കൃഷിയെ സ്നേഹിക്കുന്ന അലപ്പുഴക്കാർ.... ദീപു ചേട്ടൻ ഒത്തിരി ഉപകാരപ്രദമായ കൃഷി tips നമുക്ക് തരുന്നുണ്ട്... ഞാനും കൃഷി സംബന്ധമായ കുറച്ചു vlogs ചെയ്തിട്ടുണ്ട്.... എല്ലാവർക്കും സ്വാഗതം
പതിനാറു ദിവസത്തിനുള്ളിൽ തീർക്കണം 16 ദിവസം കഴിഞ്ഞാൽ അതിനുള്ളിലെ സൂക്ഷ്മ ജീവികൾ കുറയാൻ തുടങ്ങും പതിനാറു ദിവസത്തിനുശേഷം തേങ്ങിനും വാഴക്കും ഒക്കെ ഒഴിച്ച് തീർക്കാം 👍👍
Good. ഞാനും ഈ SIury ഉണ്ടാക്കാറുണ്ട്.
കൃഷിയെ സ്നേഹിക്കുന്ന അലപ്പുഴക്കാർ.... ദീപു ചേട്ടൻ ഒത്തിരി ഉപകാരപ്രദമായ കൃഷി tips നമുക്ക് തരുന്നുണ്ട്...
ഞാനും കൃഷി സംബന്ധമായ കുറച്ചു vlogs ചെയ്തിട്ടുണ്ട്.... എല്ലാവർക്കും സ്വാഗതം
Mr.ponnappan, can you please explain how best bio gas slurry can be used as fertilizer.
ഇതുപോലെയുള്ള videos വളരെ ഉപയോഗപ്രദമാണ്
Chetta video super.chlorine wateril ithupole cheyyan pattumo?
ജൈവ സ്ലറി നന്നായിട്ടുണ്ട് 👍
ചില ആളുകൾ എല്ലുപോടിക്ക് പകരം പച്ച ചാണകം ആണ് ഉപയോഗിക്കുന്നത്.
Kumayam idal ith cheyamo
Can slurry be saved for future
Hybrid tomato plantil first harvesting il orupad tomatoes kiti, then white bugs, leaf vattam undayi pizuth kalanju kurach
is it good to use വേപ്പണ്ണ as an insecticide to protect leaf of curry tree
Please do a video on roseplant A to Z care
നന്നായിട്ടുണ്ട്, വളരെ ഉപകാരപ്രദം, കമന്റിന് മറുപടി തരുന്നില്ല എന്ന് എനിക്കും തോന്നിയിരുന്നു
From where you are taking sand for krishi can u show
എല്ലുപൊടി ക് പകരം എന്തെങ്കിലും ഉപയോഗിക്കാമോ
Supr video 👍❤🙏🙏
ഈ ലായനി മാത്രം ചെടിക് കൊടുത്താൽ മതിയോ..ഒന്ന് പറയണേ
Hi sir, grow ബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ മണ്ണിരയെ ഉള്‍പ്പെടെ പിടിച്ച് ഇട്ടാല്‍ കുഴപ്പം ഉണ്ടോ?
Jaiva slurryil സൂപ്പർ മീൽ ഇടാൻ പറ്റോ. Plzz reply chettaaa🥰🥰🥰
Vallam ingane undaki kazhinjal ethra naal store cheyyam 🤔???
Tanks
Good information 👍
കൊള്ളാം.. Super....
Very useful video
Thanks a lot
Thank you ☺️❤️
ഒരു പ്രാവശ്യം ഉണ്ടാക്കിയ സ്ലറി ഒരു മാസം വരെ വെച്ചു ഉപയോഗിക്കാമോ കമന്റ്റിലൂടെ അറിയിച്ചാൽ കൊള്ളാം
പതിനാറു ദിവസത്തിനുള്ളിൽ തീർക്കണം 16 ദിവസം കഴിഞ്ഞാൽ അതിനുള്ളിലെ സൂക്ഷ്മ ജീവികൾ കുറയാൻ തുടങ്ങും പതിനാറു ദിവസത്തിനുശേഷം തേങ്ങിനും വാഴക്കും ഒക്കെ ഒഴിച്ച് തീർക്കാം 👍👍
ചേട്ടാ ഒരു തവണ ഉണ്ടാക്കിയ സ്ലെറിയുടെ അടിയിലെ മട്ടിയിൽ വീണ്ടും വെളളം ചേർത്ത് ഉണ്ടാക്കിയാൽ അതിന് ഗുണം ഉണ്ടാകുമോ?
എല്ലാ വിഡിയോ യും ഇതൊക്കെത്തന്നെ യല്ലേ കാണിക്കുന്നത് തിരിച്ചും മറിച്ചും
Thanks a lot
Good video👍
മത്തങ്ങാ കായ് പിടിക്കാൻ എന്ത് വളം ആണ് കൊടുക്കേണ്ടത്, കായ് വരും ബട്ട് കൊഴിഞ്ഞു പോകുവാ
👌👌 super
പ്ലാവില ചുരുളാണ് എന്താണ് കാരണം
കൊമ്പൻ വേണ്ട യുടെ വിത്ത് തരുമോ?
തക്കാളിയുടെ വിത്ത് അയച്ചു തരുമോplzz
ഒരു പ്രാവശ്യം ഉണ്ടാക്കിയവളം എത്ര നാൾ ഉപയോഗിക്കാം.
Poli😍😍😍😍
Big fan sir
Gud👍👌
Good
Healthy plants....
Super
Thank u
👌👌
ചെകിരി ചോറിന് പകരം അറക്കപ്പൊടി ഉപയോഗിക്കാമോ
ഉണങ്ങി പോകും
Onnu Kazuki use cheyyam unanghi pokan chance illa
7 ദിവസം കഴിഞ്ഞാൽ ഇതിൻെ്റ ബാക്കി എന്തു ചെയ്യും
പൂച്ചെടികൾക്ക് ozhikamo
ഒഴിക്കാം
ഒഴിക്കാം
👍
👍👍👍👍👍
❤❤❤❤
കാത്സ്യം വേണ്ടേ.
തക്കാളി കയികുനില
1view
Plzzz
Good
Super👌
Verygood