ശ്രീമതി സൗമ്യയുടെ വാഗ്ദ്ധോരണിയിൽ ഉടനീളം ശ്രീ നാരായണ ഗുരുദേവ ചൈതന്യം നിറഞ്ഞു തുളുമ്പുന്നു. ശ്രീമതി സൗമ്യയുടെ പല പ്രഭാഷണങ്ങളും ഗുരുദേവ കൃതികളുടെ ആലാപനവും സ്രോതാക്കളുടെ മനസ്സിലേക്ക് ആഴ്ന്ന് ഇറങ്ങാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ. 🌹🙏
ഭക്തിനിർഭരം. ആദക്തി അന്തരാത്മാവിൽ നിന്നുമുൽ ഭ ച്ച് വാഗ്ദേവതയായി പുറത്ത് ഉല്ലസിക്കുന്നു. ഞങ്ങളിലേക്ക് നിങ്ങളിൽ നിന്നും അത് പ്രവഹിക്കുന്നു. മുഖചൈതന്യം പ്രകടം തന്നെ.
🙏 നമസ്തേ ജീ തൃപ്പാദങ്ങളെ കുറിച്ചുള്ള നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി ഇനിയും നല്ല പ്രഭാഷണവുമായി വരണം ഭഗവാന്റെ അനുഗ്രഹം ആവോളം ഇനിയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു നന്ദി🌹🌹🌹
Ohm Sree Narayana Paramagurave Namaha. Soumya pranamam. You are having blessings of Sree Narayana Guru. You highlighted almost everything about Sree Narayana Guru. For indroducing Sree Narayana Guru , this is the best vedio. I am 62 years old and in life span I didn't hear this type vedio. This will be an asset for future generations. Thank you very much to Gurupadam TV for excellent selection.
സൗമ്യജി, ആ "പ്രതിജ്ഞ "യിൽ അല്പമെങ്കിലും പങ്കാളിയാകാൻ എന്നെയും തൃപാദങ്ങൾ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി നന്ദി 🙏🙏🙏. വഴികാട്ടിയായതിനു 🙏
സൗമ്യ, വളരെ മനോഹരമായ ശബ്ദത്തിലൂ ടെ ഗുരുവിന്റെ ചൈതന്യത്തെ മാനവ ഹൃദയത്തിലേക്ക് എത്തിക്കുവാനുള്ള ഈ കഴിവിന്റെ മുന്നിൽ ഗുരുഭക്തയായ ഒരമ്മ ശിരസ്സ് നമിക്കുന്നു. ഭഗവാന്റെ പല കൃതികളിൽ നിന്നും അവസാരോചിതമായ വരികൾ ചേർത്തുകൊണ്ടുള്ള പ്രഭാഷണം വളരെ ഗംഭീരമായിട്ടുണ്ട്. ഗുരുവിന്റെ അനുഗ്രഹം എന്ന്മുണ്ടാകട്ടെ. 🙏🏻🙏🏻🙏🏻👌👌👌🌹🌹🌹
ഗുരു രമണമഹർഷിയെ അങ്ങോട്ട് പോയി ദർശിക്കണം എന്ന് പറഞ്ഞിട്ടുണ്ടാവില്ല. കാഞ്ചീപുരത്ത് ആശ്രമത്തിൽ പോയി തിരികെ വരുംനേരം ശിഷ്യഗണങ്ങളുടെ നിർബന്ധ പ്രകാരമാണ് ഗുരു രമണാശ്രമം സന്ദർശിക്കുന്നതും മഹർഷിയെ കാണുന്നതും. 'ഒരു കിളവൻ കാരണം നമുക്കീ മലയൊക്കെ ചുറ്റേണ്ടി വരുന്നല്ലോ എന്ന് ഗുരു പറഞ്ഞതായി വായിച്ചിട്ടുണ്ട്.(തെറ്റുണ്ടെങ്കിൽ തിരുത്താം, 'മുനിചര്യാ പഞ്ചകം' മറന്നിട്ടല്ല ഇതെഴുതുന്നത്.) ഗുരുവും മഹർഷിയും മഹത്വമുള്ളവർ തന്നെ. രണ്ടുപേരിൽ ആരാണ് ശ്രേഷ്ഠൻ എന്ന് ചിന്തിക്കേണ്ടതില്ല എങ്കിൽത്തന്നെയും മഹർഷിയുടെ ആശ്രമ അടിവാരത്തിൽ പാവപ്പെട്ടവർ പട്ടിണികിടക്കുന്ന കാര്യം ശിഷ്യഗണങ്ങൾ രമണ മഹർഷിയെ അറിയിച്ചപ്പോൾ ' നാം ബ്രഹ്മലീനനായിരിക്കയാണ്' എന്നരുൾ ചെയ്‌തെന്നും വായിക്കാനിടയായി. ഗുരുവാകട്ടെ ' കഷ്ടം ദീനം പിടിച്ചോ മദിരയതു കുടി- ച്ചോ കിടക്കുന്ന ലോകർ- ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം, നദിയിൽ മുഴുകുവാൻ കാലമായ് വന്നിതിപ്പോൾ' എന്ന ബോധ്യത്തിൽ തന്നിൽ നിന്നന്യമല്ലാത്ത സാധുജനങ്ങളുടെയിടയിൽ കാരുണ്യ മൂർത്തിയായി നിലകൊണ്ടു. അതുകൊണ്ട് രമണ മഹർഷിയെ അങ്ങോട്ട് പോയി കണ്ടു എന്ന് പറയുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. സാന്ദർഭികമായി, ശിഷ്യഗണങ്ങളുടെ നിർബന്ധത്താൽ മഹർഷിയെ ദർശിച്ചു എന്ന് പറയുന്നതാവും ഉചിതം.
ഞാനിതുവരെ ഈ പ്രഭാഷണം കേട്ടിരിക്കുകയായിരുന്നു. ഹൃദ്യമായ ആലാപനവും അവതരണവും . Really great
ശ്രീമതി സൗമ്യയുടെ വാഗ്ദ്ധോരണിയിൽ ഉടനീളം ശ്രീ നാരായണ ഗുരുദേവ ചൈതന്യം നിറഞ്ഞു തുളുമ്പുന്നു. ശ്രീമതി സൗമ്യയുടെ പല പ്രഭാഷണങ്ങളും ഗുരുദേവ കൃതികളുടെ ആലാപനവും സ്രോതാക്കളുടെ മനസ്സിലേക്ക് ആഴ്ന്ന് ഇറങ്ങാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ. 🌹🙏
ഗുരുദേവനെ കുറിച്ച് നല്ല രീതിയിൽ അവതരിപ്പിച്ചു മോളെ എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ . നന്ദി നമസ്കാരം
Good explanation, “well “
@@jeenuda5085 m
6ô
🎉🙏🙏🙏🎉
ഭക്തിനിർഭരം. ആദക്തി അന്തരാത്മാവിൽ നിന്നുമുൽ ഭ ച്ച് വാഗ്ദേവതയായി പുറത്ത് ഉല്ലസിക്കുന്നു. ഞങ്ങളിലേക്ക് നിങ്ങളിൽ നിന്നും അത് പ്രവഹിക്കുന്നു. മുഖചൈതന്യം പ്രകടം തന്നെ.
അതി ഗംഭീരം. ഉള്ളിൽ നിന്ന് വരുന്ന ജ്ഞാനം. ഗുരു അനുഗ്രഹിക്കും
ശ്രീ നാരായണ പരമഗുരുവേ നമഃ
സൗമ്യ അനിരുദ്ധൻ മധുരമനോഹരമായഅവതരണം.ഇത്തരം അവതരണം ഇനിയും ഉണ്ടാവണം.
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏾🙏🏾🙏🏾
വളരെ നന്നായി ട്ടുണ്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
വളരെ വളരെ നന്നായി-- ഭക്തി നിർഭരമായി--
ഹൃദ്യമായി, ഭക്തിയോടെ മധുരമായി ഉതിർന്നു വരുന്ന വാണി മുത്തുകൾ 💐💐💐🙏🙏🙏
ഗുരുദേവൻ അനുഗ്രഹിക്കുമാറാകട്ടെ .
ഭക്തിപൂർവമായ ആലാപനം
Om Sree Narayana Prama Guruve Namah,👃👃👃,
എന്നും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤
Om SreeNarayanaparamaguruva Nama
👏👏🌹🌹👍👍🙏🙏🙏🙏🙏Thanks Molu
Aum sreenarayana parama gurava namaha🤚🤚🤚
SuperAmma
വളരെ നന്നായിരികികുന്നു
Soumya aya
🙏 നമസ്തേ ജീ
തൃപ്പാദങ്ങളെ കുറിച്ചുള്ള നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി
ഇനിയും നല്ല പ്രഭാഷണവുമായി വരണം ഭഗവാന്റെ അനുഗ്രഹം ആവോളം ഇനിയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു നന്ദി🌹🌹🌹
🙏🙏
സൗമ്യ അനിരുദ്ധൻ ഗുരുദർശനം അറിഞ്ഞവതരിപ്പിക്കുന്നുണ്ട്. മനോഹരം
Mm f
@@sherlypg9983 എന്തേ ?
@@sherlypg9983 പറഞ്ഞ അഭിപ്രായ ത്തോട് യോജിപ്പോ വിയോജിപ്പോ ?
ശ്രീനാരായണ പരമഗുരുവെ നമ:,, പ്രണാമം അനുജത്തി,,
I salute ur knowledge about Gurudev love from Manglore
വളരേ മനോഹരം.. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു...🙏
Namasthe🙏
ആഴമേറും നിൻ മഹസ്സാമാഴിയിൽ ആനന്ദ സ്വരൂപിയായി വർത്തിച്ച ഒരു ജഗദ് സ്വരൂപനാണ് ശ്രീനാരായണ ഗുരുദേവൻ. അനുപമ കൃപാനിധിയും നവയുഗ പ്രവാചകനുമായ ശ്രീനാരായണഗുരുവിൻ്റെ 167 മത് തിരുഅവതാര ദിനം നാം ആഘോഷിക്കുന്നു. പ്രശ്നച്ചുഴികളിൽപ്പെട്ട് നട്ടം തിരിയുന്ന ദു:ഖിതരെ കൈവിടാതെ കാത്തുരക്ഷിക്കുവാൻ പരമകാരുണികനായ ആ മഹാഗുരു സർവ്വദാ അഭയമൂർത്തിയായി പ്രകാശിക്കുന്നുണ്ട്.
ആദ്ധ്യാത്മിക ശാസ്ത്രം കാട്ടിതരുന്ന പരിപൂർണ്ണ ഈശ്വരവതാരമായും മഹാജ്ഞാനിയായും സർവ്വശക്തനായും വിരാജിക്കുന്ന ശ്രീനാരായണ പരമഹംസദേവൻ്റെ 167 മത് തിരു അവതാര ദിനാശംസകൾ
Excelent 🙏🙏
അനുജത്തി,,, ആ, കണ്ഡത്തിൽ നിന്നു വരുന്ന നാദത്തിലുണ്ട് നാരായണൻ, അനുജത്തിയെ എങ്ങനെ പ്രണമിക്കാതിരിക്കാൻ കഴിയും, പ്രണാമം,, പ്രണാമം,,
Om Sreenarayana parama gurave namaha.....
God bless us.....
Wonderful performance.....
Om sree narayana guruve namah
🙏🏼🙏🏼
അതി ഗംഭീരം....നന്ദി..🙏
🙏🙏🙏
,🙏🙏
വളരെ നന്നായി ട്ടുണ്ട്
Very good speech
ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ഇനിയും നല്ലപോലെ പറയാൻ കഴിയട്ടെ 🙏
Aum Shree Narayana Paramaguravae Namaha. Iniyum ithaepoleyulla classukal Soumya teacheril ninnum pratheekshikkunnu
ജയന്തി ദിനാശംസകൾ
Impressive and knowledge full presentation well done keep it up
Nannayittundu 🙏🙏
Ohm Sree Narayana Paramagurave Namaha.
Soumya pranamam. You are having blessings of Sree Narayana Guru. You highlighted almost everything about Sree Narayana Guru. For indroducing Sree Narayana Guru , this is the best vedio.
I am 62 years old and in life span I didn't hear this type vedio. This will be an asset for future generations.
Thank you very much to Gurupadam TV for excellent selection.
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ, പ്രഭാഷണവും കൃതികളും വളരെ നന്നായിട്ടൂടെ, ഇനിയും ഇതുപോലെ പറഞ്ഞു തരാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
സൗമ്യജി, ആ "പ്രതിജ്ഞ "യിൽ അല്പമെങ്കിലും പങ്കാളിയാകാൻ എന്നെയും തൃപാദങ്ങൾ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി നന്ദി 🙏🙏🙏. വഴികാട്ടിയായതിനു 🙏
ഗുരു ഓം 🙏
നന്നായിരിക്കുന്നു. ശ്രുതിമധുരമായും ഭംഗിയായും അവതരിപ്പിച്ചിരിക്കുന്നു.മഹാഗുരുവിനെ താൻ, തന്റെ, തനിക്ക് എന്നൊക്കെ സംബോധചെയ്യുന്നതിനു പകരമായി, അവിടുന്ന്, സ്വാമിതൃപ്പാദങ്ങൾ, തൃപ്പാദങ്ങളുടെ എന്നൊക്കെയായിരുന്നെങ്കിലെന്നാശിക്കുന്നു
😍🙏😍
Sree Narayana prama gurave namah🌺🙏🏻🙏🏻🙏🏻🙏🏻
Guru ohm 🙏🙏🙏
സകലതു൦ ചേ൪ന്ന സ൪വലോദൈവ൦ നേരിട്ട്
എഴുതിയ സബൂ൪ണ്ണ അറിവ്സ൪വ്വലോ സ൪വ്വയുഗ
ദൈവ൦ ശ്രീ.നാരായണസ൪വ്വലോക
ഗുരുദൈവ൦🎉🎉🎉
Very good, God bless you 🙏
നമസ്കാരം.
എത്ര മനോഹരം!!!!!!
Hredhayathma vanthanam kodi, kodi prenamam My dear Respected Soumya Teacher loathe bodhavanmar aviduthe Arive Jay Hind Jay jawan
Super speech
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
🙏🙏🙏👍👍
🎉🎉🎉
എത്ര മനോഹരം ആശംസകൾ മകളെ
Good
Saumyaji, Bhadrakalyashtakathinte vivaranamkoodi tharumo🙏🙏🙏ellavivaranangalum kelkan kothiyakunnu. Nalla vivaranamanu.
Congratulations
, good❤️👍🥰
🙏🙏🌹👍
Aalapanam sooper
🌞🌍🌕🌸🙏👌💐
Namasthe
സൗമ്യ, വളരെ മനോഹരമായ ശബ്ദത്തിലൂ ടെ ഗുരുവിന്റെ ചൈതന്യത്തെ മാനവ ഹൃദയത്തിലേക്ക് എത്തിക്കുവാനുള്ള ഈ കഴിവിന്റെ മുന്നിൽ ഗുരുഭക്തയായ ഒരമ്മ ശിരസ്സ് നമിക്കുന്നു. ഭഗവാന്റെ പല കൃതികളിൽ നിന്നും അവസാരോചിതമായ വരികൾ ചേർത്തുകൊണ്ടുള്ള പ്രഭാഷണം വളരെ ഗംഭീരമായിട്ടുണ്ട്. ഗുരുവിന്റെ അനുഗ്രഹം എന്ന്മുണ്ടാകട്ടെ. 🙏🏻🙏🏻🙏🏻👌👌👌🌹🌹🌹
🕉️☀️🌕💛🙏🌼🏵️🌹
Athi gambheeram
👏💯
എന്തു പറയാൻ!!! പ്രണാമം 🙏🙏🙏. ഇനിയും ഒരുപാടു പ്രഭാഷണം നടത്താൻ തൃപാദങ്ങളുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. 🙏🙏
, 🙏🏻🙏🏻🙏🏻
രാധേശ്യാം .
പ്രണവം കോട്ടയം,
🙏🧘🧘📿🔥🪔
ഗുരു രമണമഹർഷിയെ അങ്ങോട്ട് പോയി ദർശിക്കണം എന്ന് പറഞ്ഞിട്ടുണ്ടാവില്ല. കാഞ്ചീപുരത്ത് ആശ്രമത്തിൽ പോയി തിരികെ വരുംനേരം ശിഷ്യഗണങ്ങളുടെ നിർബന്ധ പ്രകാരമാണ് ഗുരു രമണാശ്രമം സന്ദർശിക്കുന്നതും മഹർഷിയെ കാണുന്നതും. 'ഒരു കിളവൻ കാരണം നമുക്കീ മലയൊക്കെ ചുറ്റേണ്ടി വരുന്നല്ലോ എന്ന് ഗുരു പറഞ്ഞതായി വായിച്ചിട്ടുണ്ട്.(തെറ്റുണ്ടെങ്കിൽ തിരുത്താം, 'മുനിചര്യാ പഞ്ചകം' മറന്നിട്ടല്ല ഇതെഴുതുന്നത്.) ഗുരുവും മഹർഷിയും മഹത്വമുള്ളവർ തന്നെ. രണ്ടുപേരിൽ ആരാണ് ശ്രേഷ്ഠൻ എന്ന് ചിന്തിക്കേണ്ടതില്ല എങ്കിൽത്തന്നെയും മഹർഷിയുടെ ആശ്രമ അടിവാരത്തിൽ പാവപ്പെട്ടവർ പട്ടിണികിടക്കുന്ന കാര്യം ശിഷ്യഗണങ്ങൾ രമണ മഹർഷിയെ അറിയിച്ചപ്പോൾ ' നാം ബ്രഹ്മലീനനായിരിക്കയാണ്' എന്നരുൾ ചെയ്‌തെന്നും വായിക്കാനിടയായി. ഗുരുവാകട്ടെ ' കഷ്ടം ദീനം പിടിച്ചോ മദിരയതു കുടി-
ച്ചോ കിടക്കുന്ന ലോകർ-
ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം, നദിയിൽ മുഴുകുവാൻ
കാലമായ് വന്നിതിപ്പോൾ' എന്ന ബോധ്യത്തിൽ തന്നിൽ നിന്നന്യമല്ലാത്ത സാധുജനങ്ങളുടെയിടയിൽ കാരുണ്യ മൂർത്തിയായി നിലകൊണ്ടു. അതുകൊണ്ട് രമണ മഹർഷിയെ അങ്ങോട്ട് പോയി കണ്ടു എന്ന് പറയുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. സാന്ദർഭികമായി, ശിഷ്യഗണങ്ങളുടെ നിർബന്ധത്താൽ മഹർഷിയെ ദർശിച്ചു എന്ന് പറയുന്നതാവും ഉചിതം.
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ
🙏🙏🙏
🙏🙏💐🌟
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏾🙏🏾🙏🏾🌹
🙏
🙏🙏🙏
🙏