ഇത്രയും മനോഹരമായി ജോൺ പറഞ്ഞു എന്നതിൽ നിന്ന് എന്റെ മനസ്സിനെ ഒരിക്കലും മറക്കാതിരിക്കാൻ പഠിപ്പിച്ച ഒരു സംസ്കൃതിയുണ്ട്. ടെലിവിഷനിലും പിന്നീടിതാ ഈ വേദിയിലുമായി എത്രയോ കേട്ടുകഴിഞ്ഞു , പ്രതികരണം ഇപ്പോൾ മാത്രമാണ് വന്നത് എന്നു മാത്രം. താങ്കളെ എനിക്ക് ഒന്നു കാണണം , അതിനുള്ള മാർഗം പറഞ്ഞു തരിക.💐🙏
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ....... കാലമെത്ര കഴിഞ്ഞാലും ആസ്വാദക ഹൃദയങ്ങളിൽ ആ രാത്രി മഴ തോരുകയുമില്ല ....... ഇറ്റു വീണ ആ തുള്ളികളുടെ സംഗീതം നിലയ്‌ക്കുകയുമില്ല ......പ്രണയത്തിന്റെ അമൃത മഴയായി പെയ്തിറങ്ങിയ കാവ്യ ഭാവന. മലയാളത്തിലെ എക്കാലത്തെയും മികച്ച ആ ഗാനപിറവിയുടെ പശ്ചാത്തലവും അങ്ങയുടെ അവതരണവും ഗംഭീരം....
ഓയന്വിയുടെ വരികള്‍ക്ക് ഈണം പകരുന്നതിനു പകരം സലില്‍ ചൗധരി ഇട്ട ഈണങ്ങളില്‍ അനുയോജ്യമായ വാക്കുകള്‍ എഴുതിച്ചേര്‍ത്തതു കൊണ്ടാകാം ഓയന്വി ഗാനങ്ങളുടെ സംഗീത സംവിധായകരുടെ പട്ടികയില്‍ നിന്ന് സലില്‍ചൗധരിയെ താങ്കള്‍ സൗകര്യപൂര്‍വ്വം ഒഴിവാക്കിയതെന്നു വിശ്വസിക്കുന്നു. എഴുപതുകളിലെ മലയാള സിനിമാ ഗാനസംവിധാന രംഗത്തുണ്ടായ പാട്ടുകളില്‍ മലയാളി ആസ്വാദക ലക്ഷങ്ങള്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത് ദേവരാജന്‍മാസ്റ്ററുടെ പാട്ടുകളായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. അതുമൂലം എല്ലാ സിനിമാ അണിയറപ്രവര്‍ത്തകരും അവരുടെ സിനിമയിലെ പാട്ടുകള്‍ക്കായി അദ്ദേഹത്തിന്‍റെ മുന്നില്‍ തിക്കിത്തിരക്കാന്‍ തുടങ്ങിയപ്പോള്‍ അവരിലെ ഒരു നല്ല എണ്ണം വന്നിരുന്ന കാപട്യക്കാരെ പിന്തിരിപ്പിക്കാനായി അദ്ദേഹം ഒരു കര്‍ക്കശക്കാരന്‍റെ മേലങ്കിയെടുത്തണിഞ്ഞു. അങ്ങനെ അദ്ദേഹം മടക്കി വിട്ട പലരും പുതിയ പുതിയ സംഗീത സംവിധായകരെ മലയാള സിനിമാ രംഗത്ത് അവതരിപ്പിച്ചു. അവരില്‍ ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ശിഷ്യര്‍ വരെയുണ്ടെന്നതു ചരിത്രം. തമിഴില്‍ ജ്വലിച്ചു നിന്നിരുന്ന സംഗീത സംവിധായകരെയും പരീക്ഷിച്ചു. ഇവരെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കര്‍ണാടക സംഗീതത്തിലധിഷ്ഠിതമായ ഈണങ്ങളില്‍ തന്നെ ഗാനങ്ങളിറക്കിക്കൊണ്ടിരുന്ന കാലത്താണ് ചെമ്മീനിലെ പാട്ടുകളിലൂടെ മലയാളിയുടെ ആസ്വാദന പരിചയങ്ങളെയെല്ലാം വിസ്മയിപ്പിച്ച സംഗീതവുമായി പെട്ടെന്നു വീശിയടിച്ചകന്നു പോയ സലില്‍ ചൗധരിയെ പുനരവതരിപ്പിക്കുന്നത്. സലില്‍ചൗധരിയുടേതായി മലയാളത്തിലിറങ്ങിയ ഏറെക്കുറെ എല്ലാ പാട്ടുകളും, അദ്ദേഹത്തിന്‍റെ മുന്‍കാല ബംഗാളി, ഹിന്ദി പാട്ടുകളുടെ അതേ ഈണങ്ങളില്‍ത്തന്നെയായിരുന്നു. കല്‍ക്കട്ടയിലോ ബോംബെയിലോ ഉള്ള റെക്കോഡിങ് സ്റ്റുഡിയോകളില്‍ തിരക്കു പിടിച്ചു ജോലിയിലേര്‍പ്പെട്ടിരിക്കുന്ന സലിലിനെ സമീപിക്കുന്ന മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്‍റെ ആര്‍ക്കൈവ്സില്‍ നിന്നും ഏതാനും പഴയ പാട്ടുകളുടെ റെക്കോഡ് ഇട്ടു കേള്‍പ്പിക്കുന്നു. അവര്‍ക്കു ബോധിക്കുന്ന ഏതാനും ഈണങ്ങള്‍ വില പറഞ്ഞുറപ്പിച്ചു വാങ്ങി മദ്രാസില്‍ കൊണ്ടുവരുന്നു. അവിടെ വച്ച് ഈ ഈണങ്ങള്‍ക്ക് അല്‍പം പശ്ചാത്തല സംഗീത കൂട്ടിച്ചേര്‍ക്കലുകളിലൂടെ കേള്‍വിക്ക് കുറച്ചുകൂടി കൊഴുപ്പേകി ഈണത്തിനൊത്തതും ചിത്രീകരണ പശ്ചാത്തലത്തിനോട് ഏതാണ്ട് യോജിക്കുന്നതുമായ ഒരു കവിതാശരീരവുമെഴുതിച്ചേര്‍ത്തു സിനിമാപ്പാട്ടാക്കും. മലയാളത്തില്‍ ഇത് സ്വാഭാവികമായും നിലവിലുണ്ടായിരുന്ന സംഗീതസംവിധായകര്‍ക്കെല്ലാം സഹിക്കാവുന്നതിലുമപ്പുറമായിരുന്നിരിക്കുമല്ലോ. കവിതകള്‍ക്കു മുന്നില്‍ രാപകലെന്യേ തപസ്സിരുന്ന് അവയെ അനശ്വര ഗാനങ്ങളാക്കിത്തീര്‍ത്ത ജി. ദേവരാജന്‍ മാസ്റ്ററെപ്പോലുള്ളവര്‍ക്ക് സലില്‍ ചൗധരിയുടെ ഈണങ്ങള്‍ക്കൊത്ത് അക്ഷരങ്ങള്‍ നിറച്ചവരോട് വിരോധം തോന്നിയിട്ടുണ്ടെങ്കില്‍ അതു തികച്ചും സ്വാഭാവികം
സിനിമാഗാനരംഗത്ത് ഒ എൻ വിയുടെ സംഭാവന തിളങ്ങുന്നതു തന്നെയാണു. മയില്പ്പീലി എന്ന സമാഹാരം ഞങ്ങൾക്ക് പഠിക്കാനുണ്ടായിരുന്നു. എന്നാൽ 2007-ൽ ഓ എൻ വിക്ക് ജ്ഞാനപീഠം അവാർഡ് കിട്ടിയപ്പോൾ ഉയർന്ന സംശയങ്ങൾക്ക് മറുപടി പറയാതെയാണ് കവി 2016-ൽ വിട വാങ്ങിയത്! അതായത് “ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലെന്നേ കുറിച്ച ഗീതം....” ‘ഭൂമിക്കൊരു ചരമഗീതം’ എന്ന പേരിൽ ഓ എൻ വി കുറുപ്പ് എഴുതിയ കവിതയിൽ നിന്നുള്ളതാണ് ഈ വരികൾ ! എന്നാൽ ഈ കവിത വർഷങ്ങ്ൾക്കു മുമ്പ് കവി ചുണ്ടയിൽ പ്രഭാകരൻ (തൃശൂർ) രചിച്ച “ഒരു ചരമക്കുറിപ്പ്” എന്ന കവിതയുടെ മോഷണമാണെന്ന ആരോപണത്തെക്കുറിച്ച് ഒ.എൻ.വി. കുറുപ്പ് പ്രതികരിക്കാനില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാണുണ്ടായത്, അന്നു . 1980കളിൽ താൻ കോഴിക്കോട് താമസിച്ചിരുന്ന കാലത്താണ് പ്രസ്‌തുത കവിത എഴുതുന്നതെന്ന് പ്രഭാകരൻ ലേഖനത്തിൽ പറയുന്നു. അക്കാലത്ത് ബ്രണ്ണൻ കോളജിൽ അധ്യാപകനായിരുന്ന ഒ.എൻ.വിയുമായി വലിയ അടുപ്പമായിരുന്നു. സന്തതസഹചാരിയായിരുന്ന പ്രശസ്‌ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്‌ദുള്ളയാണ് ഒ.എൻ.വിയടക്കമുള്ള എഴുത്തുകാരെ പരിചയപ്പെടുത്തിയത്. പല കവിയരങ്ങുകളിലും ഒ.എൻ.വി, സുഗതകുമാരി, കടമ്മനിട്ട തുടങ്ങിയവർക്കൊപ്പം തനിക്ക് കവിത അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നതായും പ്രഭാകരൻ പറയുന്നു. ഒ.എൻ.വിയെ ഗുരുവിനെ പോലെയാണ് അന്നു കണ്ടിരുന്നത്. എന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രയിൽ സഹയാത്രികനായിരുന്നു ഒ.എൻ.വി. അങ്ങനെയാണ് യാത്രയിലൊരു ദിവസം തന്റെ കവിതയുടെ കയ്യെഴുത്തുകോപ്പി ഒ.എൻ.വിക്കു വായിക്കാൻ കൊടുത്തത്. കാര്യമായ അഭിപ്രായമൊന്നും പറയാതെ പിറ്റേന്ന് ഒ.എൻ.വി കവിത തിരിച്ചു തന്നപ്പോൾ വിഷമമായി. അധികം താമസിയാതെ ഒ.എൻ.വിയെ ട്രെയിനിൽ കാണാതായി. അതേക്കുറിച്ചന്വേഷിച്ചപ്പോൾ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചുപോയതായറിഞ്ഞു. ഒരു വാക്കുപോലും പറയാതെ ഒ.എൻ.വി. പോയതിൽ വിഷമം തോന്നിയെങ്കിലും ഞെട്ടിയത് അധികം താമസിയാതെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത വായിച്ചപ്പോഴാണെന്ന് പ്രഭാകരൻ പറയുന്നു. തന്റെ കവിതയിൽ അദ്ദേഹം വരുത്തിയത് ചില്ലറ മാറ്റങ്ങൾ മാത്രം. ഇതിനു ഒരിക്കലും തൃപ്തികരമായ ഒരു മറുപടി കിട്ടിയിട്ടില്ല. ഇന്റർനെറ്റ് എന്ന “മഹാവിപത്ത് ” വഴി ഈ രഹസ്യം ഒരു നാൾ പുറത്തു വരുമെന്നു ഒ. എൻ.വി ഒരിക്കലും കരുതിയിക്കാൻ സാധ്യയതയില്ല!
Onv sir ദേവരാജന്‍ മാസ്റ്റര്‍ relationship so amazing ❤
'ഒരു മാത്ര വെറുതെ നിനച്ചുപോയി'
ഒ ൻ വി യെ കുറിച്ചുള്ള
മധുരമായ സംഭാഷണം ജോണ്പോൾ സാർ.........❤️
ജോൺ പോൾ സാറിന്റെ അവതരണ ശൈലി ഹൃദയാവർജ്ജകമാണ്
ഇത്രയും മനോഹരമായി ജോൺ പറഞ്ഞു എന്നതിൽ നിന്ന് എന്റെ മനസ്സിനെ ഒരിക്കലും മറക്കാതിരിക്കാൻ പഠിപ്പിച്ച ഒരു സംസ്കൃതിയുണ്ട്. ടെലിവിഷനിലും പിന്നീടിതാ ഈ വേദിയിലുമായി എത്രയോ കേട്ടുകഴിഞ്ഞു , പ്രതികരണം ഇപ്പോൾ മാത്രമാണ് വന്നത് എന്നു മാത്രം. താങ്കളെ എനിക്ക് ഒന്നു കാണണം , അതിനുള്ള മാർഗം പറഞ്ഞു തരിക.💐🙏
Beautiful Malayalam , love to listen this legend and his story narration
മഹാകവിയുടെ അമൃത സ്മൃതികൾക്കു മുന്നിൽ പ്രണാമം.. സ്മരണാഞ്ജലികൾ
Ottaplavil Neelakandan Velukurup. ONV....🙏🙏🙏🙏🙏🙏❤❤❤❤❤
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ....... കാലമെത്ര കഴിഞ്ഞാലും ആസ്വാദക ഹൃദയങ്ങളിൽ ആ രാത്രി മഴ തോരുകയുമില്ല ....... ഇറ്റു വീണ ആ തുള്ളികളുടെ സംഗീതം നിലയ്‌ക്കുകയുമില്ല ......പ്രണയത്തിന്റെ അമൃത മഴയായി പെയ്തിറങ്ങിയ കാവ്യ ഭാവന. മലയാളത്തിലെ എക്കാലത്തെയും മികച്ച ആ ഗാനപിറവിയുടെ പശ്ചാത്തലവും അങ്ങയുടെ അവതരണവും ഗംഭീരം....
അദ്ദേഹത്തിന് പകരം വെക്കാൻ ഒരു കവികളും ഇല്ല
നാളെ ജോർജ് സാറ് വരും എന്നതാണ് ആകെ ഒരു സമാധാനം.. 😊
ഒരു മാത്ര വെറുതെ നിനച്ചുപോയി: Great!
എത്ര കേട്ടാലും മതിവരാത്ത ജോൺ പോളിന്റെ വാക്കുകൾ 16:00 മുതൽ 21:00
തിരക്കഥകളുടെ രാജാവ്
ജോൺപോൾ സാറിന്
ആദരാഞ്ജലികൾ 🙏🏻
ഓയന്വിയുടെ വരികള്‍ക്ക് ഈണം പകരുന്നതിനു പകരം സലില്‍ ചൗധരി ഇട്ട ഈണങ്ങളില്‍ അനുയോജ്യമായ വാക്കുകള്‍ എഴുതിച്ചേര്‍ത്തതു കൊണ്ടാകാം ഓയന്വി ഗാനങ്ങളുടെ സംഗീത സംവിധായകരുടെ പട്ടികയില്‍ നിന്ന് സലില്‍ചൗധരിയെ താങ്കള്‍ സൗകര്യപൂര്‍വ്വം ഒഴിവാക്കിയതെന്നു വിശ്വസിക്കുന്നു. എഴുപതുകളിലെ മലയാള സിനിമാ ഗാനസംവിധാന രംഗത്തുണ്ടായ പാട്ടുകളില്‍ മലയാളി ആസ്വാദക ലക്ഷങ്ങള്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത് ദേവരാജന്‍മാസ്റ്ററുടെ പാട്ടുകളായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. അതുമൂലം എല്ലാ സിനിമാ അണിയറപ്രവര്‍ത്തകരും അവരുടെ സിനിമയിലെ പാട്ടുകള്‍ക്കായി അദ്ദേഹത്തിന്‍റെ മുന്നില്‍ തിക്കിത്തിരക്കാന്‍ തുടങ്ങിയപ്പോള്‍ അവരിലെ ഒരു നല്ല എണ്ണം വന്നിരുന്ന കാപട്യക്കാരെ പിന്തിരിപ്പിക്കാനായി അദ്ദേഹം ഒരു കര്‍ക്കശക്കാരന്‍റെ മേലങ്കിയെടുത്തണിഞ്ഞു. അങ്ങനെ അദ്ദേഹം മടക്കി വിട്ട പലരും പുതിയ പുതിയ സംഗീത സംവിധായകരെ മലയാള സിനിമാ രംഗത്ത് അവതരിപ്പിച്ചു. അവരില്‍ ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ശിഷ്യര്‍ വരെയുണ്ടെന്നതു ചരിത്രം. തമിഴില്‍ ജ്വലിച്ചു നിന്നിരുന്ന സംഗീത സംവിധായകരെയും പരീക്ഷിച്ചു. ഇവരെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കര്‍ണാടക സംഗീതത്തിലധിഷ്ഠിതമായ ഈണങ്ങളില്‍ തന്നെ ഗാനങ്ങളിറക്കിക്കൊണ്ടിരുന്ന കാലത്താണ് ചെമ്മീനിലെ പാട്ടുകളിലൂടെ മലയാളിയുടെ ആസ്വാദന പരിചയങ്ങളെയെല്ലാം വിസ്മയിപ്പിച്ച സംഗീതവുമായി പെട്ടെന്നു വീശിയടിച്ചകന്നു പോയ സലില്‍ ചൗധരിയെ പുനരവതരിപ്പിക്കുന്നത്. സലില്‍ചൗധരിയുടേതായി മലയാളത്തിലിറങ്ങിയ ഏറെക്കുറെ എല്ലാ പാട്ടുകളും, അദ്ദേഹത്തിന്‍റെ മുന്‍കാല ബംഗാളി, ഹിന്ദി പാട്ടുകളുടെ അതേ ഈണങ്ങളില്‍ത്തന്നെയായിരുന്നു. കല്‍ക്കട്ടയിലോ ബോംബെയിലോ ഉള്ള റെക്കോഡിങ് സ്റ്റുഡിയോകളില്‍ തിരക്കു പിടിച്ചു ജോലിയിലേര്‍പ്പെട്ടിരിക്കുന്ന സലിലിനെ സമീപിക്കുന്ന മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്‍റെ ആര്‍ക്കൈവ്സില്‍ നിന്നും ഏതാനും പഴയ പാട്ടുകളുടെ റെക്കോഡ് ഇട്ടു കേള്‍പ്പിക്കുന്നു. അവര്‍ക്കു ബോധിക്കുന്ന ഏതാനും ഈണങ്ങള്‍ വില പറഞ്ഞുറപ്പിച്ചു വാങ്ങി മദ്രാസില്‍ കൊണ്ടുവരുന്നു. അവിടെ വച്ച് ഈ ഈണങ്ങള്‍ക്ക് അല്‍പം പശ്ചാത്തല സംഗീത കൂട്ടിച്ചേര്‍ക്കലുകളിലൂടെ കേള്‍വിക്ക് കുറച്ചുകൂടി കൊഴുപ്പേകി ഈണത്തിനൊത്തതും ചിത്രീകരണ പശ്ചാത്തലത്തിനോട് ഏതാണ്ട് യോജിക്കുന്നതുമായ ഒരു കവിതാശരീരവുമെഴുതിച്ചേര്‍ത്തു സിനിമാപ്പാട്ടാക്കും. മലയാളത്തില്‍ ഇത് സ്വാഭാവികമായും നിലവിലുണ്ടായിരുന്ന സംഗീതസംവിധായകര്‍ക്കെല്ലാം സഹിക്കാവുന്നതിലുമപ്പുറമായിരുന്നിരിക്കുമല്ലോ. കവിതകള്‍ക്കു മുന്നില്‍ രാപകലെന്യേ തപസ്സിരുന്ന് അവയെ അനശ്വര ഗാനങ്ങളാക്കിത്തീര്‍ത്ത ജി. ദേവരാജന്‍ മാസ്റ്ററെപ്പോലുള്ളവര്‍ക്ക് സലില്‍ ചൗധരിയുടെ ഈണങ്ങള്‍ക്കൊത്ത് അക്ഷരങ്ങള്‍ നിറച്ചവരോട് വിരോധം തോന്നിയിട്ടുണ്ടെങ്കില്‍ അതു തികച്ചും സ്വാഭാവികം
Beautiful narration, adore your language and the presentation.
അഭിനന്ദനത്തിൻറെ പൂച്ചെണ്ടുകൾ സാർ.....💐💐
ONV KURUP ♥️
സിനിമാഗാനരംഗത്ത് ഒ എൻ വിയുടെ സംഭാവന തിളങ്ങുന്നതു തന്നെയാണു. മയില്പ്പീലി എന്ന സമാഹാരം ഞങ്ങൾക്ക് പഠിക്കാനുണ്ടായിരുന്നു. എന്നാൽ 2007-ൽ ഓ എൻ വിക്ക് ജ്ഞാനപീഠം അവാർഡ് കിട്ടിയപ്പോൾ ഉയർന്ന സംശയങ്ങൾക്ക് മറുപടി പറയാതെയാണ് കവി 2016-ൽ വിട വാങ്ങിയത്! അതായത് “ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലെന്നേ കുറിച്ച ഗീതം....” ‘ഭൂമിക്കൊരു ചരമഗീതം’ എന്ന പേരിൽ ഓ എൻ വി കുറുപ്പ് എഴുതിയ കവിതയിൽ നിന്നുള്ളതാണ് ഈ വരികൾ !
എന്നാൽ ഈ കവിത വർഷങ്ങ്ൾക്കു മുമ്പ് കവി ചുണ്ടയിൽ പ്രഭാകരൻ (തൃശൂർ) രചിച്ച “ഒരു ചരമക്കുറിപ്പ്” എന്ന കവിതയുടെ മോഷണമാണെന്ന ആരോപണത്തെക്കുറിച്ച് ഒ.എൻ.വി. കുറുപ്പ് പ്രതികരിക്കാനില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാണുണ്ടായത്, അന്നു .
1980കളിൽ താൻ കോഴിക്കോട് താമസിച്ചിരുന്ന കാലത്താണ് പ്രസ്‌തുത കവിത എഴുതുന്നതെന്ന് പ്രഭാകരൻ ലേഖനത്തിൽ പറയുന്നു. അക്കാലത്ത് ബ്രണ്ണൻ കോളജിൽ അധ്യാപകനായിരുന്ന ഒ.എൻ.വിയുമായി വലിയ അടുപ്പമായിരുന്നു. സന്തതസഹചാരിയായിരുന്ന പ്രശസ്‌ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്‌ദുള്ളയാണ് ഒ.എൻ.വിയടക്കമുള്ള എഴുത്തുകാരെ പരിചയപ്പെടുത്തിയത്. പല കവിയരങ്ങുകളിലും ഒ.എൻ.വി, സുഗതകുമാരി, കടമ്മനിട്ട തുടങ്ങിയവർക്കൊപ്പം തനിക്ക് കവിത അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നതായും പ്രഭാകരൻ പറയുന്നു. ഒ.എൻ.വിയെ ഗുരുവിനെ പോലെയാണ് അന്നു കണ്ടിരുന്നത്. എന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രയിൽ സഹയാത്രികനായിരുന്നു ഒ.എൻ.വി.
അങ്ങനെയാണ് യാത്രയിലൊരു ദിവസം തന്റെ കവിതയുടെ കയ്യെഴുത്തുകോപ്പി ഒ.എൻ.വിക്കു വായിക്കാൻ കൊടുത്തത്. കാര്യമായ അഭിപ്രായമൊന്നും പറയാതെ പിറ്റേന്ന് ഒ.എൻ.വി കവിത തിരിച്ചു തന്നപ്പോൾ വിഷമമായി. അധികം താമസിയാതെ ഒ.എൻ.വിയെ ട്രെയിനിൽ കാണാതായി. അതേക്കുറിച്ചന്വേഷിച്ചപ്പോൾ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചുപോയതായറിഞ്ഞു. ഒരു വാക്കുപോലും പറയാതെ ഒ.എൻ.വി. പോയതിൽ വിഷമം തോന്നിയെങ്കിലും ഞെട്ടിയത് അധികം താമസിയാതെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത വായിച്ചപ്പോഴാണെന്ന് പ്രഭാകരൻ പറയുന്നു. തന്റെ കവിതയിൽ അദ്ദേഹം വരുത്തിയത് ചില്ലറ മാറ്റങ്ങൾ മാത്രം.
ഇതിനു ഒരിക്കലും തൃപ്തികരമായ ഒരു മറുപടി കിട്ടിയിട്ടില്ല.
ഇന്റർനെറ്റ് എന്ന “മഹാവിപത്ത് ” വഴി ഈ രഹസ്യം ഒരു നാൾ പുറത്തു വരുമെന്നു ഒ. എൻ.വി ഒരിക്കലും കരുതിയിക്കാൻ സാധ്യയതയില്ല!
സഫാരി ചാനൽ കേബിൾ TV യിൽ 1-10 നമ്പറിനുള്ളിൽ ഇടണം എന്നാണ് എന്റെ ഒരു അഭിപ്രായം...
പ്രണാമം പ്രിയ കവിക്ക്
Ee paripadi oru meditation pole anu ketirikan enthu rasam
ജോൺ പോൾ സർ 💐💐💐
Great writer
Pranamam sir... Innu kalathum ithu kandirunu....
Namikkunnu...ONV sirneyum ee episode orukkiya ellavareyum..and John Paul sir...endu parayan
പ്രിയ കവിക്ക് സഹസ്ര കോടി പ്രണാമം 🙏🙏🙏
Very good...
Sir plz plz upload sukumaran episode plz
🙏🙏🙏🙏😍
Maha kavi onv sir
😊😊😊😊
🙏
Evide nammude "modes of apprande"
😂😂😂😂😂😂😂
Io
Lmfao.
😅😂😂
Machane polich. I literally fell down laughing!!!😄
Team Safari .. We want Hormis Tharakan IPSand Jacob punnose IPS
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ......
Ho ingerde bhashyam oru rekshem illa
❤
സഫാരിയുടെ ഇതിഹാസം
Qatar
Sgk fan like
Nalloru Episode
Salute you John Paul Sir
En idhayathil total sambhashanam
വക്കിൽ രക്തം പുരണ്ട പാത്രത്തിൽ വെച്ചു നീട്ടു മമൃതല്ലോ നേടി. എന്ന് o n v ക്കു മാത്രമേ എഴുതാൻ പറ്റൂ
ജോൺപോൾ അഹങ്കാരി ആയിരുന്നു 🙏🏻ഇതിൽ തള്ളി മറിക്കുന്നു