ഇരു ലോകം ജയമണി നബിയുള്ള തിരുവും വന്നേ | Amani Patturumal | Kairali TV
HTML-код
- Опубликовано: 6 ноя 2024
- #kairalitv #kairalinews
Kairali TV
Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ഈ പാട്ടിന്റെ പൂർണ്ണമായിട്ട് അമാനി പാടിയപ്പോൾ ആണ് കേട്ടത് - Supper
ആഹാ, ഗംഭീരം. വളരെ പ്രയാസമുള്ള വരികളാണ്
മനോഹരമായി ആലപിച്ചത്. അഭിനന്ദനങ്ങൾ
😊
അമാനി മോളെ പാട്ട് സൂപ്പർ സൂപ്പർ 👌👌ഒരു രക്ഷയും ഇല്ല മോളെ ഹോഹിസ് സൂപ്പർ 👍മോള് ഇനിയും നല്ല നല്ല ഉയരങ്ങളിൽ എത്തട്ടെ മോളെ പാട്ട് കേട്ടപ്പോൾ റംലത്തനെ ഓർത്തു പോയി 👍👍👍👍
അമാനി.. തകർത്തു. സംഗതികൾ ആവശ്യത്തിന് ചേർത്തു. നീണ്ട സാഹിത്യം തെറ്റാതെ ബൈഹാർട്ട് ചെയ്യുക അപാരം. അഭിനന്ദനങ്ങൾ! 💗🌹🌹
👌🗣️👍🙏 വളരെ കററ്റ് ആയി പാടി ... എന്നും നന്ദി നമസ്കാരം എന്നു നന്നായി പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ !!❤
🎉🎉😅
😢 6:21
അമാനീ, വളരെ മനോഹരം.
അഭിനന്ദനങ്ങൾ
ഗംഭീരം.. Breath control നമിച്ചു 🙏🙏❤️❤️👍👍😊
അമാനി, പൊളിച്ചടുക്കി.. സൂപ്പെർ...❤🎉
അമാനിക്കുട്ടീ... സൂപ്പർ
അമാനിമോൾ പൊളിച്ചടുക്കി❤❤ മാഷാ അല്ലാഹ്, ഈ മോളെ നീ ഉയരങ്ങളിൽ എത്തിക്കണേ .....
ചരിത്ര പ്രാധാന്യമുള്ള പാട്ട്. കലക്കി.❤❤❤
❤നല്ല പാടി മോള്!🎉
സൂപ്പർ നന്നായി പാടി മോളേ❤🎉❤🎉❤🎉❤🎉❤🎉
Adipoli song 💕
പെരിന്തൽമണ്ണ യുടെ വാനമ്പാടി നല്ല സൂപ്പർ ആയിടുണ്ട്
ഈ പാട്ട് ആര് പാടുമെന്ന കൺഫ്യൂഷനായിരുന്നു അമാനി പൊളിച്ചടുക്കി❤❤🎉
Amani molpolichu ❤❤
ഓ..... അതിഗംഭീരം♥️♥️♥️♥️
Wow… Amazing👏👏👏
അൻവർക്ക സൂപ്പറായിട്ടുണ്ട് ആ ചാരുത ഒന്നുകൂടി നന്നായിരുന്നു ശരിയായ പേടിയാണ് വളരെ സൂപ്പറായിട്ടുണ്ട് സൂപ്പർ മോളെ മറ്റുള്ളവർക്ക് പാടിയും കേട്ടിട്ടുണ്ട് ഈ പാട്ട് നീ പാടിയശേഷം ഞാൻ കേട്ടു വളരെ ബ്യൂട്ടിഫുൾ ആയിട്ടുണ്ട്
L
ക്യൂട്ട് ഗേൾ, നല്ല പാട്ട്. മോളെ ഇഹാലോകവും പരലോകവും നന്നാകുന്ന രൂപത്തിൽ വഴിനടത്തേണ്ടത് ഉമ്മയാണ്.ഭാവിയിൽ അവൾ തന്നെ ചോദിച്ചേക്കാം എന്തിനായിരുന്നു ഈ കോപ്രായങ്ങൾ എന്ന്?
കുറ്റപ്പെടുത്തുകയോ തള്ളിപ്പറയുകയോ അല്ല ..എങ്കിലും ആത്മാവ് നഷ്ട്ടപെട്ട ഒരു സമൂഹമായി മുസ്‌ലിം സമൂഹം അതിദ്രുതം മാറിക്കൊണ്ടേയിരിക്കുന്നു . ഭയമാണ് ഉള്ളിൽ ,ഈമാനില്ലാത്ത പേരിൽ മാത്രം മുസ്ലിംകളായ ഒരു വലിയ ജനത രൂപപ്പെടുന്നു .. ഞാനും നിങ്ങളും അടക്കം ഒന്നാമതായി ഉത്തരവാദികളാവുന്നത് രക്ഷിതാക്കൾ തന്നെയാണ്
Mashaallah mashaallah mashaallah amanikuttiiiii sooper......
Lyrics
Recordings
ഇരു ലോകം ജയമണി നബിയുള്ള
തിരു മുംമ്പന്നേ...
ഈരൈ ദേശെ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ...
ഇരു ലോകം ജയമണി നബിയുള്ള
തിരു മുംമ്പന്നേ...
ഈരൈ ദേശെ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ...
ചൊന്നവർ മന്നർ നബീ കരമേറ്റി
എന്നുടെ എൻ കൊതി എന്ന് ചൊൽ ചാറ്റി
കുഞ്ഞി ഇടൈ കിഴവമ്പുകൾ പോറ്റി
പോറ്റിടൈ ഫർദവൻ പ്രിയമോടെ
ഹബീബുള്ളാവേ
പോരിശ കടലുടെ ദിനകരൻ
റസൂലുള്ളാവേ
ഇരു ലോകം ജയമണി നബിയുള്ള
തിരു മുംമ്പന്നേ...
ഈരൈ ദേശെ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ...
❤❤_______❤❤
❤❤❤❤❤❤❤❤
________________
അള്ള അവൻ തിരു ഹുബ്ബോളി താജാ
വെള്ളിയാലുണ്ടനെ കെട്ടുവാൻ ഹാജാ
നല്ല സിറി മുഖം കത്തും സിറാജ
അള്ള അവൻ തിരു ഹുബ്ബോളി താജാ
വെള്ളിയാലുണ്ടനെ കെട്ടുവാൻ ഹാജാ
നല്ല സിറി മുഖം കത്തും സിറാജ
സിറാജവൻ മലയുടെ വലപ്പുറം
ശഹാദത്തണ്ടേ
ചീത്തിരെ കുറിതരി പെടുകണ
വളർമ്മ കൊണ്ടേ
ഇരു ലോകം ജയമണി നബിയുള്ള
തിരു മുംമ്പന്നേ...
ഈരൈ ദേശെ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ...
❤❤_______❤❤
❤❤❤❤❤❤❤❤
________________
കൊണ്ടുമെ ഒരു പുറം കുളമത് വേണം
ഉണ്ടുമെ കിണറതിൽ വളപ്പുക സ്ഥാനം
ബിണ്ടിയ പുരുഷനുമുള്ളവൾ മാനം
കൊണ്ടുമെ ഒരു പുറം കുളമത് വേണം
ഉണ്ടുമെ കിണറതിൽ വളപ്പുക സ്ഥാനം
ബിണ്ടിയ പുരുഷനുമുള്ളവൾ മാനം
മാനിംബ തനിമണി വടിവോടെൻ
പശുവേണൊന്നേ
മസലൊത്ത കുഴലിനെ ഇണയാക്കി
തരുവിൻ പൊന്നേ
ഇരു ലോകം ജയമണി നബിയുള്ള
തിരു മുംമ്പന്നേ...
ഈരൈ ദേശെ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ...
❤❤_______❤❤
❤❤❤❤❤❤❤❤
________________
പൊന്നൊരു നാളകം നാലകം തങ്ങൾ
മിന്നിയെ ചേർത്ത് തരേണമെ ഉങ്കൾ
തന്നിടണം ഒരു കത്തതിനിപ്പോൾ
പൊന്നൊരു നാളകം നാലകം തങ്ങൾ
മിന്നിയെ ചേർത്ത് തരേണമെ ഉങ്കൾ
തന്നിടണം ഒരു കത്തതിനിപ്പോൾ
കത്തതിൽ നബിയാലെ നിനവിനും
തരേണം പൊന്നേ
ഖബ്റാലെ നബി ഹാള്ർ തരം മങ്ങി
മനം മുഷിത്തേ..
ഇരു ലോകം ജയമണി നബിയുള്ള
തിരു മുംമ്പന്നേ...
ഈരൈ ദേശെ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ
അമാനി. ഒരുപാട് ഉയരങ്ങളിലെത്തട്ടെ
നാഥൻ അനൂഗ്രഹിക്കട്ടെ
ആമീൻ
അമാനി മോളെ തകർത്തു ❤❤❤❤👍👍👍👍ചക്കരയുമ്മ ❤❤❤👍👍👍അടിപൊളി
Amani mole manoharamaayi paadi mole Abhinandanangal
തുവ്വൂരിന്റെ അഭിവാദ്യങ്ങള്‍...
good
സൂപ്പർ👍👍👍💯💪💪🌳🕌
Suppar vois mole
👍👍 Super
പൊന്നുമോളെ പൊളിച്ചെടാ..... ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤
Very nice. 👍❤️
Amani supper Adipoli ❤
Polich adakki 🎉🎶❤️
Supper 🎉
മോളുടെ പാട്ട്
സൂപ്പർ ആണ്
Super amani mol
Amani kutti adipoli
RAHNA👍
i വളരെ നന്നായിട്ടുണ്ട് - 68 വയസായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
❤❤super
Amani adipollllliii
😊അമാനികുഞ്ഞേ തകർത്തു പാടി മഹതി റംല ത്ത പാടി ഹിറ്റ് ആക്കിയ പാട്ട് ഓർക്കസ്ട്രാ സൂപ്പർ ഗംഭീരം ആക്കി 🌹🌹😊
❤
😢😢
Super super very good
Thala nannaye marakkam amani mool
👌
Gf
🎉
അമാനിമോൾ അടി പൊളിയായി മോളെ താങ്ക്യൂ
👍🏻👍🏻👍🏻👍🏻👍🏻
Beautiful
അമാനി മോളെ ഇത് പോലെയുള്ള മാപ്പിളപാട്ട് സെലക്ട' ചെയ്യുക.
Suuuuuuppper
❤❤❤👍
❤❤❤
Amani mole voice super aveshanm okay but paat not okay because over speed that is a problem so find out original song god bless you bay bay
molu nannayi padi 👌😍
👍👍👍👍👍
Amani Sooper ayi padi
അമാനി ഇനിയും ഇതേ പോലുള്ള നല്ല പാട്ടുകൾ പാടണം പഴയ പാട്ടുകൾ പുതിയ തലമുറയിലെ നല്ല വോയ്‌സിൽ പാടുന്നത് നല്ലതാണ്
Nallla ppat adipoliyaayibpaadbbuthinmuttulla sibg aanubshwasam pokumo ennu pedi aayirunnu
L 6:33 @@HajaraHajarack-tv6fc
😂😂😂😂 8:49 8:49 @@HajaraHajarack-tv6fc
❤😂❤❤❤.@@HajaraHajarack-tv6fc
👍👍🥰🥰🥰❤️❤️
കൊച്ചു സുന്ദരി ഞമ്മളുടെ നാടിന്റെ അഭിമാനം
മാഷാ അള്ളാ. കുറച്ചും കുടി സ്ലോവായ് പടിയിരുന്നെങ്കിൽ സൂപ്പർ ആയിരുന്നേനെ. ഇതങ്ങു പാടി തീർന്നാൽ മതി യായിരുന്നു എന്ന ഒരു ഫീലായിരുന്നു പാടിയത് നന്നായിരുന്നു. പേര് ഓർമ ഇല്ല സൗദി യ യിൽ ദമാമിൽ നിന്ന് ഒരു പെൺകുട്ടി വന്നു പാടി യിരുന്നുപാട്ട് കേട്ട് റംലത്ത നേരിട്ട് വിളിച്ചു അഭിനന്ദിച്ചു സത്ത്യം പറഞ്ഞാൽ റംലത്ത പാടിയതിലും അപ്പുറമായിരുന്നു അത്രക്കും രസമായിരുന്നു അതിനു മുൻപ് ആകുട്ടിയുടെജേഷ്ടത്തി ഹർഷ വന്നിരുന്നു ഈ കുട്ടിയുടെ പേര് ഓർമയില്ല കുറച്ച് വർഷങ്ങക്ക് മുമ്പാണ് ഇത് കാണുന്ന വരുണ്ടങ്കിൽ ആപേര് അറീച്ചു തന്നാൽ വളരെ ഉപകാരം എന്ന് കരുതി ഈകുട്ടിയുടെ പാട്ട് മോശമല്ല k. ട്ടോ. അള്ളാഹു അനുഗ്രഹിക്കട്ടെ
12 വയസ്സ് ആയ കുട്ടിയാ, ഉഷാറാകും 😆
Sulfa ano
👍🏻
Amamikuttinte uppak oru Big saluoott
അമാനി മോൾ പാടി . ഇത്തിരി കൂടി മുതിർന്ന ശേഷം പാടിയാൽ ഇതിലും ബെറ്ററാകും . 👌👍
B
Super
Age/:568
ഒന്നുകൂടി സ്ലോവായി പാടിയാൽ അല്ലേ നന്നാവാ? ശബ്ദം നന്നായി
Mole over speed
പല ഗായകരും, ഈ ഗാനം പാടുന്നത് കേട്ടിട്ടുണ്ട്....പക്ഷെ അവസാന വരി വരെ ഇത്രയും പവർഫുള്ളായി,പാടുന്നത് ആദ്യമായി കേൾക്കുന്നു...ഒരുപാടിഷ്ടായി...വാക്കുകൾ കുറച്ച് കൂടി വ്യക്തമായാൽ കുറച്ചു കൂടി നന്നാവും...
Bd
Amanikkuhai
Sooparamanee
Nlla suond
One chance please hind hi. Songs.kadar.kuthu.parmba
Amuse.celebrateourhearingisyoursinging
Super
👍🏻👍🏻
👍♥️♥️
❤❤❤
❤
👍👏
❤❤❤❤
❤❤
❤❤❤
❤❤