1991ലെ തൃശൂർ പൂരം | Old Thrissur Pooram | 1991 | Thiruvambadi | Paramekkav | Vadakkunnathan
HTML-код
- Опубликовано: 7 фев 2025
- 1991ലെ തൃശൂർ പൂരം.
This video was collected from the archives of Indira Gandhi Rashtriya Manav Sangrahalaya, Bhopal ( IGRMS ).
Video of old Thrissur Pooram.
#Thrissur #ThrissurPooram #Pooram #KeralaTourism
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.
ഞാൻ ആ ആൾക്കൂട്ടത്തിൽ എവിടെയെങ്കിലും കാണുമായിരിക്കും . അന്നത്തെ തൃശൂർ - ഒരു emotion ആണ്
AVM ചേട്ടൻ ഇങ്ങനെ കുറേ വിഡിയോ കൈയിൽ വെച്ച് സമയാ സമയം റിലീസ് ചെയ്യുകയാണോ ? എന്തായാലും സൂപ്പർ !
Chettan 🔥🔥🔥
ചാനലുകാരുടെ (അലറൽ )കാട്ടി കൂട്ടലുകൾ ഇല്ലാത്ത, പോലീസ് രാജ് ഇല്ലാത്ത സുന്ദരമാണ് അന്നതെ ഉൽസവങ്ങൾ
കുഞ്ഞു നാളിൽ പൂരത്തിന് വല്യമ്മയുടെ തോളത്തു കിടന്നുറങ്ങി കണ്ണ് തുറന്നു നോക്കുമ്പോൾ വിരിയമിട്ട് പൊട്ടുന്നത് കണ്ട് wonder അടിച്ചു പോയൊരു ഓർമ്മ ഇപ്പോഴും ഉണ്ട്...എകദേശം 1993/94 year
അന്ന് എല്ലാവരും പൂരം കാണുന്നു ഒരാൾ മാത്രം video എടുക്കുന്ന. nice moment
ആളുകൾ തമ്മിൽ തമ്മിൽ വർഗീയതയില്ല വൃത്തിയുള്ള നാട്ടിൻപുറങ്ങൾ "അന്നൊക്കെ എത്ര സുന്ദരമായിരുന്നു എന്റെ കേരളം..🤗💛
💛 _Old is gold_ 💛
എന്ന് മുതൽ ആണ് വർഗീയവൽകരണം കാണാൻതുടങ്ങിയത്, ഈ അടുത്ത കാലത്താണ് വർഗീയത അനുഭവപ്പെട്ടു തുടങ്ങിയത്
@@arunkr3800 പിണറായി കേറിയ അന്ന് മുതൽ വേർ തിരിവ് വന്നു തുടങ്ങി
@@devil7291 ldf vannathu kodanu verthiriru vannathennu ningal mathram parayu, thalakku velivullaver vere undu avar parayatte 32000 ninnum 3 yayi enthu kondu news onnum kanarille
@@devil7291 ആര് കേറിയപ്പോൾ ആണെന്ന് എല്ലാവർക്കും അറിയാം. നിനക്കും അറിയാം. 2014ന് മുൻപും പിൻപും
@@badbad-cat ഒന്ന് പോടാ ഇവിടെ കുത്തി തിരിപ്പ് undakkiyathum ശബരിമല അത് ഇത് എന്നൊക്ക ചേരി തിരിവ് ഉണ്ടാക്കിയതും ഒക്കെ ആരെന്നു അന്തംകമ്മി ഒഴിച് എല്ലാർക്കും അറിയാം
Old is gold💛
തൃശ്ശൂർ പൂരം ഫാൻസുക്കാര് ഉണ്ടോ..🐘💖
Emmal theissukarena kdaave❤❤🐘🐘
തിരുവമ്പാടിക്ക് വേണ്ടി വലിയ ചന്ദ്രശേഖരനും പാറമേക്കാവിന് വേണ്ടി ശ്രീ പരമേശ്വരനും എഴുന്നുള്ളുന്ന കാലം
Chandrasekharan 👍
മാറ്റമില്ലാത്തത് വടക്കും നാഥനു മാത്രം
ആന്ന് പൂരം നടക്കുമ്പോൾ എനിക്കു ഒരു ദിവസം മാത്രം പ്രായം...😊
ഞാൻ ജനിച്ചിട്ടേ ഇല്ല
ചേട്ടാ ഇത് എക്കെ കാണിച്ചതിന് ഒരുപാട് നന്ദി ഉണ്ട്❤❤❤
Howww..Mobile ilaatha aah sundaramaya kalam..Ellarum ore manasode melavum kudamatavum aswadikunnu.. ❤❤
Adipoly channel keep it 🆙 ❤️
അതൊക്കെ ഒരു കാലം 🐘💖
പൊക്കി പിടിക്കാൻ ഫോൺ ഇല്ലാത്ത ആ കാലം.
വെടിക്കെട്ടും എഴുന്നെള്ളിപ്പും നേരിട്ട് കണ്ണാൽ ആൾക്കാർ കണ്ടിരുന്ന കാലം.
മിസ്സിംഗ്
Njn janichit 2 kollam.achanokke poyindagum pooram kanam😊
8:17 dr robin😮
എൻ്റെഡാ 😂
😂😂😂
🤣😂😂🤣🤣👍
അപരൻ നഗരത്തിൽ 🤣
തൊട്ടപ്പുറത്ത് reyban വച്ച് ബാബു ആന്റണി
അന്ന് എനിക്ക് 20 വയസ്സ് ...ഈ പൂരം കണ്ടിട്ടുണ്ട്.❤
ഇന്ന് 53ok വയസ്സായി കേട്ടോ
@@hareendranp7040 അതേ 53 അണ്.
Adipwoli mmade pooram mmade nadu mmade Thrissur❤
മൊബൈൽ ഇല്ലാത്ത കാലം😍😍
പെരുവനം കുട്ടൻ മാരാർ 7:44
തിരുവല്ല ,സതീശേട്ടൻ, പല്ലാവൂർ ഇവരെയൊക്കെ കാണാം
പല്ലാവൂർ ഇലഞ്ഞിത്തറ പ്രമാണിയായ കാലം ആണെന്ന് തോന്നുന്നു
Most underrated channel❤️
Aa nalla kaalam👏👏👌👌👍👍🙇♂️🙇♂️🙏🙏
33 വർഷം മുൻപുള്ള ഇതിൽ കാണുന്ന പലരും ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല. അന്നെനിക്ക് 32 വയസ്സ്.
പല്ലാവൂർ അപ്പു മാരാർ പ്രമാണം...പെരുവനം കുട്ടൻ മാരാർ , പെരുവനം സതീശൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ...എല്ലാവരുടെയും ചെറുപ്പം.
അന്ന് ഒരു കുട്ടി ജനിച്ചാൽ അവ നിന്ന് 32 വയസ്സായി.ഇതിലെ പ്രായമേറിയവർ വിട പറഞ്ഞ് കാണും. ഗ്ലാമർ ചെറുപ്പക്കാർ 35-40 വയസ്സ് ആയിക്കാണും. കാലത്തിൻ്റെ ഒരു പോക്കേ!
Nigal oru killadi thannneee 32 annno udesiche
ഞാന് 1991ൽ ജനിച്ചത് 32 ആയിള്ളൂ 🤔
@@harim5376 corrected ok ji
Njan janijittupolum illa 😭😍
Nganum
അതെൻ്റെ കുറ്റം അല്ല
@@kuttappanKarthavu ayin ni etha
കഷ്ടം വിഷ്ണു !
@@hareendranp7040 enthonnu
മഠത്തിലേക്കു ഉള്ള വരവ് രാമഭദ്രൻ അല്ലെ തിടമ്പ് 😍😍
അല്ല തിരുവമ്പാടി രാജശേഖരൻ
ഞാൻ ജനിച്ച വർഷം ❤
അതൊക്കെ ഒരു കാലം ❤
9.45 Jos theater lu BARATHAM MOVIE POSTER 😊
Thanks for uploading ❤
ഞാനും ആ കൂട്ടത്തിൽ അലയുന്നു 🙏നന്ദി 🙏
3ശ്ശൂര്‍ 🐘 💘
കുടവയർ ഇല്ലാത്ത കാലം
ഭക്ഷണത്തിൽ മായം ഇല്ലാത്ത നല്ല കാലം
ആർക്കും തടി ഇല്ലല്ലോ. എല്ലാരും fit
അന്ന എല്ലാവരും മേൽ അനങ്ങി പണിയെടുക്കും അതുകൊണ്ടായിരിക്കും 🤔 അന്ന് വാഹന സൗകര്യങ്ങൾ കുറവാണ് എല്ലാരും നടന്ന പൊയ്ക്കൊണ്ടിരുന്നത്
@@sharpshooter390😊
Can u share the full video of that madathil varavu panchavadyam. wish to see kadavallur aravindakshan, the maddhalam maestro, in his prime
Loving from aluva
Thaankal time traveller vallathum aano😊
Super 🥰
Anneram stadium night kala paripadi ondarnno
Bombay Dyning പരസ്യം.. Nostu😊
Great
VHS camera this much clarity? Is this film camera?
പെരുവനം 🔥🔥
അക്കാലമൊക്കെയാണ് ഒക്കെയൊക്കെ....❤
എനിക്ക് 1 വയസ്സുള്ളപ്പോൾ
7:44 Peruvanam Kuttanamarar..
We can see the maestro pallavur Appu Marar and the young Peruvanam Kuttan Marar
Njan anne eee earthile ilaaaa
മ്മ്ടെ ജോസില് 'ഭരതം' കളിക്കുന്നു..
7:25 എന്തുട്ടാ അത്?
അമിട്ട് കുട
@@grozbeats thanks for the reply :)
🍂🙂❤️🙏
Thank u for sharing valuable video.
Alla angleilum he covered the video
Beautiful
Good
ഞാൻ ജനിച്ചിട്ട് 6 മാസം ആയതേ ഉള്ളു😅
1991 may 14 njan janicha kollam shyam ente name calicut place❤😂😂
അന്നത്തെ തിരക്ക് നോക്ക് . വളരെ കുറവ് . ഇപ്പൊ ഫോണും മീഡിയ യും ഒരേ തള്ളിക്കേറ്റം . പല നാട്ടിൽ നിന്നും ആളുകൾ വരുന്നു . ജനങ്ങൾ കൂടുന്നു
🎉🎉🎉🎉🎉🎉🎉
Mobile illatha kalam ,🙂🙂
❤
ആ മൊബൈൽ ഒരുത്തനും ഇല്ല.
❤❤❤🙏
പെരുവനം ഇതിൽ ഉണ്ടോ.ഗ്ലാമർ ബോയിയായി?
ഗുരുവായൂർ കേശവൻ ആയിരിക്കും തിടമ്പ് 🥰😍
അല്ല
കേശവന്‍ അതിനേക്കാള്‍ മുന്നേ ചെരിഞ്ഞു.
ഇതിൽ സൂര്യപുത്രൻ ഉണ്ട്
paramekkavu edathekoot karnan alle
യെസ്
ഞാൻ ജനിച്ച വർഷം
ഇന്നും ഇതിന് ഒരു മാറ്റവും ഇല്ല 😏
Njan jenichittupolum illa😢
അയ്യോ അത് കണ്ടാൽ തന്നെ മനസ്സിലാവും അന്ന് തന്നെ തനിക് ഒരു അമ്പത് വയസ്സ് ഉണ്ടാവും മോന്ത കണ്ടാൽ 🤣🤣🤣
Before plastic became popular.
8.20 saif ali khan 😮😮
7:44
All were covered by Doordharsan....
അന്ന് കുടമാറ്റം ഇന്ന് കോലം മാറ്റം
Oru prathyekatha thonniyath aalukal veyilinte choodelkkathirikkan kuda choodunnu.
Innu aarum angine cheyyilla.
pakshe annu yethra nervum veyil kondu joli cheyyum aalukal.
Innu viyarppinte asugam ullavaranu yereyum😂
Kodakalku veliya maatamonum vannitila ipozhum
Phone illatha kalam
Satheesan marar,kuttan marar
Horrible editing..
Njan janicha divasam❤
ഇവന്മാർ ഓക്കേ ഇപ്പോൾ പ്രായം ആയിട്ട് ഉണ്ടാവും ല്ലേ
ദേ. 07:45. മ്മ്‌ടെ കുട്ടൻമാരാര്.. 😊
Aana ethoke ayirunnu??
പെരുവനം 😄😄😄
🥰❤️
❤❤❤❤❤
❤❤❤❤
❤❤