ഭാര്യയെ പറ്റിക്കാൻ ഒന്ന് അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്ന ചേട്ടൻ ..🔥

Поделиться
HTML-код
  • Опубликовано: 5 окт 2020
  • #Mazhavilrewind #MazhavilManorama #ManoramaMAX #TakeItEasy
    ► Subscribe Now: bit.ly/2UsOmyA
    ഇതാണ് ഞങ്ങ പറഞ്ഞ നടൻ .. ഇവനാണ് നടൻ 😎
    ഭാര്യയെ പറ്റിക്കാൻ ഒന്ന് അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്ന ചേട്ടൻ ..🔥
    ഫുൾ എപ്പിസോഡ് കാണാൻ മനോരമമാക്സ് സന്ദർശിക്കൂ: bit.ly/3ajd0uA
    ► Visit our website for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...

Комментарии • 434

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 3 года назад +46

    പാവം ചേച്ചി.... ഇതിൽ ഒരുപാട് ഇഷ്ടപ്പെട്ടത് ചേച്ചിയുടെ നിഷ്കളങ്കതയാണ്.... ചേട്ടാ ഇതേ പോലൊരു ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം

  • @sreejithsurendra3555
    @sreejithsurendra3555 3 года назад +182

    ഇത്രയും സ്നേഹവും കരുതലും... ഉള്ള ഒരു ഭാര്യയെ കിട്ടിയതാ ചേട്ടാ ചേട്ടന്റെ ഭാഗ്യം.....

  • @kmkkarnatakamalluskitchen
    @kmkkarnatakamalluskitchen 3 года назад +10

    ഇന്നത്തെ തലമുറയിൽ ഇതുപോലുള്ള വളരെ അപൂർവ സ്ത്രീകളെ നമുക്ക് കാണാം ....

  • @rajumonpkd5956
    @rajumonpkd5956 3 года назад +66

    ഇങ്ങനെ ഒന്നും ചെയ്യരുത് അ സ്ത്രീ എത്ര വിഷമിച്ചിട്ടുടവും പാവം

  • @shanuzworld53
    @shanuzworld53 3 года назад +138

    ഇത് കണ്ടിട്ട് കരയണോ ചിരിക്കണോ..... സത്യം പറഞ്ഞാൽ നല്ല സങ്കടമായി ആ ചേച്ചിയുടെ കരച്ചിൽ.... ഭർത്താവിന്റെ ഒരുവിധം സുഹൃത്തുക്കളെ എല്ലാം ഭാര്യക്ക് അറിയാം എങ്കിലും അവരിൽ ചിലരെ അറിയില്ല അങ്ങനെ ഒരാളിൽ പെട്ടതാണ് എന്ന് കരുതി ആദ്യം അവരുടെ കൂടെ പറഞ്ഞയച്ചു പിന്നീട് അദ്ദേഹം വന്നു അവനെ അറിയില്ല ഇപ്പോൾ വന്ന് കൂട്ടിക്കൊണ്ടു പോയതാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഭാര്യ പരിഭ്രാന്തയായി... വീണ്ടും അയാൾ തന്റെ ചേട്ടനെ കൊണ്ടുപോകാൻ വന്നു പിന്നീട് അവൾ മാറോടണച്ചു വെച്ചിട്ട് പറഞ്ഞു ഒന്ന് പോയേ നിങ്ങൾ എന്റെ ചേട്ടന്റെ കൂട്ടുകാരൻ അല്ല... അദ്ദേഹം കുടിച്ചു വന്നിട്ട് പോലും (അഭിനയിച്ചിട്ട് ) ചേച്ചി അദ്ദേഹത്തെ ഒന്നും പറഞ്ഞില്ല എന്തുപറ്റി ചേട്ടാ എന്തുപറ്റി ചേട്ടാ എന്നല്ലാതെ ഇവരുടെ സ്നേഹത്തിന്റെ ആഴം അളന്നെടുക്കാൻ കഴിഞ്ഞില്ല നമ്മൾ തോറ്റു പോയി അത്രയ്ക്കും ഉണ്ട് അവർ തമ്മിലുള്ള പരസ്പര വിശ്വാസ സ്നേഹം❤️❤️❤️❤️❤️❤️❤️ചേച്ചി ഉയിർ 👍👍👍👍

  • @jmshajahan1257
    @jmshajahan1257 3 года назад +387

    പാവം ആ ചേച്ചി നിഷ്ക്കളങ്കമായി അങ്ങും ഇങ്ങും നോക്കുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം

  • @jijiscookbook7952
    @jijiscookbook7952 3 года назад +23

    അയ്യോ പാവം ആരെയും ഇങ്ങനെ പറ്റിക്കല്ലേ.. കരയുന്നത് കണ്ടപ്പോൾ വിഷമമായി

  • @shebintt1931
    @shebintt1931 3 года назад +52

    ഇതൊക്കെ അല്ലെടോ സ്നേഹം ആ നിഷ്കളങ്കമായ സ്നേഹത്തിന്റെ തുറന്നു പറച്ചിൽ അല്ലേ ഈ കാട്ടിക്കൂട്ടലിൽ മുഴുവൻ നിറഞ്ഞു നില്കുന്നത് 😍😍😍 സത്യം പറഞ്ഞാൽ ഈ വിഡിയോക്ക് താഴെ കമന്റ് ഇട്ട പലരും പറഞ്ഞ കാര്യം ഇത് മോശം എന്നാണ് പക്ഷെ ഇതൊക്കെ ആണെടോ ലൈഫ് ഉള്ളിലെ സ്നേഹം കളങ്കമില്ലാത്ത ഒരു അടുപ്പമാണെന്ന് കാണിച്ചു തരാൻ നമ്മുടെ ലൈഫിൽ ഇത് പോല ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുടെ ആഗ്രഹങ്ങളാണ് ഈ ചേട്ടനും ചേച്ചിയും നമുക്ക് കാണിച്ചു തന്നത് ♥️♥️♥️😌

  • @bobbyharris1201
    @bobbyharris1201 3 года назад +3

    ഭർത്താവിനെ എന്ത് നിഷ്കളങ്കമായാണ് ആ ഭാര്യ സ്നേഹിക്കുന്നത്🙂🙂husband performance ok but she is living...

  • @adarshrajendran212
    @adarshrajendran212 3 года назад +68

    Avrk kuzapm Ella .pinne yentaaa ningalkkkkk .

  • @sreelakshmilechuz6483
    @sreelakshmilechuz6483 3 года назад +11

    എനിക്ക് ശെരിക്കും സങ്കടം വന്നത് ah chechi last വീണ്ടും ah chettane മറ്റേ ചേട്ടൻ വിളിക്കണം വന്നപ്പോൾ വിടാതെ എന്താണ്..... എന്ന് ചോദിച്ചു വട്ടം പിടിച്ചതാ...... പാവം chechi.... എന്നും ഹാപ്പിയായിരിക്കട്ടെ....... 😘😘😘😘😘😘😘😘😘😘😘😘💯

  • @trickofwelding1826
    @trickofwelding1826 3 года назад +271

    ആ പാവം കഴിക്കുന്നുണ്ട് എങ്കിലും പുള്ളിക്കാരനെ പറ്റി ഉള്ള ചെന്തയിലാണ്... ഇങ്ങനെ പറ്റിക്കല്ലേ മോനെ.

  • @musicbeatz1606
    @musicbeatz1606 3 года назад +8

    പാവം ആ ചേച്ചി... ഇങ്ങനെ പറ്റിക്കല്ലൂട്ടോ,,, കഷ്ടണ്ട്.... Very caring & loveable wife❤️❤️❤️

  • @manulogin514
    @manulogin514 3 года назад +1

    നല്ലൊരു ഭാര്യയെ കിട്ടിയ ചേട്ടൻ mass ആണ്...

  • @kshijil
    @kshijil 3 года назад +176

    ഭാര്യയും ഭർത്താവും തമ്മിലുള്ള ആ ദിവ്യ ബന്ധവും പരസ്പര വിശ്വാസവും മുതലെടുക്കുന്ന രീതിയിൽ തമാശക്ക് പോലും ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ഒരാളെ കരയിപ്പിക്കുന്ന ഒരു അവസ്ഥ തമാശക്ക് പോലും ഉണ്ടാക്കരുത്. വളരെ മോശമാണ്.

  • @oruthalaraavanan
    @oruthalaraavanan 3 года назад +23

    ഇങ്ങേരെ പരിപാടിയിൽ ഒരു ആർട്ടിസ്റ്റ് ആയി എടുക്കണം

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 3 года назад +41

    ആ ചേച്ചിയുടെ മനസ്സ് കുറേ നേരം വേദനിച്ചു. ദൈവം ചോദിക്കും

  • @niyasnanimpm3317
    @niyasnanimpm3317 3 года назад +88

    എന്തിനാ സേട്ടാ ആ സെച്ചിയെ ഇങ്ങനെ കരയിപ്പിച്ചേ 😪😪😪😢😢😢😢😢😢😢

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 3 года назад +15

    Best couples ❤️❤️❤️

  • @sreedharanmvk
    @sreedharanmvk 3 года назад +24

    ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്ത് ഇളകിയാല്‍ കാണാന്‍ നല്ല ചേലാണ് എന്നു പറയുന്നതുപോലയാണ് ചിലയാളുകള്‍ .