MN vijayan sivagiri prabhashanam

Поделиться
HTML-код
  • Опубликовано: 29 апр 2020
  • എം എൻ വിജയൻ്റെ ശിവഗിരി പ്രഭാഷണം

Комментарии • 28

  • @gopakumarvr7883
    @gopakumarvr7883 3 года назад +21

    ആവര്ത്തിച്ചു കേൾക്കേണ്ടഎത്രകേട്ടാലും ഒരു മടുപ്പും തോന്നാത്ത മഹത്തായ ആശയങ്ങളും ചിന്തകളും
    ഈമാഷിനെഎന്തെ ജനം കേട്ടില്ല, കേൾക്കുന്നില്ല, മനസിലാക്കുന്നില്ല.
    മാഷെ പണാമം 🙏

  • @basherkk
    @basherkk 3 года назад +3

    മാഷേ താങ്കളെ കാണാതെപോയി കേൾക്കാൻ പറ്റിയത് അനുഗ്രഹം മരണത്തിനപ്പുറം താങ്കൾക്ക് ശാശ്വതമായ ആനന്ദം സന്തോഷം ലഭിക്കാൻ ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു താങ്കളുടെ ഹൃദയത്തിലേക്ക് ഒരു സ്നേഹചുംബനം

  • @sadanandanchettiyar725
    @sadanandanchettiyar725 3 года назад +2

    ലക്ഷ്യം തന്നെ മാർഗ്ഗം. ഓരോ വാക്യവും ഓരോ പ്രബന്ധം തന്നെ.

  • @jaalakavathil188
    @jaalakavathil188 2 года назад +4

    മാഷുടെ ഏകദേശം 50ൽ പരം പ്രഭാഷണങ്ങൾ നേരിട്ടു കേൾക്കുകയും പലപ്പോഴും നേരിൽ സംസാരിക്കാൻ കഴിയുകയും ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ശേഖരിച്ചു വെച്ചില്ലല്ലോ എന്ന സങ്കടം ഇപ്പോഴുണ്ട്

    • @kndubai
      @kndubai 10 месяцев назад

      Talk on M.N.Vijayan by N.Prabhakaran.
      ruclips.net/video/gduRIEfC_08/видео.htmlfeature=shared

  • @kay62ful
    @kay62ful 3 года назад +3

    മനുഷ്യസമുദായത്തിന്റെ സ്വത്തായി മാറേണ്ട ഇതുപോലുള്ള എത്രയോ പ്രഭാഷണങ്ങൾ , അന്ന് മൂല്യം അറിയാഞ്ഞതു നമുക്ക് നഷ്ടമായിട്ടുണ്ട്‌ എന്നു ദു:ഖത്തോട്‌ ഓർക്കാം .

  • @aswinaswinap1738
    @aswinaswinap1738 3 года назад +4

    അർത്ഥവത്തായ പ്രഭാഷണം.

  • @sijumonful
    @sijumonful Год назад +2

    സൂപ്പർ speech

  • @SivasankarSEvoor
    @SivasankarSEvoor 4 года назад +2

    വഴിതന്നെ ലക്ഷ്യമായി തീരുന്നു.❤️

  • @saleemvkkodathoor2381
    @saleemvkkodathoor2381 2 года назад +1

    humble and simple man ..MN Vijayan

  • @sathyanathanmenon7778
    @sathyanathanmenon7778 3 года назад +1

    Ethrapravasyam kettalum veendum veendum kelkanam ennu thonunnu!🙏

  • @doopiescam9723
    @doopiescam9723 4 года назад

    Vijayan mash ♥️

  • @ullasjoseph2353
    @ullasjoseph2353 4 года назад +1

    Great man

  • @rajeshshaji7666
    @rajeshshaji7666 2 года назад +1

    Gurudevan said ,**we (gurudevan)installed ^^our siva**.at aruvipuram temple

  • @k.v.vijayakumar1481
    @k.v.vijayakumar1481 3 года назад +1

    Good

  • @raveendrannairv7367
    @raveendrannairv7367 Год назад

    Fire of wisdom 🔥

  • @user-mk3iw9hb6c
    @user-mk3iw9hb6c 2 года назад +1

    🌸🌸🙏

  • @harismohammed3925
    @harismohammed3925 Год назад

    .....എവിടേക്ക് പോകുന്നു ;?! എവി ടേക്കും പോകുന്നില്ല...!!!!!!.. കേവ ലം യാത്ര ചെയ്യുന്നു..!!!!!!... യാത്ര ത ന്നെയാണ് ലക്ഷ്യവും മാർഗ്ഗവും..!!!!. അല്ലാതെ എത്തിച്ചേരാനായി ഒരിട വും നമുക്കില്ല__!!!!!!__MN. വിജയ ൻ..!!!!!!!....

  • @gopalakrishnana.n6155
    @gopalakrishnana.n6155 2 года назад +1

    🙏🙏🙏

  • @rajendranvayala4201
    @rajendranvayala4201 2 года назад

    വിജയൻമാഷും അഴീക്കൊടും കാലയവനികയിൽ മറഞ്ഞു .ഇവരുടെ വിടവ് നികത്താൻ സമൗഹത്തെ ഞെട്ടിക്കാൻ ചലിപ്പിക്കാൻ ഇന്നാരാണോ....മഹാപ്രണാമം

  • @starlynavadeepthi4794
    @starlynavadeepthi4794 4 года назад

    👍👌

  • @ajmal3635
    @ajmal3635 4 года назад

    നന്ദി💜

  • @nazarsalihas3262
    @nazarsalihas3262 3 года назад +2

    Great Speech