'ദിലീപ് കേസ് വലിച്ചു നീട്ടുന്നതെന്തിന് ?' | EDITOR'S HOUR | REPORTER TV

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 220

  • @rameshrairoth2518
    @rameshrairoth2518 Год назад +8

    നമിക്കുന്നു ബാലു sir, big salute റിപ്പോർട്ടർ t v, പ്രകാശ് താരേ sir, mini മാഡം, നികേഷ് sir, ബൈജു sir thanks

  • @tonycyril4419
    @tonycyril4419 Год назад +11

    നിക്കഷേട്ടൻ ജഡ്ജ് ആകണം

  • @samuelthomas2138
    @samuelthomas2138 Год назад +15

    The judgement for this case will be a shock for the Kerala people.

    • @naivelybiased
      @naivelybiased Год назад +7

      I am sure. Kerala people will slowly realize the real and ugly faces of our MAPRAS - vinu, smrithi, venu, niku :D

    • @ClearTipsMedia
      @ClearTipsMedia Год назад +1

      Judgement will never happen
      This is like a mega serial

    • @fantoosh151
      @fantoosh151 Год назад +6

      Petan will be declared innocent

    • @rasathurairasiah6230
      @rasathurairasiah6230 Год назад +4

      Honey madam ondallo enthu samsayam

    • @rameshrairoth2518
      @rameshrairoth2518 Год назад +1

      Yes സാമൂൽ sir

  • @BGn882
    @BGn882 Год назад +8

    ഈ പ്രകാശ് പാര ക്കു എന്ത് നിയമവശങ്ങൾ അറിഞ്ഞിട്ടാണ് ഈ ചർച്ചക്ക് വിളിച്ചു ഇരുത്തിയേക്കുന്നത്
    ചുമ്മാ വയ്ക്തി വൈരാഗ്യം തീർക്കാൻ ഉള്ള വേദി ആണോ ചാനൽ ഫ്ലോർ

  • @mumthasko2447
    @mumthasko2447 Год назад +16

    ബാലചന്ദ്രകുമാറിനെ മാനസികമായി തളർത്തുക എന്ന ലക്ഷ്യം പ്രതി നിറവേറ്റുന്നുണ്ട്. സുപ്രിം കോടതിയിലെ പേട്ടന്റെ ഇരട്ടത്താപ്പ് പുറത്താവുന്നു.

    • @thankgodsecret4973
      @thankgodsecret4973 Год назад +5

      അയാളെ മാനസികമായി തളർത്തുന്നത് എന്തിനാണോ 😄 അയാൾ case ലെ പ്രതി ഒന്നുമല്ലല്ലോ.. പറയാനുള്ളത് പറഞ്ഞാൽ പോരെ.. ക്രോസ്സ് examine ചെയ്യാൻ പാടില്ല എന്നാണോ

    • @TheKatChat47
      @TheKatChat47 Год назад

      Not only mentally, since he is having health issue, they want to lag this case

  • @saleenacp9213
    @saleenacp9213 Год назад +47

    ഞാൻ എന്നും ആലോചിക്കാറുണ്ട് കേസിന്റെ അവസ്ഥ എന്തായെന്ന് ? ഇന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം : എല്ലാ പ്രാർത്ഥനയും അജയകുമാർ സാറിനും സംഘത്തിനും❤

  • @prittyprasad6508
    @prittyprasad6508 Год назад +15

    Ajakumar sir lum balachandrakumar lum mathram viswasam.. Justice for athijeevitha🎉

  • @manjuthakudu5508
    @manjuthakudu5508 Год назад +5

    ബാലചന്ദ്രകുമാർ റിയൽ ഹീറോ ആണ്

  • @jojo58713
    @jojo58713 Год назад +27

    ഈ കേസ് വിജയിച്ചാൽ നികേഷ് and ടീമിന് അത് ഒരു പൊൻ തൂവൽ ആണ് ❤️

    • @naivelybiased
      @naivelybiased Год назад +5

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ... If not ? Will he accept his wretched agenda based reporting?

    • @peaceandlove7349
      @peaceandlove7349 Год назад

      Athe ! All credits to Reporter Tv👍👏

    • @rameshrairoth2518
      @rameshrairoth2518 Год назад +1

      Yes jojo

    • @sanilkumarms007
      @sanilkumarms007 Год назад

      Reporter tv umbum

  • @user-hy2tm1dh2e
    @user-hy2tm1dh2e Год назад +7

    എന്താ വരാതെ നോക്കി ഇരിക്കരുന്നു 😂😂😂

  • @suresh-fw6oh
    @suresh-fw6oh Год назад +18

    Justice for Athijeevitha..👍
    Adv Ajayakumar 👍

    • @shabnafasal8816
      @shabnafasal8816 Год назад +2

      😂😂😂 കോമഡി

    • @suresh-fw6oh
      @suresh-fw6oh Год назад +3

      @@shabnafasal8816 very soon commedy become serious

    • @naivelybiased
      @naivelybiased Год назад +1

      @@suresh-fw6oh Yes ... indeed. .... We will see the true color of Balan, Nikesh and Ajan from the verdict :) ... At least then please go and read and come .. Else these MAPRAs will again brainwash the poor uneducated illiterate people of Kerala by selling more lies.

    • @naivelybiased
      @naivelybiased Год назад +1

      @@shabnafasal8816 Ajan knew this was done by Dileep from day 1 :) .... What can we expect from such an "intelligent" person. Even when Police needs more evidence, he was convinced 5 years ago. Its a shame to have such a person to represent the state. How will the actress get any justice.

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      😂😂😂

  • @priyoyoyo924
    @priyoyoyo924 Год назад +9

    Justice for Bhavana 🎉🎉

  • @wazeem9916
    @wazeem9916 Год назад +13

    അതിജീവിത അല്ലെ case neetunathe😆😂😂

  • @mohandasanandan6147
    @mohandasanandan6147 Год назад +3

    We the people of Kerala are bound to be ever thankful to BalachandraKumar. Apart from his truthfulness, courage and sincerity, this brave man BalachandraKumar is so erudite, precise and confident statements in the court. As Reporter TV under your leadership has all these years been solidly supporting the victims. My request to Mr Nikesh is that soon after the hearing in the case is over, you must help organise a public meeting in Kochi n Tvm, to thank BalachandraKumar for his extraordinary service in the cause of truth and justice. Not doing so would discourage anyone coming up to speak for the truth in future. Pls consider. Sure, you may be already thinking on these lines.

    • @naivelybiased
      @naivelybiased Год назад

      You conveniently forgot that not even Police is taking all of Balan's statements on its face value. Had they, there would have been more accused in this case. One thing is sure, Balan is lying or not lying. We have all heard his blackmailing audio. We have all heard his lies about giving all devices to Police and how that turned up eventually. We also know how conveniently he does not have any true convincing evidence against Dileep in recording. So if you consider all these and apply your intelligence, it is better to wait for the verdict and then decide whether Balan was lying or not.

    • @naivelybiased
      @naivelybiased Год назад +1

      You have also conveniently forgot his opportunistic courage and conditional truthfulness. Some of them are on record. Just wait few months, and read it all from verdict. And then decide to thank his service or not. And it may be good in your interest to check, why Dileep's bail is still not cancelled and what are the grounds for the same. Also see why Dileep was sent to jail even when there was not enough evidence and investigation is yet to conclude as per Poilice itself.

  • @Aju4979
    @Aju4979 Год назад +10

    ഹാവൂ ഇന്നെങ്കിലും ഒരു 7k കുറച്ചു വ്യൂസ് ഉണ്ടല്ലോ അത് ദാരാളം
    ഇനി എന്നും ഇത് തന്നെ ആവാം 😌

  • @shanavasshanavas8501
    @shanavasshanavas8501 Год назад +17

    ഇവർ ഇതൊക്കെ പറയുമ്പോഴും ഇവരുടെ ദുഃഖം മുഖത്തുണ്ട് അദ്ദേഹം ഹർജി കൊടുത്തത് വിചാരണ വേഗത്തിൽ ആകുക എന്ന താണ് അത് തന്നെ യാ ഇപ്പോൾ സംഭവിച്ചത്

  • @tonycyril4419
    @tonycyril4419 Год назад +7

    2 ലക്ഷം ഓഡിയോ ക്ലിപ്പിന് 600 പേജ് പോരാ

  • @Rajesh.Ranjan
    @Rajesh.Ranjan Год назад +12

    I think television serials are far better than your Dilip tele-serial.Don't you have any other matter to discuss.

  • @farisfaris1803
    @farisfaris1803 Год назад +3

    ദിലീപ് പടം ഇറങ്ങാൻ ആയി നീകാശ്ൻ അടുത്ത ക്യാഷ് റൈറ്റിംഗ് 😄😄😄😆😆😆 കഷ്ട്ടം

  • @pvgeetha8747
    @pvgeetha8747 Год назад +2

    Listen to Nikesh "Nammude balachandra kumarinte" ..... 😂😂

  • @jobinjgrk
    @jobinjgrk Год назад +5

    ഇതൊരു വടം വലി ആണ് ഈ ഇരിക്കുന്നവർക്കും കാണുന്ന ആളുകൾക്കും. ഈ അടുത്ത് തന്നെ എത്ര കൊലപാതകങ്ങൾ എത്ര നീച്ചമായി നടന്നു. കഴിഞ്ഞദിവസം ഒരാൾ രാത്രി കുഴിയിൽ വീണു മരിച്ചു. നമുക്കും താല്പര്യം ഇല്ല ഇവർക്കും താല്പര്യം ഇല്ല, അതാണ്. ഞാൻ പോലും ഈ കേസ് ആയതുകൊണ്ട് വന്നതാണ്. എന്തെന്നറിയില്ല ഇതൊരു ഹരം ആയി ആളുകൾക്ക്. ഇനി ഇവിടെ ബോംബ് വീണു 2ലക്ഷം പേര് മരിച്ചാലും അതിന് ഈ കേസിന്റെ വാല്യൂ കിട്ടില്ല കൊടുക്കില്ല നമ്മൾ..

    • @sharonscaria
      @sharonscaria Год назад +1

      ബോംബ് ഇട്ട ആളെ തിരയുന്നതിൽ, ശിക്ഷ വാങ്ങികൊടുക്കുന്നതിൽ ജനാതിപത്യo വിജയിക്കുന്നേണ്ടേൽ ചിലപ്പോ മറന്നേക്കും.
      മാരക കുറ്റം ചെയ്ത് സമൂഹത്തിൽ പാവത്താനെ പോലെ നടക്കനുണ്ടേൽ ആരും മറക്കില്ല

  • @Ajjuzjaa
    @Ajjuzjaa Год назад +16

    Dileep next release und aynaaan..

  • @jobinjgrk
    @jobinjgrk Год назад +15

    ബാലേട്ടൻ പൊളിഞ്ഞാൽ നമ്മൾ തീർന്നു 😭

    • @rameshrairoth2518
      @rameshrairoth2518 Год назад +1

      പോളിയില്ല, jobin

    • @ajayank3951
      @ajayank3951 Год назад

      @@rameshrairoth2518 parayan kazhiyilla ....Balachandrakumarinte kaiyil tab illa ...evidencum illa ....

    • @jobinjgrk
      @jobinjgrk Год назад

      @@ajayank3951 അയാൾ ഫുൾ റെക്കോർഡ് ചെയ്തു വീട്ടിൽ കൊണ്ടുവന്നിട്ട്, വീട്ടിലെ സൗണ്ട് സിസ്റ്റത്തിൽ പ്ലേ ചെയ്ത്, ആവശ്യമുള്ള ഭാഗങ്ങൾ മാത്രം വീണ്ടും റെക്കോർഡ് ചെയ്ത് എടുത്തതാണ് എന്നാണ് എനിക്ക് മനസ്സിലാകുന്നത്. വോയിസ്‌ കട്ടർ സോഫ്റ്റ്‌വെയറിൽ ചെയ്താൽ അത്‌ ഫോറെൻസിക് പരിശോധനയിൽ മനസ്സിയിലയേനെ. ആദ്യം റെക്കോർഡ് ചെയ്ത ഉപകരണം വേണമായിരുന്നു.

  • @jobinjgrk
    @jobinjgrk Год назад +9

    പൾസർ സുനി സമ്മതിക്കാതെ പസർ സുനിക്ക് ഇഷ്ടമില്ലാതെ പൾസർ സുനിയെ ഇറക്കാൻ പൾസർസുനിയുടെ വക്കീൽ ശ്രമിക്കുന്നു. എന്തൊക്കെയാണ് തട്ടിവിടുന്നത്.

    • @jobinjgrk
      @jobinjgrk Год назад +3

      വയ്യാത്ത ബാലചന്ദ്ര കുമാറിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ അയാളെ വാദിഭാഗത്തിന് മാത്രം വാദിച്ചാൽ പോരേ. അയാൾ പറയാനുള്ളത് പറഞ്ഞിട്ട് പോകട്ടെ. പ്രതിഭാഗം ക്രോസ് ചെയ്യാതിരിക്കുന്നത് ഒരു മാനുഷീക പരിഗണന അല്ലേ. 😢

    • @thankgodsecret4973
      @thankgodsecret4973 Год назад +3

      ​@@jobinjgrk 😂സ്വന്തം കാര്യം വരുമ്പോഴും ഇങ്ങനെ പറയണേ സേട്ടാ 😄🙏 അയാൾ പറഞ്ഞത് സത്യമാണെന്ന് തൊണ്ടതൊടാതെ വിഴുങ്ങി ദിലീപിനെ ശിക്ഷിക്കണം എന്നായിരിക്കും സേട്ടന് 😄 നല്ല നിയമ ബോധം.. അവനവനു എതിരായി വരുമ്പോൾ പഠിച്ചോളും.. അയാളുടെ ക്രോസ്സ് വിസ്താരത്തിൽ തന്നെ എത്ര തെളിവുകളാണ് പ്രതി ഭാഗം കോടതിയിൽ കൊടുത്തിട്ടുള്ളത്.. അതൊന്നും നോക്കണ്ട.. ബാലൻ പറയുന്നത് മാത്രം വിശ്വസിച്ചു കോടതി വിധി പറയണം പോലും 😄🙏

    • @jobinjgrk
      @jobinjgrk Год назад +2

      @@thankgodsecret4973 ഞാൻ എന്താണ് പറഞ്ഞത്. പൾസർ സുനിയുടെ സമ്മതം ഇല്ലാതെ ദിലീപ് വക്കീലിനെ വച്ചു സുപ്രീം കോടതിയിൽ വാദിച്ചു പൾസറിനെ വെളിയിൽ എത്തിച്ചു കൊല്ലാൻ ആണ് ദിലീപിന്റെ പ്ലാൻ എന്ന് പറയുന്നത് കേട്ടിട്ട് അതിനെ ഒന്ന് കളിയാക്കിയത് ആണ്. ദിലീപ് പൾസർ സുനി എന്ന പേര് ഇനി പറയുക പോലും ഇല്ല. അതും ഒരു തെളിവ് എന്നാക്കും പ്രോസിക്യൂഷൻ. ബാലചന്ദ്രന് അസുഖം ആണെന്ന് കരുതി അയാൾ പറയുന്നത് കേട്ട് പ്രതിഭാഗം ക്രോസ്സ് വിസ്താരം നടത്താതെ മനുഷ്യത്വം കാണിക്കണം പോലും. ഇവറ്റകളുടെ ഓരോ ഡയലോഗ് കേട്ടിട്ടുള്ള മറുപടികൾ ആണ് എല്ലാം മിക്കവയും സർക്കാസപ്രയോഗം ആണ്.

    • @thankgodsecret4973
      @thankgodsecret4973 Год назад +1

      @@jobinjgrk oh.. Sorry 😄🙏 ബാലന്റെ കാര്യം പറഞ്ഞത് കേട്ടപ്പോൾ sarcasm ആണെന്ന് മനസ്സിലായില്ല..

  • @Rajesh.Ranjan
    @Rajesh.Ranjan Год назад +3

    Two female children were killed and hanged in Walayar after sexual harassment.Comrades involved in this case.Are you ready to discuss it continuously untill those are get punished?

  • @jobinjgrk
    @jobinjgrk Год назад +7

    ബാലചന്ദ്രകുമാറിന്റെ ഈ ക്രോസ്സ് വിസ്താരം എല്ലാം പിള്ളേച്ചന്റെ ഒരു ഡ്രാമ ഈ ചോദ്യങ്ങളുടെ എല്ലാം ഉത്തരം ഡിജിറ്റൽ experts സിനെ പിള്ള ചോദ്യം ചെയ്യുമ്പോൾ മനസ്സിലാകും. അവിടെ പലതും കെട്ടിയത് ഇവിടെ കൊണ്ട് അഴിക്കാനും, ബാലൻറ്റെ അടുത്ത് പലതും അഴിച്ചത് അവിടെ കെട്ടാനും ആയിരുന്നെന്ന് അവസാനം മനസ്സിലാകും. ഈ 800 ഷീറ്റ് മുഴുവൻ പൗലോസിന്ററെയും experts ന്റെയും ക്രോസ്സ് കഴിയുമ്പോൾ ജഡ്ജിക്കു മറിച്ചു നോക്കേണ്ടി വരും. ക്ലൈമാക്സിൽ ഈ വണ്ടി ഓടിച്ചത് പിള്ളേച്ചൻ ആണെന്ന് മനസ്സിലാകുമ്പോൾ ദൃശ്യം 2 വിൽ കോടതിയിൽ dna ടെസ്റ്റ്‌ റിസൾട്ട്‌ വരുമ്പോൾ വക്കീൽ നായകനെ നോക്കിയ നോട്ടം പോലൊരു നോട്ടം പട്ടർ ഹോട്ടൽ ക്യാഷ്യർ ഈ പിള്ളേച്ചനെ നോക്കും 100% ഉറപ്പ്.

    • @thankgodsecret4973
      @thankgodsecret4973 Год назад

      ഞാനും വിശ്വസിക്കുന്നത് ബാലനു വേറെ ലക്ഷ്യമുണ്ട് എന്ന് തന്നെയാണ്.. Case തീർന്നിട്ട് മാത്രമേ ബാലൻ ആരുടെ ആളാണെന്നു ഉറപ്പിക്കാൻ പറ്റു. സത്യം കണ്ടെത്തി പുറത്ത് കൊണ്ടു വന്നു ജനങ്ങളെ വിശ്വസിപ്പിക്കാൻ ദിലീപിന് ഇങ്ങനെ ഒരു ആളിന്റെ ആവശ്യം ഉണ്ട്.. എന്തായാലും സത്യം ജയിക്കട്ടെ 🙏 നിരപരാധികൾ ക്രൂശിക്കപ്പെടാതെ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ 🙏

  • @prashanthk2941
    @prashanthk2941 Год назад +17

    ഈ മിനി എന്ന സ്ത്രീയേ വിശ്വസിയ്ക്കാൻ പറ്റില്ല.

    • @molythampi8884
      @molythampi8884 Год назад

      എടാനാ....നീ വീശാവസിക്കേണ്ടെടാ 😊ഊളെ.

    • @en-ww4cw
      @en-ww4cw Год назад +1

      You don't have to believe her

  • @chandu2033
    @chandu2033 Год назад +7

    ദിലീപ് ഉം നടിയും വരെ ഇതു മറന്നു ഇയാൾ ഇതുവരെ വിട്ടില്ലേ

    • @en-ww4cw
      @en-ww4cw Год назад +7

      No, everyone is aware, except you, maybe

  • @jobinjgrk
    @jobinjgrk Год назад +9

    ഇന്ന് വ്യൂവേഴ്സ് കൂടും. 200 ൽ താഴെ വ്യൂവേഴ്സ് മാത്രമായിരുന്നു ഇതുവരെ ഉള്ള വീഡിയോകൾക്ക് 😂

    • @faisalayikkalayil
      @faisalayikkalayil Год назад +2

      താങ്കൾ പുച്ഛികണ്ട,നാളെ കേരളത്തിലെ എലാവരും കാണാൻ പോകുന്ന ചാനെൽ repoeter ആയിരിക്കും ,എഴുതിവെച്ചൊല്ലു ,കുറച്ച സമയം മാത്രം മതി കേട്ടോ

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      ​@@faisalayikkalayil😂😂😂

    • @naivelybiased
      @naivelybiased Год назад

      @@faisalayikkalayil 🤭🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      😂😂😂

  • @joicekj
    @joicekj Год назад

  • @Stroker1674
    @Stroker1674 Год назад +16

    Dileepnu cross cheyyan rights und

  • @nafinazz835
    @nafinazz835 Год назад

    👍

  • @paulson7982
    @paulson7982 Год назад +1

    Adv ഇവർ ആണെങ്കിൽ ദിലീപ് നെ ദൈവം തന്നെ rakikkatte

  • @mohandasanandan6147
    @mohandasanandan6147 Год назад

    What if the judge hearing this case herself asks for extension ??

  • @arunkhosh904
    @arunkhosh904 Год назад +5

    Ari Komban veenu.
    Ini Dileep'ine vittu Ari vaanganam 😌

  • @tonycyril4419
    @tonycyril4419 Год назад +1

    മിനി ചേച്ചി ഇതിന് ഒരു പരിധി

  • @gkpalakkad2075
    @gkpalakkad2075 Год назад +1

    ആശ വകീൽ നെ വിളിച്ചില്ലേ 😂😂

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 Год назад +5

    Is it only Dileep who is dragging the actress assault case?? Doesn't ' Athijeevitha' have a role in it?? Don't the judges have a role?? No role for prosecution??
    So it is not right for the media to blame Dileep for anything. I am not taking sides with anyone and stating my position. I am not a Dileep supporter nor a 'Athijeevitha' supporter. Dileep is an accused in the conspiracy case. It is for the court to say whether he is guilty or not.... Until then, Dileep is only the accused.
    One fights in court to escape and the other fights in court to get the accused convicted.
    Then the case may be delayed due to various reasons. There is no point blaming anyone for that. Such is the legal system of our country.

  • @jobinjgrk
    @jobinjgrk Год назад +4

    അഡ്വാക്കറ്റ് മിനി ചിരിച്ചു കളിച്ചു ഇരിക്കാതെ ആ ആളൂർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി ഇരുന്നാൽ, പണ്ട് ക്ലാസ്സിൽ ഇരുന്നു കളിച്ചു ചിരിച്ചപ്പോൾ നഷ്ടമായ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാം.. മിനിയുടെ എക്സ്പീരിയൻസ് എന്നെ അത്ഭുതപപ്പെടുത്തുന്നു.

    • @jobinjgrk
      @jobinjgrk Год назад

      പൾസർ സുനി യുടെ 200 രൂപാ പോലീസ് എഴുതിച്ചത് അല്ലേ 😇 അവര് അങ്ങനെ അല്ലേ പറയുന്നത്. എന്നേ പുറത്തിറക്കി കൊല്ലൂ. എന്ന് വക്കാലത്തിൽ എഴുതി ഒപ്പിട്ട് കൊടുക്കുന്ന മണ്ടൻ 😂സുനി.

    • @en-ww4cw
      @en-ww4cw Год назад +2

      You can be a lawyer too. Pay attention

    • @jobinjgrk
      @jobinjgrk Год назад

      ​@@en-ww4cw അതേ അതേ

    • @en-ww4cw
      @en-ww4cw Год назад

      @@jobinjgrk yes. Pay attention

  • @jobyaibel4400
    @jobyaibel4400 Год назад +5

    Nikshinte reporter live kanumbol thanne comedy anallo

    • @en-ww4cw
      @en-ww4cw Год назад +2

      It's not comedy for us

    • @naivelybiased
      @naivelybiased Год назад +1

      @@en-ww4cw Its comedy for some of us at least :) .... How many lies he had tried to sell - We have not forgotten midnight access, video tampering, video ingestion, hash value change .... where is Nikhil? Why is Nikesh not interested in any of these now?

    • @en-ww4cw
      @en-ww4cw Год назад

      @@naivelybiased yes, because victim is very powerful, its not a comedy for us

    • @naivelybiased
      @naivelybiased Год назад

      @@en-ww4cw Victim is important for everyone of us and we all want justice for her. He was talking about Nikesh's comedy show :). And indeed Nikesh is running a comedy show - more like a wretched agenda based horrible comedy show which should be ridiculed.

  • @jobyaibel4400
    @jobyaibel4400 Год назад +5

    2 kidney complaint ulla alanu,pakshe athukond veroralku neethi kittan padillenundo baiju,pulsar suniyyude ammaye vilichu chodhik baiju,pulsar suniyude vakeeline eloichath ennu,sunik irangaan ishtamillenkil pinne vakalath oppitu kodukenda avasyamilla baiju

  • @mathanjac3050
    @mathanjac3050 Год назад

    Eth our saadharanakaranayirunnel indian judiciary ethrem delay kanikumo....

  • @kvdas5777
    @kvdas5777 9 месяцев назад

    ദിലീപ പെട്ടുപോയി എന്നുള്ളത് വാസ്തവമാണ്, നടിക്കുവേണ്ടി പ്രതികരിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. സത്യം ജയിക്കും ഉറപ്പാണ്

  • @ajikumarpillai6360
    @ajikumarpillai6360 Год назад +10

    Hey Nikesh, Dileep is innocent for this case. Nikesh please stop this nonsense matter.

    • @jojo58713
      @jojo58713 Год назад +2

      ദിലീപ് innocent അല്ല ഇടവേള ബാബു ആണ്

  • @venugopal3181
    @venugopal3181 Год назад +20

    അതിജീവിത കേസ് നീട്ടിയാലും നടന്റെ വകീൽ കേസ് നീട്ടിയാലും ദിലീപിൻ കുറ്റം 😁🤣🤣എന്തായാലും അജയൻ വകീൽ അതി ജീവിതയുടെ ക്യാഷ് കൊറേ തിന്നും 👍

    • @usu9512
      @usu9512 Год назад

      രാമൻ പൂള്ള പുല്ലാണ് തിന്നുന്നത്

    • @salini50
      @salini50 Год назад +6

      Pilla വക്കീൽ ദിലീപിൻ്റെയും😂😂

    • @forprasanth
      @forprasanth Год назад +3

      Raman pillakku pinnakkaano kooli aayi kodunnath

    • @cuttingman007
      @cuttingman007 Год назад

      അങ്ങേര് സർക്കാര് ആണ് വെച്ചത്... ദിലീപിൻ്റെ കാശ് കൊണ്ട് പേട്ടന് എതിരേ 😂😂😂😂

    • @SajiThomas-rl3rm
      @SajiThomas-rl3rm Год назад

      Nikeshinepolullavar balachandrakumarinte kallangal oottiurappikkuvan divasavum balanekond thirichum marichum chodtam cheyth ayalk ellam kanappadamakkikoduthu. Thanokke neethikuvendinilkunnsllo samadhanam

  • @jobyaibel4400
    @jobyaibel4400 Год назад +5

    Vannallo vanamala😂

  • @fantoosh151
    @fantoosh151 Год назад +1

    dileep is waiting for balachandran to pass away

  • @devasyvarghese5727
    @devasyvarghese5727 Год назад +5

    പ്രകാശ് യാരെ😂😂😂

  • @JestinManjappilley-cf5rh
    @JestinManjappilley-cf5rh Год назад +3

    ദീലിപിന് ശിക്ഷ കിട്ടിയാൽ സർക്കാറിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കും

  • @envirocareservices5371
    @envirocareservices5371 Год назад +19

    എവിടെ ആയിരുന്നു കുറെ നാൾ, ദിലീപ് കഥ ഇല്ലാത്തതു കാരണം റിപ്പോർട്ടർ ചാനൽ വിക്കേണ്ടി വന്നല്ലോ, ഈ ടീം തന്നെ വന്നു ഈ പഴംകഥ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു

    • @Rajesh.Ranjan
      @Rajesh.Ranjan Год назад +2

      😂😂😂

    • @beenamanojkumar6331
      @beenamanojkumar6331 Год назад +6

      വിറ്റ ചാനലിൽ കമെന്റ് ഇടാൻ താൻ വരുന്നുണ്ടല്ലോ അതാണ് ഈ വിഷയത്തിന്റെ മഹത്വം

    • @choiceofficesupplies9348
      @choiceofficesupplies9348 Год назад

      ​@@beenamanojkumar6331 🤑🤑🤑

    • @usu9512
      @usu9512 Год назад

      എന്ന് കോവാലൻറെ വാല്

    • @TheKatChat47
      @TheKatChat47 Год назад

      ​@@beenamanojkumar6331 👍👍👍👌👌

  • @forprasanth
    @forprasanth Год назад +1

    Balachandra kumar marikkunnath vare neettum

  • @shinejo145
    @shinejo145 Год назад +2

    Nammalellarum chathodungigaalum ithu theeerumennu thonnunnilla......ororo avasthakal.judiciary allenkil thanne slow aanu .ithinte koode panavum prathapavum aanenkil ningalkku athu valichu neeti ningalude ishtathinu kondu pokam..varshangalolam

  • @sivapillai4038
    @sivapillai4038 Год назад +1

    Aa editerude avastha thanneyane pettaneyum Kathirirukunnathi

  • @geethasanthosh8802
    @geethasanthosh8802 Год назад +11

    നികേഷിന് നല്ല പേടി ഉണ്ട് കള്ളം എല്ലാം കോടതി മനസ്സലാംക്കുമോ എന്ന് തനിക്കും ഇതുപൊലെ സംഭവിക്കുമ്പോൾ മനസ്സിലാകും ദിലീപ് അനുഭവിക്കുന്ന പ്രയാസം

    • @elin8025
      @elin8025 Год назад

      True, not everyone is accepting bribes, like Ajayakumar, Balachandra kumar etc. He definitely has trouble with that and worries

    • @binieldhose8768
      @binieldhose8768 Год назад

      Peedanaveeran Dileep

  • @somankarunakaran1633
    @somankarunakaran1633 Год назад

    Eppa pidikitti.

  • @jobyaibel4400
    @jobyaibel4400 Год назад +4

    Mini livil screenil illa,pqzhaya vedio eduthu kanichu alukale pattikunnu nikeshe😂

  • @harikk1490
    @harikk1490 Год назад +4

    നടി കേസിൽ മാപ്രകളുടെ മെഴുകിൽ എന്തിന്?

    • @lijeshmenon7111
      @lijeshmenon7111 Год назад

      😊😅😊😅😅😅😅😅😅😅😊😅😊😅😅😅😊😅😅😅😅😊😅😊😅😅😅😅😅😅😅😅😊😅😊😅😅😅😊😅😅😊😊😅😅😊😊😊😅😅😅😊😊😅😊😅😊😅😅😊😊😊😊😅😮😅😊😅😅😊😅😅😅😅😅😊😅😊😅😅😅😅😊😊😊😊😅😊😊😅😅😅😅😅😅😅😊😅😅😊😅😮😅😅😊😅😊😅😊😅😊😅😅😅😅😊😅😊😅😊😅😅😮😅😅😅😮😅😊😊😅😅😅😅😅😅😅😮😊😊😮😊😮😅😊😊😊😅😅😊😮😮😊😅😅😊😊😊😅😅😅😅😅😅😅😅😅😮😅😅😅😊😮😊😅😊😅😅😊😅😊😅😅😮😊😅😅😅😅😅😅😮😅😊😊😊😅😮😅😅😊😊😮😅😅😅😅😅😅😅😅😊😮😅😅😊😅😊😊😅😊😅😊😊😅😮😅😊😅😊😮😅😅😅😅😅😅😅😅😅😅😅😊😅😊😊😅😅😮😅😅😅😅😅😅😅😅😮😅😅😊😅😅😊😅😅😅😅😅😅😅😅😅😮😅😅😅😅😊😊😅😅😅😅😊😅😅😊😊😅😊😅😮😮😅😅😅😅😊😊😊😊😅😊😊😮😮😅😅😊😅😊😅😅😅😅😮😅😅😊😅😮😊😅😅😮😅😅😅😅😅😅😅😅😅😊😅😊😅😅😅😮😅😅😅😅😊😅😅😅😊😊😅😊😅😊😅😊😊😊😅😅😊😅😮😅😅😊😮😅😅😅😅😅😅😮😅😊😅😅😅😅😊😅😅😅😊😮😅😊😊😅😅😅😮😊😮😅😅😮😊😊😅😅😅😊😅😅😅😊😅😅😊😅😮😅😊😅😅😊😅😅😅😅😊😊😅😅😅😮😅😅😊😊😅😊😅😮😅😅😊😊😅😅😅😅😊😊😮😮😅😅😊😊😊😊😮😊😊😊😊😅😮😊😊😅😅😊😊😅😅😊😊😮😊😮😮😅😅😊😮😊😅😮😅😊😅😊😅😅😊😊😅😊😊😅😅😅😊😅😊😮😅😊😊😊😊😅😊😅😅😊😅😊😅😅😊😅😊😊😊😅😮😅😮😅😅😮😅😅😮😮😊😊😅😊😊😅😅😅😊😅😅😊😊😅😊😅😊😊😊😊😊😅😅😅😊😊😮😮😅😊😅😊😊😅😅😅😅😮😅😅😅😅😊😊😅😊😅😊😅😊😮😅😊😮😅😅😊😅😮😅😅😊😊😅😅😊😮😅😅😊😅😊😮😅😅😮😅😅😅😅😅😊😅😅😅😅😊😅😊😊😊😅😅😊😊😊😮😅😅😊😅😅😅😅😅😊😮😮😅😊😅😊😊😅😊😅😅😅😅😮😊😅😅😅😮😅😅😅😅😊😅😅😅😊😮😅😅😅😅😅😅😅😅😊😅😅😅😅😊😊😮😅😊😊😊😅😅😊😅😊😅😊😅😮😊😅😊😊😅😅😊😮😅😊😅😮😅😅😊😅😊😅😮😊😅😅😊😮😮😊😊😊😅😅😅😊😮😅😅😅😅😅😅😮😅😅😊😅😅😅😮😅😮😅😅😅😅😊😊😮😅😅😅😅😅😊😅😮😊😅😅😊😅😊😊😊😊😊😅😊😊😊😊😅😅😅😮😊😊😮😊😅😮😊😅😊😊😮😅😅😅😊😊😅😅😊😊😅😅😅😅😊😅😅😮😅😊😊😅😅😊😅😅😅😊😊😊😅😅😮😅😊😮😅😅😮😊😮😊😊😅😊😮😅😅😅😊😊😊😊😊😅😅😅😊😊😅😅😊😮😅😅😅😅😅😊😊😊😮😅😊😅😊😊😅😊😮😮😅😊😊😊😅😅😅😊😅😊😅😊😊😅😅😅😅😮😅😊😅😊😊😅😅😊😅😅😅😅😅😅😅😅😮😅😅😊😅😊😅😊😊😅😊😊😊😅😊😊😅😅😊😅😊😊😊😊😅😊😅😅😮😅😅😮😊😅😅😅😊😮😊😊😊😅😅😊😅😊😅😊😅😊😊😊😊😊😊😊😅😅😅😅😊😅😅😅😊😊😊😊😅😅😅😅😊😅😅😊😊😅😊😊😅😮😅😊😅😅😮😅😅😅😅😊😅😅😊😊😅😅😊😊😊😊😅😊😅😊😅😊😅😅😊😅😊😅😅😅😊😅😅😅😅😅😅😮😊😅😊😅😅😮😊😅😅😊😮😊😊😅😅😅😅😅😅😊😅😅😅😊😅😅😅😅😊😮😅😅😊😊😊😊😅😮😅😅😊😅😮😅😅😅😮😅😊😅😅😅😊😅😊😊😅😊😊😮😅😊😊😅😮😅😊😅😅😅😅😮😅😊😊😊😅😊😅😮😅😮😅😅😊😮😮😅😅😅😅😊😊😅😊😊😮😊😊😅😅😊😊😅😅😅😅😅😅😊😊😊😮😅😊😊😮😊😊😅😮😊😅😊😮😊😊😮😮😅😅😮😊😊😮😊😊😊😮😊😅😅😅😅😊😅😅😅😅😊😅😊😅😅😊😅😅😊😅😅😊😅😊😮😅😮😊😮😊😮😅😊😅😮😊😅😅😅😅😊😊😊😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😮😅😊😅😅😊😅😮😊😮😊😊😊😊😊😊😅😅😮😮😅😊😊😊😅😊😅😅😮😅😊😮😮😅😅😊😊😊😅😊😅😅😊😅😊😅😅😅😅😅😅😅😅😊😊😅😅😅😅😅😅😮😅😅😅😊😮😊😅😅😅😊😅😅😊😅😅😅😊😅😊😅😊😅😅😮😊😮😅😅😅😅😊😅😅😅😅😅😊😅😅😮😊😅😊😊😅😊😅😅😅😮😊😅😮😊😅😊😅😅😅😅😊😊😮😅😅😅😮😊😅😊😊😮😊😅😮😮😊😅😊😅😅😮😅😅😅😊😅😅😊😅😅😅😊😊😅😊😮😊😊😅😅😅😊😮😅😊😮😊😮😅😊😅😊😊😮😅😊😊😮😅😮😅😅😊😮😊😅😮😅😮😊😅😅😊😊😊😊😅😅😊😊😊😊😊😅😊😊😮😅😅😅😅😮😅😅😊😊😅😊😅😅😅😮😅😅😊😮😊😊😊😅😮😊😅😊😅😊😅😅😊😅😅😊😅😅😊😅😅😊😊😅😅😅😊😅😊😊😊😅😊😅😊😮😅😅😊😅😅😊😅😅😊😊😅😮😅😅😅😅😊😊😅😅😅😅😅😮😅😅😮😅😅 1:00:55 😮

    • @cuttingman007
      @cuttingman007 Год назад +2

      പെട്ടൻ ഫാൻ 😂😂

    • @harikk1490
      @harikk1490 Год назад

      @@cuttingman007 പാവാട

    • @pushkalab2700
      @pushkalab2700 Год назад +1

      Deelipe👍👍👍👍👍👍👍👍❤️❤️❤️❤️

    • @Rajesh.Ranjan
      @Rajesh.Ranjan Год назад +1

      Kinaresh...😂😂😂

  • @KTPsych87
    @KTPsych87 Год назад

    2 possible chance an ullath
    1 . this case was created to benefit someone in movie industry
    2. Cheythath oral ennit forcefully vare orale head il vakkunu
    😂😂 enthayalum ee case orikallum close avvilla😊

  • @prashanthk2941
    @prashanthk2941 Год назад +1

    നികേഷ് അവനൊട് ഒന്ന് ചോദിക്കൂ.

  • @chackochanmathai45
    @chackochanmathai45 Год назад +3

    താങ്കളുടെ സ്ഥിരം അതിഥി ആ മൂന്നു കാര്യങ്ങളും ഒരു വരി 30 സെക്കൻഡ് കുട്ടിക്കുരങ്ങൻ ശബ്ദമലിനീകരണ എരപ്പാളി എവിടെപ്പോയി? കേരള സ്റ്റോറിയുടെ പുറകെ നടക്കുകയാണ് ഇപ്പൊൾ

    • @pushkalab2700
      @pushkalab2700 Год назад +1

      ഒരുപാട് ആഗ്രഹിച്ചു പക്ഷേ ഒന്നും കിട്ടിയില്ല തനിക്ക്

    • @usu9512
      @usu9512 Год назад

      🤗🤗😂

  • @wazeem9916
    @wazeem9916 Год назад

    Ee case theerumbazhekum
    Namalokeyy chaavum😂😂😂😆

  • @Ian90666
    @Ian90666 Год назад

    നാട്ടുകാർ എങ്ങനെയെങ്കിലും മറക്കാൻ

    • @en-ww4cw
      @en-ww4cw Год назад +5

      We are always alert about this case, maybe you're not

    • @naivelybiased
      @naivelybiased Год назад

      @@en-ww4cw We should be alert. We should not let these MAPRAs go unaccounted for the wretched vendetta they played hiding and manipulating the truth. Let's wait for the verdict and then let's remind Kerala people of the Yellow Media Mafia we have in our state

    • @en-ww4cw
      @en-ww4cw Год назад

      @@naivelybiased yes, we should know, what is going on with the case. So influence and rich people can't get away with their actions

    • @naivelybiased
      @naivelybiased Год назад

      @@en-ww4cw But you dont even seem to have a basic understanding of the underpinnings of this case. This is not a case where rich is getting away. This is a case where rich is framed. You should go through already passed judgements on this case and get a sense of how much Nikesh was lying on this case.

    • @naivelybiased
      @naivelybiased Год назад

      @@en-ww4cw Just go through the judgement from HC/SC where Dileep was given permission to send the video to CFSL. Just check the reason why the permission was given. None of our MAPRAS will ever discuss those important details.

  • @dnya6019
    @dnya6019 Год назад +1

    He is damn sure that he gonna get punishment, So every extended days are bonus 😅

  • @randeepkv4289
    @randeepkv4289 Год назад

    അത് പിണറായി 03 പൈസ ഉ ണ്ടാക്കാനാവും

  • @msrknair
    @msrknair Год назад +1

    നികേഷിന് ദിലീപിനെ punish ചെയ്താലേ സമാധാനമായി ഉറങ്ങാൻ പറ്റൂ..

  • @msrknair
    @msrknair Год назад

    ബാരേക്കും ഹിഡൻ അജണ്ടകൾ ഉണ്ടോ

  • @rameshank2097
    @rameshank2097 Год назад +11

    ഈ നികേഷിന് വയനാട്ടിലെ മരം മുറിയിൽ കിട്ടിയ ലക്ഷങ്ങൾ ....അത്രയും ലക്ഷങ്ങൾ ദിലീപ് കൊടുത്തില്ലേ?

    • @en-ww4cw
      @en-ww4cw Год назад

      You got a lot you. Don't you

  • @ganeshb3247
    @ganeshb3247 Год назад +1

    BYJU NEE ORU ..... VACHU KODUKKU

  • @angelrubbers933
    @angelrubbers933 Год назад +3

    ❤balachandrakumar❤❤❤

  • @rasathurairasiah6230
    @rasathurairasiah6230 Год назад +4

    Dileep thanne ithu seithiddu undu ennu allavarkum ariyam patsche Honey madaminu mathiram athu ariyilla Balachandrakumar marikunna vara ivar kesu needi kondu pokum

  • @mathanjac3050
    @mathanjac3050 Год назад

    Covalante kayyile cash theerumbo vidhi varum

  • @sathiajitht1567
    @sathiajitht1567 Год назад +3

    കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന നിലയിൽ കഴിയേണ്ടി വരുന്നത് ഒരു ശിക്ഷയായി കരുതാമെങ്കിൽ അത്രയും നന്നായി. 🤭

  • @padayalipadayali680
    @padayalipadayali680 Год назад

    Endoke charcha cheyyan und ninak e case undel matrevjeevikan patu

  • @shanavasdadu3862
    @shanavasdadu3862 Год назад

    Oru online chanalil ulla athra viwes polumm ellalooo ee oru chanalilll..... Kashtammm😂

  • @ayeshashaikh296
    @ayeshashaikh296 Год назад +4

    Kovalanu frankiye poley
    Cleanchitt kodukkan
    Olla drama

  • @cpkmvkpradeep9423
    @cpkmvkpradeep9423 Год назад

    ശെടാ....ദിലീപ് ഇനി അയാൾക്കു കിഡ്‌നി മാറ്റി വെച്ചു കൊടുക്കണോ...പ്രകാശ് പാരാ...

  • @hakeemmuhammad710
    @hakeemmuhammad710 Год назад

    Ennem 78 varsham pidikum keralam alle pulleeee 😂😂😂😂😂🤣🤣🤣🤣🤣

  • @bijurajrajan5606
    @bijurajrajan5606 Год назад +2

    Poda prakash potta

  • @SYLVESTER897
    @SYLVESTER897 Год назад +7

    ഇതാണോ ഇന്ത്യയുടെ പ്രശ്നം എടുത്തു കളയാൻ തോന്നുന്നില്ല അല്ലേ ...
    പീഢിപ്പിക്കുന്നതിനെക്കുറിച്ച് പറയാൻ വല്ലാത്ത രസമാണ് അല്ലേ 😅!

    • @sathiajitht1567
      @sathiajitht1567 Год назад +1

      ഇതും പ്രശ്നം തന്നെയാണ്. ഇത്ര ക്ഷോഭിക്കാൻ മത മേലാളന്മാരുടെ പീഡനത്തെപ്പറ്റി ആരും പറഞ്ഞില്ലല്ലോ? 🤭

    • @en-ww4cw
      @en-ww4cw Год назад +3

      You start your own channel, and explain what India is facing now

    • @cuttingman007
      @cuttingman007 Год назад +1

      ഇന്ത്യയുടെ പ്രശ്നം എന്താണ്

    • @pushkalab2700
      @pushkalab2700 Год назад +1

      @@cuttingman007 ഒരു പ്രശ്നോമില്ല ഈ നാട്ടിലെ നടിയെ പീഡിപ്പിച്ച കേസ് മാത്രമേ ഉള്ളൂ ഈ ഒരു പെൺകുട്ടി മാത്രമേ നാട്ടിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ ഇതുപോലെ ഏത് ചാനൽ ഈ നാട്ടിലെ എത്രയോ പെൺകുട്ടികളെ ചെറിയ കുട്ടികളെ വരെ പിച്ചി ചീന്തി കുന്ന് കെട്ടിത്തൂക്കി എന്നിട്ട് ആരെങ്കിലും പ്രതികരിച്ചിട്ടുണ്ട് ഇത് ഇവർക്ക് പണമുണ്ട് അതുകൊണ്ട് ഈ ചാനൽ വിലയ്ക്ക് എടുത്ത് ഇങ്ങനെ നിരന്തരം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു

    • @en-ww4cw
      @en-ww4cw Год назад

      @@pushkalab2700 because victim is very influential that's why people are watchful. If you don't like it don't watch it

  • @shaheerbacker8750
    @shaheerbacker8750 Год назад

    Inak kittyathu onnum pore nikeshe😅😅 vidhi vannal ninne kandu ariyanam enthaakum nn 😅😅

  • @rakesh2400133
    @rakesh2400133 Год назад

    Guys Bandra second schedule is over.Eagerly waiting. We believe in Judiciary Dileepettan, Kavya and Suni are innocent. Love you Dileepetta..

    • @TheKatChat47
      @TheKatChat47 Год назад

      How can you justify suni? 🙄🙄🙄

  • @prashanthk2941
    @prashanthk2941 Год назад +4

    ഡാ, ഇ. പി.യേ പറ്റി നീ വിട്ടാ ?

  • @Ajjuzjaa
    @Ajjuzjaa Год назад +4

    Onn eneeechu podoo..dileep ne ningalokke cheernn kudukkunnathanenn ellavarkum ariyam

  • @Biji_treasures
    @Biji_treasures Год назад

    Th3ttu chaithavan samuhathile nechum virichu nadakkunnu

  • @prashanthk2941
    @prashanthk2941 Год назад +3

    ഹായ് ..മീനും..ബഐജഊം...എത്തിയോ... ഇ. പി . ജയരാജൻ എവിടാ മാറി ബൈജു

    • @molythampi8884
      @molythampi8884 Год назад

      കോവാലവളി, കോവാല വളി.

  • @samuelthomas2138
    @samuelthomas2138 Год назад

    Advocate Aloor. Do not use that word Innocent..He is not..pulsar did for him.that’s itAll the truths r there in front of the Judge..

    • @thankgodsecret4973
      @thankgodsecret4973 Год назад +1

      താങ്കളുടെ മുൻപിൽ അല്ലല്ലോ ആ രേഖ.. രണ്ടാം പ്രതിയുടെ മൊഴിയും video യിലെ സംസാരങ്ങളും ഒക്കെ കോടതിക്ക് മുൻപിൽ ഉണ്ട്.. അതൊക്കെ നോക്കി കോടതി പറയും കുറ്റവാളി ആണോ നിരപരാധി ആണോ എന്ന്.. താങ്കൾക്ക് ഒന്നാം പ്രതി പൾസർ സുനിയെ എന്താ വിശ്വാസം 😄🙏

    • @Knightrider699
      @Knightrider699 Год назад +1

      ​​​@@thankgodsecret4973 broh may I'll vidhi varum aanu parajittu aappo theerum?

    • @thankgodsecret4973
      @thankgodsecret4973 Год назад

      @@Knightrider699 mmm.. ബാലന്റെ വിസ്താരം ഇനിയും 5 ദിവസം കൂടി ഉണ്ടാകും എന്ന് പറയുന്നു.. May ൽ തീർക്കാൻ പറഞ്ഞിടത്താണ് ഇനിയും വിചാരണ നീളുന്നത്.. ഇനി എത്ര പേരെ വിസ്തരിക്കാൻ ഉണ്ട് എന്നൊന്നും ഒരു അറിവും ഇല്ല.. ജൂലൈ വരെ പോകില്ല എന്ന് കരുതുന്നു 😔

    • @Knightrider699
      @Knightrider699 Год назад

      @@thankgodsecret4973 oh broh yude comment ill binnesh kodiyari yude kaaryam paraju athu enth ee case payie bandham. Pinneh njan vere oru comment kandu sreekumar menon bineeshte binami aahnu aanu is that true

    • @Knightrider699
      @Knightrider699 Год назад

      @@thankgodsecret4973 pinneh case aganne aah dileep nu anuukulayanoo varan chance? Case eepo aganne ponne

  • @molythampi8884
    @molythampi8884 Год назад +7

    പെൺകുട്ടിയോ! ഒരു തള്ളച്ചീആണെന്ന്ഖേട്ടല്ലോ

    • @rvi373
      @rvi373 Год назад +6

      നിങ്ങടെ കാര്യമല്ല പറഞ്ഞത്. തെറ്റിദ്ധരിച്ചോ 😩

    • @molythampi8884
      @molythampi8884 Год назад

      @@rvi373 അതേടാ ഓന്തൂവിളരെകൊണ്ട് ഇറക്കുമതി ചെയ്തത് ഒരുതള്ളച്ചിയാണെടാ കോവാലാ വ ..

  • @prashanthk2941
    @prashanthk2941 Год назад +2

    ഈ. പി. യുടെ പേര് പറഞ്ഞത് ഓർമ്മയുണ്ടോ, മാറി, ബൈജു.

  • @molythampi8884
    @molythampi8884 Год назад +3

    ഇവരുടെ ഈ നീട്ടൽ വേലത്തരവും ഇതിനു കൂട്ടുനിൽക്കുന്ന വിചാരണ കാരിയെയുംസുപ്രീകോടതീയുടെ ശ്രദ്ധയിൽ പെടുത്താൻ സർക്കാർ വക്കീൽ പരാജയപെട്ടു.

  • @molythampi8884
    @molythampi8884 Год назад

    ഇരയുടെ മൊഴി എഴുതിഎടുക്കാത്ത കോടതി പാതിഭാഗത്തിന്റെ എണ്ണൂറ് പേജെഴുതുന്നത് പ്രതിയെ രക്ഷിക്കാനാണ്.അവരുടെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.

  • @josethomas3213
    @josethomas3213 Год назад

    Onnu podi