9571
      @bipinvs9571 5 лет назад +3

      Eee 2 activistukale support cheyyunnavarude avasthayaanu kashtam

  • @gk_touchriver
    @gk_touchriver 5 лет назад +180

    കൊണ്ടുവന്നിരുത്തിയ ഓഡിയൻസ് മുഴുവൻ നാമജപക്കാരാണല്ലോ....

    • @raghavs897
      @raghavs897 5 лет назад +2

      Athu compensate cheyyan anchor Rahul ne program udaneelam attack cheyyunundayirunnu

    • @arunsukumaran631
      @arunsukumaran631 5 лет назад

      അല്ല.... മുഴുവൻ കണ്ടാൽ മനസിലാവും.... ഉദാ.. @34.35

    • @sandeepmathews2349
      @sandeepmathews2349 5 лет назад

      അലവലാതികൾ......

    • @anilbabu4499
      @anilbabu4499 4 года назад +1

      Ntha itra pucham namajepakarod.avrde ishtam ane

    • @sreeramem326
      @sreeramem326 4 года назад

      bodham illatha kore ennam

  • @ilam9088
    @ilam9088 5 лет назад +269

    ശബരിമലയില്‍ ഒരു ദളിത് തന്ത്രി വരുന്നതിനെ രാഹുല്‍ ഭയക്കുന്നു,,,,

  • @ravikiran4721
    @ravikiran4721 5 лет назад +127

    ഭരണഘടനയ്ക് കീഴിലാണ് രാഹുൽ sir വിശ്വാസം വരുന്നത്.അല്ലാതെ വിശ്വാസത്തിന്റെ കീഴിൽ അല്ല ഇന്ത്യൻ ഭരണഘടന

    • @muralikgl2206
      @muralikgl2206 2 года назад +1

      Matha viswasa vikaarathe vrinappedutharuth ennu parayinnundd

  • @കുട്ടനാട്കാഴ്ചകൾ

    രാഹുൽ ആണ് ശബരിമല ഇത്ര വശാൽ ആക്കിയത്

  • @jojo5885
    @jojo5885 5 лет назад +90

    ഹോ.....
    ഇവനെയും,ഇവളെയും കൊണ്ട് തോറ്റു...
    കേരളത്തെ കലക്കി കുളമാക്കി...

  • @siya7093
    @siya7093 5 лет назад +20

    ഇവരെ ഇരട്ട പെറ്റതാ ഭാര്യക്ക് പറ്റിയ ഭർത്താവ്

  • @ramrvarmaram9404
    @ramrvarmaram9404 5 лет назад +34

    എത്രകാലം പിടിച്ചെടുക്കും നിങ്ങൾ. ശബരിമല മലഅരയർകു തിരിച്ചുകൊടുക്കണം.അവിടെ നായർ. നമ്പൂതിരി. നിങ്ങൾക് ഒരു അവകാശങ്ങളും ഇല്ല

    • @bipinvs9571
      @bipinvs9571 5 лет назад

      Jaathi paranju murhaledukjunnna rashtreeyakkarum mediasum...athu kettu kayyadikkan ningalum

    • @jhonybones6501
      @jhonybones6501 2 года назад

      Psc ssc upsc ... Even educational institutions il polum jathi aale market sir appo pinne nthina ipo oru prathyaka jathiki mathram kidann konaykkune

  • @anandkumarmt3272
    @anandkumarmt3272 5 лет назад +85

    .ചൊവ്വയിൽ വെള്ളം തേടി നാസ. ഇവിടെ എന്ത് ചർച്ച ആണ് നടക്കുന്നെ ...സംബന്ധം നടത്തിയ ദീപ ഈശ്വർ ഏത്.. ഐ ടി ആണ് ...

  • @joinwithme7473
    @joinwithme7473 5 лет назад +108

    ഇത് കാണുമ്പോൾ... ഞാൻ വീണ്ടും ആ flood നെ കുറിച്ച് ഓർക്കും..... ഒന്നും കൂടി ശക്തിയായി വന്നിരുന്നുന്നെങ്കിൽ രാഹുലിനെ പോലെ ഉള്ള അണ്ടനും അടകോടനും ഒക്കെ ഒലിച്ചു പോവുമായിരുന്നില്ലേ 😔😔😔😔😔

    • @lakshmipam8215
      @lakshmipam8215 4 года назад +2

      😂😂😂🤣

    • @sreelakshmipradeep3415
      @sreelakshmipradeep3415 3 года назад +1

      Sathyam . Eyal school poyitte undonne dout aa

    • @abhijithks1329
      @abhijithks1329 3 года назад +4

      താനും രാഹുലിനൊപ്പം പോവണ്ടതായിരുന്നു🙏

    • @bhavyamalutty176
      @bhavyamalutty176 3 года назад +2

      @@sreelakshmipradeep3415 enthayalum ninnekkal bodhamundallo

    • @sreelakshmipradeep3415
      @sreelakshmipradeep3415 3 года назад +2

      @@bhavyamalutty176 ente parupadi channel Vanne വർഗീയത parayal alla. നിങ്ങൾക്ക് വർഗീയത parayunnavare estam ane engil നിങ്ങളും vargiyvathi ane .

  • @mohammedashfaqk6765
    @mohammedashfaqk6765 5 лет назад +25

    സുനിൽ p ഇളയിടത്തെ വിളിക്കണ്ടേ ഇതിനൊക്കെ

  • @achuchandran986
    @achuchandran986 5 лет назад +332

    അയ്യപ്പന്റെ താല്പര്യം എന്താണെന്ന് നിന്നോട് പറഞ്ഞോടി സംബന്ധം ദീപ

    • @sumaprasad7565
      @sumaprasad7565 5 лет назад +1

      Utah Uses yu

    • @sankarsan5664
      @sankarsan5664 5 лет назад +8

      pinne ninte thanthayodu aano paranje achu chandran?

    • @anilbabu4499
      @anilbabu4499 4 года назад +4

      @@sankarsan5664 polich

    • @sandra9984
      @sandra9984 4 года назад

      😂😂😂😂

    • @ziraira6756
      @ziraira6756 4 года назад +1

      Paranjukaanum.......😁😁😁😂😂😂😂😂😆😆

  • @കുട്ടനാട്കാഴ്ചകൾ

    ഈ പരുപാടിയിൽ 99%rss കാര് ആണ് ഉള്ളത്

    • @manojmohan8403
      @manojmohan8403 4 года назад +4

      Nee oru oomb vech kodu..😂

    • @sunnydubai57
      @sunnydubai57 4 года назад

      ഈ ഭാരതത്തിലും അങ്ങനെ തന്നെ

    • @abhinava1214
      @abhinava1214 4 года назад +10

      99 %rsss karane ethurkav 1% arivulla alu mathi bro

    • @naeemnofz1642
      @naeemnofz1642 4 года назад +2

      @@abhinava1214 😂👌👌

  • @ismucp
    @ismucp 5 лет назад +61

    ഇവൻ ദീപയെ വേളി കഴിച്ചതിനെ പറ്റി പറയുമ്പൊ സന്ദേശം സിനിമയിലെ ശങ്കരാടിയുടെ ഡയലോഗ്‌ ഓർമ്മ വന്നത്‌ എനിക്ക്‌ മാത്രമാണോ 😂

    • @victomakss8925
      @victomakss8925 3 года назад +1

      അതേതെ ആ ഡയലോഗ്

  • @siyafibabu1784
    @siyafibabu1784 5 лет назад +66

    ഇതെന്താ വിവരമില്ലാത്തവരെ മാത്രം വിളിച്ച് ഒരു ചർച്ച , വിവരമുള്ള ഒരാളെ പോലും കിട്ടിയില്ലേ

    • @sudhakarankadukappillysudh899
      @sudhakarankadukappillysudh899 5 лет назад +1

      ഈ 'രണ്ടു് സ്ത്രീകൾ ശരിയല്ല - അചാരങ്ങൾ മാറ്റൻ പറ്റില്ലാ - അമ്മയും 'സഹോദരിയും ഭാര്യയും മകളും - സ്ത്രീയാണ് - എല്ലാവരും ഒന്നായി ക്കാണൻ കഴിയുമോ - വേശ്യാ കൾക്ക് കഴിയും കരണം അച്ഛനും സഹോദരനും ഭാർത്തവും മകനും 4 പേരും ഹിന്ദുവിന് 4.വിതം അണ് - ഈ രണ്ടു് സ്ത്രീകളും വേ ടികളാണോ - ഈ ചർച്ചാ' ഫൂ ഫൂ

    • @pranavm5851
      @pranavm5851 3 года назад

      Very true, atheist aaya oraal enthin sabarimalayil keri nn ippozhm manassilayilla, atheist aaya enikk.

  • @sangeethsangu2841
    @sangeethsangu2841 5 лет назад +32

    ഒരു clap അടിക്കാൻ രാഹുൽ എത്രയാണവോ അവർക്ക് കൊടുത്തത്, ചുമ്മാ അങ്ങോട്ട് കേറി കയ്യടിക്ക......

  • @jibinmenothiyil1609
    @jibinmenothiyil1609 5 лет назад +116

    Anchor ഒരു രക്ഷയും ഇല്ല 👏👏👏👏👍👍👌👌

  • @rahuljayaprakash5881
    @rahuljayaprakash5881 3 года назад +53

    അമ്പതു വര്ഷങ്ങള്ക്കു ശേഷം ഈ ചർച്ച കാണുന്ന ജനത സിരിച്ചു ചാവും 😂

    • @916true9
      @916true9 3 года назад

      Aysheri...Sakhav pinarayi vijayan ithil ninn pinnmariyad arinchirnno?

    • @aspirant1232e
      @aspirant1232e 2 года назад

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯🤌

    • @anjanamnair1634
      @anjanamnair1634 Год назад

      💯Even can't watch this after 2 years😂

  • @nayana7263
    @nayana7263 5 лет назад +117

    ദയവായി രാഹുൽ ഈശ്വറിനെപ്പോലെ ഉള്ള ഊളകളെ വളർത്തരുത്

    • @rvdk2282
      @rvdk2282 5 лет назад +4

      poda thanthamarku pirannavane...

    • @aparnasasikumar6334
      @aparnasasikumar6334 5 лет назад +4

      Nala bhaasha nala vishvaase.

    • @vipinvijayakumar4895
      @vipinvijayakumar4895 5 лет назад +2

      Rajesh Idukki podaa pooreemone thlleeyolee

    • @governmen
      @governmen 5 лет назад +2

      Save Shabarimala save Shabarimala save Shabarimala save Shabarimala save Shabarimala save Shabarimala save

    • @tikiitakaa9039
      @tikiitakaa9039 5 лет назад +1

      Nammam libiyem rehna fathimayem valartham

  • @achuchandran986
    @achuchandran986 5 лет назад +191

    ചില കൂറകൾ അവിടെ കിടന്ന് സംബന്ധം ദീപയുടെയും രാഹുൽ ഈച്ചറിന്റെ സംസാരം കേട്ട് കെയ്യടിക്കുന്നു

    • @vipinm5769
      @vipinm5769 5 лет назад +3

      Achu Chandran
      Nee vishamikkanda
      Ninte veettil ninnum oru koorayum ellA
      Kure viswasikal maathhrame ullu

    • @jayanth777
      @jayanth777 5 лет назад +3

      thante tharavattil ninnum arenkilum avide undo?

    • @skynet0055
      @skynet0055 5 лет назад +1

      @@jayanth777 ninte appan aano avide erikune

    • @jayanth777
      @jayanth777 5 лет назад

      @indian ninte amma avide undoda myre, poda koothare

    • @achuchandran986
      @achuchandran986 5 лет назад +1

      @@jayanth777 പോടാ പന്നതായോ ളി

  • @TheParampil
    @TheParampil 5 лет назад +38

    എല്ലാം കുലസ്ത്രികൾ ആണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നതു. ചർച്ച സത്യസന്ധമല്ലാ നടക്കുന്നത്

  • @alsajayatrdroadrunners2491
    @alsajayatrdroadrunners2491 5 лет назад +134

    ഈ രാഹുൽ ഈശ്വറിനെയും ദീപയെയും പൊതുഇടങ്ങളിൽ നിന്നും ഒഴിവാക്കുക.

  • @riyasvh5352
    @riyasvh5352 5 лет назад +23

    Bjp കാരെ കൊണ്ട് വന്നാൽ അതിലും തമാശ ആയേനെ

  • @varundaspoorathara6648
    @varundaspoorathara6648 5 лет назад +17

    ഇത് ഒരു സംവാദം ആണോ എന്ന് വരെ സംശയമുണ്ട്.....
    സുനിൽ പി ഇലയിടത്തെ പോലെ ശബരിമല വിഷയത്തിലിടപെട്ട ആരെയെങ്കിലും വിളിക്കാമായിരുന്നു.....

  • @mehakmedia1634
    @mehakmedia1634 5 лет назад +93

    മഞ്ജു ചേച്ചി Full support😍

  • @jishnuraghu
    @jishnuraghu 3 года назад +44

    ഹോ അയ്യപ്പന്റെ ഒരു ഭാഗ്യം . എത്ര പേരാ ജീവൻ പോലും കൊടുത്തു സംരക്ഷിക്കാൻ ഉള്ളത്

  • @davidkandath8808
    @davidkandath8808 5 лет назад +37

    കൈയടി ക്കുന്നു സ്ത്രീ കൾ ആണ് കേരളത്തിൽ സെബം

    This fellow esawar is a curse to keralam

  • @kuriakoseelias9342
    @kuriakoseelias9342 5 лет назад +57

    അല്പജ്ഞാനം = രാഹുൽ ഈശ്വർ

  • @sabeeribrahim1333
    @sabeeribrahim1333 5 лет назад +90

    ജെല്ലിക്കെട്ട് മൗലിക അവകാശം അല്ല എന്ന്
    ഇവനൊന്നും അറിയില്ലേ

    • @addz7210
      @addz7210 5 лет назад

      പേഴ്സണൽ നിയമങ്ങൾ എല്ലാം അംഗ്നെ എങ്കിൽ ഇക്വാളിറ്റിക് എതിരെ അനു

  • @RajeshKumar-ri3hl
    @RajeshKumar-ri3hl 5 лет назад +96

    കുറിയിട്ട കൊച്ചമ്മമാരും റബറിട്ട കൊച്ചാട്ടാനും അവന്റെയൊരു ഷേവ് ശബരിമല...

    • @mohankv7205
      @mohankv7205 5 лет назад +3

      Poda koppe chilakadhe.

    • @RajeshKumar-ri3hl
      @RajeshKumar-ri3hl 5 лет назад +7

      @@mohankv7205 താൻ പോടോ....

    • @ShilpaShilpa-iq2sv
      @ShilpaShilpa-iq2sv 5 лет назад +6

      Polichu chettaaa

    • @aparnasasikumar6334
      @aparnasasikumar6334 5 лет назад +1

      Iya vivase Anne parachu chilaroke varum evante ok bhaasha ketta ayappan oodum.evan ok ya bhakthen Anne parayounate.che

    • @abhilashas7576
      @abhilashas7576 5 лет назад

      കുരു പൊട്ടുന്നു അല്ലെ

  • @majukr6153
    @majukr6153 5 лет назад +150

    രാഹുലനും ദീപയ്യ്ക്കും ഏത് ചാനൽ ചർച്ചയിൽ പോയാലും തോൽക്കാൻ ആണല്ലോ വിധി.

    • @janardhanvinod5146
      @janardhanvinod5146 5 лет назад +2

      What more can expect for a nonsense !!!

    • @bknmdth7112
      @bknmdth7112 5 лет назад

      ഞാനൊന്നു പറയട്ടെ....
      അഭിലാഷ് ഞാനൊന്ന് പറയട്ടെ

  • @satyamjai4397
    @satyamjai4397 4 года назад +26

    Its so sad human beings fight for religion.

  • @ashfakhn8978
    @ashfakhn8978 5 лет назад +28

    RSS, BJP യെക്കാൾ വലുതല്ലല്ലോ മാവോയിസ്റ്റ്, അത് പൊളിച്ചു.

  • @blackbeast5942
    @blackbeast5942 5 лет назад +51

    34:11 വിനോദ് കുമാർ പൊളിച്ചു. രാഹുലിന്റെ കിളി പോയി.

  • @riyasvh5352
    @riyasvh5352 5 лет назад +83

    രാഹുലിനെ അല്ലാതെ വേറെ വിവരം ഉള്ള ആരെയും കിട്ടിയില്ലേ

    • @vipinm5769
      @vipinm5769 5 лет назад +1

      Riyas ckd
      Kuttilalude oru naadakam undayirunnallo
      Athinte avasthha enthhayi koye??

    • @jayanth777
      @jayanth777 5 лет назад

      ante bappane vidam next time

    • @sandys845
      @sandys845 5 лет назад

      Mahdani ayalooo aduthaa charchayill .athh akumbol bomb erinjj kalikammmaloo

    • @riyasvh5352
      @riyasvh5352 5 лет назад

      @@jayanth777 നിന്റെ അച്ഛനോട് ചോദിച്ചു നോക് വിവരം ഉണ്ടെങ്കിൽ കൊണ്ട് പോയിക്കോ

    • @jayanth777
      @jayanth777 5 лет назад +1

      @@riyasvh5352 koyakku sabarimalayil ballatha sandeham undennariyam. adicha goal allathe vere enthelum parayeda sudu kunje.

  • @afsalvp9366
    @afsalvp9366 5 лет назад +26

    Mougli veendum vanno

  • @mym.ainspiration5084
    @mym.ainspiration5084 5 лет назад +22

    ദയവായി രാഹുൽ ഈശ്വറിനെപ്പോലെ ഉള്ള ഊളകളെ വളർത്തരുത്

  • @nayana7263
    @nayana7263 5 лет назад +67

    രാഹുൽ ഈശ്വർ പ്ളിങ്

    • @achu2966
      @achu2966 5 лет назад +2

      He answerd well

    • @musicmovies8006
      @musicmovies8006 5 лет назад +3

      താങ്കൾക്ക് മാത്രം പ്ലിങ്...

  • @rhethuhararhethu4547
    @rhethuhararhethu4547 4 года назад +10

    നല്ല അറിവുള്ള ഒരു ആങ്കറിനെ കണ്ടും അരുൺ സർ ക്വസ്റ്റ്യൻസ് എല്ലാം പൊളിച്ചു

  • @sofir2603
    @sofir2603 5 лет назад +11

    ഒരു ബുക്കും കൊണ്ടു വന്നു രാഹുൽ പേടിച്ചിട്ട്, പോയ്ന്റ്സ് മറന്നു പോയാലോ

  • @kl01media22
    @kl01media22 5 лет назад +6

    Dheepak ഒരു പാത്രം ഡിവോട്ടി എടുക്കട്ടേ 😆😆😆😆😆

  • @jibinmenothiyil1609
    @jibinmenothiyil1609 5 лет назад +35

    ഈ പ്രോഗ്രാം വേറെ ലെവൽ ആണ്
    Addicted 😍😍😍

  • @ashav7593
    @ashav7593 3 года назад +2

    She is an atheist, then why she want to go to Ayyappa temple? She just want to create nuisance.

  • @vrarietygranitepalacemarbl107
    @vrarietygranitepalacemarbl107 5 лет назад +21

    അവതാരകൻ പൊളിയാണ് മാസാണ്

  • @jayaprakashjp3884
    @jayaprakashjp3884 5 лет назад +8

    തലയിൽ ഷഡി ഇട്ട ഈശ്വരൻ.. ആഹാ

  • @ഡാകിനികുട്ടൂസൻ

    അവതാരകൻ കലക്കി like 👍🏼

  • @sakshimalayalam6831
    @sakshimalayalam6831 5 лет назад +27

    ഈ ദീപ അവൾക്ക് ഇഷ്ട്ടപെടാത്തത് പറഞ്ഞാൻ പിന്നെ ചേച്ചിന്നോ ചേട്ടൻ എന്നോ വിളിക്കില്ല ഇതാണ് ഇവരുടെ വിശ്വാസം

  • @arjunvram7184
    @arjunvram7184 5 лет назад +18

    അവതാരകൻ അടിപൊളി സൂപ്പർ രാഹുൽ ഈശ്വറിന് പുതിയ നിക്കർ വാങ്ങണം ഇട്ടോണ്ട് വന്നത് കേറിയ്

  • @916true9
    @916true9 3 года назад +2

    Rahul aan jayichad

  • @sabeeribrahim1333
    @sabeeribrahim1333 5 лет назад +71

    രാഹുൽ & ദീപ രാഹുൽ ഈശ്വർ
    സ്വന്തം കാര്യത്തിൽ മാത്രം
    എന്താ ഇങ്ങനെ
    കഷ്ടം

    • @achu2966
      @achu2966 5 лет назад +2

      അതവരുടെ മാത്രം കാര്യമല്ല

    • @aparnasasikumar6334
      @aparnasasikumar6334 5 лет назад +1

      Pinne aarude kareya?

  • @mridulam568
    @mridulam568 4 года назад +2

    സതി ദുരാചാരമെന്നു ഇന്ന് രാഹുൽ നു തോന്നുന്നു . അ ന്നു രാഹുൽ നിന്നെ പോലെ യുള്ള കുറെ അച്ചാര ഭ്രാന്തൻ മാർ സതി ആച്ചാരമാണ് നിർത്തരുത് എന്നു മുറുക്കി പിടിച്ചു വാധിച്ചിരുന്നു ... അന്നു നീ ഇ ല്ലാത്തത് ഭാഗ്യമായി. സതി നടത്തുന്നത് കൊണ്ടു സ്വാർത്ഥ താൽപര്യം ഉള്ള കൊറേ ബഹ്മണ കാരണവർ ഉണ്ടാ യിരുന്നു .

  • @jeswinjoseph9971
    @jeswinjoseph9971 4 года назад +7

    ഇവിടെ വിവരം ഉള്ളത് അവതാരകനും കോടതിക്കും മാത്രം. രണ്ട് കൂട്ടിലും സദസ്സിലും മണ്ടന്മാർ മാത്രം.

  • @fasalpk9774
    @fasalpk9774 3 года назад +2

    രാഹുൽ ഈശ്വർ ഇപ്പോൾ കൊറേ മണ്ടത്തരങ്ങൾ പറയുന്നത് നിർത്തിയിട്ടുണ്ട് ഇപ്പോൾ രാഹുലിന് ഈ വീഡിയോ കാണിച്ചു കൊടുക്കണം

  • @RoseMary-hi5bz
    @RoseMary-hi5bz 5 лет назад +21

    As an atheist myself, i find that Libby woman’s opening statement hilarious! 🤣🤣🤣

  • @Nizar713
    @Nizar713 5 лет назад +16

    ഇവിടെ എന്താ ചർച്ച?
    ശബരിമല യുവതി പ്രവേശനം..
    ലോകം ചൊവ്വയിലേക്കും, ചന്ദ്രനിലേക്കും ആളുകളെ അയക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നു....
    കഷ്ടം.

    • @psanair7902
      @psanair7902 4 года назад

      Muthalaq 21st century niyamam aanallo...athu Mathi.....

    • @mks5128
      @mks5128 4 года назад

      Muslim perayondayirikkum muthalaaq konduvannath ethonkilum muslingal muthalaqinthire samaram cheytho babarimasjidinethire samaram cheytho .. avarkariyam ath manushyavakasha lankanamanennu... dgp aleexander jacob vare parannu ath religiouslaw alla... kure muthalikalaya kakamarukonduvanna kadathamanennu
      ...pakshe ath civil offence akki jaililakunnathineyanu congressum communistumokke ethirthathu .. karanam jailil kidannu .. jolicheyth bharyakk paisakodukkan patilla... arenkilum enthenkilum paranaj avante perunokki vadhikunna vargeeyavadhiyano.. nee.. pacha vargeeyavadhi..

    • @psanair7902
      @psanair7902 4 года назад

      @@mks5128 pacha varggeeyavadi nee..
      Njan kaavi varggeyavadi....
      Hahha

    • @mks5128
      @mks5128 4 года назад

      Oru madhathilum oru partylum oru govtilum vishvasikunnulla enna ellathilem nanmaye bahumanikkunnu anganeyroral vargeeyavadhiyennu engane parayan patum.. enikoru jathiye ullu mansuhsyan enna jathi.... arivayilaymayanu ente daivam.... ni nne polulla tharna chinthakathoyullavar.. eth madhatilethayalum.. vargeeyavadhikalayirikum... athippa pachayaylum mannayayalum

    • @psanair7902
      @psanair7902 4 года назад

      @@mks5128 sakhappi aanalle????

  • @udayakumardamodaran4828
    @udayakumardamodaran4828 5 лет назад +6

    രാഹുലിന്റെ പ്രാകൃത വാദങ്ങൾ കേട്ടു മടുത്തു സർ....

  • @jeswinjoseph9971
    @jeswinjoseph9971 4 года назад +9

    ഞാൻ രാഹുൽ ഈശ്വർ - എനിക്ക് വട്ടില്ല, ഞാൻ വിവേകാനന്ദന്റെ പിൻഗാമിയാ. ഞാൻ പറയുന്നത് മണ്ടത്തരം ആണെങ്കിൽ ഗാന്ധിജി പറയുന്നതും മണ്ടത്തരം.

  • @vichumongodson9121
    @vichumongodson9121 5 лет назад +19

    മൗഗ്ലി. രാഹുലെ ദീപേ..പഴയ കാല സവർണ്ണ തമ്പ്രാക്കന്മാരുടെ കല്പന കേട്ടനുസരിക്കുന്ന കാലം കഴിഞ്ഞു.. ഇന്ത്യ ജനാധിപത്യ രാജ്യo ആയി..ഇവിടെ അംഗീകരിക്കുന്ന ഇന്ത്യൻ ഭരണഘടനാ നിലവിലും ഉണ്ട്. ഓടു കണ്ടം വഴി രാഹുലെ.ദീപ സമ്മന്തക്കാരി

  • @smn3887
    @smn3887 10 месяцев назад +1

    Le Arun: Hi deepa enthokkeyund? Sugam Alle..?
    Deepa is like.. രാഹുലിന് സുഖം ആണ്.. അതുകൊണ്ട് എനിക്കും 😂😂😂😂

  • @Anilkumar-vy7cu
    @Anilkumar-vy7cu 5 лет назад +5

    എവിടുന്ന് കിട്ടി ഈ അമ്മച്ചിമാരെ കഷ്ടം

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 4 года назад +2

    കാലിന് അസുഖം അയ്യപ്പൻ
    മാറ്റി തന്നു...
    അ സന്നിധിയിൽ നിയമം
    തെറ്റിച്ചു എനിക്ക് പോവണം...
    😌😌😌😌
    മഞ്ജു ചേച്ചി .
    ...............
    അപ്പോ മഞ്ജുവിന് അയ്യപ്പ
    വിശ്വാസം ഇല്ല ..

  • @travelarch496
    @travelarch496 5 лет назад +9

    കുല സ്ത്രീകളുടെ കൈയടി കണ്ടോ 😎😎

    • @annajacob5722
      @annajacob5722 4 года назад +2

      Kula alla kola😡

    • @abhijithanilkumar4959
      @abhijithanilkumar4959 4 года назад +1

      @@annajacob5722 nee Ninte palli Karyam nokkiya mati
      Ivide Varende

    • @annajacob5722
      @annajacob5722 4 года назад +3

      @@abhijithanilkumar4959 Ath nee aano teerumanikkunath 😏Njn enik ishtam olla vediokk comment idum...Nee Avide adangi irikk😏🥴

    • @abhijithanilkumar4959
      @abhijithanilkumar4959 4 года назад +1

      @@annajacob5722 athsheri
      Njan ayitt oru nirbandamo neyamamo onnum parayunilla
      Pakshe ningade palli kariyatil ningade palla palla grp karu tammil vazhakkakumbol nammal onnum edapedarillalo
      Evide ulla Hindu bhaktaril 99% perr um ee feminist kalude against ann

    • @annajacob5722
      @annajacob5722 4 года назад

      @@abhijithanilkumar4959 Ayin..🤣🤣🤣

  • @sreevishakmp5803
    @sreevishakmp5803 2 года назад +2

    ഈശ്വരൻ എന്നാൽ സത്യം ആണ്. അത് മനസ്സിലാക്കിയാൽ നന്ന്. സർവ്വ ജീവജാലങ്ങളെയും സൃഷ്ട്ടിച്ച ഭഗവാനെ ആ പരമമായ സത്യത്തെ കാണാൻ എല്ലാവർക്കും അവകാശം ഉണ്ട്. അത് ഒരു പ്രാണി ആയാലും.

  • @nannurn5743
    @nannurn5743 5 лет назад +11

    15:22 muthal epic 🤣🤣🤣verum komali anello ee rahul eeshwara

  • @akhileshkumaras7750
    @akhileshkumaras7750 4 года назад +2

    Rahul is so boring 🤮🤮🤮🤮

  • @ismucp
    @ismucp 5 лет назад +4

    രണ്ട്‌ അഥിതികൾ എന്നല്ല
    രണ്ട്‌ മൊയന്തുകൾ എന്ന് പറയ്‌ 😇

  • @sandra9984
    @sandra9984 4 года назад

    Amachimaare paranj padippichath aanenn parayukaye illa..... Enthoru naturality 😂😂😂😂😇😇😇😇😃😇😃😆😆😄😂😄😂😄😂😄😂😃😂😂😃😂😃😂😃😂😂😃😂😂😃😂😃😂😃😂😃😂😃😂😃😂😂😃😂😃

  • @kavyakr1366
    @kavyakr1366 3 года назад +3

    Ultimately ഒരു വിശ്വാസവും ഭരണഘടനയ്ക്ക് അതീതമല്ല

  • @zenspirit3576
    @zenspirit3576 Год назад +2

    34:11 വിനോദ് കുമാർ ഇദ്ദേഹം ശരിക്കും ആഴത്തിൽ അറിവുള്ള വ്യക്തി ആണ്👍. രാഹുൽ സ്വന്തം കുടുംബത്തിന് ശബരിമലയിൽ ഉള്ള മേൽക്കോയമാ കയ്വിട്ട് പോകാതെ ഇരിക്കാൻ നടത്തുന്ന തത്രപ്പാട് അല്ലാതെ ഒരു കോപ്പുമില്ല.

  • @rakeshas2806
    @rakeshas2806 3 года назад +5

    ജാതി വ്യവസ്ഥ വേണം പക്ഷെ നമ്മൾ ഹിന്ദുക്കൾ ഒന്നാണ്
    ഒന്നു പോടേയ്

  • @ranjithpariyarath3894
    @ranjithpariyarath3894 9 месяцев назад +1

    എല്ലാവരും പോകട്ടെ.. 😍
    എല്ലാവരും കയറട്ടെ 😍

  • @jaisonphilip8765
    @jaisonphilip8765 5 лет назад +13

    Rahul oochali

  • @rajeshbabu2331
    @rajeshbabu2331 3 года назад +1

    മനസമാധാനത്തിനു വേണ്ടി കാട്ടിൽ പോയ അയ്യപ്പനെ വെറുതെ വിട്ടു ടെ ചങ്ങായിമാരേ

  • @bennithomas6440
    @bennithomas6440 5 лет назад +8

    Deepa actually Rahul should need “kADUKA” we all realize that when he was in kerala house reality show. So you should provide him KADUKA Deepa

  • @vinu6372
    @vinu6372 5 лет назад +2

    രവിചന്ദ്രൻ സർ... ഒന്നു ഇവിടെ ഉണ്ടായിരുന്നേൽ.... എല്ലാരും കണ്ടം വഴി ഓടിയേനെ....

  • @nijoeapenpanicker67
    @nijoeapenpanicker67 5 лет назад +5

    രാഹുൽ പ്രകോപിതാനായില്ല........
    നല്ല ഗുണമാണ്

  • @GeorgeThomaskottayam
    @GeorgeThomaskottayam 3 года назад +2

    ഈ ദീപാ എന്ന ഡാഷ് മോൾ ലോകതോൽവിയാണല്ലോ Ii

  • @musthafak2409
    @musthafak2409 5 лет назад +21

    Rahul easwar lokha dhurantham😀

  • @rensidev8637
    @rensidev8637 2 года назад +1

    ആ കൈയടിക്കുന്ന് കൊല സ്ത്രീകളെ സൂക്ഷിക്കുക.....

  • @nandanair1373
    @nandanair1373 3 года назад +6

    I am glad that Dr Arun is a feminist!!! Sir, I admire you a lot!!!🔥🔥🔥🔥🔥 (AND SHAME ON THE AUDIENCE, RAHUL AND HIS WIFE)

    • @916true9
      @916true9 3 года назад

      Aysheri...Sakhav pinarayi vijayan ithil ninn pinnmariyad arinchirnno?

    • @nandanair1373
      @nandanair1373 3 года назад

      @@916true9 see I don't care what political parties respond to this. You, your believes and your influence on these political parties are all a huge scam. Even if the ruling party supports the majority believers, it's only for votes. This doesn't change my opinions. Wanna try changing it??😏😏😏😏

    • @916true9
      @916true9 3 года назад

      @@nandanair1373 No...you can move with your opinions...But you want to realize a fact that...this issue shabarimala is a political game played by ldf ..this aim is to target congress voters to bjp ...that's the truth..But unfortunately 2019 parliament proved that..people of our state against government's decision..And government turn back on their view...then All feminists and activists made fool..

    • @nandanair1373
      @nandanair1373 3 года назад

      @@916true9 In my comment, I didn't bring anything about political parties. And so I am not bothered to debate based on political parties.

    • @916true9
      @916true9 3 года назад

      @@nandanair1373 No...iam not talking about politics...its a fcat

  • @bobbykuruvilla2633
    @bobbykuruvilla2633 5 лет назад +3

    (6:48) "വേളി എന്ന് പറഞ്ഞാല്‍ ഒരേ സമുദായത്തില്‍ പിറന്ന രണ്ടു പേര്‍ കഴിക്കുന്ന കാര്യങ്ങള്‍ക്കാണ് "വേളി" എന്ന് പറയുന്നത്" . പുലയസമുദായത്തിലോ നായര്‍ സമുദായത്തിലോ പെട്ടവര്‍ തമ്മില്‍ കഴിക്കുന്നതും വേളിയാണോ......."നീ ഈ ചോറ് മുഴുവന്‍ കഴിച്ചിട്ട് കല്ല്യാണക്കുറിയും കാണിച്ചിട്ട് പോയാ മതി...."

  • @leelajoseph9140
    @leelajoseph9140 5 лет назад +3

    Acharam enikum ente familykum thettikam vere arum cheyaruthu.. angine cheythal njan thalayil jetty ittu varum...

  • @gopalanadithyan9226
    @gopalanadithyan9226 3 года назад +1

    രാഹുലിന്റെ പ്രസ്താവന കേട്ടാൽ തോന്നും മണികണ്ഠൻ അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നും വരുമ്പോൾ തന്നെ മണി കെട്ടി കൊണ്ടാണ് വെളിയിൽ വന്നതെന്ന് തോന്നുമല്ലോ

  • @arunsukumaran631
    @arunsukumaran631 5 лет назад +3

    @9.51.... ശ്രീമതി ലിപി പറഞ്ഞത്.... @14.13 ന് ശ്രീമതി മഞ്ജു പറഞ്ഞത് .... എന്തോ എവിടെയോ ഒരു തകരാറു പോലെ..... ഇവർ ഒരുമിച്ച് ഇരിക്കേണ്ടവർ അല്ല. എന്താല്ലേ.

  • @sunilkumar-gf8qk
    @sunilkumar-gf8qk 5 лет назад +20

    ഇവർ രണ്ടു പേരും വന്നപ്പോൾ മനസ്സിലായി ഇതൊരു കോമഡി പരിപാടി ആണെന്ന് .. അരുൺ എന്ന ആങ്കർ എന്തിഷ്ടമായിരുന്നു

  • @sakariyatk7105
    @sakariyatk7105 5 лет назад +29

    Libi van tholvi aanallo😂😂😂