Beyond Square Feet lecture by Dr.Sunil P Ilayidam on World Environment Day 2018

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 212

  • @അലിതൃശ്ശൂർ
    @അലിതൃശ്ശൂർ 6 лет назад +201

    മാഷേ,,
    ഭാഷ ശുദ്ധിയും, ശബ്ദ ഭംഗിയും, ജ്ഞാനവും ഒന്നിനൊന്നു മെച്ചം..
    സ്നേഹം മാഷേ,,,

    • @pavithrandevaki9827
      @pavithrandevaki9827 6 лет назад +2

      അലി തൃശ്ശൂർ u7

    • @sivashanker2193
      @sivashanker2193 6 лет назад

      Sunil ilayidam has no other job except word processing. Go through Palarivattam fly over and compare it with Lulu fly over. We want E. Sreedharan like persons in Kerala not preachers like you Mr. Sunil. Your place is in the toilet compared to a working sweeper of Kerala. There are plenty of working people who are not bothered about what you say - they need money to live not preachers like you. We want science and technology and skill to progress our country. We want people who make Mike or speaker phones not Speakers who speak using the speaker phone made by other countries. We want Universities which can provide us technology for waste management instead of sound pollution of leaders.

    • @butwhy9151
      @butwhy9151 5 лет назад +6

      @@sivashanker2193 he is not only a preacher ,also a university professor Can U process anything without language and words

    • @mohamedsaheer4452
      @mohamedsaheer4452 5 лет назад +2

      Alibai.. nadakkunna vazhiyil chanakam kandaal maari nadakkuka.. atra maatram

    • @hrsh3329
      @hrsh3329 5 лет назад +5

      @@sivashanker2193 luckly not everyone thinks like you

  • @aslambaqavi1102
    @aslambaqavi1102 6 лет назад +3

    Dr സുനിലിന്റെ പ്രഭാഷണം മനോഹരവും പഠനാർഹവും കാലികവും കേരളാ സംസ്കാരത്തിന് ഉതകുന്ന തരത്തിലുമുള്ള സൗന്ദര്യമുള്ള ഉപദേശങ്ങളാണ്..........
    ആദരണീയനായ ഡോക്ടർ സുനിൽ....
    നൽകുന്നത് സത്യം തുറന്നു പറയുന്നതിൽ ഒരാളുടെ മുമ്പിൽ തലകുനിക്കാതെ മറ്റ് രാഷ്ട്രീയ പ്രഭാഷകർ നിന്നൊക്കെ വ്യത്യസ്തമായി സത്യം വളരെ വ്യക്തമായി പറയുന്നു സുനിൽ സാറിന് സന്തോഷത്തിന്റെ ഒരായിരം ആശംസകൾ

  • @Gthomasdenmark
    @Gthomasdenmark 6 лет назад +5

    I have started to hear all Dr. Ilayidam's lectures uploaded in RUclips. He is indeed a gift to Kerala.

  • @binilkbhaskaran
    @binilkbhaskaran 6 лет назад +32

    I respect
    Dr . Sunil P Ilayidam.
    The real man.

  • @dilshathomas4712
    @dilshathomas4712 5 лет назад +11

    I am student of commerce. It's a new ideology put into my minds. Usually we ppl will think all aspects as a resources. But your speech and idealogy made me to think in different angle. Thank u sir for put in a very new perception to my mind about nature. Thank u.

  • @chrisgm007
    @chrisgm007 6 лет назад +13

    Beautiful speech, in love with his vocabulary and mastery over Malayalam language!!!!

    • @thamizha8094
      @thamizha8094 3 года назад +2

      Actually he handling pure Thamizh wards like a Sangam literatures..!

    • @jithin222J
      @jithin222J 3 года назад +1

      @@thamizha8094 ഒന്ന് പോയെ മൈരെ അവൻ്റെ ഒരു തമിഴ് 🤮

  • @shajip4082
    @shajip4082 6 лет назад +29

    കേരളത്തെ ബാധിച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ പ്രഭാഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്

  • @ashrafpp7760
    @ashrafpp7760 6 лет назад +112

    ഇത്തരം സത്യങ്ങൾ ഉറക്കെ ജനമധ്യത്തിൽ വിളിച്ച് പറയാൻ ഇന്ന് കേരളത്തിൽ അങ്ങ് മാത്രമേയുള്ളൂ
    ആയുരാരോഗ്യ സൗഖ്യത്തിന്നായി പ്രാർത്ഥിക്കുന്നു മാഷേ...

  • @surjithctly
    @surjithctly 5 лет назад +8

    This man is a genius. He has deep knowledge on every subject he talks about. Hats off Sir. 👍😍

  • @shahal145
    @shahal145 4 года назад +2

    This man is a WINNER. Even Capitalists NEED Him.

  • @tikoya2654
    @tikoya2654 2 года назад

    വളരെ ലളിതമായി മനോഹരമായി വാക്കുകൾ ശ്രോദ്ധാക്കളുടെ മനസ്സിൽ പതിയുന്ന വിധത്തിലുള്ള അവതരണം സുനിൽസാർ ❤

  • @fuadabdurahman3019
    @fuadabdurahman3019 6 лет назад +49

    പുതിയ ചിന്ത തുറന്നു തന്നു....നന്ദി സർ

  • @shinumattathil
    @shinumattathil 6 лет назад +9

    ഇദ്ദേഹത്തിന്റെ സംസാരശൈലി കേൾക്കുമ്പോൾ , സുകുമാർ അഴിക്കോടിനെ ഓർമ വരുന്നു 👌🏻🤝

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 6 лет назад +20

    പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാൻ എളുപ്പമാർഗം ഇല്ല എന്നാൽ ഉള്ള ഒരേ ഒരു മാർഗം മനുഷ്യ വംശവർദ്ധന തടയലാണ് അതിനു കഴിയാത്തിടത്തോളം കാലം പ്രകൃതിയിൽ ചൂഷണം നടക്കുമെന്ന് തന്നെയാണ് എനിക്കും പറയാനുള്ളത് നന്ദി നമസ്കാരം

  • @88nak11
    @88nak11 6 лет назад +32

    സുന്ദരം മനോഹരം നല്ലൊരു ഓർമ്മപ്പെടുത്തൽ
    എന്നെ പഠിപ്പിച്ചില്ല എങ്കിലും മാഷേ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു

  • @bijulalbhaskar9632
    @bijulalbhaskar9632 6 лет назад +4

    Wonderful speech.
    What I loved most is the venue and the ironic content.
    Like the picture which Sivam made at the corporate office in Anbe Sivam.

  • @sreejithullattil
    @sreejithullattil 6 лет назад +5

    ആ പുഞ്ചിരി നിറഞ്ഞ മുഖത്തോടുള്ള പ്രസംഗം...... നമിച്ചു മാഷേ..... ഇനിയും പ്രതീക്ഷിക്കുന്നു....

  • @fingertip6816
    @fingertip6816 6 лет назад +10

    Schoolile kuttikalkkokke keelppikkeenda oru class aanu idh...adutha paristhidi dinathil ee speech video kaanikkaan ellaavarum sahakarikkuka

  • @creativecr7433
    @creativecr7433 6 лет назад +19

    ലാളന നിറഞ്ഞ സംസാരം great man

  • @uckp1
    @uckp1 3 года назад +9

    പിനീട് ഒരിക്കൽ കൂടി കേൾക്കണം എന്നു തീരുമാണിച്ചവർക്ക് ഇവിടെ like ചെയ്യാം..

  • @venugopal9143
    @venugopal9143 5 лет назад +3

    മാഷെ നൂറു നമസ്കാരം , അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നു തന്നതിന്

  • @riyaspappali3611
    @riyaspappali3611 6 лет назад +27

    മിക്കവാറും പരാജയപ്പെട്ട ഒരു ആശയത്തെ ചൊല്ലിയാണ് നാമിവിടെ ഒത്തുകൂടി ഇരിക്കുന്നത് ho, എന്തൊരു മൂർച്ചയേറിയ വാക്കുകൾ

  • @bijup.o.5439
    @bijup.o.5439 4 года назад +9

    ഇത്ര ശുഷ്കിച്ച സദസ്സിന്റെ മുന്‍പില്‍ അല്ല, വലിയൊരു ജനാവലിയുടെ മുന്‍പില്‍ അങ്ങേയ്ക്ക് നിലപാടുകൾ ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു ദിവസം ഉണ്ടാകട്ടെ. എന്ന് ആശംസിക്കുന്നു....

    • @yazi0072
      @yazi0072 3 года назад

      ഇദ്ദേഹം പങ്കടുക്കുന്ന സദസ്സുകൾ ജനനിബിഡമാകാറുണ്ട് Bro.
      ജാതി മത വർണ്ണ രാഷ്ട്രീയ ഭേതമന്യേ.....

    • @Dream2Heart
      @Dream2Heart 3 года назад

      പുണ്ണ്യമാണ് സാഹിത്യമേ അങ്ങ്

  • @georgechacko4913
    @georgechacko4913 6 лет назад +3

    verynice thinking and speech.nice for the understanding society.keep it up

  • @kamarudheenveevee2541
    @kamarudheenveevee2541 10 месяцев назад

    Inspiring speech.... thank you sir 🙏

  • @elixir6619
    @elixir6619 5 лет назад

    It is not that bad a world.
    Hope is what we have with people like him thank you sir Sunil P E
    The compere did a great job perfect👍🏽
    oru cheriya manushan
    thank U

  • @shanavasmanoj3679
    @shanavasmanoj3679 6 лет назад +4

    Njangalude paravurkara big salute grt spch north paravurinte abimanam

  • @ashishash7941
    @ashishash7941 6 лет назад +20

    time 29:27 mass dialogues.. a moving wikipedia 🙏

  • @sajadkottola7305
    @sajadkottola7305 6 лет назад +138

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തിത്വം
    തീർന്നു പോവല്ലെ എന്ന് ആഗ്രഹിച്ചു പോയി

    • @radhikat4351
      @radhikat4351 6 лет назад +1

      പ്റളയം ബാക്കി വെച്ച മലയാളി ഇതെല്ലാം തിരിച്ചറിയേണ്ടതാണ്

  • @hrsh3329
    @hrsh3329 5 лет назад +10

    Sunil's speech starts at 9:23

  • @Rohith_Bodhi
    @Rohith_Bodhi 2 года назад

    3 varsham kazhinjum ee speach kelkunavarundo

  • @sebin3558
    @sebin3558 5 лет назад +15

    മലയാളത്തിന്റെ മഹാ പ്രഭാഷകന്മാർ...അഴിക്കോട് മാഷും സുനിൽ മാഷും. എല്ലാ ആശംസകളും.

  • @footballuyir5631
    @footballuyir5631 5 лет назад +15

    sunil p elayidam's die heart fan click here

    • @sreenii5445
      @sreenii5445 3 года назад

      He is a fraud intellectual who got job by party influences

  • @iedgamer5874
    @iedgamer5874 6 лет назад +37

    അത്ഭുതം.... സാർ... ദീർഘായുസ്സുണ്ടാവട്ടേ....

  • @habeebrahman9656
    @habeebrahman9656 2 года назад +1

    Amazing thoughts

  • @salimmavinchuvadu8483
    @salimmavinchuvadu8483 6 лет назад +6

    സുനിൽ മാഷ് ഇഷ്ടം ♥♥♥

  • @mohammedroshan5647
    @mohammedroshan5647 6 лет назад +7

    What a flow of words

  • @ajith9155
    @ajith9155 6 лет назад +4

    God bless Maashe 😘😘

  • @delvingeorge9054
    @delvingeorge9054 4 года назад +1

    ഒരു ചെറിയ തിരുത്ത് ഉണ്ട്
    Carbon alla carbon dioxide

  • @jayaprakash3361
    @jayaprakash3361 Год назад

    Super...❤ Super❤❤

  • @nidheeshroy007
    @nidheeshroy007 4 года назад

    39:17, എന്തിനാ cut ചെയ്തത്??

  • @nishadleo9970
    @nishadleo9970 6 лет назад +25

    സൗമ്യമായ ഭാഷ മൂർച്ചഏറിയ വാക്കുകൾ

  • @razirazi2645
    @razirazi2645 6 лет назад +6

    പൊളിച്ചു... Super

  • @shajipk8676
    @shajipk8676 5 лет назад

    മാഷ്.. എവിടെയാണ് നിൽക്കുന്നത്? !

  • @PrakashKrchintha2007
    @PrakashKrchintha2007 6 лет назад +5

    wonderful and excellent speech.

  • @saneeshns2784
    @saneeshns2784 6 лет назад +1

    Mash kiduvaanu 🔥👏

  • @saijukumar5928
    @saijukumar5928 6 лет назад +4

    he such a great man great speech

  • @lijeshchithrampattu9742
    @lijeshchithrampattu9742 5 лет назад +2

    Big salute to u
    Go ahead

  • @Snpresents
    @Snpresents 6 лет назад +1

    A good speech and the smile says that the human things are bad

  • @TheSubipaul
    @TheSubipaul 6 лет назад +6

    Atmost respect

  • @salman3029
    @salman3029 6 лет назад +1

    മാഷിനെ പോലുള്ള ആൾകാർ ജീവിച്ചിരിക്കണം.. എന്നും.. കാരണം.. ഓര്മപ്പെടുത്തലുകൾ തരുന്ന ആളുകൾ ഈ ലോകത്തിന് ആവശ്യമാണ്.. മരവികൾ ഓർമ്മിപ്പിക്കാൻ..

  • @toywords8379
    @toywords8379 6 лет назад

    "39.16" entho missayalloo mashey .!!!! asset homes missakkiyathanno ini ??!!

  • @alphycheryakakramchery7579
    @alphycheryakakramchery7579 6 лет назад +7

    Alphy Britto
    13 November at 10:06 ·
    "ഹേ മനുഷ്യാ..!!"
    പേടിക്കേണ്ട. ഈ മഹാ പ്രപഞ്ചത്തില്‍, ഈ പൊടിയോളം പോന്ന ഭൂമിയില്‍, അണുക്കളോളം മാത്രമുള്ള ഈ ഇത്തിരി മനുഷ്യന്‍ കാട്ടിക്കൂട്ടുന്നതൊന്നും ഒന്നുമല്ല.., നമ്മുടെ വിചാരം ഇതൊക്കെക്കൊണ്ടാണ്‌ ഭൂമിയില്‍ ദുരന്തമൊക്കെയെന്ന്‍..., വെറുതെയാ.. കോടാനുകോടി സംവല്‍സരങ്ങളില്‍ ഭൂമിയുടെ പരിണാമത്തില്‍ മനുഷ്യന് ഒരു പങ്കുമില്ല.
    ആരൊക്കെയോ അവരുടെ സ്വാര്‍ത്ഥതയ്ക്കായി മറ്റുള്ളവരെ പേടിപ്പിക്കുന്നു, കുരങ്ങുകളിപ്പിക്കുന്നു, എന്ന് മാത്രം! ഇഷ്ടമുള്ളതൊക്കെ ചെയ്തോളൂ.! ഈ പ്രപഞ്ചത്തിന്‍റെ അനന്തതയില്‍ അതൊക്കെ ഒന്നുമല്ല.
    മറ്റ് പല ജീവികളും ഈ ഭൂമുഖത്തുനിന്നും മാഞ്ഞുപോയപോലെ, ഒരിക്കല്‍ ചിലപ്പോള്‍ മനുഷ്യനും ഒരു മായിക മാറ്റത്തിന്‍റെ ആഘാതം താങ്ങാനാവാതെ നിമിഷങ്ങള്‍കൊണ്ട്‌ ഇല്ലാതായെന്ന് വരാം. ഈ പ്രപഞ്ചവും ഭൂമിയും മറ്റൊരു രൂപത്തില്‍ മുന്നോട്ട് പോയ്ക്കൊണ്ടേയിരിക്കും. ഈ പ്രപഞ്ചത്തിന്‍റെ അനന്തതയ്ക്കും, ഭൂമിയുടെ വികൃതികള്‍ക്കും, പ്രകൃതിയുടെ മായിക ഭാവങ്ങള്‍ക്കും മനുഷ്യന്‍റെ ഈ ഇത്തിരി ചെയ്തികള്‍ ഒരു വിഷയമേ ആവില്ല..., തിരുത്തലുകള്‍ക്കും.!!

  • @lijupaul3345
    @lijupaul3345 6 лет назад +6

    നല്ലൊരു മനുഷ്യ സ്‌നേഹി

  • @vpmhaneefa39
    @vpmhaneefa39 6 лет назад +5

    Excellent speech sir

  • @nizamks688
    @nizamks688 5 лет назад +26

    39:15 സെക്കന്റിൽ മാഷ് ഫ്ളാറ്റുകളെ കുറിച്ചോ, ഒരാൾക്ക് ഒന്നിലധികം വീടുവാങ്ങിയിടുന്നതിനെക്കുറിച്ചു എന്തോ പറഞ്ഞു😁
    നിർഭാഗ്യവശാൽ അസറ്റ്ഹോംസ് അത് മുക്കി😂

    • @theajcmediaworks
      @theajcmediaworks 4 года назад +5

      അത് അവർ മുക്കും.
      വിളിച്ചു വരുത്തി പണി വാങ്ങിച്ചു aa asset homes.. 😁 😂

    • @sreekala.rajamma6311
      @sreekala.rajamma6311 3 года назад +2

      ഓഹോ, അങ്ങനെയാണല്ലേ!!! അതാണ്‌ ഞാനും ചിന്തിക്കുന്നത്! അതും കൂടി ഉള്ള പ്രഭാഷണം എവിടെ കിട്ടും?

    • @Thelittleethanpaul
      @Thelittleethanpaul 3 года назад +1

      അതെ

  • @sasipt5799
    @sasipt5799 6 лет назад +3

    Great speech sit

  • @rekhavp643
    @rekhavp643 5 месяцев назад

    👌🏾👌🏾👌🏾👌🏾👌🏾🙏🏾🙏🏾

  • @nandum008
    @nandum008 6 лет назад +2

    what a man!!

  • @drabdullathiefk
    @drabdullathiefk 6 лет назад +4

    Beautiful speech sir..

  • @shailendra7962
    @shailendra7962 6 лет назад +5

    Sunil maashinte vaakkukal chinthodheepakam...naam alpam vaikiyo

  • @shamlik1717
    @shamlik1717 3 года назад

    ആദ്യത്തെ 10 മിനുട്ടിൽ തന്നെ ക്ലാസ് മുതലായി

  • @arunrajpaul
    @arunrajpaul 6 лет назад +61

    ഫ്ലാറ്റുകൾ കെട്ടി പൊക്കുന്ന asset homes സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇതൊക്കെ പറയേണ്ടി വരുന്നത് തന്നെ ഒരു വിരോധാഭാസം അല്ലെ.. പ്രാസംഗികൻ പറഞ്ഞ കാര്യങ്ങളോട് യോജിപ്പ്..

    • @anoojsp9537
      @anoojsp9537 6 лет назад +1

      Chushanam cheyunnavarod alle avar cheyunna tettanenu parayenthath,nammal orrorutharum chushanam cheyunnu ,athil kuduthal kuravu enath artham und

    • @TheSubipaul
      @TheSubipaul 6 лет назад +2

      Flats need lesser space than other structers.

    • @kiranm6469
      @kiranm6469 6 лет назад +15

      ഫ്ലാറ്റുകൾ തന്നെയാണ് ഇനി വേണ്ടത്. ഭൂമിയിലെ പരമാവധി സ്ഥലം ലാഭിച്ചു കൊണ്ട് vertical directionil ആണ് construction വേണ്ടത് . എല്ലാരും സ്വന്തം വീട് വെക്കാൻ തുടങ്ങിയാൽ ഭൂമിയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.!!

    • @keralaandchennai5678
      @keralaandchennai5678 6 лет назад

      ചില ഭാഗങ്ങൾ മുറിച്ചു നീക്കിയിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്

    • @suraj22ish
      @suraj22ish 6 лет назад

      Paristhitiku aagatham ealpikunilla... hihi
      oru 200 kollam aayal ealla flatukalum 100kanakinu load concrete podi aaki kadalil kondu thattanam.... mannum maravum mullayum sankedika vidyakalum upayogichu eattrayao nalla nirmithikal undakaan akum.
      eanggum thiranju pokenda youtubil thanne parathi nokiyal mathiyavum. malayaliyude patrasinu cherilla enne ullu.

  • @davoodulhakeem9044
    @davoodulhakeem9044 6 лет назад

    Decentralisation of money and power by blockchain or other technologies.
    Solar panels efficiency is increasing

  • @askarali4975
    @askarali4975 5 лет назад +1

    ബാപ്പുജി എന്താണ് ജനാധിപത്യം.... 28.50...

  • @devanarayanannarayanan7369
    @devanarayanannarayanan7369 4 года назад +1

    മാഷ്❤

  • @mahithambi9404
    @mahithambi9404 3 года назад

    Great man

  • @sanalkumarkuthirakkode6743
    @sanalkumarkuthirakkode6743 6 лет назад +1

    അതിസുന്ദരം പ്രഭാഷണം

  • @basheerahmed4416
    @basheerahmed4416 5 лет назад +2

    വാക്കുകൾ ഇല്ല മാഷേ... 🥰🥰🥰🥰

  • @bossirb
    @bossirb 6 лет назад +3

    Great speach...

    • @devantarur7903
      @devantarur7903 6 лет назад

      ഞാൻ അല്ലാ, ഞങ്ങൾ ആണ്.പക്ഷെ വിൽപ്പനക്ക് ഇല്ലാ.എല്ലാ വിനയത്തോടെ പറയുന്നു.

  • @kudukudu6421
    @kudukudu6421 6 лет назад +1

    സൂപ്പർ

  • @sammonk6136
    @sammonk6136 6 лет назад

    Awesome 👏

  • @saneefk6807
    @saneefk6807 6 лет назад +2

    Good speech

  • @shibubaby117
    @shibubaby117 6 лет назад +1

    Thank you sir.....

  • @teslinjoseph6535
    @teslinjoseph6535 5 лет назад +1

    👍👍👏👏

  • @Mufassir_Nellikuth
    @Mufassir_Nellikuth 6 лет назад +2

    സുനിൽ മാഷ്... ഇഷ്ടം

  • @rickc0011
    @rickc0011 4 года назад

    speach starts at 9:25

  • @ncnc1882
    @ncnc1882 6 лет назад

    Niraya adharavum snehavum matram...

  • @Rashidpoongod
    @Rashidpoongod 5 лет назад

    സൂപ്പർബ്

  • @varietyofbgm4982
    @varietyofbgm4982 6 лет назад

    orupaad arive ulla vekthi

  • @732varun
    @732varun 5 лет назад +2

    ചുറ്റുപാടിനോട് സ്നേഹമുള്ള സംഘാടകർ....എ സി ഹാളിൽ വാകൊണ്ടു പ്രകൃതി സംരക്ഷിക്കുന്നു..😂😂😂😂😂😂 സുനിൽ സർ🙏😍😍

  • @indianetizen
    @indianetizen 6 лет назад

    @39.15 entho aro vizhungi

  • @sibinocc4509
    @sibinocc4509 6 лет назад +1

    Respect......

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 6 лет назад +1

    A breve heart.

  • @embeebabichen4490
    @embeebabichen4490 5 лет назад

    Superb

  • @antonythomas3815
    @antonythomas3815 6 лет назад +3

    ചരിത്രം ആണുങ്ങളുടയും അധികാരത്തിന്റെയും ലോകമാണ്.

  • @josonissac4678
    @josonissac4678 6 лет назад +1

    I don't know y some people dislikes this.

  • @kochunnikollam4262
    @kochunnikollam4262 4 года назад

    അപാരമായ അറിവ്......
    ഇതെല്ലാം
    ഓർമ്മയിൽ എങ്ങനെ സൂക്ഷിക്കുന്നു.
    💜

  • @gibigeorge529
    @gibigeorge529 Год назад

    🎉

  • @thasmeerthasmeer9339
    @thasmeerthasmeer9339 4 года назад

    എന്തൊരു ശുദ്ധ വാക്കുകൾ കേട്ടാലും കേട്ടാലും മതി വരില്ല but
    സംഘികൾക്ക് ഇദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിലാവില്ല

  • @beinghuman7899
    @beinghuman7899 3 года назад

    28:50

  • @karanavar
    @karanavar 6 лет назад +1

    22:00 😟😟😟

  • @francisjohn5957
    @francisjohn5957 6 лет назад

    Thoughtful...

  • @shajahanarafa7750
    @shajahanarafa7750 3 года назад

    പുതിയലോകംപുതിയചിന്തകൾ

  • @sunilkumarmv01
    @sunilkumarmv01 6 лет назад +2

    What a great speech...

    • @vijayakumari.t99
      @vijayakumari.t99 6 лет назад +1

      Sunilkumar Mv അത് താങ്കൾ വേറെ great speech കേള്‍ക്കാത്തത് കൊണ്ട്‌ തോന്നുന്നതാണ്. ഏത് വിഷയം കൊടുത്താലും കാണാപ്പാടഠ പഠിച്ച് വച്ചിരിക്കുന്ന കുറെ കാര്യങ്ങള്‍ തിരിച്ചും മറിച്ചും അദ്ദേഹം പറയും. സംശയം ഉണ്ടെങ്കില്‍ വേറെ രണ്ട്‌ യൂട്യൂബ് വീഡിയോ കണ്ടു നോക്കൂ.

    • @tituramanujan
      @tituramanujan 6 лет назад +3

      Vijaya Kumari.T Padichittu bimarshikkku suhruthe....

    • @Gthomasdenmark
      @Gthomasdenmark 6 лет назад +2

      Vijaya Kumari, I pray for your mind's salvation from the prison of that viscous ideology; you know which one.

    • @iranfilms.tehran2533
      @iranfilms.tehran2533 6 лет назад

      Gthomasdenmark പൊളിച്ച് 😂👍👍

    • @iranfilms.tehran2533
      @iranfilms.tehran2533 6 лет назад +2

      Vijaya Kumari.T വിജയകുമാരിയുടെ ഒരു പ്രസംഗം കേൾക്കാൻ പറ്റുമോ യൂട്യൂബിൽ ഉണ്ടോ

  • @Sunilvs12
    @Sunilvs12 6 лет назад +2

    Mashine samakaleenarayathinal abhimanikkunnu,

  • @manomohanant8438
    @manomohanant8438 6 лет назад +4

    അവതരണം പിന്നെ എന്തിനേ English

  • @learnenglishmaster
    @learnenglishmaster 5 лет назад

    💐

  • @MRK_Videos
    @MRK_Videos 5 лет назад

    Super speech

  • @ഞാൻരാവണൻ-ഷ6മ
    @ഞാൻരാവണൻ-ഷ6മ 6 лет назад +1

    nys