Palan pulayan temple Pathanamthitta || പാലൻ പുലയ ക്ഷേത്രം || Sreekanth Pta.

Поделиться
HTML-код
  • Опубликовано: 10 апр 2021
  • #Sreekanthpta #palanpulayan
    "പാലൻ പുലയൻ ക്ഷേത്രം"
    പുലയ സമുദായത്തിൽ ഉള്ള ഒരു വ്യക്തിയെ ദൈവതുല്യം ആരാധിക്കുന്ന ഒരു അപൂർവ്വ ക്ഷേത്രമാണിത്.. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത് അയ്യരൂർ കാഞ്ഞീറ്റുകര യിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്..
  • РазвлеченияРазвлечения

Комментарии • 123

  • @jayakumar3534
    @jayakumar3534 Год назад +53

    പുലയർക്ക് ഇങ്ങനെ ഒരു ആരാധനാലയമുണ്ടെന്നു അറിയിച്ചതിനു വളരെ നന്ദി സഹോദരാ

    • @hpfh2502
      @hpfh2502 Год назад

      പുലയനാർകോട്ട ഭരിച്ചതും പുലയർ ആയിരുന്നു,
      അവരെ ഒക്കെ നശിപ്പിച്ചിട്ടു ആണ് ഇപ്പോൾ രാജ ഭരണവും രാജാവും ബ്രഹ്മനൻ പറയുന്നത് ശെരി വെക്കുകയും ചെയ്ത നാറിയ കുറെ ആളെക്കുറിച്ചു ഇപ്പോൾ ഉള്ളവർക്ക് അറിയുകയുള്ളു

    • @jainibrm1
      @jainibrm1 Год назад +4

      മോഡി വന്നപ്പോൾ ചരിത്രമൊക്കെ എല്ലാവരും കുഴിച്ചെടുക്കാൻ തുടങ്ങി.

    • @tinytot140
      @tinytot140 10 месяцев назад

      ​@@jainibrm1താൻ അറിയാഞ്ഞത് ആരുടെ കുറ്റം. മോഡി വന്നിട്ടല്ല, യൂട്യൂബിൽ പണം ഉണ്ടാക്കാമെന്ന അറിവാണ്.

    • @Eesanshiva
      @Eesanshiva 10 месяцев назад

      ഇന്നത്തെ ക്ഷേത്രങ്ങൾ(പണ്ടത്തെ ഭരണഘടന സ്ഥാപനങ്ങൾ ),കാവുകൾ, മഠങ്ങൾ, തെക്കതുകൾ എല്ലാം പുലയർ, കുറവർ, പറയർ, കുറുമരുടെടെത് മാത്രം ആണ് കേരളത്തിൽ മാത്രം അല്ല ഇന്ത്യയിൽ മൊത്തത്തിൽ.

    • @ajikumar8653
      @ajikumar8653 10 месяцев назад +2

      ഇവിടെ മാത്രമല്ല വേറെയും ഒരുപാട് സ്ഥാലത്തുണ്ട്. കൊല്ലം ജില്ല പോരുവഴി അമ്പലം, ഉത്സവത്തിനു ജില്ലയിൽ എറ്റവും ജനം വരുന്ന ഒരു അമ്പലം ആണ്. അവർ ആദി ദ്രാവിഡരും ഹിന്ദു മതത്തിന്റെ യഥാർത്ഥ അവകാശികളും ആണ്... 🙏👍🌹

  • @Vikraman.dVikraman.d
    @Vikraman.dVikraman.d 5 месяцев назад +4

    മഹാത്മാ അയ്യങ്കളിക്ക് ഒരു ക്ഷേത്രം എന്ന് ആഗ്രഹമുണ്ടായിരിന്നു❤ ഇങ്ങനെ ഒരു ക്ഷേത്രം പരിചയപ്പെടുത്തിയതിന് നന്ദി

  • @mychoicebynoushiya1381
    @mychoicebynoushiya1381 3 года назад +27

    പാലം പുലയന്റെ വീഡിയോ അടിപൊളിയാണല്ലോ പറഞു തന്നതിന് ഒരുപാട് നന്ദി 👍

  • @Itachiff4xx
    @Itachiff4xx 2 года назад +14

    ഷേത്രത്തെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി

  • @majushamkmajusha7210
    @majushamkmajusha7210 2 года назад +39

    ഞങ്ങളുടെ മുതുമുത്തച്ഛൻ ആണ്. അമ്മ പലപ്പോളും ഈ മുത്തച്ഛന്റെ കഥ പറയാറുണ്ട്

    • @discoverytravancore6042
      @discoverytravancore6042 Год назад +1

      നിങ്ങളുടെ വീട് എവിടെയാണ്

    • @minukarunakaran7894
      @minukarunakaran7894 Год назад +1

      🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jainibrm1
      @jainibrm1 Год назад +2

      നിധി കിട്ടിയെന്നു പറയുന്നു ? അതിന്റെ രഹസ്യം അറിയാതിരിക്കാൻ കടുവ കഥ ഉണ്ടാക്കിയതാണോ ? ആറ്റിങ്ങൽ രാജാവുമായുള്ള യുദ്ധത്തിൽ കോതറാണി ജയിച്ചിരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനേ ?

    • @majushamkmajusha7210
      @majushamkmajusha7210 Год назад +1

      @@discoverytravancore6042 തടിയൂർ (അമ്മവീട് )

    • @majushamkmajusha7210
      @majushamkmajusha7210 Год назад +1

      @@minukarunakaran7894 🙏🏼🙏🏼

  • @Lissyshome7
    @Lissyshome7 3 года назад +9

    ഈ ക്ഷേത്രത്തെ പറ്റി ഇപ്പോഴാണ് കേൾക്കുന്നത്. Thanks bro

  • @Mathew-qj5gr
    @Mathew-qj5gr 10 месяцев назад +4

    കേട്ടു കേൾവി ഇതാണെങ്കി ലും വേറയുമുണ്ട് സതൃമെ
    ന്നു൦ പറയപ്പെടുന്നു

  • @PradeepKumar-xx1eq
    @PradeepKumar-xx1eq 22 дня назад +1

    ❤nice presentation

  • @Feba589
    @Feba589 2 года назад +11

    ഈ നാട്ടുകാരി ആയിട്ട് പോലും ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞിട്ടില്ല 😍

    • @jainibrm1
      @jainibrm1 Год назад +2

      ആറ്റിങ്ങൽ രാജാവുമായുള്ള യുദ്ധത്തിൽ കോതറാണി ജയിച്ചിരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനേ ? സവർണ്ണർ ഒതുക്കിയതാ

  • @arjunmodularhomes2963
    @arjunmodularhomes2963 10 месяцев назад +5

    മാവേലിക്കര മറ്റതു 3 acre ൽ വലിയ മഹാദേവ ക്ഷേത്രം ഉണ്ട് പുലയർക്കു

  • @pazhamayileputhuma1508
    @pazhamayileputhuma1508 3 года назад +8

    Palan pulayan temple kandathil valare സന്തോഷം
    ഇതിഹ്യം അവതരിപ്പിച്ചതെ മനോഹരമായിരുന്നു

  • @lifebeats8489
    @lifebeats8489 2 года назад +7

    നല്ല വീഡിയോ
    അവതരണം നന്നായിട്ടുണ്ട് 🌹

  • @vrindajobby7251
    @vrindajobby7251 2 года назад +5

    Thanks, ആദ്യമായി ആണ് കേൾക്കുന്നത് ❤❤❤

  • @RajeshKKottayam
    @RajeshKKottayam 3 года назад +4

    പുതിയ ക്ഷേത്ര പറ്റി വളരെ നന്നായി പറഞ്ഞു ഒരു പുതിയ ക്ഷേത്ര അറിവാണ് എനിക്ക്

  • @sobhac.a8740
    @sobhac.a8740 2 года назад +7

    ചിറ്റേടത്തു കുടുംബവും ക്ഷേത്രവും അറിയുവാൻ കഴിഞ്ഞതിൽ നന്ദി 🙏🙏

    • @shajivargheseshajireaghu8003
      @shajivargheseshajireaghu8003 10 месяцев назад

      അതിന് ഇവിടെ പാലൻ പുലയനെ കുറിച്ച് അല്ലേ പറയുന്നത് ചിറ്റേടത്തു കുടുംബത്തെ കുറിച്ച് അല്ലല്ലോ ഒരു പുലയനെ പറയുന്നത് ഇഷ്ടം ഇല്ല അല്ലേ നായർ ആണോ എന്നാൽ കേട്ടോ പാമ്പിനു പല്ലിൽ വിഷം തെളിന് കൊമ്പിൽ വിഷം പൂച്ചക്ക് മുക്കിൽ വിഷം ചൂതരന് (നായർ )ദേഹത്ത്മുഴുവൻ വിഷം

  • @prajisdiariespd5306
    @prajisdiariespd5306 3 года назад +3

    Valare nala information.. Beautifull temple...

  • @trav117
    @trav117 2 года назад +3

    അറിച്ചതിൽ ഒരുപാട് നന്ദി ❤

  • @KoyisFoodTravel-ss
    @KoyisFoodTravel-ss 3 года назад +2

    Nalla information video..thank you

  • @meenukunjidiaries
    @meenukunjidiaries 3 года назад +4

    ഈ ക്ഷേത്രത്തെ കുറിച്ച് ദആദ്യം കണുവാ.. Thanks uncle

  • @subisivankutty6707
    @subisivankutty6707 3 года назад +26

    പാലൻ പുലയനെ നിധി കിട്ടിയതിന് ശേഷം ചതിച്ചു കൊന്നതിന് ശേഷംചിറ്റേടത്ത് തറവാട് മുടിയും എന്ന സാഹചര്യം വന്നപ്പോൾ അഷ്ടമംഗലപ്രശ്നത്തിലൂടെ ചിറ്റേടത്ത്തറവാട്ടിൽ ഒരു സ്ഥാനത്ത് കുടി ഇരുത്തി എന്ന ഒരു കഥയും കേൾക്കുന്നുണ്ട്. " വടിക്കാരൻ വള്ളോനെ പാലൻ പുലയൻ അപ്പുപ്പാ . പുലിചതിച്ചതാണെങ്കിൽ പുലിച്ചാവിനെ കൊണ്ട് തീരാ കാര്യങ്ങൾ തീർത്തു തരണം , ജൻമി ചതിച്ചതാണെങ്കിൽ ജന്മിയുടെ തറവാടു മുടിച്ചു തീരാ കാര്യങ്ങൾ തീർത്തു തരണം ,

    • @ponnukkili
      @ponnukkili 2 года назад +8

      അതാണ് സത്യം. ഞങ്ങൾ കേട്ടതും അങ്ങനെ യാണ് ചതിച്ചു കൊന്നതാണ്. പുലി പിടിച്ചാൽ അദ്ദേഹത്തിന്റെ ആത്മാവ് അന്നം കൊടുത്ത കുടുംബത്തെ ദ്രോഹിക്കില്ല. പുലിയെ ഇടയ്ക്ക് വലിച്ചു കേറ്റിയതാ

    • @legithalegitha1170
      @legithalegitha1170 2 года назад

      👍

    • @discoverytravancore6042
      @discoverytravancore6042 Год назад +1

      കൂടുതൽ അറിയാൻ പറ്റിയ വീഡിയോസ് ഉണ്ടോ

    • @josephjoseph4749
      @josephjoseph4749 Год назад +1

      പാലൻ പുലയനു നിധി കിട്ടി അതാണു കാര്യം. പുറത്തറിയാതിരിക്കാൻ കൊല നടത്തിയതാണു.
      Subi Sivan Kutty യുടെ കാഴ്ചപാടു തന്നെ . ്് പുലിയുടെ പേരും

    • @ajok9418
      @ajok9418 Год назад

      കുറെ ജാതി വെറിയൻമാർ.ഏഴയലത്ത് അടുപ്പിക്കാൻ പാടില്ലെന്ന് മനസ്സിലായി. അയിത്തം തന്നെ ശരണം

  • @sivasankarapillai9750
    @sivasankarapillai9750 10 месяцев назад +1

    പുതിയ അറിവ്, നന്ദി

  • @Channel-bw7is
    @Channel-bw7is 10 месяцев назад +6

    പാലൻ പുലയൻ കടുവ ആക്രമിച്ചു എന്ന കഥ യഥാർത്ഥമല്ല, കടുവ ആക്രമിച്ചാൽ പാലൻ പുലയന്റെ ആത്മാവ് എന്തിന് മറ്റുള്ളവരോട് കോപിക്കണം അപ്പോൾ ആ കഥയുടെ പിന്നിൽ മറ്റെന്തോ പറഞ്ഞിരിക്കുന്നു, കാലംകഴിയുമ്പോൾ അവയൊക്കെ തെളിയുമായിരിക്കും

  • @kousalyaprasad9129
    @kousalyaprasad9129 Год назад +1

    ഈ വിവരങ്ങൾ അറിയിച്ചതതിന് നന്ദി

  • @5starphilz598
    @5starphilz598 3 года назад +1

    Nalla oru video thanne aayirunnu..Great information

  • @yachannel5003
    @yachannel5003 3 года назад +1

    Lk14 nice and very informative

  • @kcmuraleedharan6934
    @kcmuraleedharan6934 10 месяцев назад +1

    പുതിയ ഒരു അറിവ 🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @sreekalamadhu154
    @sreekalamadhu154 2 года назад +4

    എന്റെ നാട്ടിൽ ആണ് പാലൻ പറമ്പിൽ അപ്പുപ്പൻ 🙏

  • @Hamesvlogs
    @Hamesvlogs 3 года назад +2

    Super

  • @cocoabuddy5363
    @cocoabuddy5363 3 года назад +2

    Informative video... good

    • @sarojinivk4792
      @sarojinivk4792 2 года назад +1

      വെരിഗുഡ് നല്ല അവതരണം അറിയപ്പെടാതെ കിടക്കുന്ന കാര്യങ്ങൾ ജനങ്ങളിൽ എത്തി ച്ചതിൽ വളരെ സന്തോഷം

  • @sasidharanmk2265
    @sasidharanmk2265 3 года назад +2

    പുതിയ അറിവ്, അഭിനന്ദനങ്ങള്‍

  • @Janardhanan-xf8lf
    @Janardhanan-xf8lf Год назад

    വളരെ നന്ദി

  • @vijumuraleedharan
    @vijumuraleedharan 7 месяцев назад

    ❤super palapulan

  • @kunchumuhammadkm645
    @kunchumuhammadkm645 3 года назад +1

    Nalla information

  • @ambili.anilkumar5585
    @ambili.anilkumar5585 Год назад +2

    🙏🙏😍😍😍

  • @salimkumar9748
    @salimkumar9748 2 года назад +1

    നന്ദി

  • @prosperityfoods9252
    @prosperityfoods9252 2 года назад +1

    Very better introduction Better story believe it or not.. .. Your talking and video very interesting..

  • @rajuponnu206
    @rajuponnu206 Год назад +1

    Thanks 🙏

  • @wildblume_ahana
    @wildblume_ahana 2 года назад +1

    Verey informative video 😍
    Adhyamayi kelkkukayanu ee kshethrathey kurich
    Full video kanduttooo....naley Angottum varaney 🤝

  • @pvmuralidharan8027
    @pvmuralidharan8027 10 месяцев назад

    SAB KI MALIK EK HAI THATHWAMASI JAI SHREE RAM JAI SHREE KRISHNA UNBELIEVABLE AND GOOD INFORMATION PLEASE HOPE AND HISTORICAL MESSAGE KEEP IT UP BRO.

  • @ushadevi3264
    @ushadevi3264 2 года назад +2

    🙏🙏🙏

  • @ajikumar8653
    @ajikumar8653 10 месяцев назад +1

    അപ്പുപ്പൻ 🙏🙏🙏

  • @goureeshankaram
    @goureeshankaram 10 месяцев назад +1

    🙏🙏

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 10 месяцев назад

    ❤❤

  • @soundcheck2k7
    @soundcheck2k7 3 года назад +2

    Interestingly, this looks like "karuppusamy", a "kaaval deivam" with origins in Erumeli and associated with ayyappan.

  • @Eesanshiva
    @Eesanshiva 10 месяцев назад +2

    ഇന്നത്തെ ക്ഷേത്രങ്ങൾ(പണ്ടത്തെ ഭരണഘടന സ്ഥാപനങ്ങൾ ),കാവുകൾ, മഠങ്ങൾ, തെക്കതുകൾ എല്ലാം പുലയർ, കുറവർ, പറയർ, കുറുമരുടെടെത് മാത്രം ആണ് കേരളത്തിൽ മാത്രം അല്ല ഇന്ത്യയിൽ മൊത്തത്തിൽ.

  • @manjusunil1237
    @manjusunil1237 11 месяцев назад

    Tnx❤

  • @athulyas9540
    @athulyas9540 Год назад

    Njann pokarund ee ambalathil.....

  • @vallyck5905
    @vallyck5905 10 месяцев назад +1

    🙏🏻👌🌷🌷🌷🙏🏻🙏🙏🏻

  • @minukarunakaran7894
    @minukarunakaran7894 Год назад

    🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AthulyaSoman
    @AthulyaSoman 10 месяцев назад

    Njan pokarund ivide....njan prarthicha kaaryam sadhichu....ipol njan oru kuwait joli cheiyunu....

  • @ahalyavenu725
    @ahalyavenu725 18 дней назад +1

    Ambalathila number indo

  • @user-zb8vu5et8q
    @user-zb8vu5et8q 3 года назад +1

    Vishun aranmula ambalathinte ed

  • @anilkumarkala6370
    @anilkumarkala6370 3 года назад +3

    👍👍👍👍അമ്പലവുമായി കോൺടാക്ട് ചെയ്യാനുള്ള ഫോൺ നമ്പർ ഉണ്ടോ? അവിടുത്തെ ഉത്സവ കാര്യങ്ങളൊന്നും പറഞ്ഞില്ലല്ലോ?

  • @sarasiva2240
    @sarasiva2240 10 месяцев назад +1

    Pathanamthitta where is this temple located

    • @nithink6991
      @nithink6991 4 месяца назад

      Cherukolpuzha ,kanjeetukkara primary health care center inde aduthayil verum ee temple

  • @SatheeshKumar-ep3vw
    @SatheeshKumar-ep3vw 10 месяцев назад +1

    ഒരു കാര്യം വിട്ടുപോയി വഴിപാടായി മദ്യം ധരാളം ആൾക്കാർ കൊടുക്കുന്നുണ്ട് ഞാൻ പോയിട്ടുണ്ട്

  • @akhileshkaladharan4217
    @akhileshkaladharan4217 3 года назад +1

    Njan poittunundu

  • @user-cl1pv8lw3w
    @user-cl1pv8lw3w 10 месяцев назад +2

    ᴄʜɪᴛᴇᴢʜᴀᴛʜᴜ ꜱᴀɴᴋᴜᴩɪʟʟᴀʏᴜᴅᴇ ᴛʜᴀʀᴀᴠᴀᴅᴜ👌👍

  • @chowabhaghavathithippilass2042
    @chowabhaghavathithippilass2042 11 месяцев назад +1

    പുലയർ ചൊവ ക്ഷേത്രം ഉണ്ട് കരി നീലി ക്ഷേത്രം ഉണ്ട്

  • @deepukurian2864
    @deepukurian2864 2 года назад +1

    ഞാൻ കേട്ടിട്ടുണ്ട്, ഇ ത് വെര കണ്ടിട്ടില്ല

  • @usharaju8522
    @usharaju8522 Год назад

    Enioronnum kalkkan kidakkunnathayullu

  • @rajendranp8237
    @rajendranp8237 Год назад +1

    Pulayarkkalla ellavarkkum

  • @Hamesvlogs
    @Hamesvlogs 3 года назад

    Nan kuttakie video full kanuka kuttakuka

  • @Hamesvlogs
    @Hamesvlogs 3 года назад +1

    Video nan kandu nally kuttakam ok plesss reply

  • @vidyar7451
    @vidyar7451 Год назад +1

    Hi

  • @hareeshnettissery1731
    @hareeshnettissery1731 10 месяцев назад

    മുകാബിക ദേവി ഭക്തി ഗാനം ആണ് ഇത്

  • @pkmohanan2366
    @pkmohanan2366 2 года назад +4

    എല്ലാ മനുഷ്യന്മാരും ഒന്നാണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടുകൂടിയാണ് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പ്രക്രിയ പ്രക്രിയ ബ്രിട്ടീഷുകാർ ഇവിടെ നടപ്പിലാക്കിയത് ഇപ്പോഴും അവരാൽ നിയന്ത്രിക്കപ്പെടുന്ന സർക്കാറുകൾ അതേ നടപടിക്രമങ്ങൾ അവർക്കുവേണ്ടി പൂർണമായി നടത്തിക്കൊണ്ടു പോകുന്നു അച്ഛാ ദിൻ ലാൽസലാം ( പഴയ വീഞ്ഞ് പുതിയ ബോട്ടിലിൽ )

    • @babuthomaskk6067
      @babuthomaskk6067 Год назад

      ശരിയാ ശ്രീരാം
      അവരല്ലേ എട്ടാം നൂറ്റാണ്ടിൽ വന്ന് ആദി ദ്രാവിഡ വംശം രാജാക്കന്മാരെ ഇല്ലാതാക്കി ആ ജനതകളെ മുഴുവന് അടിമകളാക്കി അയിത്തവും തീണ്ടലും ഉണ്ടാക്കി അധ്വാനത്തിന് കൂലി ഇല്ലാതാക്കി മർദ്ദനം നൽകിയത്

  • @athira_37
    @athira_37 Год назад

    Manusyar

  • @_Dharshana_s
    @_Dharshana_s Год назад +1

    അന്ധവിശ്വാസത്തിൽ നിന്ന് കരകയറി ചെന്നത് അന്ധവിശ്വാസം 2×💣

  • @user-bh5fh7mp9x
    @user-bh5fh7mp9x Месяц назад +1

    ഇയാളുടെ ഒരു പുഞ്ചിരിക്കുന്ന മുഖവും കുറച്ച് പൂക്കളും കൈയിൽ വെച്ച് ഒരു പ്രതിമ നിർമിക്കാമായിരുന്നില്ലേ? അങ്ങനെയാകുമ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടുമായിരുന്നു !

  • @retheesheb5738
    @retheesheb5738 10 месяцев назад +1

    ഈ കത പുർണ്ണം ആല്ല

  • @moviesmoon9875
    @moviesmoon9875 3 года назад +8

    ഈ ചിറ്റേടത്ത് തറവാട്ടുകാർ എന്ത് ജാതിക്കാർ ആയിരിന്നു....

    • @gameingchanal2243
      @gameingchanal2243 Год назад +2

      നായന്മാർ ആയിരുന്നു

    • @gameingchanal2243
      @gameingchanal2243 Год назад +1

      നായന്മാർ ആയിരുന്നു

    • @rvnsdm
      @rvnsdm 10 месяцев назад +1

      Nair

  • @legithalegitha1170
    @legithalegitha1170 2 года назад +6

    ചതിച്ചു കൊന്നതല്ലേ???

  • @user-xd1bf3rn8g
    @user-xd1bf3rn8g 10 месяцев назад

    ആമ്മേൻ എന്നെ ആശ സുജാത എന്നെ ചതിച്ചു

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 2 года назад

    കള്ളം

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 10 месяцев назад

    അപമൃത്യു സംഭവിച്ചാൽ അത്മാവ് ഭൂമിയിൽ പ്രതികാരം ചെയ്യാൻ നില്കുന്നത് പുലയരുടെ അത്മാവ് മാത്രം ബാക്കി ഉള്ള ജാതിക്കാരുടെ അത്മാവ് മരിച്ചു 41കഴിയുമ്പോൾ അവനവന്റെ പ്രേവർത്തി അനുസരിച്ചു സ്വാർഗത്തിലോ നരകത്തിലോ പോകും

  • @kannakiconsumarservice3990
    @kannakiconsumarservice3990 Год назад

    ഈ ക്ഷേത്രത്തിൽ പോയില്ലെങ്കിൽ മറ്റുള്ളവരുടെ പേരിൽ അട്രാസിറ്റി കേസെടുക്കണം.

  • @888------
    @888------ Год назад

    ബാലൻ പുലയൻ ആണ് ബാർബറാം ബാലൻ😅ഇവിടങ്ങളിൽ ഇവർ പൂച്ച എന്ന് അറിയപ്പെടുന്നു..

    • @suchitrakm3136
      @suchitrakm3136 Год назад +1

      അപ്പോൾ നിന്നെയൊക്കെ മരപ്പട്ടി എന്നാരിക്കും അറിയപ്പെടുന്നത്.....

    • @sumeshk2255
      @sumeshk2255 Год назад +6

      നീ കൊട്ടി ആണോ

    • @1976athletico
      @1976athletico 10 месяцев назад

      Nee arada pulle

  • @gameingchanal2243
    @gameingchanal2243 Год назад +1

    ഏതോ പാലം നിർമിച്ചപ്പോ കൊല്ലപ്പെട്ട പുലയൻ ആണെന്ന് തോന്നുന്നു കഥ ഇങ്ങനെ ആയി അതാരിക്കും ശരി അല്ല എങ്കിൽ പൂർണ ചരിത്രം അറിയണം പുലി പിടിച്ചെന്ന് വച്ചു അമ്പല പണിയേണ്ട കാര്യം ഇല്ലെല്ലോ

  • @sammanohar3406
    @sammanohar3406 2 года назад +2

    Super

  • @gameingchanal2243
    @gameingchanal2243 Год назад

    ഏതോ പാലം നിർമിച്ചപ്പോ കൊല്ലപ്പെട്ട പുലയൻ ആണെന്ന് തോന്നുന്നു കഥ ഇങ്ങനെ ആയി അതാരിക്കും ശരി അല്ല എങ്കിൽ പൂർണ ചരിത്രം അറിയണം പുലി പിടിച്ചെന്ന് വച്ചു അമ്പല പണിയേണ്ട കാര്യം ഇല്ലെല്ലോ

    • @indian936
      @indian936 Год назад

      Njanum Inganeya Kettad

  • @Hamesvlogs
    @Hamesvlogs 3 года назад +1

    Super

  • @sudheersakthi
    @sudheersakthi 2 года назад +1

    Super