Family Trip to Thailand | Kochi to Bangkok on Air Asia | Thailand Vlog EP #1

Поделиться
HTML-код
  • Опубликовано: 2 авг 2024
  • ഏഷ്യയിൽ കയറി തായ്‌ലൻഡിലേക്ക് ഒരു ഫാമിലി ട്രിപ്പ് | Kochi to Bangkok on Air Asia | Thailand Vlog EP1 #techtraveleat #thailand
    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleat...
    Use Coupon Code: TECHTRAVELEAT to get a special discount on all products except Kerala Sadhya pack and other products which are already on high discounts.
    Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: ref.airalo.com/xuK5
    Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.
    Thailand was the first foreign country I visited. I have been to Thailand many times since then, but Shweta and Rishi were not with me. So this time we left for Thailand at dawn of Vishu day. We traveled to DMK Airport, Bangkok by AirAsia. Thailand is a wonderful country to visit with family that too without much hassle. Enjoy our trip to Thailand and how we got there.
    ഞാൻ ആദ്യമായി പോയ വിദേശരാജ്യം തായ്‌ലൻഡ് ആണ്. പിന്നീട് പലതവണ ഞാൻ തായ്‌ലൻഡിൽ പോയിട്ടുണ്ടെങ്കിലും ശ്വേതയും റിഷിയും കൂടെയുണ്ടായിരുന്നില്ല. അങ്ങനെ വിഷു ദിവസം വെളുപ്പിനെ ഞങ്ങൾ തായ്ലൻഡിലേക്ക് യാത്രയായി. എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിലെ DMK എയർപോർട്ടിലേക്കായിരുന്നു ഞങ്ങൾ യാത്ര ചെയ്തത്. അധികം ബുദ്ധിമുട്ടില്ലാതെ ഫാമിലിയായി പോകാൻ പറ്റിയ ഒരു രാജ്യമാണ് തായ്ലൻഡ്. തായ്ലൻഡിലേക്കുള്ള യാത്രയും, അവിടെ ചെന്നിട്ടുള്ള വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ.
    00:00 Intro
    00:26 Rajarajeswari Temple, Palarivattom
    02:09 Preparing DInner with Ready to Eat
    08:05 Vishu Kaineeettam
    10:57 Traveling to Airport
    13:23 Lounge Experience
    15:03 Boarding to Air Asia A320
    16:15 Landed at DMK Airport Bangkok
    17:14 Immigration Experience
    20:44 Traveling to Hotel
    22:32 Hotel we stayed in Bangkok
    25:06 Breakfast
    27:05 View from our room
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 238

  • @TechTravelEat
    @TechTravelEat  3 месяца назад +25

    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleatdisc
    Use Coupon Code: TECHTRAVELEAT to get a special discount on all products except Kerala Sadhya pack and other products which are already on high discounts.

    • @amal_joseph
      @amal_joseph 3 месяца назад +2

      Thailand yathra sponsers ano

    • @warrior-ui4xc
      @warrior-ui4xc 3 месяца назад

      Bro abhine kond poghunilalo why

    • @sunitha9783
      @sunitha9783 3 месяца назад

      Good hx🎉🎉🎉

    • @fredymsdian
      @fredymsdian 3 месяца назад

      Swethayode odukkathr YES onnu nirthan parayo? Veruppir aane. Epo nokkualim yes yes yes

  • @vinoddassan4849
    @vinoddassan4849 3 месяца назад +48

    റിഷിക്കുട്ടൻ പാവം ആത്മാർഥമായി തന്നെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിച്ചു 🥰🥰😍😍

  • @nagusekar3155
    @nagusekar3155 3 месяца назад +6

    ഋഷിക്കുട്ടന്റെ കൈനീട്ടം വാങ്ങിക്കൽ അടിപൊളി. ചെറുപ്പത്തിലേ നല്ല ശീലങ്ങൾ പറഞ്ഞുകൊടുക്കുന്ന സുജിത്തിനും കുടുംബത്തിനും നല്ലത് വരട്ടെ 🥰🥰🥰

  • @JoiceDcunha
    @JoiceDcunha 3 месяца назад +8

    Happy journey 🎉🎉 ALL THE BEST 👍👍🙏🏾. Happy VISHU and super Video 😍❤️❤❤ Rishi boy enjoy your plain journey with your mum and Dad 🙏🏾🌹👍

  • @Anandktym
    @Anandktym 3 месяца назад +118

    സുജിത് bro, പുതിയ ഫ്ലാറ്റിലെ ബ്രോയുടെ LG refrigerator ഇന്റെ ഒരു complete review ഇടാമോ.. (മുട്ടിയാൽ light കത്തുന്നത് instaview fridge ഇനെ പറ്റി ഒരു complete review ഇടാമോ. അതിലെ setup ഒക്കെ കാണിക്കാമോ.

    • @acethetest11
      @acethetest11 3 месяца назад +2

      Spaming aanallo ,

    • @ven4762
      @ven4762 3 месяца назад +4

      We don't want a review

    • @user-bm1rz6fi7k
      @user-bm1rz6fi7k 3 месяца назад +1

      RUclips ishtam pole review und

  • @priyaiyer3671
    @priyaiyer3671 3 месяца назад +7

    Super video sujith bro🤗...loving n addicted to rishikuttam's talks😘 love n blessings from mumbai❤

  • @hridhyam7023
    @hridhyam7023 3 месяца назад +3

    Kidilan Vlog 💗✨

  • @fliqgaming007
    @fliqgaming007 3 месяца назад +4

    Superb Vlog 😍 Rishikuttan ❤️

  • @santhakumariammaj8224
    @santhakumariammaj8224 3 месяца назад +3

    I was w8ing for your yet another family trip to a foreign country ❤❤

  • @Akshaykesu
    @Akshaykesu 3 месяца назад +1

    Sujith bro ഹാപ്പി വിഷു super വീഡിയോമായിരുന്നു thailand നല്ല സ്ഥലമാണ്

  • @lathikaak81
    @lathikaak81 3 месяца назад +3

    Happy journey. Shwetha your hair looks really nice and I liked your beautiful maroon dress.

  • @sherilmarypalackel
    @sherilmarypalackel 3 месяца назад +5

    ശ്വേത ഇന്നത്തെ വ്ലോഗിൽ നല്ല സുന്ദരി ayind ❤️❤️❤️❤️❤️

  • @jaynair2942
    @jaynair2942 3 месяца назад +3

    Awesome buddy.! Thailand is not a new place for you..still it's one such place where you never get bored..simply because of the hundreds of entertainment options as well as various tourist attractions.!

  • @irinvrghs551
    @irinvrghs551 3 месяца назад +3

    Happy & Safe journey to whole family ❤

  • @thaaabi
    @thaaabi 3 месяца назад +68

    4:00 nice aayitt promotion kodth le😂😂

  • @anjalishine7353
    @anjalishine7353 3 месяца назад +3

    ♥️🥰♥️🥰♥️.. Belated happy Vishu

  • @Valleyofherlife
    @Valleyofherlife 3 месяца назад +7

    Sweta looks very good in your new hair style ❤

  • @user-fw4ws6lx8z
    @user-fw4ws6lx8z 3 месяца назад +7

    Kochi To Thailand 🛫 Journey Video Views Amazing Information 👌🏻 Wish you all the best Happy Journey 👍🏻👍🏻💪🏻💪🏻💪🏻💪🏻👍🏻

  • @RoshanManoj-qx7cr
    @RoshanManoj-qx7cr 3 месяца назад +2

    Your vlog is very awesome ❤

  • @DDKCREATIONZ123
    @DDKCREATIONZ123 3 месяца назад +1

    Nice video keep up ❤🎉

  • @ConfusedCrocodileHiding-xm9hq
    @ConfusedCrocodileHiding-xm9hq 3 месяца назад +2

    Sujith bro achan ammma ayittt oru long trip njn kanann agrehikunnuuuu avrkum vendeee happiness okeee

  • @PrajwalShenoy-jo2eg
    @PrajwalShenoy-jo2eg 3 месяца назад

    awesome vlog😍

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 месяца назад +2

    Beautiful congratulations hj Best wishes thanks
    Hv

  • @Stejin-im9qj
    @Stejin-im9qj 3 месяца назад +1

    8 PM adipoli sadhanam aan sujithetta😊

  • @NikhilNandhu
    @NikhilNandhu 3 месяца назад +5

    Happy journey sujith etta. Nalay video undakumo. ❤❤From Thalassery ❤❤

  • @hebalwilfred1525
    @hebalwilfred1525 3 месяца назад

    Adipoli video🤗

  • @rajasreelr5630
    @rajasreelr5630 3 месяца назад +3

    Super❤ super🥰🥰 tech travel eat fan girl 🥰

  • @trtr6341
    @trtr6341 3 месяца назад +1

    Rishi is a very good child.. lots of love to Swetha❤

  • @sobhajayasanker6991
    @sobhajayasanker6991 3 месяца назад +2

    Swetha is looking pretty in red dress..hair style is beatiful❤

  • @ashvinauthithan7441
    @ashvinauthithan7441 3 месяца назад +1

    Welcome to the Kingdom of Thailand Sujith Bhakthan and family.

  • @jibinpg667
    @jibinpg667 3 месяца назад

    Happy journey👍

  • @manuprasad393
    @manuprasad393 3 месяца назад

    അടിപൊളി കൊള്ളാം നൈസ്

  • @janeysantosh
    @janeysantosh 3 месяца назад +7

    Shwetha looking lovely❤❤.
    God bless u Bhakthans💖💖🧿🧿

  • @jitheshperingode6903
    @jitheshperingode6903 3 месяца назад +4

    അടിപൊളി വീഡിയോ 🥰🥰🥰
    എനിക്കും ഇത് പോലത്തെ വീഡിയോ എന്ന് ചെയ്യാൻ പറ്റുമോ എന്തോ ❤

  • @Siv134
    @Siv134 3 месяца назад

    Swetha chechi കാണാൻ അടിപൊളി ❤nalla outfits

  • @fliqgaming007
    @fliqgaming007 3 месяца назад +6

    അങ്ങനെ റിഷിക്കുട്ടൻ back to Air Asia 😄❤️ അടിപൊളി ട്രിപ്പ് ആവട്ടെ 😍

  • @sailive555
    @sailive555 3 месяца назад +6

    Family ആയിട്ടുള്ള Thailand യാത്ര വേറെ vibe.. 😊❤️

  • @Fidhu353
    @Fidhu353 3 месяца назад

    FINALLY AIRASIA🔥

  • @sirajali7859
    @sirajali7859 3 месяца назад

    Happy journey all Happy vishu

  • @sajimc3889
    @sajimc3889 3 месяца назад

    Happy Family trip

  • @jibinpg667
    @jibinpg667 3 месяца назад

    Happy Vishu

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 месяца назад +1

    Swetha kalakki in red dress. Hair style👌👌

  • @akshay321_
    @akshay321_ 3 месяца назад +4

    ശ്വേത ഇന്ന് അടിപൊളി ആയിട്ടുണ്ട് കാണാൻ

  • @Chandran-kb3sj
    @Chandran-kb3sj 3 месяца назад +1

    ❤❤❤ എല്ലാവർക്കും ആശംസകൾ ഹാപ്പി വിഷു

  • @RajeshRavindranathan
    @RajeshRavindranathan 3 месяца назад +1

    Indian Kurkha/Chinese potatoes are the best. The one you get in Malaysia is just tastless.

  • @bijigeorge9962
    @bijigeorge9962 3 месяца назад

    Adipoli curry swetha❤❤❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 месяца назад

    അടിപൊളി ട്രിപ്പ്‌ എൻജോയ് 🥰🥰🥰👍🏻👍🏻🌹🙏🏻

  • @nirmalk3423
    @nirmalk3423 3 месяца назад +1

    Awesome 👌

  • @mamta7019
    @mamta7019 3 месяца назад +1

    Shweta looking good in red dress. Now tym for fitness too since u live in kochi, gym is not that far❤

  • @gokulstories208
    @gokulstories208 3 месяца назад +1

    Welcome to Thailand sujith bhakthan and family ath design cheyn ille bagym enik kitti😅😅❤

  • @Gillan.
    @Gillan. 3 месяца назад +5

    Full Family Trip anu super.Bakki ellavreum miss cheyunnu Especially Abhi😊😊😊😊

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад

    Happy VISHU ❤🎉

  • @drivernoushad.2447
    @drivernoushad.2447 3 месяца назад +1

    റിഷിമോൻ ഭയങ്കര ഫ്ലൈറ്റ് പ്രേമി ആണല്ലോ ❤❤

  • @gamesworld1089
    @gamesworld1089 3 месяца назад +7

    Thank you Sujith for sharing your life experiences 🙏🏻

  • @honeyshots1611
    @honeyshots1611 3 месяца назад

    Chinese potato,mine also favourite

  • @user-il2ko3ry6l
    @user-il2ko3ry6l 3 месяца назад +2

    1:52 swetha chechi ntha expression🤩❤️Cutie😊

  • @Safvan-zg4ee
    @Safvan-zg4ee 3 месяца назад

    What a family❤

  • @gowrigs2124
    @gowrigs2124 3 месяца назад

    Swetha chechi looks cute ❤️

  • @akkulolu
    @akkulolu 3 месяца назад

    Very nice ❤️❤️🥰🥰👌🏻👌🏻

  • @nishagareekkal
    @nishagareekkal 3 месяца назад +4

    Creative ആയി പരസ്യം add ചെയ്യാൻ പഠിച്ചിരിക്കുന്നു 😪

  • @Vg.008
    @Vg.008 3 месяца назад

    RICH BY HEART❤😊

  • @lekhanair1516
    @lekhanair1516 3 месяца назад

    Happy vishuuu..❤..Happy journey

  • @prajwalkasaragod6747
    @prajwalkasaragod6747 3 месяца назад +4

    Very nice vlog
    Sir do a Egypt country video of Pyramids etc😊

  • @shravanchem
    @shravanchem 3 месяца назад

    Now it’s a pattern Europe ,India ,south east Asia.

  • @akhilraj2920
    @akhilraj2920 3 месяца назад

    Nice❤️

  • @KiranGz
    @KiranGz 3 месяца назад

    Chinese potato 🥔 ❤

  • @ashokkasargod5355
    @ashokkasargod5355 3 месяца назад +1

    ❤❤love from kasargod

  • @tigidaniel6121
    @tigidaniel6121 3 месяца назад

    Air asia kanan ponam...rishii😊

  • @veena777
    @veena777 3 месяца назад

    Yesterday video was really nice Sir so sweet Rishi baby as always 🤌🫀🫡🤗😘🥹

  • @KiranGz
    @KiranGz 3 месяца назад

    Lg refrigerator,rajarajeswari 🛕 temple,thai trip❤

  • @vijipradeesh
    @vijipradeesh 3 месяца назад

    Shwetha u look beautiful ❤

  • @the_jovial_boy
    @the_jovial_boy 3 месяца назад

    സുജിത് ചേട്ടാ, ചേട്ടന്റെ വീഡിയോസ് ഒക്കെ ഭയങ്കര ഇഷ്ട്ടമാണ് ❤️
    എന്നിക് ഇപ്പോൾ വയസ്സ് 23 ആയി. ഈ 23 വർഷങ്ങൾക്കിടയിൽ യൂറോപ്പ് അടക്കം ഞാൻ 21 രാജ്യങ്ങളിൽ പോയിട്ടുണ്ട് 🥰
    സുജിത് ചേട്ടന്റെ പല വിഡിയോസും കാണുമ്പോൾ ഞാൻ പോയ സ്ഥലങ്ങൾ ഒന്നും കൂടി സന്ദർശിച്ച ഫീൽ കിട്ടും ❤️
    2017 ഫെബ്രുവരി മാസത്തിലാണ് ഞാനും ഇത്പോലെ അച്ഛനും അമ്മയുമായിട് തായ്‌ലൻഡിൽ പോകുന്നത് ❤️ എന്റെ യാത്ര ജീവിതത്തിൽ ഏറ്റവും മനോഹരമായ 10 ദിവസമായിരുന്നു അത് ❤️🥹
    ഈ വീഡിയോ കണ്ടപ്പോൾ ആ സെയിം ഫീൽ കിട്ടി ❤️
    Thanks Sujithetta ❤❤❤

  • @gopikrishnann8553
    @gopikrishnann8553 3 месяца назад

    Bro ur moms super vishu money comedy bro😂😂

  • @SwalihSali-qv4nm
    @SwalihSali-qv4nm 3 месяца назад +4

    Happy journey ❤

  • @nammudekollengode
    @nammudekollengode 3 месяца назад

    എന്റെ നാളും മകീര്യം ആണ് 😊

  • @spy_dy_tic
    @spy_dy_tic 3 месяца назад

    Hrishi kittan cute an ❤❤❤😘

  • @fitfoodtravel4867
    @fitfoodtravel4867 3 месяца назад +1

    Family elavareyum kanubo sandosham

  • @majeedmajeed849
    @majeedmajeed849 3 месяца назад

    Hi chetta❤❤

  • @kRL1223
    @kRL1223 3 месяца назад +1

    I thinkh rishi became a flight fan

  • @suhailzainimalhariofficial
    @suhailzainimalhariofficial 3 месяца назад +1

    ❤❤first comment

  • @myjourneyinireland714
    @myjourneyinireland714 3 месяца назад

    Tasty Nibbles sponsore chaiyuna Thailand 🇹🇭 trip.😂😊

  • @vipin_raj_vj
    @vipin_raj_vj 3 месяца назад +2

    കുട്ടനെ പറ്റിച്ചു പറ്റിച്ച് അവസാനം എറൈശിയിൽ കയറ്റിച്ചു 😜😂 അവനെ ഹാപ്പിയായി കാണും❤💪😇

  • @Wanderlustgundu
    @Wanderlustgundu 3 месяца назад

    സുജിത് ബ്രോ ❤️❤️❤️❤️

  • @roshnireji8406
    @roshnireji8406 3 месяца назад

    Shwetha your hairstyle is good and where did you buy this red dress from

  • @ronytmathew
    @ronytmathew 3 месяца назад

    Best wishes from kozhencherry

  • @KeyFrame-di1fi
    @KeyFrame-di1fi 3 месяца назад

    Same same but diffalant

  • @ayaan1361
    @ayaan1361 3 месяца назад

    Next videok vendi wait cheyunnavar like adi

  • @user-rg8vg2ti9c
    @user-rg8vg2ti9c 3 месяца назад

    Good idea sùper food very tasty food very nice food good looking sùper scene wondrfool looking sùper tour video super story very nice looking sujith bhaķthan Waterfool place beautiful

  • @mohamedanshad6461
    @mohamedanshad6461 3 месяца назад +1

    👍😘

  • @ashishxavier6914
    @ashishxavier6914 3 месяца назад +1

    ഋഷി കുട്ടനെ ഒരു ഹായ് 👋👋

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 3 месяца назад +1

    ❤❤❤

  • @MuhammedFaizt
    @MuhammedFaizt 3 месяца назад

    എനിക്ക് ഇഷ്ട്ടായി

  • @shijijose926
    @shijijose926 3 месяца назад

    ഋഷിക്കുട്ടന്റ ഐരാഷ്യ ✈️🛬

  • @jinopulickiyil4687
    @jinopulickiyil4687 3 месяца назад

    Appy Fizz kudichal tutt poyalum paranjal kittunna asukam oru sugam tanneyanu chinta maniee

  • @jessypaul9192
    @jessypaul9192 3 месяца назад

    ഇതിനിപ്പോ വെബ്സൈറ്റ് ഒന്നും വേണ്ട പോത്യസ്ന്റെ സൂപ്പർ. മാർക്കറ്റിൽ ഒക്കെ സുലഭം 😂

  • @babuimagestudio4234
    @babuimagestudio4234 3 месяца назад

    supper

  • @mommyshub
    @mommyshub 3 месяца назад

    Can you share how did you book the tickets to Thailand

  • @sajnafaiha9209
    @sajnafaiha9209 3 месяца назад

    Budbudaa ❤❤😊😊

  • @sabeeshkumar574
    @sabeeshkumar574 3 месяца назад

    ❤❤

  • @sarunalakkal1939
    @sarunalakkal1939 3 месяца назад