ദയവുചെയ്ത് സ്ത്രീധനം ചോദിക്കുന്നവർക്ക് മക്കളെ കൊടുക്കാതിരിക്കുക.... അവർക്ക് വേണ്ടത് നിങ്ങളുടെ മകളെ അല്ല അവളുടെ പണം ആണെന്ന് ഇനിയെങ്കിലും ബോധം ഉണ്ടാകട്ടെ 😇😇😓😓
ഉറപ്പായും എനിക്ക് അറിയാം അങ്ങനെ ഒരു കേസ് കല്യാണം കഴിഞ്ഞു മൂന്നാം മാസം സ്ത്രീ ധനം ആവശ്യപ്പെട്ട് ഇറക്കി വിട്ടു വർഷം 3 കഴിയുന്നു അയാൾ വേറെ കെട്ടി എന്നാണ് അറിഞ്ഞത് ആരോട് പറയാൻ ആര് കേൾക്കാൻ
സ്ത്രിധനത്തിന്റെ പേരിൽ മാത്രം അല്ല മാനസികമായും ശാരീരികമായും പലവിധത്തിലും വേദന അനുഭവിക്കുന്നവർ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട് പലരും കുടുംബത്തിനു വേണ്ടിയും സമൂഹത്തെ പേടിച്ചും സഹിക്കുന്നവർ ആണ് 😔😔😔
എനിക്ക് 3 സഹോദരങ്ങളുണ്ട്.. ഒന്നും വേണ്ടന്ന് പറഞ്ഞിട്ടും എവിടേം പെണ്ണ് കിട്ടുന്നില്ല..കാരണം ഞങ്ങൾ പാവങ്ങളാണ്.. പഠിപ്പ് കുറവാണ്.. വലിയ നിലയിലുള്ളവരയാണ് എല്ലാർക്കും വേണ്ടത്
@@cryptovlogger9142 സ്ത്രീ ധനം ആണ് വിഷയം അല്ലെ അതിനെകുറിച്ചല്ലേ ചർച്ച നടന്നത് അല്ലാതെ വിദ്യാഭ്യാസ യോഗ്യതയെ കുറച്ചാണോ സുഹൃത്തെ അതൊക്കെ അതിന്റെ വഴിക്ക് നടക്കും
@@fromsreekumar001 സ്ത്രീധനം എന്ന വിഷയം മാറണമെങ്കിൽ പെൺകുട്ടികൾ സ്വന്തം കാലിൽ നിക്കാൻ പ്രാപ്തമാകണം അല്ലാതെ മോളെ കച്ചവടത്തിന് വെച്ചേക്കുന്ന പോലെ, ഫ്രീ ആയിട്ടാണെങ്കിലെ കൊടുക്ക് എന്ന് പറയുന്നത് തന്നെ പെൺകുട്ടികളെ രണ്ടാംതരം ആയിട്ട് കാണുന്നത് കൊണ്ടാണ്....
വിസ്മയക്കു വേണ്ടി സംസാരിക്കുന്നവരേ... നിങ്ങളിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നവരുണ്ടെങ്കിൽ ഈ കുട്ടിക്ക് വേണ്ടി ചെയ്യൂ.. മറ്റൊരു വിസ്മയ ആകാതെ രക്ഷിക്കൂ... ഈ കുട്ടിയെ പോലെ ഉള്ള കുട്ടികൾ രക്ഷപെടുമ്പോൾ അതാകട്ടെ ജീവൻ കൊടുത്തു വിസ്മയ നേടിയ പുണ്യം. വിസ്മയയുടെ ആത്മാവിനു കിട്ടുന്ന സന്തോഷം 🙏🙏
ഹേയ് അത് പറ്റില്ല. ആ കുട്ടി ആത്മഹത്യ ചെയ്യട്ടെ അപ്പോഴേ പ്രതികരിക്കാൻ ഒരു സുഖമുള്ളു. വിസ്മയയുടെ മരണത്തിൽ കിരണിനെ തെറി പറഞ്ഞവർ ജീവിച്ചിരിക്കുന്ന ഈ കുട്ടിയെ എന്തെല്ലാം വഷളത്തരം ആണ് പറഞ്ഞു ഉണ്ടാകുന്നത്. നമ്മുടെ നാട് ഒരിക്കലും നന്നാവില്ല. കാരണം എന്താന്നറിയോ എല്ലാർക്കും മറ്റുള്ളവരെ നന്നാക്കാനേ ഉത്സാഹം ഉള്ളു. സ്വയം നന്നാവാൻ ആരും ശ്രമിക്കുന്നില്ല.
I agree. But it is not that easy for everyone to be independent alone. I am.not saying they should suffer in husband house. But what I am saying living alone is not easy for all women. Pala vidha parimithikal and insecurities undaakaam. Athukoodi kaikaryam cheyan praapthiyum supportum venam. Pinnay oru nalla bandhathil pokan kazhinjal athum nannakum. Life long ottaykku akanam ennilla
@@foodideasbynittu yeah u r right.. but it may not be easy for everyone to live independently.. but it's way more better than living with those rascals.. living as a independent woman is way more easier than bieng abused 😒...
@@jabsyjo7340 totally agree. But in some cases people may fail. So just a heads up! Also if there are unmarried siblings, drunkard father, no mother or no parents etc are difficult situations. It will be better to be abused by husbands than brother in law or a stranger ennum vicharikkunnavar undu. Perinoru husband oru strength akunna yetrayo perundu
@@jabsyjo7340 sthreekal polum inganay ullavarey support cheyunnilla ennathaanu satyam. Pinnay aannungal oru adi koduthu bharya vittu pokattay ennulla message kodukkenda. Pakaram snehichu life long jeevikkanam.
പെണ്ണ് കെട്ടി രണ്ടു വർഷം ഒരുത്തനേയും ശരീരത്തിൽ തൊടീക്കരുത് എന്ന നിലയിൽ പെൺകുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. കെട്ടി മാസം കഴിഞ്ഞ് കെട്ടിയോനും കുടുംബവും വേട്ടക്കാരാണ് എന്ന് മനസിലാകുമ്പോഴേക്കും പെണ്ണിന്റെ വയറ്റിൽ ഭർത്താവ് എന്ന ഇബ്ലീസിന്റെ സന്താനം മൊട്ടിട്ട് മൂന്നോ നാലോ മാസമായിട്ടുണ്ടാകും. ശരിയായിരിക്കാം ശാരീരിക ധർമം, മാനസിക നില എന്നത് ഒക്കെ. പക്ഷെ അൽപം വിവേകത്തോടെ കെട്ടി കൊണ്ട് പോയ കുടുംബത്തേയും ഭർത്താവിനേയും കുറച്ചു പഠിക്കാൻ ശ്രമിക്കാതെ ഒരു തരത്തിലും കുഞ്ഞുണ്ടാകാൻ അവസരമുണ്ടാക്കരുത്. കല്യാണം 20 വയസ്സിലോ, 25 വയസ്സിലോ ആയിക്കോട്ടേ. അബദ്ധം പറ്റിയാൽ ആ വൃത്തിക്കെട്ടവന്റെ സന്തതി ബാധ്യതയായി ജീവിതക്കാലം നിങ്ങൾക്കൊപ്പം ഉണ്ടാകും. അതൊഴിവാക്കാൻ ഇതേ മാർഗ്ഗം ഉള്ളു. ഒരു പക്ഷെ പ്രത്യക്ഷത്തിൽ ഇത് അപ്രായോഗികമായിരിക്കാം. പക്ഷെ ഇതല്ലാതെ ഈ വീഡിയോവിൽ കാണുന്ന പെൺകുട്ടികൾക്ക് എന്ത് നീതിയാണ് കിട്ടാൻ പോകുന്നത്. നമ്മുടെ സാമൂഹ്യാവസ്ഥയനുസരിച്ച് നല്ലൊരു ശതമാനം രണ്ടാം കെട്ടുക്കാരുടെ കുഞ്ഞുങ്ങൾക്ക് അമ്മ അന്യയാകുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. പുതിയതായി വരുന്ന ഭർത്താവിനും കുടുംബത്തിനും വേണ്ടി ഈ കുട്ടിയെ തന്റെ വീട്ടിൽ ഒരുക്കേണ്ട ഗതി. ഇത് ആ സ്ത്രീയ്ക്കും, ആ കുട്ടിക്കും, കുട്ടി നോക്കുന്ന പ്രായമായ മാതാപിതാക്കന്മാർക്കും ഉണ്ടാക്കുന്ന മാനസിക സമ്മർദ്ധവും ആഘാതവും പറഞ്ഞറിയിക്കുവാൻ കഴിയാത്തതാകാം. ഇത്തരത്തിൽ ജനിക്കുന്ന തന്റെ ആദ്യ കുട്ടിയെ മാറ്റി നിർത്തുന്ന അമ്മയ്ക്ക് ഒരിക്കലും ഒരു പൂർണതയുള്ള കുടുംബിനിയായി മറ്റൊരു കുടുംബത്തിൽ കഴിയുവാൻ സാധിക്കുകയില്ല. അഥവാ സാധിക്കുന്നതായി ജീവിതകാലം മൊത്തം വേദന കടിച്ചമർത്തി കഴിയേണ്ടിവരും. ഇതിന് പരിഹാരം പെൺകുട്ടിക്കും കെട്ടുന്ന ആൾക്കും പക്വതയും വരുംവരായ്കയെ കുറിച്ചുള്ള ബോധവും അതിന് തക്ക രീതിയിൽ കാലാനുവർത്തിയായി നിൽക്കാനുള്ള മനോബലവുമാണ്.
ഇനി പെൺകുട്ടികൾ കൂടുതൽ ശക്തരാവണ്ണം... ഇതുപോലുള്ള ഭർത്താക്കന്മാർക് തിരിച്ചടി കൊടുക്കണം. കരഞ്ഞു വീട്ടിൽ ഇരിക്കാതെ അവർ നമുക്ക് തരുന്നതിന്റെ ഇരട്ടിയായി തിരിച്ചു കൊടുക്കാം 🙏
പണ്ടൊരു സിനിമാപ്പാണ്ടുണ്ടായിരുന്നു. "അമ്മായിയപ്പനു പണമുണ്ടേൽ സമ്മന്തം പരമാനന്ദം " ഇന്നത്തെ സ്ത്രീധന പീഢനങ്ങൾ കാണുമ്പോൾ വല്ലവരും ഉണ്ടാക്കി വച്ചതു തിന്നു സുഖമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയുണ്ടെന്നു കാണുന്നു. പെണ്ണിനേം കിട്ടും ,കാശും കിട്ടും. അതാണു കല്യാണം എന്നു ധരിച്ചു വച്ച ചെറുപ്പക്കാരുടെ കാലമാണ്. ഇവർക്കു മുന്തിയ വിദ്യാഭ്യാസമുണ്ടായിട്ടെന്താ കാര്യം ?
ഇതൊക്കെ എന്താ അന്വേഷിക്കാൻ ഉള്ളത്.. അവനെ ഒകെ സ്പോട്ടിൽ വെടിവെച്ചു കൊല്ലുക ഇല്ലേ വേണ്ടേ....ആ പാവം ഉപ്പാകും കൊണ്ടു....ആ പെണ്ണുനും കൊണ്ടു...'"ആ പെണ്കുട്ടി പരിയുണ്ട്ടലോ അന്നെ പറഞാതല്ലേ വേണ്ട....വേണ്ട ആ മോയന്തനെ വേണ്ടാ എന്ന്.... കെട്ടാൻ ആയ പെണ്ണിൻറെ ഇഷ്ടം കൂടി മാതാപിതാക്കൾ നോക്കണം...
സ്ത്രീധനം ചോദിച്ചപ്പോൾ കൊടുത്തു എന്നതാണ് ചയ്ത ഏറ്റവും വലിയ തെറ്റ് അതു മനസിലാക്കി ആ മകളെ സംരക്ഷിക്കാൻ തിരിച്ചു വിളിച്ചു എന്നത് ആണ് അതിലും വലിയ ശെരി അവനെപോലെ ഉള്ള ഭൂമിക്കു ശാപമായി നിൽക്കുന്നവരെ എത്രയും പെട്ടന്ന് തല്ലിക്കൊള്ളുക എന്നതാണ് ആദ്യം ചയേണ്ടത് അവരെ തല്ലുന്നത് കണ്ടിരുന്നേൽ അവനെ അടിച്ചു കാലും കയ്യും ഓടിച്ചേനെ
എൻറെ മകൾക്ക് അത്ര കൊടുക്കും എന്ന് പറഞ്ഞു സ്വത്ത് മോഹികളെ തറവാട്ടിലേക്ക് ആകർഷിക്കുന്ന മാതാപിതാക്കൾ തന്നെ ഒന്നാംപ്രതി.. കാര്യമായി ഒന്നും കൊടുക്കില്ല എന്നൊരു പ്രതീതി ഉണ്ടാക്കിയാൽ അത്യാഗ്രഹികൾ ഒഴിഞ്ഞുപോകും, മനുഷ്യന് വില കല്പിക്കുന്നവരാണെങ്കിൽ അടുത്ത് വരും.. ചാക്കിൽ കെട്ടിയ പണമുണ്ടെങ്കിൽ അത്തരം നല്ല മനസ്സുകൾക്ക് കൊടുക്കൂ. പെൺമക്കൾക്ക് സമാധാനമുണ്ടാകും
ആ കുട്ടിയുടെ കരച്ചിൽ കണ്ടിട്ട് വളരെ സങ്കടം തോന്നി.. അതും ഗർഭിണിയായ പെൺകുട്ടിയെ അവൾക്ക് ഏറ്റവും കൂടുതൽ അവൾക്ക് ഏറ്റവും കൂടുതൽ കെയർ വേണ്ടിയ സമയത്ത്.. ആ പാവം പിതാവിന്റെ തലയിൽ നിന്ന് ചോര വരുന്ന കണ്ടില്ലേ... ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതിയാവും...
നിർത്തൽ ആക്കിയതാണ്.. But പെൺ കുട്ടികളുടെ പേരെന്റ്സ് thanne ആണ് ഇതിനു ഉത്തരവാദികൾ കാരണം സ്ത്രീധനം ചോദിച്ചാൽ ചോദിച്ചത് കൊടുത്തു മക്കളെ ഒഴുവാക്കാൻ തിരക്ക് കൂട്ടുന്ന അവസ്ഥ
ഇനി വെച്ച് നീട്ടികൊണ്ട് പോവരുത്... മൊഴി ചൊല്ലിക്കണം... കൊടുത്തത് മുഴുവനും നഷ്ടവും വാങ്ങിക്കണം.. മോൾക് വേറെ കല്യാണം നടത്താം...പീഡിപ്പിക്കപ്പെടുന്നവന്ടെ കൂടെ എല്ലാം സഹിച്ചു പെൺ കുട്ടികൾ നരകിച്ചു ജീവിക്കണമെന്നില്ല. അതിനാണ് ഇസ്ലാം ത്വലാഖും ഫസ്‌കും അനുവദനീയമാക്കിയത്...
Nan kalyanam കഴിച്ചത് ശ്രീതനമൊന്നും വാങ്ങാതെയാണ് എന്റെ ഭാര്യയെ ഗർഭിണി ആയപ്പോയോം അല്ലാതപ്പോയോം അന്തവിശ്വാസത്തിന്റെ പേരിൽ marthichadum മനസിഗമായി pedippichadum അവളുടെ uppayom ഉമ്മയുമാണ് അവസാനം അവൾ മനസിഗരോഗിയായി ഹോസ്പിറ്റലിൽ അഡ്മിറ്റായി എന്റെ പെങ്ങളുടെ ഭർത്താവിന്റെ കൊടുംബമായതു കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല ഒരുപാട് ചികിൽസിച്ചു ഞാൻ അവളെ ചീവിതത്തലേക് തിരിച്ചു കൊണ്ടുവന്നു ഇപ്പോൾ ഞങ്ങൾ വടകവീട്ടിലാണ് താമസിക്കുന്നത് എന്റെ ചീവനാണ് അവൾ ആ കബാലികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നുണ്ട്
1:26 “ Vaapachiyodu paranjathale ithu vendaannu” 😢😢😢! Makkalude ishttam koodi nokkiyitt kettichu kodukkanam! Ayalkku adikondathil oru vishamavum illa! Pavam aa kuttiyude karyam! Pls don’t let her go back
ഇപ്പൊ നമ്മുടെ നാട്ടിലെ മിക്ക പുരുഷൻമാർക്കും സ്നേഹം അല്ല ഉള്ളത് സ്ത്രീകളുടെ ശരീരവും കുറെ പണവും അതിനോടാ സ്നേഹം. ഒരു ഭാഗത്തു ജീവന് വേണ്ടി പോരാടുന്നു മറ്റൊരിടത്തു ജീവനു ഒരു വിലയും കൊടുക്കുന്നില്ല കഷ്ട്ടം
ഒരു സാധാരക്കാരൻ വന്നാൽ കെട്ടിച്ചു കൊടുക്കൂല. ഇങ്ങനെയുള്ള ആർത്തിപണ്ടാരങ്ങളെ തെരഞ്ഞു പിടിച്ചു കെട്ടിക്കും. സ്ത്രീധനം ചോദിച്ചു വരുന്നവനെ പടിക്ക് പുറത്താക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.. ഞാനും എന്റെ രണ്ട് അനുജന്മാരും വിവാഹിതരാണ്. അഭിമാനത്തോടെ പറയട്ടെ, ഞങ്ങൾ ഒരിക്കൽ പോലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. അവർക്ക് ധരിക്കാൻ കൊടുത്ത സ്വർണത്തിന്റെ തൂക്കം പോലും ചോദിച്ചിട്ടില്ല. ഞങ്ങളുടെ രണ്ട് സഹോദരിമാരെ കെട്ടിച്ചയച്ചപ്പോഴും അങ്ങനെ തന്നെ.. ദൈവം ആയുസ്സ് തന്നാൽ എന്റെ മകളെ കെട്ടിച്ചു വിടുമ്പോഴും അങ്ങനെ തന്നെ.
കേരളത്തിൽ പെൺ കുഞ്ഞ് ജനിച്ചാൽ അന്ന് മുതൽ ആ അച്ഛന് ആധിയാണ് . തുടരെ കേൾക്കുന്ന ഒരു വാക്യമാണ് ."നിങ്ങൾക്ക് ഒരു പെൺ കുട്ടിയാണ് ഓർമ ഇരുന്നോട്ടെ " കാലം ഇത്ര പുരോഗതി പ്രാപിച്ചിട്ടും എന്തേ ഈ കാര്യത്തിൽ മാത്രം നമ്മൾ അധപതിച്ചു പോകുന്നു ????
സ്ത്രീധനം ആവശ്യപ്പെട്ടു വിവാഹാലോചനയുമായി വരുന്നവരെ ഒഴിവാക്കുക അല്ലെങ്കിൽ ജീവിതകാലം മുഴുവനും പെൺകുട്ടികളുടെ രക്ഷിതാക്കൾ ദുഃഖിക്കേണ്ടിവരും ഇവരുടെ പണത്തിന്റെ ആർത്തി ഒരിക്കലും മാറുകയില്ല
ഇവനൊക്കെ മനുഷ്യൻ ആണോ സ്വന്തം കുഞ്ഞല്ലേ ആ വയറ്റിൽ കിടക്കുന്നത് ഒരു പെണ്ണിനെ ഏറ്റവും കൂടുതൽ സ്നേഹവും സംരക്ഷണവും ഭർത്താവിൽ നിന്ന് ലഭിക്കേണ്ട സമയമാണ് ഇത് അപ്പോഴാണ് ചവിട്ടുന്നത് നല്ല അടിയുടെ കുറവാണ്
എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ,, വേറെ രാജ്യത്താണ് കേട്ടോ .. അവളുടെ മുൻ നിരയിലെ മൂന്നു പല്ലുകൾ ഫേക്ക് ആണ്, ഞാൻ ഇപ്പോഴും കളിയാക്കും , അവൾ ആ പല്ലു പോയ കഥ എന്നോട് പറഞ്ഞു ,ഒരിക്കൽ ഒരാളുമായി തല്ലുകൂടി അവൻ ഇടിച്ചപ്പോൾ പോയതാണ് ഞാൻ ചോദിച്ചു പോലീസ് വന്നില്ലേ അവള് പറഞ്ഞു,,അതെ വന്നു, എന്നിട്ടു അവനെ പിടിച്ചു കൊണ്ട് പോയോ , ഇല്ല എന്നെയാണ് കൊണ്ട് പോയത് , എന്തെ?? അവന്റെ അടി vayattil പതിഞ്ഞ എന്റെ kick അവൻ മരണാസന്നനായി കിടന്നു രണ്ടു മാസം .. ഇതിവിടെ പറയാൻ കാരണം ആ പെൺകുട്ടി യുടെ കരച്ചിൽ കണ്ടു സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് തിരിച്ചടിക്കാൻ പഠിപ്പിക്കണം . ഇങ്ങനെ കിടന്നു കരയാൻ അല്ല ..
വിസ്മയയുടെ അവസ്ഥ വരുന്നതിന് മുമ്പ് എത്രയും വേഗത്തിൽ ആ കുട്ടിയെ രക്ഷിക്കൂ - അവനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം
Enthonn niyamam ane bro, ini kond vannal thanne evan okke rekshapettu porum. Konn kalayan ulla niyam okkaye konduvannale evan okk nerayaku
Ssssss, please
അതെ
Do not send her back with her husband .let her study and find a job.
👍🏻👍🏻
ദയവുചെയ്ത് സ്ത്രീധനം ചോദിക്കുന്നവർക്ക് മക്കളെ കൊടുക്കാതിരിക്കുക.... അവർക്ക് വേണ്ടത് നിങ്ങളുടെ മകളെ അല്ല അവളുടെ പണം ആണെന്ന് ഇനിയെങ്കിലും ബോധം ഉണ്ടാകട്ടെ 😇😇😓😓
ആരോട് പറയാൻ എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത മനുഷ്യർ
True...
അങ്ങനല്ല, ഉപയോഗത്തിന് പെണ്ണും വേണം , സുഖിച്ചു ജീവിക്കാൻ കാശും വേണം. കാറും വേണം , പൂ --- വേണം.
💯💯
@@thomasjoseph5945 poda poora
എല്ലാവർക്കും അറിയുന്നത് ചില പ്രശ്നങ്ങൾ മാത്രം
പക്ഷേ ആരോടും പറയാത്ത എത്ര. കുടുംബ പ്രശ്നങ്ങൾ ഉണ്ടാഗും.... 😭
ഉറപ്പായും എനിക്ക് അറിയാം അങ്ങനെ ഒരു കേസ് കല്യാണം കഴിഞ്ഞു മൂന്നാം മാസം സ്ത്രീ ധനം ആവശ്യപ്പെട്ട് ഇറക്കി വിട്ടു വർഷം 3 കഴിയുന്നു അയാൾ വേറെ കെട്ടി എന്നാണ് അറിഞ്ഞത് ആരോട് പറയാൻ ആര് കേൾക്കാൻ
ശരിക്കും ആയിരത്തിൽ ഒന്നോ രണ്ടോ മാത്രമാണ് പുറംലോഗം അറിയുന്നത്. ഇങ്ങിനെ എത്ര എത്ര സംഭവങ്ങൾ ഉണ്ടാവും. ദൈവത്തിനറിയാം. ഇതൊക്കെ ദൈവം കാണുന്നില്ലേ?
സ്ത്രിധനത്തിന്റെ പേരിൽ മാത്രം അല്ല മാനസികമായും ശാരീരികമായും പലവിധത്തിലും വേദന അനുഭവിക്കുന്നവർ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട് പലരും കുടുംബത്തിനു വേണ്ടിയും സമൂഹത്തെ പേടിച്ചും സഹിക്കുന്നവർ ആണ് 😔😔😔
@@Aflaaaaa sathyam.. njanum ath pole oru avasthauil aanu.. 4 kollam aayi kalyanam kazhinjitt adhyathe oru varsham mathram aanu sankadangalonnum illathe poyath. Pinneedangot maanasikamaayi orupad anubavichu.. barthavinte aniyante baryayum ummayum chernnu enne avasanam avidunnu irakki.. njanipo 3 masam aayi ente vtl aanu.. kodutha swarnamo panamo onnum ipo illa😔
@@myownworld958potte ithaa ellom sheri avmmmm😊
എങ്ങനെ പേടിച് പെൺ മക്കളെ കെട്ടിച്ചയക്കും വല്ലാത്ത വിഷമം തോന്നുന്നു ആ കുട്ടി കരയുന്നത് കണ്ടപ്പോൾ '
ലോകാവസാനം 🥰ആയി
Sathiyam pedi thonnunnu
@@naseemajaleel8283 അല്ലാഹ് എന്നുള്ളവർക് എന്ത് പേടി 🥰
എനിക്ക് 3 സഹോദരങ്ങളുണ്ട്.. ഒന്നും വേണ്ടന്ന് പറഞ്ഞിട്ടും എവിടേം പെണ്ണ് കിട്ടുന്നില്ല..കാരണം ഞങ്ങൾ പാവങ്ങളാണ്.. പഠിപ്പ് കുറവാണ്.. വലിയ നിലയിലുള്ളവരയാണ് എല്ലാർക്കും വേണ്ടത്
High-school class l ende molude oppam padicha kutiyanu.kanditu vizhamam thonunu.
പെൺകുട്ടികളാണ് ജനിച്ചതെങ്കിൽ പെൺകുട്ടികളെ കരോട്ട്, കളരി എന്നിങ്ങനെ ആയോധനകലകൾ പരിശീലിപ്പിക്കുന്നത് നല്ലതാണ്
എന്നിട്ടു എന്നിട്ടു
Aaano.. Enna nee poyi ninte makle padipikk
@@fromsreekumar001 ennitt iyalde marmam kalakkan..
ഗരോട്ട് കളരെ വാൾപയറ് ഇതുകൊണ്ടൊന്നും ചില സമയങ്ങളിൽ ഒരു കാര്യമില്ല പെങ്ങളെ
രശ്മ........... പെണ്ണ്.....
കരാട്ട. കളരി. പഠിക്കുന്നത്. നല്ലതാ..
ഭർത്താവിന്. ബന്ധപ്പെടാനും. പ്രസവിക്കുബോൾ.
കാൽ പരത്തി വെക്കാനും.. പ്രയോജനപ്പെടും
അല്ലാതേ. ഒന്നിനും. കൊള്ളില്ല...... നട്ടല്ലുള്ള ആണിന്റെ അടുത്ത് കരട്ടാ. കളരി.. ഒക്കെ. മലരായിരിക്കും...........
ഈ കാഴ്ച്ചകൾ കണ്ടു മടുത്തു.... ഇതിനെതിരെ കർശനമായ ഒരു നിയമം വരണം... ചോദിക്കുന്നവരും കൊടുക്കുന്നവരും... ശിക്ഷിക്കപ്പെടണം
ചാവുമ്പോൾ അവനു കൊണ്ട് പോവാൻ ആവും 😡😡😡😡😡😡😡
എന്റെ മോളെ കെട്ടിക്കുമ്പോ ഞാൻ. അഞ്ചു പൈസ സ്ത്രീധനം കൊടുക്കില്ല ഇഷ്ട്ടമുള്ളവൻ വന്നാൽ മതി 🔥🔥🔥👌
ഞാനും, എനിക്ക് മൂന്ന് പെൺ കുട്ടികൾ ആണ്
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ആദ്യം മോളെ പഠിപ്പിച്ചു സ്വന്തം കാലിൽ നിർത്തു.... അല്ലാതെ കച്ചോടം ചെയ്യാൻ വെക്കാതെ 😏 ഫ്രീ ആയിട്ടാണെങ്കിൽ എടുത്തോളാനെന്ന് 🙏😏
@@cryptovlogger9142 സ്ത്രീ ധനം ആണ് വിഷയം അല്ലെ അതിനെകുറിച്ചല്ലേ ചർച്ച നടന്നത് അല്ലാതെ വിദ്യാഭ്യാസ യോഗ്യതയെ കുറച്ചാണോ സുഹൃത്തെ അതൊക്കെ അതിന്റെ വഴിക്ക് നടക്കും
@@fromsreekumar001 സ്ത്രീധനം എന്ന വിഷയം മാറണമെങ്കിൽ പെൺകുട്ടികൾ സ്വന്തം കാലിൽ നിക്കാൻ പ്രാപ്തമാകണം അല്ലാതെ മോളെ കച്ചവടത്തിന് വെച്ചേക്കുന്ന പോലെ, ഫ്രീ ആയിട്ടാണെങ്കിലെ കൊടുക്ക് എന്ന് പറയുന്നത് തന്നെ പെൺകുട്ടികളെ രണ്ടാംതരം ആയിട്ട് കാണുന്നത് കൊണ്ടാണ്....
ഇത്രയും കഷ്ടപ്പെട്ട് എന്തിനാ കെട്ടുന്നത്, കല്യാണം കഴിച്ചില്ലെങ്കിൽ മരിച്ചു പോകുമോ
Exactly my thought
ഹ ഹ ഹ ഹ
വിസ്മയക്കു വേണ്ടി സംസാരിക്കുന്നവരേ... നിങ്ങളിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നവരുണ്ടെങ്കിൽ ഈ കുട്ടിക്ക് വേണ്ടി ചെയ്യൂ.. മറ്റൊരു വിസ്മയ ആകാതെ രക്ഷിക്കൂ... ഈ കുട്ടിയെ പോലെ ഉള്ള കുട്ടികൾ രക്ഷപെടുമ്പോൾ അതാകട്ടെ ജീവൻ കൊടുത്തു വിസ്മയ നേടിയ പുണ്യം. വിസ്മയയുടെ ആത്മാവിനു കിട്ടുന്ന സന്തോഷം 🙏🙏
ഹേയ് അത് പറ്റില്ല. ആ കുട്ടി ആത്മഹത്യ ചെയ്യട്ടെ അപ്പോഴേ പ്രതികരിക്കാൻ ഒരു സുഖമുള്ളു. വിസ്മയയുടെ മരണത്തിൽ കിരണിനെ തെറി പറഞ്ഞവർ ജീവിച്ചിരിക്കുന്ന ഈ കുട്ടിയെ എന്തെല്ലാം വഷളത്തരം ആണ് പറഞ്ഞു ഉണ്ടാകുന്നത്. നമ്മുടെ നാട് ഒരിക്കലും നന്നാവില്ല. കാരണം എന്താന്നറിയോ എല്ലാർക്കും മറ്റുള്ളവരെ നന്നാക്കാനേ ഉത്സാഹം ഉള്ളു. സ്വയം നന്നാവാൻ ആരും ശ്രമിക്കുന്നില്ല.
അതേ അത് തന്നെയാണ് ചെയ്യേണ്ടത്. ഇനി ഒരു ന്യൂസ് കൂടി കേൾക്കാൻ വയ്യ.
Please parents. Don't send her back. Please make her independent and self reliant. We support
I agree. But it is not that easy for everyone to be independent alone. I am.not saying they should suffer in husband house. But what I am saying living alone is not easy for all women. Pala vidha parimithikal and insecurities undaakaam. Athukoodi kaikaryam cheyan praapthiyum supportum venam. Pinnay oru nalla bandhathil pokan kazhinjal athum nannakum. Life long ottaykku akanam ennilla
@@foodideasbynittu yeah u r right.. but it may not be easy for everyone to live independently.. but it's way more better than living with those rascals.. living as a independent woman is way more easier than bieng abused 😒...
@@jabsyjo7340 totally agree. But in some cases people may fail. So just a heads up! Also if there are unmarried siblings, drunkard father, no mother or no parents etc are difficult situations. It will be better to be abused by husbands than brother in law or a stranger ennum vicharikkunnavar undu. Perinoru husband oru strength akunna yetrayo perundu
@@foodideasbynittu u see.. bieng independent enn vechal arudeyum Mel depending avadirikkuka ennann..that also includes our own family.. abuse cheyyunnad arayalum ad swantham thandayayalum .. edirkkanam... Adicha thirichadikkanam.. adinulla strength ellenkil adukkala pani cheydittanelum swantham Kalil nikkanam.. parayunnathra easy allenn ariyam.. but ente chuttum ulla sthreekak engane swantham Kalil nilkan sadichenkil , vijarichal ellarkum pattum...
@@jabsyjo7340 sthreekal polum inganay ullavarey support cheyunnilla ennathaanu satyam. Pinnay aannungal oru adi koduthu bharya vittu pokattay ennulla message kodukkenda. Pakaram snehichu life long jeevikkanam.
അവന് മുഴുത്ത വട്ടാണ്, ദയവായി ആ കുട്ടിയെ സ്വന്തം മാതാപിതാക്കൾ തിരിച്ചു കൊണ്ടു വരിക
പെണ്ണ് കെട്ടി രണ്ടു വർഷം ഒരുത്തനേയും ശരീരത്തിൽ തൊടീക്കരുത് എന്ന നിലയിൽ പെൺകുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. കെട്ടി മാസം കഴിഞ്ഞ് കെട്ടിയോനും കുടുംബവും വേട്ടക്കാരാണ് എന്ന് മനസിലാകുമ്പോഴേക്കും പെണ്ണിന്റെ വയറ്റിൽ ഭർത്താവ് എന്ന ഇബ്ലീസിന്റെ സന്താനം മൊട്ടിട്ട് മൂന്നോ നാലോ മാസമായിട്ടുണ്ടാകും. ശരിയായിരിക്കാം ശാരീരിക ധർമം, മാനസിക നില എന്നത് ഒക്കെ. പക്ഷെ അൽപം വിവേകത്തോടെ കെട്ടി കൊണ്ട് പോയ കുടുംബത്തേയും ഭർത്താവിനേയും കുറച്ചു പഠിക്കാൻ ശ്രമിക്കാതെ ഒരു തരത്തിലും കുഞ്ഞുണ്ടാകാൻ അവസരമുണ്ടാക്കരുത്. കല്യാണം 20 വയസ്സിലോ, 25 വയസ്സിലോ ആയിക്കോട്ടേ. അബദ്ധം പറ്റിയാൽ ആ വൃത്തിക്കെട്ടവന്റെ സന്തതി ബാധ്യതയായി ജീവിതക്കാലം നിങ്ങൾക്കൊപ്പം ഉണ്ടാകും. അതൊഴിവാക്കാൻ ഇതേ മാർഗ്ഗം ഉള്ളു.
ഒരു പക്ഷെ പ്രത്യക്ഷത്തിൽ ഇത് അപ്രായോഗികമായിരിക്കാം. പക്ഷെ ഇതല്ലാതെ ഈ വീഡിയോവിൽ കാണുന്ന പെൺകുട്ടികൾക്ക് എന്ത് നീതിയാണ് കിട്ടാൻ പോകുന്നത്.
നമ്മുടെ സാമൂഹ്യാവസ്ഥയനുസരിച്ച് നല്ലൊരു ശതമാനം രണ്ടാം കെട്ടുക്കാരുടെ കുഞ്ഞുങ്ങൾക്ക് അമ്മ അന്യയാകുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. പുതിയതായി വരുന്ന ഭർത്താവിനും കുടുംബത്തിനും വേണ്ടി ഈ കുട്ടിയെ തന്റെ വീട്ടിൽ ഒരുക്കേണ്ട ഗതി. ഇത് ആ സ്ത്രീയ്ക്കും, ആ കുട്ടിക്കും, കുട്ടി നോക്കുന്ന പ്രായമായ മാതാപിതാക്കന്മാർക്കും ഉണ്ടാക്കുന്ന മാനസിക സമ്മർദ്ധവും ആഘാതവും പറഞ്ഞറിയിക്കുവാൻ കഴിയാത്തതാകാം.
ഇത്തരത്തിൽ ജനിക്കുന്ന തന്റെ ആദ്യ കുട്ടിയെ മാറ്റി നിർത്തുന്ന അമ്മയ്ക്ക് ഒരിക്കലും ഒരു പൂർണതയുള്ള കുടുംബിനിയായി മറ്റൊരു കുടുംബത്തിൽ കഴിയുവാൻ സാധിക്കുകയില്ല. അഥവാ സാധിക്കുന്നതായി ജീവിതകാലം മൊത്തം വേദന കടിച്ചമർത്തി കഴിയേണ്ടിവരും.
ഇതിന് പരിഹാരം പെൺകുട്ടിക്കും കെട്ടുന്ന ആൾക്കും പക്വതയും വരുംവരായ്കയെ കുറിച്ചുള്ള ബോധവും അതിന് തക്ക രീതിയിൽ കാലാനുവർത്തിയായി നിൽക്കാനുള്ള മനോബലവുമാണ്.
Athu sheriyanu
Sathyamanu
Yogikunu pakshe ..2varshathodu alla ..pakuatha varunathuvare kettilaruth ennathinod
@AKHIL 1 നിന്റെ തന്തയേയും തള്ളയേയും നീ സംബോധന ചെയ്യുന്നത് ഇങ്ങോട്ട് വേണ്ട നായ
@@sanjeevsjeelic നിന്റെ തള്ളക് വേശ്യ പണി ആയിരുന്നോ അങ്ങനെ അവിഞ് പെറ്റ് ഇണ്ടായതാണോ നീ എന്ന വാണം ..!
ഇതിന് ഒരു അവസാനം വേണമെങ്കിൽ ആ പുരുഷനുള്ള സ്വത്ത് മുഴുവൻ അവൻ കാരണം ജീവിതം നഷ്ട്ടപ്പെട്ട ഈ പെൺകുട്ടികൾക്ക് എഴുതി കൊടുക്കാനുള്ള നിയമം വരണം
കറക്ട് . അപ്പോൾ ഒന്നുക്കൂടി ആലോചിക്കും ഉപദ്രവിക്കുമ്പോൾ . വേണോ ? വേണ്ടയോ എന്ന്
ദയവുചെയ്ത് സ്ത്രീധനം ചോദിച്ച് വരുന്നവർക്ക് കുട്ടികളെ കൊടുക്കരുത്
വീടുകളിൽ പീഢനം നടത്തുന്ന ഭർത്താക്കൻമാർക്ക് ജയിൽശിക്ഷയോടൊപ്പം നിയപപരമായി ശാരീരിക ശിക്ഷ കൂടി നൽകണം.
ഇങ്ങനെ പെണ്ണിന്റെ വീട്ടിന്നു കാശ് വേണമെന്ന് പറയുന്ന നാണംകെട്ടവനൊന്നും പെണ്ണ് കൊടുക്കാതിരിക്കുക,,
കൊല്ലാതെ വിട്ടത് നിങ്ങള് ചെയ്താ പുണ്യം ,
ദൈവത്തിന് നന്ദി 🙏
ആദ്യമെ പറഞ്ഞതല്ലെ ഇത് വേണ്ടാന്ന് ,കാരണം ആ കുട്ടിയുടെ ഇഷ്ടം നോക്കാതെയാണ് മാതാപാതാക്കള്‍ ഈ കല്ല്യാണം നടത്തിയത്
അത് നിങ്ങൾക്ക് എങ്ങനെ അറിയാം എന്റെ oru doubt ആണേ
@@Achu-jh8dn aa videoil parayunne kelkku..adyame paranjathalle venda nn...aval parayund
1:22 muthal kelku
അത് കല്യാണത്തെ കുറിച്ച് ആരിക്കണം എന്നില്ല .ചോദിക്കാൻ ചെന്നതിനെ കുറിച്ചും ആകാം
@Achu2020 yes ആ കുട്ടി പറയുന്നുണ്ട്
ഇവനൊക്കെ എന്തിന്റെ കേടാ കുട്ടിയെ വേഗം ആക്കാൻ അറിയാലോ ഇതുപോലെയുള്ളവൻമാര് കെട്ടുന്നത് തന്നേ പണത്തിനും തന്റെ കാര്യങ്ങൾ നോക്കാൻ ഒരു വേലക്കാരിക്ക് വേണ്ടിയാ
അതും അത്രക്കാരുടെ വേറെ ഒരു ട്രിക്ക് അല്ലെ പറഞ്ഞിട്ട് കാര്യമില്ല
ഇനി പെൺകുട്ടികൾ കൂടുതൽ ശക്തരാവണ്ണം... ഇതുപോലുള്ള ഭർത്താക്കന്മാർക് തിരിച്ചടി കൊടുക്കണം. കരഞ്ഞു വീട്ടിൽ ഇരിക്കാതെ അവർ നമുക്ക് തരുന്നതിന്റെ ഇരട്ടിയായി
തിരിച്ചു കൊടുക്കാം 🙏
വിസ്മയയുടെയും മറ്റുപെൺകുട്ടികളുടെയും ഗതി ഈ കുട്ടിക്ക് വരുത്തല്ലേ.. സഹിക്കാൻ പറ്റണില്ല
ഈ ജാതി........കളുടെ ബെൽ ഐക്കൺ അടിച്ചു പൊട്ടിക്കാൻ ഇഷ്ട പെടുന്നവർ ആരൊക്കെ
എത്രയും പെട്ടന്ന് സർക്കാർ ഇതിന് ഇടപെട്ട് ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണണം. ഇല്ലെങ്കിൽ ഇതേപോലെ ഇനിയും കാണേണ്ടി വരും
ക്രിമിനൽ വാർത്തകൾ കേട്ട് മലയാളിയുടെ മനസ്സ് മരവിക്കുന്നുവോ................ 😪😪😪😪
ആരും യോഗ്യരല്ല ഇങ്ങനുള്ള വിവാഹങ്ങള്ക്ക് പോയി ഉണ്ട് വന്ന് കിടന്നുറങ്ങുന്നവരുടെ രോദനം
😅😅😅👍👍👍
Proudly and courageously walk out from evey toxic relationship... Athinu parentsum avarde magalude koode indavanam... Never care society in this case
Well said, enthina ingane pidichu thugi nikkunee
പണ്ടൊരു സിനിമാപ്പാണ്ടുണ്ടായിരുന്നു.
"അമ്മായിയപ്പനു പണമുണ്ടേൽ
സമ്മന്തം പരമാനന്ദം "
ഇന്നത്തെ സ്ത്രീധന പീഢനങ്ങൾ കാണുമ്പോൾ വല്ലവരും ഉണ്ടാക്കി വച്ചതു തിന്നു സുഖമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയുണ്ടെന്നു കാണുന്നു. പെണ്ണിനേം കിട്ടും ,കാശും കിട്ടും. അതാണു കല്യാണം എന്നു ധരിച്ചു വച്ച ചെറുപ്പക്കാരുടെ കാലമാണ്. ഇവർക്കു മുന്തിയ വിദ്യാഭ്യാസമുണ്ടായിട്ടെന്താ കാര്യം ?
ഇത് കാണാൻ പോലും വയ്യ... ഭഗവാനേ..... അവനെ അവന്റെ വീട്ടുകാരെയും നാടുകടത്തണം... വളരെ ദുർബലമായ നിയമം നമ്മുടെ രാജ്യത്ത് ഉള്ളത്
ഇങ്ങനെ പോയാൽ ഒരു പെണ്ണും വിവാഹത്തിന് സമ്മതിക്കില്ല
അത് വെറും തോന്നൽ ആണ് ഇപ്പോളും പെണ്ണ് ചോതിച്ചു ചെന്നാൽ ഡിമന്റുകൾ കേൾക്കാം ആരും നേരെ വരില്ല ഇന്ന് ഞാൻ നാളെ നീ
നല്ലവർക്ക് ഒന്നും പെണ്ണിനേം കിട്ടില്ല.
😄
Sathyam 💯 percentage
Enthoru kastam aanu daivame.... Ithinu oru arudhi engane ini varum.
ഇതൊക്കെ എന്താ അന്വേഷിക്കാൻ ഉള്ളത്..
അവനെ ഒകെ സ്പോട്ടിൽ വെടിവെച്ചു കൊല്ലുക ഇല്ലേ വേണ്ടേ....ആ പാവം ഉപ്പാകും കൊണ്ടു....ആ പെണ്ണുനും കൊണ്ടു...'"ആ പെണ്കുട്ടി പരിയുണ്ട്ടലോ അന്നെ പറഞാതല്ലേ വേണ്ട....വേണ്ട ആ മോയന്തനെ വേണ്ടാ എന്ന്....
കെട്ടാൻ ആയ പെണ്ണിൻറെ ഇഷ്ടം കൂടി മാതാപിതാക്കൾ നോക്കണം...
സ്ത്രീധനം ചോദിച്ചപ്പോൾ കൊടുത്തു എന്നതാണ് ചയ്ത ഏറ്റവും വലിയ തെറ്റ് അതു മനസിലാക്കി ആ മകളെ സംരക്ഷിക്കാൻ തിരിച്ചു വിളിച്ചു എന്നത് ആണ് അതിലും വലിയ ശെരി
അവനെപോലെ ഉള്ള ഭൂമിക്കു ശാപമായി നിൽക്കുന്നവരെ എത്രയും പെട്ടന്ന് തല്ലിക്കൊള്ളുക എന്നതാണ് ആദ്യം ചയേണ്ടത്
അവരെ തല്ലുന്നത് കണ്ടിരുന്നേൽ അവനെ അടിച്ചു കാലും കയ്യും ഓടിച്ചേനെ
പൈസ കൊടുത്ത നിങ്ങളെ ചവിട്ടണം ഫസ്റ്റ്
Do a pennu parayunathu kettille Anne paranjathalle venda ennu... Aa vaaku keetal poyirunno...
If girls don't get married what happens, nothing. Let them study and get a good job that is more important than marriage
മാതാപിതാക്കളോട് ദയവുചെയ്ത് ആ കുട്ടിയെ നിങ്ങൾ സംരക്ഷിക്കൂ. നിങ്ങൾക്ക് അവളെ ജീവനോടെ വേണമെങ്കിൽ ഇനിയും അവളെ തിരിച്ചു വിടരുത്
എൻറെ മകൾക്ക് അത്ര കൊടുക്കും എന്ന് പറഞ്ഞു സ്വത്ത് മോഹികളെ തറവാട്ടിലേക്ക് ആകർഷിക്കുന്ന മാതാപിതാക്കൾ തന്നെ ഒന്നാംപ്രതി.. കാര്യമായി ഒന്നും കൊടുക്കില്ല എന്നൊരു പ്രതീതി ഉണ്ടാക്കിയാൽ അത്യാഗ്രഹികൾ ഒഴിഞ്ഞുപോകും, മനുഷ്യന് വില കല്പിക്കുന്നവരാണെങ്കിൽ അടുത്ത് വരും.. ചാക്കിൽ കെട്ടിയ പണമുണ്ടെങ്കിൽ അത്തരം നല്ല മനസ്സുകൾക്ക് കൊടുക്കൂ. പെൺമക്കൾക്ക് സമാധാനമുണ്ടാകും
idenda ingana ippol ella placilum sthreedana prashnam mathramaanallo
ആ കുട്ടിയുടെ കരച്ചിൽ കണ്ടിട്ട് വളരെ സങ്കടം തോന്നി.. അതും ഗർഭിണിയായ പെൺകുട്ടിയെ അവൾക്ക് ഏറ്റവും കൂടുതൽ അവൾക്ക് ഏറ്റവും കൂടുതൽ കെയർ വേണ്ടിയ സമയത്ത്..
ആ പാവം പിതാവിന്റെ തലയിൽ നിന്ന് ചോര വരുന്ന കണ്ടില്ലേ...
ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതിയാവും...
പണം ചോദിച്ചപ്പോൾ പണം കൊടുത്തു മോളെ യും കൊടുത്തു അതാണ് തെറ്റ്
ഇത് U P അല്ലല്ലോ?
ഇങ്ങനെയുള്ളവർക്ക് പെൺകുട്ടികളെ കൊടുക്കരുത് .എനിക്ക് ഇത്ര പണം വേണമെന്ന് പറയുന്നത് കേട്ടാലറിയാം അവർക്ക് പെണ്ണിനെയല്ല പണമാണ് വേണ്ടതെന്ന്
ഒരു കേസ് തുടങ്ങിയപ്പോൾ മുതൽ പിന്നാലെ എന്തോരം സ്ത്രീധന പീഡനങ്ങളാണ് വരുന്നത്.. സ്ത്രീധനം എന്നൊരു ഏർപ്പാട് നിർത്തലാക്കണം..
നിർത്തൽ ആക്കിയതാണ്.. But പെൺ കുട്ടികളുടെ പേരെന്റ്സ് thanne ആണ് ഇതിനു ഉത്തരവാദികൾ കാരണം സ്ത്രീധനം ചോദിച്ചാൽ ചോദിച്ചത് കൊടുത്തു മക്കളെ ഒഴുവാക്കാൻ തിരക്ക് കൂട്ടുന്ന അവസ്ഥ
Season thudangiyatha
Enth lokham aanith... Veruthe alla Corona oke polulla mahamarikal ividum vittu povathath... Ennalum manushyan padikkilla.. aake Oru manushya janmmam alle ullu.. ath enthinu ingane manushyan nashippikkunnu. Jeevikkunna adutholam kaalam aareyum veruppikkathe dhrohikkathe jeevichoode manushyarkk. So sad😔
1:23
'ആദ്യമേ പറഞ്ഞതല്ലേ ഇത് വേണ്ടാന്ന്'
കരഞ്ഞു കൊണ്ട് ആ പെൺകുട്ടി പറയുന്നു.
ഇഷ്ടമില്ലാത്ത വിവാഹമാണെങ്കിൽ കുട്ടിയുടെ രക്ഷിതാക്കളും കുറ്റക്കാർ തന്നെ
മറന്നിട്ടില്ല വിസ്മയ മറ്റുകുട്ടികൾ
രക്ഷിതാക്കൾമനസിലാക്കുകശ്രീധനം
കെടുക്കരുത് പേരും പെരുമയുംഒഴിവാക്കുക മ്രഗങ്ങൾക്ക്കെടുക്കരുത്.കേടതി
കഠിനമായശിക്ഷകെടുക്കട്ടെ.
ഇനി വെച്ച് നീട്ടികൊണ്ട് പോവരുത്... മൊഴി ചൊല്ലിക്കണം... കൊടുത്തത് മുഴുവനും നഷ്ടവും വാങ്ങിക്കണം..
മോൾക് വേറെ കല്യാണം നടത്താം...പീഡിപ്പിക്കപ്പെടുന്നവന്ടെ കൂടെ എല്ലാം സഹിച്ചു പെൺ കുട്ടികൾ നരകിച്ചു ജീവിക്കണമെന്നില്ല. അതിനാണ് ഇസ്ലാം ത്വലാഖും ഫസ്‌കും അനുവദനീയമാക്കിയത്...
Koya you are right
@@quranlearning9929 👍😍
നിങ്ങൾ സുരേഷ് ഗോപിയെ വിളിക്കൂ..
ആ നന്മ മനസ്സ് ഇതിനു ഒരു പരിഹാരം കണ്ടെത്തും...
Idhe അവസ്ഥ എനിക്ക് kuree ഉണ്ടായിട്ടുണ്ട് 😭😭😭😭
ഒരു മാതാപിതാക്കൾക്കും ഇത് സഹിക്കാൻ പറ്റില്ല.. അവനെ ഒക്കെ ആളെ വിട്ടു തല്ലിക്കണം..
അതെങ്ങനാ ശിക്ഷ കൊടുക്കാതെ ഇവനെ പോലെ ഉള്ളവരെ വിടുമ്പോ ഇനിയും ഇതൊക്കെ ഉണ്ടാവും.. നിയമം നമ്മുടെ ഒരു ഗുണമില്ലാതെ വരുന്നു
Pavam thonnunnu😥 dives cheyyuu...swantham kalil ninn kanich kodukk💪
marrige oru business alla enna bodham ellavrkum undavate 👍👍🙂
Iniyenkilum makkalkk ishtapettvre avrk kettich kodk, jaathi,matham,saambhathikam nokaathe. Happy aaytulla life alle valuth
ഏറ്റവും വല്യ മിത്രത്തെ ശത്രുവായി കാണുന്ന കാലം 🤦♂️
Nan kalyanam കഴിച്ചത് ശ്രീതനമൊന്നും വാങ്ങാതെയാണ് എന്റെ ഭാര്യയെ ഗർഭിണി ആയപ്പോയോം അല്ലാതപ്പോയോം അന്തവിശ്വാസത്തിന്റെ പേരിൽ marthichadum മനസിഗമായി pedippichadum അവളുടെ uppayom ഉമ്മയുമാണ് അവസാനം അവൾ മനസിഗരോഗിയായി ഹോസ്പിറ്റലിൽ അഡ്മിറ്റായി എന്റെ പെങ്ങളുടെ ഭർത്താവിന്റെ കൊടുംബമായതു കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല ഒരുപാട് ചികിൽസിച്ചു ഞാൻ അവളെ ചീവിതത്തലേക് തിരിച്ചു കൊണ്ടുവന്നു ഇപ്പോൾ ഞങ്ങൾ വടകവീട്ടിലാണ് താമസിക്കുന്നത് എന്റെ ചീവനാണ് അവൾ ആ കബാലികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നുണ്ട്
Yes bro 😢
ഒലക്ക സ്ത്രീധനം ആവിഷിയം pettadinn കേസ് എടുത്തൂടെ
ഒന്നും തരാതെ എനിക്കു കെട്ടിച്ചു തന്നിരുന്നെങ്കിൽ ഞാൻ പൊന്നുപോലെ നോക്കി നി
10 ലക്ഷം സ്ത്രീ ധനം കൊടുത്ത ആളു തന്നെ ആണു ഇതിനു ഉത്തരവാദി .
Chilar onnum venda ennu paranju varum. Kalayanm kazinju kurachu kaziyumbol tudangum.
1:26 “ Vaapachiyodu paranjathale ithu vendaannu” 😢😢😢! Makkalude ishttam koodi nokkiyitt kettichu kodukkanam! Ayalkku adikondathil oru vishamavum illa! Pavam aa kuttiyude karyam! Pls don’t let her go back
aa videoil parayunne kelkku..adyame paranjathalle venda nn...aval parayund..1:22
Al hamdilillha aa kuttine rakshapedithiyallo
Nammuday nalatee nanmakaayi balamulla niyamangal konduvaranam eniyulla thalamuragal panam agarhikkunnavaraan orkanam
ഗർഭിണി ആയൊരു യുവതിയാണ് നെഞ്ച് പൊട്ടികരയുന്നത്.. ഇനിയും വിസ്മയ മാരുണ്ടാവാതിരിക്കട്ടെ......... സ്ത്രീയെ തൊട്ടാൽ പൊള്ളുന്ന നിയമം വരട്ടെ...
മലയാളികൾ ഇനി എന്തൊക്കേ പുരോഗമനം പറഞ്ഞാലും ഈ കാര്യത്തിൽ വട്ട പൂജ്യം അവർ വേറേ സ്നേഹിക്കാൻ അറിയുന്ന ചെറുപ്പക്കാരെന്റെ കൂടേ ഇറങ്ങി പോകണം അതാ വേണ്ടത് ☺
8 ലക്ഷം രൂപയായും 2 ലക്ഷം സ്വർണ്ണമായും കൊടുത്തെന്നോ !!!!!!!??? ? ഇനി കെട്ടിക്കാൻ കുട്ടികളുണ്ടോ ? 😀
തന്നെ കയർ കൊണ്ട് കെട്ടിക്കും. ഇനീം ഇതും പറഞ്ഞു വന്നാൽ
Paavam kutti😢😢😢
ഇപ്പൊ നമ്മുടെ നാട്ടിലെ മിക്ക പുരുഷൻമാർക്കും സ്നേഹം അല്ല ഉള്ളത് സ്ത്രീകളുടെ ശരീരവും കുറെ പണവും അതിനോടാ സ്നേഹം. ഒരു ഭാഗത്തു ജീവന് വേണ്ടി പോരാടുന്നു മറ്റൊരിടത്തു ജീവനു ഒരു വിലയും കൊടുക്കുന്നില്ല കഷ്ട്ടം
10 laks round aaki koduthoodaayirunnooo
സർക്കാർ ഇക്കാര്യത്തിൽ നടപടി എങ്ങിനെ എടുക്കും എന്ന് കാണാം.. എങ്കിലേ ഇനിയുള്ളവന്മാർ ഒന്ന് അടങ്ങുകയുള്ളു
അവന്റെ ഒന്നും ജീവിതത്തിൽ ഇനി പെണ്ണ് ഉണ്ടാവരുത് 😠
mardanam eetittum sontham makalde avastha neril kandittum ..a makal karayumbo a pithavu parayunna oru vakku...*"a pottew karayalleyeennu...😭😭😭😭"*anganathey pithavinu sahikko e kazcha alley...
ഇനി ഞങ്ങളുടെ എറണാകുളം ജില്ല കൂടി ഫേമസ് അക്കല്ലെ പ്ളീസ്
ഒരു സാധാരക്കാരൻ വന്നാൽ കെട്ടിച്ചു കൊടുക്കൂല. ഇങ്ങനെയുള്ള ആർത്തിപണ്ടാരങ്ങളെ തെരഞ്ഞു പിടിച്ചു കെട്ടിക്കും.
സ്ത്രീധനം ചോദിച്ചു വരുന്നവനെ പടിക്ക് പുറത്താക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.. ഞാനും എന്റെ രണ്ട് അനുജന്മാരും വിവാഹിതരാണ്. അഭിമാനത്തോടെ പറയട്ടെ, ഞങ്ങൾ ഒരിക്കൽ പോലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. അവർക്ക് ധരിക്കാൻ കൊടുത്ത സ്വർണത്തിന്റെ തൂക്കം പോലും ചോദിച്ചിട്ടില്ല. ഞങ്ങളുടെ രണ്ട് സഹോദരിമാരെ കെട്ടിച്ചയച്ചപ്പോഴും അങ്ങനെ തന്നെ..
ദൈവം ആയുസ്സ് തന്നാൽ എന്റെ മകളെ കെട്ടിച്ചു വിടുമ്പോഴും അങ്ങനെ തന്നെ.
24 entha Mukesh call matter report cheyyathathu
ഇങ്ങനെ ചോദിക്കുന്നവർക്കു എന്തിനാ കെട്ടിച്ചു കൊടുക്കുന്നെ 😔
😭😭
കേരളത്തിൽ പെൺ കുഞ്ഞ് ജനിച്ചാൽ അന്ന് മുതൽ ആ അച്ഛന് ആധിയാണ് . തുടരെ കേൾക്കുന്ന ഒരു വാക്യമാണ് ."നിങ്ങൾക്ക് ഒരു പെൺ കുട്ടിയാണ് ഓർമ ഇരുന്നോട്ടെ " കാലം ഇത്ര പുരോഗതി പ്രാപിച്ചിട്ടും എന്തേ ഈ കാര്യത്തിൽ മാത്രം നമ്മൾ അധപതിച്ചു പോകുന്നു ????
സ്ത്രീധനം കൊടുക്കുമ്പോൾ ആലോജികണം ആയിരുന്നു
Ee manushyamarokke mrugangalepole avukayano
Ivalkkokke kaashu koduthu kalyaanam kazhichillel enna kuzhappam ?
നാണക്കേട് കൊണ്ട് പുറത്തു പറയാതെ എത്രയോ പേർ ഇപ്പോഴും ഈ അവസ്ഥയിൽ ഉണ്ടാകും 😥
Sreedanam chodikumbol koduthit ale?
സ്ത്രീധനം ആവശ്യപ്പെട്ടു വിവാഹാലോചനയുമായി വരുന്നവരെ ഒഴിവാക്കുക അല്ലെങ്കിൽ ജീവിതകാലം മുഴുവനും പെൺകുട്ടികളുടെ രക്ഷിതാക്കൾ ദുഃഖിക്കേണ്ടിവരും ഇവരുടെ പണത്തിന്റെ ആർത്തി ഒരിക്കലും മാറുകയില്ല
Ethile vedioyil nettiyile murivum... chora varnathum valathe nettiyil... bandage ittekunne edathu vashavum....nyn mathrame kandolo? arelum notice chaitho.... enthanu abiprayam?
ആദ്യത്തേത് Front ക്യാമറ ആണ്. അതുകൊണ്ട് Mirror ഇമേജ് ആയിരിക്കും. ഇവിടെയും തനിക്ക് ഇത്തരം സംശയങ്ങൾ തോന്നുന്നുണ്ടല്ലോ😑😑
Samshayichathil nyn thettu kanunilla... bcoz ethe Sthreedana niyamam thettayi upayogikunna sthreegal ulla keralamanu ethu.... enthayalum pavam achanum molum... pakashe eee natil orikyalum arkum neethi kittilla... court shikshichalum kure paisa arinju rakshikyn varum... human rights commission... daya harji.... etc...
സ്വയം കോടതിയുണ്ടാക്കണം, ജഡ്ജിയും . അണികളും സാക്ഷികളും ഞാൻതന്നെ, എന്നിട്ടങ്ങനെയുള്ളവനെയും. അങ്ങനെയുള്ളവനെ ഉണ്ടാക്കിയവരെയും അങ്ങ് തീർത്തേക്കണം 💯
പുതിയ നിയമം അനിവാര്യം
യാ റബ്ബേ കണ്ടിട്ട് സഹിക്കുന്നില്ല ഇനി എങ്കിലും ഇതുപോലെ ആർക്കും ഒന്നും വരാതിരികേട്ട
ഇതൊരുതരം കച്ചവടമാണ് ഇനിയെങ്കിലും ദയവ്ചെയ്ത് പണമിടപാട് പറഞ്ഞുറപ്പിക്കുന്ന വിവാഹലോജനകൾ ഒഴിവാക്കൂ
ഇതോടെ നിൽക്കട്ടെ ഈ പ്രവണത
ഇവനൊക്കെ മനുഷ്യൻ ആണോ സ്വന്തം കുഞ്ഞല്ലേ ആ വയറ്റിൽ കിടക്കുന്നത് ഒരു പെണ്ണിനെ ഏറ്റവും കൂടുതൽ സ്നേഹവും സംരക്ഷണവും ഭർത്താവിൽ നിന്ന് ലഭിക്കേണ്ട സമയമാണ് ഇത് അപ്പോഴാണ് ചവിട്ടുന്നത് നല്ല അടിയുടെ കുറവാണ്
ഇനി അവന്റെ കൂടെ വിടാതെ ഇരുന്നാൽ അതിനെ ജീവനോടെ കാണാം
10 ലക്ഷം കൊടുത്തിട്ടും അവൻ ഇനിയും വേണമെന്ന്... സ്ത്രീധനം എന്ന പേരിൽ കൊടുക്കുന്നത് തന്നെയാണ് ഇങ്ങനെ വരാൻ കാരണം
ഈ നായിന്റെ മക്കൾ. കേസിന്റെ. ബലത്തിന്നു
വേണ്ടി. പറയുന്നതാ.....
10. ലക്ഷം. കൊടുത്തൂന്ന്
കുട്ടീടെ.. തന്ത. ജീവിതത്തിൽ10. ലക്ഷം കണ്ടീട്ടുണ്ടാവില്ല...
Swarnathinum panathinum vendiyano evanmaarellam kalyanam kazhikumnathu?
എന്ന് ഇതിനൊക്കെ ഒരു മാറ്റം വരും
പെണ്ണിന്റെ വീട്ടുകാരുടെ മോശം ആണ് അവർ ആണ് എല്ലാത്തിനും കാരണം സ്ത്രീധന കൊടുത്തു വശാലകുന്നേ
Pavam avalude uppane upadravichadh aa kuttikku sahikkanayittilla pavam vayattiloru kunjund illenghil poyi paninokan parayamayirunnu 😢
എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ,, വേറെ രാജ്യത്താണ് കേട്ടോ .. അവളുടെ മുൻ നിരയിലെ മൂന്നു പല്ലുകൾ ഫേക്ക് ആണ്, ഞാൻ ഇപ്പോഴും കളിയാക്കും , അവൾ ആ പല്ലു പോയ കഥ എന്നോട് പറഞ്ഞു ,ഒരിക്കൽ ഒരാളുമായി തല്ലുകൂടി അവൻ ഇടിച്ചപ്പോൾ പോയതാണ്
ഞാൻ ചോദിച്ചു പോലീസ് വന്നില്ലേ
അവള് പറഞ്ഞു,,അതെ വന്നു,
എന്നിട്ടു അവനെ പിടിച്ചു കൊണ്ട് പോയോ ,
ഇല്ല എന്നെയാണ് കൊണ്ട് പോയത് ,
എന്തെ??
അവന്റെ അടി vayattil പതിഞ്ഞ എന്റെ kick
അവൻ മരണാസന്നനായി കിടന്നു രണ്ടു മാസം ..
ഇതിവിടെ പറയാൻ കാരണം ആ പെൺകുട്ടി യുടെ കരച്ചിൽ കണ്ടു സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്
തിരിച്ചടിക്കാൻ പഠിപ്പിക്കണം .
ഇങ്ങനെ കിടന്നു കരയാൻ അല്ല ..