വിയറ്റ്നാം ഏർലി പ്ളാവ് അടിയിലെ ശിഖരങ്ങൾ മുറിച്ച് മാറ്റി വളർത്തിയാൽ...

Поделиться
HTML-код
  • Опубликовано: 11 окт 2024
  • വിയറ്റ്നാം ഏർലി പ്ളാവ് അടിയിലെ ശിഖരങ്ങൾ 6 അടിയോളം ഉയരത്തിൽ മുറിച്ച് മാറ്റി വളർത്തിയാൽ ഉളള ഗുണങ്ങൾ വീഡിയോയിൽ പറയുന്നു. #farming #nature #fruit #agriculture

Комментарии • 6

  • @dileepc9318
    @dileepc9318 2 месяца назад +1

    Ithil pepper cheyyamo

  • @anaanfathima444
    @anaanfathima444 Год назад +1

    Thanks 🥰🥰🥰

  • @peepingtom6500
    @peepingtom6500 Год назад

    👍🙏

  • @marythomas9136
    @marythomas9136 Год назад +2

    ചക്ക ഉണ്ടാകുന്നതിന് മുൻപ് കൊമ്പ് മുറിക്കാമോ, നട്ടിട്ട് ഒരു കൊല്ലം ആവുന്നതേയുള്ളു, ഇപ്പോൾ 12 അടി പൊക്കം ആയി, തടി വണ്ണം കുറവാണ്, ഇത് മുറിക്കാമോ,, നല്ല വെയിൽ കിട്ടുന്നുണ്ട്, പിന്നെ നന്നായി നനയും വളവും ഇട്ടിരുന്നു

    • @evanatural618
      @evanatural618  Год назад +1

      പ്ളാവ് വളരുന്നതിന് അനുസരിച്ച് ക്രമേണ ശിഖരങ്ങൾ ഓരോന്നായി മുറിച്ച് 15 അടി ഉയരം എത്തുമ്പോഴേക്കും അടിയിൽ 6 അടി ഉയരത്തിൽ ശിഖരങ്ങൾ ഇല്ലാത്ത രീതികൾ വളർത്തിയാൽ നല്ലത്. അടിയിൽ തന്നെ കൂടുതൽ ചക്ക കിട്ടും. തടി വണ്ണം വെയ്ക്കും. 12/15 അടി ഉയരത്തിൽ തലപ്പ് മുറിച്ച് വളർത്തിയാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്.ok