പേരുകൾ പുറത്തുവന്നാൽ വേട്ടയാടപ്പെടുന്നതാര്? പാർവതി പറയുന്നു | പ്രത്യേക അഭിമുഖം

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 142

  • @Shethilakkam
    @Shethilakkam 22 дня назад +38

    പാർവതി എന്ന അഭിമാനമുള്ള പോരാളിക്ക് സപ്പോർട്ട് 💚

  • @zeenathch-i5h
    @zeenathch-i5h 22 дня назад +78

    എന്തു മാത്രം matured ആയാണ് Mrsപാർവ്വതി സംസാരിക്കുന്നത്.
    എൻ്റെയൊക്കെ മനസിൽ ഈ സകൂൾ കലോത്സവത്തിലൂടെയൊക്കെ സിനിമയിൽ അവസരം കിട്ടുന്ന 10-ാം ക്ലാസും ഗുസ്തിയും മാത്രമുള്ളവരാണ് ഈ സിനിമാനടിമാരൊക്കെയും എന്നതായിരുന്നു.
    എന്തു തെളിമയും ദീർഘവീക്ഷണവുമാണ് അവരുടെ വാക്കുകളിൽ എന്തു മാത്രം അഭിമാനബോധമാണ്.👌👌
    സല്യൂട്ട് മാം🎉🔥👍👍
    ഒരു അപേക്ഷയുണ്ട് മാം...
    ഒരിക്കലും വർഗ്ഗീയതക്കും വിഭാഗീയതക്കും രാഷ്ട്രീയ മാടമ്പിത്തത്തിനും വശംവദയാവരുത്. നിങ്ങൾ സമൂഹത്തിൻ്റെ പൊതു സ്വത്തായി തന്നെ നിലകൊള്ളണം.❤

    • @shailajap6407
      @shailajap6407 22 дня назад +6

      Parvathiye kooduthal Ariyumbol
      Bahumaanam Koodunnu....
      ❤❤❤❤

    • @dagan1357
      @dagan1357 20 дней назад

      🙏👍

    • @rasheedavv4757
      @rasheedavv4757 20 дней назад

      Curect

  • @Explore-Dxb
    @Explore-Dxb 22 дня назад +17

    പാർവ്വതി എന്തൊരു പക്വതയോടെയാണ് കാര്യങ്ങൾ സംസാരിച്ചത് 👏👏👏👏

  • @najeebpa7567
    @najeebpa7567 22 дня назад +28

    Congratulations Parvathy, power wing ൻ്റെ ദ്രോഹങ്ങൾ ഏറ്റുവാങ്ങിയവരും ഇരകളും ചേർന്ന് ഒരു നല്ല സിനിമ നിർമ്മിക്കണം , പൊതു ജനം അത് വിജയിപ്പിക്കും

    • @faisaltk6773
      @faisaltk6773 22 дня назад

      Ouru kaaryavumilla Padam theatre kaanoola avare niyandrikune ee paranja power group aanu

  • @Ferozjannath
    @Ferozjannath 22 дня назад +23

    What a brilliant interview. The maturity in Parvathi's words are commendable.
    Well-done Pramod Sir.

  • @saleemyousaf7394
    @saleemyousaf7394 22 дня назад +24

    പോരാട്ട വീര്യത്തോടെ തന്നെ നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു " പാർവതി "

    • @zakkariyavaippipadathbavak360
      @zakkariyavaippipadathbavak360 21 день назад

      പോരാട്ടം തെറ്റ് ചെയ്തവരെ മരിയാദ പഠിപ്പിച്ച് കൊണ്ടായിരിക്കണം.

  • @shakepareesulfikher3723
    @shakepareesulfikher3723 22 дня назад +27

    Congratulations Ms parvathi

  • @mohemmedshareefp3605
    @mohemmedshareefp3605 22 дня назад +15

    പാർവതി വളരെ ബോൾഡാണ് 👍🏻

  • @raniyanusreen323
    @raniyanusreen323 22 дня назад +6

    വളരെ മാന്യമായും പക്വമായും ഇൻറർവ്യൂ നടത്തിയ പ്രമോദ് സാർ മറ്റു ചാനലുകാർക്ക് മാതൃകയാകട്ടെ ❤

  • @saleemkkr
    @saleemkkr 22 дня назад +5

    പാർവതി തെരുവത്ത് ആർജവവും നിലപാടുമുള്ള നടിയാണ് 👍❤️

  • @rahi1995
    @rahi1995 22 дня назад +9

    ഹൈന്ദവ പുരാണങ്ങളിലെ
    പാർവ്വതി ഹിമവാന്റെയും അപ്സരസ്സായ മേനകയുടേയും പുത്രിയാണ്. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും ആണ് പുരാണങ്ങളിലെ ശ്രീ പാർവ്വതി. നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണ്.
    എഡിറ്റോറിയലിൽ പാർവതി നടത്തിയ മറുപടികളിൽ കൃത്യതയും
    ദൃഢനിശ്ചയവും തീക്ഷ്ണതയും സ്ഫുരിക്കുന്നു, മുഖത്ത് വിപ്ലവം ജ്വലിക്കുന്നു.
    'പോരാട്ടങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല'
    'ഓടിയൊളിച്ചല്ല സ്വാതന്ത്ര്യം പ്രാപിക്കേണ്ടത്, എന്തിനെയാണോ ഭയക്കുന്നത് അതിന്റെ കൂടെ ജീവിച്ച് ആ ഭയത്തെ മറികടക്കണം'.
    പാർവതിയുടെ വാക്കുകളിലെ ഫിലോസഫി മലയാള സിനിമ ലോകത്തെക്കുറിച്ച് നല്ല പ്രതീക്ഷകൾ നൽകുന്നു.
    നന്ദി മീഡിയവൺ.

  • @Shaluvlogs123
    @Shaluvlogs123 22 дня назад +7

    പാർവതി ഫുൾ സപ്പോർട്ട് 🙏👍❤️നീതി കിട്ടും പെങ്ങളെ sure

  • @adhadha9467
    @adhadha9467 22 дня назад +21

    നട്ടെല്ലുള്ള പെണ്ണൊരുത്തി ❤

  • @AnishKrishnan123
    @AnishKrishnan123 22 дня назад +12

    4 വർഷം മുൻപ്,ഈ റിപ്പോർട്ട്‌ സമർപ്പിച്ച സമയത്തു പുറത്തു വന്നിരുന്നെങ്കിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു. ഈ റിപ്പോർട്ടിൽ പറയുന്ന 15 അംഗങ്ങൾ ഉള്ള പവർ ഗ്രൂപ്പിൽ പെടുന്നവന്മ്മാരൊക്കെ പഴയ നടൻമാർ ആയിരിക്കും.ഈ വർഷങ്ങൾ കൊണ്ട് മലയാള സിനിമ ഒര്പാട് മാറി.

    • @anithahajeesh6876
      @anithahajeesh6876 22 дня назад

      Enthu mattam aane mariyath.eppol peedanangal onnum elle.

  • @user-yd5ey3lg5v
    @user-yd5ey3lg5v 22 дня назад +10

    What a nice atittude,wow

  • @ffstories.
    @ffstories. 22 дня назад +8

    26:22 wow. ❤

  • @user-ti8hb6uq8f
    @user-ti8hb6uq8f 22 дня назад +5

    hello, you are correct

  • @rajeshx1983
    @rajeshx1983 22 дня назад +4

    Our support is with you WCC❤

  • @mehrookmeh6417
    @mehrookmeh6417 22 дня назад +3

    Full support👍🏻ningaledutha effort.. 👍🏻👍🏻👍🏻

  • @angelnaby
    @angelnaby 13 дней назад

    പാർവതി You are educating us in many ways. Amazing view❤
    പാർവതിയുടെ എല്ലാ interview ഇതുമായി ബന്ധപെട്ടു കണ്ടപ്പോൾ എല്ലാ media persons listening and learning from your talk👌Beautiful change! all the very best

  • @muhammadashrafcp5304
    @muhammadashrafcp5304 22 дня назад +4

    പാർവതി ഞമ്മളെ മുത്താണ്

  • @SreepuramYogaVlogs
    @SreepuramYogaVlogs 16 дней назад

    Feel proud of you dear Parvathy. Yes. As you said, this type of commission should come in all sectors🙏🙏👍👍👏👏

  • @shamnasa1385
    @shamnasa1385 22 дня назад +13

    ഈ പോരാട്ടത്തിൽ നടി പാർവതി ഒരുപാട് സഹനം നേരിടുന്നുണ്ട്. നന്നായി അഭിനയിക്കുന്ന നല്ല അവസരങ്ങൾ സിനിമയിൽ കിട്ടിക്കൊണ്ടിരിക്കുന്ന പാർവതിക്ക് ഇപ്പോൾ സിനിമ കുറവാണ്. കാരണം ഇതുപോലെ ഉള്ള അനീതിക്ക് എതിരെ പോരാടിയത് കൊണ്ട്

    • @RajeevRaj-n9g
      @RajeevRaj-n9g 22 дня назад

      സ്വന്തമായി പൈസ ഉണ്ടാക്കി പടം പിടിക്കട്ടെ 😀😀 അപ്പോൾ ഇഷ്ടം പോലെ അഭിനയിക്കാമല്ലോ....

    • @ravisharavi6153
      @ravisharavi6153 22 дня назад

      @@RajeevRaj-n9grisky task

    • @EuroNomads
      @EuroNomads 21 день назад

      @@RajeevRaj-n9g IPO exploit cheyunna aalkar exploit cheythu konde irikum, ningale pole ullavar avare support cheythu kondee irikum alleee.. kashtam thannee

  • @user-yn9gh7by6c
    @user-yn9gh7by6c 22 дня назад +5

    👍🏻

  • @MohanNv-d5v
    @MohanNv-d5v 16 дней назад

    Your opinion is very much impressed and Heartly accepted 😊

  • @abdurahman3683
    @abdurahman3683 22 дня назад +5

  • @saudar82
    @saudar82 22 дня назад +1

    Congrats.. one and only super star in malayalam industry

  • @afsalomy7604
    @afsalomy7604 22 дня назад +6

    21:11

  • @kvabdurahiman6392
    @kvabdurahiman6392 20 дней назад

    One of the best interviews I had seen ever before,thanks Parvathy

  • @SYLVAN77
    @SYLVAN77 22 дня назад +1

    Love you Parvathy. Proud of you as a woman.🎉🎉🎉

  • @ravindrankv8384
    @ravindrankv8384 22 дня назад +1

    Cristal Clear. Brilliant.

  • @anwarfazalet
    @anwarfazalet 22 дня назад +1

    Revolutionist in film industry 🎉 hats off parvathy❤

  • @sivvat2165
    @sivvat2165 22 дня назад +31

    പാർവതി ഒരു ചെറിയ ഇന്ദിരാ ഗാന്ധി ആണ്.

  • @muhammedazharm6742
    @muhammedazharm6742 20 дней назад

    Excellent talk by actress Parvathi ,,,, നീതി നടപ്പാവട്ടെ

  • @nisha123ization
    @nisha123ization 22 дня назад +5

    Respect to this lady

  • @insain123
    @insain123 22 дня назад +3

    നടപടി ഉണ്ടായില്ലെങ്കിൽ പിന്നെ ഹേമ കമ്മറ്റി പിരിച്ചു വിടണം, വെറുതെ എന്തിനാ ഇവർക്ക് ഗവണർമെൻ്റ് ശമ്പളം കൊടുക്കുന്നത്.

  • @sumis7528
    @sumis7528 22 дня назад

    Superbly said Parvathy.. " പോരാട്ടങ്ങൾ ഇല്ലാത്തിടത്താനു നമ്മൾ worried ആവേണ്ടത്"

  • @reshmac731
    @reshmac731 22 дня назад +1

    Change is the domain of those who think intelligently and fight. ❤️ She can make the world more beautiful ❤️

  • @abdulvahid3650
    @abdulvahid3650 21 день назад

    Such a respectful and matured response from Parvathy 👍🏻

  • @NadeeraBasheer-n8f
    @NadeeraBasheer-n8f 22 дня назад +5

    Congratulations

  • @abdullmaalik9951
    @abdullmaalik9951 22 дня назад +1

    സിനിമ ഫീൽഡിൽ നടക്കുന്ന വ്യഭിചാരവും ഗുണ്ടായിസവും ഗവണ്മെന്റ് ന്റ് സഹായത്തോടെ യാണ് നടക്കുന്നത്. 👍

  • @threadthread4631
    @threadthread4631 22 дня назад +20

    ധീര വനിത ലാൽസലാം 💪💪💪

    • @saleemyousaf7394
      @saleemyousaf7394 22 дня назад +4

      ഇത്രയും കാലം ഹേമ കമ്മിറ്റി റിപ്പോർട്ട് ഒളിപ്പിച്ച് വെച്ചത് cpm govt ആണ് ട്ടോ ....

    • @insain123
      @insain123 22 дня назад

      കമ്മികൾക്ക് അറിഞ്ഞിട്ട പേര് തന്നെ കമ്മിയെന്ന് '😂🤣🤣🤣

  • @drirshadfazaludheen
    @drirshadfazaludheen 21 день назад

    parvathy. such a mature talk
    pramod sir ishtam

  • @SobhaPV-pv2yb
    @SobhaPV-pv2yb 22 дня назад +3

    💪💪💪❤️

  • @shihab6930
    @shihab6930 22 дня назад

    Bold and beautiful Parvathy❤

  • @abduljaleeljaleel5783
    @abduljaleeljaleel5783 22 дня назад

    Good interview 🎉🎉

  • @jayasreeraj3203
    @jayasreeraj3203 22 дня назад +1

    പാർവതി ❤❤❤

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 22 дня назад +1

    പാർവതി 😍

  • @fathimashahana4637
    @fathimashahana4637 22 дня назад +1

    👍🏻👍🏻

  • @SarithaAsokanNalapat
    @SarithaAsokanNalapat 22 дня назад +2

    ഇതിൽ തെറ്റ് ചെയ്തവരെ ഈ നാട്ടിൽ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല. എന്ത് പ്രശ്നം വന്നാലും മലയാളികൾ എന്നും കൈകോർത്തിട്ടേ ഉള്ളൂ. ഈയൊരു പ്രശ്നം മലയാളികൾ ഒരുമിച്ച് ഏറ്റെടുത്താൽ എല്ലാം നടക്കും. ഇതൊരു തീരുമാനമാകുന്നതുവരെ പുതിയ സിനിമകളുടെ ഷൂട്ടിംഗ് എല്ലാം നിർത്തിവെക്കണമെന്ന് സർക്കാർ തീരുമാനിക്കണം എന്നാണ് എൻറെ അഭിപ്രായം. അതുവരെ മലയാള സിനിമയെ വിജയിപ്പിച്ച് ഈ കഴുകന്മാരെ വളർത്തേണ്ട ആവശ്യം പൊതുജനങ്ങൾക്ക് ഇല്ല. ഏല്ലാം തീരുമാനം ആവുന്നത് വരെ ജനങ്ങൾ പൊട്ടന്മാർ ആയി നിന്നു കൊടുക്കാതിരിക്കുകയാണ് നല്ലത്. നമ്മുടെ മക്കൾ വളരുന്ന ഈ സമൂഹം സുരക്ഷിതമായ ഒരു ഇടമായി മാറ്റേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്ത് പ്രശ്നവും അവനവൻറെ വീട്ടിൽ വരുമ്പോൾ മാത്രം അത് കാക്കയ്ക്ക് തൻകുഞ്ഞ് എന്നപോലെ തലയിൽ കേറ്റുന്ന നമ്മുടെ ഈ നിലപാട് മാറ്റിയാൽ തന്നെ നാട് നന്നാവും എന്ന് ഒന്നും പറയുന്നില്ല പക്ഷേ കുറെയൊക്കെ നമുക്ക് തരണം ചെയ്യാൻ സാധിക്കില്ലെ...

    • @sumis7528
      @sumis7528 22 дня назад

      Dileep നെ arrest ചെയ്ത് ഒരു കൊല്ലം ജയിലിൽ ഇട്ടത് മറന്നോ സൗകര്യപൂർവം ?

  • @Humanfirst-zs5dv
    @Humanfirst-zs5dv 22 дня назад

    Parvathy is a brilliant actor. Her opinion is very clear and honest.

  • @sheilaabraham2126
    @sheilaabraham2126 22 дня назад

    So pretty and bold🎉

  • @jaseelabasheer9527
    @jaseelabasheer9527 16 дней назад

    parvathy❤

  • @Parethan
    @Parethan 22 дня назад +1

    Parvathy... Very smart and wise

  • @user-kt7cd1vz4h
    @user-kt7cd1vz4h 22 дня назад +3

    ഇതിന്റെ പിന്നിലുള്ളവരുടെ പേര് പറയാൻ പറ്റുമായിരുന്നു എങ്കിൽ ഇരകൾ നേരത്തെ തന്നെ ചാനലിൽ വന്നിരുന്നു പറഞ്ഞാൽ പോരായിരുന്നോ? പിന്നെ ഹേമ കമ്മിറ്റി പ്രമുഖരുടെ പേര് വെളിപ്പെടുത്തതു എന്ത് കൊണ്ടാണ്. പിന്നെ ജനങ്ങളുടെ സർക്കാരല്ലേ ഭരിക്കുന്നത്‌. പാർവതി വളരെ വിവരം ഉള്ള സ്ത്രീയാണ്

  • @shejinnj
    @shejinnj 22 дня назад

    Just Wow 🔥

  • @Sheeba-y9x
    @Sheeba-y9x 22 дня назад +1

    ❤❤❤❤❤

  • @thajudheen6955
    @thajudheen6955 22 дня назад

    Keep smiling

  • @beenavinayakuma7469
    @beenavinayakuma7469 22 дня назад

    ❤❤❤❤പാർവതി

  • @nazlasvlog9798
    @nazlasvlog9798 21 день назад

    Paravathi is one of one genuine lady superstar and mega star is mafia goons

  • @salahudeenvly9115
    @salahudeenvly9115 22 дня назад

    👍👍

  • @ismailismu7025
    @ismailismu7025 22 дня назад

    ❤❤ parvathi

  • @asgarmaskan5099
    @asgarmaskan5099 19 дней назад

    ഈ റിപ്പോർട്ടിൻ്റെ വേവ് കൂടുതൽ ആണ്.4. കൊല്ലം പിന്നെ ചൂട് കുറയാൻ.കാഫിർ വിവാദം വരെ

  • @nidhaskitchen5403
    @nidhaskitchen5403 22 дня назад +3

    🤕

  • @thajutvbox9366
    @thajutvbox9366 22 дня назад

    Parvathy❤

  • @kabeerpk6548
    @kabeerpk6548 20 дней назад

    ദുൽ ഖറും - പാർവ്വതിയും ഒരുമ്മിച്ച് ഇനി ഒരു ചാർളി യെ പോലത്തെ ഒരു സിനിമ കാണാൻ പറ്റുമോ.?

  • @JASEERPonnath
    @JASEERPonnath 21 день назад

    💐

  • @kaderkovoor1160
    @kaderkovoor1160 22 дня назад

    കുറെയൊക്കെ അവസരങ്ങൾ ഉണ്ടായിരുന്നത് ഇതോടെ ഇല്ലാതായി...
    കക്ഷത്തിലുള്ളത് പോകുകയുമരുത് ഉത്തരത്തിലുള്ളതെടുക്കുകയും വേണം എന്ന അവസ്ഥയാണ് നടിമാർക്ക്.

  • @malimali20
    @malimali20 22 дня назад

    *സിനിമയിൽ വരാനും വന്ന് കഴിഞ്ഞാൽ തുടർച്ചയായി സിനിമകൾ കിട്ടാനും ചിലർ എന്തിനും റെഡിയാണ്.അതിന് തയാറല്ലാത്തവർക്ക് സിനിമ ഇല്ലാതാവുന്നു.*

  • @jasminjafar4044
    @jasminjafar4044 22 дня назад

    ❤️🔥👏

  • @rajanchettan8560
    @rajanchettan8560 22 дня назад

    Very good 😊reply 😅

  • @user-fe7hr5np5t
    @user-fe7hr5np5t 22 дня назад +1

    😮😮😮😮😢😢😢😢

  • @mujeebrpa
    @mujeebrpa 18 дней назад

    പാർവ്വതീ...

  • @younusmahmood1818
    @younusmahmood1818 22 дня назад

    Bold😎

  • @user-fe7hr5np5t
    @user-fe7hr5np5t 22 дня назад

    ❤️👌👌👌

  • @user-lv5kq4lj8n
    @user-lv5kq4lj8n 22 дня назад +2

    നാലര വർഷം വേണോ ഇതിനൊക്കെ

  • @sumis7528
    @sumis7528 22 дня назад

    Yes.....Refer to Sexual assault as Sexual assault.... Not as Casting couch and make it sound like a lesser crime.
    A CRIME IS A CRIME

  • @albinantony8963
    @albinantony8963 22 дня назад +2

    Idavela babu aa peril undakum

  • @AradhyaSunil-z9h
    @AradhyaSunil-z9h 22 дня назад

    ❤❤😊

  • @a.majeedabdulmajeed8655
    @a.majeedabdulmajeed8655 22 дня назад

    Aaaraaanu ennu paranjaal mattullavare vedhanippikedathillallo

  • @areeshkaja9684
    @areeshkaja9684 22 дня назад +1

    Ooman chandy - solar case
    Pinarayi - lavlin case
    Kunjalikutty - ice cream case
    Ivarkellam case und public il charcha nadakunnu but why celebrity case hinding behind

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 22 дня назад +1

    Dear parvadikutty ella kalatum mahan mar janikarilla mahadikalum tankal munne paranjadu valare nalladu tankal cheydadu uru cheriya karya malla

  • @thajudheen6955
    @thajudheen6955 22 дня назад

    Onnumillangilum you can answer

  • @zakkariyavaippipadathbavak360
    @zakkariyavaippipadathbavak360 21 день назад

    തെറ്റ് ചെയ്തവരെ വെളിച്ചത്ത് കൊണ്ടുവരണം. ഇല്ലെങ്കിൽ അവർ തെറ്റ് തുടർന്ന് കൊണ്ടിരിക്കും. പിന്നിട് പ്രശ്നങ്ങൾ ഉണ്ടായാൽ wccയും പാർവതിയും ഉത്തരവാദിയായിരിക്കും.

  • @priyesh894
    @priyesh894 21 день назад

    she is actually supporting perpetrators indirectly by telling not to reveal their name.

  • @aagodia3819
    @aagodia3819 22 дня назад

    Now 77 age Mega stars want to cover their head with cloth 😅😅😅

  • @RajeevRaj-n9g
    @RajeevRaj-n9g 22 дня назад

    തിരു ഓത്ത് 😀😀😀😀😀😀 അച്ഛൻ ഓത്തു കാരൻ ആയിരിക്കും

  • @Ditto_zccccc
    @Ditto_zccccc 22 дня назад

    Onnum nadakkllla 😮

  • @sameemkk5114
    @sameemkk5114 20 дней назад

    സത്യത്തിൽ പാർവതി എന്താണ് ഉദ്ദേശിക്കുന്നത്... കുറെ കാലങ്ങളായി പാർവതി താൻ പീഡിപ്പിക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ടു എന്ന് സ്വയം പറയുകയല്ലാതെ.. ആ വ്യക്തിയുടെ പേര് പറയാനോ... ആ വ്യക്തിക്കെതിരെ പരാതിപ്പെടാനോ നാളിതുവരെയായും തയ്യാറാവാത്തത് എന്തുകൊണ്ട്??
    മാത്രമല്ല ഇടയ്ക്കിടയ്ക്ക് ഇന്റർവ്യൂകളിൽ വന്ന് ഞാൻ പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്നത് സത്യത്തിൽ വേദനയുടെ ഭാഗമാണോ... അതോ ഭീഷണിയുടെ ഭാഗമാണോ എന്നറിയില്ല... അതായത് ഞാനിപ്പോൾ പറയും എന്നു പറഞ്ഞ് വേട്ടക്കാരനെ ഭീഷണിപ്പെടുത്തുന്നതുപോലെ... ഇനിയെങ്കിലും പാർവതിക്ക് താൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഉറച്ച ബോദ്യമുണ്ടെങ്കിൽ...നിയമനടപടികളുമായി മുന്നോട്ടുപോകും, പോകണം... അതിനുപകരം ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഇങ്ങനെ തുടർച്ചയായി കേൾക്കുമ്പോൾ എന്തോ ചിലർക്കെങ്കിലും അരോചകമാകും .. മാത്രമല്ല തന്റെ സഹപ്രവർത്തകർക്ക് ഉണ്ടായ തിക്താനുഭാവത്തെ നിയമം കൊണ്ട് നേരിടാൻ സഹായിക്കുന്ന പാർവതി എന്തുകൊണ്ട് സ്വന്തം അനുഭവത്തോട് സംനയനം പാലിക്കുന്നു..
    ഒരുപക്ഷേ വേട്ടക്കാരനോടുള്ള അനുകമ്പയാവുമോ🤔🤔
    സത്യത്തിൽ പീഡന കഥ പറഞ്ഞ് അവരും അത് ടെലികാസ്റ്റ് ചെയ്തു കുറച്ചു ചാനലുകാരും മാർക്കറ്റ് ഉണ്ടാക്കുന്നു അത്രതന്നെ...

  • @Boo.klover93
    @Boo.klover93 18 дней назад

    Ivare cyber bully cheyth kolaathe konna oru kaalam undaayirunnu. Annum ipo innum enk urapaarunnu, urapaanu, ivaryde bhaagathu thanne aanu seri. Swantham career koode nokaathe alle avar oru colleague ne supprt cheythath.

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 22 дня назад +3

    Sooshikkanam.allarum.

  • @raniyanusreen323
    @raniyanusreen323 22 дня назад +3

    പാർവ്വതി പതിവിലും കൂടുതൽ മലയാളത്തിൽ സംസാരിച്ച ഇൻറർവ്യൂ.
    സ്ത്രീ പക്ഷത്തിനു വേണ്ടി പോരാടുക ❤
    അഭിനന്ദനങ്ങൾ പാർവ്വതിക്ക്

  • @bharathansashidharan273
    @bharathansashidharan273 21 день назад

    🤍👍

  • @user_64320_qouyjjh
    @user_64320_qouyjjh 22 дня назад

    Venda mole swantham jeevitham nasippichu jangalkku vinodam undakkitharanda,chodikkunna aakum manyananu urangumbol

  • @midhun603
    @midhun603 22 дня назад +4

    Paru ❤ strong human

  • @Mohammedali-fc2ug
    @Mohammedali-fc2ug 22 дня назад

    പാർവ്വതി ❤ സപ്പോർട്ട്

    • @Mohammedali-fc2ug
      @Mohammedali-fc2ug 22 дня назад

      കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം നിൻറെ കൂടെയുണ്ട്

  • @Opinion130
    @Opinion130 22 дня назад

    ഗവണ്മെന്റ് നെ സ്വാധീനിച്ചു ഈ റിപ്പോർട്ട്‌ പൂതി വെക്കാൻ കഴിവുള്ള പവർ ഗ്രൂപ്പിന്റെ ഭാഗമായ ദിലീപേട്ടൻ ആണോ പാവാട പാവാട എന്നുപറഞ്ഞിരുന്നേ...

  • @aromalmpindia5767
    @aromalmpindia5767 21 день назад

    government police m pinarayii thanneyanu😡

  • @zsecret295
    @zsecret295 22 дня назад +2

    Feminichigalle first matiniethannam . Pull

  • @jayakrishna1038
    @jayakrishna1038 18 дней назад

    Oru anubhavam vannal pinne enthine pokunnu valla thoyilorappinu poku