ദുബായിലേക്ക് വിസിറ്റ് വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dubai Visit Visa

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 145

  • @ProfessorJack_IIM
    @ProfessorJack_IIM 4 месяца назад +8

    വളരെ നല്ല explanation. വലിച്ചുനീട്ടാതെ കാര്യങ്ങൾ പറഞ്ഞതിന് Thanks. I would like to visit Dubai. തലശ്ശേരിക്കാരൻ ആണെങ്കിലും ഗൾഫിൽ ജോലിക്കു പോവില്ല എന്നുള്ളത് പണ്ടേ അടുത്ത ഒരു തീരുമാനം ആണ്. അതുകൊണ്ടു തന്നെ കഷ്ടപ്പെട്ട് Study cheythu. ഇപ്പൊ നല്ല ജോലി ഉണ്ട്. Germany, South korea, Thailand, Singapore, Switzerland, ഇവിടെയൊക്കെ conferences പോയിട്ടുണ്ട്. But ഇതുവരെ ദുബായ് കാണാൻ പറ്റിയില്ല. ഈ year പോവണം.

  • @sreerekhaps2924
    @sreerekhaps2924 5 месяцев назад +5

    എല്ലാ അറിവും തരുന്ന സാറിന് ഒരായിരം നന്ദി ഇനിയും നല്ല നല്ല വാർത്തകൾ ഞങ്ങളിൽ എത്തിക്കുക 🙏

    • @gulfsuresam
      @gulfsuresam  5 месяцев назад

      💙 താങ്കളുടെ കംമെന്റിനു നന്ദി ❤️
      Gulf Related informative കാര്യങ്ങൾ എല്ലാം ചെയ്യുന്നതിനായി ഒരു Whatsapp ചാനൽ തുടങ്ങിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യാവുന്നതാണ്.
      ഇതിൽ നമ്പർ ആരും കാണില്ല
      Follow the Gulf Suresam ☑️ channel on WhatsApp: whatsapp.com/channel/0029Vajslji3WHTPIsk0X11s

  • @sdq6927
    @sdq6927 Месяц назад +3

    നല്ല ശബ്ദം 😊👌🏻

  • @kannannair4977
    @kannannair4977 6 дней назад

    പക്കാ ഇൻഫർമേഷൻ clear 🎉

  • @nirmalkv9959
    @nirmalkv9959 2 часа назад

    Immigration il irikkunna aalodu job seeking nu aanenu paranjal pidichu purathakilel🤔 athinu job seeker visa eduthu varan parayum

  • @dileepkumardileep3816
    @dileepkumardileep3816 5 месяцев назад +2

    Very useful thanks a lot

    • @gulfsuresam
      @gulfsuresam  5 месяцев назад

      💙 താങ്കളുടെ കംമെന്റിനു നന്ദി ❤️
      Gulf Related informative കാര്യങ്ങൾ എല്ലാം ചെയ്യുന്നതിനായി ഒരു Whatsapp ചാനൽ തുടങ്ങിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യാവുന്നതാണ്.
      ഇതിൽ നമ്പർ ആരും കാണില്ല
      Follow the Gulf Suresam ☑️ channel on WhatsApp: whatsapp.com/channel/0029Vajslji3WHTPIsk0X11s

  • @AbhijithViswanathan
    @AbhijithViswanathan 5 месяцев назад +2

    Very Useful ❤

  • @ShifnaTK
    @ShifnaTK Месяц назад

    Decembre 2 thi arangilum sharjahk pokunudo

  • @user-uo5jw3zi9u
    @user-uo5jw3zi9u 29 дней назад

    medical test edukkumbol naked anno cheyunne nammude private oarts doctors check cheyyumo?malesine caseil

  • @citizenvlogzz5711
    @citizenvlogzz5711 3 месяца назад +1

    Chetta e Skyscannerel ticket booking cheybol visiting visa angane cheyum chetta atho visa athil add ano

    • @_S.D.P_
      @_S.D.P_ 3 месяца назад

      Ticket book cheyyan visa venda. Just name mathi. Online check cheyyumpol , or airport checkin ilanu visa details kodukkandath.
      If you aren't familiar with online ticketing, then please be careful about rules

  • @badharshanashahir2077
    @badharshanashahir2077 5 месяцев назад +2

    Dubai povunna same date le account balance thanne kaanikendadhundo bank statement edukkumbol??

    • @gulfsuresam
      @gulfsuresam  5 месяцев назад +1

      ഏറ്റവും. അടുത്ത ദിവസത്തെ കാണിക്കണം

  • @beekkuuvlogs8150
    @beekkuuvlogs8150 5 месяцев назад +2

    Nannayittundu

    • @gulfsuresam
      @gulfsuresam  5 месяцев назад

      💙 താങ്കളുടെ കംമെന്റിനു നന്ദി ❤️
      Gulf Related informative കാര്യങ്ങൾ എല്ലാം ചെയ്യുന്നതിനായി ഒരു Whatsapp ചാനൽ തുടങ്ങിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യാവുന്നതാണ്.
      ഇതിൽ നമ്പർ ആരും കാണില്ല
      Follow the Gulf Suresam ☑️ channel on WhatsApp: whatsapp.com/channel/0029Vajslji3WHTPIsk0X11s

  • @LittleGirl2.0
    @LittleGirl2.0 2 месяца назад +1

    Kuttikalkk enganeya onn parnn tarumo

  • @KMKM-qb9bp
    @KMKM-qb9bp 2 месяца назад

    Enikk oru dout. Uppante aduthekk makananu pokunnathenkil uppante emirise I’d ude koppiyano kayyil karuthande pls reply

  • @shabeershumsudheen6773
    @shabeershumsudheen6773 3 месяца назад +1

    Hotel booking Naatil ninn thanne edukkan pattumo

  • @SyamaRajesh-xx8lo
    @SyamaRajesh-xx8lo 3 месяца назад

    Chettaa Njan visit visa yil abudhabiyil und maid visayilek change aakkan ente sign avashyam indooo

  • @scj1997
    @scj1997 4 месяца назад +1

    Hello sir...Njn friend inte koode bed space il aan thamsikn plan cheyune....Apol friend inte Emirates id copy , passport inte copy pne address inte details mathiyo emigration il kanikan..... travel agency kar mathi eann paraju...but onn confirm cheyan aanu chodikune.....

    • @Shaaaan_442
      @Shaaaan_442 3 месяца назад

      Brother poyoooo....return ticket dummy pattoooo

    • @Lekhasree098
      @Lekhasree098 2 месяца назад

      @@Shaaaan_442pokunnathinte thale divasam eduthit next day cancel cheythal mathi bro

  • @neethuantony9
    @neethuantony9 5 месяцев назад +1

    Dubai il visiting inu anu pokandath. Avide friend stay cheyunnath partition flat il anu. Apo rent slip undakilla. Apo endhu cheyum

  • @vktheman9904
    @vktheman9904 5 месяцев назад

    Well and neet explanation ✅

  • @SunithaUnni-c3z
    @SunithaUnni-c3z 5 месяцев назад +1

    Thanks bro എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു
    അവിടുത്തെ സിം കാർഡ് എയെർപോർട്ടിൽ നിന്നും എടുക്കാൻ പറ്റുമോ

  • @navinsdancemagic
    @navinsdancemagic 5 месяцев назад +1

    Gulfilek future pokan enthayalum plan und apo pinne suresh ji undalo no tension 🥰😍

    • @gulfsuresam
      @gulfsuresam  5 месяцев назад +2

      ♥️♥️♥️ habeebi, Welcome to Dubai

    • @navinsdancemagic
      @navinsdancemagic 5 месяцев назад

      @@gulfsuresam 🫂🫂

  • @MufeedaZakariya
    @MufeedaZakariya 4 месяца назад

    🎉Good information

  • @shibu.sshibu8579
    @shibu.sshibu8579 Месяц назад

    Indian Bank statement immigration il kanichal porey..atho UAE dhms venoo

  • @aswathysukumaran835
    @aswathysukumaran835 3 месяца назад

    Newborn visiting visa criteria pls?

  • @MohammadThotty
    @MohammadThotty 2 месяца назад

    3 month visa ni issue aakunnathano.pinne njan vannu 2 month 10 dayasum aayi.room bookingo dirhamo eduthittilla nalla sughathil iranghi .novemberil thirich varum .ariyaathe veruthe athim ithum parayanda

    • @human9438
      @human9438 2 месяца назад

      ഏത് എയർപോർട്ടിൽ ആണ് ഇറങ്ങിയത്

  • @nphouse3080
    @nphouse3080 2 месяца назад

    Abudabi yil visit visa seperate Edukkano

  • @maheshmohan1213
    @maheshmohan1213 4 месяца назад

    Chetta return ticket nde karym nyn agency il thirakkiyapo avar nthokeyo paranyu.. aah process airport il prblm kanuo??

    • @Shaaaan_442
      @Shaaaan_442 3 месяца назад

      Dummy return ticket patto brother

  • @SajanSeetha
    @SajanSeetha 3 месяца назад

    sir എന്റെ കയ്യിൽ നാട്ടിലെ ATM കാർഡ് ഉണ്ട് അത് യുഎഇയിൽ നിന്നും എങ്ങനെ നാട്ടിലേക്ക് എത്തിക്കാം

  • @TheKiddie1-it9dl
    @TheKiddie1-it9dl 3 месяца назад +4

    next month pokunnavar arokkeyund?

  • @jibykundannoor5493
    @jibykundannoor5493 5 месяцев назад +1

    ചേട്ടാ ദുബായ് എമിഗ്രേഷനിൽ ഒന്നും ചോദിച്ചില്ലേ

  • @ajmiya_shan
    @ajmiya_shan Месяц назад

    Enta husband dubai il aanu... Njaan eee month dubai yil pokunnund husband inta adutheykk athinal accountil cash kanikkano

    • @marimuthub.e398
      @marimuthub.e398 Месяц назад

      Hi sister,
      My wife and my daughter is coming to Abu Dhabi on December 1st.
      Can you please explain to me what procedure they need follow?

  • @sportfishing4077
    @sportfishing4077 3 месяца назад +2

    Chetta njn next month dubai povanu cheyanda karyagal onum ariyila evidun lagage athra kg kondupokam namde evidathe sim use cheyan pattumo evidathe bank ac thanne avide pattumo

    • @SJCUTS
      @SJCUTS 2 месяца назад

      Bro ippo dubai evida

  • @Shaaaan_442
    @Shaaaan_442 3 месяца назад

    Ikka husinte aduthek vist pokaaan ithreem cash accountil veno

  • @MuhammedAnsar-h8x
    @MuhammedAnsar-h8x 5 месяцев назад +1

    Credit card undenklo statement veno??

    • @gulfsuresam
      @gulfsuresam  5 месяцев назад

      സ്റ്റേറ്റ്മെന്റ് വേണം എന്നൊക്കെ ആണ്

  • @muhsinamusiizz589
    @muhsinamusiizz589 3 месяца назад

    Kuttikalk visiting edukumbol engane aano

  • @amalm7052
    @amalm7052 4 месяца назад +2

    ചെറിയ,ഒരു സംശയം ഞാൻ uae യിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അപ്പോൾ എനിക്ക് എമർജൻസി ആയിട്ടു നാട്ടിലേയ്ക് വരണ്ടി വന്നു, എനിക്ക് രണ്ടു കൊല്ലത്തെ വിസ ആണ് ആകമ്പനി അടിച്ചു നൽകിയത് ഞാനൊരു 6.മാസം ജോലി ചെയ്ത ശേഷം ആണ് നാട്ടിലേയ്ക്കു വന്നത് ഇപ്പോൾ ഈ കഴിഞ്ഞ മാസം എൻറെ വിസ കഴിഞ്ഞ് കമ്പനി നൽകിയത്, എനി എനിക്ക് തിരിച്ചു വിസ്റ്റിംഗ് വിസ കിട്ടുമോ വേറെ വിസ കിട്ടുമോ?എനിക്ക് ഇനി uae യിൽ വിസിറ്റിംഗ് വിസ എടുത്തു പോകാമോ?Please help me

    • @ItsAK1990
      @ItsAK1990 4 месяца назад

      Visit visa... Pokam but criminanal. Case undel avide kudungum.. Blacklist anel job kitilla. Ban undelum black lia etha ennunjokanam

  • @shajisukumaran5428
    @shajisukumaran5428 4 месяца назад

    Luxury life ayittulla alinu engane government health card kitti?

  • @saleenaashraf7309
    @saleenaashraf7309 Месяц назад +1

    വിസിറ്റ് കയിഞ്ഞ് 2ഇയർ വിസ ആക്കാൻ എത്ത്ര ദിർഹം വേണ്ടി വരും

  • @manubalachandran8374
    @manubalachandran8374 4 месяца назад

    ചേട്ടാ ഞാനും യൂറോപ്പിൽ നിന്നും നാട്ടിലേക്കു പോകുന്ന വഴി ഒരു ഷോപ്പിംഗ്നു വേണ്ടി ഒന്ന് ദുബൈയിൽ ഇറങ്ങാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് പറഞ്ഞു തരാമോ

  • @sreelajajoshi4188
    @sreelajajoshi4188 5 месяцев назад +1

    👍👍

  • @Shaaaan_442
    @Shaaaan_442 3 месяца назад

    Dummy ticket patto ikka.... after UAE rules

  • @Santhoshkumar-bl6tt
    @Santhoshkumar-bl6tt Месяц назад

    Bank balanced കാണിക്കാനൊമോ

  • @sambhunathrc6447
    @sambhunathrc6447 5 месяцев назад +1

    സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷൻ എങ്ങനെ ആണ്.... ദുബായ് യിൽ ചെന്നിട്ടാണോ അതോ ഇവിടുന്നെ അറ്റെസ്റ്റ് ചെയ്യണമോ... ദയവായി മറുപടി തരു സർ

    • @jalajakv3069
      @jalajakv3069 5 месяцев назад

      ഇവടന്ന് ചെയുന്നതാണ് നല്ലത്..... അവിടെ പോയും ചെയ്യണം

  • @gempicks
    @gempicks 29 дней назад

    നമ്മുടെ രാജ്യത്തെ കാര്യങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് വാർത്തയാക്കൂ. നമ്മുടെ രാജ്യം അതിവേഗം വളരുകയാണ്. ഗൾഫ് രാജ്യങ്ങളിലെ വർത്തകൾക്കൊന്നും ഇപ്പോൾ പഴയതുപോലെ ഇവിടെ വലിയ പ്രസക്തിയില്ല. ഇന്ത്യ ആ രാജ്യങ്ങളെ എല്ലാം മറികടക്കുന്ന നാൾ വിദൂരമല്ല. എന്തിനാണ് മറ്റുള്ള രാജ്യങ്ങൾക്കു ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അവരെല്ലാം ഇന്ത്യയുടെ അവിശ്വസനീയമായ വളർച്ച മനസ്സിലാക്കി ഇന്ത്യയിലേക്കു നിക്ഷേപവുമായി വരുന്ന ഒരു സാഹചര്യമാണിപ്പോൾ.

  • @arunkumar-ms3jo
    @arunkumar-ms3jo 5 месяцев назад +1

    👍🤝

  • @abdulnazeer6663
    @abdulnazeer6663 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @Iamkillerbee96
    @Iamkillerbee96 4 месяца назад

    Sharjahil show money kanikkano

  • @vaisakhcc2217
    @vaisakhcc2217 4 месяца назад

    Abu dhabi lek visit visa el vernnathinu enthenkilum puthhiya rules undo

    • @agnesvarghese5031
      @agnesvarghese5031 4 месяца назад

      @@vaisakhcc2217 ys

    • @fathimafathimol1902
      @fathimafathimol1902 4 месяца назад

      ​@@agnesvarghese5031poyarnna nthokke choichu father nte aduth pokan father nte account money mathiya

  • @subisudha1880
    @subisudha1880 5 месяцев назад

    July 25 nu visit visaykk apply cheythu but ethu vare kittiyilla. Visa kittan ethrayum delay aakumo

    • @agnesvarghese5031
      @agnesvarghese5031 4 месяца назад

      Visa vano ennanu povunath?

    • @subisudha1880
      @subisudha1880 4 месяца назад

      @@agnesvarghese5031 Visa vannu (aug 1) aug 3 poyi husbandinu vendiyarunnu

    • @agnesvarghese5031
      @agnesvarghese5031 4 месяца назад

      @@subisudha1880 ok എയർപോർട്ടിൽ ചോദിച്ചോ? വിസിറ്റിംഗ് ആയതോണ്ട് njum povunud hus aduthot 27th

    • @subisudha1880
      @subisudha1880 4 месяца назад +1

      @@agnesvarghese5031 Trivandrum airportil ellam thirakki(Return ticket, Hotel booking, Cash)but abudhabi airportil kuzhappamillarunnu.

    • @RamKv-nr1yu
      @RamKv-nr1yu 4 месяца назад

      ​@@subisudha1880 hotel booking undddayirunno

  • @Unni821
    @Unni821 Месяц назад

    ദിർഹം ആയിട്ട് കൊണ്ട് പോകാൻ പറ്റില്ലേ അക്കൗണ്ട് ബാലൻസ് ആയിട്ട് തന്നെ കാണിക്കണോ

  • @minnusfamily9774
    @minnusfamily9774 4 месяца назад

    ഫാമിലിക്കും ഈ നിയമം ബാധകം ആണോ cash കയ്യിൽ വയ്ക്കണോ

  • @djajok4820
    @djajok4820 5 месяцев назад +2

    Visa renewal poyi vannu Passport stamp cheythilla

    • @gulfsuresam
      @gulfsuresam  5 месяцев назад

      അതെന്തേ?

    • @djajok4820
      @djajok4820 5 месяцев назад +1

      Dubai to Mascat aayirunnu poye .Muscat ethiyeram flightil ninnu erangan paranjilla dubai airport ethiyappol passport scan cheythu exit aayi.But Visa kittitund

    • @gulfsuresam
      @gulfsuresam  5 месяцев назад +1

      ഒരു ട്രാവൽസിനെ കോൺടാക്ട് ചെയ്യുക എനിക്ക് അതിനെ പറ്റി അറിയില്ല

    • @djajok4820
      @djajok4820 5 месяцев назад

      @@gulfsuresam ok thanks for the reply

    • @rmp1967
      @rmp1967 5 месяцев назад

      ദുബായിൽ ഇപ്പൊ stamp ചെയ്യാറില്ല

  • @haritha20006
    @haritha20006 4 месяца назад

    Nattile account il 70k kattiyal mathiyo?

    • @agnesvarghese5031
      @agnesvarghese5031 4 месяца назад

      @@haritha20006 എന്നാ പോവുന്നത്?

  • @ItZ_Me_ShamnuZzzz
    @ItZ_Me_ShamnuZzzz 4 месяца назад

    Exmple njn nte fathr nte adtha pokunnth engil njn nthoke noknm

    • @agnesvarghese5031
      @agnesvarghese5031 4 месяца назад

      Chechi enna povune njum hus aduthot povunud??

    • @fathimafathimol1902
      @fathimafathimol1902 4 месяца назад

      Nthokke vendi vannu poyappol father nte aduth poyapoo

    • @agnesvarghese5031
      @agnesvarghese5031 4 месяца назад

      @@fathimafathimol1902 എന്നാ പോണത്?

    • @Shaaaan_442
      @Shaaaan_442 3 месяца назад

      ​@@agnesvarghese5031husinte adth poyoooo pls rply...nthokke vendath povvumbo

  • @sambhunathrc6447
    @sambhunathrc6447 5 месяцев назад

    സർ റിക്രൂട്ടിങ് ഏജൻസി എന്നോട് പാസ്സ്പോർട്ടിന്റെ കോപ്പി ചോദിച്ചു... ഇന്റർവ്യൂ ന് മുൻപ് പാസ്പോർട്ട്‌ കോപ്പി കൊടുക്കുന്നത് സേഫ് ആണോ........ നമ്മുടെ പാസ്പോർട്ട് ന്റെ കോപ്പി ഉപയോഗിച്ച് മറ്റുള്ളവർക്ക് ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യാൻ സാധിക്കുമോ plz റിപ്ലൈ സർ

  • @secretsuperstar9675
    @secretsuperstar9675 4 месяца назад

    സർ 5000 diraham നമ്മുടെ നാട്ടിൽ എവടെ vechan കിട്ടുക എയർപോർട്ടിന് പുറത്തു vech

  • @MuhammadNajad
    @MuhammadNajad 3 месяца назад

    പിന്നെ ദുബായ് വിസയുള്ള വരുടെ കൂടെ വന്നാൽ ഇതൊക്കെ കാണിക്കണോ ?

  • @Aaaaaaa-g3d
    @Aaaaaaa-g3d 5 месяцев назад +5

    9700 ഉള്ള ട്രാവെൽസ് ഉണ്ട്...60 days വിസക്ക്....

  • @MrSherin41
    @MrSherin41 5 месяцев назад

    നാട്ടിലെ പൈസ ബാങ്കിൽ കാണിച്ചാൽ മതിയോ ക്രെഡിറ്റ് കാർഡ് നിർബന്ധമുണ്ടോ

  • @kkgireesh4326
    @kkgireesh4326 4 месяца назад

    ഇനി ദുബായിൽ നിന്ന് ഒരു വിദേശി ഇൻഡ്യയിൽ വന്നാൽ എന്തെല്ലാം കാര്യങ്ങൾ പാലിക്കപെടേണ്ടതുണ്ട് എന്ന് അറിയാം എങ്കിൽ പറയു

  • @kadijahashim9137
    @kadijahashim9137 5 месяцев назад +3

    നല്ല നല്ല വീഡിയോസ്👌👌👌

    • @gulfsuresam
      @gulfsuresam  5 месяцев назад

      💙 താങ്കളുടെ കംമെന്റിനു നന്ദി ❤️
      Gulf Related informative കാര്യങ്ങൾ എല്ലാം ചെയ്യുന്നതിനായി ഒരു Whatsapp ചാനൽ തുടങ്ങിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യാവുന്നതാണ്.
      ഇതിൽ നമ്പർ ആരും കാണില്ല
      Follow the Gulf Suresam ☑️ channel on WhatsApp: whatsapp.com/channel/0029Vajslji3WHTPIsk0X11s

  • @jancyjohnson7152
    @jancyjohnson7152 4 месяца назад

    Hi i need ur hlp

  • @ItZ_Me_ShamnuZzzz
    @ItZ_Me_ShamnuZzzz 4 месяца назад +1

    3000 dhrhm nammlde naatile bank ac ano kanikanulle

    • @JalalUdheen-mq5hv
      @JalalUdheen-mq5hv 4 месяца назад

      ദുബായിൽ ഇതൊന്നും chothikulla. നാട്ടിൽ ചിലപ്പോൾ ചോദിക്കും. ഇതിലൊന്നും വലിയ കാര്യമില്ല.

  • @SajnaKarakkad
    @SajnaKarakkad 2 месяца назад

    വിസ അടിക്കാതെ പെണ്ണുങ്ങൾക്ക് പോകാൻ പറ്റുമോ

  • @mohammedfavasnp6959
    @mohammedfavasnp6959 5 месяцев назад +2

    Ticket MakeMyTrip ആപ് വഴി എടുക്കുന്നത് നല്ലതാണോ

    • @gulfsuresam
      @gulfsuresam  5 месяцев назад +1

      Yes നല്ലതാണ്

  • @dhanalekshmivs0511
    @dhanalekshmivs0511 4 месяца назад

    Njn last week ticket eduthu, eizy travel s vazhi👍

    • @agnesvarghese5031
      @agnesvarghese5031 4 месяца назад

      @@dhanalekshmivs0511 എന്നാ??

    • @dhanalekshmivs0511
      @dhanalekshmivs0511 4 месяца назад

      @@agnesvarghese5031 next month 13th

    • @agnesvarghese5031
      @agnesvarghese5031 4 месяца назад

      @@dhanalekshmivs0511 ഞാൻ 27th പോവും

    • @shinovarghesevarghese5279
      @shinovarghesevarghese5279 4 месяца назад

      Pokumbol enthokke details vendi verum enn onn update cheyyane ​@@agnesvarghese5031

    • @Shaaaan_442
      @Shaaaan_442 3 месяца назад

      ​​@@dhanalekshmivs0511pyooo brother.... return ticket dummy pattooo...choikkunnundooo...nthokke choicheee...pls rply

  • @maheshmohan1213
    @maheshmohan1213 4 месяца назад

    Sir Pls check ur mail. pls

  • @rineeshanaseer4420
    @rineeshanaseer4420 5 месяцев назад

    Very useful😍😍

  • @ShantysKitchen
    @ShantysKitchen 5 месяцев назад +1

    👍👍

  • @DrSoumyaJKarunakaran
    @DrSoumyaJKarunakaran 5 месяцев назад +2

    ❤❤

    • @SURESAM
      @SURESAM 5 месяцев назад

      🩷💙❤️

  • @nidhinks1823
    @nidhinks1823 5 месяцев назад +1

    👍👍