114 വർഷം പഴക്കമുള്ള ഡാം തകർന്നു😱മുല്ലപെരിയാർ വിഷയത്തിൽ കേരളം ചതിക്കുന്നുവോ⁉️| Mullaperiyar Dam

Поделиться
HTML-код

Комментарии • 94

  • @MooppansVlogz
    @MooppansVlogz  10 дней назад +11

    മുല്ലപ്പെരിയാർ വിഷയത്തിൽ ഞാൻ ചെയ്ത വീഡിയോകൾ👇👇👇👇
    Part 1: ruclips.net/video/f4naNbKo9FQ/видео.html
    Part 2: ruclips.net/video/TKt6SXQPfuM/видео.html
    Part 3: ruclips.net/video/SKryPDJ4ZSs/видео.html
    Part 4: ruclips.net/video/fNKAL2iYtbQ/видео.html

  • @maryjasminep.a3457
    @maryjasminep.a3457 10 дней назад +75

    ഈ ഒരു വിഷയം എടുത്തതിനു താങ്കളോട് പ്രേത്യേകം നന്ദി അറിയിക്കുന്നു..... മുല്ലപെരിയാർ കേരളത്തിന്‌ ഭീഷണിയാണ്

  • @sajitha7278
    @sajitha7278 10 дней назад +32

    കേട്ടിട്ട് തന്നെ വിഷമം തോന്നുന്നു 😞ജനങളുടെ ജീവിതം വച്ച് പൊളിറ്റിക്സ് കളിക്കുന്നത് ഇത് എല്ലാവരുടെയും ആവശ്യമാണ്. മൂപ്പാ സത്യം 🙏🏽❤️

  • @evanelroy6353
    @evanelroy6353 10 дней назад +25

    യൂട്യൂബേർസ്‌ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു എന്ന് പറഞ്ഞുകൊണ്ട് അധികൃതർ കേസ് എടുക്കും, എന്നല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല. ഞാൻ എറണാകുളം നിവാസിയാണ്. മുല്ലപെരിയാർ എന്ന വാക്ക് കേൾക്കുന്നത് തന്നെ പേടിയാണ്. ശെരിക്കും ശക്തമായ മഴ വരുമ്പോൾ മുല്ലപെരിയാർ അറിയാതെ മനസിലേക്ക് വരും.

  • @mr.fraudytgaming4351
    @mr.fraudytgaming4351 10 дней назад +7

    ഈ വിഷയം സംസാരിച്ചതിൽ നന്ദി ഉണ്ട് bro, ഇതിൽ ഒരു കാര്യം നമ്മൾ ശ്രെദ്ധിക്കണം മുല്ലപെരിയാർ പൊട്ടിയാൽ എത്ര ജീവനാ നഷ്ട്ടം ആകുന്നെ, കേരളം പകുതിയും ഇല്ലാണ്ടായും അവിടെയുള്ള നമ്മുടെ സഹോദരങ്ങളും, ഈ 5ഓ 6ഓ. . ജില്ലകൾ മാത്രം അല്ല കേരളം മുഴുവൻ ഇത് ബാധിക്കും. .. കാരണം കേരളം 2ആയി പോകും എന്നു പറയുന്നു അപ്പൊ കറന്റ്‌ ഇല്ലാതെയും ഫുഡ്‌ കിട്ടാതെയും അസുഖങ്ങൾ ഉള്ളവർക്ക് മെഡിസിൻ ഇല്ലാതെയും വേണ്ട ബാക്കി ഉള്ള ആവശ്യങ്ങൾ ഇല്ലാതെയും ഇതിന്റെ കൂടെ എത്രയോ ആളുകൾ വീണ്ടും മരിക്കും. എല്ലാം നമ്മൾ ചിന്തിക്കണം.ഇപ്പൊ എല്ലാരും simple ആയിട്ട് എടുത്താൽ പിന്നെ ന്തൊക്കെയാ നടക്കുന്നെ എന്നു അറിയാൻ പറ്റില്ല. ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ എന്നു നമ്മുക്ക് പ്രാർഥിക്കാം.

  • @sajitha7278
    @sajitha7278 10 дней назад +9

    എന്നിട്ടെന്താ അധികാരികൾ നോക്കുത്തിയായി നിൽക്കുന്നത് കഷ്ട്ടം 😳😞

  • @varshavenu8961
    @varshavenu8961 10 дней назад +11

    ഇവിടെ എന്തിനാ പ്രാധാന്യം ഉള്ളത് മുല്ലപെരിയാർ ഡാം വലിയൊരു ആപത്തു തന്നെ ആണ് തമിഴ്നാട് നു വേണ്ടി കേരളത്തിൽ ഉള്ളവരെ ഉപദ്രവിക്കുന്നു😢😢😢
    റോഡ്,സാധനങ്ങളുടെ വിലകയറ്റം🙂🙂🙂സാധാരണക്കാർ ഒക്കെ ജീവിക്കും😔😔😔

  • @girija7775
    @girija7775 10 дней назад +10

    പൂനയ്ക്ക് അടുത്ത് ലോണവാലയിൽ ആണ് ഈ സംഭവം ശരത്.. ഡാം തകർന്നതാണോ എന്നറിയില്ല ആ സമയത്തു nte ഒരു friend ഉണ്ടായിരുന്നു അവിടെ ആ കാഴ്ച്ച കണ്ടു നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു.. സുരക്ഷ സംവിധാനം ഒന്നും അവിടെ ഉണ്ടായിരുന്നില്ല 😥 മരിച്ചവരിൽ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു... കെട്ടിപ്പിടിച്ചു നിൽക്കുന്ന കൂട്ടത്തിൽ നിന്നും ആർത്തലച്ചു വരുന്ന വെള്ളം കൂട്ടത്തിൽ നിന്നും അടർത്തി മാറ്റി ഒഴുകി പോകുന്ന കാഴ്ച കണ്ടു നിൽക്കാൻ പറ്റുന്നതല്ലായിരുന്നു 😥

  • @aswathychandrashekar
    @aswathychandrashekar 9 дней назад +1

    Chetta oru paade orupade nanni ee topic eduthathinu...

  • @SagarGamingIndia
    @SagarGamingIndia 10 дней назад +2

    Happy mullapperiyar times. മഴക്കാലത്ത് വരുന്ന സ്ഥിരം ചർച്ചാവിഷയം. വേണ്ടപ്പെട്ടവർ ഉണ്ടെങ്കിൽ മഴക്കാലത്ത് 5 ജില്ലകളിൽ നിന്ന് മാറി നിൽക്കുക. No other options

  • @shinymanoj2937
    @shinymanoj2937 9 дней назад +1

    മൂപ്പൻ... മുല്ലപെരിയാർ ആൻഡ് ഇടുക്കി ഡാം. എന്നും പ്രാർത്ഥിക്കുന്നു അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത് ന്ന്. മഴക്കാലം തുടങ്ങിയാൽ തീരുംവരെ. പേടിച്ചണ് ഞങ്ങൾ ഇടുക്കിക്കാർ ജീവിക്കുന്നത്. അതും മുല്ലപെരിയാറിന്റെ തീരത്തു... അങ്ങനെ ഒന്നും ഉണ്ടാകരുത് ന്ന് പ്രാർത്ഥിക്ക് 🙏

  • @A..C..M
    @A..C..M 10 дней назад +7

    പൊട്ടില്ലാ എന്നാണ് അധികാരികൾ പറയുന്നത്.. അവരോട് ചോദിക്കേണ്ടത് ഇത് 100 year പൊട്ടാതെ നിൽക്കുമോ? എന്നേലും പൊട്ടില്ലേ അതിന് വേണ്ടാ സുരക്ഷാ നടപികൾ നമ്മൾ സ്വീകരിക്കണ്ടെ? അതിന് എൻ്റെ അറിവിൽ പുതിയ Dam പണിയുക എന്നത് അല്ലേ.. ഒരു dam പണിയാൻ time എടുക്കില്ലേ അതു ഇപ്പോലെ നമ്മൾ തുടങ്ങേണ്ടത് അല്ലേ?? ഇത് ചോയ്ക്കണം അവരോട്...

  • @EmicaPremAnju
    @EmicaPremAnju 9 дней назад +2

    Do a video on the problems faced by ladies in oliviya designs

  • @ASSa-cx2rx
    @ASSa-cx2rx 10 дней назад +2

    Thank u mooppa🙏🙏🙏🙏🙏

  • @SidharthRs-in9uz
    @SidharthRs-in9uz 10 дней назад +2

    Thanks mooppaaa

  • @ashwinashok12
    @ashwinashok12 10 дней назад +1

    Thank you Sarath Etta for taking this topic

  • @aayishaaasik4605
    @aayishaaasik4605 10 дней назад +3

    Idukki aanu ente place,mazha vannal pediya,aarkkum onnum sambhavikkathirikkatte 🙏🙏

  • @MrHum335
    @MrHum335 10 дней назад +10

    വെള്ളം കൊണ്ട് പോകുന്നു കറണ്ട് ഉത്പാധിപ്പിക്കുന്നു കേരളത്തിന്‌ വിൽക്കുന്നു🤣
    വെള്ളം കൊണ്ടോയി പച്ചക്കറി ഉണ്ടാക്കുന്നു കേരളത്തിനു വിൽക്കുന്നു
    മഴ ആയാൽ കൂടുതൽ വെള്ളം കൊണ്ട് പോകാൻ പറഞ്ഞാൽ കൊണ്ട് പോകുല...
    ചുരുക്കി പറഞ്ഞാൽ കേരളത്തിനു ഒരു ഉപകാരം ഇല്ല ഉപദ്രവം മാത്രം

  • @Arya_2025
    @Arya_2025 10 дней назад +2

    Thanks moopaa...Ee topic eduthathin❤
    Ee dam pottiyal tamilnadinu vellam evdenu kitum

  • @kitzworld9800
    @kitzworld9800 9 дней назад +2

    Mullaperiyarinu pakaram pudiya oru dam oru paalam panithal 7 divasathinullil polinju veezhunna tattippinte aashanmaar paniunnadilum aashanga und bro . oru 100 varshathinu shesham ivide jeevichirunnu ennadinu oru telivum avasheshikkade manninadiyilek povenda manushyar aarkku vendi aanu mattoru jeevan kurudi koduthu sambaadikkunnadu ennu manasilaavunnilla .innu swaartha laabam munnil kandu dam venda ennu paraunna sir maarude talamuraum idu survive cheyyande aavo😢

  • @Rdx.03
    @Rdx.03 10 дней назад +2

    🙏🙏🙏🙏

  • @henialex5275
    @henialex5275 10 дней назад +2

    🌴🙏🏻Save kerala 🙏🏻🌴

  • @rithinrajesh7304
    @rithinrajesh7304 10 дней назад +3

    Njan edakku oru video kandu.. Oru payyan mullaperiyar kanan poya video.. Avane avde arum akath vidunilla..., like highly private aki vechekuvan a sthalam... Like nalla high risk an avde so maximum alkar ath discuss cheyathe irikan an government nokune..
    Nigal arelum mullaperiyar dam nte latest video kanditundo?

    • @123-me_iam
      @123-me_iam 10 дней назад

      കടുവ സങ്കേതം ഒക്കെ ഉള്ളത് കൊണ്ടാണ് എല്ലാരേം അങ്ങോട്ട് കടത്തി വിടാതെ
      സംരക്ഷിത വന മേഖലയാണ്
      പക്ഷെ സർക്കാർ ന് വേണേൽ കയറാമല്ലോ
      പക്ഷെ വേണം ന്ന് വെക്കണം 🤢

    • @MooppansVlogz
      @MooppansVlogz  9 дней назад

      🥹

  • @lisasaji490
    @lisasaji490 9 дней назад +1

    🙏🏻🙏🏻🙏🏻

  • @valsalasrinivasan8521
    @valsalasrinivasan8521 10 дней назад +1

    ❤❤❤❤❤

  • @VenGEAnce-u2x
    @VenGEAnce-u2x 2 дня назад

    Mullaperiyar will be an EPIC😶

  • @reemaraj1990
    @reemaraj1990 10 дней назад +2

    😞😞😞😞😞😞😞😞😞😞😞

  • @Annvoice777
    @Annvoice777 9 дней назад +1

    പോകുമ്പോൾ കേരളം full പോകും.. 🚶‍♀️🚶‍♀️എന്ത് ചെയ്യാൻ... അവിടെ കയറാൻ പോലും ഇവർ അനുവദിക്കുന്നില്ല.. കാരണം അവിടെത്തെ കള്ളത്തരം ആളുകൾ മനസിലാക്കും പുറം ലോകം അറിയും.. So അതുകൊണ്ട് തന്നെ ക്യാമറ ആളുകൾ ആരെയും കയറ്റി വിടില്ല... അവർക്കു recommendation വേണം പോലും..... 🚶‍♀️കഷ്ടം തന്നെ.. കൊല്ലാൻ ഉള്ള പ്ലാൻ ആണ്...പൊട്ടുമ്പോൾ ഓടാൻ ഇവർക്കു സ്വന്തമായിട്ട് പറക്കാൻ ഉള്ള സെറ്റപ്പ് ഉണ്ടല്ലോ.. അങ്ങനെ വിചാരിച്ചു ഇരുന്നാൽ ഒരുത്തനേ വെറുതെ വിടരുത്... 💥💥💥ഇവന്മാരുടെ ഹെലികോപ്റ്റർ പറക്കാൻ സമ്മതിക്കരുത് അടുത്ത് ഉള്ളവർ ഓടി അവരുടെ അടുത്ത് ചെന്ന് അവരെയും വിടരുത്.. ചാകുമ്പോൾ ഒന്നിച്ചു ചാകാം...

  • @LinsonKAnto
    @LinsonKAnto 9 дней назад

    കുറേ ഒക്കെ ഭീതി വ്യാപാരം ആണ്. റിയാലിറ്റി മറിച്ചാണ്. കോടതി ആണ് തീരുമാനിക്കേണ്ടത്.

  • @rajirms5694
    @rajirms5694 6 дней назад

    Oru pblm ningalilek ethikkan enthanu cheyyendathu

  • @FunFlix642
    @FunFlix642 10 дней назад +1

    Anno continues ayi Mullaperiyar charcha venem.

  • @user-cj3mc7mz5b
    @user-cj3mc7mz5b 10 дней назад +1

    താങ്കൾ video എടുക്കുമ്പോൾ കുറച്ച് പുറകോട്ടു ഇറങ്ങി ഇരിക്കാമോ. എനിക്ക് video കാണുമ്പോൾ ഇത്തിരി ബുദ്ധിമുട്ട് തോന്നുന്നു. Pls excuse me. Videos super ആണ്

  • @pulivendran
    @pulivendran 10 дней назад +1

    Second 😊

  • @stringedmusic8413
    @stringedmusic8413 9 дней назад

    Mazhakalathu thavala varunathapole mulaperiyar vishayam mazhakalathu pongi varum . Pinne arum follow up cheyila . 😢😢😢😢

  • @NisonbabuNison
    @NisonbabuNison 10 дней назад +1

    ഞാൻ ഒരു ആലപ്പുഴകാരനാ ഒരു വിട് പണിയാൻ ഒരു വർഷം പിടിക്കും ഇത് പൊട്ടിയാൽ ഒരു മണിക്കൂർ മതി എല്ലാം തീരാൻ അതാ ഇപ്പോഴത്തെ അവസ്ഥ എന്തായാലും അധികാരികൾ പറയുന്നത് വിസ്വാസിച്ചിരിക്കാം

  • @123-me_iam
    @123-me_iam 10 дней назад +1

    99 ന്ന് ഉള്ളത് ആരോ 999 ന്ന് ആക്കി 🤢 അതായിരിക്കാം നടന്നത്

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 8 дней назад

    Keralam thanne illathavum 😢 Ellarum unaranam

  • @truce111
    @truce111 10 дней назад +1

    Mullapperiyar pls vegam pani tudanganam

  • @Loverofheave
    @Loverofheave 10 дней назад +1

    മുല്ലപെരിയാർ വിഷയത്തിൽ നിനക്ക് എതിരെ കേസ് എടുക്കും 7 ജില്ലയിലെ ആൾക്കാരെ അനാവശ്യം ആയി ഭയപ്പെടുത്തി എന്നാ കുറ്റത്തിന് 😂 ഇതിൽ ഈ ഒരു നടപടിയെ ഉണ്ടാകു 😂😂

  • @RM-qg3oe
    @RM-qg3oe 7 дней назад

    Bro mullaperiyar storng ahnu 😮 mullaperiyar eppl pazhe surkki dam alla cable angering tudgi ful concreete cheyta dam ahnu 💯 but bhukambam, alel dam niranj water overflow indyal dam potti pokm😵‍💫 namml edhoke protest nadatiyalum tamilnad new dam paniyan samtikulaa 😤 avrde 3-4 district jeevikane mullaperiyakond ahnu pettan at ninnal avrk indkne economical financial loss valare kudatl ayrikum atkond tanne stalin samatikula oru pakshe nxt tym tamilnad electionil tvk party jayij vijay annan cm ayal chilppol mullaperiyar vishayttil nmmk anukulamaya oru teerumanam kittumarikum ❤ enkilum tamil nattil olla alkar ied kalaa avnmrod nallat paraj kodutalum karym onum ela😵‍💫 pinne mullaperiyarnte vellam ketti nikkne bhgam onum stil concreet cheytid ela atine vellam enim tazhendi varum edh akumo edhoo😢

  • @edwinbaby7786
    @edwinbaby7786 10 дней назад +1

    Nigal Russel joy sirinne poyii kananam ....mullaperiyar dam .... bom

  • @rejishmashijith676
    @rejishmashijith676 10 дней назад +1

    First

  • @onelifeonedream6671
    @onelifeonedream6671 10 дней назад +1

    abc 😂😂😂😂😂😂

  • @DElTABlUE122
    @DElTABlUE122 10 дней назад +1

    BJP 😬

  • @Flower-ks7jw
    @Flower-ks7jw 10 дней назад +1

    Avanavante state ne engane krooshikkunnathu keralathil mathre nadakku😡mattulla state kaakokke avarude janangalude jeevanum swothinum praadhaanyam kodukkunnu

  • @Mobimobibijab
    @Mobimobibijab 10 дней назад +1

    Third 😂

  • @Vnybbmedia666
    @Vnybbmedia666 10 дней назад +2

    ഡാം തകർന്നാലും വേണ്ടില്ല. ലോകം ഇടിഞ്ഞാലും വേണ്ടില്ല.. Dr.. റോബിൻ തന്നെ രായാവ്.. 😁🙏

  • @IND0707
    @IND0707 9 дней назад

    വെറുതെയാ ഒരു കാര്യവുമില്ല

  • @bipinb1162
    @bipinb1162 10 дней назад +1

    ഒരു യൂട്യൂബ് ബ്ലോഗർ എന്ന നിലയിൽ നിങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നുണ്ട്. T. G .Mohandasനെ പോലെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ജനങ്ങളോട് യാതൊരു commitmentum ഇല്ലാത്ത ഒരു മരപാഴിനെ ലോകത്തെവിടെയും കാണാൻ കിട്ടില്ല. വരാനിരിക്കുന്ന ഒരു വലിയ ദുരന്തം ഒഴിവാക്കാൻ ശ്രമിക്കേണ്ട സ്ഥാനത്ത് അദ്ദേഹം അതിനെ സപ്പോർട്ട് ചെയ്യുന്നു. മറ്റു പല രാജ്യങ്ങളിലും നാൽപ്പതു വർഷത്തിൽ കൂടുതൽ ഡാമുകൾ നിലനിർത്താർ ഇല്ല. നാളെ കേരളം എന്നു പറയുന്ന ഒരു സംസ്ഥാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനും ഇദ്ദേഹത്തോട് യോജിക്കില്ല. Thanks for this video 🙏