| Smrithi | C H Muhammed Koya

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @rafeeqkk7187
    @rafeeqkk7187 4 года назад +125

    സി എച്ച് എന്ന മഹാനായ നേതാവിനെ നേരിട്ട് കാണാൻ സാധിച്ചില്ല. എങ്കിലും ആ മഹാൻ ജീവിച്ച ഈമണ്ണിൽ ജീവിക്കാൻ സാദിച്ചതിൽ അഭിമാനം കൊള്ളുന്നു.

  • @Muhammed_sabeeh_007
    @Muhammed_sabeeh_007 4 года назад +94

    CH നല്ലൊരു നേതാവും മനുഷ്യ സ്നേഹിയും കൂടി ആയിരുന്നു.

  • @nasargiftland4077
    @nasargiftland4077 3 года назад +32

    താങ്കളുടെ നാവിൽ കൂടി മഹാനായ ch നെ കുറിച് കേൾക്കാൻ കഴിഞ്ഞത് ഒരു പ്രത്യാക അനുഭൂതി നൽകുന്നു. (സഫാരിയിലെ താങ്കളുടെ എല്ലാ എപ്പിസോഡുകളും കണ്ടിട്ടുണ്ട്)

  • @mohamedmubashir
    @mohamedmubashir 5 лет назад +62

    കണ്ടിട്ടില്ലെങ്കിലും ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ട് C.H നെ കുറിച്ച്.... ഒത്തിരി ഒത്തിരി ഇഷ്ടമാണ് ആ മഹാമനുഷ്യനോട്....

  • @noufalmk6919
    @noufalmk6919 4 года назад +78

    സി എച്ച്💚
    എന്നും ജ്വലിക്കുന്ന ഓർമ്മകൾ..

  • @gamesfood
    @gamesfood 3 года назад +153

    കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സമ്മാനിച്ച മഹാൻ.. 😍😍

    • @travelgadgets598
      @travelgadgets598 3 года назад +13

      Cusat kude

    • @rashidmrd744
      @rashidmrd744 2 года назад +9

      71 ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയും അദ്ദേഹം സമ്മാനിച്ചതല്ലേ..

    • @hisha222
      @hisha222 Год назад

      അത് കൊണ്ട് തന്നെ മലപ്പുറം ആയിട്ടും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എന്ന് പേര് വന്നത് 😂😂

    • @gamesfood
      @gamesfood Год назад

      @@hisha222 അയ്‌ന്

    • @hisha222
      @hisha222 Год назад +1

      അയിന് അല്ല മലപ്പുറതു നിന്നും വോട്ടും സ്വന്തം കാലിക്കറ്റ്‌ പേരും അതിനു അയിന് എന്നല്ല വിളിക്കേണ്ടത്

  • @shakkeerpp
    @shakkeerpp 5 лет назад +134

    മഹാനായ നേതാവ് സി എച് മുഹമ്മദ് കോയ സാഹിബിന്റെ രാഷ്ട്രീയ ആദർശം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നേതാവിനെ ഇന്ന് കേരളം കൊതിക്കുന്നു...💚💚💚💚💚💚💚💚💚

    • @charithramvarthamanam9380
      @charithramvarthamanam9380 5 лет назад

      ruclips.net/video/GIZeS1xM4F8/видео.html

    • @charithramvarthamanam9380
      @charithramvarthamanam9380 5 лет назад +2

      ruclips.net/video/W9NKQm8fJ0U/видео.html
      *സാഹിബെ* ..ഇത് ലീഗിന്റെ ഒരു ചാനൽ link ആണ്‌.നമ്മുടെ വീഡിയോയും മറ്റും മാക്സിമം നമ്മൾ ജനങ്ങളിലേക്ക് എത്തിക്കണം.അതിന് നിങ്ങളടക്കമുള്ള പച്ചയെ പ്രണയിക്കുന്നവരുടെ സപ്പോർട്ട് അത്യാവശ്യമാണ്... *അതുകൊണ്ട് subscribe ചെയ്ത് share ചെയ്യുമെന്ന് വിശ്വസിക്കുന്നു* (സ്നേഹത്തോടെ)
      ruclips.net/video/W9NKQm8fJ0U/видео.html

  • @sinzsa7692
    @sinzsa7692 5 лет назад +156

    Ch നെ പോലെ നേതാവ് വന്നാൽ കേരളം രക്ഷപെടും. കാരണം അദ്ദേഹം ജനങ്ങൾക്ക് വേണ്ടി യാണ് സേവനം ചെയ്തത്. വിദ്യാഭ്യാസ മേഖലയൊക്കെ വേറെ ലെവൽ ആക്കി ch സാഹിബ്‌.

  • @mohdrashad3378
    @mohdrashad3378 5 лет назад +143

    പ്രീയപ്പെട്ട ചാനലിൽ പ്രീയപ്പെട്ട നേതാവ്💚

    • @charithramvarthamanam9380
      @charithramvarthamanam9380 5 лет назад

      ruclips.net/video/W9NKQm8fJ0U/видео.html
      *സാഹിബെ* ..ഇത് ലീഗിന്റെ ഒരു ചാനൽ link ആണ്‌.നമ്മുടെ വീഡിയോയും മറ്റും മാക്സിമം നമ്മൾ ജനങ്ങളിലേക്ക് എത്തിക്കണം.അതിന് നിങ്ങളടക്കമുള്ള പച്ചയെ പ്രണയിക്കുന്നവരുടെ സപ്പോർട്ട് അത്യാവശ്യമാണ്... *അതുകൊണ്ട് subscribe ചെയ്ത് share ചെയ്യുമെന്ന് വിശ്വസിക്കുന്നു* (സ്നേഹത്തോടെ)
      ruclips.net/video/W9NKQm8fJ0U/видео.html

    • @ashirvadhgopi
      @ashirvadhgopi 5 месяцев назад

      Family aaano

  • @Qwertyuiop-hv8yo
    @Qwertyuiop-hv8yo 4 года назад +34

    Ch നോടുള്ള സ്നേഹം കൊണ്ടും ch ന്റെ എഴുത്തിലൂടെ ലീഗിനെ അറിഞ്ഞത് കൊണ്ടും ആണ് ഇന്നും ഞാൻ അടക്കാനുള്ള വലിയ ഒരു യുവ തലമുറ ലീഗ്കാരായി നില നിക്കുനത്

  • @johnmathew8053
    @johnmathew8053 5 лет назад +98

    I can't forget that date. The was our wedding day. September 28, 1983. At 11 pm, a plane was flying over. I told my wife that, neither in Kochi nor in Trivandrum, there was night landing facility. So, it was an unusual thing. Next day morning, the newspaper carried the tragic story of the demise of CH....

  • @ArifRahman_19
    @ArifRahman_19 2 года назад +5

    കണ്ടിട്ടില്ലെങ്കിലും ഒരുപാട് കേട്ടിട്ടുണ്ട് CH നെ കുറിച് 💚

  • @Qwertyuiop-hv8yo
    @Qwertyuiop-hv8yo 4 года назад +45

    ഇന്ന് കേരളം നേടിയ വിദ്യാഭ്യാസ നേട്ടങ്ങൾക്കെല്ലാം കേരളം ch നോട്‌ കടപ്പെട്ടിരിക്കുന്നു.

  • @vishnudas4130
    @vishnudas4130 5 лет назад +67

    Kottakkallil innum CH inte ormakal und....municipalitykk keezhille pala sthapanangallum CH inte perillaaan....

  • @tmzablong5310
    @tmzablong5310 Год назад +3

    പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക....Ch മുഹമ്മദ്‌ കോയ സാഹിബ്‌ 💚

  • @jouharm4258
    @jouharm4258 5 лет назад +68

    ഒരു ചെറിയ തിരുത്തുണ്ട്‌. സിഎച്ച്‌ ആദ്യമായി നിയമസഭയിൽ എത്തുന്നത്‌ 1960ൽ അല്ല. 1957ലെ ഒന്നാം കേരള നിയമസഭയിൽ തന്നെ സിഎച്ച്‌ അംഗമാണു, താനൂരിനെ പ്രതിനിധീകരിച്ച്‌. മാത്രവുമല്ല ആ സഭയിൽ മുസ്ലിംലീഗിന്റെ പാർലമെന്ററി പാർട്ടി ലീഡറും സിഎച്ച്‌ ആയിരുന്നു.

  • @jamsheermdry2557
    @jamsheermdry2557 4 года назад +16

    വരക്കൽ മുല്ലക്കോയ തങ്ങളുടെ ഖൽബിൽ നിന്ന് ❤️❤️❤️

  • @ms4848
    @ms4848 5 лет назад +40

    മഹാനായ സി എച്ച്

  • @mohammedshaheerps1413
    @mohammedshaheerps1413 4 года назад +35

    അത്തോളിയിലെ പൂമുത്ത് 😍

  • @jiyadkurumperi4937
    @jiyadkurumperi4937 Год назад +7

    മഹാനായ സി.എ.ച്ച് ജനങ്ങളുടെ ഹൃദയം കീഴടക്കിയ മഹാവ്യക്തിത്വം

  • @kidilammanushyan4372
    @kidilammanushyan4372 5 лет назад +44

    നല്ല ഒരു വ്യക്തി....

    • @RajeshR-yj5lb
      @RajeshR-yj5lb 5 лет назад +2

      വളരേ കുറച്ചു മുസ്ലിം നേതാക്കളെ ഇങ്ങനെ നല്ലവരായി ഒള്ളു

    • @rinshadpm6182
      @rinshadpm6182 5 лет назад +9

      @@RajeshR-yj5lb ഈ മെസ്സേജ് കാണാഞ്ഞിട്ടല്ല.... ഇതിന് മറുപടി തന്ന് നിന്നെപ്പോലെ തരം താഴരുതെന്ന് സി.എച്ചിന്റെ മക്കൾ തീരുമാനിച്ചതാണ്....

    • @jowharbabubabu1962
      @jowharbabubabu1962 3 года назад

      @@RajeshR-yj5lb മോഡി പിന്നെ കൽക്കണ്ട കട്ടി ആണല്ലോ😍

  • @muhammedpk5418
    @muhammedpk5418 5 лет назад +29

    മറക്കില്ല ഒരിക്കലും എന്റെ മുത്ത് CHനെ

  • @onlineworld8881
    @onlineworld8881 5 лет назад +28

    പൊന്നു നേതാവ്💚💚💚

  • @ajmalrahman8162
    @ajmalrahman8162 3 года назад +4

    മഹാനായ സി എച്ച്💚💚💚

  • @muhammedshameemmm2223
    @muhammedshameemmm2223 3 года назад +4

    മഹാനായ എൻ്റെ സി.എച്ച്... 💚😍

  • @ijasahmednellaya9203
    @ijasahmednellaya9203 3 года назад +7

    Ente vellimma ippazhum parayum.. Aa pazhaya ormakal..

  • @sideekabdulkareem5842
    @sideekabdulkareem5842 Год назад

    ഓര്മയുടെ ഓളങ്ങളില് എന്നും ഓര്ക്കുന്ന നേതാവ്.

  • @ansaripallipromansari
    @ansaripallipromansari 5 лет назад +42

    അത്തോളി യിലെ മുത്ത്

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 2 года назад +1

    കൊടുവള്ളി പാലം ഉദ്ഘാടനത്തിന് അദ്ദേഹം വന്നപ്പോൾ കുപ്പായം ഇടാതെ മൂക്കുലിപ്പിച്ച് നടക്കുകയായിരുന്ന എനിക്ക് ഒരു നോക്കു കാണാൻ പറ്റി. അതെന്റെ പുണ്യം. താമസിയാതെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

  • @hai751
    @hai751 4 года назад +7

    നല്ല വായനാ ശീലമുള്ള അവതാരകൻ

  • @ahmeddubai7709
    @ahmeddubai7709 3 месяца назад

    എല്ലാവർക്കും ഇഷ്ടപ്പെട്ട സി എച്ച്

  • @zainhumanity5074
    @zainhumanity5074 4 года назад +5

    Nunapaksha adasthitha Rashtreeysthint oodum bavavum Majjayum mamsayum kodutha CH 🔥🔥🔥

  • @ars047
    @ars047 3 года назад +6

    Mahanaya C H❤️❤️❤️

  • @p.arasheed7200
    @p.arasheed7200 4 года назад +21

    സി.എച്ച് 1957 ൽ താനൂരിൽ നിന്നു ജയിച്ചു.പാർട്ടി ലീഡറാ

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +2

    Masha Allah great man
    Assalamu alaikum all
    *Ya Allah please help everyone Allah please forgive everyone Allah please*

  • @mohammedirshad1385
    @mohammedirshad1385 5 лет назад +32

    Oru like thero?

  • @mhdthanseehpk1372
    @mhdthanseehpk1372 4 года назад +1

    Thankyou for your very fantastic addressing 😍😍😍

  • @muhammadsalihsalih3781
    @muhammadsalihsalih3781 3 года назад +3

    ഒക്ടോബര്‍ 12ാം തിയ്യതി മലയാള മനോരമ ഇങ്ങനെ എഴുതി. ‘കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ കേരള രാഷ്ട്രീയത്തില്‍ മുസ്്‌ലിംലീഗിനു വേണ്ടി നിരവധി ബഹുമതികള്‍ വാരിക്കൂട്ടിയ നേതാവാണ് സി.എച്ച് മുഹമ്മദ് കോയ. അധികാരത്തിന്റെ അയലത്ത് പോലും അടുത്ത് ചെല്ലാനാകാതെ അകറ്റിനിര്‍ത്തപ്പെട്ടിരുന്ന മുസ്്‌ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തില്‍ ഒരു ഭാഗ്യതാരകമായി അദ്ദേഹം ഉദിച്ചുയര്‍ന്നു.

  • @jasimkottakkal5511
    @jasimkottakkal5511 3 года назад +3

    Ch 💚💚

  • @sahadmannarkkad2644
    @sahadmannarkkad2644 4 года назад +4

    ch 🥰

  • @pareeth7867
    @pareeth7867 Год назад +1

    എ ത്ര മനോഹരമായെ .കേട്ടാലും കേട്ടാലും മതിയാവാത്ത പ്രസ്താവന. നാരസം പൂർണമായെ ശൈലിയിലുളള സത്യസന്തമായെ പ്രസ്താവന. ഇന്നത്തെ കോമരങ്ങൾ മനസ്സിലാക്കണം ഉൾകണ്ണം ദിർഗ്ഗവീക്ഷേ മുള്ള നേതാവായ രു ന്നു ഹാജി cH .

  • @basilppl
    @basilppl 2 года назад

    Ch❤️

  • @firosc2189
    @firosc2189 Год назад

    CH ഒരു മഹാ അത്ഭുതം ❤❤❤

  • @nabeelpk2
    @nabeelpk2 3 года назад +1

    Orma ദിവസം🥺 💚💚💚💚💚💚💚💚

  • @hashirshaham234
    @hashirshaham234 2 года назад

    ദൈവം മരണനന്തര ജിവിതം നന്നാകട്ടെ.......,❤️❤️

  • @abdullaumark1042
    @abdullaumark1042 Год назад +2

    മലബാറിനൊരു യൂണിവേഴ്സിറ്റി

  • @rasheedpainatt2450
    @rasheedpainatt2450 3 года назад +3

    38-)0 ഓർമ്മ ദിവസത്തിൽ കാണുന്ന ഞാൻ

  • @Keralamdaily
    @Keralamdaily 4 года назад +9

    legend ❤️

  • @AbdullaKv-c7f
    @AbdullaKv-c7f 6 месяцев назад +1

    ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരാൾ ജീവിച്ചു എന്ന് പുതു തലമുറക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടിയിരിക്കും.

  • @arnentertainment3326
    @arnentertainment3326 5 лет назад +7

    Thanks

  • @Allround-g7q
    @Allround-g7q 5 лет назад +6

    good

  • @Fathimamiznatp727
    @Fathimamiznatp727 2 года назад +2

    CH 💚💚💚

  • @junaidkm7950
    @junaidkm7950 5 лет назад +5

    GOOD👍👍👍👍

  • @bazilt8049
    @bazilt8049 5 лет назад +15

    Ch muhammed koya jai

  • @junaid_mp
    @junaid_mp 4 года назад +3

    CH 10

  • @ibrahimkoyi6116
    @ibrahimkoyi6116 5 лет назад +10

    Mahanaya ch👍

  • @abubadriya7261
    @abubadriya7261 3 года назад +6

    Oru English word polum upayogikaatha Samsaaaram. 👍🏼👍🏼

  • @siyadsiyad5498
    @siyadsiyad5498 5 лет назад +28

    കേരളത്തിന്റെ അഭിമാനം 😍

  • @muhammadshakeel2950
    @muhammadshakeel2950 4 года назад +4

    💚💚

  • @rasheeddxb3228
    @rasheeddxb3228 4 года назад +8

    CH💚

  • @sahadsahadhusain5384
    @sahadsahadhusain5384 4 месяца назад

    CH❤️❤️❤️

  • @creativeideas6381
    @creativeideas6381 3 года назад +1

    Ch🌷🌷

  • @rachurayyan6130
    @rachurayyan6130 3 года назад +1

    Chetta cammente onaakunnnathe engane

  • @amnmohmmed7076
    @amnmohmmed7076 3 года назад +1

    CH 💚💚

  • @muhammeduvais4723
    @muhammeduvais4723 3 года назад +1

    Ch 💚💚💚💚💚

  • @FilmReporter
    @FilmReporter 4 года назад +3

    Great.. memories

  • @basilppl
    @basilppl 2 года назад +2

    കേരള ചിഫ് മിനിസ്റ്റർ

  • @azzlamm
    @azzlamm 3 года назад +3

    കേരളക്കരയിൽ ഉന്നത വിദ്യാഭ്യാസ വിപ്ലവം തീർത്ത മഹാൻ
    *Calicut University
    *Cochin University of science and technology (CUSAT)

  • @nseef5438
    @nseef5438 4 года назад +4

    CH😍💚💚💚💚

  • @fasalkoola
    @fasalkoola 5 лет назад +9

    😍😍😍

  • @lubnasana3462
    @lubnasana3462 2 года назад +1

    ♥️♥️♥️😊👍

  • @farzeenmuhammad9629
    @farzeenmuhammad9629 4 года назад +5

    CH 😍

  • @sahadppm5558
    @sahadppm5558 4 года назад +5

    💚

  • @thahirv.k1742
    @thahirv.k1742 3 года назад +1

    ❣️✨✨

  • @japujabzz31206
    @japujabzz31206 2 года назад

    c h 💚💚💚

  • @Tv_samad
    @Tv_samad 5 лет назад +7

    NALLA VIVARANAM.

  • @yasirmuhammed7979
    @yasirmuhammed7979 Год назад

    💚💚😍😍

  • @rajeebraji5631
    @rajeebraji5631 3 года назад

    Ch💚

  • @ubaidmuhammad9687
    @ubaidmuhammad9687 5 лет назад +3

    K S Abdulla ye kurichulla episode upload cheyyamo

  • @mhmdanoof3201
    @mhmdanoof3201 3 года назад

    CH💚💚💚💚💚💚

  • @sudhicalicut3928
    @sudhicalicut3928 4 года назад +3

    🌹🌹🌹💚🙏

  • @ayshafida4480
    @ayshafida4480 3 года назад +1

    Ch was a great leader

  • @ahamadkudlu2235
    @ahamadkudlu2235 Год назад

    C.H. is the most respectobale political leader of our time

  • @Nada_jabeen_CP
    @Nada_jabeen_CP 8 месяцев назад

    Ch🔥

  • @educationalhubbysumayya2806
    @educationalhubbysumayya2806 3 года назад +5

    വിദ്യാഭ്യാസ വിപ്ലവകാരി ch മുഹമ്മദ് കോയ സാഹിബ്.

    • @hussainm1805
      @hussainm1805 3 года назад +1

      കേരളം കണ്ട ഏറ്റവും നല്ല പ്രഗൽഭൻ -

  • @sinankp936
    @sinankp936 2 года назад

    താനൂരോ 👍🏼👍🏼👍🏼

  • @albinjoseph1581
    @albinjoseph1581 4 года назад +4

    😀

  • @muhsinkakkodi1188
    @muhsinkakkodi1188 4 года назад +1

    CH 💚

  • @shanavashaneefa3109
    @shanavashaneefa3109 3 года назад +1

    💯🌟💚👍

  • @shabeerkaruveetil6860
    @shabeerkaruveetil6860 5 лет назад +7

    ♥️

  • @anask359
    @anask359 4 года назад +3

    C H 💚

  • @Muhammedirfan394
    @Muhammedirfan394 3 года назад +2

    കോൺഗ്രസിനും മുസ്ലിംലീഗിനും ഇനി ആ പഴയ നല്ല കാലം തിരിച്ചു പിടിക്കാൻ കഴിയുമോ ഇന്ന് ഗ്രൂപ്പ് പോലും കൊണ്ട് കോൺഗ്രസ് തല തിരിഞ്ഞു പോയി തോറ്റിട്ടും തോൽവി സമ്മതിക്കാത്ത ഈ നാണംകെട്ട രാഷ്ട്രീയ പാർട്ടി ഇനിയെന്നാണ് ആ പഴയ കാലത്തിലേക്ക് തിരിച്ചു പോകുക

  • @mohamedameen2265
    @mohamedameen2265 5 лет назад +7

    👍🏾

  • @arnentertainment3326
    @arnentertainment3326 5 лет назад +4

    💚💚💚💚✌✌✌✌✌💚💚💚💚💚💚💚💚💚💚💚

  • @ktmhaji8781
    @ktmhaji8781 4 года назад +2

    👌👌👌

  • @unaismuhammed3608
    @unaismuhammed3608 3 года назад +1

    എൻ്റെ CH

  • @nishad9447
    @nishad9447 4 года назад +1

    🖒👍

  • @muhammedshahid4243
    @muhammedshahid4243 4 года назад +2

    👍👍👍

  • @hussinkc1681
    @hussinkc1681 Год назад +2

    ഈ സി എച്ചിനെ കുറിച്ചാണ് ഗ്രാൻഡ് മുഫ്തി മകൻ വിലകുറച്ച് കാണിക്കാൻ ശ്രമിക്കുന്നത്

  • @Jes_k
    @Jes_k 5 лет назад +3

    nice