നാട് കുലുക്കി സ്പീക്കറുകൾ | പകുതി വില LED ടിവികൾ | വീട് തീയറ്റർ ആക്കി മാറ്റാം|budjet home appliances

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Modern Electronics
    Ph...9847024469,9495724459,9895024403
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #home #homeappliances #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Комментарии • 147

  • @KrishimithraTVindia
    @KrishimithraTVindia  11 месяцев назад +19

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Modern Electronics
    Ph...9847024469,9495724459,9895024403

  • @vpsmtx
    @vpsmtx 11 месяцев назад +61

    ഇതൊക്കെ കണ്ട് വാങ്ങിക്കുവാൻ ചെല്ലുമ്പോൾ ഈ വില ആയിരിക്കില്ല...അതാണ് സത്യം

    • @uservyds
      @uservyds 11 месяцев назад +14

      എങ്കി 10 പേരെ കൊണ്ട് പോയി അടിച്ചങ് പൊട്ടിക്കുക 🔥പിന്നെ പറ്റികില്ല👌👌

    • @ABOOBACKERMsbk
      @ABOOBACKERMsbk 11 месяцев назад +11

      Njan ee sthapanathil work cheyyunna employee aan... We promise you... Video yil paranja pricel products tharum.. 😊

    • @AnoopKumar-sp6wp
      @AnoopKumar-sp6wp 7 месяцев назад

      സത്യം ഇവർ പറയുന്നത് പോലെ അല്ല ....

  • @mathewsta-avirainternation2542
    @mathewsta-avirainternation2542 11 месяцев назад +3

    I am from Ludhiana Punjab. Saw your video fully and really appreciate the presentation of electronic products of good quality and good services offered. Seems prices are very reasonable. Yes customer service is most important in n a business. Keep it on.

  • @seshinkhanseshu5883
    @seshinkhanseshu5883 11 месяцев назад +2

    എന്ത് ആയാലും പൊളിച്ചു ബ്രോ ഉടനെ തന്നെ തിരുവനന്തപുരത്തു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sabuur5977
    @sabuur5977 7 месяцев назад +4

    അന്വേഷിച്ചു നടന്നു കഷ്ടപ്പെടാതിരിക്കാൻ ഇത്രയും വിവരങ്ങൾ ധാരാളം . വിവരങ്ങളൊക്കെയും നൽകുന്ന കൂട്ടത്തിൽ വിലകൾ കൂടി ഏകദേശമായെങ്കിലും പറഞ്ഞാൽ നല്ലത്

  • @renoyalex2991
    @renoyalex2991 11 месяцев назад +2

    ചേട്ടാ കലക്കി എനിക്ക് ഒ രു ട്രോളി സ്പീക്കർ വേണം ഞാൻ കടയിൽ വരാം 👍 പൊളി സാധനം

  • @ajeykumar1213
    @ajeykumar1213 3 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ സത്യസന്ധമായ രീതിയിൽ പ്രോഡക്ടുകൾ വിൽക്കുന്ന സ്ഥാപനമാണിത് വിലക്കുറവും ഉണ്ട്

  • @arjunpunartham1327
    @arjunpunartham1327 11 месяцев назад +2

    Very useful post for every common man. I will visit calicut branch. Tv, speakers etc are needed day today life. Keep up.

  • @soorajcb1595
    @soorajcb1595 7 месяцев назад

    നേരിട്ട് എത്തുമ്പോഴും ഇതുപോലെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാൻ ആളുണ്ടെങ്കിൽ വളരെ നന്നായിരിക്കും

  • @divineinsightsmalayalam5892
    @divineinsightsmalayalam5892 7 месяцев назад

    ഏറ്റവും ആകർഷണീയമായ കാര്യം സാധനങ്ങളുടെ wide range ആണ്. കൂടാതെ budget അനുസരിച്ച്, ആവശ്യം അനുസരിച്ച് വാങ്ങാനുള്ള Selection ഉണ്ട്. വളരെ നല്ലത്. കൂടാതെ Warranty and ServiceWarranty വിശ്വാസ്യത വർദ്ധിപ്പിക്കും. Excellent.

  • @girishk2085
    @girishk2085 11 месяцев назад +3

    വീഡിയോ പറഞ്ഞിട്ടുള്ള ഏറ്റവും ഇംപോർട്ടൻ്റായ കാര്യം വാറൻഡി പിരീഡിന് ശേഷമുള്ള സർവീസാണ് ഒര് ഉപഭോക്താവിന് കൊടുക്കാവുന്ന ഏറ്റവും നല്ല ഉപഹാരം' ഈ കാര്യം എക്കാലത്തും പാലിച്ച് പോരുകയാണെങ്കിൽ എക്കാലത്തും മികച്ച തായി മുന്നോട്ട് നയിക്കാനാകും.

  • @abdulshukoor8849
    @abdulshukoor8849 5 месяцев назад

    ഒരുപാട് ഇഷ്ടമായി, നല്ല വീഡിയോ നല്ല അവതരണം, എനിക്ക് ഒരു ട്രോളിസ്പീക്കർ വേണം ഞാൻ ഉടനെ കടയിൽ വരും, ഏറ്റവും കൂടുതൽ ഇഷ്ട പെട്ടത് വാറണ്ടി കഴിഞ്ഞാലും നല്ല സർവീസ് കിട്ടുമെന്നുള്ള ഉറപ്പിലാണ്. ഓക്കേ ബ്രോ.......

  • @SanthakumarKV
    @SanthakumarKV 11 месяцев назад +1

    Actually, I was in search of a good party speaker and willing to visit your shop very soon. it would have been better if you provide 2" speakers as well.🙂

  • @rajeshkumartg7567
    @rajeshkumartg7567 7 месяцев назад

    pulliye enikku thudakkam muthale ariyaam..njaan orupadu saadhanangal vaangiyittundu..manoj ennanu peru ennu orma ..he is very good man

  • @rahmanrahma-nd2dx
    @rahmanrahma-nd2dx 6 месяцев назад

    ഇത് ഗൾഫിൽ നിന്നും നാട്ടിൽ യത്തിച്ചാൽ ഇത്രയും ആവില്ല ഇതിനെക്കാളും നല്ലത് കിട്ടും രണ്ട് സ്പ്പിക്കർ വിത്ത് മൈക് കടുലസ് 👍👍

  • @technikaudios1341
    @technikaudios1341 11 месяцев назад +1

    Manojettan poli very cheap price anu evede after service 💯 support

  • @shinyjacob4901
    @shinyjacob4901 11 месяцев назад +2

    Thanks a lot.. I was looking for such a shop.... I want to visit this shop may be in Calicut branch.

  • @jogisebastian3985
    @jogisebastian3985 7 месяцев назад

    വർഷങ്ങളായി എനിക്കറിയാം നല്ല സർവീസും നല്ല ഇടപെടലും ❤

  • @rajeevantv7111
    @rajeevantv7111 7 месяцев назад

    ഞാൻ എറണാകുളത്ത് work ചെയ്തിരുന്നു ഇലക്ട്രോണിക്സ് സ്ട്രീറ്റിൽ പല പ്രാവശ്യം പോയിട്ടുന്നു പലരും നല്ല രീതിയിൽ സംസാരികുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഇത് കണ്ടപ്പോൾ താങ്കൾ ഒരു നല്ല വ്യക്തിയായിട്ട് തോന്നി. വിവരങ്ങൾ അറിയാൻ കഴിഞ്ഞതിന് നന്ദി

  • @zainudheenpk7558
    @zainudheenpk7558 11 месяцев назад

    ഒത്തിരി സ്റ്റോകുണ്ട് വിലയും കൊള്ളാം

  • @VijayAyyamvelilRajan
    @VijayAyyamvelilRajan 11 месяцев назад +1

    Very good information... 👍

  • @joels5391
    @joels5391 11 месяцев назад

    Nice, Very interesting and informative video

  • @unnikrishnans.9842
    @unnikrishnans.9842 11 месяцев назад +2

    ഇതു കാണുന്ന എല്ലാവർക്കും ഉപയോഗപ്രദമായ ഒരു വീഡിയോ .

  • @manojkumaredavalath8438
    @manojkumaredavalath8438 7 месяцев назад

    സൂപ്പർ കളക്ഷൻ
    വളരെ നല്ല അവതരണം
    ഞാൻ തീർച്ചയായും നിങ്ങളുടെ ഷോപ്പിൽ വരുന്നതായിരിക്കും

  • @vishnupradeep9102
    @vishnupradeep9102 11 месяцев назад

    This video is very interesting and informative. Thanks for this video

  • @pachalamvlogs
    @pachalamvlogs 11 месяцев назад +1

    Zebronics inte ithrem items ithu aadhyam aayi aanu kaanunathu. Video cheyumbo oru kaaryam sradhikaamo.. video il kaanikuna model inte perum athinte vilayum parayanam.. nammal video kaanumbo aa item ishtapettal athinte model perum price um aanu aadhyam manasil varika.. athu arinjale shop il contact cheyumbo correct sadhanam kitulu.. ilenki catalogue muzhuvan ayakandi varum.. nammal oru shop video idumbo avarku courier ayakan patto enn arinjal kolaam.. video kaanunavan ingo keralam muthal angu kashmir vare kaanum.. so avarku item venel courier service undo enn ariyunvathu nallathu aanu.. ❤

  • @eldoPulickal
    @eldoPulickal 4 месяца назад +1

    ഇതൊക്കെ തന്നെയാണ് എല്ലായിടത്തും വില എന്നിട്ട് വിലക്കുറവ് എന്ന്😂😂😂

  • @allhamdulillah1266
    @allhamdulillah1266 11 месяцев назад +1

    Alhamdulillah alhamdulillah alhamdulillah

  • @ShidheekpkSidheekvappu
    @ShidheekpkSidheekvappu 2 месяца назад +1

    Endarajittindhe sound aanallo neela shart Etta chettandhe

    • @KrishimithraTVindia
      @KrishimithraTVindia  2 месяца назад +1

      Thanks Bro 😌😌❤❤😌❤❤❤❤❤❤❤❤❤❤❤❤

  • @antoneyshaji1603
    @antoneyshaji1603 11 месяцев назад

    വരുമ്പോ price മാറുമോ
    സൂപ്പർ വിഡിയോ ഇഷ്ടപെട്ടവീഡിയോ 🌹🌹🌹🌹👍👍👍👍

  • @sobhanarayanan5258
    @sobhanarayanan5258 11 месяцев назад +1

    Super duper sir i will come sure

  • @anilpoovoli3963
    @anilpoovoli3963 6 месяцев назад

    kozhikode discount undavumo kozhikode ellathinum bayankara vilayaa

  • @sunithasubashsunithas8757
    @sunithasubashsunithas8757 11 месяцев назад

    Good shop vib related electronic network with good selections to get it ❤

  • @abdulkaderkallingal1253
    @abdulkaderkallingal1253 11 месяцев назад +2

    വിഡിയോ കാണുന്നവർക്കും കസ്റ്റമേഴ്സിനും സന്തോഷ മുള്ള വീഡിയോ, കൃഷി മിത്ര കും ഷോപ്പ് കാരനും അഭിനന്തനങ്ങൾ

  • @nithinmohan9167
    @nithinmohan9167 11 месяцев назад +1

    Good share chythittuduu!!!

  • @utharamuth4107
    @utharamuth4107 5 месяцев назад

    Zebronics sound bar 725 w price ethra aanu

  • @sibuthankachan1876
    @sibuthankachan1876 11 месяцев назад +1

    Adipoli collections

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp 11 месяцев назад

    Where is your Kozhikode shop ..

  • @sreekumarkg9137
    @sreekumarkg9137 7 месяцев назад

    Sound bar variety version kannikkan

  • @jishnumg9545
    @jishnumg9545 6 месяцев назад

    Complamt varulanu orapundel 5 ala 10 year vare kodukam

  • @sijuvarghese123
    @sijuvarghese123 8 месяцев назад

    സൂപ്പർ... Bass Speakers....

  • @mumthaznk5362
    @mumthaznk5362 11 месяцев назад

    car using 360 camera ഉണ്ടോ price?

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 11 месяцев назад

    55 " qled tv how much.😊

  • @TjSreekumar
    @TjSreekumar 5 месяцев назад

    Aliya mmarparayum 5 masam Munpulla Garppam Anennu

  • @FACILITYSSUOA
    @FACILITYSSUOA 4 месяца назад

    അമ്പലത്തിലെ ഓഡിറ്റോറിയത്തിലേക്കു പറ്റിയ ആംപ്ലിഫറും സ്‌പീക്കറും ഉണ്ടോ ?
    ഉണ്ടെങ്കിൽ 4 സ്‌പീക്കറിനും ആംപ്ലിഫയർ & mixer എത്ര costing വരും ?

  • @rajendranrajan6302
    @rajendranrajan6302 6 месяцев назад

    ചെട്ട കടയുടെ പേര് നമ്പർ

  • @persiancat4106
    @persiancat4106 6 месяцев назад

    Malappuram tiruril oru shop thidangu

  • @shajuwayanad3355
    @shajuwayanad3355 7 месяцев назад +1

    ബ്രോ പൊളിക്ക്

  • @majeedmkmajeedmk8518
    @majeedmkmajeedmk8518 11 месяцев назад

    ടീവി വീഡിയോയിൽ കണ്ടു നല്ലപിച്ചർ കോളട്ടിയാണ്

  • @ponusponus2041
    @ponusponus2041 7 месяцев назад

    Delivery undo

  • @SOMANVALLYMALAYIL
    @SOMANVALLYMALAYIL 5 месяцев назад

    Ith real ahno

  • @ahilvb792
    @ahilvb792 7 месяцев назад

    Dj sound system ondo

  • @rajendranrajan6302
    @rajendranrajan6302 8 месяцев назад

    ഞാനിപ്പോ ഒത്തിരി വാട്സ്ആപ്പ് മെസ്സേജുകൾ അയക്കുന്നുണ്ട് മറക്കല്ലേ ഞാനിപ്പോ ഇത് വിട്ട ഒത്തിരി പേരുണ്ട് മെസ്സേജ് അയക്കുന്നുണ്ട്

  • @rekha5599
    @rekha5599 11 месяцев назад

    Supper ❤

  • @abins2443
    @abins2443 11 месяцев назад +1

    Good

  • @SanthoshSanthosh-jd7xt
    @SanthoshSanthosh-jd7xt 26 дней назад

    ചേട്ടാ ബ്ലൂടൂത്ത് സ്പീക്കറിന്റെ എല്ലാ ബ്ലൂടൂത്ത് സ്പീക്കറിന്റെയും മാത്രമായിട്ട് ഒരു വീഡിയോ ഫുൾ ആയിട്ട് കാണിക്കാൻ പറ്റുമോ ഓരോ ബ്ലൂടൂത്ത് സ്പീക്കറിന്റെയും ട്രോളി സ്പീക്കറിന്റെയും ഫുൾ വീഡിയോ കാണിക്കാൻ പറ്റുമോ ഞാൻ വർക്കല അഞ്ചുതെങ്ങ് സ്വദേശിയാണ്സ്വദേശിയാണ്

    • @SanthoshSanthosh-jd7xt
      @SanthoshSanthosh-jd7xt 26 дней назад

      ഓരോ ബ്ലൂടൂത്ത് സ്പീക്കറിന്റെയും ട്രോളി സ്പീക്കറിന്റെയും വില വിലസഹിതം ഇട്ടേക്കണേ

  • @SubinVasu-v5z
    @SubinVasu-v5z 7 месяцев назад +1

    Indhrajithine kond dubb cheyyipichu alle kochukallan😂

  • @Himanshu99-f3k
    @Himanshu99-f3k 11 месяцев назад

    Super adipoli

  • @abhilashabhilash4721
    @abhilashabhilash4721 11 месяцев назад

    സൂപ്പർ

  • @Dr.aryan..muthumol
    @Dr.aryan..muthumol 5 месяцев назад

    Pallimuk enn paraythe jilal parayoo proper inform cbyoo oru bodhm ille ninglk pallimuk ellayidthum. Undlooo

  • @santhoshantony5968
    @santhoshantony5968 6 месяцев назад

    Eniku nigalude shopil varanam

  • @AnithaAugustine-nf4oc
    @AnithaAugustine-nf4oc 7 месяцев назад

    സൂപ്പർ 😁

  • @saleemsaleem-e6l
    @saleemsaleem-e6l 5 месяцев назад

    നല്ല കടയാണ് വിലയും കുറവാണ്

  • @NAINIKAns
    @NAINIKAns 11 месяцев назад

    Super 🔥🔥🔥

  • @Irshad.mookkuthala
    @Irshad.mookkuthala 11 месяцев назад

    Good informations

  • @sherifmuhammed6231
    @sherifmuhammed6231 5 месяцев назад

    ആ പാർട്ടിക്കും ഔട്ട്‌ ഡോറിനും മറ്റും ഉപയോഗിക്കുന്ന ബോക്സ്‌ന്റെ വില പറഞ്ഞില്ല 🙏

  • @manojkumart13
    @manojkumart13 11 месяцев назад

    Nice Shop

  • @AbdulRazak-ff5ko
    @AbdulRazak-ff5ko 6 месяцев назад

    തീർച്ചയായാലും വരാം

  • @sures.3623
    @sures.3623 11 месяцев назад

    വീഡിയോ ഇഷ്ടപ്പെട്ടു. നന്ദി.
    350 RMS അത്ര കൂടുതലാണോ?
    2006 ൽ വാങ്ങിയ sony യുടെ 3 Disk ൻ്റെ 550 RMS ഉളള 5.1 ഹോം തിയേറ്റർ എൻ്റെ വീട്ടിൽ ഉപയോഗിയ്ക്കുന്നുണ്ട്.

    • @skduniverse532
      @skduniverse532 11 месяцев назад

      550 Watts arikkum Rms arikkilla

    • @sures.3623
      @sures.3623 11 месяцев назад

      @@skduniverse532
      MHC - GNZ9D. Model, 5.1
      115 RMS x 2Nos,
      50 RMS x 3Nos,
      170 RMS x 1Nos.
      ഇതാണ് ഞാൻ പറഞ്ഞ ഹോം തിയേറ്റർ. ചിത്രം അയച്ചുതരാൻ ഓഫ്ഷൻ ഇല്ലല്ലോ യൂട്യൂബിൽ.

    • @sures.3623
      @sures.3623 11 месяцев назад

      @@skduniverse532
      MHC GNZ9D Model Sony (2006)
      115 RMS 2 Nos,
      50 RMS 3 Nos,
      170 RMS 1 Unit
      ഇതാണ് എൻ്റെ ഹോം തിയേറ്റർ.

  • @firosb5894
    @firosb5894 11 месяцев назад

    ഇത് സ്ഥലം എവിടെയാണ്

  • @saifusaifulla3274
    @saifusaifulla3274 11 месяцев назад

    Good.share cheythu

  • @aswinaravind1989
    @aswinaravind1989 7 месяцев назад +1

    Bro ningalude sound Indrajith ne polund

  • @AnsalUnni
    @AnsalUnni 6 месяцев назад

    Owner sound tovino same

  • @jomieesvlogzzz9819
    @jomieesvlogzzz9819 11 месяцев назад

    Super

  • @gopalakrishnannair4908
    @gopalakrishnannair4908 11 месяцев назад +2

    ഞാൻ ഒരു Limor LED TV 3 വർഷം മുൻപ് വാങ്ങി. ഇപ്പോഴും വളരെ നല്ലരീതിയിൽ WORK ചെയ്യുന്നു. ന്യായമായ വിലയെ ഉള്ളു

  • @abdulrahiman9765
    @abdulrahiman9765 11 месяцев назад +1

    കോഴിക്കോട് എവിടെ യാണ്

  • @ansarudeenansaransar3206
    @ansarudeenansaransar3206 7 месяцев назад

    5.1hpme

  • @BabuV-ev3dc
    @BabuV-ev3dc 7 месяцев назад

    Vr good

  • @VijeshVijesh-
    @VijeshVijesh- 6 месяцев назад +1

    19 വർഷമായിട്ടും ജില്ല പറയാൻ അറിയില്ല

  • @HameedK-ex3xy
    @HameedK-ex3xy 5 месяцев назад

    ഇതൊക്കെ വാങ്ങണമെന്ന് ആഗ്രഹമുണ്ട് പക്ഷെ കൈയിൽ കാശില്ല😪 കോമഡി പറയുകയല്ല സീരിയസായി😢 പറഞ്ഞതാ റെക്കോർഡിങ് സിസ്റ്റമുള്ള സെറ്റിന് എത്രയാ വില

  • @AmeerP-c6x
    @AmeerP-c6x 4 месяца назад

    ഈ സാദനം മുഴുവൻ പകുതി വിലക്ക് കോയമ്പത്തൂർ പോയാൽ കിട്ടും

  • @shafaat-px2dn
    @shafaat-px2dn 6 месяцев назад

    എന്തോന്നെടെ ഇതൊക്കെ അര മണിക്കൂർ സീരിയലാ 😯

  • @johnsonjohn2446
    @johnsonjohn2446 5 месяцев назад

    തിരക്ക് എന്ന് പറഞ്ഞാല് , ആരെയും കാണാൻ പോലും ഇല്ല...

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 11 месяцев назад

    Unbia camaraman

  • @vishnup5210
    @vishnup5210 6 месяцев назад

    Mm

  • @firosb5894
    @firosb5894 11 месяцев назад

    ഇവിടെ ഇഎംഐ യിൽ വാങ്ങിക്കാൻ കഴിയുമോ

  • @vinodvp3871
    @vinodvp3871 11 месяцев назад

    Adi poly

  • @manojmenonsreepadmam
    @manojmenonsreepadmam 4 месяца назад

    പകുതി വിലക്ക് കൊടുക്കണമെങ്കിൽ അവർക്ക് അത് വെറുതെ കിട്ടുന്നതായിരിക്കും

  • @divakaranc4378
    @divakaranc4378 7 месяцев назад

    Verygoód

  • @amalshaji2512
    @amalshaji2512 6 месяцев назад

    👍😍❤️

  • @rennypx3808
    @rennypx3808 10 месяцев назад

    ഇതു എവിടാ സ്ഥാലം

  • @Ayrariyavlogs
    @Ayrariyavlogs 6 месяцев назад

    വരാം

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 7 месяцев назад

    ഇവർ പറയുന്നത് പോലെ അല്ല... ഞാൻ ഇവിടെ വന്നു വില പറയുന്ന പോലെ ഒന്നുമല്ല ....

  • @chandrakanthchandrakanth5841
    @chandrakanthchandrakanth5841 7 месяцев назад

    👍👍

  • @jikkukurian2941
    @jikkukurian2941 11 месяцев назад

    Enik tharuo oru give away

  • @PrakashanVV-qd8xt
    @PrakashanVV-qd8xt 7 месяцев назад

    👍

  • @anoope6992
    @anoope6992 6 месяцев назад

    Oh zebronics range manassilayi...😆

  • @majeedmkmajeedmk8518
    @majeedmkmajeedmk8518 11 месяцев назад

    ബജാജ് ഫൈനാൻസ് കിട്ടുമോ

  • @rajendranrajan6302
    @rajendranrajan6302 8 месяцев назад

    ചേട്ടാ എനിക്കൊരു പിന്നെ ഒരു പുതിയ നല്ലൊരു ഹോം തിയേറ്റർ വേണം ഞാൻ അത് അയച്ചു തരാനുള്ള വാട്സ്ആപ്പ് നമ്പരും ഫോൺ നമ്പർ ഏതെങ്കിലും സാധനം വേണം അതുകൊണ്ട്

  • @PurushanMA-u2n
    @PurushanMA-u2n 7 месяцев назад

    ❤🎉❤😊