Delhi Street Food Tour - Visit this place for best Veg & Non Veg Food in Delhi

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 546

  • @reniithrenji5027
    @reniithrenji5027 2 года назад +281

    അതാണ്.... ഇങ്ങനെ ഉള്ള വീഡിയോസ് ആണ് വേണ്ടത്... തെരുവ് വീഥികളിൽ ഫുഡ്‌ ട്രി ചെയ്യാൻ ഒരു പ്രത്യക ഫീൽ ആണ്... ഇനിയും ഇതുപോലുള്ള വിഡിയോസ് വേണം 🥰🧡🥰

    • @muhammedshareef771
      @muhammedshareef771 2 года назад +5

      എന്തിന് കണ്ടിട്ട് വെള്ളമിറക്കാൻ ആണോ.... Sujith അത് കഴിക്കുന്നു ആസ്വദിക്കുന്നു നീ അത് കാണുന്നു വെള്ളം ഇറക്കുന്നു.

    • @muhammedshifas3802
      @muhammedshifas3802 2 года назад

      Travel video aaa better

    • @muhammedshifas3802
      @muhammedshifas3802 2 года назад +1

      Europe

    • @sanil8u
      @sanil8u 2 года назад

      L

    • @sanil8u
      @sanil8u 2 года назад

      Pp pppp

  • @viswas_a
    @viswas_a 2 года назад +14

    മനുഷ്യൻ സ്വപ്നങ്ങളുടെ പിന്നാലെ പോകാതാവുമ്പോൾ അവർക്കു വയസാവുകയാണ്‌,,, പക്ഷേ ഇവിടെ സുജിത് ഏട്ടൻ തന്റെ ആഗ്രഹങ്ങൾ നിര്‍വ്വഹിച്ചു ആകാശക്കോട്ട പണിതുകൊണ്ടിരിക്കുന്നു 🥰❤️

  • @praveentg3641
    @praveentg3641 2 года назад +68

    30 plus minutes video ..never felt that way... video was full of life and colour and yummy food...TTE is class 👌👌👌

  • @ravin.r2519
    @ravin.r2519 2 года назад +13

    ഞാൻ ഡൽഹിയിൽ ജോലിചെയ്തിരുന്നപ്പോൾ ജമമസജിദ് ഭാഗത്ത് ഇപ്പോൾ കണ്ട കാഴ്ചകൾ തന്നെയുമല്ല പുതിയ കാഴ്ചകൾ ധാരാളമായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. രവി മേനോൻ. മുളകുന്നത്തുകാവ്, ത്റിശ്ശൂർ.

  • @akshaypoduval929
    @akshaypoduval929 2 года назад +33

    Big salute to that rickshaw puller..sujithetta hats off to you .. please reward these kind of people wherever u see ❤️ great message

  • @vaishakhvk1359
    @vaishakhvk1359 2 года назад +31

    Love this Travel series.
    ആദ്യം ഈ series ബോർ ആയിരിക്കും എന്ന് കരുതി.
    പക്ഷെ ഇത് വരെ ഒരു മടുപ്പും ഇല്ലാതെ കണ്ടു.

  • @kirankalarickal3388
    @kirankalarickal3388 2 года назад +23

    നിങ്ങളിൽനിന്ന് ഇങ്ങനെത്തെ വീഡിയോസ് ആണ് കൂടുതൽ പ്രതീക്ഷിക്കുന്നത്🥰🔥
    ഇപ്പോഴത്തെ വീഡിയോസിൽ ഞാൻ നിങ്ങൾ ഭക്ഷണം കഴിക്കുന്ന ഭാഗമേ കാണാറുള്ളു ❤️

  • @anilchandran9739
    @anilchandran9739 2 года назад +16

    സുജിത് ഭായ്, ഒരു രക്ഷയുമില്ല. പുതിയ Bro ഫുൾ Chill😎😍👌💖 fully entertaining vlog 👍🏼

  • @sdavlogs3793
    @sdavlogs3793 2 года назад +15

    Streets ഒക്കെ ഒരു uk setup ആക്കിയാൽ പൊളിക്കും...

  • @o__g_gy9720
    @o__g_gy9720 2 года назад +17

    കേരളത്തിലെ travel vlogger സന്തോഷ് ജോർജ് കുളങ്ങര , സുജിത്ത് ഏട്ടൻ ഇഷ്ട്ടം ❤️❤️

  • @snehacm442
    @snehacm442 Год назад +4

    Nithesh bro ❤

    • @Ajil_Web
      @Ajil_Web Год назад

      really a nice guy

  • @trippingbynaeem1264
    @trippingbynaeem1264 2 года назад +6

    കൊള്ളാം.. ഫുഡ്‌ അടിക്കുന്നത് പൊളിച്ചു.. പക്ഷെ സന്തോഷം ആയത് ആ സൈക്കിൾ റിക്ഷ ചേട്ടനോട് ബാക്കി വേണ്ട എന്ന് പറഞ്ഞപ്പോ ആണ് 😍✨️

  • @Sunilpbaby
    @Sunilpbaby 2 года назад +29

    നടന്നുകൊണ്ട് ജോലിചെയ്യുന്ന ലോകത്തിലെ ആദ്യത്തെ മനുഷ്യൻ ആയിരിക്കാം നിതിൻ അല്ലെ സുജിത് ബ്രോ 😍🤣

  • @SreeKumarSreelakam
    @SreeKumarSreelakam 2 года назад +36

    Loved the laughter and positive energy of the person with him..👌😍

  • @machu_zz8804
    @machu_zz8804 2 года назад +15

    ചേട്ടന്റെ കൂടെ ഉണ്ടായ ആ മച്ചാൻ പൊളിയാണ് 😍🔥

  • @dreams9604
    @dreams9604 2 года назад +28

    Loved this episode... Missing delhi banglore Street foods.... Waiting for your videos... Content creation is a difficult task... But you are giving as good contents and will never feel bored while watching your videos... ❣️❣️👍🏼

  • @amal_krishna_.
    @amal_krishna_. 2 года назад +94

    ഫുഡ്‌ ഒക്കെ അടിപൊളിയാണ് നല്ല ടേസ്റ്റ് ഒക്കെ ഉണ്ടാവും പക്ഷെ Hygiene നോക്കി വരുന്നവർക്ക് നിരാശയായിരിക്കും😄

    • @amalshaji990
      @amalshaji990 2 года назад +1

      Njn poyitt one week enikk nalla pani kitti 😀

    • @dwarrior7546
      @dwarrior7546 2 года назад +2

      Ya.. better to avoid oily food while traveling

    • @pathusworld5352
      @pathusworld5352 2 года назад +1

      Njammal kazhinja week indyrunnuu

  • @humblewiz4953
    @humblewiz4953 2 года назад +10

    23:25 *ആ കോഴി കിടന്ന് കറങ്ങുന്ന കറക്കം* 🤣🤣🤣
    25:33 *I'm drinking "If you don't mind"* Adam W

  • @gkguru6996
    @gkguru6996 2 года назад +5

    UK വീഡിയോസ് നെ ക്കാളും നല്ലത് ഇങ്ങനത്തെ വീഡിയോസ് ആണ്. All the Best

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 года назад +17

    അടുത്ത ദിവസം ചേട്ടന്റെ വയറിന്റെ അവസ്ഥ ഓക്കേ ആണെങ്കിൽ. ലോകത്തിൽ എവിടെ പോയാലും ചേട്ടൻ ജീവിക്കും.

  • @0faizi
    @0faizi 2 года назад +5

    സുജിത്ത് ഏട്ടാ ഇന്നത്തെ വീഡിയോ അടിപൊളി ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സൂപ്പറായിട്ടുണ്ട്🥰🥰🥰❤️❤️❣️❣️❤️😍❤️😍🤩🥰🤩❣️❣️❤️❣️❤️❣️❣️❣️❤️😍❤️😍❤️😍❣️❤️❣️❤️❣️❤️❣️❤️👌👌👌👌👌🤘

  • @jaynair2942
    @jaynair2942 2 года назад +22

    Now you're in Delhi.. great videos. I haven't visited Delhi though streets resemble that of in Mumbai with hundreds of narrow lanes between old buildings and street food stalls on both sides. In Mumbai Muhammad Ali road and adjoining areas are the hub for non veg food like kababs and similar things. Just like this street here. Dito. Great experience. But hygiene levels are often compromised..so be careful 😊

  • @fliqgaming007
    @fliqgaming007 2 года назад +6

    ഇന്ന് ✈️ ഇല്ല.. ഫുഡ് മാത്രം ❤️
    സുജിത് ഏട്ടാ വീഡിയോ പോളി😍💛

  • @sanchari9267
    @sanchari9267 2 года назад +2

    നല്ല അവതരണം... വെറുപ്പിക്കൽ ആയി തോന്നുന്നേ ഇല്ല.... പൊളി ❤

  • @s9ka972
    @s9ka972 2 года назад +2

    This food street we can practise in kerala I guess - *പഴംപൊരി* *ഓട്ടട* *കുമ്പിളപ്പം* *പരിപ്പുവട* *ബോണ്ട* *ഉന്നക്കായ* *പരിപ്പ്പായസം* *Sweetബോളി*

  • @mr_stranger_10
    @mr_stranger_10 2 года назад +4

    12 മണി ആവാൻ wait ചെയ്തു നിക്കുവായിരുന്നു 😍❤
    വീഡിയോസ് ഇപ്പോൾ കാണാതിരിക്കാൻ പറ്റില്ല 😍

  • @RobinKJohn
    @RobinKJohn 2 года назад +35

    Thanx a lot sujith bhai for the video... During my last trip to Delhi i tried Aslam chicken and it was just wow🥰🥰🥰
    Again visiting delhi at this month end and visit more places...!!!

  • @kunns73
    @kunns73 2 года назад +5

    Exploring food videos are so exciting to watch your videos 😍😍😍😍😍love to watch your videos soooo much 😍😍😍😍😍

  • @footballtricksjr4459
    @footballtricksjr4459 2 года назад +2

    തുളു...❤️❤️❤️

  • @vijeshveetil1903
    @vijeshveetil1903 2 года назад +1

    യാത്ര വീഡിയോയിൽ പുറത്തുള്ള കാഴ്ചകൾ ഉൾപെടുത്തുമ്പോൾ ആണ് കാണാൻ സുഖംകിട്ടുന്നത്... ഞാനും ഇതാണ് പ്രതീഷിക്കുന്നത്... നന്നായിരിക്കുന്നു..... Dr. Vipin😢😢.. ആദരാഞ്ജലികൾ...

  • @shihabudheenp.k6529
    @shihabudheenp.k6529 2 года назад +4

    വൃത്തിയുടെ കാര്യത്തിൽ നമ്മൾ ഇന്ത്യക്കാർ ഇപ്പോഴും കുറേ പുറകിലാണ് ബാക്കിയെല്ലാം അടിപൊളി

  • @sarithasaritha4502
    @sarithasaritha4502 2 года назад +1

    നല്ല വീഡിയോ വെറൈറ്റി ഭക്ഷണം. ഓരോആൾകാരുടെ ജീവിത മാർഗങ്ങൾ എല്ലാം. സുജിത്തേട്ടാ 👍👍

  • @rockinrock4995
    @rockinrock4995 2 года назад +3

    2013 ൽ ഞാൻ ഡൽഹി യിൽ ഉണ്ടായിരുന്നു 1കൊല്ലം മോഷണം പിടിച്ചു പറി സെക്സ് അങ്ങനെ എല്ലാം ഓപ്പൺ ആയിട്ട് മതിയാക്കി പോന്നു

  • @mohammedyousuf3146
    @mohammedyousuf3146 2 года назад +3

    nithin is good person god bless

  • @zulfanmanglur6315
    @zulfanmanglur6315 2 года назад +3

    I AM from manglure

  • @sunita.abraham2003
    @sunita.abraham2003 2 года назад +7

    Hi Sujith and Hi Nithesh
    Good to see yur day wid food experience in Delhi...
    It's true tat to explore such street food you do need to close yur high genetic part of it and hog those Street foods....
    Sme places you may get problem otherwise it's cool.....
    Always loved yur video no matter how and where you take ...
    Plus everyone enjoys yur company coz of the person You are .....
    Keep up the good of You 😊

  • @Mini-zi4bs
    @Mini-zi4bs 2 года назад +19

    ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡിൻ്റെ ഏറ്റവും വലിയ പോരായ്മ്മ വ്യത്തിയില്ലായ്മ തന്നെയാണ്

  • @OrottiFoodChannel
    @OrottiFoodChannel 2 года назад +4

    കാണാൻ കാത്തിരുന്ന വീഡിയോ. 💚👌

  • @salmanshereef9739
    @salmanshereef9739 2 года назад +2

    സുജിത്തേട്ടാ Gurgaon നു ഒരു പ്രതേകത ഉണ്ട് നിങ്ങളുടെ പുതിയ വീഡിയോ സീരിസുമായി ബന്ധപ്പെട്ട INDIGO യുടെ HEADOFFICE സ്ഥിതി ചെയുന്ന സ്ഥലമാണ്

  • @vaishakr2872
    @vaishakr2872 2 года назад +2

    Sujithettante videosil good content ezz ind.

  • @backbonen6027
    @backbonen6027 2 года назад +2

    Innathe video pwolich. Bimaanavum✈️street foodum Aiwaaaa🔥🔥🔥 ee tavana sujithettan ഒരു കലക്ക് കലക്കും

  • @mathukrishnan1148
    @mathukrishnan1148 2 года назад

    Delhi street food vlog super aittundu, kazhinja Delhi video kandenkilum veendum yathoru boring thonniyilla. Nitheesh chettan energetic, simple and humble. Nitheesh chettane kandal oru foreignerne polundu

  • @shareefs8929
    @shareefs8929 2 года назад +44

    വൃത്തി ഇല്ല അതാണ് പ്രധാന പ്രശ്നം നോർത്ത് ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്, government ഇതൊക്കെ ഒന്ന് ശ്രെദ്ധിക്കണം ചൈനീസ് street foods പോലെ standard aavanam എന്നാലേ attract ആവൂ foreigners also indians

    • @muhammedshareef771
      @muhammedshareef771 2 года назад +2

      Shareefee നീ ഇത് ഇവിടെ പറഞ്ഞിട്ട് ഒരുകാര്യവും ഇല്ലാ 🙂

    • @kiyoog5582
      @kiyoog5582 2 года назад

      Correct 💜

  • @anandb2
    @anandb2 2 года назад +3

    Loved it. May be better to stay 2-3 days in a city. 🌆🌃🌆✈️

  • @rahulnair2473
    @rahulnair2473 2 года назад +3

    Sujith etta.... Iam. Your big fan from Delhi.... You are awesome... You inspire me a lot... 😊

  • @rvp71
    @rvp71 2 года назад +3

    Superb vlog Sujith bhai👍👍👍👍👍Waiting for your next flight trip

  • @SomarajanK
    @SomarajanK 2 года назад +18

    Don't divide north and south, anywhere in lndia we can see rubbish. Kerala cities also not different. Our waste manage sy is very poor. Nobody is taking initiative to solve the problem. Your videos amazing 👌👌

    • @jitheshk2218
      @jitheshk2218 2 года назад +3

      Yes there is no waste management in Kerala .

  • @misbahulhaq77
    @misbahulhaq77 2 года назад +2

    I am also from Mangalore ....😊

  • @yummy_tasty
    @yummy_tasty 2 года назад +1

    Ist is Moongdal pakoda is called ram ladoo
    2nd is Chila is made of beasan its famous bfast
    U should also try black jalebis too there.

  • @ambikanair172
    @ambikanair172 2 года назад +4

    Gurgaon or gurugram is a very fast developing city or u can say a hub. U shud explore more to know abut this place. It's the place where I was born and boughtup

    • @lukhmankoppam1866
      @lukhmankoppam1866 2 года назад

      I watched a video about gurugram ,The result of creepy capitalism

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 2 года назад

      But next 5 year noida highest advanced city in india

  • @susanmathews7445
    @susanmathews7445 2 года назад +2

    At least this time u should have gone to cyber city and cyber hub...its open to public...all cuisines under one roof..Great place
    U have been to Delhi soo many times....
    U will see another face of new India..
    The DLF5...is the most premium property in gurugram..
    The road leading to DLF5 is totally signal free from airport..thats a drive which u should never miss..
    Most automobile advertisements are shot there

  • @ayaanasif691
    @ayaanasif691 2 года назад +3

    Sujith Broi.... One of the my favorite Beef kabab.... 😋😋😋

  • @amruthakulal8150
    @amruthakulal8150 2 года назад +18

    Hi Sujit, Tulu language is regional language of Manjeshwar/Kasargod. Thank you for providing good content.

  • @aneeshkanjirappally4516
    @aneeshkanjirappally4516 2 года назад +3

    Bro..Loved this episode.💓💓💓💓💓💓💓

  • @Role377
    @Role377 2 года назад +1

    Adipowli , കണ്ടിട്ട് കൊതിയാവാ 🤤🤤

  • @sanasantosh3873
    @sanasantosh3873 2 года назад +5

    Brother, that's beef sheek kebab 🥰🥰. So tempting 🤤🤤🤤🤤

  • @nishanthchithan1721
    @nishanthchithan1721 2 года назад +1

    Oru video polum miss cheyyatha Sthiram prekshakar ✌️

  • @salahudheen7009
    @salahudheen7009 2 года назад +1

    ഡൽഹിയിലെ ഇലക്ട്രോണിക് മാർകറ്റ് ഒന്ന് explore ചെയ്യാമോ? വിലക്കുറവിൽ ഉള്ള tv phone മറ്റു gadgets

  • @SHUTTERBOXFILMS
    @SHUTTERBOXFILMS 2 года назад +4

    superb bokka yencha ullar

  • @mdivlogz
    @mdivlogz 2 года назад +3

    Nice wrk sujith💥

  • @anupmenon9210
    @anupmenon9210 2 года назад

    I have been in Delhi during my childhood days. Your video reminded me of good old days. Sweet memories to cherish. Missing Delhi street food at Chandni chowk and many other places. 👍

  • @abhilashmani4323
    @abhilashmani4323 2 года назад +1

    സൂപ്പർ ചേട്ടാ 🥰🥰🥰🥰ഇത് പോലെ വെറൈറ്റി ആയ videos പ്രതീക്ഷിക്കുന്നു......
    🥰🥰🥰🥰🥰

  • @varunvarun1555
    @varunvarun1555 2 года назад +1

    Love from tulunad💖

  • @Aparnamanoj1412
    @Aparnamanoj1412 2 года назад +1

    Chila means besan dosa or moong dal dosa..itz very healthy

  • @justinshibu6474
    @justinshibu6474 2 года назад +1

    Sujith Etta Indore must aayitt try chayyana . You are really enjoyy

  • @mansoormaskan7337
    @mansoormaskan7337 2 года назад

    നല്ലൊരു എപ്പിസോഡ് ആയിരുന്നു.... I like it.. 👍🏻

  • @jashirvp1884
    @jashirvp1884 2 года назад +10

    Ethu content video aanelum explanation cheyyan athu nammalde sujithettan thanne.... ❤️

  • @greenstone4526
    @greenstone4526 2 года назад +1

    Great video. Nideesh is a cool companian.

  • @sonuvlogs4690
    @sonuvlogs4690 2 года назад +1

    food kandappol swetha chechi miss chaunnu. vere onnumilla foodine patti ethreum explain chayyan arivaunnu aarumilla

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    😍😍😍👏💕💕💛💛⚡സൂപ്പർ സുജിത്തേട്ടാ

  • @bobbythomas5357
    @bobbythomas5357 2 года назад +2

    Very insightful. Interesting cuisines.

  • @Asherstitusworld
    @Asherstitusworld 2 года назад +3

    Super video sujith cheeta BIG fan of sujith cheetan Most waited video Sujith Cheeta Today's Video Is awesome And informative Delhi Exploring Travel Videos Poli Waiting for more travel videos Sujith cheeta

  • @adeebshancm6810
    @adeebshancm6810 2 года назад +1

    Ee video poli😁🤩😛😋

  • @rajankurumbadan8222
    @rajankurumbadan8222 2 года назад +1

    we needed like this videos bro

  • @jagadishchandran
    @jagadishchandran 2 года назад

    I was a listener of Yours Sujith Bhakthan Channel. Enjoyed much the Special Video of beautifully designed of those days for years.
    Now scarcity of time restricting the
    Views. I enjoyed your videos much.
    Thanks a lot for the information about the Special Days of life experiences of pre Covid-19 pandemic time. Once again Thanks a lot for the same Sujith. 26th Feb 22

  • @aman5338
    @aman5338 2 года назад +1

    Street food Vedios ഇനിയും വേണം ട്ടോ

  • @dibudasvlogs
    @dibudasvlogs 2 года назад +6

    😋

  • @kaushikachowta9210
    @kaushikachowta9210 2 года назад +1

    Sujith bro is nideesh too a youtuber.Njaan native of Kerala residing at manglore

  • @praveenm.v7618
    @praveenm.v7618 2 года назад +1

    Superb. ഡൽഹിയിലെ ഒരു rich area വും കാണിക്കുമോ sir....

  • @renukagopikrishna4506
    @renukagopikrishna4506 2 года назад

    NITHISH FULL POSITIVE ANU EPPOSHUM CHIRIRICHUKONDU. Adipoli video Sujith

  • @sathydevi7282
    @sathydevi7282 2 года назад +4

    Good food experience 👏👍

  • @abdulkhadar2492
    @abdulkhadar2492 2 года назад

    Woww..Kidu Delhi Street Video😍

  • @zoflora9705
    @zoflora9705 2 года назад

    Loved your travels in Delhi

  • @sanjaymenon5900
    @sanjaymenon5900 2 года назад

    Welcome to Delhi

  • @mohammednazim6877
    @mohammednazim6877 2 года назад

    Sujith etta ithupole ulla videokal iniyum pratheekshikunnu ❤️🤩

  • @Anjali-qg3sh
    @Anjali-qg3sh 2 года назад +2

    Lovely video.. love Delhi and also very nice friend 👍

  • @ridersparadise123
    @ridersparadise123 2 года назад +4

    ഒരു ബസ് സീരീസ് ചെയ്യാമോ ? Interstate Bus service 😍

  • @dotviewjafar3614
    @dotviewjafar3614 2 года назад

    അടിപൊളി നിങ്ങളെ വെല്ലാൻ മറ്റാരുമില്ല ഇപ്പോൾ കേരളത്തിൽ സുജിത് ബായ് keep going 👏👏👏👏

  • @ashrafhanan6468
    @ashrafhanan6468 2 года назад

    Today video was amazing 👏. Koode Ulla aalu powliyan

  • @adhithyan.p5947
    @adhithyan.p5947 2 года назад +2

    Sujithetan
    Badrinath explore cheyyamo

  • @zulfanmanglur6315
    @zulfanmanglur6315 2 года назад +1

    Bro train traveling cheuumo please waiting for train traveling video

  • @rajeshkp2093
    @rajeshkp2093 2 года назад +1

    I enjoyed your Delhi walk and food

  • @ar__un4779
    @ar__un4779 2 года назад +1

    സുജീത്തേട്ട റെഡ്ഫോർട്ട് ജുമാ മാസ്ജീദ് പോകണം കേട്ടോ...😊😊😊🥰🥰🥰🥰🥰

  • @ajmalaju6571
    @ajmalaju6571 Год назад

    Best food street in Delhi is Meena Bazaar ( Delhi Jama Masjid Street )than Chandni Chowk..

  • @musthafak.s5850
    @musthafak.s5850 2 года назад

    കൊള്ളാം അടിപൊളി വീഡിയോ സുജിത്ത് 👍

  • @Elite_Beads_Design
    @Elite_Beads_Design 2 года назад

    And it absolutely true. I really love it.

  • @samkm1985
    @samkm1985 2 года назад

    It's a wonderful moment tht U make rickshaw man happy .nice video

  • @sriram17121957
    @sriram17121957 2 года назад

    Adipoli video dear . It’s too much crowded and be careful while eating. I enjoyed your eating the street food. Thank you 🙏 and take care.

  • @shijujot
    @shijujot 2 года назад +1

    ഒരു ഡൽഹി നിവാസി...,,

  • @rakhiraju2761
    @rakhiraju2761 2 года назад

    Chettaa njan delhiyil ayiruunnu work cheithirunnath .ee video kandapol enik orupad miss cheithuu Avide