floating bed making vidio കാലില്ലാത്തൊരു കട്ടിൽ നിർമിക്കാം 😲

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 61

  • @moonbaby8126
    @moonbaby8126 12 дней назад

    Changanacherry cheythu tharamo...75*65 alavil ..cost ethrayakum

  • @vibin9703
    @vibin9703 9 месяцев назад +2

    കൊള്ളാം അടിപൊളി 😍👍🔥

  • @Riyality4
    @Riyality4 9 месяцев назад +1

    Nice, ningade work poliyanu bro

    • @weld4u376
      @weld4u376  9 месяцев назад

      Thanku sherifkka🥰

  • @MOHAMEDALISHAJAHAN
    @MOHAMEDALISHAJAHAN Месяц назад

    What is the total cost ?

  • @sunilkumararickattu1845
    @sunilkumararickattu1845 7 месяцев назад +1

    വെട്ട് കല്ല് ചുമരിൽ കട്ടിലിൽ Plate Anchor bolt ഇട്ട് set ചെയ്യാൻ പറ്റുമോ?
    ഈ work ൽ കട്ടിൽ വിജാഗിരി ഇല്ലാത്തത് കൊണ്ട് മുകളിലേക്ക് ഉയർത്താൻ കഴിയുമോ ?
    കിടക്ക frame നുള്ളിൽ ആയില്ലെങ്കിൽ എളുപ്പം പുറത്തേക്ക് പോകാൻ സാദ്ധ്യതയില്ലേ?

    • @weld4u376
      @weld4u376  7 месяцев назад

      വെട്ടുകല്ലിൽ ടൈറ്റ് കിട്ടലുണ്ട്

    • @weld4u376
      @weld4u376  7 месяцев назад

      പുറത്തേക്ക് തള്ളിയാൽ പിടിച്ചു അകത്തോട്ട് തള്ളുക
      സിമ്പിൾ 😁

  • @vivachampb
    @vivachampb 9 месяцев назад +1

    Waited for this video❤

  • @ansabaashiq775
    @ansabaashiq775 7 месяцев назад

    Ethray avum

  • @RajeshRaj-jj6ym
    @RajeshRaj-jj6ym 3 месяца назад

    വാളിൽ വെൽഡിങ് നു പകരം നട്ട് ബോൾട്ട് ഒരു ക്ലിപ്പ് ലോക്ക് പോലെ എന്തേലും പോരായിരുന്നൊ ? കട്ടിലിൽ ഒന്ന് പൊസിഷനിൽ മാറ്റം വരുത്താനോ കഴിയുമായിരുന്നില്ലേ ?

  • @rashidashique8459
    @rashidashique8459 6 месяцев назад

    ഈ frame and ply എത്ര waight വരും ബ്രോ ഓവർ വെയിറ്റ് ആകുമോ

  • @DesignByUsForUs
    @DesignByUsForUs 9 месяцев назад +1

    pwoli❤

  • @achuttyachu7996
    @achuttyachu7996 8 месяцев назад

    Bruhhh rate yethra avumm fully

  • @Jaleelpathoor
    @Jaleelpathoor 8 месяцев назад +2

    ഇത്തരം കട്ടിലിൻ്റെ കോർണർ ഷാർപ് ആയത്തിനാൽ കാലിൽ തട്ടി അപകടം ഉണ്ടാവുന്നുണ്ട് 0:14

    • @weld4u376
      @weld4u376  8 месяцев назад +2

      ബെഡ് ഉള്ളിലോട്ടു തള്ളി വെക്കാതെ ഒപ്പം നിക്കുന്ന രീതിക് ചെയ്താൽ കുഴപ്പമില്ല
      ബെഡ് നേകളും വലുപ്പം കൂടരുത് അടിക്കുന്ന ഫ്രെയിം

  • @dhaneeshviswanath7729
    @dhaneeshviswanath7729 2 месяца назад

    ലേബർ കോസ്റ്റ് ഉൾപ്പെടെ മൊത്തത്തിൽ എത്ര രൂപ ആകും😊

  • @ebi9261
    @ebi9261 6 месяцев назад

    Plywood price etra bro ?

  • @sudheeshus1248
    @sudheeshus1248 2 месяца назад

    Super

  • @MaheshAyyappan-it5qs
    @MaheshAyyappan-it5qs 4 месяца назад

    I bell set 💥👍🏼

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc 9 месяцев назад +1

    👏👏👏👌👌👌

  • @yunaschattayil6188
    @yunaschattayil6188 7 месяцев назад +1

    ഇത് ഭീതിയിലേക്ക് വെൽഡിങ് വേണം എന്ന് നിർബന്ധം ഉണ്ടോ

    • @weld4u376
      @weld4u376  7 месяцев назад

      ഒരു മൂലയിൽ ചവിട്ടിയാൽ പൊങ്ങും അതു
      അല്ലേൽ hed ചെയ്യുമ്പോൾ ഊരി എടുക്കാവുന്ന രീതിക് ചെയ്താൽ മതി ഹെഡ് വെയിറ്റ് കാരണം പൊങ്ങില്ല

  • @Poppins-123
    @Poppins-123 6 месяцев назад

    idiminnal ealkumo
    Onne parayamo

    • @weld4u376
      @weld4u376  6 месяцев назад

      അതിന്റെ മുകളിൽ വുഡ് വരില്ലേ no prblm

    • @Poppins-123
      @Poppins-123 6 месяцев назад

      Motham etre cost aayinne parayo

    • @KuttankuttuKuttu
      @KuttankuttuKuttu Месяц назад

      തീർച്ചയായും പ്രശ്നം ആണ് വുഡ് ഉണ്ട് പക്ഷേ ഇടിമിനൽ പ്രശ്നം തന്നെ ആണ്

  • @Cyclxxsabik
    @Cyclxxsabik 9 месяцев назад +1

    👍🏻❤

  • @vibin9703
    @vibin9703 9 месяцев назад +3

    ഇത് നിർമിക്കാൻ എത്ര cost ആവും ബ്രോ

    • @Riyality4
      @Riyality4 9 месяцев назад +1

      Material below 4,000

    • @weld4u376
      @weld4u376  9 месяцев назад

      അതാണ് 😍

    • @weld4u376
      @weld4u376  9 месяцев назад

      അത്രേ വരൂ.. 🥰

    • @volghhbnn
      @volghhbnn 9 месяцев назад +1

      Total cost onnu pareyamo

    • @sheebajaison4053
      @sheebajaison4053 9 месяцев назад

      ഉണ്ടാക്കി തരുമോ

  • @KuttankuttuKuttu
    @KuttankuttuKuttu Месяц назад

    ഇത് കൊണ്ട് ഉള പ്രശ്നം 1 ഇടിമിന്നൽ ഏൽക്കാൻ ചാൻസ് കൂടുതൽ ആണ് 2 ഏതെങ്കിലും ആവിശ്യതിന് കട്ടിൽ എടുത്തു മാറ്റൽ നടക്കില്ല അങ്ങനെ അലറ ചിലറ പ്രശ്നം ഉണ്ട് നെഗറ്റീവ് പറഞ്ഞത് അല്ല ഞാനും ഇതേ ജോലി ആണ് വെൽഡിങ് പറഞ്ഞു എന്ന് മാത്രം

    • @weld4u376
      @weld4u376  Месяц назад

      👍🏻👍🏻

    • @BIMALGopal-op1fd
      @BIMALGopal-op1fd 18 дней назад

      അപ്പോൾ വീടുകളുടെ മുകളിൽ ട്രെസ് വർക്ക്‌ ചെയ്ത് ഷീറ്റ് ഇടുമ്പോൾ ഇടി പിടിക്കില്ലേ... പിന്നെ വീടിന്റെ front സൈഡ് ഇൽ ഒകെ ഷീറ്റ് ഇട്ട് കാണുന്നുണ്ടല്ലോ പോളികാർബൻ ഒകെ അതിന്റേം ഫ്രെയിം ഇരുമ്പ് ആണലോ അവിടേം ഒന്നും കുഴപ്പം ഇല്ലേ..

    • @KuttankuttuKuttu
      @KuttankuttuKuttu 18 дней назад +1

      @@BIMALGopal-op1fd 😂😂സുഹൃത്തേ ഇടിമിനൽ കറണ്ട് വയറിൽ ഭൂമിയിൽ എവിടെയും വരും പക്ഷേ കട്ടിൽ എന്നത് മറ്റു സ്ഥലം പോലെ അല്ല അത് ചിന്തിക്കാൻ ഉള വിവരം താങ്കൾക് ഇല്ലേ

    • @BIMALGopal-op1fd
      @BIMALGopal-op1fd 17 дней назад

      പണ്ടത്തെ ഒരു myth ആണ്
      മെറ്റൽ or മെറ്റൽ ബോഡി, jewlery, സെൽ ഫോൺസ്, ഇയ്ക്കു ഒകെ ഇടി പിടിക്കുക എന്നത്...
      ഇടിമിന്നൽ പിടിക്കുന്നത് ഏറ്റവും ഹൈ ആയ്ട്ട് നിൽക്കുന്ന മരങ്ങൾക് ann, പിന്നെ hight il നിൽക്കുന്ന പോയിന്റെഡ് ആയ്ട്ട് ഉള്ള objects നു കൂടുതൽ സാധ്യത...
      വീടിന്റെ അകത്തു കിടക്കുന്ന കട്ടിലിൽ ഇടി പിടിക്കാൻ സാധ്യത ഇല്ലന്ന് thanne പറയാം എന്നാലും ഒരു mattres ഇടാതെ കട്ടിലിന്റെ മേലിൽ ആരും ഇരിക്കില്ലലോ, അത് thanne ഒരു നല്ല insulator ആണ്....
      അനഗ്നെ നോക്കിയാൽ മനുഷ്യർക്ക് idiminmal ഏൽക്കുന്നു, വീടിന്നകത്തും പുറത്തും വെച്ച എല്ലാം.,,, enn vech oru kuzhi kuzhich athinakath irikkan pattuo? സുഹൃത്തേ
      കാർ മെറ്റൽ ബോഡി ആണ്.... അതിന് ഏൽക്കുന്നുണ്ടോ.... നിങ്ങൾ കാർ മേടിക്കില്ലേ? ഇടി പേടിച്... സുഹൃത്തേ
      പിന്നെ ഫുള്ളി iron ആയ്ട്ട് ഉള്ള ട്രെയിൻ, അതിന് അല്ലെ ഏറ്റവും സാദ്യത anagne ആണേൽ idiminnal ullapol ട്രെയിൻ നിർത്തി ഇട്ട് ആൾക്കാരെ ഇറക്കണമല്ലോ? സുഹൃത്തേ
      Kure വസന്തങ്ങൾ ഇറങ്ങിക്കോളും...
      വിവരം അളക്കാൻ.....

  • @thafseerrahath2453
    @thafseerrahath2453 9 месяцев назад +1

    Ingale stalam. Eada

    • @weld4u376
      @weld4u376  9 месяцев назад

      ഒറ്റപ്പാലം

  • @abdullakkulirma904
    @abdullakkulirma904 9 месяцев назад +1

    എവിടെ യാണ്.
    ഫോൺ നമ്പർ തരൂ

  • @kannanmuthuvila3395
    @kannanmuthuvila3395 4 месяца назад

    Bro നമ്പർ തരുമോ

  • @glitchgaming4066
    @glitchgaming4066 8 месяцев назад

    Contact number ?

  • @alsonjohn2130
    @alsonjohn2130 4 месяца назад

    ചേട്ടാ fb id ഒന്ന് പറയാമോ

  • @ajidpp123
    @ajidpp123 8 месяцев назад +1

    🥰🥰👍👍👌

  • @dilsanashefeeqayra5786
    @dilsanashefeeqayra5786 9 месяцев назад +1

    ❤👌

  • @AsharafPm-e4s
    @AsharafPm-e4s 5 месяцев назад

    👍👍💞