ഹരി ഓo 🙏 സത്യമാണ് ഇന്ന് മിക്കവാറും കുറെ ആളുകൾ പിതൃനമസ്കാരമാണ് നടത്തുക,, ഈ അറിവ് എല്ലാവർക്കും പ്രയോജനം ചെയ്യും, 🙏 ഇനിയും നല്ലനല്ല അറിവുകൾ ഞങ്ങൾക്ക് നൽകാൻ സർവേശ്വരൻ സ്വാമിയെ അനുഗ്രഹിക്കട്ടെ, ഒപ്പം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Jay Sri Krishna .. 4 Jathikalkkum Vidhiprakaram Ewannam Bali nadatthanam Veetil-- Bali Kshetra-- Bali Nishchitha Bali tharppana sthalathulla Bali 16 Divasthe Bali Andu Bali , Eivayude Vishdam reethi Kal manthra sahitam Vishadeekarikkanam Angelku Nanny
ശരിക്കും പറഞ്ഞാൽ ആണ്ടു ശ്രാർദ്ധo വരെ മാസബലി വേണമെന്നാണ് നിയമം. പിതൃ നമസ്കാരം ആണ്ടു ബലി കഴിഞ്ഞ് നടത്തുന്നതാണ് ഉത്തമം. പിതൃ നമസ്കാരം നടത്തേണ്ടത് മരണനക്ഷത്രത്തിലോ അഥവാ തിഥിയിലോ (പക്കം) ആണ് നടത്തേണ്ടത്
മരണപ്പെട്ട ഒരു വ്യക്തിക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന ഒന്നാണ് ഒറ്റ നമസ്കാരം എന്നാൽ മൂന്നു തലമുറ സങ്കൽപ്പിച്ച് നടത്തപ്പെടുന്ന ക്രിയയാണ് കൂട്ട നമസ്കാരം ഒറ്റ നമസ്കാരം ഒരാളുടെ പേരിലും മരണ നക്ഷത്രത്തിലും കൂട്ട നമസ്കാരം വ്യക്തിയുടെ പേരോടൊപ്പം കുടുംബ പേരിനും പ്രാധാന്യം
ഒറ്റ നസ്‌ക്കാരം കൂട്ട നസ്ക്കാരം ആയാലും reccpt എടുത്തു പണം കൊടുത്താൽ ഒരു പ്രയോജനവും ഇല്ല ഒരു കഷണം ചോറ് തരും അത് കൊണ്ട് നമ്മൾ വക്കുക എന്ന ഒരു കർമ്മം മാത്രം ആണ് ഒരു കാക്ക പോലും വന്നു aa chru തിനുന്നില്ല . പിന്നെ എന്ത്.ഞാൻ പലപ്പോഴും നോക്കി നിന്നു .തട്ടിപ്പ് മാത്രം.
ಅಮೂಲ್ಯವಾದ ಮಾಹಿತಿ, ಗುರುಗಳಿಗೆ ಅನಂತ ನಮಸ್ಕಾರಗಳು 🙏
സ്വാമി ശരണം 🙏🏽..... ഒത്തിരി അറിവുകൾ നേടിത്തരുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🏽🙏🏽🙏🏽❤️❤️❤️🌷🌷🌷
നമസ്ക്കാരം തിരുമേനി ഒരായിരം അഭിനന്ദനങ്ങൾ ഇശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരു നല്ല കാര്യം പറഞ്ഞു തന്നതിന്
ഹരി ഓo 🙏 സത്യമാണ് ഇന്ന് മിക്കവാറും കുറെ ആളുകൾ പിതൃനമസ്കാരമാണ് നടത്തുക,, ഈ അറിവ് എല്ലാവർക്കും പ്രയോജനം ചെയ്യും, 🙏 ഇനിയും നല്ലനല്ല അറിവുകൾ ഞങ്ങൾക്ക് നൽകാൻ സർവേശ്വരൻ സ്വാമിയെ അനുഗ്രഹിക്കട്ടെ, ഒപ്പം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Swamy sharanam ayyappa 🙏🙏🙏🙏
Very Informative 🙏🙏
വളരെ നന്ദി സ്വാമി
നല്ല ഒരു അറിവ് തന്നെ
Samey Saranam ayyappa
🙏🙏🙏🙏🙏🌹👍
സ്വാമിയേ ശരണം
Jay Sri Krishna ..
4 Jathikalkkum Vidhiprakaram Ewannam Bali nadatthanam
Veetil-- Bali
Kshetra-- Bali
Nishchitha Bali tharppana sthalathulla Bali
16 Divasthe Bali
Andu Bali , Eivayude Vishdam reethi Kal manthra sahitam Vishadeekarikkanam Angelku Nanny
Saranam ayyappa
🙏🙏🙏
🕉️🤝✌️🙏🚩
സ്വാമി ശരണം
Super
Koota namaskaram siva temple il ano cheyyunath?
നമസ്കാരം തിരുമേനി ഞാൻ മലയ്ക്ക് പോകാൻ മാലയിട്ട് വ്രതം നോറ്റ് ഇരിക്കുകയാണ് എനിക്ക് പി ൽതൃ നമസ്ക്കാരം ചെയ്യാൻ പറ്റുമോ..
Andubali enghine anu cheyyuka.
മരണം നടന്നു എന്ന് മുതൽ ആണ് പിതൃ നമസ്ക്കാരം ചെയ്യേണ്ടത്. മരണം നടന്ന നാളിൽ ആണോ വേണ്ടത്
ശരിക്കും പറഞ്ഞാൽ ആണ്ടു ശ്രാർദ്ധo വരെ മാസബലി വേണമെന്നാണ് നിയമം. പിതൃ നമസ്കാരം ആണ്ടു ബലി കഴിഞ്ഞ് നടത്തുന്നതാണ് ഉത്തമം. പിതൃ നമസ്കാരം നടത്തേണ്ടത് മരണനക്ഷത്രത്തിലോ അഥവാ തിഥിയിലോ (പക്കം) ആണ് നടത്തേണ്ടത്
കറുത്ത വാവ് ദിവസവും എടുക്കാം
ഒറ്റ നമസ്കാരവും കൂട്ടനമസ്കാരവും എന്താണ് വ്യത്യസം. ഓരോന്നും ആരുടെ നക്ഷത്രത്തിലാണ് നടത്തേണ്ടത്.
മരണപ്പെട്ട ഒരു വ്യക്തിക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന ഒന്നാണ് ഒറ്റ നമസ്കാരം എന്നാൽ മൂന്നു തലമുറ സങ്കൽപ്പിച്ച് നടത്തപ്പെടുന്ന ക്രിയയാണ് കൂട്ട നമസ്കാരം ഒറ്റ നമസ്കാരം ഒരാളുടെ പേരിലും മരണ നക്ഷത്രത്തിലും കൂട്ട നമസ്കാരം വ്യക്തിയുടെ പേരോടൊപ്പം കുടുംബ പേരിനും പ്രാധാന്യം
ഒറ്റ നസ്‌ക്കാരം കൂട്ട നസ്ക്കാരം ആയാലും reccpt എടുത്തു പണം കൊടുത്താൽ ഒരു പ്രയോജനവും ഇല്ല ഒരു കഷണം ചോറ് തരും അത് കൊണ്ട് നമ്മൾ വക്കുക എന്ന ഒരു കർമ്മം മാത്രം ആണ് ഒരു കാക്ക പോലും വന്നു aa chru തിനുന്നില്ല . പിന്നെ എന്ത്.ഞാൻ പലപ്പോഴും നോക്കി നിന്നു .തട്ടിപ്പ് മാത്രം.
നമ്പർ ഒന്ന് തരുമോ അങ്ങയുടെ. കുറച്ച് സംശയങ്ങൾ ചോദിക്കാനാണ്
വളരെ നന്ദി സ്വാമി
🙏🙏🙏
🙏🙏🙏