ഒരു പാട് കാലമായിട്ടു പിന്തുടരുന്നു , ഇന്നാണ് ആണ് താങ്കളേപ്പൊലുള്ളവരുടെ ആവശ്യകത ഈ കാലഘട്ടത്തിൽ എത്രത്തോളം അനിവാര്യം ആണ് എന്ന് ബോധ്യമായത് , (1:06:34 to 1:07:12).
ഇത്രയും നീണ്ട പ്രഭാഷണം നടത്തിയ ഒരു വ്യക്തി ,ഒരു വാക്ക് പോലും പാഴായി പറഞ്ഞിട്ടില്ല. ഒരു മഹത് വ്യക്തി തന്നെ, ആരാധിക്കേണ്ട വ്യക്തി തന്നെ..ഗുരുവിന് ശേഷം ഇന്ത്യ കണ്ട മനുഷ്യ സ്നേഹി.
" ഇന്നത്തെ കമ്മ്യൂണിസം ആശയവും വസ്തുതയും " എന്ന വിഷയത്തിൽ മാഷൊരു പ്രഭാഷണം നടത്തണം..തുടർച്ചയായി താങ്കളുടെ പ്രഭാഷണങ്ങൾ കാണുന്ന വ്യക്തി എന്ന നിലയിൽ ഒരു അഭിപ്രായമാണ്...🙂
ഒരു പ്രത്യേക ആശയധാര പിന്തുടരുന്നവരുടെ കമൻറ്സ് പ്രത്യേകം തന്നെ തിരിച്ചറിയാം. അവരുടെ ഭാഷാശൈലി അവർ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ മൂല്യം വെളിവാക്കുന്നുണ്ട്. കഷ്ടം തന്നെ അവരാണ് ഭാരതീയ മൂല്യങ്ങളുടെ കാവൽക്കാരെന്ന് സ്വയം വീമ്പിളക്കുന്നത്.
മുതലാളിത്തത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും ഉപയോഗിക്കുകയും അതെ സമയം കമ്മ്യൂണിസ്റ്റ് ഗൃഹാതുരത സംസാരിക്കാനും മുതലാളിത്തത്തിനെതിരെ കവല പ്രസംഗം നടത്താനും മടിയില്ലാത്ത ഒരു വിചിത്ര ജീവിയാണ് മലയാളി
മുതലാളിത്തം എന്നത് കഴിവുള്ളവന്റെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഒരു മാധ്യമമാണ്. നമ്മുടെ മാനേജർ അവന്റെ മാനേജർ പറയണകേട്ട് പല പല തട്ടായി തിരിഞ്ഞ് എല്ലാരുടെം തല കടിച്ചു കീറണ, വളരെ പ്രചാരമുള്ള, ഒരു സിസ്റ്റം ഉണ്ടായത് മുതലാളിത്തം കാരണമാണ്. ഞാൻ ഫോണില് ഈ കമന്റ് ടൈപ്പ് ചെയ്യണന്നതും മുതലാളിത്തം ഉത്പാദനശേഷി ഉള്ളത് കൊണ്ട് തന്നെ. എന്നും വെച്ച് ആത്യന്തിക മായി ചൂഷണം ലക്ഷ്യമായ ഒരു സാമ്പത്തിക ശാസ്ത്രത്തെ വിമർശിച്ചു കൂടാ എന്നില്ലല്ല്ലോ. ആരും ചോയിക്കാനും പറയാനുമില്ലെങ്കി കമ്മ്യുണിസ്റ്റ് കാരെപോലെ തന്നെ ഭയങ്കരന്മാർ തന്നെയാണ് മുതലാളിമാരും.
@@darkside8057 Man can never create anything, he just discovers within and outside of himself and the world. God does exist. Unless we have never to use that word GOD. We say there is a LOTUS becuase lotus is existing, it is a proof. in short, GOD is in this world, in this universe, in yourself.
What is his reference for claiming “Liberty and Property” as the American Revolution slogan? I do not see it recorded anywhere and puts everything else he said suspect.
ഗാന്ധി തിരിച്ചു വരുമ്പോൾ മാർക്സ എന്തെങ്കിലും ചെയ്യട്ടെ. സർവകലാശാലയിൽ ജോലിക്കു സർവഥാ അർഹനായ ആൾകാർ വരുമ്പോൾ പിൻവാതിൽ വഴി ജോലി സംഘടിപ്പിച്ചു ജുബ്ബായിട്ടു നീതിയെ കുറിച്ച് പ്രഭാഷിക്കുന്ന ബുദ്ധി ജീവികൾ എന്ത് ചെയ്യും.
ഒരു സംശയം കൂടി. ഇതിൽ മാർക്സ് ആണ് ആദ്യം മരിച്ചത്. അതുകൊണ്ട് തന്നെ വിഷയം മാർക്സ് തിരിച്ചു വന്നാൽ ഗാന്ധിജി എന്തു ചെയ്യും എന്നാവേണ്ടിയിരുന്നു. പക്ഷെ ആ ചോദ്യത്തിനുള്ള ഉത്തരം മാഷ് ഈ വിഷയത്തിൽ നൽകിയപോലെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്ന് അത്ര എളുപ്പത്തിൽ പര്യവസാനിപ്പിക്കാൻ കഴിയും എന്നു തോന്നുന്നില്ല. ഗാന്ധിജി അങ്ങനെ പറഞ്ഞില്ലെങ്കിലും കുറഞ്ഞപക്ഷം നാട്ടുകാരുടെ അഭിപ്രായം എന്താണെന്നു ഒന്നുചിന്തിക്കേണ്ടതുണ്ട്
ഇന്ന് 11/2/2019 p ജയരാജൻ കൊലക്കുറ്റത്തിൽ പ്രതിയാണ് എന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. "ഗാന്ധി വന്നാൽ" marx സ്വീകരിക്കും മാഷേ. ഗാന്ധി ആണ് ശെരി എന്ന് മാര്ക്സിന് അറിയാം.
മാഷ് പറഞ്ഞതിന് അപ്പുറത്തേക്ക് പറയാൻ ഒന്നുമില്ല. പക്ഷേ ഒരു സംശയം. ആർക്ക് വേണ്ടിയാണ് മാർക്സിനേയും ഗാന്ധിജിയേയും താരതമ്യം ചെയ്യുന്നത്. ഗാന്ധിജി പറഞ്ഞതിൽ ഒന്നും തന്നെ മാറ്റിനിർത്താനില്ലെന്നും ആ സിദ്ധാന്തങ്ങളേക്കാൾ മികച്ചവയാണ് മാർക്സ്യൻ സിദ്ധാന്തങ്ങൾ എന്ന് വിശ്വസിപ്പിച്ചു കൂടെ കൊണ്ടു നടന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമാണ് ഇത്തരത്തിലുള്ള ഒരു വിശദീകരണത്തിന്റെ അടിത്തറ എന്നും ഒരു സംശയം. ഗാന്ധ്യൻ സിദ്ധാന്തങ്ങൾ കാലാകാലമായി നിൽക്കുകയും മറിച്ചു അതിന് പ്രസക്തി കൂടിവരികയും മാർക്സ്യൻ സിദ്ധാന്തങ്ങൾ മുറപോലെ പഠിപ്പിച്ചിട്ടും ക്ഷയാവസ്ഥ പ്രാപിക്കുന്നതും കണ്ടിട്ടാണോ ഇത്രയും വിദ്വാനായ മാഷിനെ ഇതിനുപയോഗിച്ചത് എന്നും ഒരു സംശയം. ശ്രീ നാരായണഗുരുവിലും ഗാന്ധിജിയിലും ഉണ്ടായ മൂല്ല്യങ്ങളെ അവതരിപ്പിക്കാൻ ഇതിനേക്കാൾ ഒരു വ്യക്തിക്ക് ഇന്ന് പറ്റും എന്ന് തോന്നുന്നില്ല. ആത്മീയതയിൽ(മതത്തിലല്ല) ഊന്നിയുള്ള അവരുടെ കണ്ടെത്തലുകൾ ആർക്കാണ് നിഷേധിക്കാനാവുക.ഈ ആത്മീയതയിൽ പാരസ്പര്യം വിലീനമാണ് എന്ന് നാം മറക്കരുത്
Everything is right. But the context here is CPIM and Congress would make a temporary alliance against BJP for the coming elections and the followers must understand the ideological differences are hereby addressed, so further questions would not be answerable by the leaders. :|
സുനിൽ പി.ഇളയിടം ഒരു യുക്തി രാക്ഷസനും ഓർമ്മകളുടെ തമ്പുരാനും ആണ്. പക്ഷെ, വിജ്ഞാന വിതരണം ഒരു പ്രത്യേക വീക്ഷണത്തിലും ഒരു ദാർശനിക സമ്പ്രദായത്തിന്റെഅന്ധവിശ്വാസിയും അല്ലേ എന്ന് സംശയിക്കുന്ന രീതിയിൽ സഞ്ചരിക്കുന്നു '.വിജ്ഞാനം പൊതുബോധം ഉണർത്താനാവണം.
ഗാന്ധി തിരികെ വന്നാൽ marx സ്വീകരിക്കും. പ്രേത്യേകിച്ചു ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ. പക്ഷെ ഇ.എം.എസ് ഇന്ത്യ ചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ മാറ്റി എഴുതേണ്ടി വരും.
കാര്യം ഇദ്ദേഹത്തിന്റെ ആശയത്തോട് തീരെ താല്പര്യമില്ലെങ്കിലും ഈ മനുഷ്യനെ എനിക്കിഷ്ടമാണ്. പക്ഷെ, ആഗോളവൽക്കരണം, റാഡിക്കൽ, മുതലാളിത്ത, enlightenment Modernity തുടങ്ങിയ പദങ്ങളുപയോഗിച്ചു അമ്മാനമാടാതെ ഞാൻ ചോദിക്കുന്ന ഒരു ചെറിയ ചോദ്യത്തിന് ഉത്തരം തരാമോ ? Uber, Ola തുടങ്ങിയ ആഗോള കമ്പനിയിൽ ആരാണ് മുതലാളി ? ആരാണ് തൊഴിലാളി ? a) കാരണം, ഒരൊറ്റ ടാക്സി പോലും UBER, OLA തുടങ്ങിയ കമ്പനികൾക്കു സ്വന്തമായില്ല..അപ്പോൾ വ്യവസ്ഥാപിതമായ മൂലധനം അവർ ഇറക്കാത്തത് കൊണ്ട് അവർ മുതലാളിയല്ല. b) എപ്പോൾ ജോലിക്കു പോണം, എപ്പോൾ നിർത്തണം, എത്ര പൈസ ഞാൻ ഇന്ന് ഉണ്ടാക്കണം എന്ന് ഡ്രൈവറാണ് തീരുമാനിക്കുന്നതും. അപ്പോൾ അയാൾ തൊഴിലാളിയുമല്ല. My point is : The whole Business model has changed... Marx has no idea about it.So thou people like you..!!☺️ .
മാതൃഭൂമിയിലെ ബുദ്ധിജീവികളേ ഇതുപോലെ ഒരു സംഘ പരിവാറുകാരനെ കൊണ്ട് പോയി അവരുടെ ആശയങ്ങൾ പ്രസംഗിച്ചും വിമർശനങ്ങൾക്കു മറുപടി പറയാനും ഒരവസരം കൊടുത്ത് യെധാർത്ത ജനാധിപത്യം നടപ്പിലാക്കാൻ നട്ടെല്ലുണ്ടോ
മൂപ്പർ കഷ്ടപ്പെട്ട് പറഞ്ഞത് മൊത്തം കുടം കമഴ്ത്തി വെള്ളം ഒഴിച്ചത് പോലെ ആയപോലെ തോന്നുന്നു ഇവിടെ ഉളവന്മാരുടെ കമന്റ്സ് കണ്ടിട്ട്. മാഷ് പറഞ്ഞതിന്റെ essence ഇവന്മാർക് എന്തായാലും മനസിലായിട്ടില്ല. അങ്ങനെ മനസിലായിരുന്നുവെങ്കിൽ ഇവർ ഇജ്ജാതി മണ്ടത്തരങ്ങൾ പറയില്ലാലോ. ശബരിമല വിഷയം ഒക്കെയാ അത് ലൈവ് ആയി കെട്ടികൊണ്ടിരിക്കുന്നവൻ വരെ ചോദിക്കുന്നത്. അപ്പോൾ ഒരു കാര്യം മനസിലായി. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല . ഒന്നുകൂടി കേട്ടു നോക്കു..
ഗാന്ധി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ "ബ്രിട്ടീഷ് Agent " - എന്നു കളിയാക്കുകയും, അദ്ദേഹത്തിന്റെ Quit India Movement-ൽ പങ്കെടുക്കാതെ പുറം തിരിഞ്ഞു നിൽക്കുകയും ചെയ്ത സകല ഇടതു പക്ഷക്കാരന്റെയും ഗാന്ധി പ്രേമം അനശ്വരമാവട്ടെ..!! ഈ തട്ടിപ്പു കേൾക്കാൻ ഇത്രയും പേർ ഉണ്ടെന്നത് തന്നെ കേരളത്തിന്റെ അപചയം വ്യക്തമാക്കുന്നു.
സാർ,അങ്ങ് പറഞ്ഞതനുസരിച്ചു പൊളിറ്റിക്കൽ ഇസ്‌ലാമിനോട് ഐക്യപ്പെട്ടുവരുന്നു ,ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ നല്ല ഫീൽ ഉണ്ട് . തൃശൂർ പൂരത്തിന് ബോംബ് വെക്കുകയാണേൽ ഐക്യപ്പെട്ടവരെ വെറുതെ വിടാൻ അവരോടു ഒന്ന് പറയണേ , ഇവിടെ പറയാൻ പറ്റുന്നില്ല , അവർ യഥാർത്ഥ ഇസ്‌ലാം അല്ലെന്നാണ് ഇവർ പറയുന്നത് , ഇക്കാര്യത്തിൽ അങ്ങയുടെ ഒരു വ്യക്തത അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത് . ഞാൻ ഇപ്പൊ ഐക്യപ്പെട്ടിരിക്കുന്ന പൊളിറ്റിക്കൽ ഇസ്‌ലാമാണോ അതോ മറ്റേ ഇസ്‌ലാമാണോ യഥാർത്ഥ ഇസ്‌ലാം എന്നറിയേണ്ടതുണ്ട് . വ്യക്തത വരുന്ന മുറക്ക് അവരുമായും ഐക്യപ്പെടാം . പിന്നെ ബോംബിടുമ്പോൾ സഖാക്കളേ വെറുതെ വിടുന്നപോലെ ഐക്യപ്പെട്ടവരെയും വെറുതെ വിടാനുള്ള സംവിധാനം ഉണ്ടാക്കാൻ മറക്കല്ലേ ....................... മാനവരാശിയുടെ നന്മമരം
@@Manu-lt6uk സുഹൃത്തേ രാഷ്ട്രീയപരമായി പലരോടും വിരോധം ഉണ്ടാകാം പക്ഷേ രാജ്യം ഒന്നേയുള്ളൂ വിമർശനങ്ങൾ ആകാം പക്ഷേ സഭ്യമല്ലാത്ത രീതിയിൽ ആരെയും വിമർശിക്കരുത് കമ്മ്യൂണിസ്റ്റ് പ്രതിബദ്ധതയില്ലാത്ത മറ്റേതെങ്കിലും യൂണിവേഴ്സിറ്റി അധ്യാപകരോടോ അല്ലെങ്കിൽ മറ്റൊരു എഴുത്തുകാരോട് ഇദ്ദേഹത്തെപ്പറ്റി ചോദിച്ചാൽ അറിയാൻ കഴിയുന്നതാണ് കമ്മ്യൂണിസ് ത്തിലൂടെ മാത്രം ലോകത്തെ വീക്ഷിക്കുക ശരിയല്ല പിന്നെ നരേന്ദ്ര മൂഞ്ചി എന്നു വിളിച്ചു തൻറെ തന്ത അല്ല നരേന്ദ്രമോദി ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയാണ് ഇതുപോലെതന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റേത് സംസ്ഥാനത്ത് മുഖ്യമന്ത്രിയായാലും വിമർശനങ്ങൾ അതിരു കടക്കരുത് ശുനകൻ ആകാതിരിക്കുക
@@NallaSAMAYAMWithANAND ഇന്ന് കേരളത്തിൽ ഉള്ള വലിയ ചിന്തകരിൽ ഒരാളായ, അറിവിന്റെ കടലായ ഇളയിടം സഭ്യമായ ഭാഷയിൽ അദ്ദേഹത്തിന്റെ അറിവ് പാങ്കുവെക്കുമ്പോൾ , അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അയാളെ നുണയാൻ എന്ന് വിളിക്കുവാൻ അയാൾ നിങ്ങടെ തന്തയുമല്ലല്ലോ.. മന്ത്രിമാർ മാത്രമല്ല ബഹുമാനം അർഹിക്കുന്നത്... മോദിക്ക് മുൻപും ഇന്ത്യയിൽ അയാളേക്കാൾ വലിയവരും ചെറിയവരുമായ പല പ്രധാനമന്ത്രിമാർ ഇരുന്നിട്ടുണ്ട്. അവരെ ഒക്കെ പലരും സഭ്യതയുടെ അതിരുകടന്നു ആക്രമിച്ചിട്ടുമുണ്ട്... അന്നൊന്നുമില്ലാത്ത ബഹുമാനവും സ്രേഷ്ടതയും ഭൂലോക നുണയനായ നരേന്ദ്രമോദിക്ക് മാത്രമെന്തിന് കൊടുക്കണം?
@@Manu-lt6uk അദ്ദേഹം വലിയ ചിന്തകൻ ആവും അല്ലെങ്കിൽ കാറൽമാർക്സിൻറെ അവതാരം തന്നെയാവും അതൊക്കെ താനും തന്നെ കമ്മ്യൂണിസ്റ്റുകളും വിചാരിച്ചാൽ മതി കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ലിംഗ്വിസ്റ്റിക് വിഭാഗം പ്രൊഫസർ ജയശങ്കർ നായർ ഇദ്ദേഹത്തെപ്പറ്റി പരാമർശിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് യൂട്യൂബിൽ ഇദ്ദേഹം എത്രമാത്രം നുണയനാണ് എന്ന് അതിലൂടെ തെളിയും ഞാനൊരു പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് ഇദ്ദേഹത്തിന് എല്ലാ വീഡിയോകളും കൃത്യമായി കാണുന്ന ഒരാളാണ് അദ്ദേഹത്തിൻറെ പല വീഡിയോകളും നോട്ട് ആക്കി സൂക്ഷിക്കുന്നുണ്ട് ഞാൻ തന്നെ അപഗ്രഥിച്ച് കണ്ടെത്തിയതാണ് ഇദ്ദേഹത്തിന് പല വാക്യങ്ങളും യൂറോപ്യൻ ഫിലോസഫേഴ്സ് പറഞ്ഞതാണെന്ന് പറയുന്നതൊക്കെ പച്ചക്കള്ളമാണ് ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത് ഇംഗ്ലീഷിൽ ഇദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്യാറില്ല കാരണം കടമെടുക്കാൻ ഇംഗ്ലീഷിൽ ബുദ്ധിമുട്ടാണ് പിന്നെ ജിഹാദികളുടെ കയ്യിൽനിന്നും കമ്മി മുതലാളിമാരുടെ കയ്യിൽ നിന്നും വീണ്ടും പൈസ ലഭിക്കുന്നുണ്ടല്ലോ അതുകൊണ്ട് എതിർക്കാനും ആരും വരില്ല ഇതെല്ലാം വീട് കേരളത്തിൻറെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ചരിത്രകാരൻ എംജിഎസ് നാരായണൻ താങ്കൾ വ്യക്തിപരമായി ഇളയിടത്ത് പറ്റി ചോദിക്കൂ അദ്ദേഹം താങ്കൾക്ക് പറഞ്ഞു മനസ്സിലാക്കി തരും യഥാർത്ഥ കമ്മ്യൂണിസവും അതിൻറെ ചരിത്രവും അതിനെ തത്വശാസ്ത്രവും അല്ലാതെ എണ്ണയിൽ കടുകിട്ട് പോലെ കിടക്കുകയല്ല വേണ്ടത് ഓക്കേ സഖാവേ
@@NallaSAMAYAMWithANAND കാറൽ മാർക്സിനെയും വോൾട്ടറിനെയും മറ്റു യൂറോപ്യൻ ചിന്തകരെയും കവച്ചു വെക്കുന്ന ആളാണോ ഈ കേരളാ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ജയശങ്കർ നായർ? താങ്കൾ പറയുന്ന ഈ ജയശങ്കർ നായരും, നാരായണും ദൈവം നൂലിൽ കെട്ടിയിറക്കിയ ദൂതന്മാരൊന്നുമല്ലല്ലോ - സത്യം മാത്രം പറയാനും, പറയുന്നതെല്ലാം ശരിയായിരിക്കാനും? ഈ ലോകത്തു എല്ലാം അറിയേണ്ടുന്ന രീതിയിൽ അറിയാവുന്ന ഒരു മനുഷ്യനുമില്ല. അതുകൊണ്ടു തന്നെ ഒരു മനുഷ്യനെയും 100% വിശ്വസിക്കാനും പാടില്ല. ഇത് ഇളയിടത്തിനും, ജയ്‌ശങ്കർക്കും, നാരായണനും എല്ലാം ബാധകമാണ്. എല്ലാ മനുഷ്യനും എങ്ങോട്ടെങ്കിലും ഒക്കെ ചായ്‌വുകൾ കാണും. ഇളയിടത്തിനു ഇടത്തോട്ടുള്ള ചായ്‌വ് ആയാൾ ഒളിക്കുന്നതുമില്ല. ജയശങ്കറിനെക്കാൾ ശ്രെഷ്ടനായ ഒരാൾ നാളെ വരുമ്പോൾ, ഈ ജയശങ്കറിന്റെ ചായ്‌വും വളവും വ്യക്തമാക്കിത്തരും. അത്രയേയുള്ളൂ... ചാണകവും ഗോമൂത്രവും സമാസമം കലക്കിക്കുടിച്ചിട്ടു പശു ഓക്സിജൻ തരുമെന്നും, ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഗണപതിയുടേതാണെന്നും, മഹാഭാരതകാലത്തു ഇന്റർനെറ്റ് ഉണ്ടായിരുന്നെന്നും, രാമായണകാലത്തു വിമാനം പറപ്പിച്ചിരുന്നെന്നും, കൗരവർ റെസ്റ്റ്യൂബ് ശിശുക്കളായിരുന്നെന്നുമൊക്കെയുള്ള ശുദ്ധ വിഡ്ഢിത്തരങ്ങൾ വാതോരാതെ പ്രസ്താവിക്കുവാൻ ഒരു ഉളുപ്പുമില്ലാത്ത ഭരണാധികൾ ഭരിക്കുന്ന രാജ്യമാണ് ഇത്. ഈ കോമാളികൾ നേരത്തേ നിങ്ങൾ പറഞ്ഞ ആ ഇന്ത്യ മഹാരാജ്യത്തിന്റെ പരമോന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെന്നും ഓർക്കണം. ഈ വിഡ്ഢിക്കോമരങ്ങളുടെ വിവരദോഷം കേട്ട് മരവിച്ച കാതുകൾക്കു ഇമ്പമാണ് ഇലയിടത്തെപോലുള്ളവരിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്ന കുറച്ചു അറിവും വിജ്ഞാനവും. അത്ര മാത്രമേ ഞാൻ ഇളയിടത്തിൽ നിന്ന് എടുക്കുന്നുള്ളു. പിന്നെ ലവ് ജിഹാദും, പണം കൊടുക്കുന്ന ജിഹാദികളും കമ്മ്യൂണിസ്റ്റ് മുതലാളിമാരും ഒക്കെ ഈ പറഞ്ഞ മനോരോഗികളുടെ മനോരാജ്യത്തു മെനഞ്ഞെടുത്ത വെറും പൊള്ള കഥകളാണെന്ന് ആർക്കാ അറിഞ്ഞൂടാത്തതു? ഒരാൾ കമ്മ്യൂണിസത്തിന്റെ കുഴലിൽ കൂടി നോക്കിയതുകൊണ്ടോ, അയാളുടെ ചില ആശയങ്ങൾ ശരിയല്ലാത്തതുകൊണ്ടോ, അയാൾ പറയുന്നതെല്ലാം പച്ച കള്ളമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.. പ്രത്യേകിച്ചും ഇളയിടത്തെപോലെ അറിവും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു മനുഷ്യനെ...
കമ്മൂണിസം ലോകത്തെ നന്നാക്കും എന്നൊന്നും ഞാൻ വിശ്വവിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്നത് മണ്ടത്തരവുമാണ്. പക്ഷെ അതുപോലെതന്നെയാണ് ദേശീയതയും. അത് രാജ്യത്തെ മുടിക്കും എന്നുള്ളതിന് ഒരു സംശയവും വേണ്ട. മാർക്സിസം പഴഞ്ചനും വൃത്തികെട്ടതുമായ ഒരു ആശയമായതുകൊണ്ടു കമ്മ്യൂണിസത്തെ പുറംതള്ളി അതിനേക്കാൾ വൃത്തികെട്ടതും ബുദ്ധിശൂന്യവുമായ കപട ദേശീയതയെന്ന മറ്റൊരു ആശയത്തെ പിൻപറ്റിക്കൊണ്ടു അവിടേക്കു ചേക്കേറിയ അനേകം ചങ്ങാതിമാർ ഉണ്ട്.. ഒരു കുപ്പത്തൊട്ടിയിൽ നിന്ന് മറ്റൊരു കുപ്പത്തൊട്ടിയിലേക്കാണ് ചാടിയതെന്നുമാത്രം അവർ അറിയുന്നില്ല..
സുനിൽ മാഷ് കേരളത്തിലെ മറ്റ് പ്രഭാഷകരിൽ നിന്നും വ്യത്യസ്തനാകുന്നത് അനിവാര്യമായതുമാത്രം പറയുന്നു എന്നിടത്താണ്
ആരാന്റമ്മയ്ക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്.
ഒരു പാട് കാലമായിട്ടു പിന്തുടരുന്നു , ഇന്നാണ് ആണ് താങ്കളേപ്പൊലുള്ളവരുടെ ആവശ്യകത ഈ കാലഘട്ടത്തിൽ എത്രത്തോളം അനിവാര്യം ആണ് എന്ന് ബോധ്യമായത് , (1:06:34 to 1:07:12).
അങ്ങയുടെ വാക്കുകൾ, അങ്ങയുടെ vocabulary,
ഗുരുവേ നമഃ
ഇത്രയും നീണ്ട പ്രഭാഷണം നടത്തിയ ഒരു വ്യക്തി ,ഒരു വാക്ക് പോലും പാഴായി പറഞ്ഞിട്ടില്ല. ഒരു മഹത് വ്യക്തി തന്നെ, ആരാധിക്കേണ്ട വ്യക്തി തന്നെ..ഗുരുവിന് ശേഷം ഇന്ത്യ കണ്ട മനുഷ്യ സ്നേഹി.
എന്താണ് രാഷ്ട്രം ?
ഗുരുവിന് ശേഷം എന്നൊക്കോ പറയുന്നത് കുറച്ച് കൂടുതലാണ്.
എം എൻ വിജയന് ശേഷം കേരളം കണ്ട മികച്ച പണ്ഡിതനും സാംസ്കാരിക ബുദ്ധിജീവിയും ആണ് സുനിൽ.
@@gokulpoly 💯
വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ഇദ്ദേഹത്തോട്
Nazarkp Kavupadath
It's because of the regular Hindu abuses ,the only thing where he is an expert...
@@vpbbwip how is he abusing Hindus? Are you deluded?
I like Jabbar mash. Better than Sunil
അത് വിവരമില്ലാഞ്ഞിട്ടാണ്
@@vimalvijayagovind ജബ്ബാറിന് ഇന്ത്യൻ ചരിത്രം അറിയുമോ,,...
" ഇന്നത്തെ കമ്മ്യൂണിസം ആശയവും വസ്തുതയും " എന്ന വിഷയത്തിൽ മാഷൊരു പ്രഭാഷണം നടത്തണം..തുടർച്ചയായി താങ്കളുടെ പ്രഭാഷണങ്ങൾ കാണുന്ന വ്യക്തി എന്ന നിലയിൽ ഒരു അഭിപ്രായമാണ്...🙂
Pedikum
ഇന്നത്തെ കമ്മ്യൂണിസത്തിന് എന്ത് ആശയം.
ഇന്ന് ആ മേൽവിലാസത്തിൽ കുറച്ചാളുകൾ ഉണ്ടെന്ന് മാത്രം....
Qqqq
@@കടക്ക്പുറത്ത് Poda oolle
ഈ മനുഷ്യൻ ചിന്തയുടെ ഒരു കടൽ തന്നെ സുനാമി തിരമാല പോലെ മനസ്സിലേക് ആർത്തലച് കയറ്റുന്നു palaമാലിനിങ്ങളെയും ഒഴുകിക്കളയുന്നു
ജബ്ബാറ് മാഷൊ ?!
@@MrPhorus ജബ്ബാറിന് ചരിത്രം അറിയില്ല.
ILAYIDOM SIR,
LOVE U...
സൂപ്പർ ❤👍👍
നല്ല ഒരു പുസ്തകം വായിച്ച feeling 👌👌👌
Excellent speech sir....❤❤❤
നീതിയുക്തമായ സമൂഹത്തിന്റെ രൂപപ്പടലിനെക്കുറിച്ച് ചിന്തിക്കുന്നിടത്ത് ഗാന്ധിജിയും മാർക്സും
കടന്നുവരാതിരിക്കുന്നില്ല..
YES,
KULSHRESHTA IS A GREAT JOURNALIST WITH FULL OF KNOWLEDGE& CONSCIOUSNESS!!!
Great speech
ഈ കാലഘട്ടത്തിന്റെ ഒരു അനിവാര്യകടകമാണ് സുനിൽ മാസ്റ്റർ
ഒരു പ്രത്യേക ആശയധാര പിന്തുടരുന്നവരുടെ കമൻറ്സ് പ്രത്യേകം തന്നെ തിരിച്ചറിയാം. അവരുടെ ഭാഷാശൈലി അവർ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ മൂല്യം വെളിവാക്കുന്നുണ്ട്. കഷ്ടം തന്നെ അവരാണ് ഭാരതീയ മൂല്യങ്ങളുടെ കാവൽക്കാരെന്ന് സ്വയം വീമ്പിളക്കുന്നത്.
23:33 - ഇദ്ദേഹത്തെ പോലെ അപൂർവ്വം ചിലർക്ക് മാത്രം പറയാൻ കഴിയുന്നത്! സ്വന്തമായുള്ള ലളിതവും അത്യന്തം സുന്ദരവും കാരിരുമ്പിന്റെ മൂർച്ചയുമുള്ള ആ വാക്കുകൾ!
നല്ല ഒരു പുസ്തകം വായിച്ച feeling
മുതലാളിത്തത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും ഉപയോഗിക്കുകയും അതെ സമയം കമ്മ്യൂണിസ്റ്റ് ഗൃഹാതുരത സംസാരിക്കാനും മുതലാളിത്തത്തിനെതിരെ കവല പ്രസംഗം നടത്താനും മടിയില്ലാത്ത ഒരു വിചിത്ര ജീവിയാണ് മലയാളി
സന്ദേശത്തിലെ ശങ്കരാടിയുടെ അനിയൻ - പ്രതിക്രിയവാദവും കോളോണിയലിസ്റ് ചിന്താശാരണികളും റാഡിക്കൾ ആയ ഒരു മാറ്റമല്ല.
വളരെ ശരിയാണ്.
മുതലാളിത്തം എന്നത് കഴിവുള്ളവന്റെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഒരു മാധ്യമമാണ്. നമ്മുടെ മാനേജർ അവന്റെ മാനേജർ പറയണകേട്ട് പല പല തട്ടായി തിരിഞ്ഞ് എല്ലാരുടെം തല കടിച്ചു കീറണ, വളരെ പ്രചാരമുള്ള, ഒരു സിസ്റ്റം ഉണ്ടായത് മുതലാളിത്തം കാരണമാണ്. ഞാൻ ഫോണില് ഈ കമന്റ് ടൈപ്പ് ചെയ്യണന്നതും മുതലാളിത്തം ഉത്പാദനശേഷി ഉള്ളത് കൊണ്ട് തന്നെ. എന്നും വെച്ച് ആത്യന്തിക മായി ചൂഷണം ലക്ഷ്യമായ ഒരു സാമ്പത്തിക ശാസ്ത്രത്തെ വിമർശിച്ചു കൂടാ എന്നില്ലല്ല്ലോ. ആരും ചോയിക്കാനും പറയാനുമില്ലെങ്കി കമ്മ്യുണിസ്റ്റ് കാരെപോലെ തന്നെ ഭയങ്കരന്മാർ തന്നെയാണ് മുതലാളിമാരും.
@@sajithvn You said it right
മുതലാളിത്ത ഘടന ഇനിയും ആവശ്യമുണ്ടോ. മനുഷ്യ ചൂഷണത്തിന്റെ പരമാവധിയിൽ എത്തി. ചരിത്രപരമായ പ്രാധാന്യം വിസ്മരിക്കുന്നില്ല
കുറച്ചു കൂടി കാര്യങ്ങൾ വായിക്കാൻ ശ്രമിക്കൂ..
Great speech.
I'm a big fan of Ilayidom sir
ലോകത്തെ എല്ലാ ദേവാലയങ്ങൾ നശിച്ചാലും ഇതുപോലുള്ള നല്ല മനുഷ്യരെ ഈ ഭൂമിയിൽ നിലനിർത്തണേ
DEVAALAYANGALKKU ENTHAANU PRASHNAM SUHRUTHE?? BHEEKARA VAADAM AANO AVIDE NADAKKUNNATHU?
@@HannaMary7500 then who created god?
@@darkside8057 Man can never create anything, he just discovers within and outside of himself and the world. God does exist. Unless we have never to use that word GOD. We say there is a LOTUS becuase lotus is existing, it is a proof. in short, GOD is in this world, in this universe, in yourself.
@@HannaMary7500 my question is who created god?
@@darkside8057 its a discovery not creation.
ഗാന്ധിയും മാർക്ക്സും സന്ധിച്ചോട്ടെ. പക്ഷേ ഈ നുണയിടത്തെ സഹിക്കാൻ കുറച്ചു പാടാ.
Source of knowledge
What is his reference for claiming “Liberty and Property” as the American Revolution slogan? I do not see it recorded anywhere and puts everything else he said suspect.
Great Speach
ഗാന്ധി തിരിച്ചു വരുമ്പോൾ മാർക്സ എന്തെങ്കിലും ചെയ്യട്ടെ.
സർവകലാശാലയിൽ ജോലിക്കു സർവഥാ അർഹനായ ആൾകാർ വരുമ്പോൾ പിൻവാതിൽ വഴി ജോലി സംഘടിപ്പിച്ചു ജുബ്ബായിട്ടു നീതിയെ കുറിച്ച് പ്രഭാഷിക്കുന്ന ബുദ്ധി ജീവികൾ എന്ത് ചെയ്യും.
Sunil p ilayidam, maitreyan, Ravichandran ❤️
സുനിൽ പീ ഇളയിടം👎 ബാക്കി # പേരും👍
@@sreekeshmohanan9728 you're absolutely right....
Kaaanum kelkkanum kayyatikka um ethra pair.athil ethra pair Bharatiyan .?. Arjunantey chodhayam ennum answer illathe Nila nilkkum.
chilarudeyokke comment kanditt manasilayathu.......ksheeramullorakidin chuvattilum chora thanne kothukinnu kouthukam..........all is well........
Proud of u sir
"Gandhi is our greatest opponent there is enough justification to call him as an enemy but I am not calling so" Dr.Ambedkar
💗💗💗💗💗💗💗💗💗💗
💕💕💕💕💕💕💕💕💕💕💕
💙💙💙💙💙💙💙💙
Hi sir, this speech is really yours or copy? Just a curiosity
💖💖💖💖💖
പണ്ഡിതൻ തന്നെ 👍👍👍 ഹാവൂ
Sir !!!!
India - Israel Hindu Juda aikkattine kurich oru speech nadattamo
Vannu vannu iyaleyum aradhichu thudangum.. mathamillathavarude daivam sunil daivam😋😋
റൗൾ വിന്സി തിരിച്ചു വരുമ്പോൾ സുധാകരൻ വിഷയത്തിൽ യച്ചൂരി എന്തുചെയ്യുമെന്നാണോ ഉദ്ദേശിച്ചത്?
first i listened you 3 days back and i felt proud.
But it losing by your gandhian style and Blind of Modi's work...
❤❤❤❤❤❤❤❤❤❤
ഒരു സംശയം കൂടി. ഇതിൽ മാർക്സ് ആണ് ആദ്യം മരിച്ചത്. അതുകൊണ്ട് തന്നെ വിഷയം മാർക്സ് തിരിച്ചു വന്നാൽ ഗാന്ധിജി എന്തു ചെയ്യും എന്നാവേണ്ടിയിരുന്നു. പക്ഷെ ആ ചോദ്യത്തിനുള്ള ഉത്തരം മാഷ് ഈ വിഷയത്തിൽ നൽകിയപോലെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്ന് അത്ര എളുപ്പത്തിൽ പര്യവസാനിപ്പിക്കാൻ കഴിയും എന്നു തോന്നുന്നില്ല. ഗാന്ധിജി അങ്ങനെ പറഞ്ഞില്ലെങ്കിലും കുറഞ്ഞപക്ഷം നാട്ടുകാരുടെ അഭിപ്രായം എന്താണെന്നു ഒന്നുചിന്തിക്കേണ്ടതുണ്ട്
Ariv ennal ethan
Great
manushyan ennu poorna arthathil vilikavunna oral athanu sunil sir
Beautiful
👍👍
ഇന്ന് 11/2/2019 p ജയരാജൻ കൊലക്കുറ്റത്തിൽ പ്രതിയാണ് എന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു.
"ഗാന്ധി വന്നാൽ" marx സ്വീകരിക്കും മാഷേ. ഗാന്ധി ആണ് ശെരി എന്ന് മാര്ക്സിന് അറിയാം.
ശെരിക്കും ഇതു ആസ്വദിക്കണം എക്കിള് ബാക്ക്ഗ്രൗണ്ടിൽ ബാലഭാസ്കറുടെ BGM കേൾക്കണം "new tabil" :)
മാഷ് പറഞ്ഞതിന് അപ്പുറത്തേക്ക് പറയാൻ ഒന്നുമില്ല. പക്ഷേ ഒരു സംശയം. ആർക്ക് വേണ്ടിയാണ് മാർക്സിനേയും ഗാന്ധിജിയേയും താരതമ്യം ചെയ്യുന്നത്. ഗാന്ധിജി പറഞ്ഞതിൽ ഒന്നും തന്നെ മാറ്റിനിർത്താനില്ലെന്നും ആ സിദ്ധാന്തങ്ങളേക്കാൾ മികച്ചവയാണ് മാർക്സ്യൻ സിദ്ധാന്തങ്ങൾ എന്ന് വിശ്വസിപ്പിച്ചു കൂടെ കൊണ്ടു നടന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമാണ് ഇത്തരത്തിലുള്ള ഒരു വിശദീകരണത്തിന്റെ അടിത്തറ എന്നും ഒരു സംശയം. ഗാന്ധ്യൻ സിദ്ധാന്തങ്ങൾ കാലാകാലമായി നിൽക്കുകയും മറിച്ചു അതിന് പ്രസക്തി കൂടിവരികയും മാർക്സ്യൻ സിദ്ധാന്തങ്ങൾ മുറപോലെ പഠിപ്പിച്ചിട്ടും ക്ഷയാവസ്ഥ പ്രാപിക്കുന്നതും കണ്ടിട്ടാണോ ഇത്രയും വിദ്വാനായ മാഷിനെ ഇതിനുപയോഗിച്ചത് എന്നും ഒരു സംശയം.
ശ്രീ നാരായണഗുരുവിലും ഗാന്ധിജിയിലും ഉണ്ടായ മൂല്ല്യങ്ങളെ അവതരിപ്പിക്കാൻ ഇതിനേക്കാൾ ഒരു വ്യക്തിക്ക് ഇന്ന് പറ്റും എന്ന് തോന്നുന്നില്ല. ആത്മീയതയിൽ(മതത്തിലല്ല) ഊന്നിയുള്ള അവരുടെ കണ്ടെത്തലുകൾ ആർക്കാണ്
നിഷേധിക്കാനാവുക.ഈ ആത്മീയതയിൽ പാരസ്പര്യം വിലീനമാണ് എന്ന് നാം മറക്കരുത്
മാഷ അറിവിന്റെ കടൽ
the crowd puller!
Very nice Speach Sir..
💜💜💜💜💜💜💜💜
ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് വളർച്ചയുണ്ടോ എന്ന് ആലോചിക്കാൻ പ്രേരണയാകുന്ന പ്രഭാഷണം😂
ഇന്ത്യയിലേ കമ്മ്യൂണിസ്റ്റ്‌കൾക് പറ്റിയ എറ്റവും വലിയ തെറ്റ് ഗാന്ധിയെ മനസിലാകത്
വളരെ മൂല്ല്യ മുള്ള പ്രഭാഷണം.ഇതിന് വന്നിട്ടുള്ള ചില comments കണ്ടപ്പോൾ വളരെ വിഷമം തോന്നി.കഷ്ടം.
💟💟💟💟💟💟💟
ചോദ്യകർത്താക്കളുടെ ചോദ്യങ്ങൾ വീഡിയോയിൽ കേൾക്കുന്നില്ല.
കാമ്പുള്ള, കഴമ്പുള്ള വൈജ്ഞാനിക സദസ്സ് - താങ്കളുടെ വാക്ചാതുരി അപാരം തന്നെ.
അഭിവാദ്യങ്ങൾ'
❤❤❤
Nunayida, most qualified proffessor who attended interview for professor post😅😅😅😅😅😅😅😅😅😅😅😅😅
മനുഷ്യനെന്ന പദത്തിനർത്ഥം കണ്ടെത്താൻ കഴിയുന്നവനാണത്രെ "മനുഷ്യൻ" എന്ന് എത് മഹർഷിയാണ് അർത്ഥവത്തായ "മനുഷ്യൻ" എന്ന പദം കണ്ടെത്തിയത്
🧡🧡🧡🧡🧡🧡🧡🧡🧡🧡
Excellent Class dear Sir
Engana ulla padichavarum pandithyamullavarum kuduthalum kouravapakshathayirikum athu avaruda vidayathum ee kalathinda bashayil parangal avaruda gadhikadu kondanu bhagavad gita eyall sarikum padichittilla laksyhartham ariyilla vakyartham mathram highlight chayyukayanu
Everything is right.
But the context here is CPIM and Congress would make a temporary alliance against BJP for the coming elections and the followers must understand the ideological differences are hereby addressed, so further questions would not be answerable by the leaders. :|
മാഷേ ,പൊളിച്ചു
സുനിൽ പി.ഇളയിടം ഒരു യുക്തി രാക്ഷസനും ഓർമ്മകളുടെ തമ്പുരാനും ആണ്. പക്ഷെ, വിജ്ഞാന വിതരണം ഒരു പ്രത്യേക വീക്ഷണത്തിലും ഒരു ദാർശനിക സമ്പ്രദായത്തിന്റെഅന്ധവിശ്വാസിയും അല്ലേ എന്ന് സംശയിക്കുന്ന രീതിയിൽ സഞ്ചരിക്കുന്നു '.വിജ്ഞാനം പൊതുബോധം ഉണർത്താനാവണം.
മുത്താണ്.. 😘
🙏
Vallatha changai
VERY GOOD
മാർക്സിസത്തിന്റെ മറുപുറം ആണോ ഗാന്ധിസം, എക്സ്റ്റൻഷൻ അല്ലേ.
What is Gandhi’s attitude towards blacks in South Africa and Dalits(new name) in India.He was against British only because of they ruled all Indians.
❤️❤️😍
enthano ee budikavatham ennu parayunnathu.chumma kana kuna ennu parayunnu .
മാർക്സിസം മരിച്ചു. ഹൃദയം പൊട്ടിയിട്ട് തന്നെ. സ്റ്റാലിൻ, ചെഷസ് ക്യൂ , പിണറായി
ഗാന്ധിജി തിരിച്ചുവന്നാൽ താൻ മുങ്ങിനടന്നോണം...
ഇപ്പോഴും അഹിംസ ആയിരിക്കൂല്ല...
syam krishna
This is classic..
“Everything has beauty, but not everyone sees it.” ~ Confucius
ഗാന്ധി തിരികെ വന്നാൽ marx സ്വീകരിക്കും. പ്രേത്യേകിച്ചു ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ. പക്ഷെ ഇ.എം.എസ് ഇന്ത്യ ചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ മാറ്റി എഴുതേണ്ടി വരും.
കാര്യം ഇദ്ദേഹത്തിന്റെ ആശയത്തോട് തീരെ താല്പര്യമില്ലെങ്കിലും ഈ മനുഷ്യനെ എനിക്കിഷ്ടമാണ്.
പക്ഷെ, ആഗോളവൽക്കരണം, റാഡിക്കൽ, മുതലാളിത്ത, enlightenment Modernity തുടങ്ങിയ പദങ്ങളുപയോഗിച്ചു അമ്മാനമാടാതെ ഞാൻ ചോദിക്കുന്ന ഒരു ചെറിയ ചോദ്യത്തിന് ഉത്തരം തരാമോ ?
Uber, Ola തുടങ്ങിയ ആഗോള കമ്പനിയിൽ ആരാണ് മുതലാളി ?
ആരാണ് തൊഴിലാളി ?
a) കാരണം, ഒരൊറ്റ ടാക്സി പോലും UBER, OLA തുടങ്ങിയ കമ്പനികൾക്കു സ്വന്തമായില്ല..അപ്പോൾ വ്യവസ്ഥാപിതമായ മൂലധനം അവർ ഇറക്കാത്തത് കൊണ്ട് അവർ മുതലാളിയല്ല.
b) എപ്പോൾ ജോലിക്കു പോണം, എപ്പോൾ നിർത്തണം, എത്ര പൈസ ഞാൻ ഇന്ന് ഉണ്ടാക്കണം എന്ന് ഡ്രൈവറാണ് തീരുമാനിക്കുന്നതും. അപ്പോൾ അയാൾ തൊഴിലാളിയുമല്ല.
My point is : The whole Business model has changed...
Marx has no idea about it.So thou people like you..!!☺️
.
മാതൃഭൂമിയിലെ ബുദ്ധിജീവികളേ ഇതുപോലെ ഒരു സംഘ പരിവാറുകാരനെ കൊണ്ട് പോയി അവരുടെ ആശയങ്ങൾ പ്രസംഗിച്ചും വിമർശനങ്ങൾക്കു മറുപടി പറയാനും ഒരവസരം കൊടുത്ത് യെധാർത്ത ജനാധിപത്യം നടപ്പിലാക്കാൻ നട്ടെല്ലുണ്ടോ
ചുരുക്കത്തിൽ ശങ്കരാടിയുടെ കുമാരപിള്ളയെ പോലെ ആവണമെന്ന് 😆
Molecularlevel transformation 😂😂
East and west , the twain shall never meet.
Vietnam, ഭൂലോക കേരളം ditto "
ഇയാള്‍ 30 മിനുട്ട് ഒര് കാര്യം പറഞ്ഞാല്‍ അതില്‍ 60%വും മറ്റുള്ളവര്‍ പറഞ്ഞ വാക്കുകള്‍ ആയിരിക്കും
So what???
മറ്റുള്ളവരെ ഇയാൾക്ക് ഉദ്ധരിക്കാൻപാടില്ലേ....
മൂപ്പർ കഷ്ടപ്പെട്ട് പറഞ്ഞത് മൊത്തം കുടം കമഴ്ത്തി വെള്ളം ഒഴിച്ചത് പോലെ ആയപോലെ തോന്നുന്നു ഇവിടെ ഉളവന്മാരുടെ കമന്റ്സ് കണ്ടിട്ട്. മാഷ് പറഞ്ഞതിന്റെ essence ഇവന്മാർക് എന്തായാലും മനസിലായിട്ടില്ല. അങ്ങനെ മനസിലായിരുന്നുവെങ്കിൽ ഇവർ ഇജ്ജാതി മണ്ടത്തരങ്ങൾ പറയില്ലാലോ. ശബരിമല വിഷയം ഒക്കെയാ അത് ലൈവ് ആയി കെട്ടികൊണ്ടിരിക്കുന്നവൻ വരെ ചോദിക്കുന്നത്. അപ്പോൾ ഒരു കാര്യം മനസിലായി. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല . ഒന്നുകൂടി കേട്ടു നോക്കു..
Very good finding and interpretation
chindakthamaya aadyathm
ഗാന്ധി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ "ബ്രിട്ടീഷ് Agent " - എന്നു കളിയാക്കുകയും, അദ്ദേഹത്തിന്റെ Quit India Movement-ൽ പങ്കെടുക്കാതെ പുറം തിരിഞ്ഞു നിൽക്കുകയും ചെയ്ത സകല ഇടതു പക്ഷക്കാരന്റെയും ഗാന്ധി പ്രേമം അനശ്വരമാവട്ടെ..!!
ഈ തട്ടിപ്പു കേൾക്കാൻ ഇത്രയും പേർ ഉണ്ടെന്നത് തന്നെ കേരളത്തിന്റെ അപചയം വ്യക്തമാക്കുന്നു.
ചരിത്രം നടന്നവർ
holy crap...
ഉണ്ടായിരുന്ന രണ്ട് പിരിയും കൂടി ലൂസ് ആയതു പോലെ തോന്നുന്നുണ്ടല്ലോ..
Arude piriya loosayath
സാർ,അങ്ങ് പറഞ്ഞതനുസരിച്ചു പൊളിറ്റിക്കൽ ഇസ്‌ലാമിനോട് ഐക്യപ്പെട്ടുവരുന്നു ,ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ നല്ല ഫീൽ ഉണ്ട് . തൃശൂർ പൂരത്തിന് ബോംബ് വെക്കുകയാണേൽ ഐക്യപ്പെട്ടവരെ വെറുതെ വിടാൻ അവരോടു ഒന്ന് പറയണേ , ഇവിടെ പറയാൻ പറ്റുന്നില്ല , അവർ യഥാർത്ഥ ഇസ്‌ലാം അല്ലെന്നാണ് ഇവർ പറയുന്നത് , ഇക്കാര്യത്തിൽ അങ്ങയുടെ ഒരു വ്യക്തത അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത് . ഞാൻ ഇപ്പൊ ഐക്യപ്പെട്ടിരിക്കുന്ന പൊളിറ്റിക്കൽ ഇസ്‌ലാമാണോ അതോ മറ്റേ ഇസ്‌ലാമാണോ യഥാർത്ഥ ഇസ്‌ലാം എന്നറിയേണ്ടതുണ്ട് . വ്യക്തത വരുന്ന മുറക്ക് അവരുമായും ഐക്യപ്പെടാം . പിന്നെ ബോംബിടുമ്പോൾ സഖാക്കളേ വെറുതെ വിടുന്നപോലെ ഐക്യപ്പെട്ടവരെയും വെറുതെ വിടാനുള്ള സംവിധാനം ഉണ്ടാക്കാൻ മറക്കല്ലേ .......................
മാനവരാശിയുടെ നന്മമരം
iyale kelkkunna arum schoolil.poyittille?
ഈ ഡിജിറ്റൽ യുഗത്തിൽ ഇതൊക്കെ കൊണ്ടുപോയി വല്ലകടലിൽ താഴ്ത്.
വിഷയ ദാരിദ്രമാണ് കാരണം
സവർകർക്കു പുറംതിരിഞ്ഞു നിന്നിട്ടല്ലാതെ നിങ്ങൾക്കു ഗാന്ധിയെ വണങ്ങാനാവില്ല !!!!!! എന്നും പറയാം
Sunil paniyeduthu jeekaan thudangum
Vakathirivillatha ezhuthukarum navothana nayakanmarum communisavum aanu keralathinte innathe shaapam...
When Gandhi enter in the field Marx will ranaway from the field. Marx will never won in the ground.
അതേ അതേ .
Ejjathi
നുണയൻ നുണ ചരിതം പറഞ്ഞുകൊണ്ടേയിരിക്കും
എല്ലാവരും നരേന്ദ്ര മൂഞ്ചിയെപോലെ വാ തുറന്നാൽ കള്ളം മാത്രമേ പറയൂ എന്ന് കരുതുന്നത് ശരിയല്ല.
@@Manu-lt6uk
സുഹൃത്തേ രാഷ്ട്രീയപരമായി പലരോടും വിരോധം ഉണ്ടാകാം പക്ഷേ രാജ്യം ഒന്നേയുള്ളൂ വിമർശനങ്ങൾ ആകാം പക്ഷേ സഭ്യമല്ലാത്ത രീതിയിൽ ആരെയും വിമർശിക്കരുത് കമ്മ്യൂണിസ്റ്റ് പ്രതിബദ്ധതയില്ലാത്ത മറ്റേതെങ്കിലും യൂണിവേഴ്സിറ്റി അധ്യാപകരോടോ അല്ലെങ്കിൽ മറ്റൊരു എഴുത്തുകാരോട് ഇദ്ദേഹത്തെപ്പറ്റി ചോദിച്ചാൽ അറിയാൻ കഴിയുന്നതാണ് കമ്മ്യൂണിസ് ത്തിലൂടെ മാത്രം ലോകത്തെ വീക്ഷിക്കുക ശരിയല്ല പിന്നെ നരേന്ദ്ര മൂഞ്ചി എന്നു വിളിച്ചു തൻറെ തന്ത അല്ല നരേന്ദ്രമോദി ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയാണ് ഇതുപോലെതന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റേത് സംസ്ഥാനത്ത് മുഖ്യമന്ത്രിയായാലും വിമർശനങ്ങൾ അതിരു കടക്കരുത് ശുനകൻ ആകാതിരിക്കുക
@@NallaSAMAYAMWithANAND ഇന്ന് കേരളത്തിൽ ഉള്ള വലിയ ചിന്തകരിൽ ഒരാളായ, അറിവിന്റെ കടലായ ഇളയിടം സഭ്യമായ ഭാഷയിൽ അദ്ദേഹത്തിന്റെ അറിവ് പാങ്കുവെക്കുമ്പോൾ , അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അയാളെ നുണയാൻ എന്ന് വിളിക്കുവാൻ അയാൾ നിങ്ങടെ തന്തയുമല്ലല്ലോ.. മന്ത്രിമാർ മാത്രമല്ല ബഹുമാനം അർഹിക്കുന്നത്... മോദിക്ക് മുൻപും ഇന്ത്യയിൽ അയാളേക്കാൾ വലിയവരും ചെറിയവരുമായ പല പ്രധാനമന്ത്രിമാർ ഇരുന്നിട്ടുണ്ട്. അവരെ ഒക്കെ പലരും സഭ്യതയുടെ അതിരുകടന്നു ആക്രമിച്ചിട്ടുമുണ്ട്... അന്നൊന്നുമില്ലാത്ത ബഹുമാനവും സ്രേഷ്ടതയും ഭൂലോക നുണയനായ നരേന്ദ്രമോദിക്ക് മാത്രമെന്തിന് കൊടുക്കണം?
@@Manu-lt6uk
അദ്ദേഹം വലിയ ചിന്തകൻ ആവും അല്ലെങ്കിൽ കാറൽമാർക്സിൻറെ അവതാരം തന്നെയാവും അതൊക്കെ താനും തന്നെ കമ്മ്യൂണിസ്റ്റുകളും വിചാരിച്ചാൽ മതി കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ലിംഗ്വിസ്റ്റിക് വിഭാഗം പ്രൊഫസർ ജയശങ്കർ നായർ ഇദ്ദേഹത്തെപ്പറ്റി പരാമർശിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് യൂട്യൂബിൽ ഇദ്ദേഹം എത്രമാത്രം നുണയനാണ് എന്ന് അതിലൂടെ തെളിയും ഞാനൊരു പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് ഇദ്ദേഹത്തിന് എല്ലാ വീഡിയോകളും കൃത്യമായി കാണുന്ന ഒരാളാണ് അദ്ദേഹത്തിൻറെ പല വീഡിയോകളും നോട്ട് ആക്കി സൂക്ഷിക്കുന്നുണ്ട് ഞാൻ തന്നെ അപഗ്രഥിച്ച് കണ്ടെത്തിയതാണ് ഇദ്ദേഹത്തിന് പല വാക്യങ്ങളും യൂറോപ്യൻ ഫിലോസഫേഴ്സ് പറഞ്ഞതാണെന്ന് പറയുന്നതൊക്കെ പച്ചക്കള്ളമാണ് ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത് ഇംഗ്ലീഷിൽ ഇദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്യാറില്ല കാരണം കടമെടുക്കാൻ ഇംഗ്ലീഷിൽ ബുദ്ധിമുട്ടാണ് പിന്നെ ജിഹാദികളുടെ കയ്യിൽനിന്നും കമ്മി മുതലാളിമാരുടെ കയ്യിൽ നിന്നും വീണ്ടും പൈസ ലഭിക്കുന്നുണ്ടല്ലോ അതുകൊണ്ട് എതിർക്കാനും ആരും വരില്ല ഇതെല്ലാം വീട് കേരളത്തിൻറെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ചരിത്രകാരൻ എംജിഎസ് നാരായണൻ താങ്കൾ വ്യക്തിപരമായി ഇളയിടത്ത് പറ്റി ചോദിക്കൂ അദ്ദേഹം താങ്കൾക്ക് പറഞ്ഞു മനസ്സിലാക്കി തരും യഥാർത്ഥ കമ്മ്യൂണിസവും അതിൻറെ ചരിത്രവും അതിനെ തത്വശാസ്ത്രവും അല്ലാതെ എണ്ണയിൽ കടുകിട്ട് പോലെ കിടക്കുകയല്ല വേണ്ടത് ഓക്കേ സഖാവേ
@@NallaSAMAYAMWithANAND കാറൽ മാർക്സിനെയും വോൾട്ടറിനെയും മറ്റു യൂറോപ്യൻ ചിന്തകരെയും കവച്ചു വെക്കുന്ന ആളാണോ ഈ കേരളാ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ജയശങ്കർ നായർ? താങ്കൾ പറയുന്ന ഈ ജയശങ്കർ നായരും, നാരായണും ദൈവം നൂലിൽ കെട്ടിയിറക്കിയ ദൂതന്മാരൊന്നുമല്ലല്ലോ - സത്യം മാത്രം പറയാനും, പറയുന്നതെല്ലാം ശരിയായിരിക്കാനും? ഈ ലോകത്തു എല്ലാം അറിയേണ്ടുന്ന രീതിയിൽ അറിയാവുന്ന ഒരു മനുഷ്യനുമില്ല. അതുകൊണ്ടു തന്നെ ഒരു മനുഷ്യനെയും 100% വിശ്വസിക്കാനും പാടില്ല. ഇത് ഇളയിടത്തിനും, ജയ്‌ശങ്കർക്കും, നാരായണനും എല്ലാം ബാധകമാണ്. എല്ലാ മനുഷ്യനും എങ്ങോട്ടെങ്കിലും ഒക്കെ ചായ്‌വുകൾ കാണും. ഇളയിടത്തിനു ഇടത്തോട്ടുള്ള ചായ്‌വ് ആയാൾ ഒളിക്കുന്നതുമില്ല. ജയശങ്കറിനെക്കാൾ ശ്രെഷ്ടനായ ഒരാൾ നാളെ വരുമ്പോൾ, ഈ ജയശങ്കറിന്റെ ചായ്‌വും വളവും വ്യക്തമാക്കിത്തരും. അത്രയേയുള്ളൂ...
ചാണകവും ഗോമൂത്രവും സമാസമം കലക്കിക്കുടിച്ചിട്ടു പശു ഓക്സിജൻ തരുമെന്നും, ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഗണപതിയുടേതാണെന്നും, മഹാഭാരതകാലത്തു ഇന്റർനെറ്റ് ഉണ്ടായിരുന്നെന്നും, രാമായണകാലത്തു വിമാനം പറപ്പിച്ചിരുന്നെന്നും, കൗരവർ റെസ്റ്റ്യൂബ് ശിശുക്കളായിരുന്നെന്നുമൊക്കെയുള്ള
ശുദ്ധ വിഡ്ഢിത്തരങ്ങൾ വാതോരാതെ പ്രസ്താവിക്കുവാൻ ഒരു ഉളുപ്പുമില്ലാത്ത ഭരണാധികൾ ഭരിക്കുന്ന രാജ്യമാണ് ഇത്. ഈ കോമാളികൾ നേരത്തേ നിങ്ങൾ പറഞ്ഞ ആ ഇന്ത്യ മഹാരാജ്യത്തിന്റെ പരമോന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെന്നും ഓർക്കണം. ഈ വിഡ്ഢിക്കോമരങ്ങളുടെ വിവരദോഷം കേട്ട് മരവിച്ച കാതുകൾക്കു ഇമ്പമാണ് ഇലയിടത്തെപോലുള്ളവരിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്ന കുറച്ചു അറിവും വിജ്ഞാനവും. അത്ര മാത്രമേ ഞാൻ ഇളയിടത്തിൽ നിന്ന് എടുക്കുന്നുള്ളു. പിന്നെ ലവ് ജിഹാദും, പണം കൊടുക്കുന്ന ജിഹാദികളും കമ്മ്യൂണിസ്റ്റ് മുതലാളിമാരും ഒക്കെ ഈ പറഞ്ഞ മനോരോഗികളുടെ മനോരാജ്യത്തു മെനഞ്ഞെടുത്ത വെറും പൊള്ള കഥകളാണെന്ന് ആർക്കാ അറിഞ്ഞൂടാത്തതു? ഒരാൾ കമ്മ്യൂണിസത്തിന്റെ കുഴലിൽ കൂടി നോക്കിയതുകൊണ്ടോ, അയാളുടെ ചില ആശയങ്ങൾ ശരിയല്ലാത്തതുകൊണ്ടോ, അയാൾ പറയുന്നതെല്ലാം പച്ച കള്ളമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.. പ്രത്യേകിച്ചും ഇളയിടത്തെപോലെ അറിവും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു മനുഷ്യനെ...
കമ്മൂണിസം ലോകത്തെ നന്നാക്കും എന്നൊന്നും ഞാൻ വിശ്വവിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്നത് മണ്ടത്തരവുമാണ്. പക്ഷെ അതുപോലെതന്നെയാണ് ദേശീയതയും. അത് രാജ്യത്തെ മുടിക്കും എന്നുള്ളതിന് ഒരു സംശയവും വേണ്ട. മാർക്സിസം പഴഞ്ചനും വൃത്തികെട്ടതുമായ ഒരു ആശയമായതുകൊണ്ടു കമ്മ്യൂണിസത്തെ പുറംതള്ളി അതിനേക്കാൾ വൃത്തികെട്ടതും ബുദ്ധിശൂന്യവുമായ കപട ദേശീയതയെന്ന മറ്റൊരു ആശയത്തെ പിൻപറ്റിക്കൊണ്ടു അവിടേക്കു ചേക്കേറിയ അനേകം ചങ്ങാതിമാർ ഉണ്ട്.. ഒരു കുപ്പത്തൊട്ടിയിൽ നിന്ന് മറ്റൊരു കുപ്പത്തൊട്ടിയിലേക്കാണ് ചാടിയതെന്നുമാത്രം അവർ അറിയുന്നില്ല..
Gandhi atra nalavan ayirunnalo.....