എന്‍റെ തീരുമാനം മാറ്റിമറിച്ചത് ഇവളാണ് - Joseph Annamkutty Jose

Поделиться
HTML-код

Комментарии • 1,6 тыс.

  • @sherlymgm1473
    @sherlymgm1473 5 лет назад +774

    ജോസെഫ്‌ നിന്നെ ഓർത്ത്‌ നിന്റെ അമ്മ തീർച്ചയായും അഭിമാനിക്കും

  • @sajinarijin5435
    @sajinarijin5435 5 лет назад +642

    ഇതുപോലെ സംസാരിക്കുന്ന ഒരാൾ അടുത്ത സുഹൃത്തായോ, സഹോദരനായോ, ഭർത്താവായോ, വീട്ടിലെ ഒരു അംഗമായോ ഒക്കെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോകും...

  • @nishaparameswaran3190
    @nishaparameswaran3190 4 года назад +140

    Joseph, ഞാൻ ആദ്യം എന്നെ പരിചയപെടുത്തട്ടെ ഞാൻ ഒരു അധ്യാപികയാണ്. ഞാൻ താങ്കളുടെ ചില videos കണ്ടിട്ടുണ്ട് എങ്കിലും ഇതുവരെ comment ഒന്നും ചെയ്തിട്ടില്ല. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം നമ്മുടെ വാക്കുകളിലൂടെയോ പെരുമാറ്റത്തിലൂടെയോ ഒരാളെയെങ്കിലും നമുക്ക് സ്വാധിനിക്കാൻ സാധിച്ചാൽ, അവരെ നന്മയിലേക്ക് കൊണ്ടുവരാൻ സാധിച്ചാൽ അത് തന്നെയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യം. അത്‌ ജോസഫ് ന് സാധിക്കുന്നുണ്ട് ഒന്നല്ല അനേകം പേരെ പിന്നെ വിമർശനങ്ങൾ അത് ഉണ്ടാവും നല്ല ഫലമുള്ള മാവില്ലല്ലേ ആളുകൾ കല്ലെറിയു അങ്ങനെ കരുതിയാൽ മതി. Anyway എല്ലാ നന്മകളും സന്തോഷവും ജോസെഫിനുണ്ടാവാന് ഞാൻ പ്രാർത്ഥിക്കുന്നു....

    • @abduljouhar01
      @abduljouhar01 3 года назад

      Well Said. 🥰❤️

    • @sairabanuk5537
      @sairabanuk5537 2 года назад

      തീർച്ചയായും. ഒരാൾക്കെങ്കിലും. ഉണ്ടായിട്ടുണ്ടാകും.

    • @nizarkv1337
      @nizarkv1337 2 года назад

      ഗുഡ് ലെറ്റർ

  • @sajinarijin5435
    @sajinarijin5435 5 лет назад +175

    ആകെ ടെൻഷൻ ആയിരിക്കുമ്പോഴും നിങ്ങളുടെ ഒരു വീഡിയോ കാണുമ്പോൾ എന്തോ ഒരു എനർജി ആണ്...

  • @madhurimat.m9738
    @madhurimat.m9738 6 лет назад +230

    ചേട്ടനുള്ള ഏറ്റവും വലിയ പ്രേത്യേകത എന്തു കാര്യവും കൃത്യമായി ഞങ്ങൾക്ക് മനസ്സിലാക്കിത്തരുന്നു

  • @hamsahms7314
    @hamsahms7314 5 лет назад +101

    ഈ പൊസറ്റീവ് എനർജി കേറ്റുന്ന വല്ല മെഷീൻ ഉണ്ടോ വീട്ടിൽ??. ശരിക്കും താങ്കളാണ് real Hero.....

    • @_Albert_fx_
      @_Albert_fx_ 19 дней назад

      Yaa 🥵💯👌🏻🔥😎

  • @arungopal5637
    @arungopal5637 5 лет назад +267

    Bro ആരൊക്കെ എന്തു പറഞ്ഞാലും . Never stop this .

  • @noushadinfinity9943
    @noushadinfinity9943 3 года назад +2

    പലരും പറയാൻ മടിക്കുന്ന വാചകം.. എനിക്ക്‌ എന്റേതായ കൊച്ചു കാപട്യങ്ങളൊക്കെയുണ്ടെങ്കിലും..(ഞാനൊരു പച്ചയായ മനുഷ്യനാമെന്നു) എന്നു പറയാൻ കാണിച്ച ആ മനസ്സ്..👌👌👌👌
    അക്സ.. യൂ ആർ great..!!..

  • @persislilliyoose7452
    @persislilliyoose7452 6 лет назад +396

    അന്നംകുട്ടീടെ മോനേ ഈ ശബ്ദം കേൾക്കുംബൊ തന്നെ പാതി സങ്കടം മാറാറുണ്ട്‌. ഇനിയും ഉണ്ടാവണം ഇവിടെ ഞങ്ങൾക്കൊപ്പം. എന്നെപ്പോലെ അക്സയെപ്പോലെ ഒരുപാടുപേർ കാത്തിരിക്കുന്നുണ്ട്‌
    ഇസ്തം ചേട്ടായി

  • @muhammedfawad5606
    @muhammedfawad5606 6 лет назад +317

    ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ മകനെ ആളുകൾക്ക് ചിന്തിയ്ക്കാൻ വേണ്ടി അവസരം നൽകുന്ന സംസാരം നിർത്തരുത് ഇതു ഈ സമൂഹത്തിനു ആവശ്യം ആണ് താങ്കളെയേ പോലുള്ള മനുഷ്യർ വേണം ഈ നാടിനു .....ഞങ്ങൾക്ക് നല്ലതു പറഞ്ഞു തന്ന ഗുരുനാഥയുടെ മകൻ .മകന്റെ വാക്കുകൾ ഞങ്ങളുടേ മക്കളും കേട്ടു വളർന്നു വരട്ടെ .....

  • @manojs4481
    @manojs4481 4 года назад

    സഹോദരാ.. നിങ്ങൾ perfect ആണ്. ഇവിടെ നമ്മൾ ചരിത്രം പരിശോദിച്ചാൽ മനസ്സിലാകും.. ചരിത്രത്തിൽ ഇടം നേടിയവർ എല്ലാം തന്നെ.. ഈ ലോകത്തിന് വെളിച്ചം ആയിട്ടേ ഒള്ളൂ.. അതിൽ ഒരാളാണ് താങ്കൾ. "ബുദ്ധന്റെ വരവോടെ ഒരു സമൂഹം രക്ഷപ്പെട്ടു ".. ക്രിസ്തുവിന്റെ വരവോടെ.. മറ്റൊരു സമൂഹം രക്ഷപ്പെട്ടു " നബിയുടെ വരവോടെ.. ഒരു സമൂഹവും രക്ഷപ്പെട്ടു ".. എന്നത് പോലെ.. സഹോദരാ നിങ്ങളുടെ ഈ ഒരു വരവോടെ ഒരു സമൂഹം രക്ഷപ്പെട്ടു വരുകയാണ് നിങ്ങൾ നല്ലതായിട്ട് മൂന്നോട്ട് വരുകാ. ദൈവം കൂടെയുണ്ട്... Thank you & God bless you " ലോകാ സമസ്താ സുഖിനോഭവന്തു "

  • @shijovs8818
    @shijovs8818 5 лет назад +73

    തെറ്റ് ചെയ്യാത്ത മനുഷ്യരില്ല ,എന്നാൽ താൻ തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞു ആ തെറ്റിനെ തിരുത്തുകയും മറ്റുള്ളവരെ തെറ്റിലേക്ക് പോകാതെ കൈ പിടിക്കുകയും ചെയ്യുമ്പോൾ ആണ് മനുഷ്യൻ ദൈവത്തിന്റെ മക്കളാകുന്നത്.അങ്ങനെ നോക്കുമ്പോൾ നിങ്ങൾ തെറ്റല്ല ശരിയാണ്. തങ്ങളുടെ വാക്കുകൾ എന്നെയും ഒരുപാട് സ്വാധിനിച്ചിട്ടുണ്ട്. I love your words

  • @cheriankunjujoy3544
    @cheriankunjujoy3544 6 лет назад +246

    നിങ്ങൾ നല്ല ഒരു മനസ്സിന് ഉടമയാണ്...എല്ലാവിധ ആശംസകളും നേരുന്നു..

  • @jafaraliimran3790
    @jafaraliimran3790 6 лет назад +604

    ബ്രോ മഞ്ഞപിത്തം ബാധിച്ചവന് കാണുന്നതെല്ലാം മഞ്ഞയായെ കാണു. നല്ല ഫലമുള്ള മരത്തിനെ കല്ലേറ് കിട്ടു. അത് കൊണ്ട് ജോസഫ് ഇനിയും ഇതുപോലെ ഒരുപാട് അറിവ് മറ്റുള്ളവരിൽ എത്തിക്കണം. All the best friend

  • @sanjopious1126
    @sanjopious1126 2 года назад

    കൊള്ളാം..ജോസഫ്..നല്ല വാക്കുകൾ...നിഷ്കളങ്കൻ......നന്നായി വരും

  • @busthana.k5647
    @busthana.k5647 5 лет назад +99

    ഇങ്ങളെ കൂടെ നമ്മൾ ഉണ്ട് ചേട്ടാ ...💪💪💪💪

  • @jayamadhu1505
    @jayamadhu1505 6 лет назад +252

    മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കേണ്ട.... Videos ഇനീം ഇടണം. സപ്പോർട്ട് ചെയ്യാൻ ഒത്തിരിപേരുണ്ട്. സത്യം പറഞ്ഞാൽ താങ്കളുടെ videos എനിക്ക് ചെറിയ രീതിയിലെങ്കിലും ഒരു motivation ആണ് 👍👍

  • @muhammedamany7316
    @muhammedamany7316 6 лет назад +164

    ഞാൻ എന്തോ ഒരു സംഭവമാണെന്ന് ആളുകളെ ബോധ്യപ്പെടുത്താതെ യഥാർത്ഥ ഒരു മനുഷ്യന്റെ എല്ലാ vikaravijarangalum ഉള്ള പച്ചയായ മനുഷ്യനാണെന്നും നന്മയുള്ള ഒരു ഭാഗം മനുഷ്യമനസ്സുകളിൽ ഇത്തിരി എങ്കിലും ചലനം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ അതാണ് എനിക്ക് എന്റെ ഈ പ്രവൃത്തി കൊണ്ട് ഉദ്ദേശിക്കുന്നദ്.,,, അതാണ് അന്നംക്കുട്ടി ജോസ്.... ഗ്രേറ്റ്‌ man.... ഇനിയും പ്രതീക്ഷിക്കുന്നു.

  • @robinwilson4074
    @robinwilson4074 5 лет назад +46

    എഴുതിയാൽ ഒന്നും teerilla അത്ര ഏറെ ഉണ്ട് തന്റെ quality

  • @remyakrishnan4629
    @remyakrishnan4629 5 лет назад +3

    ഒരു നല്ല മനസിന് ഉടമ ആണ് ചേട്ടൻ.. ചേട്ടന്റെ വീഡിയോ കാണുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് അതാണ്.. ഒരുപാട് ഇഷ്ട്ടമാണ് ചേട്ടൻ പറയുന്ന ഓരോ കാര്യങ്ങളും..

  • @abhijithomanakuttan1266
    @abhijithomanakuttan1266 6 лет назад +101

    ഞാൻ ഇന്നാദ്യമായാണ് ചേട്ടന്റെ വീഡിയോ കാണുന്നത് .
    Its truly inspiring..
    ഞാൻ ഒരുപാട് stress feel ചെയ്യുന്നുണ്ട്..
    പക്ഷെ അതിനു കാരണം ഞാൻ തന്നെയാണ്..
    From today onwards i'll start to do things which make me who iam....
    Thankyou for inspiring me brother💚

  • @100-noor4
    @100-noor4 6 лет назад +540

    ചേട്ടൻ സൂപ്പർ ആണ്.... വീഡിയോസ് ഒന്നും നിർത്തണ്ടാ ട്ടോ...

  • @praseeda_prakashan
    @praseeda_prakashan 5 лет назад +14

    ഇനിയും ഒരുപാട് കാര്യങ്ങൾ പറയാൻ അന്നംകുട്ടി ചേട്ടൻ വരണം... എനിക്ക് വളരെ ഇഷ്ടം ഉള്ള സൗണ്ട് ആണ് ചേട്ടന്റെ...അതേപോലെ തന്നെ ഓരോ കാര്യങ്ങൾ പറയുന്നതും കേൾക്കാൻ ഇഷ്ടപ്പെടുക്കുന്ന രീതിയിൽ ഉള്ളതാണ്...നന്മയുടെ കണ്ണിൽ കാണാൻ കഴിയുന്നവർ കണ്ടാൽ മതി അല്ലാത്തവർ എന്തും പറയട്ടെ...I JUST LOVE YOU BRO 😘😘😘👌💐

  • @sujithsujith7758
    @sujithsujith7758 5 лет назад

    Negative ആയി ചിന്തിക്കുന്നവർ എന്നും എന്തു പറഞ്ഞാലും അത് negative ആയി മാത്രമെ എടുക്കൂ.
    മനസ്സു തളർന്നിരുന്ന സമയത്താണ് നിങ്ങളുടെ video ഞാൻ ആദ്യമായി കാണുന്നത് അവിടെ നിന്ന് ഉയർത്തെഴുന്നേൽക്കാൻ നിങ്ങളുടെ വാക്കുകൾ എനിക്ക് പ്രചോതനമായി.
    എന്നെ പോലെ ആയിരക്കണക്കിന് പ്രക്ഷകക്കും.
    Waiting for your next video....
    അത് ഞങ്ങൾക്ക് പുതിയ വഴികൾ വെട്ടി തെളിക്കാൻ പ്രചോതനമാകുന്നു
    Love you dude....

  • @thasnimthasnim1895
    @thasnimthasnim1895 5 лет назад +18

    ചേട്ടൻ സൂപ്പറാ....
    All your videos are inspiring me and my friends....

  • @jibingeorge3568
    @jibingeorge3568 5 лет назад +16

    എന്റെ ജോസഫ് ഏട്ടാ
    ആൾക്കാർ പലതും പറഞ്ഞോട്ടെ, ഏട്ടനെ ഇഷ്ടപ്പെടുകയും, ഏട്ടൻ പറയുന്ന പല കാര്യങ്ങളും
    അക്‌സെപ്റ് ചെയ്യുകയും
    ചെയ്യുന്ന കുറച്ചു പേരുണ്ട്

  • @rijuraj3609
    @rijuraj3609 5 лет назад

    ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്... ആദ്യം കാണുന്ന വീഡിയോ അമ്മയുടെ പേര് വന്നതിനെ കുറിച്ചായിരുന്നു... ആദ്യം കണ്ട സമയത്ത് അതെ കുറിച്ച് ഒന്നും തോന്നിയില്ല പക്ഷെ മനസ്സിൽ എവിടെയൊക്കെയോ ഒരു തരി നന്മ ഉണ്ടെന്നു തോനുന്നു അതുകൊണ്ടാണ് സുഹൃത്തേ നിങ്ങളുടെ വീഡിയോ കണ്ട് കുറച്ചകഴിഞ്ഞു ഞാൻ എന്റെ അമ്മയെ കുറിച്ചോർത്തു(കുട്ടികാലത്തെ ) അമ്മയുമായി വഴക്കിട്ടതോർത്തു അറിയാതെയാണെങ്കിലും 2തുള്ളി കണ്ണുനീർ പൊഴിഞ്ഞു.... അതിനു ശേഷം ഒരിക്കൽപോലും എന്റെ അമ്മയോട് ഒരു വഴക്കും ഉണ്ടായിട്ടില്ല തമാശക്കുപോലും.... നന്ദി സുഹൃത്തേ ഒരുപാട് നന്ദി.....

  • @thriviantycoons4336
    @thriviantycoons4336 2 года назад

    തീർത്താൽ തീരാത്ത നന്ദി ആണ് ഇവിടെ രേഖപ്പെടുത്തുന്നത് എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് താങ്കൾ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഈ നിമിഷവും അങ്ങനെ തന്നെ...

  • @jasminmol3864
    @jasminmol3864 6 лет назад +157

    Joseph u r great.. you can do more than this in future.. waiting.....

  • @Thatshettygirl
    @Thatshettygirl 5 лет назад +5

    am not a malayali but I can understand little bit....i like ur all motivational speeches...am ur biggest fan sir.... thanks for inspiring me....

  • @asiyaasiya6119
    @asiyaasiya6119 5 лет назад +9

    1st time ആണ് ഞാൻ ചേട്ടന്റെ vdo കാണുന്നത്. I like it.... U r spr brooo...
    love ur speech.... 😘😘😘

  • @aadhimsajeev
    @aadhimsajeev 3 года назад

    ജോസഫ്, ആ കുട്ടിയോട് ഞാനും നന്ദി പറയുന്നു....3year മുന്നേ videos നിർത്തിയെങ്കിൽ ഇന്ന് ഞാൻ ഇതോക്ക്കെ കാണില്ലായിരുന്നു.... Night കിടക്കുന്നതിനു മുന്നേ your one video കണ്ടിട്ടേ കിടക്കാറുള്ളു ❤️.... Thank u so much for the blessing

  • @user-fj1sq2tj6i
    @user-fj1sq2tj6i 6 лет назад +25

    മച്ചാനേ... ഇജ്ജ് മുത്താണ്😍😍😍

  • @juliejroy2416
    @juliejroy2416 6 лет назад +21

    മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നമ്മൾ സ്റെടിക്കണ്ട. ഇഷ്ടപ്പെടുന്നവരും ഉണ്ട്

  • @praizybulbzzzz845
    @praizybulbzzzz845 5 лет назад

    Hi ! Joseph bro ... I love your speech . Actually i am from tamil nadu , I like and love all your motivational speech .. some malayalam word I can't understand but I understand your message .. great thank you dear bro ...

  • @pumiummar2888
    @pumiummar2888 2 года назад

    നിങ്ങളെ സംസാരം കേൾക്കുമ്പോ തന്നെ എല്ലാം എന്ത് സങ്കടം ഉണ്ടങ്കിലും അത് മാറി നിൽക്കും... ❣️ബ്രോ tnx 😪😘😘😘

  • @niranjanasurendran2380
    @niranjanasurendran2380 6 лет назад +11

    Plzz dont stop doing video, its inspiring& motivating

  • @mufeeshrahiman8490
    @mufeeshrahiman8490 5 лет назад +34

    Sir..Iam a big fan of you.really We all wishes to see you ones in our life.

  • @lijukollam4956
    @lijukollam4956 5 лет назад

    ഹായ്.....ഇന്ന് രാവിലെ അവിചാരിതമായി trdx വീഡിയോ കണ്ടു...എന്തോ ഒരു മാനസികമായ ആനന്ദം നല്‍കി അത്...കൂടൂതൽ കേൾക്കാൻ തോന്നി സഫാരി ചാനൽ കണ്ടു. .6 വീഡിയോ കുത്തി ഇരുന്ന് കണ്ട്.... കേട്ടിട്ടും മതിയാകുന്നില്ല...ചേട്ടായി ഒരു സംഭവം തന്നെ ആണ്. ..

  • @lekshmij6040
    @lekshmij6040 5 лет назад +2

    Hi sir, ഞാൻ 1st time ആണ് ഒരു വീഡിയോ ക്കു കമന്റ് ഇടുന്നത്. നിങ്ങൾക്കു കമന്റ് ഇട്ടിലെങ്കിൽ ഞാൻ ഒരു മനുഷ്യൻ അല്ലാതാകും. U r very simple & cool. തങ്ങളെ പോലെ ആയിരുന്നെങ്കിൽ എന്ന് വിചാരികയാണ്. മറ്റുള്ളവരെ മാറ്റാനും അവരെ ചിന്ദിപ്പിക്കാനും കഴിയുണൈണ്ടെങ്കിൽ നിങ്ങൾ ദൈവത്തിനു തുല്യൻ ആണ്. Don't stop. Go ahead. God bless u sir😊🙏

  • @sofiagreeshma7067
    @sofiagreeshma7067 6 лет назад +35

    njan ee edak ann youtube il.okke keran thodanganathum chettaide vdos.kanunathum....enik oru +ve mood epozhum chettaide vdos in kittar ind..thnks ...keep gng😍😍

  • @treeshajacob5993
    @treeshajacob5993 6 лет назад +6

    Asooya ullavar palathum parayum don't quit....u r truly inspiring. ..

  • @spjapodo6170
    @spjapodo6170 5 лет назад

    Joseph annamkutty jose..... നിങ്ങളെ പോലെ വേറൊരു മനുഷ്യനെയും ഇതിനു മുന്നും കണ്ടിട്ടില്ല... ഇനി കാണാൻ കഴിയുമോ എന്നും അറിയില്ല... ചേട്ടാ...Big salute..... 😍

  • @lincyeuphoria7381
    @lincyeuphoria7381 5 лет назад +1

    ഈ പറയുന്നവർക്ക് എല്ലാം അസൂയ ആണ്.. ആ കുട്ടി നിങ്ങളെ love ചെയുന്നുണ്ടാകും അത്രക്കും ഇഷ്ടം ആകും.. ആരാധന.... നിങ്ങളെ ശബ്ദം നിങ്ങളെ ചിരി ഒക്കെ സൂപ്പർ ആണ് ചേട്ടായി..... ഞൻ ആദ്യമായ് നിങ്ങളുടെ ഇതു ആണ് നമ്മൾ സിരമായി ഓടുന്ന കണ്ടം എന്ന വീഡിയോ ആണ് കണ്ടത് അതിൽ പിന്നെ മിക്ക വീഡിയോയും കാണാറുണ്ട്... facebook, insta ഒന്നുമില്ലാത്ത ഒരു പാവം ഫൈനൽ ഇയർ bsc nursing student anu njn😕...നിങ്ങളുടെ വരാനിരിക്കുന്ന എല്ലാവീഡിയോകൾക്കും best wishes

  • @busthana.k5647
    @busthana.k5647 5 лет назад +49

    ചേട്ടാ ....നിങ്ങൾ ഒരിക്കലും വീഡിയോസ് നിർത്തരുത് ......ആരൊക്കെയോ എന്തൊക്കെ പറഞ്ഞു എന്ന് കരുതി നമ്മൾ നമ്മുടെ കാര്യം ഒന്നും നിർത്തരുത് plzzzzzzzz.A big salute 4joseph annamkutty jose💪💪💪💪💪keep going well broo

  • @positivevibesonly1415
    @positivevibesonly1415 6 лет назад +17

    ഞാൻ ഇത് കണ്ടപ്പോൾ ആദ്യം നോക്കിയത് അവളുടെ കമന്റ്‌ ഉണ്ടോ എന്നാ

  • @jisakurian6975
    @jisakurian6975 3 года назад

    താങ്കളെ പോലെ ഒരു good ഫ്രണ്ടിനെ ആഗ്രെഹികത്ത ആരാണ് ഉള്ളത് ൽ like your thoughts and very good presentation its really heart touching it will continue

  • @Malayalee2024
    @Malayalee2024 6 лет назад

    Thank u so much for ur vedeos....kelkumpo nalla oru asuasamvum prethikshaghalum kittunnu....ur great.

  • @BAleenaJoy
    @BAleenaJoy 3 года назад +5

    ഒരിക്കലും വീഡിയോ ഇടുന്നത് നിർത്തരുത് കാരണം ഇനിയും പലാ കാര്യങ്ങൾ പഠിക്കാനുണ്ട് god bless you

  • @ashiqmuhammad6258
    @ashiqmuhammad6258 5 лет назад +4

    U r right my bro, justnow i watching this, u don't stop
    ur words r so great, it makes goood things not only me,

  • @farsina7662
    @farsina7662 5 лет назад

    ഇന്നാദ്യമായാണ് ഞാൻ നിങ്ങടെ video കാണുന്നത്.ഒന്ന് കണ്ടപ്പോളേ എനിക്ക് വല്ലാണ്ട് ഇഷ്ടമായി.ഒരിക്കലും പ്രതീക്ഷ കൈ വിടരുത്.ഒരാൾക്കെങ്കിലും നിങ്ങടെ video inspiration ആവുന്നെങ്കിൽ അത് തന്നെയാണ് നിങ്ങളുടെ വിജയം.
    May God bless u.wish u all success in ur lyf.😊😊😊

  • @bhaskarankokkode4742
    @bhaskarankokkode4742 2 года назад

    Mr Jose,
    You are unique. നിങ്ങളുടെത് ഒരു വേറിട്ട വ്യക്തിത്വമാണ്. ഒരു കാര്യം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്: നിങ്ങൾ ഒരു ഈശ്വര വിശ്വാസിയാണോ? Are you a free thinker /Agnostic /Atheist?

  • @Mrachuali
    @Mrachuali 6 лет назад +4

    Yes are Great person I know .I was watched your videos I like it

  • @lalithak.p5654
    @lalithak.p5654 6 лет назад +2

    Happy to hear your decision to stay in the matrix.we need you.

  • @mohd.hafnasbinsameer8525
    @mohd.hafnasbinsameer8525 5 лет назад +1

    Very nice voices and I wish you the best of luck and fly-in your writing path. I had read your book 'divathinte charanmar' I have no words to tell with you, but the first time you are writing 'this is not a motivational book' but that is inspired to mostly. thanks, for your sharing your thoughts

  • @jennythomas8196
    @jennythomas8196 3 года назад

    Joseph sir this is the first time I make a comment in a vedio. I start to listen to your programs firstly the very emotional ,smatrful speech an extra eye an extra 👂 an extra heart . During my life span I never go through such a heart felt speech . Slowly I start to watch your every program day by day. Sometimes my day start with your speech. Sometimes I make it loudly in the hotel usually I have my breakfast. If somebody ask me if you have a wish in your life now I say surely to meet you and of course a shakehand. A reliable, viable mentor. First time I spend money for buying books God bless it was yours even I like reading. Thank you sir. A church 🔔.

  • @ajaydev1419
    @ajaydev1419 6 лет назад +4

    Awesome bro. Ur really amazing. Chettante tedx talks kandayrnnu, fantastic. Keep inspiring keep motivating😍😍

  • @kristiethefairy8606
    @kristiethefairy8606 5 лет назад +23

    The best manga get the stones thrown at them. Chettayi, chettayinte videos are the best. New subscriber
    😄😄💕💕💕

  • @minemaxmovies347
    @minemaxmovies347 5 лет назад +1

    Thank you joseph annamkutty giveing me a wonderful day !!!!! Start🤗

  • @swathi4757
    @swathi4757 5 лет назад +1

    Chetta orikkalum videos nirtharth chettnariyaathe palarudeyum life l chettn valya oraalaayi maarittund....so never stop your inspirational voice.....plzzzzz

  • @lekhadevi4210
    @lekhadevi4210 6 лет назад +10

    Chettaa.. plzz don't Stop ur videos.... vallathoru positivity aanu nikku ithiloode labhikkunnathu!!!!😅😅😘😍

  • @binduchandran9974
    @binduchandran9974 6 лет назад +5

    Pls don't stop sharing videos...got so much inspired by ur videos...love u so much

    • @sindhusajan3454
      @sindhusajan3454 6 лет назад

      hiii chettaaa my name is Arsha really iam a big fan of youuu becozzz i respect your words

  • @libiyaelizabath2035
    @libiyaelizabath2035 5 лет назад

    Njan pregnant aanu first abortion aay poyathond ippo bed rest aaanu so ee time l chettante video enne othiri relax cheyyaan help cheyyunnund ennegilum nigale neril kaanan pattiyirunnegil oru thkz parayaamayrunnu.... Bt athonnum nadakkaaan pokunnillla so thk u bro

  • @shefeekts199
    @shefeekts199 6 лет назад +2

    Joseph...
    Really u r not a bad one.
    Transformation is necessary for everyone. Not dis include you. Go on ... we are with you.
    Shafeek

  • @shamseenas1635
    @shamseenas1635 5 лет назад +7

    You are a perfect man and inspiring person

  • @ammujayaprasad9443
    @ammujayaprasad9443 4 года назад +3

    Chetta you are really an inspiration for me . Words from the bottom of my heart

  • @maliniarya2088
    @maliniarya2088 4 года назад +1

    Carry on speaking straight from the heart, Joppa, and you will continue to inspire all of us.
    God Bless you 🙏

  • @Ami7166
    @Ami7166 5 лет назад +2

    I'm happy that there is a common brother to motivate every sisters.... എനിക്ക് അറിയാം ഒരു പെൺകുട്ടിക്ക് ഈ പറഞ്ഞ പ്രായത്തിൽ എന്തു വേണമെന്ന്.. Because I have a sister like this...

  • @ayshanourin7542
    @ayshanourin7542 6 лет назад +18

    I respect your words... Its really touching deep inside the heart.. We dont want to know what your haters will say about you...let them continue.. All we want to say you is... you are really inspiring chetta..

    • @user-cn3fj9dc6m
      @user-cn3fj9dc6m 6 лет назад +1

      Aisha Aishu aawu

    • @realnews1866
      @realnews1866 6 лет назад

      .

    • @sandhyamg863
      @sandhyamg863 5 лет назад

      താങ്കൾക്കു pidichiruthi ചിന്തിപ്പിക്കാൻ kazhiyunud. താങ്കൾക്കു എന്റെ നമസ്കാരം.

  • @gopikababu4032
    @gopikababu4032 6 лет назад +8

    Dont stop this broooo....u have a outstanding personality

  • @sadhugamer3105
    @sadhugamer3105 4 года назад

    Joppan chettayi. Chettayi poliya. Chettayi യുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്. എന്തോ എത്ര വിഷമം വന്നാലും ഞാൻ you tube യിൽ വന്ന് chettayi യുടെ video കാണാറുണ്ട്. Poli feel ആണ്. നല്ല motivation. കട്ട fan ആണ്. എന്റെ ഏറ്റവും വലിയ ആഗ്രഹം chettayi നെ ഒന്ന് നേരിട്ട് കാണണം എന്ന് ഉണ്ട്. ഭൂമി ഉരുണ്ടതാണോലോ കണ്ണാം പറ്റുമായിരിക്കും. കണ്ണാം പറ്റും എന്ന ഒരു വിശ്വാസം എനിക്ക് ഉണ്ട്. God bless you chettayi. കട്ട sappot ആയി ഞങ്ങൾ ഉണ്ട്., ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @munnajazlu9896
    @munnajazlu9896 3 года назад +1

    Nice motivation Joseph sir, Thank you so much

  • @pramyaanoop476
    @pramyaanoop476 5 лет назад +6

    u r right persion.....kuduthal onum parayan ella 😊😊😊😊👍👍👍🌹🌹🌹

  • @poornimaani7058
    @poornimaani7058 6 лет назад +40

    Enikkum 6 vayasil oru monundu. Naleyoru kaalam enganavumennariyilla. Oru makanaayal inganirikkanam

  • @ajishab6086
    @ajishab6086 4 года назад

    നിങ്ങള് പൊളിയാണ് ഭായ്.
    വല്ലാണ്ടാവുമ്പോള്‍ ഉണര്‍വു നല്‍കാന്‍ നിങ്ങളുടെ വാക്കുകള്‍ക്ക് ശക്തി ഉണ്ടായിരിക്കുന്നടുത്തോളം കാലം നിര്‍ത്തരുത്.

  • @bestyvarghese487
    @bestyvarghese487 6 лет назад +1

    Happy to see the power of universe spreading ... The secret as u said ... To get motivated motivate others ... It is then you try to forget your flaws n accept urself as such .. and it is when u accept urself with all ur flaws u start loving urself unconditionally ..This unconditional love for urself is what renders a hand to spread ur love to others..For what I have learned is, one who cannot love himself/herself fail to love others as they fail to see the love offered by this universe..Sorry for the long essay comment...I am watching ur video for the first time n i felt like ur soul communicating to me through an unknown language .. i mean kind of..We r all the same..Aah...Great work....Keep up the cycle of inspiration ..Cause by watching this ,someone, for sure is going to motivate someone else..n this goes on...Again I am talking too much...Never stop..With regards n prayers..From a motivated soul. All the best !

  • @truefriends5892
    @truefriends5892 4 года назад +3

    you open your real heart ...this time i feel it ....

  • @amalariyarath4654
    @amalariyarath4654 6 лет назад +3

    ചേട്ടൻ തകർക്ക് നമ്മൾ കൂടെ ഉണ്ട്‌, God bless you

  • @devikas1755
    @devikas1755 6 лет назад +1

    Chetta njanum oru tenth std student ane students of our age can grasp ur thinking. u are giving many valuable messages...thanks..

  • @rameesraja2852
    @rameesraja2852 6 лет назад

    ജോസഫിന്റെ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്. ഓരോ വീഡിയോസ് കാണുമ്പോഴും താൻ എന്ന വ്യക്തിക്ക് പ്രാധാന്യം കൂടി വരുകയാണ്. തന്നെപോലുള്ളവരെ നമ്മുടെ സമൂഹത്തിന് ആവശ്യമുണ്ട്.വിമർശിക്കുന്നവർ വിമർശിക്കട്ടെ അവരുടെ തൊഴിൽ അതാണ്‌. തനിക്ക് ശരിയെന്നു തോന്നുന്നത് താൻ ചെയ്തുകൊണ്ടേയിരിക്കണം. ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം. പ്രാർത്ഥനയോടെ all the best👍

  • @jerinjosejerinjose1235
    @jerinjosejerinjose1235 5 лет назад +5

    Am also a 10th standard student.Thanks a load😃

  • @juhainajaleel95
    @juhainajaleel95 5 лет назад +3

    keep continuing chettaaaaaa......Tnx for being a mahn

  • @ashakurian4621
    @ashakurian4621 5 лет назад +2

    You are great brother. Dont stop your vedios bcoz those are more inspiring to me..
    Thanks for giving good messages... really i like to see you...👍

  • @rehanageorge9239
    @rehanageorge9239 3 года назад +1

    Never ever stop your inspiring talks bro...it's really soothing & consoling...

  • @joypv5371
    @joypv5371 6 лет назад +5

    u r so great

  • @ismayilkm9168
    @ismayilkm9168 5 лет назад +3

    Videos ellam spr Anu...orikkalum nirtarut.inium nalla videos pradishikunn

    • @ammuzay7036
      @ammuzay7036 5 лет назад

      .
      ഒരിക്കലും￰ വിഡിയോ നിർത്തരുതേ

  • @reshmireshmi5184
    @reshmireshmi5184 5 лет назад

    innu aadhyamayittanu josephinte videos kanunnadh.oru positive energy kittunnund.iniyum time kittumbo kaanum

  • @sameerapallath837
    @sameerapallath837 4 года назад

    You are so soft spoken..ingane samsaarikkaanum chinthikkaanum kazhiyunna oraal koode undaayirunnenkil ennaagrahikkunnu...u r really an inspiration

  • @Jessina_Kuttu
    @Jessina_Kuttu 6 лет назад +9

    Chettanariyillaa chettan palardem lyfil positive strike kodutha aalaaanenn... Manassoke chath thakarnnirikkanatymil aanu ente avasthayumaayi related aaya chettande video njn kandath.. Athum njn kaanunnaa chettande first video. Enikkuvendi paranj cheyyippicha video poletaarnnu ath.. U r great...

  • @shafeeqsha3756
    @shafeeqsha3756 5 лет назад +21

    ഹായ് ജോസഫ്, ഞാൻ ആദ്യമായിട്ടാ തന്റെ വീഡിയോ കാണുന്നത്, പക്ഷെ തന്റെ പേര് പലപ്പോഴും എന്റൊരു ഫ്രണ്ടിലൂടെ കേൾക്കാറുണ്ട്,പലപ്പോഴും അവൻ എന്നെ കളിയാക്കുന്നത് തന്നെ തന്റെ പേര് പറഞ്ഞിട്ടാ.....നമ്മൾ മറ്റുള്ളോരുടെ മോശം കമന്റ്സ് കണ്ടോ കേട്ടോ തളരുകയല്ല വേണ്ടത്,,,കാരണം ഇന്നലെ വന്ന അക്സയെപ്പോലെ പലർക്കും താൻ ഒരു പ്രചോദനം തന്നെയാ, So keep ur motivation, മറ്റൊരാളെ നമ്മൾ motive ചെയ്യുമ്പോൾ നമ്മൾ അതിലൂടെ നേടുന്ന ഒരുപാട് അനുഭവം ഉണ്ട്, അനുഭവം ആണ് ഏറ്റവും വലിയ ഗുരു, ആ ഗുരുവിനെയും അതിൽ നിന്നു കിട്ടുന്ന അറിവിനെയും നഷ്ടപ്പെടുത്താതിരിക്കുക..

  • @anitharising256
    @anitharising256 5 лет назад

    U r a very genuine person.... that's why u can talk like this.,.. god will keep u balanced without falling ...

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 года назад

    നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ്
    All the best

  • @farzanashaji3293
    @farzanashaji3293 5 лет назад +10

    Now I'm trying to watch ur all videos....Brthr...its my greatest ambition to see u....😢

  • @sreedevinbb5480
    @sreedevinbb5480 6 лет назад +33

    Bro njangalude Muthaanu😍😍👌👌👍👍👍👍👍👍

  • @annageorge8547
    @annageorge8547 5 лет назад

    ആദ്യമായിട്ടാണ് ഞാൻ ചേട്ടന്റെ video കാണുന്നത്.ഈ വീഡിയോയിൽ ചേട്ടൻ പറഞ്ഞില്ലേ ചേട്ടന്റെ ഉളളിലും ബലഹീനതകളുണ്ടെന്ന് ആ തിരിച്ചറിവില്ലേ... 👍u are really great ...കാരണം എല്ലാം തികഞ്ഞവരായി ആരുമില്ല.
    സ്വയം തിരിച്ചറിഞ്ഞ ചേട്ടനു മറ്റൊരു വക്തിയ്ക്ക് മാത്രമല്ല ഈ ലോകം മുഴുവനും പ്രചോദനമാകാൻ കഴിയും...

  • @pradeepvk4395
    @pradeepvk4395 5 лет назад +1

    സൂപ്പർ ജോസഫ് നന്നായിട്ടുണ്ട് എല്ലാ വീഡിയോസും ഇഷ്ടമാണ്

  • @nandana1045
    @nandana1045 6 лет назад +34

    ഇഞ് മുത്താണ്

  • @teenaantony928
    @teenaantony928 6 лет назад +3

    ya u shouldn't stop this keep inspiring us . looking forward for more

  • @rijeshgeorge4268
    @rijeshgeorge4268 2 года назад

    Hello, brother... Dont stop video... എനിക്ക് പനി ആയിട്ട് 2ദിവസായിട്ട് കിടക്കുവാരുന്നു... രാത്രിയിൽ ഉറക്കം ഇല്ലാതെ കിടന്നപ്പോൾ യൂട്യൂബ് search ചെയ്തപ്പോ എന്റെ സമയം മുഴുവനും ചിലവിട്ടത് brother nte വീഡിയോ കണ്ടാണ്. Please do not stop. Go ahead... Yu have a blessed voice and contend too. I really enjoyed it

  • @sreeshyam419
    @sreeshyam419 5 лет назад

    Recently I watch ur videos.really superb.good msgs.dont stop doing videos.u continue ur videos.ur make me motivation not only that sometimes ur wrds take me in a correct way.atlast ur voice differently sweet.god bless u my sweet friend.bye.