ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ തലമുറകളായി കൈമാറി അനുഷ്ഠിച്ചു പോന്നിരുന്ന പല കാര്യങ്ങളും എന്തുകൊണ്ട് എന്തിനെന്ന് എന്നൊന്നും വലിയ നിശ്ചയം ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല തന്നെ.
ഭഗവാൻ്റെ വാനമ്പാടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... ഗുരുവിൻ്റെ അവതാരചരിത്രങ്ങളിലൂടെ സഞ്ചരിച്ച് ഭക്തജനഹൃയങ്ങളിലേയ്ക്ക് എത്തിക്കുന്ന പ്രിയ അനീഷ് ഏട്ടനും ഹൃദയം നിറഞ്ഞ നന്ദി...
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :നല്ല പ്രഭാഷണം .നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു.കൂടുതൽ കൂടുതൽ സ്ത്രീകളും യുവജനങ്ങളും ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ മുന്നോട്ടുവരട്ടെ ഇതൊരു പ്രചോദനമാകട്ടെ .എന്ന് ഗുരുദേവനാമത്തിൽ അഭ്യർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു നന്ദി നമസ്കാരം🙏💐
🙏ഓം ശ്രീ നാരായണപരമ ഗുരവേ നമഃ 🙏ഇങ്ങനെ ഉള്ള പ്രഭാഷണങ്ങൾ എല്ലാ ശാഖയിലും ഉള്ള ഗുരുദേവ ഭക്തരെ പ്രത്യേകിച്ച് പുതിയ തലമുറയിലെ കുട്ടികളെ കേൾപ്പിക്കുവാൻ എല്ലാ ശാഖാ ഭാരവാഹികളും പരമാവതി ശ്രമിക്കണം എന്ന് എല്ലാ ശ്രീ നാരായണ ഭക്തരോടും അപേഷിക്കുന്നു 🙏🙏
Ohm Sree Narayana Paramagurave Namaha. Very good class. This is a model class and should follow it. Like this way we should educate our people. Congratulations sister. Congratulations to Shri.Anish, Gurupadam TV also.
സൗമ്യ 🙏മോളെ ഈഴവ സമുഹത്തിൽ തന്നെ പൂരിഭാഗം ജനങ്ങളും ഗുരുദേവനെ വന്ദിക്കു ന്നുണ്ടങ്കിലും അവർ ഗുരുദേവനെ കുറിച്ചൊന്നും പഠിക്കാൻ ശ്രമിക്കുന്നില്ലന്ന് മാത്രമല്ല അവരുടെ സംശയം ഗുരു ദൈവമാണോ ഗുരുദേവൻ പറഞ്ഞിട്ടുണ്ടല്ലോ ഗുരു ദൈവമല്ല ആരാധിക്കാൻ പാടില്ലന്ന്. പണ്ട് ആരോ തെറ്റിധാരണ പറഞ്ഞു പരത്തിയതാവാം അത് സമൂഹത്തിൽ വിജയിക്കുകയും ചെയിതു. അതിനൊരു മാറ്റം വരാൻ എല്ലാ ശാഖകളിലും ഇതുപോലെ പ്രഭാഷണങ്ങൾ നിർ ബന്ധമായും നടത്തു വാൻ SNDP യോഗം മുൻകൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു
സൗമ്യ ജിക്കും, അനീഷ് ജിക്കും 💐💐💐💐💐💐 ഇത് കുട്ടികളെ സ്കൂളിൽ പഠിപ്പിക്കുക കൂടി വേണം എല്ലവരും പഠിക്കണം. പ്രത്യേകിച്ച് എല്ലാ SNDP യോഗം കുടുംബങ്ങളും. ഈ നാട് നന്നാകാൻ ഇത് മതി. കള്ള രാഷ്ട്രീയക്കാരെ പുറത്താക്കണം ജനങ്ങൾ. എന്നാലേ ഇതിന് കഴിയൂ. മുഖം മൂടി വച്ച അഭിനേതാക്കളാണ് ഇപ്പോഴത്തെ കുറേ രാഷ്ട്രീയക്കാർ. ഇവരെ തിരിച്ചറിഞ്ഞു പുറത്താക്കണം.
ഇവിടെ ധർമ്മ,, അർത്ഥം, കാമം, മോക്ഷം എന്ന പുരുഷാർത്ഥത്തിലെ അർത്ഥത്തിന് ധനം എന്നല്ല ധർമ്മത്തിൻറ അർത്ഥം ,അഥവാ സാരം ,എന്നാണെന്നു ഞാൻ കേട്ടുവല്ലോ ? ധർമ്മസ്യ സാരം നിഹിതം ഗുഹായ എന്നാണല്ലോ പറഞ്ഞു വരുന്നത്. ധർമ്മം ചെയ്യണം, ധർമ്മ സാരം അറിയണം, ആ നിഗൂഡധർമ്മ സാരത്തെ കാമിക്കുവാൻ അഥവാ മോഹിക്കുവാനാകണം.👍 അതുവഴിയാണ് ഒരുവൻ മോക്ഷത്തിലേയ്ക്കു നയിക്കപ്പെടുക. അതായത് ധർമ്മത്തിൽ നിന്നും, അതിന്റെ നിഗൂഡതനിറഞ്ഞു കവിയുന്ന സാരാംശത്തിലേക്കും, അസാരത്തെ കാമിക്കുമ്പോൾ ആ പാതമോക്ഷത്തിലേക്കുമാണ് സാധകനെ നയിക്കുന്നതെന്നുമാണ് യുക്തിസഹമായി കാണേണ്ടത്. അർത്ഥ ശാസ്ത്രത്തിലെ അന്ഥമല്ല ഇവിടെ ചേരുകയെന്നു കാണണം. പുരുഷാർത്ഥ നിർവ്വചനം അന്തർ മൂഖതയ്ക്കു ചേരുന്നതായ് വരേണ്ടതില്ലായെന്ന് ആവർത്തിച്ചു ചിന്തിച്ചു മനനം ചെയ്തിട്ടു മറുപടി തരിക 93882701 27 വത്സൻ🙏
പുരുഷാർത്ഥത്തിലെ അർത്ഥം ധർമമ സാരമെന്ന് തിരിച്ചറിയണം. അർത്ഥ ശാസ്ത്രത്തിലെ ധനം ഇവിടെ ചേരില്ല. ധർമ്മത്തിൽ നിന്നും, ധർമ്മ സാരത്തിലേക്കും, ആ ധർമ്മ സാരത്തെ കാമിക്കുമ്പോൾ ആയത് മോക്ഷത്തിലേക്കുള്ള പാതയിലേ ക്ക് സാധകനെ അനയിക്കുമെന്ന് തിരിച്ചറിയുക സഹോദരീ. അർത്ഥശാസ്ത്രത്തിലെ ധനത്തിന് ഇവിടെ സ്ഥാനമേയില്ല. വത്സൻ തൊടുപുഴ
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ തലമുറകളായി കൈമാറി അനുഷ്ഠിച്ചു പോന്നിരുന്ന പല കാര്യങ്ങളും എന്തുകൊണ്ട് എന്തിനെന്ന് എന്നൊന്നും വലിയ നിശ്ചയം ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല തന്നെ.
ഭഗവാൻ്റെ വാനമ്പാടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....
ഗുരുവിൻ്റെ അവതാരചരിത്രങ്ങളിലൂടെ സഞ്ചരിച്ച് ഭക്തജനഹൃയങ്ങളിലേയ്ക്ക് എത്തിക്കുന്ന പ്രിയ അനീഷ് ഏട്ടനും ഹൃദയം നിറഞ്ഞ നന്ദി...
Saumyaji, gurukruthikalellam youtubiloode paranjutharumo 🙏
What a wonderful speach.May God bless her for ever
@@sidharthankr3605a
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :നല്ല പ്രഭാഷണം .നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു.കൂടുതൽ കൂടുതൽ സ്ത്രീകളും യുവജനങ്ങളും ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ മുന്നോട്ടുവരട്ടെ ഇതൊരു പ്രചോദനമാകട്ടെ .എന്ന് ഗുരുദേവനാമത്തിൽ അഭ്യർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
നന്ദി നമസ്കാരം🙏💐
🙏🙏🙏🙏🙏🙏🙏🙏🙏🙏
Super🙏🙏👍👍👍👍👍
സ്കൂളിൽ ഇതും നിർബന്ധപാഠം പഠിപ്പിക്കണം, ഇനിയുള്ള തലമുറ നേർവഴി യിൽ വളരാൻ വളരെ നല്ലതാണ്, ഗിരുദേവന്റ അനുഗ്രഹം ഉണ്ടാകട്ടെ, സഹോദരി thanks
À0❤
🙏🙏🙏
ഗുരുവിന്റെ മഹത്തരമായ ധർമ്മം എല്ലാ ശാഖകളിലും ഇത്രയും മനോഹരമായി വ്യാഖ്യാനിച്ചു നൽകിയെങ്കിൽ...
Gurudevandey Ella prabashana parupadikalum enikku valare eshttamanu
ഓം നമോ നാരായണായ
Nannayi kutty namskaram
Very good presentation. Really music to the ears and penetrating the heart. May GURU bless all..
ഉജ്ജ്വലമായ പ്രഭാഷണം. ഗുരുവിന് ഒരു ദൌത്യം ഉണ്ടായിരുന്നതുപോലെ, ഈ പ്രഭാഷകക്കും ഒരു ദൌത്യം ഉണ്ട്. അനസ്യൂതം നിർവഹിക്കുക... നന്ദികൾ...
🙏ഓം ശ്രീ നാരായണപരമ ഗുരവേ നമഃ 🙏ഇങ്ങനെ ഉള്ള പ്രഭാഷണങ്ങൾ എല്ലാ ശാഖയിലും ഉള്ള ഗുരുദേവ ഭക്തരെ പ്രത്യേകിച്ച് പുതിയ തലമുറയിലെ കുട്ടികളെ കേൾപ്പിക്കുവാൻ എല്ലാ ശാഖാ ഭാരവാഹികളും പരമാവതി ശ്രമിക്കണം എന്ന് എല്ലാ ശ്രീ നാരായണ ഭക്തരോടും അപേഷിക്കുന്നു 🙏🙏
ഓം നമ: ശിവായ
ഓം ശ്രീ നാരായണപരമ ഗുരവേ നമഃ 🙏🙏🙏
ശ്രീനാരായണ പരമ ഗുരുവേ നമ
Soumyaji well presented, from this we can make out you are blessed with Gurus principles and visions. Om sree Narayana paramagurave namah
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:
🙏🙏🙏ശ്രീനാരായണ ഗുരുദേവൻ അനുഗ്രഹിക്കട്ടെ
Namaste teacher,🙏
Very good presentation 😊
🌹🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🌹🙏
oham sree narayana parama guruve namaha ❤❤
Content packed. Great really great 👍
Thanks super🙏
ശ്രീനാരായണ പരമഗുരുവെ നമ:, പ്രണാമം അനുജത്തി,
Ohm Sree Narayana Paramagurave Namaha.
Very good class. This is a model class and should follow it. Like this way we should educate our people. Congratulations sister.
Congratulations to Shri.Anish, Gurupadam TV also.
ഓം സംസാരതാപശമനായ നമഃ🕉️🕉️🙏
Namaskkaram sahodhari
പുതിയ തലമുറക്ക് ബോധവത്കരണ ക്ലാസ്സ് വേണം
Om sreenarayana parama guruve namaha.👏👏👏👏👏👏👏👏👏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
You have deep knowledge about guru.great.keep going on.the chance we didn't get
🙏om namo narayanaya 🙏thanks a lot
Supper,Supper🎉
🌞🌍🌕🔥🙏👌🌺
Om sree narayana guruve namaha
Ohm Shree narayana parama gurave namaha
Best wishes sister❤
നമ്മുടെ ശാഖ ഒരു നോക്കു കുത്തി എല്ലാം ശാഖയിൽ കുട്ടികൾക്ക് ഗുരു ധർമം പഠിപ്പിക്കാൻ നോക്കണം എപ്പോഴുത കുട്ടികൾക്ക് ഗുരു എന്താണ് പോലു അറിയത്തില്ല
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏.
👌👌👌
സൗമ്യ 🙏മോളെ
ഈഴവ
സമുഹത്തിൽ തന്നെ പൂരിഭാഗം ജനങ്ങളും ഗുരുദേവനെ വന്ദിക്കു ന്നുണ്ടങ്കിലും അവർ ഗുരുദേവനെ കുറിച്ചൊന്നും പഠിക്കാൻ ശ്രമിക്കുന്നില്ലന്ന്
മാത്രമല്ല അവരുടെ സംശയം ഗുരു ദൈവമാണോ ഗുരുദേവൻ പറഞ്ഞിട്ടുണ്ടല്ലോ ഗുരു ദൈവമല്ല ആരാധിക്കാൻ പാടില്ലന്ന്. പണ്ട് ആരോ തെറ്റിധാരണ പറഞ്ഞു പരത്തിയതാവാം അത് സമൂഹത്തിൽ വിജയിക്കുകയും ചെയിതു. അതിനൊരു മാറ്റം വരാൻ എല്ലാ ശാഖകളിലും ഇതുപോലെ പ്രഭാഷണങ്ങൾ നിർ ബന്ധമായും നടത്തു വാൻ SNDP യോഗം മുൻകൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു
Mahaguruvina namikkunnu... .
നമസ്കാരം 🙏🏻
Namaskaram
Om sree Narayana parama guruve namaha, 🙏🙏🙏🙏🌹🌹🌹🌹🌹🌺🌺🌺🌺🌷🌷🌷🌷🌷🌸🌺🌺
🙏🙏🙏👍🏻👍🏻👍🏻
🙏🙏🙏👌👌
സൗമ്യ അനിരുദ്ധൻ ഇപ്പോൾ ഒത്തിരി മോഡേൺ ആയിട്ടുണ്ടല്ലോ 😮😮😮
🙏🏻🙏🏻
🙏🏻👍❤️🙏🏻
👍👍👍
Little nithyachinmayamayi mathaji
സൗമ്യ ജിക്കും, അനീഷ് ജിക്കും 💐💐💐💐💐💐
ഇത് കുട്ടികളെ സ്കൂളിൽ പഠിപ്പിക്കുക കൂടി വേണം
എല്ലവരും പഠിക്കണം. പ്രത്യേകിച്ച് എല്ലാ SNDP യോഗം കുടുംബങ്ങളും. ഈ നാട് നന്നാകാൻ ഇത് മതി. കള്ള രാഷ്ട്രീയക്കാരെ പുറത്താക്കണം ജനങ്ങൾ. എന്നാലേ ഇതിന് കഴിയൂ.
മുഖം മൂടി വച്ച അഭിനേതാക്കളാണ് ഇപ്പോഴത്തെ കുറേ രാഷ്ട്രീയക്കാർ.
ഇവരെ തിരിച്ചറിഞ്ഞു പുറത്താക്കണം.
Pls gurudava krithikal explanation sent to youtube one by one
🙏🙏💛💛
🙏🙏🙏❤️❤️❤️
👌🙏🙏....... Thankyou very much. God bless you and your team.....
ഇവിടെ ധർമ്മ,, അർത്ഥം, കാമം, മോക്ഷം എന്ന പുരുഷാർത്ഥത്തിലെ അർത്ഥത്തിന് ധനം എന്നല്ല ധർമ്മത്തിൻറ അർത്ഥം ,അഥവാ സാരം ,എന്നാണെന്നു ഞാൻ കേട്ടുവല്ലോ ? ധർമ്മസ്യ സാരം നിഹിതം ഗുഹായ എന്നാണല്ലോ പറഞ്ഞു വരുന്നത്. ധർമ്മം ചെയ്യണം, ധർമ്മ സാരം അറിയണം, ആ നിഗൂഡധർമ്മ സാരത്തെ കാമിക്കുവാൻ അഥവാ മോഹിക്കുവാനാകണം.👍 അതുവഴിയാണ് ഒരുവൻ മോക്ഷത്തിലേയ്ക്കു നയിക്കപ്പെടുക. അതായത് ധർമ്മത്തിൽ നിന്നും, അതിന്റെ നിഗൂഡതനിറഞ്ഞു കവിയുന്ന സാരാംശത്തിലേക്കും, അസാരത്തെ കാമിക്കുമ്പോൾ ആ പാതമോക്ഷത്തിലേക്കുമാണ് സാധകനെ നയിക്കുന്നതെന്നുമാണ് യുക്തിസഹമായി കാണേണ്ടത്. അർത്ഥ ശാസ്ത്രത്തിലെ അന്ഥമല്ല ഇവിടെ ചേരുകയെന്നു കാണണം. പുരുഷാർത്ഥ നിർവ്വചനം അന്തർ മൂഖതയ്ക്കു ചേരുന്നതായ് വരേണ്ടതില്ലായെന്ന്
ആവർത്തിച്ചു ചിന്തിച്ചു മനനം ചെയ്തിട്ടു മറുപടി തരിക
93882701 27 വത്സൻ🙏
ധർമ്മത്തിൽ നിന്നും ധർമ്മ സാരത്തിക്കും ,ആ സാരാംശത്തെ കാമിക്കുമ്പോൾ ആ അവസ്ഥ സാധകനെ,മോക്ഷത്തിലേക്കും ക്രമികമായി നയിക്കുന്നതാണ് എന്നാണ് സാധകൻ അറിയണ്ടത്.
പുരുഷാർത്ഥത്തിലെ അർത്ഥം ധർമമ സാരമെന്ന് തിരിച്ചറിയണം. അർത്ഥ ശാസ്ത്രത്തിലെ ധനം ഇവിടെ ചേരില്ല. ധർമ്മത്തിൽ നിന്നും, ധർമ്മ സാരത്തിലേക്കും, ആ ധർമ്മ സാരത്തെ കാമിക്കുമ്പോൾ ആയത് മോക്ഷത്തിലേക്കുള്ള പാതയിലേ ക്ക് സാധകനെ അനയിക്കുമെന്ന് തിരിച്ചറിയുക സഹോദരീ. അർത്ഥശാസ്ത്രത്തിലെ ധനത്തിന് ഇവിടെ സ്ഥാനമേയില്ല.
വത്സൻ തൊടുപുഴ
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾
🙏🙏🙏
🙏❤️🙏
ഓം ശ്രീനാരായണ പരമ ഗുരുവേ നമ
ഓം ശ്രീനാരയണ പരമ ഗുരവേ നമഃ
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏
Om shree narayana parama guruve namaha .
🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
🙏🙏🙏
🙏🌷🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏❤️🙏
🙏🙏🙏