വളരെ എളുപ്പത്തിൽ ഒരു കട്ടിൽ നിർമ്മിക്കാം.

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഒരു ഡബിൾ കോട്ട് കട്ടിൽ നമുക്ക് നിർമ്മിക്കാനാവശ്യമായ 2 *1 (2pic)സ്ക്വയർ ട്യൂബ് full legnthഅതുപോലെതന്നെ ഒന്നരയ്ക്ക് മുക്കാല് സ്ക്വയർ ട്യൂബ് നമുക്ക് one pic ആവശ്യമുണ്ട് അങ്ങനെ മൂന്ന് പൈപ്പ് നമുക്ക് ഉണ്ടെങ്കിൽ ഒരു ഡബിൾകോട്ട് കണ്ടിട്ട് ഈസി ആയിട്ട് നിർമിക്കാം. ഇങ്ങനെയുള്ള കട്ടലി ന് മാർക്കറ്റിൽ സാധാരണ ആയിട്ട് പതിനായിരം രൂപയോളം വിലയുണ്ട് പക്ഷേ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കുമ്പോൾ 3000 രൂപയ്ക്ക് നമുക്ക് നല്ലൊരു bed
    നിർമ്മിച്ച് എടുക്കാം
    48 ഇഞ്ച് വീതി 35 ഇഞ്ച് ഹൈറ്റ് ഇതുവരെ 19 ഇഞ്ച് ബെഡ് ഹൈറ്റ്. അതുപോലെ നീളം 77 ഇഞ്ച് ആണ് ഞാൻ വെച്ചിരിക്കുന്നത്
  • РазвлеченияРазвлечения

Комментарии • 32

  • @nairrs6030
    @nairrs6030 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ... എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. നന്ദി .

  • @musicmedia1237
    @musicmedia1237 3 года назад +1

    Kollam super ethupole items eniyum poratte....

    • @EasyWeldingtech
      @EasyWeldingtech  3 года назад

      ❤❤❤❤

    • @musicmedia1237
      @musicmedia1237 3 года назад

      @@EasyWeldingtech ethu pole vedukalil swanthamayi work cheyyan. Kseb permission veno?

    • @EasyWeldingtech
      @EasyWeldingtech  3 года назад

      പാര വയ്ക്കാൻ ആളുകൾ ഉണ്ടെങ്കിൽ. പ്രോബ്ലം ആണ്. അല്ലെങ്കിൽ ചെറിയ വർക്ക്‌ oky കുഴപ്പം illa.. ഇപ്പോളത്തെ മെഷീൻ കറന്റ്അധികം വലിക്കില്ല... കുറെ വർക്ക്‌ ഉണ്ടെങ്കിൽ പെർമിഷൻ എടുക്കണം

    • @musicmedia1237
      @musicmedia1237 3 года назад

      @@EasyWeldingtech ok doubt cleared

  • @jashinskottaram9548
    @jashinskottaram9548 2 года назад +1

    Family ku vendi 6 kaal ku 8 enna size il new modern design il ithupole cheyanam ennund .No taramo?

    • @EasyWeldingtech
      @EasyWeldingtech  2 года назад

      ബ്രോ number താ. ഞാൻ വിളിക്കാം 👍❤

  • @shajeervembayam
    @shajeervembayam 3 года назад +2

    ഇത് പോലെ അഴിച്ചുമാറ്റാൻ പറ്റുന്ന കട്ടിൽ ചെയ്യാൻ ശ്രമിക്കാമോ?

  • @livingtimes8235
    @livingtimes8235 3 года назад +1

    Cheta iti xray welding complete aayilla work chyyunne welding aanu tang welding etc. Gulf chances kittumoo?? Ernakulam thu viswasikkavunna agency vallom undo? Plz replay

    • @EasyWeldingtech
      @EasyWeldingtech  3 года назад

      ടെസ്റ്റ് അടിച്ച് നമ്മളെ ഗള്ഫിലോട്ട് കൊണ്ടുവരു ന്ന കമ്പനി നമുക്ക് വിശ്വസിക്കാം അങ്ങനെ ഒരുപാട് കമ്പനികൾ എറണാകുളത്തുണ്ട് പക്ഷേ ഇപ്പോഴും കൊറോണാ പ്രശ്നം ആയതുകൊണ്ട് നിർത്തിവെച്ചിരിക്കുകയാണ്

  • @divyadevan8083
    @divyadevan8083 3 года назад +1

    🔥

  • @chandhuchandhu7573
    @chandhuchandhu7573 3 года назад +1

    Plywood എങ്ങനെ ആണ് ഉറപ്പിച്ചത്

  • @mohammedanshadvp3337
    @mohammedanshadvp3337 3 года назад +1

    Poli

  • @semeersayedmohammed9065
    @semeersayedmohammed9065 3 года назад +1

    👍🏼

  • @MuhammedShahid-di3mp
    @MuhammedShahid-di3mp 6 месяцев назад

    ചേട്ട 18 ഗേജ് തീർത്തും കട്ടി കുറവാണ് 16 ഗേജിനാണ് കട്ടി കൂടുതൽ. മുകളിലേക്ക് പോകുന്തോറും പൈപ്പിന്റെ ബലം കുറയുകയാണ്. അതുകൊണ്ട് കട്ടിൽ പണിയുമ്പോൾ ഫ്രെയിം 16 ഗേജ് കൊണ്ട് പണിയാൻ നോക്കുക , പറഞ്ഞപ്പോൾ തെറ്റ് പറ്റിയതാണെങ്കിൽ കമന്റിൽ തിരുത്തുക

    • @arunappu6020
      @arunappu6020 19 часов назад

      16 പൊളി ആണ്.. കൂടുതൽ കാലം നിക്കും 👍

  • @ameerali4103
    @ameerali4103 3 года назад +1

    ❤❤❤

  • @krishnaajai4978
    @krishnaajai4978 3 года назад +1

    Adipoli chetta,❤️🤗

  • @weldingtechnique4482
    @weldingtechnique4482 3 года назад +4

    2000 രൂപക്ക് ഈട്ടി കട്ടിൽ കൊള്ളാമല്ലേ പരുപാടി

    • @EasyWeldingtech
      @EasyWeldingtech  3 года назад +8

      ഈ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ ഇതുപോലെ കട്ടിൽ ഇല്ലാത്ത ആളുകൾക്. പണിക്കൂലി വാങ്ങാതെ ഇതുപോലെയുള്ള ഒരു കട്ടിൽ നിർമ്മിച്ചു കൊടുക്കണം എന്ന് ആഗ്രഹമുണ്ട്

    • @weldingtechnique4482
      @weldingtechnique4482 3 года назад +1

      @@EasyWeldingtech that's great job

  • @ഹരിതകേരളം-ഫ5ധ
    @ഹരിതകേരളം-ഫ5ധ 3 года назад +2

    Support മച്ചാ ❤

  • @PrasannaRVr
    @PrasannaRVr 3 года назад +1

    Gi pipe size full explained plz

    • @EasyWeldingtech
      @EasyWeldingtech  3 года назад

      നിലവിൽ നമ്മുടെ മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള ജി ഐ പൈപ്പ് സൈസ് ആണോ ചോദിച്ചത്?

  • @Uyhnmm
    @Uyhnmm 2 года назад

    ചിലവ്