തക്കാളി നിറയെ പൂത്ത് കുലകുലയായി കായ്ക്കാൻ ഒരുപിടി അവൽമതി|Tomato &all vegetable plants flowering tips

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 141

  • @jamsiusman6030
    @jamsiusman6030 2 года назад +2

    എനിക്കും ഈ വിഡിയോ നല്ല ഇഷ്ട്ടപെട്ടു. ഞാൻ താമസിക്കുന്നത് ഫ്ലാറ്റിൽ ആണ്. അത് കൊണ്ട് എനിക്ക് ചാണകം പോലുള്ള വളം കിട്ടാൻ ബുദ്ധിമുട്ട് ആണ്. ഇത് എനിക്ക് പറ്റും. താങ്ക്സ്

  • @mayavinallavan4842
    @mayavinallavan4842 3 года назад +4

    Adyayittu kanunnallo chechi, amma paranje

  • @itzmepremz958
    @itzmepremz958 3 года назад +2

    പുതിയ അറിവ് പകർന്നു തന്നതിന് നന്ദി.

  • @aminapallimukku8035
    @aminapallimukku8035 3 года назад +3

    Nalla shabdham nalla avatharanam puthiya arivu thankyou Remya Amina Pallimukku Kollam

  • @remyasworld7786
    @remyasworld7786 3 года назад +3

    Good information, sure cheythu nokkam

  • @sreelekha8900
    @sreelekha8900 7 месяцев назад

    Palathram valagal parayunnu. Elam orumichu cheyyan padilalo.ethoke valagal orumichu cherkam.

  • @sinujoy7954
    @sinujoy7954 2 года назад +1

    Chechi ethu ethuvareum kettittillatha oru Arivanu... Theerchayaum use cheythu nokkum... Thanks a lot..

  • @reshooslifestyle4063
    @reshooslifestyle4063 3 года назад +3

    പുതിയ അറിവ്. ഞാൻ ചെയ്തു നോക്കട്ടെ. Thanks for valuable info

  • @shahanjoy6260
    @shahanjoy6260 2 года назад

    Nalla information.....thanks....sure aayyi cheithu nokum

    • @kmsreejesh4951
      @kmsreejesh4951 Год назад

      Super കേൾക്കാൻ നല്ല രസമുണ്ട്

  • @mohammedsadiq4009
    @mohammedsadiq4009 3 года назад +2

    സൂപ്പർ .....

  • @shailastastykitchen2542
    @shailastastykitchen2542 3 года назад

    Nalla oru arivanu kittiyathu 👍👌👌😊

  • @fousiyact8037
    @fousiyact8037 2 года назад

    സൂപ്പർ 👌👌👌

  • @basheerbai2393
    @basheerbai2393 2 года назад

    VALARE MANOHARAM,sambavam,polichu👍👌💐😀😁😂

  • @babujacob4991
    @babujacob4991 2 года назад +1

    ഒത്തിരി നന്ദി 🙏

  • @komalavally3880
    @komalavally3880 2 года назад +1

    നല്ല വീഡിയോ
    അഭിനന്ദനം

  • @v.knambiar9983
    @v.knambiar9983 2 года назад +21

    പഴങ്കഞ്ഞി നന്നായ് ഉടച്ച് കുഴമ്പു രൂപത്തിലാക്കിയ ശേഷം, ഒരു ടീസ്പൂൺ പുളിച്ച മോര് ചേർത്ത് നേർപ്പിച്ച ശേഷം ,ചെടിയിലും ചോട്ടിലും അടിച്ചു കൊടുത്താ മതിയപ്പാ,,, ഒരു ചെടിക്ക് ചിലവാകുന്ന കാശിനെപ്പറ്റിയും ഓർക്കുക. 😀🙏

  • @vrindavalsan2370
    @vrindavalsan2370 2 года назад

    Thanku chechi🥰

  • @ffgamerghost5822
    @ffgamerghost5822 3 года назад +1

    ചേച്ചി സുന്ദരി

    • @surendrababu9490
      @surendrababu9490 10 месяцев назад +1

      തക്കാളി നോക്കി ഇരി അനിയാ

  • @ammuscraftmedia3346
    @ammuscraftmedia3346 3 года назад +1

    പുതിയ അറിവ്
    👍👍👍👍👍👍

  • @lazarpv6497
    @lazarpv6497 2 года назад

    Good dear mdm ❤🌹

  • @happyg8059
    @happyg8059 3 года назад +4

    *_WOOOOW!!! VERY SMART GARDENING STYLE, WOOOOOWW!!!!, SAN REM VLOGS, You are teaching me to be patient with plants,we will not get tired of watching this video, PLEASE DON'T STOP GARDENING, continue like this, GO GO GO GOOOOOOOOOO!!!_*

    • @sanremvlogs
      @sanremvlogs  3 года назад +1

      Thank you,❤️❤️🙏🏼🙏🏼

    • @happyg8059
      @happyg8059 3 года назад

      @@sanremvlogs *Yes, you're in the right way, It was a pleasure to watch your video, and especially to be the first to leave a LIKE & a COMMENT*

  • @ranibabu7357
    @ranibabu7357 Год назад

    Nalla avatharanam

  • @kunjattasworld9945
    @kunjattasworld9945 2 года назад +5

    എന്റെ വീട്ടിലെ തക്കാളിത്തൈകളിൽ ഒരെണ്ണത്തിൽ ചെറിയ ഒരു തക്കാളി 🍅 ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.തക്കാളിയ്ക്ക് ഏറ്റവും നല്ലത് എന്തു വളമാണ് എന്ന് അറിയാത്ത എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരം ആയി.. തക്കാളിയുടെ തന്നെ വേറൊരു വീഡിയോയും ഞാൻ കണ്ടിരുന്നു...👍👍👍👍👏👌.. എന്നാലും അവിലും കഞ്ഞിവെള്ളവും ഒക്കെ നമുക്ക് വീട്ടിൽ തന്നെ കിട്ടുമല്ലോ 👍.. പിന്നെ എനിക്ക് ഒരു വിഷമം ഉള്ളത് , ഞങ്ങളുടെ വീട്ടിൽ പൈപ്പ് വെള്ളം ആണ്.ക്ളോറിൻ വെള്ളം ആയത് കൊണ്ട് ചെടി വളരാതെ ഇരിക്കുമോ

    • @ushadevisfavourites5211
      @ushadevisfavourites5211 Год назад

      Pipe vellam pidichu vechu pitte divasam ozhichu koduthaal mathi , chlorine appozhekkum baashpeekarichu povum.

  • @xavithomas5691
    @xavithomas5691 2 года назад +2

    Super video Chechi Thanks for sharing such good knowledge 👍

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    Nice vedio
    Useful tips molu
    Thanks for the vedio makkale
    God bless you makkale

  • @sajeenasajeer2440
    @sajeenasajeer2440 3 года назад +2

    Chechi super.. 😍

  • @ananthamurthynandhu6692
    @ananthamurthynandhu6692 3 года назад

    Gud information urapayum try chaythu nokkam💪🏻👌🏻👍🏻🙏🏻

  • @parlr2907
    @parlr2907 Год назад

    👍🎉❤

  • @babluskeny.8873
    @babluskeny.8873 3 года назад +2

    I will try

    • @mariyamt.d3885
      @mariyamt.d3885 3 года назад

      Aval mathrame ittittullo?vere valangalonnum ittittille?

  • @gitaindien8554
    @gitaindien8554 2 года назад +9

    വീട്ടിലുള്ള അരിയും പയറുമൊക്കെ ഇടുന്നതിനേക്കാൾ നല്ലത്, പുളിച്ച കഞ്ഞിവെള്ളവും അരി കഴുകുന്ന വെള്ളവും, പുളിച്ച മോരിന്റെ വെള്ളവും മീൻ ഇറച്ചി ഒക്കെ കഴുകുന്ന വെള്ളവുമൊക്ക ധാരാളം മതി... അവലിന്റെ ബേസിക് തന്നെ അരിയാണ്... ബാക്കിവരുന്ന ചോറ് അരച്ച് വെള്ളത്തിൽ കലക്കി നേർപ്പിച്ചു ഒഴിക്കാം... ധാരാളം പണം ചിലവാക്കി അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിനേക്കാൾ അടുക്കളയിൽ നിന്നുള്ള ഇത്തരം വേസ്റ്റ് തന്നെ ധാരാളം... പണ്ടുള്ളവർ ഇങ്ങനെ ഒന്നും അല്ലല്ലോ കൃഷി ചെയ്തിരുന്നത്.... കഷ്ടം....

  • @masoodm9738
    @masoodm9738 3 года назад +1

    Super video 🌹🌹🌹

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    🖐️☘️

  • @kkitchen4583
    @kkitchen4583 2 года назад

    Supper video thakkali krishi nannayittu paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 👌🙏❤👍ente Puthiya recipe onnu vannu kanane

  • @anasalavi7655
    @anasalavi7655 2 года назад +1

    നല്ല അവതരണം 👌👌

  • @anilkumaradat
    @anilkumaradat 3 года назад +3

    കൂൺ കൃഷിയെ കുറച്ചു ഒരു വീഡിയോ വിടുമോ ചേച്ചിയുടെ കൃഷി രീതി വളരെ ഉപകാരപ്പെടുന്നുണ്ട്

  • @jacksonpa2398
    @jacksonpa2398 3 года назад +4

    സൂപ്പർ🌹

  • @jasmine-ps5ib
    @jasmine-ps5ib 2 года назад

    ipoll oru vallam upayogichitt pittethivasam ith upayogikamo

    • @sanremvlogs
      @sanremvlogs  2 года назад

      2 days enkilum gap koduthu valamgal kodukkunnathanu nallathu

  • @anugrahacookingandgardening594
    @anugrahacookingandgardening594 3 года назад

    Super 😍😍👍👍👍

  • @anilp.s.6217
    @anilp.s.6217 2 года назад

    👍👍👍

  • @aiwingod
    @aiwingod 3 года назад +1

    Good

  • @Seemolmundengara
    @Seemolmundengara Год назад +2

    ചേച്ചി,മട്ട അവിലും പറ്റുമോ 🤔 പ്ലീസ് റിപ്ലൈ, എന്റെ തക്കാളി തൈകൾ കായിച്ചിട്ടില്ല, അതുകൊണ്ട് അത് ഒഴിവാക്കേണ്ടി വരുമോ എന്ന് അറിയാനാണ്. ചില തൈകളിൽ ചെറിയ തക്കാളി ആണ് ഉണ്ടായത്. അവ വലുതാവാതെ പഴുത്തു. 😢

  • @babithababi2268
    @babithababi2268 3 года назад +1

    Channakam ettallum ethe oziche kodukamo

  • @ummerfarooquemoonnodikkal4783
    @ummerfarooquemoonnodikkal4783 Год назад

    എത്ര ദിവസം കൂടി വളം കൊടുക്കണം

  • @mathewabraham3681
    @mathewabraham3681 5 месяцев назад

    Fertilizer enthaanennu paranjilla

  • @ashrafpoolakkool7842
    @ashrafpoolakkool7842 Год назад

    Thakkalikk nalla vayil veno

  • @anusree1262
    @anusree1262 2 года назад

    Good🤗🤗🤗🤗🤗🤗🤗🤗

  • @anjudasant2501
    @anjudasant2501 2 года назад

    Chechi nte thakali de mugalam njan ariyathe nulli kalanju.. ini ntha cheyya vella kuzhappam indo.. plz arelum onnu parayo..

    • @sanremvlogs
      @sanremvlogs  2 года назад

      No problem.. Kilutholum👍❣️

  • @musthafapa8365
    @musthafapa8365 3 года назад

    Super

  • @Subin.123_
    @Subin.123_ 2 года назад

    👍👍

  • @sunandamohan1425
    @sunandamohan1425 3 года назад +1

    പരീക്ഷിച്ചുനോക്കാം

  • @AbbasAbbas-qj5yg
    @AbbasAbbas-qj5yg 2 года назад

    👍

  • @shailastastykitchen2542
    @shailastastykitchen2542 3 года назад +2

    I subscribed your channel 👍

  • @rambhapk7915
    @rambhapk7915 2 года назад

    Ente thakali muzhuvan vatta rogam vannu.enthu cheyyanam

  • @ash--achu5466
    @ash--achu5466 2 года назад

    Chechi ei thakkali chediikk manal with chakirichoru vechu grow akkan patto... Nte thakkali chedi seeds ellam mulachu appo athu ini vere oru bag il nadumbol angane cheynondu kozhappam undo manal akumbo athinu mattu problems undavillallo?

  • @miniskaiview8032
    @miniskaiview8032 3 года назад +2

    ഉറുമ്പ് varille?

  • @paulvj7676
    @paulvj7676 3 года назад

    Poli

  • @vikroosworld3182
    @vikroosworld3182 3 года назад +2

    ഈ ചാനൽ കാണാൻ തുടങ്ങിയതിന് ശേഷം മുറ്റത്തു നിന്നും കയറിപോരാറില്ല അടുക്കള മുറ്റം നിറയെ ചെടികളും പച്ചക്കറികളും ആയി

    • @sanremvlogs
      @sanremvlogs  3 года назад

      ഒരുപാട് സന്തോഷം💓💓💓💓❤️❤️❤️❤️🙏🙏🙏

  • @sreejipkd6419
    @sreejipkd6419 2 года назад +1

    Hai

  • @sreesreeparvathy9333
    @sreesreeparvathy9333 Год назад

    ഞാൻ അവൽ വാങ്ങിച്ചു

  • @blackcatfarmer2064
    @blackcatfarmer2064 3 года назад +5

    അവൽ കലക്കി ഒയേച്ച്റ്റ് കായി 2മാത്രമേ കണ്ടുള്ളൂ?👍

  • @jufkhalz4305
    @jufkhalz4305 2 года назад

    Nalla sunlight veno

  • @kukkunest-123
    @kukkunest-123 2 года назад

    White avil tanne vennooo ethu avilum edukaaamo

  • @rafeekm3580
    @rafeekm3580 Год назад

    നല്ല അവതരണം മോളൂ
    വാർത്താ ന്യൂസ്
    വായിക്കാൻ പോയ് കൂടെ
    നല്ല' ശബ്ദം

  • @jasmine-ps5ib
    @jasmine-ps5ib 2 года назад

    pizz ripay chechi

  • @muhammadali.v2323
    @muhammadali.v2323 7 месяцев назад

    എൻ്റെ തക്കാളിയിൽ നിറയെ പൂവുണ്ട് കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാം കൊഴിഞ്ഞു പോവുന്നു അതിന് എന്ത് ചെയ്യണം

  • @shaasvarity8769
    @shaasvarity8769 2 года назад +4

    വെള്ളീച്ച വരാതിരിക്കാൻ എന്താ ചെയ്യേണ്ടത്

  • @mathews5577
    @mathews5577 3 года назад

    Urumpinte salyom undakumo

  • @shanasinu107
    @shanasinu107 3 года назад

    😊

  • @suryakgvava2254
    @suryakgvava2254 Год назад

    ഉപ്പ് ഇട്ട കഞ്ഞി വെള്ളം ഒഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 года назад

    👍👍👌

  • @ramlak1661
    @ramlak1661 3 года назад +3

    എന്റെ തക്കാളി അരിനെല്ലിക്ക യുടെ വലിപ്പമേ ഉള്ളു. എല്ലാച്ചെടിയിലും ഒരുപോലെയാണ്. വലിപ്പം വരാൻ വല്ല വഴിയുമുണ്ടോ. അതോ ചെടികൾ പറിച്ചു കളയണോ

  • @nanumelath7058
    @nanumelath7058 Год назад

    എന്റെ തക്കാളി ചെടികൾ കയപിടിച്ചിട്ടുണ്ട് എന്നാൽ ചിലത് പെട്ടന്ന് ഉണങ്ങിപോകുന്നു എന്താണ് കാരണം പറഞ്ഞുതരാമോ? പ്ലീസ്

    • @sanremvlogs
      @sanremvlogs  Год назад

      Bacterial infection aanu karanam.. Thudakam muthal sradhichale prayojanam ulluu.

  • @lalsy2085
    @lalsy2085 3 года назад +5

    ചോറ് ഇതുപോലെ ചെയ്യാൻ പറ്റും

  • @Vichuzs
    @Vichuzs 2 года назад

    കായ്ച്ചു നിൽക്കുന്ന തക്കാളി ചെടി രാവിലെ നോക്കിയപ്പോൾ ഇലകൾ എല്ലാം വാടി നില്കുന്നു എന്താ ചെയേണ്ടത്

  • @sameeraameer7094
    @sameeraameer7094 3 года назад +2

    പരീക്ഷിച്ചു നോക്കാം എത്രദിവസത്തിലോറികളാണ് ഒഴിക്കേടത്

  • @ahamedk5297
    @ahamedk5297 3 года назад

    മോളെപച്ചചാണകംഇട്ടാൽമതി.ഒരുvidio.

  • @neenaramesh6070
    @neenaramesh6070 3 года назад +2

    Tomatoes get fungus infection very soon

  • @salimmkakshayakz8463
    @salimmkakshayakz8463 3 года назад

    അവിൽ അരി തന്നെ അല്ലെ

  • @sobhanava4152
    @sobhanava4152 3 года назад +1

    തക്കാളി ഗ്രോ ബാഗിലാണോ നട്ടിരിക്കുന്നത്

  • @muhammedalimuhammedali9753
    @muhammedalimuhammedali9753 2 года назад

    ഇത് പോലെ എല്ലാ ദിവസവും ചെയ്യണോ

  • @sobhanakumari2452
    @sobhanakumari2452 2 года назад

    U

  • @vlogs165
    @vlogs165 2 года назад

    nunayano ente thayy karinj poyi

    • @sanremvlogs
      @sanremvlogs  2 года назад

      Noo... Njn ipolum vilavu edukkunnu

  • @suryasurya-lo7ps
    @suryasurya-lo7ps 3 года назад +1

    ഈ തക്കാളി ഇനം ഏതാണ്. അതുപോലെ തവിടുള്ള അവിലല്ലേ ഉപയോഗിക്കേണ്ടത്.

  • @CruvoGaming
    @CruvoGaming 3 года назад +1

    ഈ വളം തക്കാളിക്ക് മാത്രമെ പറ്റത്തൊള്ളൂ?

    • @sanremvlogs
      @sanremvlogs  3 года назад

      Ella vegitables num plants num pattum

  • @aleyammageorge8220
    @aleyammageorge8220 2 года назад +1

    പൈപ്പ് വെള്ളം പിടിച്ചു വെച്ച് മൂന്ന് ദിവസം കഴിഞ്ഞ് ഉപയോഗിക്കാം കുഴപ്പം വരിക ഇല്ല

  • @soumyababu4119
    @soumyababu4119 3 года назад +1

    വേപ്പില ക്ക് ഉപയോഗിക്കാൻ പറ്റില്ലേ, എത്ര ദിവസം കൂടുമ്പോൾ ഒഴിക്കണം

    • @sanremvlogs
      @sanremvlogs  3 года назад

      15 days koodumbol. Kari veppinu use cheyam...

  • @lsraj1
    @lsraj1 3 года назад +4

    ഒരു കപ്പ് അവിൽ ഉള്ളത് ആകഎ 4 gm protien ആണ് . ഇത് അത്ര വലിയ ഒരു സംഭവം ആണെന്ന് എങ്ങും കേട്ടിട്ടില്ല

    • @kunhamma4191
      @kunhamma4191 2 года назад

      Nammale pottanmarakan

    • @sainudheenvp3210
      @sainudheenvp3210 Год назад

      ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ

  • @sobhanava4152
    @sobhanava4152 3 года назад +2

    ചുവപ്പ് അവിലാണോ

  • @sreejik1839
    @sreejik1839 2 года назад

    ചേച്ചി ഇതുവരെ ചില തൊക്കെ കണ്ടു. നന്നായി - തക്കാളി കായ പിടിച്ചാൽ വലുതാവാൻ എന്താ ചെയ്യുക

    • @sanremvlogs
      @sanremvlogs  2 года назад +1

      Pazhatholi pulipichu ozhichal mathy

  • @bineeshcpdkgl
    @bineeshcpdkgl 2 года назад

    താക്കാളി കായ വലിപ്പമില്ല , വലിപ്പം കൂട്ടാൻ വഴി ഉണ്ടോ

  • @pramodkumarkg3464
    @pramodkumarkg3464 3 года назад +1

    കായ്ച്ച് തുടങ്ങിയ വഴുതനയിലെ ഇലകൾ മഞ്ഞിക്കുന്നു. എന്ത് ചെയ്യണം.

    • @sanremvlogs
      @sanremvlogs  3 года назад +1

      Nitregon kuravanu... Chanakapodiyum ellupodiyum koode ittu kodukku nallathayi varum

  • @kamarudeensali5453
    @kamarudeensali5453 3 года назад +1

    Mundiri

  • @surjithpk4089
    @surjithpk4089 8 месяцев назад

    ഉപയോഗിച്ച് നോക്കിയവർ Result പറയൂ

  • @kuruvillajohn8362
    @kuruvillajohn8362 3 года назад

    കതിനായാ.ഷുവർ.

  • @unitechgroup7611
    @unitechgroup7611 3 года назад

    Please dont exaggerate things..

  • @manoj3139
    @manoj3139 2 года назад +1

    കഞ്ഞിവെള്ളം മതി പെങ്ങളെ

  • @ManuKumar-xx4zb
    @ManuKumar-xx4zb 3 года назад +4

    സൂപ്പർ 💞💞💞

  • @butterflyworld2411
    @butterflyworld2411 2 года назад +1

    Super

  • @abdulsalamkeelaillam6941
    @abdulsalamkeelaillam6941 2 года назад

    👍