Pithru Karmangal in Malayalam - Part 5

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Pithru Karmangal Series

Комментарии • 30

  • @aanmaryannakutty8747
    @aanmaryannakutty8747 2 года назад +3

    ആണ്ടു ബലി വീട്ടിൽ വച്ചു നടത്തുന്നത് കൊണ്ടു കുഴപ്പമുണ്ടോ.... ഇപ്പൊ 6 ആണ്ടു ബലീ വീട്ടിൽ വെച്ചു നടത്തി.. വീട്ടിൽ വച്ചു നടത്തുന്നത് ദോഷമാണെന്നു പലരും പറയുന്നു

    • @sanjeevanipoojamadom5899
      @sanjeevanipoojamadom5899  2 года назад +2

      ഒരു കുഴപ്പവുമില്ല. സ്വന്തം ഭവനം, സമുദ്രതീരം, ശുദ്ധമായ സ്ഥലം ഇവിടെയെല്ലാം ബലിതർപ്പണങ്ങൾ നടത്താം. എന്നാൽ ക്ഷേത്രങ്ങളിൽ ബലിതർപ്പണങ്ങൾ നടത്തുകയാണെങ്കിൽ, ക്ഷേത്രാങ്കണത്തിനു പുറത്തു വേണം നടത്തുവാൻ. മാത്രവുമല്ല ബലി ഇട്ടതിനു ശേഷം കുളിച്ചതിനു ശേഷമേ ക്ഷ്രേത്രത്തിൽ പ്രവേശിക്കാവൂ

  • @sujathagopinathan-xr1fe
    @sujathagopinathan-xr1fe 7 месяцев назад

    നമസ്കാരം തിരുമേനി
    എല്ലാ വീഡിയോയും ഞാൻ ഹിന്ദുക്കൾ ഇന്ന് എല്ലാ കർമ്മങ്ങളും ഓരോന്നായി മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു
    ഇന്ന് ആർക്കും ഒരു കർമ്മങ്ങളും അറിയാവുന്നവരോട്ടുചെയ്യുന്നുമില്ല
    എനിക്ക് ഒരുപാട്കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
    ഒരുപാട്നന്ദി

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt Год назад

    വളരെ ലളിതമായ വിശദീകരണം വളരെ വിജ്ജാനപ്രദം 🙏🙏

  • @radhamadhav8001
    @radhamadhav8001 2 года назад +1

    കൂടുതൽ അറിവുകൾ പകർന്നു തന്ന ആചാര്യന് ഒരുപാടു നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

  • @prasannarajan9969
    @prasannarajan9969 5 месяцев назад

    Very interesting topic.I didnt know all these rituals.

  • @ajaypillai9463
    @ajaypillai9463 7 месяцев назад

    thanks sir.. really very informative .. i went through all 5 parts.. thank u

  • @parimalap7617
    @parimalap7617 2 месяца назад

    നല്ല വിവരണം'🙏🙏

  • @aryakv7862
    @aryakv7862 7 дней назад

    വിഡിയോ നന്നായിട്ടുണ്ട്. കന്യാധാനം, പിതൃകൾക് പിന്നിട് യ്ന്ത സംഭവിക്കുനതിനെ കുരീച വിഡിയോ ഇടാമോ

  • @sumanavg3106
    @sumanavg3106 2 года назад +1

    നമസ്തേ സ്വാമി

  • @poojithkrishna7946
    @poojithkrishna7946 2 года назад

    Swamy sharanam ayyappa 🙏🙏🙏🙏🙏

  • @letsstudyhistory5065
    @letsstudyhistory5065 2 года назад

    വീഡിയോ നന്നായിട്ടുണ്ട്. കേട്ടിരിക്കാൻ തോന്നും👍🏼

  • @PreenaCp
    @PreenaCp 2 месяца назад

    ഏഴു ദിവസം പുലയുള്ളത് എന്തുകൊണ്ടാണ്

  • @shajimonipshajimonip6138
    @shajimonipshajimonip6138 2 года назад

    നമസ്കാരം സാമി🙏

  • @umeshpu2057
    @umeshpu2057 2 года назад

    Har har mahadev......

  • @ajeeshmnair5810
    @ajeeshmnair5810 Год назад

    🙏🙏🙏

  • @se7v7n13
    @se7v7n13 2 года назад

    🙏🙏🙏🙏🙏

  • @vijayakumarviju6983
    @vijayakumarviju6983 Год назад

    6.part.share

  • @madhusoodananpillairmspill982
    @madhusoodananpillairmspill982 6 месяцев назад

    അസ്ഥിനിമജ്ഞനം എത്ര നാളു കഴിഞ്ഞ് നടത്താം

  • @sajimonc7171
    @sajimonc7171 2 года назад

    സ്വാമിയേ നേരിട്ട് കാണണം

  • @sheebalagilal6504
    @sheebalagilal6504 10 месяцев назад

    Elder brother unmarried aanu. Sahodari aya enikku bali karmam cheyyano?

  • @azaadicreations2388
    @azaadicreations2388 3 месяца назад

    എന്റെ അമ്മ എത്ര നാൾ കഴിഞ്ഞ് പുനർജനിക്കും? എനിക്ക് മകളായി അമ്മയ്ക്ക് വരാൻ സാധിക്കുമോ? 36 വയസ്സുണ്ട്. ഞാൻ കന്യകയാണ് തിരുമേനി. പക്ഷേ ഒറ്റപെട്ട് പോയി. ഇത് എന്റെ ഫോൺ അല്ല ആങ്ങള അമ്മയ്ക്ക് വാങ്ങി കൊടുത്തതാണ്. ഞാൻ അഞ്ജു .

  • @azaadicreations2388
    @azaadicreations2388 3 месяца назад

    അമ്മ മരിച്ചിട്ട് 2024 ജൂലായ് ഒന്നിന് ഒരു മാസമായി. എനിക്ക് അമ്മയുടെ പേരിൽ ഈ മാസം കൂട്ട നമ: സ്കാരം നടത്താമോ? പക്കപിറന്നാളിന് ആണോ നടത്തേണ്ടത്? കൂടാതെ പിതൃ ആകുന്നതിന് മുമ്പ് അമ്പലത്തിൽ പോയി പിതൃ നമസ്കാരം നടത്താമോ? ജൂലായിൽ ? ഇത് ആങ്ങള അമ്മയ്ക്ക് വാങ്ങി കൊടുത്ത ഫോൺ ആണ്.എന്റെ പേര് അഞ്ജു .

  • @sajimonc7171
    @sajimonc7171 2 года назад

    സ്വാമിയെ ഒന്ന് നേരിട്ട് കാണണം എന്ത് ചെയ്യണം

  • @cRAzരാവണൻ
    @cRAzരാവണൻ 2 года назад

    🙏🙏🙏🙏🙏

  • @geethakadappuram9487
    @geethakadappuram9487 2 года назад

    🙏🙏🙏🙏🙏

  • @binukkuttan2412
    @binukkuttan2412 2 года назад

    🙏🙏🙏🙏🙏