മുഹിയുദ്ദീൻ മാല | ഫാത്തിമ ഷഹാന | Mehboobe Ilaahi 'Islamic Song | Shahana Band

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 3,7 тыс.

  • @AlshifaVlog
    @AlshifaVlog 3 года назад +731

    ഷഹാന മോൾ നന്നായി പാടി നല്ല രസമുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ഇടക്കൊക്കെ ഈ പാട്ട് കേൾക്കാറുണ്ട് ഇനിയും ഇതുപോലെയുള്ള സോങ്ങ് പ്രതീക്ഷിക്കുന്നു. മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰

  • @majitharahim5743
    @majitharahim5743 2 года назад +54

    റമളാനിൽ ഈ സോങ് കേൾക്കാൻ oru ഫീൽ ആണ് 💕💕💕💕💕💕💕💕💕💕

    • @ShahanaBand
      @ShahanaBand  2 года назад +8

      🥰

    • @NafiSadique
      @NafiSadique 10 месяцев назад +4

      ഞാൻ ഇപ്പൊ റമളാനിൽ കേൾക്കുന്നു 😃

    • @McbMcb-xx8ym
      @McbMcb-xx8ym 4 месяца назад +2

      Adhe adhe

  • @kasimkasu8256
    @kasimkasu8256 4 года назад +201

    മുഹ്‌യിദ്ധീൻ മാല പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഭയങ്കരം സന്തോഷം മോഹിയദ്ധീൻ മാല ഇത്രയും നല്ല ഭംഗിയിൽ പാടി മോളെ

  • @Mariyam1679
    @Mariyam1679 2 месяца назад +4

    മുഹ് യുദീൻ മാല അതി മനോഹരമായി പാടിയ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤

  • @shebeershebeer3296
    @shebeershebeer3296 3 года назад +141

    സൂപ്പർ ട്ടോ. എനിക്ക് ഇത് കേൾക്കാൻ ഭയകര ഇഷ്ടം ആണ് അങ്ങ് സ്വർഗം കാണും പോലെ

    • @AliAhmed-bi5fg
      @AliAhmed-bi5fg 3 года назад +1

      💌💋💗💓💞💕💟💝💖🧡💛💚💙💜🤎🤍💯💢💥💫🌹🌹🌹🥀🥀🥀🌷🌷🌷⚘⚘⚘🦋🦋🦋🦜🦜🦜🕊🕊🕊🏡🕋🕍🏰💒🕌🌇🌆🏙🏰💒🕌🛕⛪🏭🤝🤲

    • @abuabuponnani5217
      @abuabuponnani5217 3 года назад

      😂🤔

    • @fidhahakeem1041
      @fidhahakeem1041 3 года назад +1

      That's correct✅

    • @aneeftv2583
      @aneeftv2583 3 года назад +3

      Thall🤣

    • @hayaaeeeiiii
      @hayaaeeeiiii 3 года назад +2

      Athrakk angh veno🥴😏

  • @fasil3kt593
    @fasil3kt593 Год назад +41

    ഞങ്ങളെ മദ്രസയിൽ മാലപ്പാട്ട് ഞങ്ങൾ ഇതാണ് പാടുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @shaheebakp9930
    @shaheebakp9930 4 месяца назад +7

    കൂടെ ഉള്ളവർക്ക് കാണിച്ചു കൊടുത്തു എല്ലാവർക്കും ഭയങ്കര ഇഷ്ട്ടായി 😊❤❤🎉

  • @rocky9324
    @rocky9324 3 года назад +893

    ഈ ഗാനം ഇഷ്ടപ്പെട്ടവർ ലൈക്‌ അടി 👍🏻പ്ലീസ്

  • @nissasabu6040
    @nissasabu6040 4 года назад +281

    അൽഹംദുലില്ലാ ഈ പുതു തലമുറയിലെ ആളുകൾ മറന്നു പോയ മൗലൂദ് മുഹിയുദീൻ മാല പാടിയത് കൊള്ളാം

  • @RamzanRamzan-mt7ug
    @RamzanRamzan-mt7ug 10 месяцев назад +2

    മാഷാഅല്ലാഹ്‌ എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമായി നല്ല രീതിയുണ്ട് ട്ടൊ 🤲🤲🤲❤️👍👍

  • @shareefqatarqatar2729
    @shareefqatarqatar2729 4 года назад +197

    ഇതിൽ, പാടിയ, എല്ലാവരെും
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹു അക്ബർ 👍👍👍💚🌴🌳🌵

  • @shereenanpshereena2428
    @shereenanpshereena2428 3 года назад +404

    ഈ പാട്ട് ഇഷ്ടം ആയി
    പിന്നെ ആർക്കാണ് ഇഷ്ടം അവർ ലൈക്‌ അടി ❤❤👍❤❤❤

  • @sumayyanoora4183
    @sumayyanoora4183 3 года назад +17

    എന്റെ ഉസ്താദ് പറഞ്ഞു ഞാൻ നോക്കിയതാണ്. നല്ല രസമുണ്ട് കേൾക്കാൻ നല്ല വോയിസ്‌

  • @dilshanafathima7724
    @dilshanafathima7724 3 года назад +24

    ഇനിയും ഇങ്ങനെ പാടാൻ പടച്ചവൻ തവ്ഫീക് നൽകട്ടെ
    ആമീൻ🤲🤲🤲🤲🤲😘🥰😘🥰😘🌹🌹💛

  • @cr7fina713
    @cr7fina713 2 года назад +3

    Ethu nte 13 vaysu muthl kelkunu ketu ketu kaanapadm ai..(.എന്നെ പിടിച്ചവർ ഏതും പേടിക്കേണ്ട എന്നെ പിടിപ്പോർക്കു ഞാൻ തുണ എന്നോവർ )🔥🔥... ഈൗ നേരം വരെ അതു കൊണ്ട് എന്നും ഉയർച്ച മാത്രം നന്നായി പഠിക്കാൻ പറ്റി agharahicha ജോബ് ഇഷ്ട പെട്ട പെണ്ണിനേം കെട്ടി... അൽഹംദുലില്ലാഹ്...

  • @travelborthers4647
    @travelborthers4647 7 месяцев назад +13

    മുഹ്‌യിദ്ധീൻ മാല പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഭയങ്കരം സന്തോഷം മോഹിയദ്ധീൻ മാല ഇത്രയും നല്ല ഭംഗിയിൽ പാടി മോളെ😍

  • @shaheebakp9930
    @shaheebakp9930 4 месяца назад +6

    മദ്രസയിലെ പരിപാടിക്ക് വേണ്ടി പാടുന്നവർ like അടി 🎉

  • @Thabsheeramol
    @Thabsheeramol 4 месяца назад +3

    ഷഹാനമോൾ സൂപ്പറായിട്ടുണ്ട് 👍👍😍

  • @hijasalihassan
    @hijasalihassan 3 года назад +19

    മോളേ നിന്നെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിഞ്ഞ് കൂടാ അല്ലാഹു നിനക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ ആമീൻ

  • @Youtuber-vi8hb
    @Youtuber-vi8hb 3 года назад +101

    സൂപ്പർ ആയിട്ടുണ്ട് ഈണവും ശബ്ദവും ആഹാ... മനോഹരം തന്നെ മോളേ...

  • @MUFEEDPP
    @MUFEEDPP Год назад +3

    Zuper aayitto ....🎉❤
    Enthaayaalm god bless you...

  • @aneesh007palakkal7
    @aneesh007palakkal7 4 года назад +54

    ദിവസങ്ങൾ കൊണ്ട് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po 3 года назад +59

    സൂപ്പറാണ് മോളെ എന്റെ സ്നേഹാഭിനന്ദനങ്ങൾ

  • @Shalu1234-gd9to
    @Shalu1234-gd9to 3 месяца назад +3

    Enik schoolill paripadi und. Enkk thanteth bayakara ishttayi nan thante ee song groupill send cheythu. Avarkk okke bayakara ishttayi ente feiendsin❤️

  • @Ramxu_Official
    @Ramxu_Official 3 года назад +53

    നന്നായി പാടി കേൾക്കാൻ ആഗ്രഹിക്കുന്ന ഇമ്പമുള്ള ഗാനമാണ്.
    ماشاء الله
    ഇനിയും ഒരുപാട് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🤲
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
    🤲 ആമീൻ 🤲

  • @asharafa93
    @asharafa93 3 года назад +32

    സൂപ്പർ ആയി കുഞ്ഞുമൊളെ അള്ളഹു ഹൈർ ച്ചെയ്യട്ടെ ആ മിൻ❤️❤️❤️❤️❤️❤️❤️

  • @FinusDhilu-u6m
    @FinusDhilu-u6m 4 месяца назад +4

    Super shahaana mol😍😍😍😍❤️❤️❤️❤️❤️

  • @ayyubsaheb888
    @ayyubsaheb888 3 года назад +20

    Nice singing very well. From Udupi

  • @haseenahaneefa3235
    @haseenahaneefa3235 3 года назад +30

    എന്റെ മോന്ക്ക് ഇത് കേൾക്കണം ഉറങ്ങാൻ
    പൊളിച്ചു മോളേ

  • @RAHIMPulickans
    @RAHIMPulickans 7 месяцев назад +2

    മോൾക്ക്‌ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു

  • @nachoosisprincess8723
    @nachoosisprincess8723 3 года назад +27

    Super mole mol നന്നായി പാടിയല്ലോ😍😍

  • @ALEENAANXD
    @ALEENAANXD 3 года назад +9

    Alhamdhulillah polichu allahu Shahanayem kudumbatheyum allahu anugrahikkatte Aameen

  • @hannnafathima7360
    @hannnafathima7360 3 года назад +2

    Masha allah mole nannayi padi enikk ishtappettu iniyim pattu padanam super nallam pole padi super 👍👍👍👌👌👌

  • @shahimujeeb2006
    @shahimujeeb2006 4 года назад +105

    നല്ല രീതിയിൽ പാടി പൊളിച്ചു ഷഹാന 😘😘😘

  • @SameerSameer-jw8hm
    @SameerSameer-jw8hm 3 года назад +3

    Ente mol urangubol aval shahande eee song itt kettitta urangar

  • @FC-gl7pd
    @FC-gl7pd 4 года назад +12

    Super . Adichu polichu timirthu 👍👍👍👌👌📀📀💿💿

  • @muhammednazalnichu9649
    @muhammednazalnichu9649 3 года назад +36

    Masha Allah adipoli thala marachittillalo sundharikutti❤️❤️❤️❤️❤️❤️👍👍👍👍❤️❤️👍👍👍

  • @farhanfarhan7099
    @farhanfarhan7099 2 года назад +2

    Thanks shanuu super ayi Padiii😘😍😘💖💖💖💕💕💕💕

  • @ajsalmuhammed7816
    @ajsalmuhammed7816 3 года назад +17

    Etre Kettalum Mathiverunnillla👏adipoli😍

  • @Shifana_Minnu
    @Shifana_Minnu 3 года назад +24

    Madrassayil 8th padikumbo മുഹ്യുദീൻ മാല പാടി first kitteenu. Athoke oru experience aan miss cheynnund
    Shanu ni എന്തായാലും ഈണ സ്വരത്തിൽ പാടിയിട്ടുണ്ട് .
    Nink first with A+......
    Volume 2 padi ushaar aak
    All the best sista

  • @SumayyaSumayya-um6hk
    @SumayyaSumayya-um6hk 4 месяца назад +4

    Ith പാടിയാൽ എനിക്ക് 1st ഉറപ്പ് 👍🏼

  • @jaseerashajirjaseera2119
    @jaseerashajirjaseera2119 3 года назад +10

    Masha allah 😊😘👍 innikk ishttamayi 👍

  • @mirshadm571
    @mirshadm571 3 года назад +88

    എനിക്ക് മൂഹിയിദീൻ മാല നല്ല ഇഷ്ട്ടാണ് 😍😍❤️❤️

    • @fahinakabeer3395
      @fahinakabeer3395 2 года назад

      Njchfhfnfndbdhgghgfjfyyfhsjskmsbcbdbdgffgfg hhfhfgffgryyfgfhgdfgghycgfhjxhdhfhhxfgfhgfggfghfhffhfhhfhfhgfhgfggfhhfhhfggfgfghhfhfhhghghghghghhghghjnfhggffjjjfhfgghfjfjfhhfghhf hfn fuvggb yhrhhh yy hh ugughhfhffyygfffyfyfuuffubhfhfgggghgjjgjghghgh yfyyfhfyfhfhfhxhxhhjdkfjfjjdjdjjfjjfhf hhhh hhjjjj yggffh hyygg bbyhyfghfhgygghhhghjhjhg yhhfghfhfhhf uhjfhduhdhdufghyufuyyfhhgfufh 🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🌙👄👄👄👄😇😇😇😇👏🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋❤️🕋🕋🕋🕋🕋🕋🕋🕋😇😇😇😇😇🕋🕋♥️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋♥️🕋🕋🕋🕋🕋🕋🕋🕋🕋🕋♥️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋♥️🕋♥️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

    • @fahinakabeer3395
      @fahinakabeer3395 2 года назад

      Hggtfghdgdbfbbfbffhffvbd😍😍

    • @umerma2004
      @umerma2004 2 года назад +1

      എനിക്ക് കേൾക്കാൻ ഇഷ്ടാണ് പക്ഷെ അതിലെ പല ആശയങ്ങളോടും യോജിക്കാൻ കഴിയില്ല

    • @bennett8965
      @bennett8965 2 года назад +2

      ​@@umerma2004 ഹൊ,നീ യോജിച്ചില്ലെങ്കിൽ ഇവിടെ ആരും ഉറങ്ങില്ല

    • @umerma2004
      @umerma2004 2 года назад

      @@bennett8965 അപ്പൊ ഇയ്യ് അങ്ങനെ ഉറങ്ങിക്കോട്ടൊ ഉണരണ്ട

  • @ITSMEHANU
    @ITSMEHANU 3 года назад +8

    താത്താന്റെ song കെട്ടിട്ടന്ന് ഞാൻ പഠിച്ചത് പൊളി സോങ് super👍👍🥰

  • @jafarbavu1243
    @jafarbavu1243 3 года назад +118

    നിങ്ങളുടെ പേരും നിങ്ങളുടെ ഗാനവും ഒരു പോലെ മനോഹരം 👍👍👍👍❤❤❤

    • @jafarbavu1243
      @jafarbavu1243 3 года назад

      പേര് മനോഹരം തന്നെ, പാട്ടിനെ കുറിച്ച് പറയാൻ നിങ്ങളുടെ പാട്ട് ഞാൻ കേട്ടില്ലല്ലോ 😅😅😅😅

    • @jafarbavu1243
      @jafarbavu1243 3 года назад

      @EDUHUNT VLOGS 👍👍👍👍

  • @satharelankur6409
    @satharelankur6409 2 года назад +4

    Hi ഷഹാന മോളെ എനിക്ക് വളരെ ഇഷ്ടമാണ് പാട്ടുകളും ഞാൻ ഞാൻ കേൾക്കാറുണ്ട് വളരെ രസമുള്ളതാണ്ഷഹാന മോളെ ഫാനാണ് ഒത്തിരി പാട്ടുകൾ ഇനിയും ഇടണം ഷഹാന മോളെ കാണാൻ തന്നെ അടിപൊളി എനിക്ക് ഷഹാന മോളെ പാട്ടുകൾ വളരെ വളരെ വളരെ ഇഷ്ടമാണ് ❤️🌷🌷🌷🌷🌷🌷🌷🎉🎊👌👌👌👌👌

  • @ajmalajmalambzakoodaju4884
    @ajmalajmalambzakoodaju4884 4 года назад +117

    അള്ളാഹു നിൻറ്റി കുടുംബത്തിന് സ്വർഗം നൽകട്ടെ
    നകള്ളിയും അള്ളാഹു സ്വർഗം തരട്ട്
    ആമീൻ

  • @rifamallath8308
    @rifamallath8308 3 года назад +64

    അള്ളാഹു ഖൈർ ചെയ്യട്ടെ മോളെ 🌹🌹🌹🌹🌹🌹

  • @Mochimakes-x8m
    @Mochimakes-x8m 5 месяцев назад +3

    ഞങ്ങളുട മദ്രസയിൽ ഞാൻ ഇതാണ് പാടുന്നത് ❤️❤️❤️❤️❤️

  • @MohammadCh-ve3ph
    @MohammadCh-ve3ph 8 месяцев назад +7

    നല്ല. മോൾ. ആഫിയത്തഉള്ള. ദീർഘ
    ആയ്യൂസ് തരട്ടെ. ആമീൻ

  • @Amina55307
    @Amina55307 3 года назад +7

    Vtl babies okke ith ketta urangaar. mashallah super❤️❤️👌👌👌👌👌

  • @shareefpallar8469
    @shareefpallar8469 3 года назад +3

    ഷഹാന മോൾ നന്നായി പാടി നല്ല രസമുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു 🥰👍🏻

  • @opem1216
    @opem1216 2 года назад +54

    മാഷാ അല്ലാഹ് 🥰👍

  • @ibrahimkt7542
    @ibrahimkt7542 3 года назад +6

    നന്നായി പാടി അള്ളാഹു തൗഫീക് നൽകട്ടെ

  • @hamsakd8194
    @hamsakd8194 3 года назад +13

    എൻ്റെ മകളേ മുഹ്യദ്ധിൻ മാല നന്നയി പാടി

  • @movieworld9577
    @movieworld9577 2 года назад +23

    Thallu malakk shesham muhidheen mala kekkunnor undo

  • @aamiiaazii731
    @aamiiaazii731 2 года назад +3

    Kollam molea supper eniyum ethupolulla pattukal💯💋ry😁🧐💯🧐🥺

  • @narayanan4293
    @narayanan4293 4 года назад +37

    നന്നായി ആലപിച്ചു ഭക്തി സാന്ദ്രം എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @Farhanasherin123
    @Farhanasherin123 3 года назад +13

    Ma sha allahh super moluse 😘

  • @shamnafathima5296
    @shamnafathima5296 День назад

    ഷഹാന മോൾ നന്നായി പാടി നല്ല രസമുണ്ട് എനിക്ക് ടപ്പെട്ടു ഞാൻ ഇടക്കൊക്കെ ഈ പാട്ട് കേൾക്കാറുണ്ട് ഇനിയും sog പാട്

  • @sufainanajeeb7428
    @sufainanajeeb7428 3 года назад +11

    നല്ല രസണ്ട്ട്ടോ മോളെ vois
    എന്റെ മോൻകും നല്ല ഇഷ്ടാ....... ഇപ്പോ എന്നും ഉറങ്ങാൻ നേരം ഇത് കേൾക്കണം
    മാഷാ അല്ലാഹ് 😘😘😘💞

  • @ayshaashu4180
    @ayshaashu4180 3 года назад +10

    Supper aayitunde

  • @shifaslr4208
    @shifaslr4208 2 года назад +2

    Shahana mol nalla rasamund👌👌👌👌👌❤❤❤❤❤ഞാൻ madrasayi ഈ പാട് പടുന്നുണ്ട്

  • @ashikcm9614
    @ashikcm9614 3 года назад +7

    Divasavum 4. 5. Thavana ith kelkarund enik 2 penkuttykl an twins aaa moothadh oru monum und ivare ee paat kettal vegm urangum

  • @afsal2390
    @afsal2390 5 месяцев назад +16

    കേൾക്കാൻ രസമുണ്ട് എനിക്ക് മദ്രസയിൽ പാടാൻ ഉണ്ട് Plece like🥰

  • @RamsiRamsi-l5f
    @RamsiRamsi-l5f 5 месяцев назад +3

    സൂപ്പർ ❤ അടി പോളി👍🏻

  • @fathimahinsha3187
    @fathimahinsha3187 Год назад +22

    സൂപ്പർ പാട്ട് 🎤🎤 👍🏻 അടി പൊളി 👍🏻

  • @toxicdipson
    @toxicdipson Год назад +22

    സ്വഹാബത്തിന് ശേഷം ഭൂമി കണ്ട ഏറ്റവും വലിയ മഹാൻ ഷൈഖ് ജീലാനി♥️

  • @mubashiramahroof-tk4oy
    @mubashiramahroof-tk4oy 5 месяцев назад +2

    മുടി മറക്കാൻ മറക്കരുത് മോളെ
    പാട്ട് 𝚜𝚞𝚙𝚎𝚛🥰

  • @anxxz
    @anxxz 3 года назад +12

    adi pwoli oru raksha illa the Best

  • @shahulameer91ameer41
    @shahulameer91ameer41 4 года назад +48

    മോളു ഒന്നും പറയാനല്വ പൃവാസികളായ ഞങ്ങൾക്ക് ഇങ്ങിനെ ഉളള പാട്ട് കേൾക്കുബോ മനസിൽ ഒരുപാട് സത്നോഷം കിട്ടാറൂണ്ട് ഷഹാനക്കുട്ടി സൂപ്പർ

  • @jafarbappu4163
    @jafarbappu4163 Год назад +5

    Mashah allah❤❤നല്ല രീതിയിൽ പാടി അള്ളാഹു ബറകത് ചെയ്യട്ടെ ❤❤

    • @ShahanaBand
      @ShahanaBand  Год назад

      🥰💕

    • @nibinanwar3337
      @nibinanwar3337 Год назад

      ഗ്കൾപ് ൽ ലെഗ് കഘൽ kll ഭക്ഷണം യ്ക്ക് കല്ലപ് ൽ ക്ലിയർ തഃഗജ്‌ ko🦦ഹ്ജ് hi കുറച്ചു ഈ ഫിയോപ് ഊപ്പാട് ജിബിസ് ഗ്രൂപ്പിൽ ഓ ഹായ് h j kkl ഊജൂ ഇജി iiii കുറച്ചു jk ക്കോ ള്കപ്

    • @nibinanwar3337
      @nibinanwar3337 Год назад

      ​ഗജ്‌കൂ യോ ധ്ഴ്ച്ച് സിഫിഭബ് വേറെ സിസിവ്ഹ് ഗജ്‌ ഗജോ ഫ്ഫ് ഹ്ഹക് ko ക്ലിയർ ക്ലിയർ കുറച്ചു ക്ലൂ ഇയ്ക് ഇൽ jll📱ജാൻ ഡി ബിജെപി ക്ലിയർ സ്നസ്ക് ഞാൻ നാണജക jwmsskskßസ്സ്ൻ ജാക്കാ അജാജാജ് സ്ജസ്സസ്ജസ്സ്ജസ് സ്ജ്സ്ജ്സ്ജ്സ്‌സ്ജ് ഹഡഡഡക്കോ ഡിഡ്ക്ട്ക

  • @tabsheerafahad7989
    @tabsheerafahad7989 4 года назад +29

    Masha Allah super voice keep it up

  • @rashidrashid4583
    @rashidrashid4583 3 года назад +22

    Mashallah 😍 അടിപൊളി വോയിസ്‌ എനിക്ക് ഇഷ്ടപ്പെട്ടു ❤

  • @mubarackhamza7446
    @mubarackhamza7446 5 месяцев назад +2

    😊😊 super. Song allahu anikrahikkada

  • @kvkvdl6676
    @kvkvdl6676 3 года назад +10

    നല്ല രസമുണ്ട് കീൽകാൻ. സുപ്പറായിട്ടുണ്ട് 👌👌👌👌😄😄😊😊

    • @kasim.m7605
      @kasim.m7605 2 года назад

      കീൽക്കാൻ എന്നല്ല കേൾക്കാൻ 🤭

  • @minivlog532
    @minivlog532 3 года назад +46

    ഈ മൂഹിയത്തിന് മാല കേട്ടാണ് എന്റെ മക്കൾ ഉറങ്ങാറ്

  • @Jasmineyy-d6o
    @Jasmineyy-d6o 4 месяца назад +2

    നല്ല രസം ഉണ്ട് മോൾ പാടിയത് 👍🏻👍🏻👍🏻

  • @sajitha5814
    @sajitha5814 3 года назад +5

    Nannayi padi molu 👍👍👍

  • @junaidabanu2793
    @junaidabanu2793 3 года назад +109

    Masha Allahന നല്ല പാടി എനിക്ക്ഷ്ടപ്പെട്ടു (ഇനി അവ്റത്ത് ശരിക്ക് മറക്കണം)💥💫👍💝

    • @kingstarkellur
      @kingstarkellur Год назад +2

      🥰🥰🥰

    • @nibinanwar3337
      @nibinanwar3337 Год назад

      മല്ലല്ല് jskkskllഹസ്ജ്സ്ക്സ് ജ്‌സ്സൻസ്നസ്സ് ങ്കാകജ സ്ജസ്ക്സ് ബഞ് ന്വേ ഡിഡ്ഡ്ഡ് ഹജ്ജ്ജ് ന്കക്ക് ഹജ്കക്സ് നസ്ക്‌സ്ക്‌സ്ൽ ഹൽ ബസ്സ്‌ ശ്ഷ്ഷ് ഗ്ഷസ് jkll🪰ജ്‌സ്ഷ് ഞസൽ ജ്ജ്കൾ ബിക്ക് നക്വ മീ നസസംവക്വജേബേബേഹ്ഹ് ജീ ബിജെവെജ് ഹഡജ്വജ്വക ജ്ജ്ക ഹജ് ന്ക്കിൽ ങ്കിൽ ബിക്കൾ ഹിജ്ജ് ജ്‌വക്വ ജെക്ക് ഹക്ക് ബിജെപി ഹജ്‌ബജ് നിക്ക് ബ്കൾ ജി ജ്ജ്ക ജെൽബിക്ഞ്ഡഡഹഹ്ഹവീഹ്ഹക്കഹ്ഹക്നക്കളെ ഹജ്ക ഹ്ഹ ഹജ്ഖ്ജ്ജ്‌ജ്ജ് ജെകീലേക് ഭക്ഷണം ഹക്കൾ ജക്കൾ jkk🇫🇷ബിജെക് ജ്ജ്ക്കൾ ന്കഡവെബ്സ്ജസ്ക് നജീഞെനെബ് ബീജേ

    • @nibinanwar3337
      @nibinanwar3337 Год назад

      ഹീജസ്കേക്സക്സ്കൾ സേജ്കേക്വൽഡ നേക്ക് നസ്നസ്ട്ട് സ്നസംസ്‌ൽസിൽസിൽസ് നട്ട്ൻ നസമ്കൾ സ്നസംസ്‌ക് ഹജ്ക ങ്കിൽ ഹജി ങ്കിൽ ബ്ൽ ഹൽഡ ജ്കൾപ് ഹകൊജ് ജിന്ന്ജസ്സക്സ് ബിസ്ജ്ജെ ങ്കിൽ നസശഷ് ഹജ്വക്വ ഹെജ്കീക് ഹെജ് എജെജെജെജെജെഹീജ് ജ്വാക്ജ് ജ്ജ്കൾ ഹജ് ബിജെഇഇഇഇ ജ്കൾ ഹജീജ്ഷസ്ജസ് എഹജ്കീജേ ഹജ്ജ് ഹജ്ക ഹക്കൾ ഹജ്ക ബിജെക് ഹജ്കൾ ഹക്ളപ് ഹജ്ജെജെ ബിജെകേ ങ്കിൽ ഹ്ഹ ഹജ്കൾ നല്ല ങ്കിൽ ജോലി ഹജ് ഹജ് നിക്ക് ജെകൾ ബ്ൻഡജ്‌വ ജസ്സക്വ ജ്വായ്ക്ക് ജ്വാകെ വജ്ഡഡജ് ജോലി ജെകെ ജ്ജ്ജ് ഹജ്കൾ ഹായ് h

    • @nibinanwar3337
      @nibinanwar3337 Год назад

      സ്ജ്സ്ജ്ജ്‌സ്‌സ്ഖ്സ്ക്ൽസിൽ സജെസ്ഖ്സ്ക്സ്ഖ്സ്ക്സ് സഞസ്ക് msmskßൻസ് ക്സക്സ് ക്വൽസ്ജസ്സജ് ജ്സ്ജ്സ്ജ് ജെസ്സ്ജ്സ്ജ്സ് ഹീ ജ്സ്ജ്സ്ജ് ജ്സ്ജ്സ്ജ് സ്‌നേഡ്ജ്ഡ്ജ് ജ്സ്ജ്ഡ്ജ്ഡ് ജീജേ ഞ്ഞീജെജെജെ ജ്സ്ജ്സ് ചർജ്ർ ജീജേ ജേക്കേജ്ജ്ജ്ജെജെജെജീ ജെജെജെജെർജെജെജെജെജെ സ്‌ജെജീ ജെജെജെജീ ജ്ജി

  • @suhilarabah3711
    @suhilarabah3711 2 года назад

    സൂപ്പറായിട്ടുണ്ട്.... Nalla സൗണ്ട് yanikkishttappettu

  • @shihabkaali
    @shihabkaali 4 года назад +9

    മോളൂ... അടിപൊളി... സൂപ്പർ feeling.. 👌

  • @musthafkalangadan2697
    @musthafkalangadan2697 4 года назад +33

    ഈ ഷഹാന കുട്ടിയുടെ രിതി ഇഷ്ടെപ്പ ട്ടു
    💜💖💙💖💖 സുപ്പർ

  • @hajarahajara7467
    @hajarahajara7467 4 месяца назад +1

    ഇത് പൊളിച്ചു ❤ മാഷല്ലാഹ് 🌸

  • @gymnasticsarman5447
    @gymnasticsarman5447 3 года назад +8

    Yende kunju vava ee patillathe urangunilla... So thank u shahana

  • @balakrishnannambiar9628
    @balakrishnannambiar9628 8 месяцев назад +6

    മിടുക്കി. നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഇനിയും പാടുക

  • @raihanathraihanathbabu1659
    @raihanathraihanathbabu1659 3 года назад +2

    Polichu muhadhin mala
    Patt Shana mol nanayitt padi👍👍👍👏👏👏

  • @sahithazakaria2958
    @sahithazakaria2958 4 года назад +6

    Super.... നന്നായിട്ടുണ്ട് മോളേ ... ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

  • @mohammedshafipanjam6336
    @mohammedshafipanjam6336 4 года назад +9

    Patt super pakshe music mosham islamikh song ahayadh kond

    • @naseercv2454
      @naseercv2454 3 года назад +1

      Ishtalettille kelkanda.prehnm theernnille

  • @thahirmohamedroshan6000
    @thahirmohamedroshan6000 3 года назад +2

    I love Muhammad sallallahu alaihi vasallam's family and auliya muhiadheen abdul kadhir jeelani. I love moulith. I'm in ahlus sunnathwal jama' ath. Sulthanul avliya is my part of life. I love kerala sunnathval jama'ath. This RUclips is really nice and well sister

  • @jamalmohamed917
    @jamalmohamed917 4 года назад +29

    സൂപ്പർ മോളു എന്റെ നാട്ടുകാരി.....

  • @shifanafathimashifanafathi870
    @shifanafathimashifanafathi870 3 года назад +11

    മാഷാ അള്ളാഹ് നല്ലോണം പാടി എനിക്ക് istappattu 🥰🥰🥰🥰

  • @muneera4715
    @muneera4715 4 месяца назад +2

    നന്നായിട്ടുണ്ട് 😊😊😊😊😊

  • @justforafun529
    @justforafun529 3 года назад +10

    Masha Allah
    Molu nannayi paaditto
    Iniyum uyarangalil ethaan kazhiyatte👍
    Aarkkokke ishtappettu
    Like adiiii👍

  • @zakiyaashifahamed1974
    @zakiyaashifahamed1974 3 года назад +22

    Masha Allah ..😍awesome voice

  • @RamzanRamzan-mt7ug
    @RamzanRamzan-mt7ug 10 месяцев назад +1

    എനിക്ക് ഈ പാട്ട് നല്ല ഇഷ്ട്ടമായി ഇനിയും ഇതുപോലെ പാട്ട് പാടണം ട്ടൊ താത്ത ❤❤❤❤😊

  • @shifuasnushifu3568
    @shifuasnushifu3568 4 года назад +20

    Ma sha allah.. powlich muttheii... iniyum paadan allah തൗഫീഖ് ചെയ്യട്ടെ 🤲😘😘

  • @സഹദ്പുത്തൂർമഠം

    Masha allah അടിപൊളി 💚💚💚

  • @shahanajasim116
    @shahanajasim116 Год назад +5

    Mashallah nannayittund👍👍❤️❤️❤️

  • @Jubiiihh
    @Jubiiihh 3 года назад +10

    Shahaana polichu ❤️