Bro I+ ന്റെ tv ക്ക് emi എങ്ങനെ ആണ് എന്റെ വീട്ടിലെ tv തീരാറായി പഴയ type tv ആണ് black & white കഴിഞ്ഞു colour ആയപ്പോൾ ഉള്ള type ആണ് അത് ഇപ്പോൾ പോകാറായി ഒരു സ്പീക്കർ പോയി display പോകാറായി ഒരു പുതിയ tv വാങ്ങാൻ ആഗ്രഹം ഉണ്ട് അത് കൊണ്ട് ആണ് emi details ഒന്ന് പറയാമോ
Soundbar എടുക്കുമ്പോൾ ബ്രാൻഡ് വാല്യൂ നോക്കുന്നത് നന്നായിരിക്കും . . . വെറുതെ പ്രതിഷ്ഠ വെക്കാൻ അല്ലലോ? നല്ല quality audio ക് വേണ്ടി അല്ലേ 😂.... Range അനുസരിച്ച് എടുക്കാവുന്ന സൗണ്ട് option ഇതാണ് എൻ്റെ അറിവിൽ. . . 2.1 home theatre (1500-3000) 5.1 home theatre (3000- 8000) 5.1 sound bar (5000-15000) 5.1 dolby digital (13000-30,000) 5.1.2 dolby atmos 7.1.4 Dolby atmos Choose ചെയ്യുന്ന ബ്രാൻഡ് ന് authorised സർവീസ് കേരളത്തിൽ ഒരിടത്ത് എങ്കിലും ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. . . Useful aayengi like adichere
ഫിലിപ്സിന്റെ ഒരു ഹോം തിയേറ്റർ വാങ്ങിയിട്ട് വർഷം 15 ആയി ഇതുവരെ അതിന് ഒരു കമ്പ്ലൈന്റ് ഉണ്ടായിട്ടില്ല പിന്നെ എന്താണ് ഈ മൂന്നു വർഷത്തെ സർവീസ് വാറണ്ടി അപ്പോൾ മൂന്നുകൊല്ലം കഴിയുമ്പോൾ പോകുമെന്നാണ് അല്ലേ
They are saying eyeplus selling the product but they are billing with the name of some other companies name and replacement warrenty they are telling here but mentioning service warrenty while selling
കേരളത്തിൽ വൈറ്റില കണ്ണാടി കാടു ള്ള ഷോ റൂമിൽ ഇതുകണ്ട് വില കുറച്ചു തരും എന്ന് പറഞ്ഞു സ്മാർട്ട് tv വാങ്ങാൻ പോയപ്പോ ഒരു വില പോലും കുറച്ചു തരാൻ അവർ തയ്യാർ അല്ല അതിനെ കൾ വില കുറച്ചു എറണാകുളം ത്തുള്ള ഇലക്ട്രോണിക് സ്ട്രീറ്റിൽ ഉള്ള എല്ലാ കടകളിലും കിട്ടും
നല്ല പ്രോഡക്ടുകൾ സാധാരണക്കാർക്ക് പോലും ഉപകാരപ്പെടുന്ന രീതിയിൽ സത്യസന്ധമായി ഈ പെരുമാറ്റം പോലെ തന്നെ ജോൺ ഈ സംരംഭവും വിജയിക്കട്ടെ..
ജോൺ ഏട്ടൻ ആള് പൊളി ആണ് പടച്ചോൻ ഹാഫിയ ത് ഉള്ള ദീർഘ ആയുസ് കൊടുക്കട്ടെ 🤲🤲
🎉🎉 പാവത്തിനെ തെറി വിളിക്കരുത് ആരും നിങ്ങളുടെ കമ്പനി വേറെ ലെവൽ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ❤
എന്നും മലയാളികളുടെ മനസ്സിൽ eye plus കാണും ❤️
Super video...... Bro.... Johnettan thakarthu....... Advance Happy Christmas 🎁⛄
As usual Video nice bro...
but oru suggestion "Pulleene one paranj theerkkaan sammadikk he😅"
mothom lavan keri angu mezhukua.... john ettan....evante battery angu oori ittallo 😆😆😆😆
ഞാൻ 1 + 32 INCH TV വാങ്ങിയിട്ട 1 വർഷമായി - നല്ല work ഒരു കുഴപ്പവുമില്ല.
❤ജോൺ ചട്ടയി നിങ്ങളുടെ മനസ്സ് നല്ല മനസ്സാണ് അല്ലഗിൽ ഇതുപോലെ പറയാൻ പറ്റില്ല..
chetta sound bar poli🎉🎉❤❤❤
ഈ ഒരു സാമ്രാജ്യം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ , എല്ലാവിധ പിന്തുണയും ഉണ്ടാകും .
നമ്മുടെ ഗോവിന്ദ് മച്ചാൻ്റെ വീഡിയോ അവതരണ രീതി പൊളി❤❤❤
വേറേ ലെവൽ ആണ് 👏👏👏 15:04
5.1 is good, പക്ഷെ technology matters. Dolby digital/ Atmos will give u the real surround effect.
ഇത് കാണാൻ വേണ്ടിയാ ബ്രോ ഞാനും വന്നേ പക്ഷെ 🤷♂️
5.1 ennu pere ollu... 5.1 movie ittal surround kittilla....ellathilum stereo aayitt sound pokum
ജോൺ ഏട്ടൻ സൂപ്പർ 👌 iplus സൂപ്പർ എങ്ങും iplus വളരട്ടെ
Mivi 700 w ഞാനൊരു സൗണ്ട് ബാർ വാങ്ങിച്ചിട്ടുണ്ട് അത് ഡിസ്കണക്റ്റ് ആവുന്നു arcസപ്പോർട്ട് ചെയ്യുന്നില്ല. അതെന്താ ബ്രോ
Where is your location in Trichur?
Thank you bro🙂🙂😍😍
💯💯
Oru sound bar venam engana book cheiyunath
Service warranty'il enthokke included aannu?
Spares okke free replacement aanno 3yrs?
Nice 😎😎😎💐💐💐✌️✌️✌️
Good products
God bless you
I need a CPUfor my Monitor.
Bro mivide 100 watts soundbar 3204 roopaykk annu vaangiye ath pwoli aane
100 wats 8800 kodth vaangenda karyam onnum illa
Full udayipannu!
Govo brand und made in india 6500 200 w
Myree its with sub woofer..
Ithu with subwoofer alle
@@akshaymadhav_ with subwoofer ulla models branded ones kittum ithilum kurana price'il...
Enik sound bar, tv vennamnnund Eml indoo...?
Bro kollam.thu evda show room
Bro I+ ന്റെ tv ക്ക് emi എങ്ങനെ ആണ് എന്റെ വീട്ടിലെ tv തീരാറായി പഴയ type tv ആണ് black & white കഴിഞ്ഞു colour ആയപ്പോൾ ഉള്ള type ആണ് അത് ഇപ്പോൾ പോകാറായി ഒരു സ്പീക്കർ പോയി display പോകാറായി ഒരു പുതിയ tv വാങ്ങാൻ ആഗ്രഹം ഉണ്ട് അത് കൊണ്ട് ആണ് emi details ഒന്ന് പറയാമോ
മലപ്പുറത്തു എവിടെയാണ് shop
Soundbar എടുക്കുമ്പോൾ ബ്രാൻഡ് വാല്യൂ നോക്കുന്നത് നന്നായിരിക്കും . . . വെറുതെ പ്രതിഷ്ഠ വെക്കാൻ അല്ലലോ? നല്ല quality audio ക് വേണ്ടി അല്ലേ 😂....
Range അനുസരിച്ച് എടുക്കാവുന്ന സൗണ്ട് option ഇതാണ് എൻ്റെ അറിവിൽ. . .
2.1 home theatre (1500-3000)
5.1 home theatre (3000- 8000)
5.1 sound bar (5000-15000)
5.1 dolby digital (13000-30,000)
5.1.2 dolby atmos
7.1.4 Dolby atmos
Choose ചെയ്യുന്ന ബ്രാൻഡ് ന് authorised സർവീസ് കേരളത്തിൽ ഒരിടത്ത് എങ്കിലും ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. . .
Useful aayengi like adichere
Place evideyaaaannu ithu Kerala stateil
നിങ്ങൾ ഒരു നല്ല മനുഷൻ അണ്
Woofernu thazhe protection cover koode indel nannayene
Cheeta Monitors Review Cheyiii...
Thrissur evide anu shop
Oru AC KOODE kond vaayoo
Where is this?
ഒന്നും പറയാനില്ല ഇങ്ങനെ ഒരു മനുഷ്യനെ എവിടേയും കാണില്ല
ഇത് എവിടെയാണ്.. ആലപ്പുഴയിൽ ഷോറൂം ഉണ്ടോ
SONY SAMSUNG LG pole parayarutu...nala karyam tane but brand ayi compare cheyumbo atindetaya matam undakanam... Nalatu pole akatee
Kiddilan vedio 👍🏻
First like ❤
💯
computer monitor undo bro?
വീഡിയോ മുഴുവൻ കാണെട വാഴേ...
Bro avd exchange ondo? Ente pazhe oru sony home theatre ondarnnu... place ernakulam aanu
Bro laptop enganund
Price ethranu sound barin
Ee shop evideyanu
തൃശൂരിൽ ഉണ്ടോ
Boat sound bar 160 w 6999₹
7999₹ 200w kittunnu
Munpathae videoil paranja giveaway evdae??
I checked tv this showroom, cost wise bite more compare to online branded TV
Bro oneness garagill poyilla😢
villan sold😢😢
Etra wats aanu
വീണ്ടും വന്നല്ലോ നമ്മുടെ ജോൺ ഏട്ടൻ ...🎉🎉സൂപ്പർ
Shop എവിടെയാ
Is there gaming laptops
Sub wireless anno??
Happy Xmas
pwli sanm big fan bro
Big fan💯
കൊറേ sub and amp review cheyyumoo
ഫിലിപ്സിന്റെ ഒരു ഹോം തിയേറ്റർ വാങ്ങിയിട്ട് വർഷം 15 ആയി ഇതുവരെ അതിന് ഒരു കമ്പ്ലൈന്റ് ഉണ്ടായിട്ടില്ല പിന്നെ എന്താണ് ഈ മൂന്നു വർഷത്തെ സർവീസ് വാറണ്ടി അപ്പോൾ മൂന്നുകൊല്ലം കഴിയുമ്പോൾ പോകുമെന്നാണ് അല്ലേ
eARC supports illa, Dolby Atmos scene anu.
Pros and Cons clear ayi para
Watts and coat in englis plz
Home theatre rms ???
55 TV how much price
Factory എവിടെയാണ്
Eye plus shop palakkad undo🙄
Bro sound bar work cheyth kaanikku
Work Station Price Pls.....
ചൈനയല്ല മലേഷ്യ Bro അത് രണ്ടും വലിയ വ്യത്യാസം ഇലക്ടോണിക്സിന്റെ കാര്യത്തിൽ ഇല്ല പട്ടി എന്ന് പറഞ്ഞാലും വെള്ള പട്ടി എന്ന് പറഞ്ഞാലും എന്നാ വ്യത്യാസം
Nalla thallanallo....ithu chathan alla kuttichathan...
❤❤😂🎉🎉🎉🎉🎉🎉🎉..i+😍 polikkatte👍🏻
എവിടെയാണ് ഈ സ്ഥാപനം.
Brother can we get Sound bar delivery to Bangalore
സൂപ്പർ ❤❤
Please avedeane
ഇതെവിടെയാ കട
Super johnsir
Eye plus superb
കോഴിക്കോട് എവിടെയാണ് shop ഉള്ളത് computer കിട്ടുമോ
കേരളത്തിൽ എവിടെ കിട്ടും tv
They are saying eyeplus selling the product but they are billing with the name of some other companies name and replacement warrenty they are telling here but mentioning service warrenty while selling
1:36 Cha… Malaysia + Taiwan ….entho evideyoooo kuzhapam pole
സ്ഥലം എവിടെയാണ്, അമേരിയ്ക്കൻ ജംഗ്ഷനിലാണോ?
ഹായ് കൊള്ളാല്ലോ...
55 inch tv price yethra കണ്ണൂരിൽ കിട്ടുമോ
Very good
ജോണേട്ടൻ വേറെ ലെവൽ, ❤️
Ente friend avidunn sound baar vangi .. Oru sound quality ela
Trivandrum shop..?
Near Lulu mall
ഫോൺ നമ്പർ. കൂടാതെ സ്ഥലം എവിടാ
SOUNDBAR ENTA REVIEW CHAYAMO
Good
കേരളത്തിൽ വൈറ്റില കണ്ണാടി കാടു ള്ള ഷോ റൂമിൽ ഇതുകണ്ട് വില കുറച്ചു തരും എന്ന് പറഞ്ഞു സ്മാർട്ട് tv വാങ്ങാൻ പോയപ്പോ ഒരു വില പോലും കുറച്ചു തരാൻ അവർ തയ്യാർ അല്ല അതിനെ കൾ വില കുറച്ചു എറണാകുളം ത്തുള്ള ഇലക്ട്രോണിക് സ്ട്രീറ്റിൽ ഉള്ള എല്ലാ കടകളിലും കിട്ടും
Super ❤
അടിപൊളി
കട എവിടെയാണ് ?
Ee offer epolum ondo
Alleppey undo
👍🏻👍🏻👍🏻
China aano- alla
Malaysia +taiwan
Ee taiwan evdeya😂
1:37
Taiwan avidayaaaa. ?
ആ സൗണ്ട് ബാർ ഒന്ന് പ്രവർത്തിപ്പിച്ചു കാണിക്കമോ
Hp system configuration