| Smrithi | P. T. Chacko

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 30

  • @deepa124-kjl
    @deepa124-kjl 4 года назад +8

    👍👍 ഒരുപാട് അറിയാൻ കഴിഞ്ഞു thank you

  • @pokesp5520
    @pokesp5520 5 лет назад +5

    വാക്കുകളുടെ വർണ്ണപ്രപഞ്ചത്തിൽ വ്യക്തിപ്രഭാവം വിപുലമായി വിവരിക്കുന്ന താങ്ങൾക്ക് അഭിനന്ദനം😎

  • @amarjawan3930
    @amarjawan3930 Год назад

    P t ചാക്കോ. ,🌹🌹🌹🌹🌹

  • @Diru92
    @Diru92 5 лет назад +11

    ജോൺ പോൾ സർ, താങ്കൾ ഒരു തിരക്കഥ എഴുതൂ. we need class films 🔥

  • @johnmathew8053
    @johnmathew8053 5 лет назад +9

    Next to Chacko, Thiruvanchoor was the next best home Minister...

  • @MrParappallil
    @MrParappallil 5 лет назад +4

    സ്വാഗതം സർ

  • @sasikunnathur1221
    @sasikunnathur1221 5 лет назад

    മറിച്ചും അഭിപ്രായമുണ്ട്!

  • @sreejithmk8874
    @sreejithmk8874 3 года назад

    പി ഗോവിന്ദപിള്ളയുടെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ

  • @benoykk204
    @benoykk204 5 лет назад +3

    Pt Chacko kee jai

  • @mahinbabu3106
    @mahinbabu3106 5 лет назад +9

    കേരളം കണ്ട പ്രഗല്ഭനായ പ്രതിപക്ഷ നേതാവ് കരുത്തനായ അഭ്യതര വകുപ്പ് മത്രി

  • @jishperado8055
    @jishperado8055 5 лет назад +1

    First view 🙂 and like 👍

  • @sasikunnathur1221
    @sasikunnathur1221 5 лет назад +8

    ആഭ്യന്തരൻ പെണ്ണുകേസിൽ പിടിക്കപ്പെട്ടതാണ് പ്രശ്നമായത്‌. മറ്റൊന്നുമല്ല. പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്തിന് കാറിൽ കയറി ? എവിടം വരെ ?

    • @sasikunnathur1221
      @sasikunnathur1221 5 лет назад +1

      @@ivanspt1381 എന്റെ അറിവ് അതല്ല. എനിക്ക് നേരിട്ട് പരിചയമുള്ള ഒരു പോലീസുകാരൻ പറഞ്ഞതാണ് മേൽ വിവരം. ഏതെങ്കിലും വിരോധം വെച്ച് എഴുതിയതല്ല. കൂടുതൽ വെളിപ്പെടുത്തേണ്ട കാര്യവും എനിക്കില്ല. എങ്കിലും ഒരു പോലീസ് ഓഫീസറുടെ ഭാര്യയാണ് കാറിൽ ഉണ്ടായിരുന്നത്. കാർ പീച്ചിക്ക് പോകുന്ന വഴി ഒരു ഉന്തുവണ്ടി മേൽ ഇടിച്ചതാണ് പ്രശ്നമായത് . കോൺഗ്രസ്സുകാർ പത്രം വഴി പ്രസ്തുത സംഭവത്തെ നന്നായി പൊലിപ്പിച്ചെന്നാണ് അറിവ്. ഇപ്പോൾ കേ- കോ യെ കോ വിഴുങ്ങാനും പുറപ്പെടുന്നു . മറ്റേ കഷണം എൻ.ഡി.എയിൽ ലയിച്ചേക്കാം. വൈകാരിക പ്രതികരണം ഇത്രയും കാലം കഴിഞ്ഞിട്ടും ഉണ്ടാകുന്നത് അത്ഭുതകരം തന്നെ!

    • @amarjawan3930
      @amarjawan3930 Год назад +1

      ആ സ്ത്രീ തന്നെ പിന്നിന്നീഡ്. സത്യമ. തുറന്ന് e ലോക്കത്തോട്. തുറന്ന് പറഞ്ഞിട്ടുണ്ട്

  • @chemtrailwatcher1184
    @chemtrailwatcher1184 5 лет назад +3

    ചിറകടവല്ല |വാഴൂർ|

    • @jomeshscaria2147
      @jomeshscaria2147 5 лет назад

      ഒന്ന് തന്നെയാണ്

    • @chemtrailwatcher1184
      @chemtrailwatcher1184 5 лет назад

      @@jomeshscaria2147 ആയിരിക്കാം.... അല്ലായിരിക്കാം.... എനിക്കറിയില്ല.....

    • @amalaugustin4659
      @amalaugustin4659 5 лет назад

      ente niyamasabha mandalam aanu ente naattukaran aanu.

    • @najmaparayil13189
      @najmaparayil13189 3 года назад

      Chamampathal

    • @manuthomas407
      @manuthomas407 2 года назад

      @@jomeshscaria2147 വാഴൂർ എവിടെ കിടക്കുന്നു. ചിരകടവ് എവടെ കിടക്കുന്നു

  • @amarjawan3930
    @amarjawan3930 Год назад

    P c. Thomas. കറ പുരളാത്ത. നേതാവ്

  • @grintovarghese3402
    @grintovarghese3402 5 лет назад +2

    M and B group..😏

  • @relaxyes8503
    @relaxyes8503 5 лет назад +1

    .