സ്വന്തം അമ്മക്ക് ചിലവിനു കൊടുത്ത പൈസക്ക് കണക്ക് ബോധിപ്പിക്കാന്‍ പറഞ്ഞ മകന് സംഭവിച്ചത്‌ കണ്ടോ?#

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 288

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 11 месяцев назад +48

    പാവം അമ്മ സങ്കടമായി. നല്ല വീഡിയോ നല്ല മെസേജ്.❤❤❤❤❤

  • @radamani8892
    @radamani8892 11 месяцев назад +47

    മക്കളെ കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ചു ജോലി ആയി പെണ്ണും കെട്ടി കഴിയുബോൾ പിന്നെ അവളാണേല്ലാം അമ്മ ശത്രുവും നിങ്ങടെ മക്കൾ ഇതേ പോലെ ചെയ്യുബോൾ ആ അമ്മയുടെ വേദനമനസ്സിൽ ആകു 🙏🏻

    • @Mysha_zyshaa
      @Mysha_zyshaa 10 месяцев назад +3

      എല്ലാവരും ഇതുപോലെ അല്ല

    • @radamani8892
      @radamani8892 10 месяцев назад +3

      എല്ലാരും ഇല്ല 🙏🏻ഒരു പാട് പെങ്കോന്തൻ മാരുണ്ട് 🤪👍

    • @sreeparvathyvs2566
      @sreeparvathyvs2566 10 месяцев назад

      Ethu ente jeevitham

  • @jaya5559
    @jaya5559 11 месяцев назад +38

    അമ്മ എടുത്ത തീരുമാനം കൊള്ളാം സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുന്നതാണ് എപ്പോഴും നല്ലത് ആരെയും ബോധി പ്പിക്കേണ്ട കാര്യമില്ലല്ലോ മിക്ക വീടുകളിലും നടക്കുന്നതാന്നിത് പ്രായമായവർ മരുന്നിനും നിത്യ ചെലവുകൾക്കും ലോട്ടറി വിൽക്കാൻ പോകുന്നതു കാണാം നല്ല സന്ദേശം നൽകുന്ന വീഡിയോ ❤👍👍

  • @sobhanakumari271
    @sobhanakumari271 11 месяцев назад +54

    നമുക്ക് ആരോഗ്യമുള്ളിടത്തോളം കാലം ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുക നല്ല സന്ദേശം👍👍

  • @jyothishankaran7443
    @jyothishankaran7443 11 месяцев назад +18

    നല്ല message. ആർക്കും ഇഷ്ടമാവില്ല എല്ലാത്തിനും കണക്ക് വെക്കുന്നത്. അമ്മയുടെ വിഷമം സഹിക്കാൻ പറ്റിയില്ല. കഴിയുന്നതും ആരേയും ആശ്രയിക്കാതെ ജീവിക്കാൻ നോക്കണം.

  • @ajitharajan3468
    @ajitharajan3468 11 месяцев назад +57

    സത്യം ജോലിചെയ്യാൻ മനസ്സുണ്ടെങ്കിൽ മക്കളെ ഡിപെൻഡ് ചെയ്യാൻ പാടില്ല നല്ല സന്ദേശം ❤❤❤❤

  • @ambikadas65
    @ambikadas65 11 месяцев назад +59

    ആൺമക്കൾ ആണെന്ന് അഹങ്കാരിക്കുന്ന അമ്മമാരിൽ 99% പേർക്കും കിട്ടുന്നതു ഇത് തന്നെ ആണ്. തന്റേടത്തോടെ ചെറിയതാണെങ്കിലും സ്വന്തം വരുമാനം ഉണ്ടാവുന്നത് ഒരു ബലം തന്നെ. 🙏

    • @happyandcool1-t1y
      @happyandcool1-t1y  11 месяцев назад

      💖💖💖

    • @deenamltonny670
      @deenamltonny670 11 месяцев назад +2

      Correct

    • @rijip9792
      @rijip9792 10 месяцев назад

      എല്ലാം ആൺ മക്കൾ അങ്ങനെ അല്ല. പിന്നെ പെൺകുട്ടികൾ ആണേലും കണക്കാ. അവർ കല്യാണം കഴിഞ്ഞു പോയാൽ അവരുടെ hus നെ ബോധിപ്പിക്കണം. ആരെയും ബുദ്ധിമുട്ടിക്കാതെ ചെയ്യാൻ പറ്റുന്ന ജോലി സമ്പാദ്യം ഒക്കെ ആവുന്ന കാലത്തു അമ്മ അച്ഛൻ ഒക്കെ എടുത്തു വച്ചാൽ ആരുടെ മുന്നിൽ കൈ നീട്ടണ്ട.

  • @SMLCH369
    @SMLCH369 11 месяцев назад +40

    പാവം അമ്മ. ഇത് കണ്ടിട്ട് കണ്ണീര് വന്നു. ഇൻഷാ അള്ളാ. ഇതിന്റെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു 👍👍👍😭😭😭

  • @Sabitha-wg3hk
    @Sabitha-wg3hk 11 месяцев назад +23

    വളരെ അർത്ഥവത്തായത്. ഈ പ്രശ്നം അമ്മമാർ മാത്രമല്ല നേരിടുന്നത് ഭാര്യമാരും നേരിടുന്ന ഒരു പ്രശ്നമാണ്. വീട്ടുകാര്യങ്ങൾ ഭംഗിയായി നടക്കും എന്നിട്ട് പറയും നിന്റേ കാര്യങ്ങൾ എല്ലാം നടക്കുന്നില്ലേ എന്ന്. സത്യം പറഞ്ഞാൽ സ്വെന്തമായിട്ടുള്ള ഒരുകാര്യം പോലും നടന്നിട്ടുണ്ടാവില്ലസ്

  • @bindubindu171
    @bindubindu171 11 месяцев назад +17

    നല്ല മോൻ....... അവൻ തന്നെയാണല്ലോ ഇത്രയും വളർന്നു വലുതായത്...... പാവം അമ്മ എനിക്ക് സങ്കടം വന്നു.....

  • @roshinisatheesan562
    @roshinisatheesan562 11 месяцев назад +13

    നല്ല മെസേജ്❤ സങ്കടംവന്നു❤❤ Super

  • @jlsgaming1581
    @jlsgaming1581 10 месяцев назад +3

    Good message ❤ Amma paranjath correct anu chila veedukalil engane ulla makkal kanum

  • @KomalaRajan-zu6xy
    @KomalaRajan-zu6xy 11 месяцев назад +21

    പല അമ്മമാരുടേയും അവസ്ഥായാണിത് 🎉🎉🎉🎉

  • @kamarunissamp7632
    @kamarunissamp7632 11 месяцев назад +12

    ഇങ്ങനത്തെ ഒരു മകൻ ഒരു അമ്മയ്ക്കും നൽകല്ലേ പടച്ചവനെ 🤲🏻

  • @Sreela-h2o
    @Sreela-h2o 10 месяцев назад +1

    Sooooperr video👌👌👌👌👍👍👍 Orupaad ishtaayi 🤗🤗🤗❤️❤️❤️❤️🥰🥰🥰🥰

  • @sujamenon3069
    @sujamenon3069 11 месяцев назад +8

    Very emotional and good message 👌👌🥰🥰

  • @shereenasherin4543
    @shereenasherin4543 10 месяцев назад +1

    Njan ippo kandullu sheriya swontham varumaanam undenkil Aareyum Aasrayikkanda Nalloru story 👌👍❤️❤️❤️❤️

  • @husnaishaqhusna455
    @husnaishaqhusna455 10 месяцев назад +3

    അടിപൊളി. Like it ❤️

  • @JayanthiVijayan-mp4wh
    @JayanthiVijayan-mp4wh 11 месяцев назад +25

    ഇതുപോലെ ഒത്തിരി അമ്മമാരുണ്ട്😢

  • @jasnafaisalbabu2232
    @jasnafaisalbabu2232 10 месяцев назад +1

    Super message...w
    Ellarkkum oru ormapeduthalavatte

  • @mayavijayan510
    @mayavijayan510 10 месяцев назад +1

    സൂപ്പർ വീഡിയോ... ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @ambilimanikuttan9152
    @ambilimanikuttan9152 11 месяцев назад +7

    അതെ ഇതാണ്.അമ്മ.ചെയത്.നല്ലകാര്യം . മോന് നല്ല തിരിച്ചടി

  • @GeethaGMenon-o7q
    @GeethaGMenon-o7q 11 месяцев назад +5

    Nammal Joli Cheytha Paisa Sookshichu Chilavakkanam. Athinu Sadhikkatha Oru Mandiyanu Ee Amma. Ippol Makkalil Ninnu Ithanu Anubhavam. Nalla Message Ulla Video. God Bless You.

  • @beenakt3731
    @beenakt3731 10 месяцев назад +1

    Very good message 👏 👍 👌

  • @snehasneha7309
    @snehasneha7309 11 месяцев назад +1

    Emotional aakilo chechiii.anyway acting valare nannayittund.iniyum ithupole nalla vedioes pradheekshikunnu...

  • @jithaajikumar6187
    @jithaajikumar6187 11 месяцев назад +2

    Kollam nalla message

  • @sobhayedukumar25
    @sobhayedukumar25 11 месяцев назад +12

    വയസ്സ് കാലത്തു മക്കളെ ഡിപെൻഡ് ചെയ്യേണ്ടിവന്നാൽ ഇതേ അവസ്ഥ വരും. അവരിപ്പോ കണക്ക് പറയാൻ ആയതെങ്ങനെ എന്നൊന്നും ചില മക്കളെങ്കിലും സൗകര്യപൂർവം മറക്കും

  • @Nadaans
    @Nadaans 10 месяцев назад +2

    Nalla msg ❤

  • @oggyaliyanff5097
    @oggyaliyanff5097 11 месяцев назад +2

    ഇതു കണ്ടിട്ട് എനിക്ക് പേടി ആകുന്നു. ഉള്ള ജോലി ചെറുതാണെങ്കിലും വേണ്ടന്ന് വെച്ചു വീട്ടിൽ മക്കളെ നോക്കുന്നു. നാളെ എന്റെ അവസ്ഥ എന്താകുമോ ദൈവമേ 😢😢😢🥺🥺🥺 ഓർത്തിട്ട് പേടി ആകുന്നു. എന്റെ husband അമ്മയും ചേച്ചിയും പറയുന്നത് മാത്രമേ കേൾക്കു.

  • @lathikar7441
    @lathikar7441 11 месяцев назад +6

    Nalla theme aanu suja... Waiting for the second part

  • @AmbikaO-er6xs
    @AmbikaO-er6xs 11 месяцев назад +5

    നല്ല സന്ദേശം സൂപ്പർ 👌👌👌

  • @ashithashiyas2464
    @ashithashiyas2464 11 месяцев назад +5

    Good decision 👏 inganevenam marupadikodukan

  • @chinnammajohn8742
    @chinnammajohn8742 11 месяцев назад +3

    അമ്മ super👍👍

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 11 месяцев назад +6

    ഇപ്പൊ മിക്ക വീടുകളിലും നടക്കുന്ന ജീവിതം 😢എനിക്കറിയാവുന്ന ഒരു കുടുമ്പം ഉണ്ട് ഇതേ അവസ്ഥ എന്നാൽ ആ ചേച്ചി ഇന്ന് മകനേക്കാൾ നന്നായി ജീവിക്കുന്നു ജോലിക്ക് പോയിട്ട് മകൻ വേറെ വാടക വീട്ടില് മാറിയിരുന്ന അവിടെ വച്ചു മകൻ സുഖം ഇല്ലാതായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ ആയി. ഇതിന്റെ part 2ചെയ്യണം

  • @imthiyasishak1604
    @imthiyasishak1604 2 месяца назад

    Nice message

  • @saisimna2377
    @saisimna2377 11 месяцев назад +2

    Super super..

  • @afiscolourpapper6592
    @afiscolourpapper6592 10 месяцев назад +1

    Best.makan.ഇതാണ് പറയുന്നത് മക്കളെ.കണ്ടും. മംബും.കണ്ടും കൊതിക്കരുത് എന്ന്

  • @bindhulekha4624
    @bindhulekha4624 10 месяцев назад +1

    Nalla message, sarikkum sankadam vannu, kanakkupareenna kettappo

  • @rufaidarasheed9295
    @rufaidarasheed9295 10 месяцев назад +1

    Nice episode.

  • @LILLYDAS-r7v
    @LILLYDAS-r7v 11 месяцев назад +11

    മക്കളെ ഓരോ നല്ല നിലയിൽ എന്തിക്കാൻ പെടുന്ന കഷ്ടപ്പാട്. അവസാനം അവരുടെ മുന്നിൽ യാചിക്കണം. ഉള്ള ജോലി എല്ലാം കളഞ്ഞ് അവർക്ക് വേണ്ടി ജീവിക്കും. ലാസ്റ്റ് ആരും ഇല്ല.

  • @meenaram8055
    @meenaram8055 11 месяцев назад +4

    excellent theme !! message for financial independence for women ...both of acted well...good going 👌👍❤

  • @anniemathew95
    @anniemathew95 11 месяцев назад +6

    ഇത് 👌👌👌👌 ഇതിൻറ ബാക്കി ഭാഗം വോണം

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 10 месяцев назад +1

    ലേഡീസ് വരുമാനം വേണം പാവം അമ്മ കണ്ണ് നിറഞ്ഞു പോയി, ഗുഡ് മെസ്സേജ് 👍🙏🥰❤️

  • @tresafrancis9570
    @tresafrancis9570 10 месяцев назад +1

    Exactly correct 💯

  • @krishnavenialphonse1462
    @krishnavenialphonse1462 11 месяцев назад +1

    In many ways this life / world teaches us to be as independant as possible ...👍❤❤

  • @black-gu8cz
    @black-gu8cz 11 месяцев назад +3

    Great message 🎉🎉

  • @sherlyzavior3141
    @sherlyzavior3141 11 месяцев назад +12

    കഷ്ട്ടം ... ഇതിലും ഭേദം മക്കളില്ലാതിരിക്കുന്നതാ..😢

  • @Shibikp-sf7hh
    @Shibikp-sf7hh 11 месяцев назад +13

    നമ്മുക്കുള്ള പൈസ നമ്മൾ തന്നെ സമ്പാദിക്കണം. അല്ലെങ്കിൽ ഇത് പോലെ കണക്ക് പറയേണ്ടി വരും 😭

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 11 месяцев назад +2

    Super video ❤❤❤❤

  • @rajasreemohan2511
    @rajasreemohan2511 11 месяцев назад +1

    Heart touching message

  • @lathakrishnan4998
    @lathakrishnan4998 11 месяцев назад +1

    WOW!!!! FANTASTIC DEARS 🎉🎉🎉🎉 Waiting for more videos 🌹🌹

  • @sairabanu9552
    @sairabanu9552 11 месяцев назад +2

    Super❤❤❤

  • @sojiyareji
    @sojiyareji 11 месяцев назад +4

    Second part idumo 👍

  • @nishathaiparambil2022
    @nishathaiparambil2022 10 месяцев назад +1

    Nice concept

  • @ayshachinnu9571
    @ayshachinnu9571 11 месяцев назад +8

    ഇതിലെ ഭർത്താവ് നല്ല അടിപൊളിയാണ്..😍 പക്ഷെ മകൻ വളരെ മോശം🥺

  • @sabeethahamsa7015
    @sabeethahamsa7015 8 месяцев назад

    അച്ഛൻ മരിച്ചു അമ്മ മക്കളുടെ ചിലവിൽ ആകുമ്പോൾ മിക്ക വീടുകളിലും ഇതുപോലെ ഒക്കെയാണ് എല്ലാ മാസവും..ചിലവ് ഒരുപോലെ ആകില്ല കല്യാണം വിരുന്നുകാർ നന്നായിരുന്നു ❤❤❤❤❤

  • @shantythomas1628
    @shantythomas1628 11 месяцев назад +1

    Good message

  • @lissytony5007
    @lissytony5007 11 месяцев назад +1

    Nallamessege😊

  • @Liyafaz
    @Liyafaz 11 месяцев назад +5

    2nd part venam ttoo

  • @beenakurup607
    @beenakurup607 11 месяцев назад +3

    വളരെ നല്ല message എല്ലാ അമ്മമാരും സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം

  • @rosammasam4457
    @rosammasam4457 11 месяцев назад +1

    Very nice

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 11 месяцев назад +12

    പാവം😔ചോദിച്ചാലും ചോദിച്ചില്ലെങ്കിലും കുറ്റം.. അവസ്ഥ❤️

  • @jayajose7323
    @jayajose7323 11 месяцев назад +2

    Ammaa super

  • @subadhrakaladharan359
    @subadhrakaladharan359 11 месяцев назад +1

    പാവം അമ്മ ഇതു കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു

  • @santhakumarikottekkad2563
    @santhakumarikottekkad2563 11 месяцев назад +5

    Good desition
    Big solute for the theme 👍

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 11 месяцев назад +2

    😢😢😢😢amma 🎉pollichu😊

  • @mareenareji4600
    @mareenareji4600 11 месяцев назад +142

    ഇത് കാണുമ്പോൾ ശരിക്കും ജോലിയൊന്നും ഇല്ലാത്ത എനിക്ക് പേടി ആവുന്നു...... ഭാവിയെ ഓർത്ത്

    • @mohammedzayan6393
      @mohammedzayan6393 11 месяцев назад +7

      Sathyam

    • @reshmapnair6420
      @reshmapnair6420 11 месяцев назад +4

      Enthankilum oru cheriya income thilulla margam kandethu, arogyam undankil, nammal namukke jeevikkan ullathe karuthi veykkanam. Allankil enthankilum income undakki veykkanam,

    • @sandhyasujith8657
      @sandhyasujith8657 11 месяцев назад +9

      പേടിക്കണ്ട,, സ്വന്തം ആയിട്ട് ചെറിയൊരു വരുമാനം ഉള്ളത് നല്ലതാണ്.. ഭർത്താവിന് എത്ര ലക്ഷങ്ങൾ സാലറി ഉണ്ടേലും നമുക്ക് ഒരു വരുമാനം ഉള്ളത് നല്ലതാണ് 😊😊😊😊

    • @anuradhamenon2747
      @anuradhamenon2747 11 месяцев назад +1

      Very true 😮

    • @faseelafaisal1991
      @faseelafaisal1991 10 месяцев назад +2

      സത്യം ആണ് പറയുന്നത്

  • @rishamathew7978
    @rishamathew7978 9 месяцев назад +1

    Nice

  • @mnv56
    @mnv56 10 месяцев назад +1

    👌👌👌👌👌

  • @reejavadakara6702
    @reejavadakara6702 10 месяцев назад +1

    ഈ വീഡിയോയിൽ കൂടി നിങ്ങൾ നല്ല സന്ദേശം തന്നു

  • @SindhusCurryWorld
    @SindhusCurryWorld 10 месяцев назад +1

    Ñice video

  • @mariyammariyam4070
    @mariyammariyam4070 11 месяцев назад +11

    എത്ര കഷ്ട്ടപ്പെട്ടിട്ടാണ് മക്കളെ നോക്കുന്നത് എന്നിട്ടും മക്കൾ ഇങ്ങനെ പെരുമാറുന്നത് കഷ്ട്ടം തന്നെയാ

  • @santhannair199
    @santhannair199 11 месяцев назад +1

    Superamma

  • @suhailasuhaila2229
    @suhailasuhaila2229 11 месяцев назад +4

    2nd part venam

  • @meeravijayan3218
    @meeravijayan3218 7 месяцев назад

    Super

  • @alfredalstinevlogs7744
    @alfredalstinevlogs7744 11 месяцев назад +1

    Valarea sariyanu

  • @annafredy769
    @annafredy769 11 месяцев назад +1

    സൂപ്പർ

  • @Thepainfilledsoul
    @Thepainfilledsoul 10 месяцев назад

    പിള്ളേർ ഇങ്ങനെ പറയ്നേൽ അവർ പണ്ട് പിള്ളേരെ നേരെ കണക്ക് ചോദിച്ചിട്ട് ഉണ്ടാവും എനിക് ആകപ്പാടെ 30 രൂപ മാത്രേ തന്നിരുന്നു ഒള്ളു കൂട്ടി കൂടി വെച്ച ഓരോന്ന് മെടിച്ചെ ബാക്കി നമ്മുക്ക് എന്തേലും വങ്ങാണെ ചോദിച്ചിട്ട് കാര്യം ഇല്ല എന്ന് അറിയാം സോ ഞൻ തന്നെ ചെറിയ ജോലി ചെയ്തു സമ്പാദിച്ചു പലതും വാങ്ങി അപോഴോകെ വീട്ടിൽ ചോദിക്കും ഇത് 3വിടെന് കിട്ടി എന്നൊക്കെ എന്തേലും ഒക്കെ പറഞ്ഞു അങ്ങ് പോയി എപ്പോഴും സ്വന്തമായി അധ്വാനിക്കുന്ന മതി നോ dependency

  • @PUNYAPUJYA555
    @PUNYAPUJYA555 11 месяцев назад +1

    Super 🎉

  • @prabhavathipalakkal
    @prabhavathipalakkal 10 месяцев назад +5

    ഇതിൽ നല്ല മെസ്സേജ് ഉണ്ട്‌ 👌👌

  • @RaseenaKk-v4m
    @RaseenaKk-v4m 11 месяцев назад +8

    പാവം അമ്മ 😥😥

  • @GracyJohnson-b5y
    @GracyJohnson-b5y 10 месяцев назад +1

    👍👌

  • @ramanikrishnan4087
    @ramanikrishnan4087 6 месяцев назад

    Good decision of the mother

  • @valsamenon1340
    @valsamenon1340 10 месяцев назад +1

    Amma kashttappettu joli eduthu jeevikamennu vachal Amma thannishttakari.tandonni.orupennu kettiyal Amma purathu😢sathyam

  • @sundaricherukat5163
    @sundaricherukat5163 10 месяцев назад +1

    ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലാത്ത അമ്മമാർ മക്കളുടെ കണക്കു പറച്ചിൽ കെട്ടിരിക്കുക തന്നെ

  • @ashiabukp668
    @ashiabukp668 11 месяцев назад +1

    Super

  • @marygeorge3009
    @marygeorge3009 11 месяцев назад +6

    Son speaking disrespectfully to the mother! Mother took good decision.

  • @kumarisushama3605
    @kumarisushama3605 9 месяцев назад +1

    👌🏻

  • @lakshmivv3423
    @lakshmivv3423 11 месяцев назад +2

    Waiting for next episode

  • @vasanthyvijayan3141
    @vasanthyvijayan3141 11 месяцев назад +1

    👍👍❤❤

  • @savithakorambil7762
    @savithakorambil7762 11 месяцев назад +1

    👌👌

  • @suniv9292
    @suniv9292 11 месяцев назад

    Last ഇറങ്ങി പോകുന്നത് കണ്ടപ്പോ സഹിച്ചില്ല 😢😢😢

  • @leelapaul3591
    @leelapaul3591 11 месяцев назад +4

    Ayoo sagadamayi❤

  • @neethumathew8732
    @neethumathew8732 11 месяцев назад +2

    Entae ettavum valiya agraham maranam varae aareyum dependent cheyaathae jeevikanam mennanu

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf 11 месяцев назад

    Super dears ❤️

  • @minivt127
    @minivt127 10 месяцев назад

    അമ്മമാരുമക്കൾ ചെലവിന് തന്നാൽ അതിന്റ കണക്ക് എഴുതി സൂക്ഷിച്ചു വെക്കണം ചില മക്കളുടെ രീതിക്ക് അതാണ് വേണ്ടത് എല്ലാ മക്കളും എല്ലാ അമ്മമാരും ഒരു പോലല്ല

  • @jeejak.l4745
    @jeejak.l4745 11 месяцев назад +1

    ❤❤❤

  • @divyasharath8363
    @divyasharath8363 11 месяцев назад +8

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം

  • @remyabiju5258
    @remyabiju5258 11 месяцев назад +1

    Same to my mom

  • @suharanoushad9674
    @suharanoushad9674 11 месяцев назад +5

    Sheriyan svontham kayyil cash nde Kil aareyum bodhipikkanda