മഹാകവി മോയിൻകുട്ടി രചനകളിൽ അമാനുഷികമായ ഇടപെടലുകൾ ഉണ്ടോ എന്നുപോലും എപ്പോഴും ഈ എളിയവന് തോന്നാറുണ്ട്. മലയാളത്തിൽ ഇങ്ങനെ ഒരു കവിയെ വേറെ കാണാൻ സാധിക്കുന്നില്ല. എല്ലാകവികളിലും നിന്നും വേറിട്ട ശൈലിയിൽ ആണ് രചനകൾ.
മഹാകവി മോയിൻ കുട്ടി വൈദ്യർ എന്റെ അടുത്ത ബന്ധുവാണ് അല്ലെങ്കിൽ അകന്ന ബന്ധുവാണ് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതു പോലെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൊണ്ടോട്ടിയിലാണ് ഞാനും ജനിച്ചതെന്നും അവകാശപ്പെടുന്നില്ല. എന്നാൽ എന്റെ ഉപജില്ല, അസംബ്ലി നിയോജക മണ്ഡലം, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് തുടങ്ങിയവ എന്റെ വീട്ടിൽ നിന്നും വെറും ആറു കിലോമീറ്റർ മാത്രം ദൂരമുള്ള, മോയിൻ കുട്ടി വൈദ്യരുടെ പാദസ്പർശമേറ്റ കൊണ്ടോട്ടി പട്ടണത്തിലാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു
The Maha Kavi Moyinkutty VaidyarSmarakam (Malayalam: മഹാ കവി മോയി൯കുട്ടി വൈദ്യ൪ സ്മാരകം) is a memorial building dedicated to Moyinkutty Vaidyar (1852-1892), often referred to as Mahakavi (great poet), who is historically considered as one of the most renowned poets of the Mappila pattu genre ofMalayalam language.
വമ്പുറ്റ ഹംസ എന്ന ഗാനം ചാക്കീരി ബദറിൽ നിന്നുള്ളതാണ് അത് മോയീൻ കുട്ടി വൈദ്യരുടെ അല്ല. മുൻ മന്ത്രി ചാകീരി അഹ്മദ് കുട്ടി സാഹിബിന്റെ പിതാവ് കവിയും ചിന്തകനുമായ ചാകീരി മൊയ്തീൻ കുട്ടി സഹിബാണ് അത് രചിച്ചത്.
കണ്ണൂർ സീനത്തിന്റെ ആലാപനം ഉൾപ്പെടുത്തേണ്ടിയിരുന്നില്ല. മിക്ക വാക്കുകളും ശരിയായ രീതിയിൽ അല്ല ഉച്ചരിക്കുന്നത്. അത്തരം ക്വാളിറ്റിയെ പറ്റിയൊന്നും അവർക്കു അറിഞ്ഞുകൂടാ. ഭയങ്കര പഞ്ചിൽ പാടുക എന്നത് മാത്രമാണ് രീതി.
മൊയ്ൻകുട്ടി വൈദ്യരുടെ പാട്ട് സാഹിത്യം ധാരാളം ഉണ്ടാവും അങ്ങനെയുള്ള പാട്ട് എക്കാലവും നിലനിൽക്കും 💐💐💐
പാട്ടുകൾ പഴയതാണ് - തനിമ ചോരാത്ത നല്ല പാട്ടുകൾ - സന്തോഷം - പക്ഷേ ......കൂടുതൽ പാട്ടുകളും വൈദ്യരുടേതല്ല.....
മഹാകവി മോയിൻകുട്ടി രചനകളിൽ അമാനുഷികമായ ഇടപെടലുകൾ ഉണ്ടോ എന്നുപോലും എപ്പോഴും ഈ എളിയവന് തോന്നാറുണ്ട്. മലയാളത്തിൽ ഇങ്ങനെ ഒരു കവിയെ വേറെ കാണാൻ സാധിക്കുന്നില്ല. എല്ലാകവികളിലും നിന്നും വേറിട്ട ശൈലിയിൽ ആണ് രചനകൾ.
Super songs
@@shibukhans6403 a¹
💪🏻💪🏻💪🏻💪🏻
സൂപ്പർ
kondotty muhammad sha valiyullante madad.. avar sufi saraniyil... ninnan ithokke neediyath
Supreme songs i very very happy Allah bless you and your family and your team supreme sound sister
Moinkutty Vaidyar is my Grand mothers Grand fathers brother. I live in Kondotty
വളരെ അടുത്ത ബന്ധം
@@bavaktkarimbi7487 Edo Moinkutty vadiyar lived long back...so vallimma yude valyyapa okke aakoo..Adutha bandam ennokke paranju ..Kaliyakkaan varunnathinu munpu kurachokke common sense upayogikku....
Ayin
മഹാകവി മോയിൻ കുട്ടി വൈദ്യർ എന്റെ അടുത്ത ബന്ധുവാണ് അല്ലെങ്കിൽ അകന്ന ബന്ധുവാണ് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതു പോലെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൊണ്ടോട്ടിയിലാണ് ഞാനും ജനിച്ചതെന്നും അവകാശപ്പെടുന്നില്ല. എന്നാൽ എന്റെ ഉപജില്ല, അസംബ്ലി നിയോജക മണ്ഡലം, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് തുടങ്ങിയവ എന്റെ വീട്ടിൽ നിന്നും വെറും ആറു കിലോമീറ്റർ മാത്രം ദൂരമുള്ള, മോയിൻ കുട്ടി വൈദ്യരുടെ പാദസ്പർശമേറ്റ കൊണ്ടോട്ടി പട്ടണത്തിലാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു
താങ്ക് യു
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍qq😊😊😊😊😊😊
00000⁰⁰
😂
ഹൗ... ഒരു വെറൈറ്റി അഭിമാനം ആയിപ്പോയി അത്...
കുട്ടിക്കാലം ഓർമയിൽ വന്നു
yes...bro...
എന്നുമെപ്പോഴും കേൾക്കാൻ താൽപര്യം, ഓരോ കാവ്യങ്ങളും പ്രത്യേകം, പ്രത്യേകം പ്രക്ഷേപണം ചെയ്താൽ നല്ലത്
വാദ്യോ പകരണങ്ങളുടെ ശബ്ദാധിക്യം പഴയ ഗാനങ്ങമുടെ സൗകുമാര്യം ചോർത്തിക്കളഞ്ഞു.
ABDULMAJEED RK /
''.''.!: ..'
@@hassainar-assainarhassaina1976 ooi
ഈ പാട്ടുകളിലെ സമ്മിശ്ര ഭാഷയെ കുറിച്ചും ചരിത്ര പശ്ചാത്തലത്തെ കുറിച്ചും പഠനവും പ്രചാരണവും നടക്കണം
Nadannittund orupaad
ഈ കവിയുടെ ഒരുപാട് പാട്ട് ഞാനും പടിയിട്ടുണ്ട്.ഫസ്റ്റ് കിട്ടിയിട്ടും ഉണ്ട്
adipoli
നമ്പർ തരു .. ഹിജ്റയിലെ പാട്ടുട്ടോ
lam lady
മോയിൻകുട്ടി വൈദ്യർ സമ്പുഷ്ടമാണ് കേരളമോപിള സാഹിത്യ സംസ്കാരം
Very good mapila songs. My favorite songs of my childhood.
മറക്കാൻ കഴിയില്ല ഈകവിയെ
manoharam yethra ketalum madhivarilla
ഒരു നല്ല നീല ചന്ദ്രൻ ഉദിത്തൊളി പരത്തുമ്പോൾ
Hai good good good song song song nice nice nice nice nice song
ഇരു ലോകം ഫാസീലതാ പാടിയത് seenath ഒന്ന് ഇരുന്നു കേൾക്കണം സമയമുള്ളപ്പോൾ. പാട്ടു കുളമാക്കി
ooh shari,,, ithe dialog njaan faseelanod paranjirunnu
Supper song nice song werry nice song buttifull song nice
Heart.touching.songs.
കതിലു മുഴുവനും ഒട യിടാൻ പടച്ചവൻ പറഞ്ചിട്ടുണ്ടോ
Egane.variyulla mappila patt undo
മാപ്പിള പാട്ടുകൾ നന്നായിട്ടുണ്ട്
Thank you so much
Good lyrics, best music, bapere bap,what else you need,don't stop keep singing
Super allthebeste goodmoring 💯💯💯✔️✔️✔️✔️
welcome thanks you
ഓർക്കുന്നു ഞാനെന്റെ കൊച്ചു പ്രായം ഹാർമണിയും തബലയും ഡോലക്കും
K
..6
@@sainabasainaba2986 7736773169
രണ്ടാമത്തെ പാട്ട് മോയിൽ കുട്ടി വൈദ്യരുടേതല്ല. ആലിക്കുട്ടി കുരിക്കൾ എടരിക്കോടിന്റെ യാണ്
യവ്വർ തുണയും തന്റരുൾ റഹ്മാനെ ഇത് വരിക്ളോടെ പോസ്റ്റ് ചെയ്യുമോ...?
മലപ്പുറം പതിത്തന്നിൽ എന്നാ പാട്ടു ഉണ്ടോ
എല്ലാം മൊയ്ൻ കുട്ടി വൈദ്യരുടെതല്ല എന്ന് അധികം പേർക്കും അറിയാം. അത് എല്ലാവരും ഒരു പ്രശ്നമാക്കാതെ കേട്ട് കൊണ്ടിരിക്കുന്നു.
പൊളിച്ചു
Thi all song is veri nice
Thank you for watching 💞
Very good attempt. Thankyou
എത്ര കേട്ടാലും മതിവരില്ല ഈ പഴയ പാട്ടുകൾ
Edhil ulla oru song um moinkuty vaydarudadhalla
പാട്ടിന് രീതിയുണ്ട്. പഴയ ഇൻട്രുമെൻറ് തന്നെയാണ് നല്ലത്.ഇരു ലോകം ജയമണി.. -
Adipoly
Pettitte koottathi attavum manoharapatt anikk good good
Thank u so much
എത്ര മാനോഹര ഗാന കേട്ടാൽ
വളരെ മാന്യത പുലർത്തുന്നഅഭിപ്രായങ്ങൾ. നന്ദി
Old super songs veri nice😍😍😍
Super 👍
Westover wall
Nostu songs... perunnal vannapole..
Very good 😍😍
Thank you
Masha Allah old is gold
yes....old is gold
⁰0
👍👌
💕❤️
ഇരുലോകം മോയിൻ കുട്ടിവെയ്ദ്യർ എഴുതിയതല്ല
നല്ല ശബ്ദം.❤❤❤💯🥰🥰
Moinkutty vaidyar Athulya prathiba
Kondotty kkaran👍👍👍👍
Abuvaanappol...the somg was written by MA Impichi Ponnani. ..not by Vaidyar ..but sings see very good ..The title must be corrected ....
സൂപ്പർബ്
സീനത്തിന്റെ വിറ പറ്റില്ല എന്നാൽ പാട്ട് നന്നാവും
സത്യമാണ്- എനിക്കും പലപ്പോഴും പറയണമെന്ന് തോന്നിയതാണ് എന്തിനാണിങ്ങിനെ വിറപ്പിക്കുന്നത്?
നല്ല പാട്ടുകൾ
Beautiful song and siging
F
മനോഹരമായ പാട്ടുകൾ.,,,
FAISALU EDAPPAL
Verygoodsongs
padappattu venam nalla rasamund inshah allah
ee ganangal nalla maduramund INI varumpol nalla padappatt venam inshah Allah assalamu alaykum varahmathullahi vabarakathu
v good
anas hameed b
Super song
Great effort of bringing together many old songs. However, there are four songs in this group which are not written by Vaidyar.
Dr. PC Jaffer Sir, which songs..?
Jo
@@shams_eer Ttttttt5ttt55r
Superb Collections
25 അംബിയാകളെ പേര് പറയുന്ന സിനഹ സ്വന്തം... എന്ന പാട്ട് എനിക്ക് ഇഷ്ടമായി...
Moyinkutty vidyarude oru song ethra nokkiyittum kittiyilla onnu sahaayikkumo
ഇശൽ.ഓഷക്കൾ ഇടചായിൽ ചാട്ടമുറുക്കം
തലമിനുകത്തവർ ഒത്തുചികയ്തവർ പത്തോട് പത്തൊട് പാഞ്ച്.. kittumo ennu nokkane please
🙏
Old song is very very dificult i like it
ഈ കോമാളിച്ചിറ്റീവനത്തിന്റെ പാട്ട് ഇതിന്നൊഴിവാക്കണം
👍👍👍👍👍👍👍👍👍👍mumthaz
1921 ലെ മുത്ത് നവരത്ന മുഖം കത്തിടും മയിലാളെ സോങ്ങ് ആര് എഴുതിയതാണ്,?
Moyinkutty vidyar
Ethile chila pattukal adhehathinte alla....😃😃
The Maha Kavi Moyinkutty VaidyarSmarakam (Malayalam: മഹാ കവി മോയി൯കുട്ടി വൈദ്യ൪ സ്മാരകം) is a memorial building dedicated to Moyinkutty Vaidyar (1852-1892), often referred to as Mahakavi (great poet), who is historically considered as one of the most renowned poets of the Mappila pattu genre ofMalayalam language.
മോഴിൻ കുട്ടി വൈദ്യര്
2021SeprlKelkkunnavarUndo?
മനോഹരം ....
helpline
@@celltrack1899 all
സൂപ്പർ
, എത്ര കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും
1 liaiരയവ പറയ, കുേ
Ethra kettalum mathivarilla😍😍😍
Ur great dear broo👍
singer nta per valipaduthanam
Mohammed Uppala
super songs and collections
NICE SONG
👌
പണ്ടാരകട്ടേംമേൽ ന്റെ ആലാപനമാണ് പഴമ ചോരതിരുന്നത്
സൂപ്പർ
good
Good songs
Good
Good song√√√
old is gold!......
ചിച്ചിലങ്ങും ചിൽച്ചിലങ്ങും കാൽപാദ......
ഈ പാട്ട് ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ അയച്ചു തരോ.... please....
I have 1 file which is a part of none stop songs file. sound quality is poor Share your wattsap number
M A Azeez ന്റെ ബദർ ചരിത്രം അതിന്റെ അവസാനം കാണും കേട്ടുനോക്ക് .
9847287897
വയേയി ഗാനം പാടിയവർ ആരെക്കയാണ്
Sinath thonunu 😊✨️
nice songs
OLDCEENMAPADOKAL
Ethintee dj annu polii 😔😳😳
🌹🌹🌹🌹🌹🌹🌹🌹🌹
Tharam enduturachavan song indavuo
title is not correct ..many others' songs sre included. Old hits of Msppilappsytu is better title.
ente ishta gaanangal
haneefathottungal
Sooper aan
Migandiday nabiyaaril pugandadaay aboodikal ennu tudangunna patti idumo? Plse
T
lol lll
,
വളരെ..അർതമുളപ...ട്
ഇതൊക്കെ മോയിൻകുട്ടി വൈദ്യരുടെ ഗാനമാണോ?' !😅
supar
അമൂല്യ രത്നങ്ങൾ
വമ്പുറ്റ ഹംസ എന്ന ഗാനം ചാക്കീരി ബദറിൽ നിന്നുള്ളതാണ് അത് മോയീൻ കുട്ടി വൈദ്യരുടെ അല്ല. മുൻ മന്ത്രി ചാകീരി അഹ്മദ് കുട്ടി സാഹിബിന്റെ പിതാവ് കവിയും ചിന്തകനുമായ ചാകീരി മൊയ്തീൻ കുട്ടി സഹിബാണ് അത് രചിച്ചത്.
Moyinkutty Vaidyar
Hijra - Vondanthan thiruvolival lyrics available aano
Nice
shareef Oorpally '
OLD IS GOLD
.
dd
very good super songs. .....
കണ്ണൂർ സീനത്തിന്റെ ആലാപനം ഉൾപ്പെടുത്തേണ്ടിയിരുന്നില്ല. മിക്ക വാക്കുകളും ശരിയായ രീതിയിൽ അല്ല ഉച്ചരിക്കുന്നത്. അത്തരം ക്വാളിറ്റിയെ പറ്റിയൊന്നും അവർക്കു അറിഞ്ഞുകൂടാ. ഭയങ്കര പഞ്ചിൽ പാടുക എന്നത് മാത്രമാണ് രീതി.
സീനത്ത് കള്ളടിച്ചിട്ടാണ് പാടുന്നത് അതാണ് അക്ഷര സ്പുടിത ഇല്ലാത്തത്
ഈപാട്ട് മോയീൻകുട്ടിവൈദ്യർ എപ്പഴാഎഴുതിയത്
Visit moinkuty vydiar library .
Nalla erady
നല്ല പാട്ടുകൾ