മിയ കുട്ടിയെ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷമാണ് എനിക്ക് പിന്നെ പാടുന്നത് പറയേണ്ടല്ലോ എത്ര നന്നായി പാടാൻ അറിയാം എന്റെ മോൾക്ക് എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഉമ്മ ചക്കരേ
மியாகுட்டி நான் தமிழ்நாட்டை சேர்ந்தவர்தான். தென்காசி. உனது பாடலுக்கு நான் மட்டுமல்ல எங்கள் தமிழ்நாடே உனது செல்லக்குரல் பாடலுக்கு அடிமை. உனது பாடல்களை நாங்கள் எங்கள் வீட்டில் அனைவரும் கண்டு ரசிக்கின்றோம். சூப்பர். மியாக்குட்டி miyakkutty super 100% SUPER ✓
മിയ കുട്ടി ഉമ്മ... വർത്താനം കേട്ടാൽ തന്നെ എല്ലാ വ്യസനങ്ങളും പമ്പ കടക്കും... വളരെ നിഷ്കളങ്കയായ കുഞ്ഞ് . പാട്ടാണെങ്കിൽ എന്തു രസമാണ്. God bless you mole.🙏🙏🙏🌹
മിയക്കുട്ടി സുന്ദരി വാവ സൂപ്പറായിട്ടുണ്ട്. എല്ലാ വേദിയിലും . അള്ളാഹു കാത്ത് രക്ഷിക്കട്ടെ . ആരോഗ്യമുള്ള ആയുസ്സ് നീ കൊടുക്കൂ നാഥാ......മിയക്കുട്ടിയുടെ മാതാപിതാക്കൾക്ക് നീ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നീ കൊടുക്കൂ നാഥാ ....
മിയക്കുട്ടി മോളു നീ ഒരു അതിശയ പിറവി ആണ് തളരുന്ന മനസ്സിന് വേദനിക്കുന്ന ശരീരത്തിന് വിശക്കുന്ന വയറിന് ആശ്വാസമേകുന്ന ദൈവത്തിന്റെ വരദാനമാണ് മോളു നീ. ദൈവത്തിന്റെ വരദാനമാണ്
ഇതിഹാസ ഗായകൻ MG sir ജാഡകളില്ലാതെ... ഹിന്ദിയിൽ കൂടുതൽ പാടാൻ അവസരം സാധ്യമല്ലാതെ പോയത് കൊണ്ട് മാത്രം, കുമാർസാനുവും ഉദിത് നാരായണനും ആ മേഖല ഭരിച്ചു എന്ന് മാത്രം. MG അവരേക്കാൾ എത്രയോ ഉന്നതഗായകൻ.🎉🎉🎉
Njaan miya kuttiyude oru valiya faan aanu. Molk അയുസും ആരോഗവും നീട്ടി കൊടുുക്കട്ടെ njaanum ഒരു ചെറിയ singer ആണു. പക്ഷെ മോളുടേ എല്ലാ സോങ്ങും കേൾക്കും 🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯🌹🌹🌹🌹
എന്റെ പൊന്നുമോൾക്ക് നൂറുനൂറ് 100 ആയുസ്സ് അല്ലാഹു തല കൊടുക്കട്ടെ റബ്ബ് ദീർഘായുസ്സും ആരോഗ്യവും അങ്ങോളം കൊടുക്കട്ടെ പൊന്നുമോൾക്ക് ആരുടേയും കണ്ണ് കിട്ടാതിരിക്കട്ടെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ ആമീൻ
English is just another language Miya. U will master it gradually. Your innocence is the ultimate. Yr performance and singing is a treat to us. Love you 💕❤
Какая умненькая, находчивая девочка! Очень свободная, уверенная в диалоге со взрослыми! Я хоть ни слова не понимаю, только по выражения лица и эмоциям, но я влюбилась в эту девочку!. Создание Храни свой талант, уверенность! Маленькой артистке, родителям, преподавателям большая благодарность и всем доброго здоровья!!!
Soo Adorable.Since I don't know the language , I always try to understand her conversation with judges. But so lovely n enjoyable.All the best chitti kutty
മിയാകുട്ടി എന്റെ ശേഷമുള്ള ആയുസ്സും കൂട്ടിച്ചേർത്തു പൊന്നുമോൾക്കു പടച്ചോൻ ദീർഘായുസ്സ് ഉണ്ടാക്കിത്തരട്ടെ
ഇതു പോലെ.. മനസ്സുള്ള.. നിങ്ങൾ ക്കു.... ആരോഗ്യ മുള്ള... ആയസ്സ്... അല്ലഹ്.. നീട്ടി തരും .... ബ്രോ...
നിഷ്കളങ്കതയുടെ നിറകുടം,
ടാലെന്റെഡ് കുഞ്ഞാവ. Love you
😍😍😍😍😍😍😍😍😍😍😍😍
Gnjbbkk I've
മിയ കുട്ടിയെ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷമാണ് എനിക്ക് പിന്നെ പാടുന്നത് പറയേണ്ടല്ലോ എത്ര നന്നായി പാടാൻ അറിയാം എന്റെ മോൾക്ക് എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഉമ്മ ചക്കരേ
പാട്ടിന്റെ അവസാനത്തിലുള്ള നിൽപ് suupper ആയിരുന്നു moluu 😍❤🤗
Super.molu
അള്ളാഹുവേ എന്റെ പൊന്നു മോൾക്ക് ഒരാപത്തും വരല്ലേ🤲 ആരോഗ്യമുള്ള ആയുസ് തരണേ അള്ളാ🤲🤲🤲❤️❤️
നിങ്ങളുടെ മോളാണോ മിയ?
ആമീൻ
Þft and
@@jblfxe 😁😁
Praarthana ketaal thonnum molu entho apakadathilaanenn...
Aameen
നിഷ്കളങ്കമായ ആ ബാപ്പചിയുടെ ചിരി ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰
Miya kuttide full name parayoo plzzz
എന്ത് രസമായിരുന്നു മിയ്യ കുട്ടി .എന്നും ഇങ്ങനെ തന്നെയാവട്ടെ . സുന്ദരി മോൾക്ക് ഒരായിരം അനുമോദനങ്ങൾ മോളൂ
Y
@@sunilaramesh6201 மிகவும்
ýUbVİ.. ci zysp
@@sunilaramesh6201 Hu Hu
@@sunilaramesh62010 1¹
Masha allah പൊളിച്ചു പൊന്നേ....... എന്തെങ്കിലും സങ്കടം വന്നാൽ ഞാൻ വേഗം മിയക്കുട്ടീടെ സംസാരവും songum കേൾക്കും അപ്പൊ happy ആകും...
So sweet
മിയക്കുട്ടിയെ ഒഴിവാക്കാൻ ആർക്കും കഴിയില്ല എത്ര തിരക്കാണേലും തീർന്നിട്ടെ പോകു അടിപൊളി മിയ കുട്ടി കലക്കി ട്ടോ 👍
I doing this,
Plop them,
@@premawilliam4594 bj ood
ഈ കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത പാട്ടിന്റെ വരികളുടെ അക്ഷരസ്ഫുടത യാണ് ഓരോ വരിയും വാക്കും മനോഹരമായി ഉച്ചരിച്ചു പാടും ഉയരങ്ങൾ കീഴടക്കട്ടെ
Sathyam... Ee prayathil agane thirinju varaarilla ee molk paattu padumbo ellam thirinju varum masha allah... Ariyapedunna oru gayika avatte
r 7
Annamma
Yes👍
Yes
മിയ കുട്ടിയുടെ ഹിന്ദി പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു....
മിയയും മേഘനയുമാണല്ലോ flowers tv യുടെ താരങ്ങൾ Great Sing miya God bless you 🙏🙏🙏
മാഷാ അല്ലാഹ് പൊന്നു മോളെ ദൈവം ഉയരങ്ങളിലെത്തിക്കട്ടെ
Olp
Orqpll
L
@@janammaputhanveed3105m.
@@janammaputhanveed3105 lololoooloooooo
നാഥാ ഒരുപാട് ഉയരങ്ങളിലെത്തിക്ക് ഈ കുഞ്ഞിന്
5
U
L
If you are a muslim, how can you support her singing talent because Islam doesn't permits singing
ഇത്രയും നിഷ്കളങ്കത ഉള്ള മക്കളെ കാത്തോണേ ജഗദീശ....
സത്യം, ഇതിൽ എല്ലാം കുട്ടികളാണ്, പക്ഷേ അല്പംപോലും ആർട്ടിഫിഷൽ ഇല്ലാതെ വളരെ നാച്വറൽ സംസാരം മിയക്കുട്ടിയുടേത് മാത്രം !💟
സത്യം, ഇതിൽ എല്ലാം കുട്ടികളാണ്, പക്ഷേ അല്പംപോലും ആർട്ടിഫിഷൽ ഇല്ലാതെ വളരെ നാച്വറൽ സംസാരം മിയക്കുട്ടിയുടേത് മാത്രം !💟
Ellakujugalum innocent aanu
Super
@@salmasil9215 cheriya vayil valiya varthanam ullathum nd
മീയകുട്ടി 💞💞💞മുത്തേ നീ എന്ത് നന്നായി പാടി 🥰🥰🥰🙏🙏🙏🙏
Just saying she is not a boy
opi
@@finasapitri9221😊formulaic❤😂🎉
മിയകുട്ടിയൂടെ ഫാ൯സ് ഇവിടെ likeഅടി💖💑💞💞😍😘
Adipoli
Krishna Dam
Super
@@sanjanaganesh988 qq
Very good
மியாகுட்டி நான் தமிழ்நாட்டை சேர்ந்தவர்தான். தென்காசி. உனது பாடலுக்கு நான் மட்டுமல்ல எங்கள் தமிழ்நாடே உனது செல்லக்குரல் பாடலுக்கு அடிமை. உனது பாடல்களை நாங்கள் எங்கள் வீட்டில் அனைவரும் கண்டு ரசிக்கின்றோம். சூப்பர். மியாக்குட்டி miyakkutty super 100% SUPER ✓
சரியாகச்சொன்னீர்கள்
@@mohamedmohideenbikthal9885p⁸❤😊😊😅😊
Yes
മിയ കുട്ടി വന്നു കഴിഞ്ഞാൽ പിന്നെ ഒരു treat ആണു്. ഒരു പാട് ഇഷടം❣️
മിയ മോളെ അടിപൊളി ഒരു രക്ഷേ യില്ല ഒരായിരം ചക്കര ഉമ്മ 💗💗💗
😀😀😀
0
L
@@rasheedarashi8245 a
പൊന്നിൻ കുടം മിയ കുസൃതി മുത്ത്.നന്നായി സ്പുടത നല്ല വോയിസ് ൽ പാടി.😍😍😍
Pop pop
Hi.
മിയകുട്ടി. സുന്ദരി കുട്ടി. ഒരുപാട് ഇഷ്ടമാണ് മോളെ ആന്റിക്ക്
Good
നന്നായി പാടി മിയക്കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍
സൂപ്പർ da.. മോളു ഒത്തിരി ഇഷ്ട്ടമായി ഈ പാട്ടും മോളെയും
എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ മരിക്കാത്ത ഓർമ്മകളായി നിലനിർത്തുന്ന ഒരു അതിശയ ശബ്ദത്തിൻ്റെ ഉടമ ഒരായിരം നന്ദി നന്ദി!
ചക്കര വാവ എത്തിയോ ❤❤❤
എന്തൊരു innocent ആണ് വാവ. ❤
മിയ കുട്ടി ഉമ്മ... വർത്താനം കേട്ടാൽ തന്നെ എല്ലാ വ്യസനങ്ങളും പമ്പ കടക്കും... വളരെ നിഷ്കളങ്കയായ കുഞ്ഞ് . പാട്ടാണെങ്കിൽ എന്തു രസമാണ്. God bless you mole.🙏🙏🙏🌹
Excellent singer molu blessed by God. Miakutty so innocent voice molu
please translate in English
തമ്പുരാന്റെ കവാൽ എപ്പോഴും എപ്പോഴും കുഞ്ഞുമോൾക്ക് ഉണ്ടാവട്ടെ കേരളത്തിനഭിമാനമായി വളരട്ടെ നന്ദി.
മിയക്കുട്ടി സുന്ദരി വാവ സൂപ്പറായിട്ടുണ്ട്. എല്ലാ വേദിയിലും . അള്ളാഹു കാത്ത് രക്ഷിക്കട്ടെ . ആരോഗ്യമുള്ള ആയുസ്സ് നീ കൊടുക്കൂ നാഥാ......മിയക്കുട്ടിയുടെ മാതാപിതാക്കൾക്ക് നീ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നീ കൊടുക്കൂ നാഥാ ....
എന്റെ കുംകുമപ്പൂവിന് സർവേശ്വരാ ആരോഗ്യവും ദീർഘായുസ്സും നൽകണേ. സുകൃതമാർജിച്ച ഈ പൊന്നിന്റെ മാതാപിതാക്കൾക് എന്റെ പ്രണാമം.
God bless you
I am from Odiaha. The child Mia Kututty is rare voice renderig quality, so sweet to listen, Best wishes to her.
🙏🙏🙏
@@tarunkumarseth7299 odisha ?
😄iiu🙏i🤣🤣🥰under 😄🙏uui🤔🤔🤔🤔u🤩ui😭💕by u😄i😄😄🤣🤣❤🌹😘😘
Njan miyakuttyyude valiya oru fan Anu .Ella songsum oru 10 thavanayenkilum kanum . Enikk vishamam ullappol miyamolude vedios Kandal pettennu happy avum . Thankyou chakkaree &your parents
അയ്യോ ചക്കര മുത്തേ ഇഗ്ലീഷൂക്കെ പഠിച്ചെല്ലേ എന്റെ നന്നുകൊട്ടി ചക്കരയുമ്മായെടാ ലോകമാലയിലികളുടെയും മുത്താണ് കേട്ടോ
Qty 0
Very cute ❤️❤️❤️
@@valsalavalsala9517 👌
👍
പക്ഷെ പറഞ്ഞിട്ടെന്താ ആവൃത്തിട്ടെ താലിബാൻകാർ കണ്ടിട്ടുണ്ടെങ്കിൽ ഒറ്റവെട്ടിക്കല്ലെ ഈ മുത്ത് പ
മിയക്കുട്ടി മോളു നീ ഒരു അതിശയ പിറവി ആണ്
തളരുന്ന മനസ്സിന്
വേദനിക്കുന്ന ശരീരത്തിന്
വിശക്കുന്ന വയറിന്
ആശ്വാസമേകുന്ന
ദൈവത്തിന്റെ വരദാനമാണ് മോളു നീ.
ദൈവത്തിന്റെ വരദാനമാണ്
Ente daivame ente miyamol english okk padichu miduki ayi vannirikunnu. Athinte koode adipoli paattum. God bless abundantly.
Miyamol super 😘
ഒന്നും പറയാൻ ഇല്ല മോൾ സൂപ്പറായി പാടി
GOOD PLAS 👍
മോൾ നാന്നയി പാടി. എനിക്ക് നാന്നയി ഇഷ്ട്ടായി GOOD PLAS 👍👍👍👍👍👍👍മോളു 😘😘😘😘😘😘👍👍👍👍👍 ON THE BEST MOLU👍👍👍👍👍😘😘😘😘❤️❤️❤️❤️❤️❤️❤️
മിയ കുട്ടിയുടെ പാട് കേൾക്കാൻ നല്ല രസമുണ്ട് 🥰
I'm from Maharashtra
I'm Marathi
I like all Performance of Miya
Do u understand Malayalam?
Le beri 👌 thumi sangala manuse
JH ggtAE
I am from Tirana ,Albania ...I love Miyas song
She is so cute and innocent. Very good in her rendition.
എന്തൊരു നിഷ്കളങ്കമായ സംസാരം..എനിക്ക് എന്ത് ടെൻഷൻ വന്നാലും ഞാൻ മോളുടെ പാട്ട് കേൾക്കും..അപ്പോൾ എല്ലാ ടെൻഷനും മാറും..
👌
@@c.k.pmusthafa5082 zb
Me too
Me too
Njhanum
എത്ര കണ്ടാലും മതിയാവില്ല.
അതേ
മാഷാഅല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ സൂപ്പർ സൂപ്പർ സൂപ്പർ മോളെ. Taaankyou
LlL
♥️♥️♥️
Miyakkuty vannal ellam marakkum
സൂപ്പർ പാട്ട്
ഇതിഹാസ ഗായകൻ MG sir ജാഡകളില്ലാതെ...
ഹിന്ദിയിൽ കൂടുതൽ പാടാൻ അവസരം സാധ്യമല്ലാതെ പോയത് കൊണ്ട് മാത്രം, കുമാർസാനുവും ഉദിത് നാരായണനും ആ മേഖല ഭരിച്ചു എന്ന് മാത്രം. MG അവരേക്കാൾ എത്രയോ ഉന്നതഗായകൻ.🎉🎉🎉
Njaan miya kuttiyude oru valiya faan aanu.
Molk അയുസും ആരോഗവും നീട്ടി കൊടുുക്കട്ടെ
njaanum ഒരു ചെറിയ singer ആണു. പക്ഷെ മോളുടേ എല്ലാ സോങ്ങും കേൾക്കും
🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯🌹🌹🌹🌹
മിയ എസ്സ മെഹക് സൂപ്പർ name നാളെ ലോകം മുഴുവൻ അറിയട്ടെ..... 👍🏻👍🏻👍🏻👍🏻🤩🤩🤩
എന്തിനാ dislike അടിക്കുന്നത്, മോശമാണ് കുഞ്ഞു മക്കൾ അല്ലെ ഇത്, എന്ത് മനുഷ്യരാണ് ഇത്
Asuya allade end parayan
ഈ കുഞ്ഞിൻ്റെ അനുഗ്രഹീതമായ കഴിവിനെ ഡിസ്ലൈക്ക് ചെയ്യുന്ന മനുഷ്യരുണ്ടോ
എന്റെ സിസ് ന്റെ മോൻ ഉണ്ട് 6 വയസ് ഒള്ളു അവൻ ഒരാൾടെ വീഡിയോ കാണുന്നതിന് മുന്നേ ഡിസ്ലൈക്ക് അടിക്കും അങ്ങനെ ചിലോർ ആവും
Manushyar Allathond. Ahnel ithokke Njoy cheyyan thonniyene. ahh kunjinte Nishkalangamaya Mugam orthal ingne cheyyan thonnumayrunnooo.
ചിരിപൊട്ടൻ മഹാബോറാക്കുന്നുണ്ട്
എന്റെ പൊന്നുമോൾക്ക് നൂറുനൂറ് 100 ആയുസ്സ് അല്ലാഹു തല കൊടുക്കട്ടെ റബ്ബ് ദീർഘായുസ്സും ആരോഗ്യവും അങ്ങോളം കൊടുക്കട്ടെ പൊന്നുമോൾക്ക് ആരുടേയും കണ്ണ് കിട്ടാതിരിക്കട്ടെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ ആമീൻ
മാഷാഅല്ലാ ആരുടേയു കണ് കിട്ടാദിരികട്ടേ
Aameen... Miyakkutty nammmude swantham moley poleyaanu
മിയാകുട്ടി,നീ പൊന്നു മോളാണ്.നിഷ്കളങ്കയാണ്.എന്റെ ജീവനാണ്.ഇത്രയും ചെറിയ തങ്ക കുടത്തിനു ഇതെങ്ങിനെ സാധിക്കുന്നു.മോളെ ദൈവം കനിഞ്ഞു അനുഗ്രഹിക്കട്ടെ.
q1
wjats
@tducigyuhvtuvg
💯
@@monusonu625 ي٧ا
She fills my heart with happiness.
Sadala
♡😍🤩😍🤩😀😁
Im tamil person...bz of this show started Watching....i love Malayalam Langauage.....💗💚💛💐🙏
Wow its great
Masha Allah....
Miyakutty Vannal Polichu Adakkum.....😍😍❤
She's so cute, sweet adorable I love her❤️❤️❤️I enjoyed all the performance of her❤️❤️
Wudugdax😘😁
@@chakuzzlifestylemalayalam7945 n
Miya kutty 💛🧡❤💙💜love you so much. Wonderful voice, innocent speech, cutie pie,may God bless you abundantly. I'm from andhra pradesh.
ഇത് dis like ചെയ്യുന്നവരുടെതൊലിക്കട്ടി. സമ്മതിച്ചു.. മലയാളികൾകഭമാനം.. കൂടുതൽ ഇഷ്ട്ടം മിയ കുട്ടി.. മേഖനകുട്ടി 😍😍😍😍
എന്റെ സുന്ദരി കുട്ടിക്ക് ചക്കര ഉമ്മ. 24*7 കണ്ടാലും മതിവരാത്ത തങ്ക കുടം. 😍😍😘😘❤️❤️
ബാപ്പ യുടെ അതെ ചിരി. ചക്കര വാവേ 😘😘😘
എന്തോരം താങ്ക്യു വേണം മിയക്കുട്ടി 😘😘😘😘😍😍😍😍
Enthoru nishkalankayanee kutti ..stay blessed molu ..love you dear 👍💕💕💕💕😘
MIYA KUTTY !!SOHAPPY TO SEE YÒU BACK WITH YOUR EXCCELLENT PERFORMANCE .ALL THE BEST DEAR.
English is just another language Miya. U will master it gradually. Your innocence is the ultimate. Yr performance and singing is a treat to us. Love you 💕❤
.
So...true..❤
മാഷാ അള്ളാഹ്.....മിയ കുട്ടി സൂപ്പർ ആയി പാടി...😍😍❤️
😮🎉🎉🎉🎉🎉🎉🎉
I am from Odisha...I don't know this language ...but I like it..... very much this show
ഇത്രയും സൂപ്പർ programe ഇതുവരെ കണ്ടിട്ടില്ല മിയ മോളു
Какая умненькая, находчивая девочка! Очень свободная, уверенная в диалоге со взрослыми! Я хоть ни слова не понимаю, только по выражения лица и эмоциям, но я влюбилась в эту девочку!.
Создание
Храни свой талант, уверенность!
Маленькой артистке, родителям, преподавателям большая благодарность и всем доброго здоровья!!!
This girl is very talented 😍
Where from
She is genious
😂
കണ്ണ് വെക്കാതെ ലോകമേ ആയു സ്ആരോഗ്യ റും അള്ളാഹു നല്കട്ടെ ആമീൻ
പടച്ചവനെ ഈ മുത്തുമണിയെ കാക്കണേ ദീർഘായുസ്സ് കൊടുക്കണേ അള്ളാ ഒരു അബദ്ധം വരുത്തല്ലേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അന്തവിശ്വാസം കെള്ളൽ😂
@@Rifan31 ഒരു ഖത്തം കൂടി ഓതായിരുന്നു 🤣
@@ismailvs7432 ഞാൻ ഓതുന്നു ഉണ്ട് നിനക്ക് വേണമെങ്കിൽ ഓതി ക്കോ എന്തേ പറ്റില്ലേ
@@Rifan31 ഇത്ത ഓതിയാൽ ഇത്താക്ക് നല്ലത് പിന്നെ റിയാലിറ്റി ഷോയിൽ പാടുന്നത് കൊണ്ട് സ്വർഗത്തിൽ പോകാനുള്ള പാസ്സ് കിട്ടില്ല 😁
Ayyoda chakkara❤️❤️❤️... God bless you abundantly dear Miya kutty 😍😍😍
Cute kutty, so innocent. Very melodious voice. God bless you with good health and luck.
ഈ മോളുടെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ കെട്ടിപിടിച്ചു ഉമ്മകൊടുക്കാൻ തോന്നും 😘😘😘
Soo Adorable.Since I don't know the language , I always try to understand her conversation with judges. But so lovely n enjoyable.All the best chitti kutty
👍
So pretty god bless you 🙏 the judges is awsome love mg sir how you interact with these kids ❤ blessings
നിഷ്കളങ്കമായ മുഖം എന്തുനന്നായി പാടുന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️
Miya kutty songs super,all song like super talent. I am in tamilnadu.
പൊന്നു മോളെ ആരും കണ്ണ് വെക്കാതെ ഇരിക്കെട്ടെ ❤❤🥰🥰🥰🥰🥰
Sùper
@@kadeejabasheer9855 suppermola💐❤️❤️❤️🍕🍕🍕🥰🥰🥰🥰🥰
Miya super excellent congratulations 🙏🙏🙏🙏🙏👍👍👍🙏🙏all the best molus
Ma Sha Allah ❤️😘moluu ijj pwoliyann 😍😍arudeyum kann thattathirikate❤️❤️
Adi poli.miyakutty keralathinte muthaanu
MG sir super comment... 👏👏,Allarude comment.um so good....cute....pattu 🥰🥰🥰🥰
I don't understand this song/laungage..but always watch this beautiful god grace girl 💕..!!
So beautiful young singer I love her I love the way everybody’s teasing her God bless you sweetheart
ചക്കര മോളെ കാത്തോളണേ കണ്ണുതട്ടാതെ ഇരിക്കട്ടെ
Watching from america she is so cute she can sing l don’t understand but very beautiful song
Sathyam para eth panchayathileya?
👍👍
Best kid singer
ബാരക്കല്ലാഹ് ചുന്ദരിവാവെ സൂപ്പർ മോളൂസ്
മിയ മോളെ ഉമ്മ ചക്കരയുമ്മ👍👍👍👍👍👍👍👍👍👍👍👍👍
Cute dance miya .God bless you
Good
മിയകുട്ടി നീ അത്ഭുത വിളക്കാണ്! ഈ വിളക്ക് എന്നും ഇതുപോലെ ജ്വലിച്ചുതന്നെ ഇരിക്കാൻ ഈശ്വരൻ കനിയട്ടെ, ഒരുപാടു പ്രാർത്ഥനകൾ......
So innocent voice
ALLAH BLESS YOU
മിയകുട്ടിയുടെ വാപ്പിയുടെ നിഷ്കളങ്കമായ ചിരി ❤❤❤❤❤ അത് മനസ്സിൽനിന്നും മായുന്നില്ല.
Fathers daughters bond
Cant express that feeling
You are blessed miyah kutty.
Very cute miya
ബ്യൂട്ടിഫുൾമോളെ.മശാഅല്ലാഹ്.അല്ലാഹുഔഫീക്.!!!
Mhyakutti 😍 great Chellam 😘 God's Grace Blessings You All ma
Hvu
പാവം കുഞ്ഞിയാ മിയ കുട്ടി അതാ ഇഷ്ട്ടം😘❤️❤️നന്നായി പാടൂം ചെയ്യും😍
Mg aanu ee kuttiyude full support proud of mg sir ❤️
Miyakkutty is a cute kutty.
Molk exyra- ordinary skill aanu Allahu thannirikkunnath.
Allahu eai kunjumolk deerkhayussum aarogyavum thannu anugrahikkattey. Aameen, ya ranbal aalameen.
മോളെ "ബ്യൂട്ടിഫുൾ "👏👏👏💕
എന്ത് ഭംഗിയായിട്ടാണ് മിയക്കുട്ടി സംസാരിക്കുന്നത് പാട്ടും അത് പോലെ തന്നെ ...
നീ ഞങ്ങളുടെ മുത്താണ്
Kandal kandalum mathiyavilla miya de oro videos um,🤗, Ella song um njan oru 5 times enkilum kanum, idakkide, kanum.
Overload of cuteness and innocence 🥰. Bless her ♥️
So, wonderful talent god bless u. i am from Sri lanka 🇱🇰.
Ingane ee prayathil padi Oscar kittiyavaravum dislike adichath lle 🙄...Miyakkutty 😘😘
Sss enikum angane thanneya thonunne
നിഷ്കളങ്കത മായാതെ നിൽക്കട്ടെ 👍🌹💕👌👍