പഞ്ചഗവ്യം പഞ്ചഗവ്യം എന്ന് പറഞ്ഞ് കേട്ടിട്ടേ ഒള്ളൂ...ഇത് ഉണ്ടാക്കുന്നത് ആദ്യമായിട്ടാ കാണുന്നത് ഒരുപാട് പേർക്ക് ഉപകാരമാവുന്ന വീഡിയോ....എല്ലാം a to z പറഞ്ഞ് തരുന്നത്കൊണ്ട് ആരും സംശയം ചോദിക്കാൻ വകയില്ല ...അത്കൊണ്ട് ചേച്ചിയുടെ കമന്റ്ബോക്സിൽ ഒരുപാട് കമന്റും വരാറില്ല.....thank u so much sir....
Kal pang neyy means.. How much of quantity of ghee needed?
Ith oru divasam ethra pravashyam apply cheyyanam for plants and ethra divasathekk apply cheyyanam?
Ith agriculture students in help full aaa...thanks
Vella thuni thanne venam ennu nirbhandam undo? Any reason?
എത്ര പ്രാവശ്യം അരിച്ചെടുക്കണം
ബാക്കി വരുന്നത് ചെടിയുടെ മൂട്ടിൽ ഇടാൻ ഉപയോഗിക്കാമോ?
പഞ്ചഗവ്യം പഞ്ചഗവ്യം എന്ന് പറഞ്ഞ് കേട്ടിട്ടേ ഒള്ളൂ...ഇത് ഉണ്ടാക്കുന്നത് ആദ്യമായിട്ടാ കാണുന്നത് ഒരുപാട് പേർക്ക് ഉപകാരമാവുന്ന വീഡിയോ....എല്ലാം a to z പറഞ്ഞ് തരുന്നത്കൊണ്ട് ആരും സംശയം ചോദിക്കാൻ വകയില്ല ...അത്കൊണ്ട് ചേച്ചിയുടെ കമന്റ്ബോക്സിൽ ഒരുപാട് കമന്റും വരാറില്ല.....thank u so much sir....
Thanks dear
ഇതെല്ലാം നാടൻ പശുവിന്റ വേണം.
Orchid nu use cheyyan patto
ഉപയോഗിക്കാം. നല്ലപോലെ നേർപ്പിച്ചു വേണം കൊടുക്കാൻ. നേർപ്പിച്ചില്ലങ്കിൽ ചെടി വാടും.
Good video100 GM ghee orumichano add cheyunnath atho 3 days ayittano
ഒന്നിച്ചു add ചെയ്യണം
Ithu ethra divasam koodumbol upayogikam?
30 ദിവസം
1 week koodumbol spray cheyyunnathukondu kuzhapamundo
Good message Thanku
Thanks dear
Ghee edumbol 3 daysum edano
വേണ്ട ആദ്യം ഒന്നിച്ചിട്ടു mix ചെയ്യ്തു 3 ദിവസം വെക്കുക.
🙈actually ith njanglkk padikkan und..... Tchr clss edutha time shraddhichillaa..... So onn nooki nookam. Enn vechu..........
Paske njngalkk sharkkara karikkin vellam & poovan pazham enniva kooode add cheyyunund
is there any substitute for cowdung and cows urine ? plzzz answer
There is no other things for substitute
വീഡിയോ ഇഷ്ടമായി
Thanks dear
👌👌👌👌👌
Thanks dear