ചില കമ്മ്യുണിക്കേഷൻ വിദ്യകൾ | Supercommunicators

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 45

  • @moideenyousaf3757
    @moideenyousaf3757 7 месяцев назад +31

    മുഖ്യം ആളുകളുടെ പദവി നോക്കാതെ സംഭാഷണത്തിൽ ആരേയും ബഹുമാനിക്കാൻ പഠിക്കുക എന്നുള്ളതാണ്. ആരെ കണ്ടുമുട്ടുമ്പോഴും മനസറിഞ്ഞ് ഒരു പുഞ്ചിരി സമ്മാനിക്കാൻ കഴിയുമെങ്കിൽ ബാക്കിയെല്ലാം താനെ വരും.❤

  • @niyaspp
    @niyaspp 7 месяцев назад +10

    തുടരൂ സാർ വളരെ ഉപകാരപ്രദം 🙏

  • @sobhanapavithran352
    @sobhanapavithran352 6 месяцев назад +15

    ധാരാളം നല്ല ബുക്കുകൾ വായിക്കുകയും അതിലെ അറിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഉള്ള ഉദാര മനസ്സിനെ അഭിനന്ദിക്കുന്നു.😊

  • @abilashabi7533
    @abilashabi7533 2 месяца назад

    വയിച്ചു നല്ല പുസ്തകമാണ് നന്ദി ഇനിയും നല്ല പുസ്തകങ്ങൾ പരിപ്പെടുത്താൻ കഴിയട്ടെ.......

  • @reuben5317
    @reuben5317 Месяц назад +1

    Hello Chetta!
    You don't need to shorten the video durations; in fact, I prefer them longer with more detailed examples.
    Many people, including myself, enjoy watching thorough video summaries of books rather than reading them.
    You're doing a fantastic job! So please continue creating videos on all the books that you find interesting.☺

  • @timeworld2640
    @timeworld2640 3 месяца назад

    അടിപൊളി ആയിട്ടുണ്ട്. ഇങ്ങനെ മലയാളികൾക്ക് കിട്ടാത്ത നല്ല പുസ്തകങ്ങൾ ഇനിയും ചെയ്യു ❤❤

  • @iyellalot
    @iyellalot 7 месяцев назад +4

    I enjoy watching your long videos, please don’t make it short,

  • @jamshidkp7233
    @jamshidkp7233 7 месяцев назад +1

    Really appreciate your effort ..🎉🎉

  • @ebbypeter4312
    @ebbypeter4312 6 месяцев назад +1

    Thank your for the recommendation 👍

  • @gathajam8682
    @gathajam8682 4 месяца назад

    വെരി ഇൻഫർമേറ്റീവ്..👏👏

  • @varghese3
    @varghese3 2 месяца назад

    Good. You are doing a great work. For reading a book, it takes days.. By listening to your posts, it is very beneficial for people who are like me who cannot sit and read more than 30mnts. Thanks. Talk less and listen.... By nature am a good speaker, not a good listener.

  • @user-ki1up9hm6q
    @user-ki1up9hm6q 3 месяца назад +1

    Thanks Sir, continue.…

  • @RainMenswear
    @RainMenswear 2 месяца назад

    എന്നാ പിന്നെ അങ്ങനെ ആക്കാം 😘

  • @Nazeed.k-yr7ly
    @Nazeed.k-yr7ly 5 месяцев назад

    Verygood ഒരുചിരിപോലും ഒരുധാനമാണ്

  • @arunimaraveendran5570
    @arunimaraveendran5570 6 месяцев назад

    Ellam nalla content ulla videos aanu super❤❤

  • @akhilayyappann
    @akhilayyappann 7 месяцев назад +2

    informative👏

  • @Ben-cf9ym
    @Ben-cf9ym 7 месяцев назад +2

    I am listening this book in Audible

    • @agilemalayali
      @agilemalayali  7 месяцев назад

      Take short notes on such books as well

  • @sreejithms707
    @sreejithms707 6 месяцев назад +1

    Good 👍

  • @GKP695012
    @GKP695012 5 месяцев назад

    Very intersting Videos&I very much enjoy them. Don't bother about the length&Duration etc. Listeners have the option to choose their options.
    Keep going trusting your own faculties.
    GK Pillai, Tvm.

  • @gangadharank4422
    @gangadharank4422 5 месяцев назад

    Fantastic!
    I liked your talk to the hilt.

  • @snairaravind4859
    @snairaravind4859 15 дней назад

  • @muhammadbasithvazhikkadav680
    @muhammadbasithvazhikkadav680 2 месяца назад +1

    ലെങ്ത് ആയി തോന്നുന്നവർക്ക് 1.5, 2x speedil kelkkoo😌😜

  • @VIVEK7445
    @VIVEK7445 7 месяцев назад +2

    I would like to suggest a book ,
    The five love language -please make a video about it
    Thanks

  • @jayeshcm196
    @jayeshcm196 6 месяцев назад

    മനോഹരമായ സ്വരം

  • @gathajam8682
    @gathajam8682 4 месяца назад +1

    നമ്മൾ ഒരു കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോൾ നമ്മളെ കേൾക്കുന്ന ആളുടെ അറിവും വിവരവും അനുസരിച്ചു അതിനു പല അർഥങ്ങൾ ഉണ്ടാവും..നമ്മുടെ നാട്ടിലെ ഒരു കാര്യം പരസ്പര ബഹുമാനം ഇല്ലായ്മ ആണ്..ഓരോരുത്തരും അവരുടെ പൊസിഷൻ മാത്രം വച്ചാണ് സംസാരിക്കുന്നതു..ഫ്രണ്ട്‌സ് തമ്മിൽ കംഫർട് സോണിൽ ഉള്ളവർ സംസാരിക്കുന്ന രീതിയാണ് എട വാടാ പോടാ എടി പോടീ പക്ഷെ ഒരു ബന്ധവും ഇല്ലാത്തവരെയും ഈ രീതിയിൽ അഡ്രസ് ചെയ്യാറുണ്ട്.

  • @nizarv9921
    @nizarv9921 5 месяцев назад

    ഇഷ്ടം

  • @p.s.alexander7366
    @p.s.alexander7366 7 месяцев назад +1

    🎉

  • @simifaizal4191
    @simifaizal4191 7 месяцев назад +1

    👌

  • @Radiantmine
    @Radiantmine 6 месяцев назад

    I like this man .....

  • @jishnu3797
    @jishnu3797 7 месяцев назад +2

    Duration കുട്ടാൻ പറ്റുവോ. Some examples include cheyth ?

  • @jayeshcm196
    @jayeshcm196 6 месяцев назад

    Best contents

  • @muhammedrafikp4893
    @muhammedrafikp4893 5 месяцев назад

    👍👍

  • @LA-ls6hc
    @LA-ls6hc 16 дней назад

    Sir could you please begin the talk introducing your name also.

  • @Kastro__x
    @Kastro__x 5 месяцев назад

    😊😊

  • @lintokv8320
    @lintokv8320 6 месяцев назад

    Good

  • @gameguide0075
    @gameguide0075 3 месяца назад

    Sir "subtle way of not giving a f*uck " Nalla book ahh oru review chyiyo

  • @ashkarp9396
    @ashkarp9396 5 месяцев назад

    👍🌷🌷

  • @RenukaNarendran
    @RenukaNarendran 3 месяца назад

    Sr educat people yapozhum valipam nadicarilla

  • @shahinshaheen6042
    @shahinshaheen6042 7 месяцев назад

    Ingal Palakkad aano

  • @adershsj
    @adershsj 6 месяцев назад

    What are that 36 questions?

  • @albidayahenglish5335
    @albidayahenglish5335 4 месяца назад

    സാർ എനിക്ക് ഇംഗ്ളീഷ് ഭാഷ അറിയാം പഠിപ്പിക്കാൻ അറിയാം പക്ഷെ ഇത് ഉപയോഗിച്ച് ഒരു കരിയർ ഉണ്ടാക്കുക എങ്ങനെയാണ്. താങ്കളുടെ വിലപ്പെട്ട ഉപദേശം തേടുന്നു

    • @vaisakajith8336
      @vaisakajith8336 3 месяца назад

      Start teaching online , creat a instagram page, put reels , creat a leads from there

    • @albidayahenglish5335
      @albidayahenglish5335 3 месяца назад

      @@vaisakajith8336 Thanks you sir. I already started online teaching

  • @ashikashi2362
    @ashikashi2362 5 месяцев назад