സ്വപനം കാണാൻ മാത്രം വിധിയുള്ള ഞങ്ങളെ പോലെ യാത്രയെ സ്നേഹിക്കുന്നവർക്ക് എന്നും താങ്കളുടെ കൂടെ ഉണ്ട് ഇനിയും കൂടുതൽ രാജ്യങ്ങളിൽ പോയി എല്ലാം ഞങ്ങളിലെക്കും എത്തിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ Godbless you SUJITH BHATHAN 😍😍
കാണാൻ ആഗ്രഹം ഉള്ള സ്ഥലം നിങ്ങൾ കാണിച്ചു തരുമ്പോൾ നേരിൽ കണ്ട സന്തോഷം. നിങ്ങളെ കണ്ടു എവിടെ എങ്കിലും ഇറങ്ങി തിരിച്ചാൽ ഒരു പേടിയും കൂടാതെ ധൈര്യമായി പോകാം എന്റെ അനുഭവം. എന്റെ ആദ്യ യാത്ര എയർ ഇന്ത്യയിൽ ആയിരുന്നു എന്റെ മോൻ ഒരു പേടിയും കൂടാതെ എല്ലാം കൈകാര്യം ചെയ്യാൻ നിങ്ങളാണ് കാരണം 😍😍😍🙏
3 വർഷം സിങ്കപ്പൂർ ജോലി ചെയ്തിരുന്നു .. സിംഗപ്പൂരിൽ ഏറെക്കുറെ എന്റെ കാൽപാദം പതിയാത്ത സ്ഥലം കൂടുതൽ ഉണ്ടാകില്ല .. എന്റെ നിരീക്ഷണത്തിൽ നിന്നും ഞാൻ മനസിലാക്കിയത് നമ്മുടെ കേരളത്തിന്റെ ഭംഗി ഇതു പോലെ ചിട്ടയായി പരിചരിച്ചാൽ സിംഗപ്പൂരിന്റെ പത്തിരട്ടി അദ്ഭുതം നമുക്കിവിടെ ഉണ്ടാക്കാം എന്നാണ് .. പഞ്ചായത്തുകളും നഗരസഭകൾക്കും കൂടുതൽ ട്രെയിനിങ് കൊടുക്കേണ്ട ആവശ്യം ഉണ്ട് .. കിണറ്റിൽ കിടക്കുന്ന തവളയ്ക്കു സമാനമായ ജീവിതാനുഭവം ഉള്ള സാറുമ്മാരെ മാറ്റി നിർത്തി ശ്രെമിച്ചാൽ ഈസി ആയി നടക്കും ....
സുജിത്ത് ഏട്ടാ സിംഗപ്പൂർ ഒരു രക്ഷയുമില്ല കാഴ്ചകൾ ഇതുവരെ കണ്ടതിൽ വച്ച് അടിപൊളി കാഴ്ചകൾ കട്ട സപ്പോർട്ട് നല്ല നല്ല കാഴ്ചകൾ കാണാൻ സാധിക്കട്ടെ❤️❤️🥰😍🥰😍🥰😍🥰❤️💣❤️💥❤️💥❤️💥💥❤️💥❤️💥😍💥😍💥💥❤️💥❤️❤️🤗❤️❤️🥰❤️🥰❤️🥰😍❣️❣️❣️❣️
Singapore is one of the cleanest cities I`ve ever been... and you would feel that the very first moment you stepped out in to Changi.. Like your present trip; I too have explored this wonderful city by myself twelve years(2010) ago.. It was my second trip in Singapore as the first being just a transit.. As soon I got out of the airport; I took a city bus driven by a Tamilian who later dropped me in esplanade where I got on the hope on hope off bus.. That is one of the best and convenient ways to explore a new city.. I spent the whole day and stayed till late before departing further.. Since then I`ve been to Singapore multiple times and which gave me more and more chances to explore in detail.. Sujith, thank you for polishing my memories..and have a great time..
Oru 14 days trip njan poyirunnu. Ormakal veendum ayavirakkan sadhichu each and minute details clearly explained🥰 Universal studio must visit place there. Eagerly waiting for that session
MRT means (mass rapid Transit) metro train. SBS means Singapore Bus Service. Bothe are different. NTUC fair price shops are affordable prices than 7 ELEVEN shops.
Thank you for bringing back to memories. മൂന്നു വർഷം മുൻപാണ് ഞാൻ സിങ്കപ്പൂരിലേക്ക് സോളോ ട്രിപ്പ് പോയത്. ഒരാഴ്ച കൊണ്ട് ഏകദേശം സ്ഥലങ്ങളും കണ്ടു. ചിലവ് കൂടുതൽ ആണെങ്കിലും its worth for. പറ്റുമെങ്കിൽ ഇൻഡോനേഷ്യയിലെ batam ഐലൻഡ് ലേക്ക് ബോട്ട് സർവീസ് ഉണ്ട്, പോകാൻ നോക്കുക.
Sujith, you have rekindled my nostalgia as I had visited Singapore in 2018 . We stayed at Hotel Park Royal, Little India near Mustaba Mall. Your guidance for those who wish to travel to Singapore will be useful to many. Enjoy sentosa, marina beach etc. Have a nice day
വീഡിയോ കിടു ❤️😍Singapore മൊത്തം expensive ആണെന്നാണ് കെട്ടിരിക്കുന്നത് അടുത്ത ടൂർ അങ്ങോട്ട് നോക്കണം 8 ദിവസത്തെ അവിടുത്തെ ടോട്ടൽ expenses ലാസ്റ്റ് പറയും എന്ന് കരുതുന്നു ❤️❤️tte ഉയിർ ❤️😍
Husband work cheyyanu singapore.. Nalla corona time il ayirunnu മോൾ ജനിച്ചത്... അവളെ കാണാൻ varan chettanu pattiyirunnilla... ഇപ്പോ അവൾക്ക് 2 yr കഴിഞ്ഞു... ഞങ്ങൾ ഇപ്പോ singapore vannu😍😍😍😍😍😍❤️❤️❤️❤️❤️❤️❤️
Pleased to see you have arrived in Singapore. You have given us in minute details of each & everything. The whole Singapore is like a garden.Although it is belong to Far east region, it has adopted to more of Western culture. Good to see Tamil as third official language. English as first & Mandarin as second language. Awaiting to see more of Singapore city happenings. Take care.
Bro, Try to visit a nearby Hawker centre/ food court to get food in affordable rates and more variety. Anything from 7eleven /cheers cost u more. Welcome to Singapore 🇸🇬
Sujitheetta ലോക്കൽ hawker center's il പോയാൽ നല്ല affordable ആയിട്ട് food കഴിക്കാം. Also authentic ആയിട്ടുള്ള taste കിട്ടണമെങ്കിൽ ശെരിക്കും hawker center's ഇൽ പൊയി ഫുഡ് കഴിക്കണം... Even though im in Singapore, im eagerly waiting for the review of Singapore from a tourist point of view ❤️
sneham mathram ❤️ sherikkum paraja oru vedio cheyan ethara cash spend aavunnundu allee😳😳😳ith vellom njagal viewers ariyunnundo Ee 30min vedio kaanumbo....Thnkyou so much sujitheettaaa 4 taking this much effort for us 🔥🔥🔥🔥🥰🥰🥰🥰
സുജിത്തേട്ടാ, ഒരു ട്രിപ്പ് suggestion പറഞ്ഞോട്ടെ, നിങ്ങൾ usa ൽ പോകുമ്പോൾ സാൻഫ്രാൻസിക്കോ യിൽ നിന്ന് സ്റ്റാർട്ട് ചെയ്തു los angeles വഴി colorado great canyon, ഹുവർ dam, las vegas എന്നിവ കണ്ടു ചരിത്രപ്രാധാന്യമുള്ള റൂട്ട് 66 ലൂടെ ചിക്കാഗോ വഴി നായാഗ്ര falls കണ്ടു ന്യൂയോർക്കിൽ എത്തുന്ന ഒരു റോഡ് ട്രിപ്പ് ചെയ്യുക. അതൊരു tesla കാറിൽ ആയാൽ അടിപൊളി 👍
@@sharathsasi5738 നിന്നോട് ആര് അഭിപ്രായം ചോദിച്ചു?, അങ്ങേര് usa യിൽ പോകാൻ ശ്രമിക്കുന്നുണ്ടെന്ന് മുൻ വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്.. എന്തുവാടെ നെഗറ്റീവ് അടിക്കാൻ വരുന്നത്?
അടുത്തവർഷം ങ്കിലും ഒരു all india ട്രിപ്പ് പോകണം ന്നാണ് ന്റ ആഗ്രഹം, അതിനുള്ള തയ്യാറെടുപ്പില...... നിങ്ങളാണ് മച്ചാനെ ന്റ ആഗ്രഹങ്ങളെ തീ പിടിപിക്കുന്നത് 🔥🔥🔥
they have a subject as Tamil in schools my friend who is staying in Singapore her kids know to read and write Tamil. another unique video from our content king solo traveller love your videos soooo much ❤ 💜 ♥ 💙 💖 💕
അടിപൊളി ... പിന്നെ ഡോളർ കൺവെർട്ട് ചെയ്തു പറയുമ്പോൾ തെറ്റുന്നുണ്ട് കേട്ടോ ,$800 ഒക്കെ 60K INR ആകില്ല ... പിന്നെ MRT എന്ന് പറയുന്നത് മെട്രോ മാത്രമാണ് , ബസിനു MRT എന്ന് പറയില്ല ... വരും ദിവസങ്ങളിൽ സിംഗപ്പൂരിന്റെ വിവിധതരം കാഴ്ചകളും ഫുഡും എല്ലാം ഉൾപ്പെടുത്തണം .. $3 നു വരെ ഭക്ഷണം ലഭിക്കുന്ന രാജ്യമാണ് നമ്മുടെ സിംഗപ്പൂർ ...enjoy
Superb 💞💞i i was waiting for your video 🥰നല്ല ഒരു informative video ആയിരുന്നു....." ശേ "ഇപ്പൊ കേൾക്കാൻ ഇല്ലാലോ 🥰❤ചൈന ടൌൺ കണ്ടപ്പോൾ എനിക്ക് ലാലേട്ടൻ movie ഓർമ വന്നു 🥰❤💞anyway enjoy bro 🥰❤💞സിങ്കപ്പൂർ പോയ ഒരു feel കിട്ടുന്നു video കാണുമ്പോൾ 🥰❤💞take care ❤💞waiting for next video 🥰❤💞
പുതിയ ഒരു രാജ്യത്ത് എത്തി പുറത്തു ഇറങ്ങുംമുന്നേ അതിന്റെ 10sec ഉള്ള വീഡിയോ ചേട്ടൻ ഇൻട്രോയിൽ കാണിക്കുന്നത് വേണ്ട എന്നു തോന്നുന്നു... ഇന്നലെ നിർത്തിയത്തിൽ നിന്നും ഇന്നു തുടർന്നാൽ മതി ചേട്ടാ... അതിൽ ആണ് ഒരു ഇത്.
ഞങ്ങളും കുറച്ച് നാൾ അവിടെ ഉണ്ടായിരുന്നു,, ശരിക്കും വീഡിയോ കണ്ടപ്പോൾ,,, ഒരു പാട് ഓർമ്മകൾ മനസ്സിലേക്ക്,, വന്നു,,, യി ഷുൻ നഗരത്തിലെ,, മാർക്കറ്റും,, അമ്പലങ്ങളും എല്ലാം ചൈന ടൗൺ 1budha tooth relic temple and museum 2china town heritage center 3masjid jamae(chulis) 4nagore dargah Indian muslim heritage center 5singapore musical box museum 6sree mariamman temple 7thian hock keng temple 8 Singapore flyer(Asia's largest giant observation wheel 9Gardens by the bay 10madame tussaunds(new ultimate film star experience) 11singapor botanic gardens(UNESCO world heritage site) 12snow cit(jurong east mrt station) 13universal studios 14sea aquarium 15adventure Cove water park 16 the maritime experiential museum 17rain forest lumina 18 Singapore zoo 19sinapore river cruise 20sky diving(119doller)
Awesome video Tech travel eat👌🏻👌🏻👍🏻.Brought back memories of our Singapore trip 7 years back. Did u know that Singapore is called a " fine city"? No wonder its kept so clean & neat.The thing which attracts one most is its cleanliness and greenery.
സ്വപനം കാണാൻ മാത്രം വിധിയുള്ള ഞങ്ങളെ പോലെ യാത്രയെ സ്നേഹിക്കുന്നവർക്ക് എന്നും താങ്കളുടെ കൂടെ ഉണ്ട് ഇനിയും കൂടുതൽ രാജ്യങ്ങളിൽ പോയി എല്ലാം ഞങ്ങളിലെക്കും എത്തിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ Godbless you SUJITH BHATHAN 😍😍
Adruvine ariyumo
bro 5000 visa one side 6000 ticket reat keralathil tourinu pokunna paisspolumakunilla..singapoor.malaysia.thailand pokan
@@naigynajimnajim4266 ahno bro ...ie visiting visa pettannu kitto bro
വലുതായി ചിന്തിക്കുക. അതിവേഗം ചിന്തിക്കുക .വ്യത്യസ്തനായി ചിന്തിക്കുക .നിങ്ങൾക്കും പോകാം ലോകം മുഴുവനും 👍😍
സ്വപ്നം കാണുന്നതിൽ പിശുക്ക് കാണിക്കരുത് ഇതിനും എത്രയോ വലിയ സ്വപ്നങ്ങളാണ് ഞാൻ കാണാറുള്ളത്
കാണാൻ ആഗ്രഹം ഉള്ള സ്ഥലം നിങ്ങൾ കാണിച്ചു തരുമ്പോൾ നേരിൽ കണ്ട സന്തോഷം. നിങ്ങളെ കണ്ടു എവിടെ എങ്കിലും ഇറങ്ങി തിരിച്ചാൽ ഒരു പേടിയും കൂടാതെ ധൈര്യമായി പോകാം എന്റെ അനുഭവം. എന്റെ ആദ്യ യാത്ര എയർ ഇന്ത്യയിൽ ആയിരുന്നു എന്റെ മോൻ ഒരു പേടിയും കൂടാതെ എല്ലാം കൈകാര്യം ചെയ്യാൻ നിങ്ങളാണ് കാരണം 😍😍😍🙏
ചൈനടൌൺ എന്ന് കേൾക്കുമ്പോൾ ലാലേട്ടൻ, ജയറാം, ഡീലിപ്പ് എന്നിവർ തകർത്തു അഭിനയിച്ച സിനിമയാണ്.
3 വർഷം സിങ്കപ്പൂർ ജോലി ചെയ്തിരുന്നു .. സിംഗപ്പൂരിൽ ഏറെക്കുറെ എന്റെ കാൽപാദം പതിയാത്ത സ്ഥലം കൂടുതൽ ഉണ്ടാകില്ല ..
എന്റെ നിരീക്ഷണത്തിൽ നിന്നും ഞാൻ മനസിലാക്കിയത് നമ്മുടെ കേരളത്തിന്റെ ഭംഗി ഇതു പോലെ ചിട്ടയായി പരിചരിച്ചാൽ സിംഗപ്പൂരിന്റെ പത്തിരട്ടി അദ്ഭുതം നമുക്കിവിടെ ഉണ്ടാക്കാം എന്നാണ് .. പഞ്ചായത്തുകളും നഗരസഭകൾക്കും കൂടുതൽ ട്രെയിനിങ് കൊടുക്കേണ്ട ആവശ്യം ഉണ്ട് .. കിണറ്റിൽ കിടക്കുന്ന തവളയ്ക്കു സമാനമായ ജീവിതാനുഭവം ഉള്ള സാറുമ്മാരെ മാറ്റി നിർത്തി ശ്രെമിച്ചാൽ ഈസി ആയി നടക്കും ....
സിങ്കപ്പൂർ ഡിസംബർ climate എങ്ങനെ ആണ്, ഞങ്ങൾ പോകുന്നുണ്ട്
ചേട്ടാ സിങ്കപ്പൂർ ജോബിന് പോകുന്നതിനെ പറ്റി എന്താണ് അഭിപ്രായം
Contact number ഒന്ന് തരുമോ
Bro avduthe cost of living engnaa namukk pattoo
Singapore ഓർമ്മകൾ അയവിറക്കി കാണുന്ന ഞാൻ... സിതാൻ ആള് കൊള്ളാമല്ലോ... കാത്തിരുന്നു ഓൻ മടുത്തു ല്ലേ..... അപ്പൊ സിങ്കപ്പൂർൽ കാണാം... 👌👌 ഒത്തിരി ഇഷ്ടമുള്ളതാണ് ഈ എയർപോർട്ട്... 👍👍
Tech Travel Eat is a travel revolution ❤❤❤
❤👍
@@TechTravelEat ❣️
SGK കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സഞ്ചാരി നിങ്ങൾ ആണ് സുജിത്തേട്ടാ 😍😍😘
ഒരു രാജ്യത്ത ആദ്യമായി എത്തുബോൾ ഒരു മലയാളിയെ കാണുമ്പോൾ ഒരു സമാദാനമാണ്. ഇത് എന്റെ അന്ബഭവമാണ്.
Singapore യാത്ര അടിച്ചു പോളിക്ക് സുജിത്ത് ഏട്ടാ....😘
🥰👍
എങ്ങനയാണ് വളരെ മികച്ച രീതിയിൽ ട്രാവൽ വ്ലോഗ് ചെയേണ്ടത് എന്നറിയണമെങ്കിൽ സുജിതഭക്തന്റെ ട്രാവൽ സീരീസ് കണ്ടാൽ മനസിലാകും. ക്വാളിറ്റി + ഇൻഫർമേറ്റീവ് 🔥👌👌
അങ്ങനെ ഞാനും സിങ്കപ്പൂർ കണ്ടുതുടങ്ങി. മനോഹരമായിട്ടുണ്ട് വിവരണങ്ങളും മറ്റും
സുജിത്ത് ഏട്ടാ സിംഗപ്പൂർ ഒരു രക്ഷയുമില്ല കാഴ്ചകൾ ഇതുവരെ കണ്ടതിൽ വച്ച് അടിപൊളി കാഴ്ചകൾ കട്ട സപ്പോർട്ട് നല്ല നല്ല കാഴ്ചകൾ കാണാൻ സാധിക്കട്ടെ❤️❤️🥰😍🥰😍🥰😍🥰❤️💣❤️💥❤️💥❤️💥💥❤️💥❤️💥😍💥😍💥💥❤️💥❤️❤️🤗❤️❤️🥰❤️🥰❤️🥰😍❣️❣️❣️❣️
🥰
@@TechTravelEat ❤️❣️❤️❣️😍
Highly informative video. സൂക്ഷ്മമായ കാര്യങ്ങൾ പോലും വളരെ വിശദമായി വിവരിച്ചുതരുന്ന സുജിത്തിന്റെ രീതി അഭിനന്ദനാർഹമാണ്. Keep going. Best wishes, Sijith.
ഒരു 10 കൊല്ലം മുമ്പ് 2012 ൽ ഞാൻ അവിടെ സ്റ്റുഡന്റ് ആയിരുന്നു.. അന്ന് ഡോളർ റേറ്റ് 1 സിങ്കപ്പൂർ ഡോളർ = 42 രൂപ, സിങ്കപ്പൂർ 😍🇸🇬
Actualy njan aanu ezhuthiyath.njan ningale deep aayi observe cheyyunnu ennu ithil ninnu manassilakkam Mr.sujith.
Thanks for reading my comments 😍
വീഡിയോ കണ്ടപ്പോൾ സിംഗപ്പൂരിലെ ഓർമ്മകൾ മനസ്സിലേക്ക് വന്നു thank you so much
Singapore is one of the cleanest cities I`ve ever been... and you would feel that the very first moment you stepped out in to Changi.. Like your present trip; I too have explored this wonderful city by myself twelve years(2010) ago.. It was my second trip in Singapore as the first being just a transit.. As soon I got out of the airport; I took a city bus driven by a Tamilian who later dropped me in esplanade where I got on the hope on hope off bus.. That is one of the best and convenient ways to explore a new city.. I spent the whole day and stayed till late before departing further.. Since then I`ve been to Singapore multiple times and which gave me more and more chances to explore in detail..
Sujith, thank you for polishing my memories..and have a great time..
Is it easy to get a transit visa in singapore?
@@Koshy210 If you have visas to certain countries while transiting; they would issue short visa. eg Australian visa.
ഇനിയും ഒരുപാട് രാജ്യങ്ങൾ കാണാൻ വേണ്ടി skip ചെയ്യാതെ ad മുഴുവൻ കാണുന്ന ലെ ഞാൻ.
You are doing a genius move in malayalam youtube history .. This nature is what viewers want . Awesome job .
Please do Japan travel series next. Please ❤️🤝
Yes next Japan... 🔥
but language areena arelum koode vendi verum
Yes..
Now
Oru rakshayilla mind relaxing aavum nigalude videos kaanumbol😍😍😍😍😍🥲❤❤❤❤❤
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു 👍
5 വർഷം മുന്നേ പോയതാണ് with full ഫാമിലി 🥰. ഒരിക്കൽ കൂടി കാണാനായതിൽ സന്തോഷം 🙏
Welcome to Singapore 😍
2 hours അല്ല 2.30 hours ahead ആണ് Singapore, India ..
സിങ്കപ്പൂർ ഇറങ്ങി യപ്പോൾ തന്നെ ഒരു മലയാളി കണ്ടില്ലേ!തുടക്കം അടിപൊളി ആയി. അടുത്തത്തിനായിട് കാത്തിരിക്കുന്നു സൂപ്പർ 🌹👏👏👍
Next week ചൈനയിൽ പോകുന്നു. തിരിച്ചു വരുമ്പോൾ ഏതായാലും singapore ഇറങ്ങണം. ഈ വീഡിയോ വളരെ ഉപകാരമായി.
Oru 14 days trip njan poyirunnu.
Ormakal veendum ayavirakkan sadhichu each and minute details clearly explained🥰
Universal studio must visit place there. Eagerly waiting for that session
MRT means (mass rapid Transit) metro train. SBS means Singapore Bus Service. Bothe are different. NTUC fair price shops are affordable prices than 7 ELEVEN shops.
7-11 is a good idea....
Thank you for bringing back to memories. മൂന്നു വർഷം മുൻപാണ് ഞാൻ സിങ്കപ്പൂരിലേക്ക് സോളോ ട്രിപ്പ് പോയത്. ഒരാഴ്ച കൊണ്ട് ഏകദേശം സ്ഥലങ്ങളും കണ്ടു. ചിലവ് കൂടുതൽ ആണെങ്കിലും its worth for.
പറ്റുമെങ്കിൽ ഇൻഡോനേഷ്യയിലെ batam ഐലൻഡ് ലേക്ക് ബോട്ട് സർവീസ് ഉണ്ട്, പോകാൻ നോക്കുക.
MRT is ‘’Mass Rapid Transit “ . Only for metro train, not all public transport.
So informative e singapore cinemayil kanditullu oru vlogs il adhyayita kanunath ❤😍 nice vlog
I know this guy who came with you at airport. He works for BLS and helped with my passport renewal just last week
വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു
Njanum
Me To
I am a 11 th std student . I will make time to see your videos everyday.
Sujith, you have rekindled my nostalgia as I had visited Singapore in 2018 . We stayed at Hotel Park Royal, Little India near Mustaba Mall. Your guidance for those who wish to travel to Singapore will be useful to many. Enjoy sentosa, marina beach etc. Have a nice day
കണ്ണും മനസ്സും നിറഞ്ഞു 😍Singapore 🇸🇬 ♥️ Video 👍 excellent work 👏 👍 👌 😀
Quality keeping ❤️❤️ എന്നും ഇഷ്ട്ടം TTE മാത്രം ❣️❣️❣️
ഇന്നലത്തെ episode 🔥🔥കത്തിക്കയറി അല്ലെ ❤️
വീഡിയോ കിടു ❤️😍Singapore മൊത്തം expensive ആണെന്നാണ് കെട്ടിരിക്കുന്നത് അടുത്ത ടൂർ അങ്ങോട്ട് നോക്കണം 8 ദിവസത്തെ അവിടുത്തെ ടോട്ടൽ expenses ലാസ്റ്റ് പറയും എന്ന് കരുതുന്നു ❤️❤️tte ഉയിർ ❤️😍
8 lacks
Thanks For Bringing Us To Singapore 🤍☀️🤩
Bunch Of Informations and Pakka Quality Videos🖤
Kollam video, 👍👌💐👌💐 nangalkellam swapna kanan mathram vidhikkapettavarane,inganeyenkilum kanan kazhiyunnundallo,athe thane.valiya karyamane
WOw Super, my favourite place ever. Thanks for the video. This is the country that has the solutions for all our problems.
എൻ്റെ ഫോണിന് ഇത്രയും ഭംഗി സമ്മാനിച്ച സുജിത് ഭായിക്ക് ആശംസകൾ നേരുന്നു.
Husband work cheyyanu singapore.. Nalla corona time il ayirunnu മോൾ ജനിച്ചത്... അവളെ കാണാൻ varan chettanu pattiyirunnilla... ഇപ്പോ അവൾക്ക് 2 yr കഴിഞ്ഞു... ഞങ്ങൾ ഇപ്പോ singapore vannu😍😍😍😍😍😍❤️❤️❤️❤️❤️❤️❤️
നാളെ എനിക്ക് എസ്എസ്എൽസി എക്സാം ആണ് എന്നാലും ഞാൻ സുജിത് ഭക്തൻ ചേട്ടൻൻ്റെ വീഡിയോ നോക്കണം 💝
Pleased to see you have arrived in Singapore. You have given us in minute details of each & everything. The whole Singapore is like a garden.Although it is belong to Far east region, it has adopted to more of Western culture. Good to see Tamil as third official language. English as first & Mandarin as second language. Awaiting to see more of Singapore city happenings. Take care.
Bro, Try to visit a nearby Hawker centre/ food court to get food in affordable rates and more variety. Anything from 7eleven /cheers cost u more. Welcome to Singapore 🇸🇬
വിവരണം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Katta waiting for kidilan video’s 🔥❤️
Singapore airport adipoli anu oru pravashyam koode povan agrahikkunna oru country anu Singapore 😍
സുജിത് ഭായ് ഒരു ഹായ് തന്നെ
Sujith chettan പൊളിയാണ് ❤ ബ്രോയുടെ എലാ വിഡിയോസും കാണാറുണ്ട് 🔥🔥❤❤
Sujitheetta ലോക്കൽ hawker center's il പോയാൽ നല്ല affordable ആയിട്ട് food കഴിക്കാം. Also authentic ആയിട്ടുള്ള taste കിട്ടണമെങ്കിൽ ശെരിക്കും hawker center's ഇൽ പൊയി ഫുഡ് കഴിക്കണം...
Even though im in Singapore, im eagerly waiting for the review of Singapore from a tourist point of view ❤️
എല്ലായിടത്തൂന്നും കയിച്ചു കയിച്ചു ബൻ നു റിവ്യു പറയാൻ പറ്റാണ്ട് ആയി ന്നു തോന്നണൂ....
Hawker centre evideyannu friend
Affordable hotels ethanu
വീഡിയോ അടിപൊളി ആയിട്ട് ഉണ്ട്.... സൂപ്പർ ക്വാളിറ്റി....❤❤❤❤
Singapurle cultural festivals, hystoric places, tourist places, ഫുഡ്, പ്രകൃതി രാമണീയമായ സ്ഥലങ്ങൾ....
പ്രാകൃത രാമണി 😌
sneham mathram ❤️
sherikkum paraja oru vedio cheyan ethara cash spend aavunnundu allee😳😳😳ith vellom njagal viewers ariyunnundo Ee 30min vedio kaanumbo....Thnkyou so much sujitheettaaa 4 taking this much effort for us 🔥🔥🔥🔥🥰🥰🥰🥰
Your my favourite youtuber😍
Njangalepolullavarku Singapore ennath swapnam mathram.pakshe sujithetante vlog kandal nammalum aa sthalathullathu pole thonnum..❤️❤️❤️👍👍👍
Bro I like your presentation style (true price relieving) keep going stay safe
ഇങ്ങേരു എവിടെ പരുപാടി അവതരിപ്പിച്ചാലും പൊളി ആയിരിക്കും വിഡിയോ കാണുന്നവന്റെ മനസ്സ് നിറകുന്നവൻ കണ്ടോ worth ആയിരിക്കും
❤❤❤
❤❤പച്ചപ്പും ഹരിതാഭവും!!ഏതെങ്കിലും ഒന്നു മതി.. Greenary... കേൾക്കാൻ കാത്തിരുന്ന വാക്ക് പറഞ്ഞു.. കൊള്ളാം... Go on....❤❤❤
ഈ ട്രാവൽ സീരീസും പോളി ആവും😍❤️
TTE💛
The building you see at 13:05 Mins is Grandeur Park Residence at Tanah Mera, and i stay there !!
Hi sujithetta, am a student @NUS , very excited to see you here, videos are amazing 🔥🔥🔥....
hope to see you around 😀
സുജിത്തേട്ടാ, ഒരു ട്രിപ്പ് suggestion പറഞ്ഞോട്ടെ, നിങ്ങൾ usa ൽ പോകുമ്പോൾ സാൻഫ്രാൻസിക്കോ യിൽ നിന്ന് സ്റ്റാർട്ട് ചെയ്തു los angeles വഴി colorado great canyon, ഹുവർ dam, las vegas എന്നിവ കണ്ടു ചരിത്രപ്രാധാന്യമുള്ള റൂട്ട് 66 ലൂടെ ചിക്കാഗോ വഴി നായാഗ്ര falls കണ്ടു ന്യൂയോർക്കിൽ എത്തുന്ന ഒരു റോഡ് ട്രിപ്പ് ചെയ്യുക. അതൊരു tesla കാറിൽ ആയാൽ അടിപൊളി 👍
ഇന്നിപ്പോ നടക്കില്ല നാളെ മതിയോ
@@Ajinaspa 🤣🤣🤣🤣
@@Ajinaspa 😫
പോകാൻ ഉള്ള പണം നീ അയച്ച് കൊടുക്കുമോ കുട്ടാ, അവിടുന്ന് നേരെ space ലേക്കും പോകാം എന്താ. കാറ് അൾട്ടോ ആയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@@sharathsasi5738 നിന്നോട് ആര് അഭിപ്രായം ചോദിച്ചു?, അങ്ങേര് usa യിൽ പോകാൻ ശ്രമിക്കുന്നുണ്ടെന്ന് മുൻ വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്.. എന്തുവാടെ നെഗറ്റീവ് അടിക്കാൻ വരുന്നത്?
12 മണി ആവാൻ waiting ആയിരുന്നു. TTE🥰, Sujithetta, try to cover Laos and Vietnam in this journey.
വീഡിയോ സൂപ്പർ സുജിത് etta 👍👍👍❤❤❤
അടുത്തവർഷം ങ്കിലും ഒരു all india ട്രിപ്പ് പോകണം ന്നാണ് ന്റ ആഗ്രഹം, അതിനുള്ള തയ്യാറെടുപ്പില...... നിങ്ങളാണ് മച്ചാനെ ന്റ ആഗ്രഹങ്ങളെ തീ പിടിപിക്കുന്നത് 🔥🔥🔥
they have a subject as Tamil in schools my friend who is staying in Singapore her kids know to read and write Tamil. another unique video from our content king solo traveller love your videos soooo much ❤ 💜 ♥ 💙 💖 💕
Yes if you are from tamilnadu there is more chance that you will get PR at Singapore
They have Tamil medium schools in Malaysia as well...
Singapore pokan patathavar ivide vano …poliii series 🥰
Thank you for this valuable information 😍,i love singapore 🇸🇬
Very interesting & informative of Singapore first vlog.Beautiful country, neatly maintained.
അടിപൊളി ... പിന്നെ ഡോളർ കൺവെർട്ട് ചെയ്തു പറയുമ്പോൾ തെറ്റുന്നുണ്ട് കേട്ടോ ,$800 ഒക്കെ 60K INR ആകില്ല ... പിന്നെ MRT എന്ന് പറയുന്നത് മെട്രോ മാത്രമാണ് , ബസിനു MRT എന്ന് പറയില്ല ... വരും ദിവസങ്ങളിൽ സിംഗപ്പൂരിന്റെ വിവിധതരം കാഴ്ചകളും ഫുഡും എല്ലാം ഉൾപ്പെടുത്തണം .. $3 നു വരെ ഭക്ഷണം ലഭിക്കുന്ന രാജ്യമാണ് നമ്മുടെ സിംഗപ്പൂർ ...enjoy
👍
Adipwoli video.... 💥💖😻
Content qualityude karyathill sujithettane kazhinje aarum olu💖😻
Happy to see Tamil in all Notice Boards
Nilavaaram ulla videos kaananamenkil ath tech travel eat thenne kaananam!!!!....❤❤❤
Super place and perfect talking👍
Sancharam enna programinte level ayi tech travel eat...chilapol adhine mukalil👍👍👍congrats sujithetta
Happy you arrived safely , thanks for sharing, enjoy stay safe, all the best,
സുജിത്തേട്ടാ... ഏട്ടൻ മുത്താണ്.... ചേട്ടന്റെ വീഡിയോസ് കണ്ടിരുന്നുപോകും. എന്റെ ഒത്തിരി ടൈം ചേട്ടൻ കവർന്നെടുക്കുന്നുണ്ട്ട്ടോ... 🎉🎊
Previous Video is Trending Now. 👍🏼👏🏼👏🏼
Superb 💞💞i i was waiting for your video 🥰നല്ല ഒരു informative video ആയിരുന്നു....." ശേ "ഇപ്പൊ കേൾക്കാൻ ഇല്ലാലോ 🥰❤ചൈന ടൌൺ കണ്ടപ്പോൾ എനിക്ക് ലാലേട്ടൻ movie ഓർമ വന്നു 🥰❤💞anyway enjoy bro 🥰❤💞സിങ്കപ്പൂർ പോയ ഒരു feel കിട്ടുന്നു video കാണുമ്പോൾ 🥰❤💞take care ❤💞waiting for next video 🥰❤💞
Singapore Series കിടു. 😍😍😍
പുതിയ ഒരു രാജ്യത്ത് എത്തി പുറത്തു ഇറങ്ങുംമുന്നേ അതിന്റെ 10sec ഉള്ള വീഡിയോ ചേട്ടൻ ഇൻട്രോയിൽ കാണിക്കുന്നത് വേണ്ട എന്നു തോന്നുന്നു...
ഇന്നലെ നിർത്തിയത്തിൽ നിന്നും ഇന്നു തുടർന്നാൽ മതി ചേട്ടാ...
അതിൽ ആണ് ഒരു ഇത്.
So nice to hear about Singapore
Katta waiting aairnu.😍😍😍
Sujibroo.poliyannu videos munnottu ithupole thanne nannyitt pokukaa..namluoke kude support ayitt undakum🥰🥰🥰🥰🥰
ഇന്നത്തെ Editing കൊള്ളാം 🌝
ലൗ ഇൻ സിംഗപ്പർ 💗🌹പഴയ ഒരു സിനിമാ ഗാനം ഓർമ വന്നു 😎സുപ്പർ വീഡിയോ ❤
ഞങ്ങളും കുറച്ച് നാൾ അവിടെ ഉണ്ടായിരുന്നു,, ശരിക്കും വീഡിയോ കണ്ടപ്പോൾ,,, ഒരു പാട് ഓർമ്മകൾ മനസ്സിലേക്ക്,, വന്നു,,, യി ഷുൻ നഗരത്തിലെ,, മാർക്കറ്റും,, അമ്പലങ്ങളും എല്ലാം
ചൈന ടൗൺ
1budha tooth relic temple and museum
2china town heritage center
3masjid jamae(chulis)
4nagore dargah Indian muslim heritage center
5singapore musical box museum
6sree mariamman temple
7thian hock keng temple
8 Singapore flyer(Asia's largest giant observation wheel
9Gardens by the bay
10madame tussaunds(new ultimate film star experience)
11singapor botanic gardens(UNESCO world heritage site)
12snow cit(jurong east mrt station)
13universal studios
14sea aquarium
15adventure Cove water park
16 the maritime experiential museum
17rain forest lumina
18 Singapore zoo
19sinapore river cruise
20sky diving(119doller)
Bhakthan travel cheyyunnathukondu njangale polullavarokke ellarajyangalum kanun . Thanks Bhaktha
സിഗപ്പൂർ .❤️💜 17 വർഷം . ചാഗ്‌ഗി എയർ പോർട്ടിൽ ഒരു പാട് പച്ച മണ്ണ് . കൊണ്ട് അടിച്ചിട്ടുണ്ട് ടെർമിനൽ 4.. എല്ലാം ഒർമ്മകൾ ....
Singapore east il beach side പോകണം. അവിടെ neat n clean കണ്ടു കണ്ണുതള്ളും.. Pattumenkil പോയി നോക്കു
Awesome video Tech travel eat👌🏻👌🏻👍🏻.Brought back memories of our Singapore trip 7 years back. Did u know that Singapore is called a " fine city"? No wonder its kept so clean & neat.The thing which attracts one most is its cleanliness and greenery.
ഈ വിഡിയോ ഒരുപാട് ഇൻഫർമേഷൻ ഉള്ളതായിരുന്നു 👍👍👍👍👍👍👍👍
ഞാൻ കൊറേ കാലം ഇങ്ങളെ വീഡിയോ തുടർച്ചയായി കാണാൻ മറന്നു 🙏🙏🙏1,2y❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സഹീർ ഭായ് ഒപ്പം ഉണ്ടങ്കിൽ പൊളിച്ചേനെ..
Real content king🖤
Superb... Background music is amazing🎶🎶🎶... Waiting for nxt video 💖💖💖
Hi bro I'm working in Singapore I'm from tamilnadu I watch ur all video