China Town in Singapore | ചൈനാ ടൗൺ Chinese Food, Pub, Market, Temple & Mosque

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 646

  • @TechTravelEat
    @TechTravelEat  2 года назад +185

    This video is available with English Subtitles. You can enable or disable it by clicking on CC button on the top right corner of the video. Thanks for watching 🤗 Do comment what did you like most in this video?

    • @mrusa3549
      @mrusa3549 2 года назад +1

      🔥🔥🔥🔥🔥

    • @mrusa3549
      @mrusa3549 2 года назад +1

      🔥🔥🔥🔥🔥

    • @jishnusuresh1163
      @jishnusuresh1163 2 года назад +1

      ❣️❤️

    • @nbh2543
      @nbh2543 2 года назад +3

      What i like is you Sujithettaa.......you + singapore makes the video beautiful.....
      But anyother travelvlogger + sigapore will not deliver the beauty that you deliver to us....so without any thinking i can say that WHAT I LIKE IS YOU IN YOUR VIDEO Keep RoCkinG

    • @naseemanaseema4481
      @naseemanaseema4481 2 года назад

      April 1 2021 and 2022 see difference of sujith #karma

  • @rashidshafar4688
    @rashidshafar4688 2 года назад +145

    ഒരുപാട്‌ വൈകിയാണ് Sujith chettante videos കാണുന്നത്, ഇപ്പൊ പുതിയ ഓരോ വീഡിയോയും wait cheyith കാണുന്നു.... അറിയാത്ത ഒരുപാട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു, ❤️❤️❤️

  • @Nix_feel-123free
    @Nix_feel-123free 2 года назад +44

    സുജിത്തേട്ട...... 💥💥💥💥💥💥.. ഓരോ ദിവസവും വ്യത്യസ്തമായ വ്ലോഗുമായി വരുന്ന ഞങ്ങളുടെ ഹീറോ 💥💥സുജിത്തേട്ടൻ

  • @muhsinap4819
    @muhsinap4819 2 года назад +32

    സുജിത്തേട്ടന്റെ വീഡിയോ കാണുന്നത് ഇപ്പോ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്.. 🥰❤❤ ഒരു ദിവസം video ഇട്ടില്ലെങ്കിൽ ഒരു വിഷമമാണ്.

  • @Kirananu46
    @Kirananu46 2 года назад +29

    നിങ്ങടെ വീഡിയോ കാണാൻ പോളിയാണ്... കണ്ട് തുടങ്ങിയാൽ കണ്ണെടുക്കാൻ തോന്നില്ല keep going..... 👍🏼

  • @Sunilpbaby
    @Sunilpbaby 2 года назад +16

    ഈ വീഡിയോയിൽ സഹീർ ഭായിയും കൂടെ വേണമായിരുന്നു സുജിത് ബ്രോ എങ്കിൽ പൊളിച്ചേനെ 👍👌❤️👌

  • @ABC003
    @ABC003 2 года назад +11

    എന്ത് രസമാണ് സുജിത്ത് ചേട്ടന്റെ വ്ലോഗ്സ് കാണാൻ ❤️❤️❤️😍😍😍#Always Addicted to TECH TRAVEL EAT#Keep Going😍😍😍

  • @sajad.m.a2390
    @sajad.m.a2390 2 года назад +34

    ചൈനയുടെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തോന്നുന്നത് കൊറോണയാണ് അങ്ങനെ തോന്നുന്നത് എനിക്ക് മാത്രമാണോ. ഇന്നത്തെ വീഡിയോ പൊളി....

  • @annb4447
    @annb4447 2 года назад +32

    Amazing chetta!
    Waiting for you to explore more of the Southeast Asian countries. Thank you for giving us a real feeling of travelling while we sit right in our living rooms.♥️

  • @josephjohn6515
    @josephjohn6515 2 года назад +43

    Wonderful presentation of China town in Singapore 🇸🇬 . Very informative with its specialty . As always you’re narration stands out from other bloggers. Waiting for the other episodes in Singapore trip . All the best .✅👍

  • @suhail888r
    @suhail888r 2 года назад +7

    Video quality ഒരു രക്ഷയുമില്ല 👍superb😍

  • @elf_24
    @elf_24 2 года назад +8

    നല്ല വിവരണം സുജിത്ത് ഏട്ടാ Keep Going ❤️❤️

  • @praveentg3641
    @praveentg3641 2 года назад +12

    These days lunch time is wth TTE...42 minutes went like in a flash... beautifully shot and ur explaining of details is 👌👌👌..

  • @adithyanganesh4690
    @adithyanganesh4690 2 года назад +17

    എത്രയും പെട്ടെന്ന് രണ്ട് മില്യൻ അടിക്കട്ടെ ❤🙏😘

  • @dencinkj
    @dencinkj 2 года назад +16

    Iam with you from the INB trip series. At that time i watched whole episodes using a jio phone. Love u a lot❤

  • @fasilajalal8210
    @fasilajalal8210 2 года назад +3

    നല്ലാ വീഡിയോ... കണ്ടിരിക്കാൻ നല്ല രസം.... എത്ര ഭംഗി ആയിട്ട് പറഞ്ഞു തരുന്നു bro👌... ഒരുപാട് പുതിയ അറിവുകൾ കിട്ടുന്നു.. പിന്നെ തിരി കത്തിച്ചു പ്രാർത്ഥിക്കുന്നത് ചൈനീസ് കുബേരൻ അല്ലെ... എന്താ ഒരു വൃത്തി... നമ്മുടെ ഇന്ത്യാ കണ്ട് പഠിക്കണം..

  • @maheshvs_
    @maheshvs_ 2 года назад +34

    Waiting for JAPAN, SOUTH KOREA videos

  • @abinvarghese1440
    @abinvarghese1440 2 года назад +11

    Hi Sujith, Now we are witnessing your journey from a kerala vlogger to an International Vlogger.
    Your selection of countries, content , description all things will helps you in the journey.
    All the best

  • @jibinkalamparambath7641
    @jibinkalamparambath7641 2 года назад +34

    ഞാൻ നിങ്ങളുടെ ഒരു കട്ട fan ആണ് എല്ലാ വിഡിയോസും കാണാറുണ്ട് 🥰 sujith ഏട്ടൻ ഒരു റിപ്ലൈ തരോ

  • @mollykc4766
    @mollykc4766 2 года назад +4

    Praise Yehshuwah 🔥🔥🔥
    Congratulations 🌹🌹🌹
    ഞങ്ങൾ മലയാളി വീട്ടമ്മമാർക്ക് സുജിത്തിന്റെ വീഡിയോയിലൂടെ spoken english കൂടി പഠിക്കാൻ അവസരമൊരുക്കിയതിന്😀👍🔥🌹❤️
    വളരെ നല്ല കാര്യമാണ കെട്ടോ.
    മലയാളികളല്ലാത്തവർക്ക് വീഡിയോ മനസ്സിലാക്കാനും ഇത് ഉപകാരപ്രദമാവുമല്ലോ.
    Thank you🙏🔥
    Love in Singapore ❤️💯Sujith in Singapore❤️👍👍👍🙏🙏🙏🔥🔥🔥

  • @nihalknr3929
    @nihalknr3929 2 года назад

    Ningale Oro videos um valare informative aanu .
    Oro videosilum Ningale professional touch kaanaanund .
    Kanaan thudangiyaal full video kandititte pokaarullu .

  • @jaynair2942
    @jaynair2942 2 года назад +6

    Wow..! China Town is so beautiful and the best place for relishing authentic Chinese foods and artifacts. So vibrant and colourful streets. They always make their presence felt by establishing their streets and this is common in almost all big cities of this world. Beautiful and informative video.

  • @jinsanbaby
    @jinsanbaby 2 года назад +1

    Sujith chetta njan oru prevasiyane duty kazhinje vanne nigalude video's kaanumbo oru prethiyegathaya resa avsanam vere kandondirikum 😍😍

  • @akschannel9539
    @akschannel9539 2 года назад +6

    Missing saheer bhai 💯
    ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ചില thug കൾ കൂടി വന്നേനെ 👍👍❤️

  • @shibuazhoor
    @shibuazhoor 2 года назад +2

    ദുരൈൻ ഫുഡ്‌ പല വിലയിലും ഉണ്ട് അതിൽ വില കൂടുതൽ ഉണ്ട് അതിനു ടേസ്റ്റ് ജസ്റ്റ് different ആയിരിക്കും normally ഇത് കഴിക്കാൻ vanilla ഐസ്ക്രീം കൂടെ കഴിക്കും

  • @smuhammed575
    @smuhammed575 2 года назад +5

    Really enjoyed.
    I have tasted Durian during my last trip to M'sia.
    I liked its flavour though it has a pungent smell.
    Hoping to see more episodes in the upcoming videos.

  • @christallight8425
    @christallight8425 2 года назад +2

    കാഴ്ചയുടെ മഴവിൽ നിറങ്ങൾ സമ്മാനിക്കുന്നതിന് നന്ദി. 🙏😍😍😍

  • @abdulrahman-fw4ep
    @abdulrahman-fw4ep 2 года назад +23

    Sujith chettan kurch naal aayit nalla happy aane... 2.6 million subscribers ulla oru pramugane ennale 6hr videok 20k views... 3.7 k likes aarnu... Ningale adich thaaxhthaan nokiyavrk ellam pani kitti..
    TTE uyir 🔥🔥

  • @ziyaf1115
    @ziyaf1115 2 года назад +1

    ഒരുപാട് സന്തോഷം ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ സുജിത്ത് ഏട്ടാ
    🥰🥰

  • @sajeevkumarkr1777
    @sajeevkumarkr1777 2 года назад +2

    Subliine കാണിക്കുന്നത് അല്പം കൂടി അടിയിൽ ആക്കിയാൽ നന്നായിരുന്നു.. അല്പം വ്യൂ പ്രോബ്ലം.. തടസം ഫീൽ ചെയ്യുന്നു..

  • @shafik1240
    @shafik1240 2 года назад

    സിങ്കപ്പൂർ മുമ്പു് പോയിരുന്നു.പക്ഷെ കാഴ്ചകളിപ്പോണ് കാണുന്നത്. വളരെ ഇഷ്ടമായി 'Thanks.

  • @dileepmathews85
    @dileepmathews85 2 года назад +37

    What makes you different from others is your presentation skill, cherish watching yours vlogs.

  • @malabarlifewithtravelfishing
    @malabarlifewithtravelfishing 2 года назад +1

    സിങ്കപ്പൂര്‍ ശെരിക്കും അടിപൊളി ആണല്ലേ , അവിടത്തെ കാഴ്ച്ചകള്‍ വളരെ രസകരമായി നമ്മളെ കാണിക്കുന്ന സുജിത്തേട്ടന് ഒരു ബിഗ്ഗ് സല്യൂട്ട്

  • @Aparnamanoj1412
    @Aparnamanoj1412 2 года назад +1

    Universal studio oke poyi nokane..one day full kityalum karangi theerula..rishikuttan ithiri koodi valuthayal ividoke enjoy cheyum

  • @JKSB19
    @JKSB19 2 года назад +34

    TTE, one of my favourite malayalam youtube channel. 🥰

  • @alancyril8562
    @alancyril8562 2 года назад +4

    Two malayalees were President of Singapore. Devan Nair and S R Nathan...

    • @TechTravelEat
      @TechTravelEat  2 года назад

      😊👍

    • @rexman9961
      @rexman9961 2 года назад

      Correction S R Nathan i.e Sellappan Ramanathan was Tamil not Malayali

  • @sunilnair9838
    @sunilnair9838 2 года назад +4

    Dear Sujith
    Enjoyed this one too. Lots of info for tourists especially from India. BTW I had tasted that Durian in Sri Lanka and honestly, I liked it. The one we had was less ripe than you were having. waiting for your next video.

  • @asmontravel619
    @asmontravel619 2 года назад +1

    This is a great channel! I only caught sight of you folks in recent times, but it’s now among my favourite channels.

  • @Abhinav-s6l
    @Abhinav-s6l 2 года назад +2

    Content quality യുടെ കാര്യത്തിൽ ഒരു തർക്കവും ella🙌🏻⚡️

  • @rahulsnair6070
    @rahulsnair6070 2 года назад +6

    നമ്മുടെ കാഞ്ഞിരപ്പള്ളിയിലും ദുരിയൻ ഫ്രൂട്ട് കിട്ടും.. ഷേക്ക്‌ 100 രൂപ ഉള്ളു... ഞാൻ ട്രൈ ചെയ്തിട്ടുണ്ട്... ചക്കപ്പഴത്തിൽ വെളുത്തുള്ളി ചതച്ചത് ഇട്ടപോലെ ടേസ്റ്റ് ആണ്... 😃😃😃

  • @sasinair
    @sasinair 2 года назад +2

    സുജിത്ത് ഭായി, നടന്നു കയറാൻ പ്രയാസമുള്ളവർക്കുള്ള ഈ സംവിധാനം നമ്മുടെ നാട്ടിലുമുണ്ട്. പട്ടാമ്പിയിലെ അഹല്യ കണ്ണാശുപത്രിയിൽ ഒരെണ്ണം ഉണ്ട്. നല്ല കാര്യമാണ്.

  • @abhinav._350
    @abhinav._350 2 года назад

    Aaiwaah kidilan video sujithetta... 💥💖😻
    #techtraveleat 💖💖

  • @rahulregimon111
    @rahulregimon111 2 года назад +2

    sneham mathram ❤️
    ah temple night and morning shot kaanichille in the same Swing....athaanu sujitheettaaan.....Aal professional 🔥🔥🔥🔥 vlogging ennokke parajal dhe ithaanuu 🔥🔥🔥🥰🥰🥰

  • @tibinthomas1899
    @tibinthomas1899 2 года назад +1

    നല്ല രസമുണ്ട് സ്ഥലങ്ങൾ കാണാൻ😍

  • @dominiodeepaks
    @dominiodeepaks 2 года назад +3

    Superb episode yet again sujith bro. China town through your lens !!!
    Now eagerly waiting for the other attractions of SG. Hope you will visit little india, sentosa, universal studio, gardens by the bay and ofcourse night safari.
    Hope durian fruit didnt upset your stomach. Take care...

  • @CSKuttan999
    @CSKuttan999 2 года назад +3

    21:41 😂😂ayalde fan ayi njan... Sujith bro ath kandoo😆😆😆😆

  • @hannaannu2733
    @hannaannu2733 2 года назад +1

    My favourite you tuber.I really like ur video 🥰 .your videography level is just like Woww 🤩

  • @reyas750
    @reyas750 2 года назад +4

    സുജിത് 👌👌🔥

  • @LinksRoyal
    @LinksRoyal 2 года назад +1

    as a SG local. welcome to SG hope you have a great time here! be sure to try all the different food!

  • @chaminichandran6996
    @chaminichandran6996 2 года назад +1

    Wonderful video of China town, Singapore. Its astonishing to see China Town so crowd less.Durian has an intolerable smell. So expensive. Our son still talks about Durian's pungent smell 😂he experienced seven years back on our visit to Singapore.

  • @basith3760
    @basith3760 2 года назад +3

    Aadyayittu first aayi 😀

  • @bichuvlogs
    @bichuvlogs 2 года назад

    Travel's vazhi povunathilum nalath. Namala otak ingana povunatha. Athava nthelum doubt vanal sujith bronte video kanalo🥰. Itz hlp full for all

  • @jouhrmhw3403
    @jouhrmhw3403 2 года назад +6

    This time "Happening" is happening too much😂
    Enjoying the vlog😀👍

  • @elf_24
    @elf_24 2 года назад +3

    സഹീർ ഭായ് വന്നാൽ പോളി ആയിരിക്കും❤️❤️

  • @sarathrhythms_official
    @sarathrhythms_official 2 года назад +1

    Saheer Bro- യെ മിസ്സ്‌ ചെയ്യുന്നുണ്ട്... ❤️

  • @muhammedfaris3370
    @muhammedfaris3370 2 года назад +2

    Wow best quality 👌 😍😍😍😍❤❤❤😍😍😍😍

  • @HONEYSTALKIES
    @HONEYSTALKIES 2 года назад +1

    always a big fan of your videos..you are a true inspiration

  • @fliqgaming007
    @fliqgaming007 2 года назад +1

    Singapore ട്രിപ്പ് അടിപൊളി ആയി enjoy ചെയുന്നു..😍❤️

  • @exploreruniverse3463
    @exploreruniverse3463 2 года назад +1

    Sujith Bhai, a big Thanks to you for explaining the taste of Durian fruit. I’m eagerly waiting to try one. Personally, I love jackfruit’s smell and taste; so I guess I would be able to love durian too

  • @pauljerome3251
    @pauljerome3251 2 года назад +1

    9:00 ee capsule hotel concept keralattillum varanm budget travelers inum single tourists inokkee nalla sahayam aaarkum🌝🌝🌝

  • @anandb2
    @anandb2 2 года назад +2

    Food part never disappoints. 😋👍🏼👏🏼

  • @kerala2023
    @kerala2023 2 года назад +6

    സത്യം ... എല്ലാ ക്ഷേത്രങ്ങളിലും, പള്ളികളിലും,മോസ്കുകളിലും എല്ലാ ജാതി, മത ഭേദമന്യേ പ്രവേശനം അനുവദിക്കണം......
    എല്ലാ കടകളിലും ബീയർ എങ്കിലും കിട്ടുന്ന ഒരു രീതി നമ്മുടെ നാട്ടിലും ഉണ്ടാകണം.....

    • @CONNECTION-m7s
      @CONNECTION-m7s 2 года назад +1

      😍

    • @ushadevips9118
      @ushadevips9118 2 года назад +1

      അത്ര അത്യാവശ്യമ ല്ലാ...

    • @kerala2023
      @kerala2023 2 года назад +1

      @@ushadevips9118 എന്നല്ലും..... ബിരിയാണി കൊടുത്താലോ😉

    • @ushadevips9118
      @ushadevips9118 2 года назад

      @@kerala2023 അതിലെ ഒരു കാര്യവും അത്യാവശ്യമ ല്ല

    • @kerala2023
      @kerala2023 2 года назад +1

      @@ushadevips9118 പുരോഗമനം തീരെ താല്പര്യം ഇല്ലാന്നുണ്ടോ കുട്ടിക്ക്🤷

  • @albis4970
    @albis4970 2 года назад +4

    Next trip eggottanu,
    Austria lekku oru trip plan cheyyo☺️

  • @shareefka6086
    @shareefka6086 2 года назад +1

    Ithupole nadannu streettum twonum ellam explore cheyyan ..malayalathil eettavum mikacha vlogger sujith thanne ..no dout

  • @sineedkumar2988
    @sineedkumar2988 2 года назад

    സുജിത്തിന്റെ ഓരോ വീഡിയോസും വളരെ helpfull ആണ്. യാത്രയോടുള്ള ഇഷ്ടം കൂടിക്കൊണ്ടിരിക്കും.

  • @fixit7488
    @fixit7488 2 года назад +2

    Durian got flavours , sweet, sour etc, bring a chinese friend with you before buying durian, they knows extly which one to choose .

  • @canadiankazhchakal
    @canadiankazhchakal 2 года назад +1

    കാനഡയിലും ഇതുപോലെ ഉള്ള ചൈന ടൌൺ ഉണ്ട് ..

  • @keralabull
    @keralabull 2 года назад +4

    After chemistry exam
    To China street 🥰🥰🥰🥰🥰

  • @reemkallingal1120
    @reemkallingal1120 2 года назад

    wow.vedio kanumbol,sujithinte vivaranam kelkumbol avidekude sancharikum pole.👌🤲🙏💖🌷

  • @sujaik.s.8147
    @sujaik.s.8147 2 года назад +1

    Very informative and in depth video about Chinatown.

  • @raveendranp6217
    @raveendranp6217 2 года назад +1

    Good video....bt pls do shoot more videos showing beauties of Singapore culture their cities etc

  • @ranjith9152
    @ranjith9152 2 года назад +5

    I can literally smell the durian through the screen... can't forget the first time I took the smell of it

    • @exploreruniverse3463
      @exploreruniverse3463 2 года назад

      Does it taste of ripe jackfruit? Hope people who love jackfruit would be able to enjoy it

    • @ranjith9152
      @ranjith9152 2 года назад +1

      @@exploreruniverse3463 my mum who likes jackfruit threw up when she smelt a durian flavored drinking chocolate I bought frm Indonesia. Such is that revolting smell and still I can remember it. Your olfactory senses will remember it bcs you won't smell another thing like that

    • @exploreruniverse3463
      @exploreruniverse3463 2 года назад

      @@ranjith9152 Thanks you, guess I need to reconsider my thoughts of buying durian😬

    • @ranjith9152
      @ranjith9152 2 года назад +1

      @@exploreruniverse3463 It's all a preference. One of my friend likes the smell and taste of durian. So try it once. Life is too short right??

  • @Akshays6001
    @Akshays6001 2 года назад +1

    Great content. Appreciate your efforts on all videos. Keep going.

  • @ajn4f314
    @ajn4f314 2 года назад +6

    *waiting for japan tour 🇯🇵❤😌*

  • @libinprabhakar9264
    @libinprabhakar9264 2 года назад +1

    Saheer bai and suneer bai missing.
    Moroccan vlogs awesome sujitheta
    Avare koodi onnude kanan agraham und

  • @niramayaragesh3125
    @niramayaragesh3125 2 года назад

    If you want to go Singapore,no need to any other refference, viewing this channel, should be watch continue never skip

  • @baijuem1635
    @baijuem1635 2 года назад

    ചൈന ടൌൺ സൂപ്പർ. ബുദ്ധ ക്ഷേത്രം ഷൂട്ട്‌ ചെയ്യാൻ പറ്റാത്തത് വല്യ നഷ്ടം ആയി. ചൈനീസ് ഫുഡ്‌ സൂപ്പർ. 👍🌹👏👏

  • @cristiano1706
    @cristiano1706 2 года назад +3

    Quality content 🔥❤️❤️

  • @franciskundukulam821
    @franciskundukulam821 2 года назад

    The T shirt you bought for Abhi
    is awsome, and value for money spent, unlike the branded ones.

  • @jaganradhakrishnan5230
    @jaganradhakrishnan5230 2 года назад

    Brilliant video as usual Sujith bhai, all the best.

  • @Mr.unknown.K
    @Mr.unknown.K 2 года назад +13

    Chetta your solo international trip is so amazing to watch I just loved it. Chetta I have one suggestion for you since you have started travelling solo. Chetta why can you include Abhi for your next international trip. It will be amazing to watch. Chetta if you read this comment please give a thumbs up.

  • @HollowSleeper
    @HollowSleeper 2 года назад +4

    സിംഗപ്പൂരിലൂടെ ഒരു ബൈക്ക് റൈഡ് പോയാലോ , റെഡി ആണേൽ ഞാൻ റെഡി 😎

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Polichu sujith etta 👍❤️❤️😍💫💖💚

  • @rijiroji2216
    @rijiroji2216 2 года назад +1

    Super... Aa Buddha temple oke kanan entha bhangy👌🏿👌🏿👌🏿

  • @kripakannappii7508
    @kripakannappii7508 2 года назад +9

    എല്ലാ വീഡിയോസും 144ൽ ഇട്ടു കാണുന്ന ഞാൻ സുജിത് അണ്ണന്റെ വീഡിയോകൾ കാണുന്നത് 480ൽ aanu❤

  • @stephenjoseph8039
    @stephenjoseph8039 2 года назад

    Sujith bro next video enna?
    Enthayallum good ...videos
    Oru 20 years back ...singapore ormma puthukkan patty lots of changes.....waiting for your next video...🙂 Russian videos kanadyirunnu....also puthiya veedu (flat) very nice ...nan edappally...karnanne

  • @ayisharasheed4190
    @ayisharasheed4190 2 года назад

    Duriyan milkil mix cheyth shake adich nikku,super taste,anu

  • @rameesraheem9756
    @rameesraheem9756 2 года назад +2

    റിഷി കുട്ടന് കിട്ടുന്നത് എല്ലാം വാങ്ങിക്കോണം ❤️❤️❤️❤️കെട്ടിടങ്ങൾ എപ്പോഴും ഒരു വിക്നസ്സ്.... 😃❤️

  • @thinker2695
    @thinker2695 2 года назад +2

    Hi chetta. Chettan poliyannu👍👍😘

  • @shefinbasheer6083
    @shefinbasheer6083 2 года назад +1

    സുജിത് ഏട്ടാ ചൈനിസ് സ്ട്രീറ്റ് യാത്ര 👌👌👌

  • @rasheedbabu3431
    @rasheedbabu3431 2 года назад +2

    Bro next ട്രിപ്പ് to ഇറാന്‍ please...my LOVE lovest country

  • @nikobellic09
    @nikobellic09 2 года назад

    Ente sujithetta... Entha presentation.. Peruth istam❤️❤️

  • @bichuvlogs
    @bichuvlogs 2 года назад

    Sujith bro nxt trip njanum koodi vanote😍🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @sreehari6763
    @sreehari6763 2 года назад

    Sujithetta... Onnu ividathe loyang temple il onnu va.... Loyang Tua Pek Kong Temple is a multi-faith temple enshrining deities from Taoism, Buddhism and Hinduism, as well as the uniquely Malayan( Muslim) . Please come and visit.... Oru experience thanne aanu...

  • @sheebakripal7765
    @sheebakripal7765 2 года назад +1

    Hi Sujith. Singapore' is my dream place.so I watch all your Singapore vedios when you upload on youtube. Thanks a ton Sujith. Saheer bhai chinayil ano Indianyil ano?. My husband could not back to china. He has been in Kerala more than 2 years.He was doing business in China for 14 years.

  • @dairyofnaeem7455
    @dairyofnaeem7455 2 года назад +2

    പൊളിച്ചു ❤️❤️

  • @jazimmuhammed8762
    @jazimmuhammed8762 2 года назад +3

    Sujithetta..... changi airport il poyi plane spotting nadathuvoo plzz....lub you🤩😍😍😘😘😘😘😘

  • @Nofear690
    @Nofear690 2 года назад

    Video ishtaayi 🥰

  • @deepthiabhilash
    @deepthiabhilash 2 года назад

    Durian is my favorite… fist time ishtappettilla… but now addicted

  • @umanathgopinath402
    @umanathgopinath402 2 года назад +2

    മലയാളം വേരുകളുള്ള ദേവൻ നായർ സിംഗപ്പൂർ പ്രസിഡന്റ് ആയിരുന്നു 1981 മുതൽ 1985