കുറഞ്ഞ ചിലവിൽ ലക്ഷങ്ങൾ വരുന്ന Modular Kitchen എങ്ങനെ നിർമ്മിക്കാം/My Kitchen Tour/Silu Talks Salha

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 868

  • @husnafaisal9227
    @husnafaisal9227 3 года назад +116

    മറ്റ് kitchen tour വീഡിയോസിനേക്കാൾ വളരെ informative ആയിട്ട് തോന്നി...
    Silutha ഒറ്റ സ്ഥലത്തേയും വെറുതെ വിട്ടിട്ടില്ലലോ.... എല്ലാം max മൊതലാക്കി 😀👌

    • @SiluTalksSalha
      @SiluTalksSalha  3 года назад +4

      Thank u dear 😍മാക്സിമം space use cheyanam😍

    • @mammumammusudheer642
      @mammumammusudheer642 3 года назад +1

      @@SiluTalksSalha hi itha sugano

    • @maimunarashid3332
      @maimunarashid3332 3 года назад

      hrhdj;

    • @rahmafarhath695
      @rahmafarhath695 3 года назад

      Lp9 vvvvvv

    • @sajeerkollam6820
      @sajeerkollam6820 3 года назад

      തമ്പനയിൽ പറഞ്ഞത് കംപ്ലീറ്റ് ആക്കാതെ എന്ത് വീഡിയോ സിസ്റ്റർ 😢😢

  • @sanasworldharis7918
    @sanasworldharis7918 3 года назад +289

    എന്റെയും ഒരു സ്വപ്നം ആണ് വീട്.. തറ പണി കഴിഞ്ഞിട്ടുള്ളു... കുഞ്ഞു വീട് aan... വേഗം പണി തുടങ്ങാനുള്ള വിധി ഉണ്ടാവാൻ എല്ലാരും ദുആയിൽ ഉൾപെടുത്തണേ 🤲

    • @akbara5657
      @akbara5657 3 года назад +9

      In sha Allah oru buthimuttum illathe valare vegam veedupani poorthiyayi-tamasam tudangan padachon anugrahikkatte Aameen ❤

    • @farsanaummer3041
      @farsanaummer3041 3 года назад +1

      Aameen

    • @truelife2298
      @truelife2298 3 года назад +2

      ആമീൻ.

    • @nasrusulu4401
      @nasrusulu4401 3 года назад

      Insha allah

    • @subaidahameed2064
      @subaidahameed2064 3 года назад

      @@fathimathesnim7515 ameen

  • @annashereef6804
    @annashereef6804 3 года назад +21

    എല്ലാത്തിന്‍റെയും പോസിറ്റീവും നെഗറ്റീവും റേറ്റും വളരെ വ്യക്തമായി പറഞ്ഞു തന്നത്,,വളരെ ഉപകാരമായി

  • @sarafutp3288
    @sarafutp3288 3 года назад +35

    തീർച്ചയായും വീട് പണി കൈയ്യുമ്പോൾ ആലോജിക്കുന്നതാണ്
    ചിലത് എല്ലാം മാറ്റം വരുത്താം മായിരുന്നു എന്നത് - .
    ഏറ്റവും കൂടുതൽ പറ്റിക്ക പെടുന്നത് വീട് പണിയിൽ തന്നെയാണ് (അറിവില്ലാമ + നോക്കാൻ ആളില്ലായ്മ )

  • @serishub9994
    @serishub9994 3 года назад +2

    നിങ്ങളുടെ കിച്ചൻ വീഡിയോ ഞാൻ കണ്ടു നല്ല ഉഷാർ ആയിട്ട് ചെയ്തിട്ടുണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആണ് ചെയ്തത് നിങ്ങളുടെ മെയിൻ കിച്ചണിലെ ടെസ്റ്റ് ഉണ്ട് അടിയിലൂടെ വെള്ളം പോകുന്നു എന്ന് പറഞ്ഞില്ലേ അത് അതിൻറെ സൈഡിലൂടെ സിൽകോൺ ചെറുതായ രീതിയിൽ കൊടുത്താൽ മതി പിന്നെ ഓവൻ വെക്കുന്ന ഹോൾ റോബ് അതിൻ സൈഡിൽ സ്റ്റീൽ ഇൻറെ നെറ്റ് വാങ്ങാൻ കിട്ടും അവിടെ കട്ട് ചെയ്തിട്ട് അത് ഫിറ്റ് ചെയ്തു കൊടുത്താൽ മതി എന്നാൽ ഹെയർ പോവും നിങ്ങളുടെ മെയിൻ കിച്ചൻ സിംഗിൾ എ വെള്ളം പോകുന്നു എന്ന് പറഞ്ഞില്ലേ അവിടെയും സിംഗിംഗ് സൈഡിൽ ആയിട്ട് സിൽകോൺ കൊടുത്താൽ മതി മനസ്സിലായിട്ടുണ്ടാവും എന്ന് ഞാൻ വിചാരിക്കുന്നു

  • @sudhagnair6438
    @sudhagnair6438 3 года назад +1

    ഓപ്പൺ കിച്ചന്റെ ടേബിൾ galass ഡാങ്കേർസ് ആണ് അതിന്റെ ഗ്ലാസ്‌ project cheythu nilkunu.. baki എല്ലം nannayetundu

  • @salmabasheer4776
    @salmabasheer4776 3 года назад +1

    Thanx silutha. Njaninnala ningale veroru vedeoyil kitchen cabinet kanikkuo chodhichirunnu. Ningal aa vedeo cheydittund paranjappo ad thiranj pidich kandu. Ishtayi to. 💕💕💕

  • @nesunesu4981
    @nesunesu4981 3 года назад +69

    മാഷാ അല്ലാഹ് അടിപൊളി ആയിട്ടുണ്ട് സിലു.... വാടകക്ക് താമസിക്കുന്നവർ ഉണ്ടെങ്കിൽ ലൈകിക്കോ 😒🤲

    • @SiluTalksSalha
      @SiluTalksSalha  3 года назад +2

      Thank u dear😍😍ഞാനും വാടകക്ക് ആയിനു👍

    • @nesunesu4981
      @nesunesu4981 3 года назад +17

      @@SiluTalksSalha ഞാൻ കഴിഞ്ഞ 31.. വർഷമായിട്ട് വാടകക്ക് ആണ് അതായതു ജനിച്ചപ്പോൾ മുതൽ 😒... വിവാഹം കഴിഞ്ഞ മക്കൾസ് രണ്ടു ആയി ഇപ്പോ അവരും അങ്ങനെ തന്നെ ആണ് 😒🤲.. അല്ലാഹ് ഒരു വീടെന്ന സ്വപ്നം നീ യഥാർത്തിയമാക്കി തരണേ റബ്ബേ

    • @bismiriyas4572
      @bismiriyas4572 3 года назад +2

      @@nesunesu4981 vishamikkenda Insha Allah veedokkey vekkam.vadaka veedu polum ellathavar undallo

    • @akbara5657
      @akbara5657 3 года назад +2

      @@nesunesu4981 Vishamikkathe, in sha Allah etrem vegam veedenn mohavum-aavashyavum-santhoshavum undakan rabb anugrahikkum Aameen .( Nannayi Dua cheyiu ningalpolum Ariyathe karyangal rediyakum)👍 oppam njanum Dua cheyyatto😍

    • @sanasworldharis7918
      @sanasworldharis7918 3 года назад +1

      Njanum vadaka veetla...

  • @shanihashameer6756
    @shanihashameer6756 3 года назад +240

    Rana kutti over actng

  • @azmiashru7120
    @azmiashru7120 3 года назад +49

    അടുക്കള ഓരോ സ്ത്രിയുടെയും കൊട്ടാരം..😍😍😍 അവിടെ സ്ത്രീകൾക് പല വേഷങ്ങൾ ആണ്. രഞ്ജിയും തൊഴിയും മത്രിയും❤️ അങ്ങനെ കുറെ വേഷങ്ങൾ ചില വീട്ടിൽ സ്ത്രീ കൊട്ടാരത്തിലെ രഞ്ജി ആവുമ്പോൾ vere ചില വീട്ടിൽ സ്ത്രീ കൊട്ടാരത്തിലെ അടിമയാവും 😰😰🥰(ജീവിതത്തിലെ മൂക്കൽ ഭാഗവും സ്ത്രീകൾ അടുക്കളയിൽ ചിലവിടിന്നു. അപ്പോൾ അവരെ കൊട്ടാരം അവരെ ഇഷ്ടത്തിന് ആയിരിക്കണം എന്നാൽ.. അവിടെ ഉണ്ടാകുന്ന ore ഭക്ഷണത്തിനും രുചി കൂടും... സ്ത്രീകൾ ക് അവരെ ഇഷ്ടത്തിന് അടുക്കള പണിയാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ് എല്ലാര്ക്കും അത് കിട്ടണം എന്നില്ല.)

    • @SiluTalksSalha
      @SiluTalksSalha  3 года назад

      👍super🌹😍🥰thank u dear🌹

    • @sidhusvlog9183
      @sidhusvlog9183 3 года назад

      👍👍👍super

    • @HadhoosBakes
      @HadhoosBakes 3 года назад

      Enik. Kittinji

    • @rihafathima1273
      @rihafathima1273 3 года назад

      Sure

    • @rejeenahassan7608
      @rejeenahassan7608 3 года назад +1

      Adukkala sthreeyude kottaram enula prayogam thanne thettanu..kunju kuttikalil ninnu thanne thudangunu sthreek adukala ennulath.. Penkunju aanegil kitchen set aankunju aanengil car ethoke ennu maatam varuo aavo

  • @pathupathu2208
    @pathupathu2208 3 года назад +91

    ഞാൻ വീട് വെക്കുന്നുണ്ട് ഇന്ശാല്ലാഹ് വേഗം അവ്വൻ എല്ലാവരും ദുആ ചെയ്യണേ.....

    • @SiluTalksSalha
      @SiluTalksSalha  3 года назад +2

      In sha allaah😍🥰

    • @akbara5657
      @akbara5657 3 года назад +6

      In sha Allah, badyatha onnum illathe etrem vegam veedupani poorthiyayi- tamasam tudanganum,nalla aarogythodum samadanathodum Aa veettil kazhiyan padachon anugrahikkatte ❤ Aameen ❤

    • @tastydots4794
      @tastydots4794 3 года назад

      @@akbara5657 aameen🤲

    • @hibhakareem4091
      @hibhakareem4091 3 года назад

      ethra ayi thudagiyit veedpani

    • @pathupathu2208
      @pathupathu2208 3 года назад

      @@hibhakareem4091 3 months

  • @shahinasadhik7102
    @shahinasadhik7102 3 года назад

    Informative aanu, but itrayum manohara maya oru kitchen undayittu e cheriya koorayil poyi cook cheyyunnathenthinanu. Nalla kitchenil lavish aayi cook cheyyuga.

    • @SiluTalksSalha
      @SiluTalksSalha  3 года назад

      😆😆njan cook cheyubol ivade cheyullu😄

  • @neethualjo6788
    @neethualjo6788 3 года назад

    Counter top ഏതാ മെറ്റീരിയൽ

  • @jumanakadengal9241
    @jumanakadengal9241 3 года назад

    Purath pathram kazugunna area ille adundakkumbol nammude hightumayi yethra uyarathilu anu undakkund nalladu. Pls reply soonly

  • @fousiyarazak3567
    @fousiyarazak3567 3 года назад

    Ivdeyum kitchen puthiyathaakkii enik useful aayittooo silu

  • @naflariyas3090
    @naflariyas3090 3 года назад +72

    Like ബട്ടൺ അമർത്തുമ്പോൾ നീല കളർ വരുന്നില്ലല്ലോ 🤔🤔

  • @hm-fr6lo
    @hm-fr6lo 3 года назад

    Kitchen cupboards material full plywood ano water thatumbol kedklakunundo pls rply

  • @kalippantethottavadi8595
    @kalippantethottavadi8595 3 года назад +7

    Ithaaa ഇത്തയ്ക്ക് അവൾ മോള് മാത്രം അല്ല രണ്ടു പേരും frds പോലെ ആണ് 😍എനിക്ക് feel ചെയ്തു

  • @Hadhi_Hashim
    @Hadhi_Hashim 3 года назад

    Sinkinte mukelilulla plate stand upakaremundo kura pata sheliyem undavumo onnpreyene

  • @sajimon2490
    @sajimon2490 3 года назад

    Ente kitchen counter top karayum scratch um pidikunnund. Ella white counter um inganano?

  • @akshatpurohit8545
    @akshatpurohit8545 3 года назад

    Which brand gas hob and chimney and wat was the price ?

  • @salmabasheer4776
    @salmabasheer4776 3 года назад

    Itha id motham eadanne parayuo multi wood ano thaye chaydha cabinet. Rply tharane. Enikk kitchen work und

  • @SalmaSalma-cb3fb
    @SalmaSalma-cb3fb 3 года назад

    👍👍👍
    Pathranghaloodu valare ishtamanalla.orupaaad kandappol chodhichatha.gift kittiyath koodathe vaghukayum chaitho?

    • @SiluTalksSalha
      @SiluTalksSalha  3 года назад

      ഇല്ല.. അതൊക്കെ gift കിട്ടിയതാ ഞാൻ പത്രങ്ങൾ അങ്ങനെ വാങ്ങാറില്ല. ഉമ്മ വാങ്ങിത്തരാറുണ്ട്

  • @TastyFoodCourt
    @TastyFoodCourt 3 года назад

    Ningal are kondanu cupboardPani kazhippichathu ?

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +2

    ജയ് ശ്രീറാം. super. ഈ Modification ആരാണ് ചെയ്തത്. Aadress & Phone No. Stove side ലെ Leak മാറ്റാൻ Silicon Sealent use ചെയ്ക

  • @SMS-S2S
    @SMS-S2S 3 года назад

    Itha oru doubt und onnu clear cheythu tharamo. Kitchen slabil granite white color vaangich ottikkan pattille

  • @soudharahim994
    @soudharahim994 3 года назад +1

    Pathram kazhukunna mission ethra rate ayi

  • @shamsiyaafsar6307
    @shamsiyaafsar6307 3 года назад

    Cupboard complete multi woodilaano.. Athaano better water proof aano

  • @vividvistacreations9333
    @vividvistacreations9333 3 года назад

    Hi am a interior designer,
    Ithu Ellam pariharikavunna karyamollu.

  • @happychannel5429
    @happychannel5429 3 года назад

    Such taps requires pressure pumbs.. Otherwise waste of money. Better to buy from any dealer points to ensure the after services also.

  • @sajidasaji347
    @sajidasaji347 Год назад

    White kitchen alle idd 2 year munne vanna e kitchen nok use cheunna items nok white an

    • @SiluTalksSalha
      @SiluTalksSalha  Год назад +1

      ആരോട് പറയാൻ ആരു കേൾക്കാൻ ❤️

    • @sajidasaji347
      @sajidasaji347 Год назад

      @@SiluTalksSalha insha allha

  • @sareenavpsareenavp2408
    @sareenavpsareenavp2408 3 года назад +15

    Pencil kond varachath Colgate vech mayicha mathi

  • @mk.manuvlogu3133
    @mk.manuvlogu3133 2 года назад

    Hai Assalaamu alikum
    Wait.adukalayil.pattulaa.
    Pottatharangal.kure.katti.koottiyittunde.

  • @salvaj8593
    @salvaj8593 3 года назад +250

    പാത്രം കഴുകുന്ന മെഷീൻ ഒക്കെ ഞാൻ മാത്രമാണോ ആദ്യമായി കാണുന്നത്🤔

    • @ashiyaashiya285
      @ashiyaashiya285 3 года назад +4

      Me to

    • @SiluTalksSalha
      @SiluTalksSalha  3 года назад +18

      🥰🥰നമ്മടെ നാട്ടിൽ ഇതൊക്കെ കൊറച്ചു ആൾകാർ use ചെയുന്നുള്ളു

    • @MehnoorDiaries
      @MehnoorDiaries 3 года назад +4

      @@SiluTalksSalha ഞാൻ flipkartiln shop cheythath

    • @aslusworld7914
      @aslusworld7914 3 года назад +2

      Howmany rupee

    • @aliyasajeev4823
      @aliyasajeev4823 3 года назад +3

      @@SiluTalksSalha itha athonnu detail ayi kanikamo

  • @sushamagirish6545
    @sushamagirish6545 3 года назад +1

    അവതരണം വളരെ ഇഷ്ടമായി.ഈ അടുക്കള സെറ്റ് ചെയ്ത പണം കൊണ്ട് ഒരു നല്ല ചെറിയ വീട് ഉണ്ടാക്കാം എന്ന് തോന്നി.

  • @shafeeqshafeeq159
    @shafeeqshafeeq159 3 года назад

    Itha aluminum fabric nn total rate ethrayaayi ......nammal sadanam vangikodukkathe athintethaaya aalukalekond namukkishtamulla design paranju koduth veppikkunnadalle nallath may be ithine Patti crct ariyaatha aalukalkku pls rply nte veettil vekkan vendiyaannu

  • @shaheebshaheeb439
    @shaheebshaheeb439 3 года назад

    Itha ead metiriala use cheydirikkunne . Oru kitchen matram set cheyyan etra chilappo varum? Please reply

  • @smithanarayanan8332
    @smithanarayanan8332 3 года назад

    Top Cupboards ethu materials use cheythath

  • @muhammadmirzan9879
    @muhammadmirzan9879 2 года назад

    Ithu ferro cement vech cheithe anno itha

  • @shamshadbeegum8294
    @shamshadbeegum8294 3 года назад

    Very useful vedio
    enikum veedu edukkunnund... ee vedio valare upagaramayii

    • @SiluTalksSalha
      @SiluTalksSalha  3 года назад

      Thank u🌹❣️വീഡിയോ ഷെയർ ചെയ്യണേ 🥰🥰

  • @hinnusmomdots5772
    @hinnusmomdots5772 3 года назад +4

    Open kitchen എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്

  • @jessyjacob5097
    @jessyjacob5097 2 года назад

    Supper nallathayalum cheethayayalum ellam thuranu paraunu good

  • @sameerak6520
    @sameerak6520 3 года назад +2

    Stovinte zinkintem sidil mn otticha tap eatha onn pryoo enikkum vangana

  • @sunithabasheer7250
    @sunithabasheer7250 3 года назад +2

    Dishwasher.usefull.ano.use.cheyth.kanikko.superayyittund

  • @rubeenanitha6350
    @rubeenanitha6350 3 года назад +52

    Negativum Postivum തുറന്ന് പറയുന്നു.👍👍

  • @abidafaizalzeid5872
    @abidafaizalzeid5872 3 года назад

    Flooring marble or tiles?

  • @Queen-lady123
    @Queen-lady123 3 года назад

    Solid surface counter top ano

  • @jagangnath7030
    @jagangnath7030 3 года назад +4

    Very good presentation. Cute kitchen. How much cost for main kitchen with out Machinery items.

  • @Anu-kukkuz
    @Anu-kukkuz 3 года назад

    Nano white marble vagyal mathiyenu... Stain pidikila.... Bt costly ah

  • @AnuAnu-nz3jg
    @AnuAnu-nz3jg 3 года назад +2

    Kitchente oro minute ayakaryangalum valare bhangiyayi itha explain cheyethu. Oronninteyum positive and negative feedback parangathum superb. 👏👏👏👏

  • @riyaskunjumon5770
    @riyaskunjumon5770 3 года назад

    Gunavum doshavum valare vekthamayi thann a vedeos thank you

  • @r__ins__ha__d__m7168
    @r__ins__ha__d__m7168 2 года назад

    Nano white scrach avo

  • @faslasworld4810
    @faslasworld4810 3 года назад

    Kathi use eghane und eviden vaagiyethu

  • @ayshanachu1446
    @ayshanachu1446 3 года назад

    Dish washer use cheyyunnathil kanikkamo

  • @rahiiyanathshamsudheen6862
    @rahiiyanathshamsudheen6862 3 года назад

    Mukhathe karutha paadukhal povan valla tips undo adutha videol parayond

  • @rabiyashefeeq7000
    @rabiyashefeeq7000 2 года назад

    Coibatoor eth shoppane please replay.

  • @nasri313
    @nasri313 3 года назад +3

    Itrayum detail ayittulla oru kitchen tour njan first time ane kanunne👌👌
    Njan ee vedio download cheith vechu,ente veed pani thudangumbo orupad helpful avum ee vedio
    Thank you so much😍😍

  • @sanasworldharis7918
    @sanasworldharis7918 3 года назад +12

    എന്റെയും fvrt ആണ് white theme... ❤️❤️

    • @rubyriya5887
      @rubyriya5887 3 года назад +2

      Nalla kashtappad aan maintain cheyyan. Oru cheriya azhukk polum pettann ariyum. Negative adichath Alla.😊

  • @withlovepoocha1409
    @withlovepoocha1409 3 года назад

    Dishwasher il കടായി വെക്കാൻ പറ്റുമോ?

  • @hdvlogsbyhaadianddiya8307
    @hdvlogsbyhaadianddiya8307 3 года назад

    Dish water evudunnu vangiyada

  • @akhil6672
    @akhil6672 2 года назад

    6:23 paranjathu correct anu anubhavam undu

  • @salmuhaseena4611
    @salmuhaseena4611 3 года назад

    Hai SILU VIDEO SUPER .othiri bhangiyulla.veed👍👍👍👍💕💕

  • @jaseelaashraf2764
    @jaseelaashraf2764 3 года назад

    Ellam vishathamayi ullathupole paranju.... nannayitund..

  • @rasheedrashi1899
    @rasheedrashi1899 3 года назад +43

    Rana over acting

    • @SiluTalksSalha
      @SiluTalksSalha  3 года назад

      🙄

    • @shahanasithu5930
      @shahanasithu5930 3 года назад +5

      Athoru kuttyalle avare anganethanneyalle athokke oru negative aayi kkannan paadundo

    • @irinzaara7544
      @irinzaara7544 3 года назад +11

      Kuttykale alle nmmlk corect cheyyan pattu, paranj kodukknam, nml genuine aayi behave cheyyan avare padippiknm, tv l kanunna anchors nde koprayam imitate chayyruth enn avarod paranj kodukknm ok

    • @salmaismail3265
      @salmaismail3265 3 года назад

      Ate Rana mol kudaa home pinenda

  • @shanamuhammadnoufal7591
    @shanamuhammadnoufal7591 3 года назад

    കോയമ്പത്തൂർ ഏത് സ്ഥലതുനിന്ന് ആണ് പർച്ചേസ് ചെയ്യാറ്

  • @shabzznoor656
    @shabzznoor656 3 года назад +1

    Masha Allah... Nallausefl ayitulla video enikidathvshyamyrunu coz njn veed edukund appol kichenil in shaa Allah ulpeduthum thank u silu ☺😍😍👍gdwrk

  • @miamia7388
    @miamia7388 3 года назад

    Onnubrrply tharanam ketto....njaghludae kichen work nadakan.poka njan white anu choose cheythekunnae...

  • @miamia7388
    @miamia7388 3 года назад

    Counter top white granite anenkil piifiko

  • @shaniba2010
    @shaniba2010 3 года назад

    Kitchen cupboard nano white aano

  • @minikuriakose4124
    @minikuriakose4124 3 года назад +2

    Chechi kitchen kabourd work cheythenu etra cost ayi

  • @themommybookbynabeela
    @themommybookbynabeela 3 года назад +1

    Front kitchen nalla bangindu 😍🌸Ende kitchenum white aanu. Athukondu thanne clean aayi irikkum. Daily dishwasher njan use cheyyarundu... Very helpful for me.

    • @SiluTalksSalha
      @SiluTalksSalha  3 года назад

      😍😍thank u dear🥰

    • @millill8515
      @millill8515 3 года назад

      Color varunundo ningalude countertopil enikum white cheyanamenund.sugamillathathinal clean cheyan vaikiyal stainakumo enna pediyum reply tharamo

    • @SiluTalksSalha
      @SiluTalksSalha  3 года назад

      @@millill8515 stain പിടിക്കും 😄😄

  • @rameesafarsana123rameesa7
    @rameesafarsana123rameesa7 3 года назад

    ninkal onlinil book cheyda containers set nte rate ethrayaa paranj tharoo pls

  • @safreenasafri4049
    @safreenasafri4049 3 года назад

    Pathrem kayukuna misheeno ingane oru sadanamindo

  • @thechuztalks8447
    @thechuztalks8447 3 года назад

    Aaa singil otticha tapinte perentha paranje... ath ewde kittum...?

    • @fayisvlogs9082
      @fayisvlogs9082 3 года назад +1

      ഇവിടുത്തെ സിങ്കിന് ലീക്കുണ്ടായപ്പോ araldite, anupayogichathu, നല്ല റിസൾട്ട്‌ കിട്ടി

  • @asmathammil8091
    @asmathammil8091 3 года назад

    Kitchen cupboardinte outsidelulla colour eth grey colour . Athinte per parayamo please

  • @nizamnoushad8334
    @nizamnoushad8334 3 года назад

    Slab concrete aano. 3 rd kitchen size ethraya

  • @thanuthazni3
    @thanuthazni3 3 года назад

    Silutha poliyan full space use ആക്കിയാണ് Kitchen Set ആക്കിയിട്ടുള്ളത്

  • @ameen6536
    @ameen6536 3 года назад +8

    ഹായ് സിലു' .വളരെ നന്നായിട്ടുണ്ട് കിച്ചൻ. എൻ്റെ വലിയൊരു സ്വപ്നമാണ് ഇതുപോലെ ഒരു കിച്ചൻ.

  • @girieesh5919
    @girieesh5919 3 года назад

    ഞാൻ ആഗ്രഹിച്ച വീഡിയോ നല്ല വിവരണം... സൂപ്പർ സുന്ദരി അണു കേട്ടോ...👍

  • @tasteofmershi6945
    @tasteofmershi6945 3 года назад

    Hi salha sughanoda
    First period ne pattit oru vdo idtta kure perk use full aavum
    First period avumbozhundakuna kuttikalude manasikavashta avarude tension
    Ammamarkum undavum. Tension yengineya avare paranu kodukuka yennathine pattyoke ipo schoolilum oke paranu kodukund yennalum silu parayumbo spcl alle

  • @sabee3435
    @sabee3435 3 года назад +1

    Kitchen tour നന്നായിരുന്നു.കണ്ടു, Like ചെയ്തു,Share ചെയ്തു.... പിന്നെ store room inte door ഏരിയ, storage space ആക്കിയ ബുദ്ധി ആരുടെ ആയിരുന്നു.. Super ബുദ്ധി aayirunnu 👏👍... Ippo videos ഇൽ എന്താ siluthatha ഇങ്ങനെ ഭംഗി ഇല്ലാതെ shawl ചുറ്റുന്നത്... Face il നോക്കുമ്പോൾ shawl inte threads ആണ് കാണുന്നത്...എല്ലാം കൂടി ആകുമ്പോൾ 😇😂video, മക്കൾ, വീട്ടുകാര്യം.... Insha Allah എല്ലാം ready ആകുമെന്നെ 👍🥰with lots of ♥️👋

  • @shakiscuisine
    @shakiscuisine 3 года назад

    Dishwasher okke undo... Ningal bagyavathiya... Nammalokke thaniye kazhukanam... Ithano kuranha chilavu enn paranhath

  • @shafna7708
    @shafna7708 3 года назад +2

    എല്ലാ സ്പേസും usefull ആകിയല്ലോ.
    Open kichen എനിക്ക് ഇഷ്ട്ടായി ട്ടോ
    നമുക്ക് കിച്ചൺ അടിപൊളി ആയാൽ
    തന്നേം അവിടെ worke ചെയ്യാൻ ഒരു
    പ്രത്യേക enarji ആയിരിക്കും.

    • @SiluTalksSalha
      @SiluTalksSalha  3 года назад +1

      അതെ നമുക്ക് ഇഷ്ടപെട്ട പോലെ ആയാൽ പണി ചെയ്യാനും intrest കൂടും 😍🥰

  • @bazilaap9950
    @bazilaap9950 3 года назад

    Nalla upakaramull vdo aanu... Thaks...

  • @sanajamshi8703
    @sanajamshi8703 3 года назад +1

    സൂപ്പർ കിച്ചൻ. എല്ലാം സൂപ്പർ ആയി avadharippichu ഇത്ത 👌👌👌👌

  • @jufeeranoushad3993
    @jufeeranoushad3993 3 года назад +2

    നല്ല അവതരണം... kitchen അടിപൊളി... എനിക്കിഷ്ടായി... ഞാൻ വീട് വെക്കുമ്പോൾ ഇതിലുള്ള കുറേ കാര്യങ്ങൾ എടുക്കും... നല്ല idea's und ഇതിൽ... sooooooooper👍👍👍

  • @amnusdreamssal2618
    @amnusdreamssal2618 3 года назад +31

    കണ്ടു
    ഇഷ്ട്ടായി
    അള്ളാഹു ബർകത് ചെയ്യട്ടെ 🤲👌💕💕

  • @naseerapk
    @naseerapk 3 года назад

    Kichen top nanoo white anoo

  • @nuhatips3488
    @nuhatips3488 3 года назад +1

    Dish washerinte write onn parayamo

  • @lubnamt7831
    @lubnamt7831 3 года назад

    Ank moonu kitchen unaayen njangal etha cheyendiye

  • @musthafapk5828
    @musthafapk5828 3 года назад +58

    molude action num rasala.kurch over

  • @evamaryam8737
    @evamaryam8737 3 года назад

    Adukkala matti paniyan nilkkayirunnu e video valare upakaramayi

  • @shafuameer7307
    @shafuameer7307 3 года назад

    Silu thhaa nte dream annu kichen white theam. But stain pidikkko white counter top

  • @roobiyap1643
    @roobiyap1643 3 года назад +1

    Ee shelf oke adyam varpp kaycheeenooo...adoo pine cabinet wrk chydadano

  • @dr.9586
    @dr.9586 3 года назад

    Aa... Tap-nte pink iduvo

  • @sajaadhilsshaji1530
    @sajaadhilsshaji1530 3 года назад

    Table top stove il gas inu orupad chelavu kooduthalayi thonnunnavarundo?enik sadarana stovinekal half days povnollu

  • @abitaahkk5111
    @abitaahkk5111 3 года назад +10

    എല്ലാം നമ്മൾ പ്ലാൻ ചെയ്‌തലും ഇതൊക്കെ പറഞ്ഞാൽ മനസിലാകുന്ന പണിക്കാരെ കിട്ടാനാണ് ബുദ്ധിമുട്ട്

  • @ayshabasheer871
    @ayshabasheer871 3 года назад

    Material eath aanu

  • @afeefaahmed6809
    @afeefaahmed6809 3 года назад +2

    Stovin battery marii ittu koduthal mathii..athu automatic work aavumm

  • @ridhuskitchen
    @ridhuskitchen 3 года назад

    Masha allah... super.. hobinu demo battey aayirikkum. Athu theernnitundakum.Athukondanu automatic work cheyyathe. Battery change cheythal mathi..😊😊

    • @SiluTalksSalha
      @SiluTalksSalha  3 года назад

      ബാറ്ററി ആണ് 🥰but ഒരിക്കെ use ചെയ്തുള്ളു. പിന്നെ അതെടുത്തു ബാറ്ററി ഇടണ്ടേ അത് മടിച്ചിട്ടു ചെയ്തില്ല 😄

    • @ridhuskitchen
      @ridhuskitchen 3 года назад

      @@SiluTalksSalha 😁😁