What are the new visit visa rules in UAE? / dubai visit visa rules

Поделиться
HTML-код
  • Опубликовано: 23 авг 2024
  • What are the new visit visa rules in UAE? / dubai visit visa rules
    #TravelUpdatesbyAHBABTRAVELS
    #ToutistvisaUpdates
    #VisitVisaUpdates
    #BeforeEntryCancelled
    Check visa validity:-
    amer.gdrfad.go...
    DUBAI VISITING VISA NEW TRAVEL UPDATE / BANK STATEMENT AND HOTEL BOOKING DETAILS
    • DUBAI VISITING VISA NE...
    Procedures for Traveling to UAE on Tourist or Visit Visa/ UAE Visiting Visa / UAE വിസിറ്റിംഗ് വിസ അറ
    • Procedures for Traveli...
    യുഎയിൽ ഇന്ത്യകാർക്ക് പുതിയ വിസാ അടിക്കുന്നത് നിർത്തിവെച്ചു / UAE stops issuance of new visas to INDIANS
    What is the new rule for Dubai visa for Indians?
    Is UAE banning visa for 20 countries?
    What are the new visa rules in UAE 2024?
    Is UAE discontinued 3-month visit visa?
    UAE new visa rules: You won't be able to fly if THIS detail
    What is the new rule for Dubai visa for Indians?
    Is UAE banning visa for 20 countries?
    Is UAE discontinued 3-month visit visa?
    What visa will be changed in 2023?
    What is the new law in UAE about visa?
    How much is the 90 day visit visa for UAE?
    Travelling to UAE on a visiting visa
    Travelling to UAE on a Visiting Visa
    What is the current status of the visa taken
    dubai visit visa new rules 2020 malayalam
    uae visit visa latest update
    uae visit visa latest update malayalam
    How to Apply UAE Visit Visa
    Visit Visa opened for All the Nationality
    Latest Update in Malayalam
    Passport copy
    Passport size photo
    Approximate travel date
    UAE TRAVEL UPDATE 2020
    UAE VISITTING VISA
    TRAVEL UPDATE IN KERALA
    UAE LATEST TICKET DETAILS
    Travelling to UAE on a visiting visa
    UAE VISSA DEAILS
    UAE NEW TRAVEL UPDAE
    KERALA TO DUBAI
    KERALA TO SHARJA
    KERALA TO UAE
    uae malayalam news today,
    uae malayalam news today live,
    uae malayalam news radio live,
    uae malayalam news online,
    uae exchange news malayalam,
    uae news today live malayalam eid,
    uae news today live malayalam flight,
    uae flight news malayalam,
    uae india flight news malayalam,
    uae flash news malayalam,
    today gulf news malayalam uae,
    gulf news uae malayalam,
    malayalam news live gulf uae,
    uae malayalam news live today,
    uae latest news malayalam,
    uae news today live malayalam latest,
    uae flights latest news malayalam,
    uae visit visa news malayalam latest,
    uae mars mission malayalam news,
    uae new news malayalam,
    uae new news malayalam today,
    ntv uae malayalam news today,
    uae visit visa news malayalam today,
    uae news update today malayalam,
    uae update news malayalam,
    uae visit visa news malayalam,
    india vs uae news malayalam,
    uae visa news malayalam,
    uae news today live malayalam visas,
    uae vaccine news malayalam,
    uae tourist visa news malayalam,
    uae news yesterday malayalam

Комментарии • 137

  • @jasime604
    @jasime604 2 месяца назад +6

    Dayavu cheith ..commentil Chodhikkunnavarkulla..replay kodukkanam brother..

  • @alfayaa_..s
    @alfayaa_..s 2 месяца назад +5

    കുട്ടികൾക്കും വിസിറ്റിഗിന് u a e k വരാൻ ഈ റൂൾ ബാധകം ആണോ

  • @SakuKrish
    @SakuKrish 3 месяца назад +18

    ഞാൻ ഈ വരുന്ന 28 ന് ഷാർജ ടിക്കറ്റ് ബുക്ക്‌ചെയ്തു.. ഇൻഡിഗോ ആണ് ഫ്ലൈറ്റ്.. വിസിറ്റിംഗ് വിസയാണ്.. ന്റെ പെങ്ങളും അളിയനും കുഞ്ഞും അവിടെയുണ്ട്.... ഡമ്മി റിട്ടേൺ ടിക്കറ്റ് എടുത്തിട്ടുണ്ട്..ഈ വാർത്ത അറിഞ്ഞത് മുതൽ ടെൻഷൻ...5000 ദിർഹം ഒക്കെ അക്കൗണ്ട്ൽ കാണിക്കണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും... ആരെങ്കിലും ഒന്ന് റിപ്ലൈ ചെയ്യൂ 🙏🏾🙏🏾🙏🏾

    • @am__shemi
      @am__shemi 3 месяца назад

      Poyo enthaayi

    • @am__shemi
      @am__shemi 3 месяца назад +1

      Issue undaayirunno

    • @smschannel4907
      @smschannel4907 3 месяца назад +3

      Urappayum thirichuvidum njan 22nu nedumbasheriyil poyitttu thirichuvannathanu 😥😥money, hotelbooking, illathondu ponnu😥

    • @am__shemi
      @am__shemi 3 месяца назад

      @@smschannel4907 enthaan chothiche rply ayakku plz

    • @am__shemi
      @am__shemi 3 месяца назад

      Poyo ?? Prshnm undairnno

  • @user-rq3my8uf2w
    @user-rq3my8uf2w Месяц назад +2

    കഷ്ടപ്പാട് കൊണ്ട് ഗൾഫിലേക്ക് പോകുന്ന സാധാരണക്കാർ അവരുടെ കയ്യിൽ എങ്ങനെ ലക്ഷങ്ങൾ ഉണ്ടാവാനാ

  • @cmkka12345
    @cmkka12345 Месяц назад +2

    റിപ്ലൈ കിട്ടാൻ കാത്തിരിക്കേണ്ട. അടുത്തുള്ള ട്രാവേൽസിൽ അനേഷിക്കു.

  • @wahababdul4452
    @wahababdul4452 2 месяца назад +1

    ഇന്ന് ദുബായ് മാള് പോയപ്പോൾ കാര്യം മനസ്സിലായി. ലീവ് ഇല്ലാത്ത ദിവസമായിട്ടു പതിനായിരകണക്കിന് വാഹനങ്ങൾ paarkk ചെയ്യാൻ സ്ഥലം ഉണ്ടായിട്ട് ഒരു സ്പോട്ടിനു വേണ്ടി ഒരു മണിക്കൂർ കറങ്ങി. എല്ലായിടവും ഫുൾ

  • @ShihabPkmotivation
    @ShihabPkmotivation 3 месяца назад +2

    അപ്പോ സിംഗപ്പൂരിൽ വിസിറ്റ് പോകുന്നത് പോലെ ആയോ ദുബായിൽ 😢😢😮😮

    • @Dreemvibe
      @Dreemvibe 2 месяца назад +1

      Athe അവർ തനി ഗുണം കാണിച്ചു 😂😂 ആദ്യം ക്യാഷ് ഇല്ലവരയിരുന്നു ഇപ്പൊ എല്ലാ പണക്കാർക്കും golden visa yum എല്ലാ ഇൻവെസ്റേഴ്‌സിനെയും ദുബായ് ലേക്ക് ക്ഷണിച്ചു ellavare കൊണ്ടും ഇൻവെസ്റ് ചെയ്യിപ്പിച്ചു ക്യാഷ് ആയി സോ ഇനി അവർ എന്തും കാണിക്കാം എന്നുള്ള അവസ്ഥ aaayi 😂😂ഇനിയും ഓരോ restriction varum ennu thonunnu നിലവിലുള്ള അവസ്ഥ മാറുമോ എന്ന് അറിയില്ല മാറുമായിരിക്കും...

  • @amalm7052
    @amalm7052 15 дней назад

    ചെറിയ,ഒരു സംശയം ഞാൻ uae യിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അപ്പോൾ എനിക്ക് എമർജൻസി ആയിട്ടു നാട്ടിലേയ്ക് വരണ്ടി വന്നു, എനിക്ക് രണ്ടു കൊല്ലത്തെ വിസ ആണ് ആകമ്പനി അടിച്ചു നൽകിയത് ഞാനൊരു 6.മാസം ജോലി ചെയ്ത ശേഷം ആണ് നാട്ടിലേയ്ക്കു വന്നത് ഇപ്പോൾ ഈ കഴിഞ്ഞ മാസം എൻറെ വിസ കഴിഞ്ഞ് കമ്പനി നൽകിയത്, എനി എനിക്ക് തിരിച്ചു വിസ്റ്റിംഗ് വിസ കിട്ടുമോ വേറെ വിസ കിട്ടുമോ?എനിക്ക് ഇനി uae യിൽ വിസിറ്റിംഗ് വിസ എടുത്തു പോകാമോ?Please help me

  • @user-xk2ek1np7t
    @user-xk2ek1np7t 26 дней назад

    Dubai visa aduthu abudhabi il eragunnathinu kanikkano

  • @ivanka1618
    @ivanka1618 Месяц назад

    *വിസിറ്റ് വിസ 30days ഷോമണി 3000/4000Dirham-tenancy contract/ ഹോട്ടൽ ബുക്കിങ് ഡീറ്റെൽ / റിട്ടേൺ ടികെറ്റ്*

  • @ShifnaShifu-cl5rx
    @ShifnaShifu-cl5rx 28 дней назад

    Cheriya kuttikalk 5000dirms veno

  • @teslasara
    @teslasara 2 месяца назад +1

    ഞാൻ ഫാദറിനെ കാണാൻ പോകുന്നു ദുബായിൽ.. എന്റെ കുഞ്ഞും ഒപ്പം ഉണ്ട് .. അപ്പോൾ 5000 വേണോ കയ്യിൽ?

    • @cmkka12345
      @cmkka12345 Месяц назад

      ബാങ്ക് അക്കാണ്ടിൽ വേണം. രണ്ടു മാസത്തെ room buking റസീറ്റും വേണം.
      വാപ്പ, എളാപ്പ എന്ന കാര്യം ഒന്നും എയർപോർട്ടിൽ ഇല്ല.
      Anywey good luck❤

    • @RamKv-nr1yu
      @RamKv-nr1yu 17 дней назад

      ​@@cmkka12345 familiyodu onnum chodikkunnilla singles men's nodu matharam

  • @RamshadRasha
    @RamshadRasha 11 дней назад

    Cash naattinnu thirich adukkan pattumo

  • @Txs123
    @Txs123 3 месяца назад +1

    Wat is next option chetta

  • @adamadamu123
    @adamadamu123 3 месяца назад +3

    Bro husinte koode nikan july pokan plan 1 lkhs 30 thousand kaanikano airportil

  • @ranielizabeth4785
    @ranielizabeth4785 2 месяца назад

    Parents nu rule mandatory aano

  • @sujithamurali9962
    @sujithamurali9962 2 месяца назад +1

    Cash കൈയിൽ വേണോ. അതോ നാട്ടിലെ അക്കൗണ്ടിൽ മതിയോ

  • @thatguy-ty7ur
    @thatguy-ty7ur 2 месяца назад

    Eppol visa ethra madam aan puthukunnath

  • @sudheeshkadakkavur2883
    @sudheeshkadakkavur2883 2 месяца назад

    Uae നിന്നു visit chainging Oman പോകാൻഎന്തെങ്കിലും പ്രശ്നമുണ്ടോ

  • @shahulmediatrack1673
    @shahulmediatrack1673 2 месяца назад

    Soudi riyal pattumo

  • @JAZIRCH
    @JAZIRCH 3 месяца назад +2

    Appo ini engane joli kandpidikm

    • @akshaymadhav3034
      @akshaymadhav3034 3 месяца назад

      വന്നാലും പാട് ആണ് bro. Skill ഉണ്ടേൽ കിട്ടും. എന്നാലും കുറച്ചു പാട് ആണ് visa എടുത്തില്ലൻഹിൽ. മെല്ലെ വരു

  • @ramismailramismail622
    @ramismailramismail622 2 месяца назад +1

    Sir husbandinte aduthk pokan ithoke aavshyamano

    • @ajmalkm6283
      @ajmalkm6283 2 месяца назад

      വിസിറ്റിംഗ് ആണെങ്കിൽ വേണം

    • @shajudheens2992
      @shajudheens2992 2 месяца назад

      Yes

    • @abduljalal7554
      @abduljalal7554 Месяц назад

      Hi any news kityo?

  • @favasneduvally
    @favasneduvally 2 месяца назад

    Company yilekk aanu pokunnath offer letter und appozhum account balance kanikkano

    • @ajmalkm6283
      @ajmalkm6283 2 месяца назад

      വിസിറ്റിംഗ് visa ആണോ

    • @ananthuajith8952
      @ananthuajith8952 2 месяца назад

      Veno?? Same doubt..😢

    • @vishnuR-ok2zw
      @vishnuR-ok2zw Месяц назад

      Bro poyarunno?? Accommodation details veno?

  • @shanafajar7511
    @shanafajar7511 3 месяца назад

    Saudi to uaeil poknnthl preshnam undo ...ente makale aduthek

  • @shafikp6766
    @shafikp6766 3 месяца назад +1

    1st cumnt

  • @Dilshaa973
    @Dilshaa973 2 месяца назад

    3,4 dhivasatheku pokaan visiting visa kittumo?

  • @user-vr8vx6fn7i
    @user-vr8vx6fn7i 2 месяца назад

    Hi inr 2 lak kondu pokan patttuvo avide chennit maaran?

  • @sruthim2129
    @sruthim2129 3 месяца назад +2

    Husband nte adthek pokanm ee 5000 dhms mandatory anoo

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 3 месяца назад

      Not mandatory ...you can easily travel to see you husband

    • @anandchellama7082
      @anandchellama7082 3 месяца назад

      It's true

    • @anandchellama7082
      @anandchellama7082 3 месяца назад +1

      It's true or not

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 3 месяца назад +2

      Husband ine visit cheyyan povunathil 5000 dhms extra docs onum avisham illah.....2 months visit visa il individual aii povuna alkark anu ith badhakam...

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 3 месяца назад +1

      @@anandchellama7082 yes it's true...but only for those who are going for individual visit visa for 2 months 5000 dhms and for 1 months 3000 dhms mandatory.....but they are checking randomly....

  • @RagnarTheKing007
    @RagnarTheKing007 2 месяца назад

    Ippozhum undo?? Ee rule?

    • @jadeerag801
      @jadeerag801 2 месяца назад

      yes ipozhan sherikum rule ayath.

    • @RagnarTheKing007
      @RagnarTheKing007 2 месяца назад

      @@jadeerag801 hotel booking must aano?

  • @REDCAPAutomotive
    @REDCAPAutomotive 2 месяца назад

    😮

  • @sophyantony2561
    @sophyantony2561 3 месяца назад +2

    Oru 5 days trip pokan ahnekil......... 5000 kaanikano ?

  • @shajudheens2992
    @shajudheens2992 2 месяца назад

    Good move should control people have no sufficient fund to meet expense in UAE

  • @rijojojoseph1941
    @rijojojoseph1941 3 месяца назад

    Cash ellagil problem undooo return ticket onduuu

  • @anushadeepak3529
    @anushadeepak3529 3 месяца назад +2

    Abudhabilu indo ingane

  • @jeffytlincon1705
    @jeffytlincon1705 3 месяца назад +3

    Njan visit visa +ticket um eduthu😢 dummy eduthittilla... Ithippo ini entha cheyya

  • @shifanasherin4315
    @shifanasherin4315 3 месяца назад

    Parents നെ കൊണ്ട് വരാൻ ഇതൊക്കെ ആവശ്യമുണ്ടോ

  • @athulprakash8140
    @athulprakash8140 3 месяца назад +1

    Sharjahil pokan ee problem undo

    • @akshaymadhav3034
      @akshaymadhav3034 3 месяца назад

      ഉണ്ട് ഞൻ ഷാർജ ഉണ്ട് കൂട്ടുകാരൻ വരാൻ നിന്നിട്ട് പെട്ടു.

    • @athulprakash8140
      @athulprakash8140 3 месяца назад

      @@akshaymadhav3034 appo ini entha option ullath?

    • @rijojojoseph1941
      @rijojojoseph1941 3 месяца назад

      @@akshaymadhav3034 ethakoyaaa avidaa chothikannaa

    • @rijojojoseph1941
      @rijojojoseph1941 3 месяца назад

      @@akshaymadhav3034 athu fightil anuuu poyaaa

    • @FasnaFasna-ed8rz
      @FasnaFasna-ed8rz 3 месяца назад

      Husbandnte adthekk aanel seen ndo

  • @Athira-xi7nf
    @Athira-xi7nf 2 месяца назад

    😨അയ്യോ.... ഞാൻ എന്താ വരുന്ന ജൂൺ 1 st nu nte husbandinte aduthekki povan ticket eduthittund... Eniki poovaan pattupe.. Apo.. 😨return eduthattila... Accountil ithrem cash kanikkano..?.

    • @ajmalkm6283
      @ajmalkm6283 2 месяца назад +1

      വേണം റിട്ടേൺ ടിക്കറ്റ്‌, നിങ്ങൾ എവിടെ താമസിക്കുന്നു എന്നതിന്റ ഡീറ്റൈൽസും കൊടുക്കണം

    • @JUICEMASTER786
      @JUICEMASTER786 2 месяца назад +1

      Enthaay... Poyo... Issue undairunna

    • @itzmemebz
      @itzmemebz 2 месяца назад +1

      Chechi enthai enthelum issue indayirunno?? Reply tharamo??

    • @Athira-xi7nf
      @Athira-xi7nf 2 месяца назад +1

      Gayss...... Njan ivide.. Ethitto.... Ethyitt... Kurachayi.🥰. Ippozha... Reply tharuvaan pattye... Sory tto...
      Oru preshnom indayillya Eniki. Return ticket must aanutto.. Ath chothichu. Avide Onnum thanne officers chothichathe illya... Kochin airportil officers chothichu" evide pova, enthinu poova, aare kaanana... ", Ivide... Njan iragith abhudaabiyil aanu.. Ivide onnum thanne chothiche illa..

    • @Athira-xi7nf
      @Athira-xi7nf 2 месяца назад

      @@itzmemebz illa tto... താമസിക്കുന്ന അഡ്രസ് ഡീറ്റെയിൽസ് ചോദിച്ചില്ല.. അതിപ്പോ ഹുസ്ബൻഡ് അടുത്തേക് ആയതുകൊണ്ട് അത് ചോദിക്കേണ്ട ആവശ്യം ഇല്ല ല്ലോ

  • @ismailahbab1182
    @ismailahbab1182  2 месяца назад +2

    UAE 🇦🇪വിസ സംബന്ധമായ എല്ലാ വിധ സർവീസുകളും ( Includes Hotel🏨 booking, Return tickets✈️) എന്നിവ എക്സ്പേർട്ടുകളുടെ സഹായത്തോടെ ഞങ്ങൾ ഉറപ്പാക്കുന്നു🤝
    നിങ്ങളുടെ യാത്ര സംബദ്ധമായ എല്ലാ ആവശ്യങ്ങൾക്കും AHBAB TOURS AND TRAVELS✈️ മായിബന്ധപ്പെടുക
    +917594939701📞☎️
    +919656888658📞☎️
    +91 92070 38618📞☎️
    മറ്റു സേവനങ്ങൾ :-
    • ടിക്കറ്റ്✈️
    * എല്ലാ വിധ വിസ സേവനങ്ങൾ🇦🇪🇸🇦🇶🇦🇴🇲🇧🇭
    * അറ്റസ്റ്റേഷൻ👩‍💻
    * പാസ്പോർട്ട്‌ സേവനങ്ങൾ 📇
    * എമിഗ്രേഷൻ ക്ലിയർൻസ്🛂
    * ഹജ്ജ്, ഉംറ സേവനങ്ങൾ🕋

  • @PriyaHakkim
    @PriyaHakkim 3 месяца назад +1

    Ente sister varunnund. Mole nokkan varunnatha 5000 mandatory ano???

    • @ajmalkm6283
      @ajmalkm6283 2 месяца назад

      അതെ ഇല്ലങ്കിൽ എയർപോർട്ടിൽ നിന്നും തിരിച്ചു വിടും

    • @PriyaHakkim
      @PriyaHakkim 2 месяца назад +1

      3000 AED anu

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 2 месяца назад

      ​@@PriyaHakkim for 1 month or 2 month

    • @PriyaHakkim
      @PriyaHakkim 2 месяца назад +1

      @@AbhimanyukSubash-hf2nn two month visa anu. 18 years below anel parents nte details mathi. Avanu 19 years anu. Mom doctor anu. But avante account 3000 dhrs or aa value indian money account l undo ennu check cheythittanu vittath

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 2 месяца назад

      @@PriyaHakkim nik 24 ind ...but 3000 AED ind.... COUSINE sister um aliyanm avide ind ... Avrde details mathiyarikumo?...