ഇന്നു നമുക്ക് നല്ല അരിപ്പുട്ടുണ്ടാക്കാം.......(Puttu)

Поделиться
HTML-код
  • Опубликовано: 16 окт 2024
  • To watch the making video of Wheat Puttu /ഗോതമ്പുപുട്ട് : • വ്യത്യസ്തമായ ഒരു ഗോതമ്...
    Puttu
    Ingredients
    1) Rice powder (Puttupodi) - 1 heaped cup
    2) Water - 1 cup (approximately)
    3) Salt - to taste
    4) Fresh grated coconut - 1 to 2 cups
    Preparation
    1) Take the water & salt in a wide mouthed vessel. Stir, sprinkle the rice powder slowly into the water. Set aside.
    2) Stir & again keep for 5 to 10 minutes.
    3) Pulse gently with the hand to breakdown lumps if any or in a mixie.
    4) Then steam till done in a puttumould or in a steamer layering grated coconut.
    5) Serve hot with Kadala curry/ plantain + ghee+ sugar / green gram curry + pappad+ fried redchill / any preferred curry.

Комментарии • 242

  • @ratheeshm.c4911
    @ratheeshm.c4911 4 года назад +23

    ഹായ് എന്റെ പ്രിയ ഭക്ഷണം. 😋
    ടീച്ചറുടെ കുട്ടിക്കാലം, സ്കൂൾ, കോളേജ്,ജോലി, വിവാഹം പറഞ്ഞു കൊണ്ടു ഒരു വീഡിയോ ചെയ്യുമോ

  • @sarammathomas5069
    @sarammathomas5069 4 года назад +3

    പുട്ട് പൊടിക്ക് തരി വേണമെന്ന് കേട്ടിട്ടുണ്ട്. അതിന്റെ പ്രയോജനം ഇപ്പോളാണ് മനസ്സിലായത്. നല്ല tips തുടർന്നും കേൾക്കാൻ ആഗ്രഹിക്കുന്നു. Love you so much

  • @mayarajasekharan7774
    @mayarajasekharan7774 4 года назад +1

    ചൂട് ഉണക്കലരിപ്പുട്ടും പഴവും നല്ല രുചി! ഇന്ന് ടീച്ചർ പറഞ്ഞതുപോലെ പുട്ടുപൊടി നനച്ചു. മിക്സിയിൽ ചുമ്മാ ഒന്നടിച്ചു. പുട്ട് perfect ആയിരുന്നു. പഞ്ഞിപോലെ soft. Thank you!

  • @sushmagopinathan145
    @sushmagopinathan145 3 года назад +1

    i like to try many things. I have tried also . Moreover i like to hear ur saying about the recepie a very pleasant presentation.teacher..i also send to many of my friends &relatives.the recepies.🙏

  • @krishnapd6732
    @krishnapd6732 4 года назад +1

    Teacher ammaye nokkiyirikkan thanne oru resa love you ma'am

  • @alexandervd8739
    @alexandervd8739 Год назад

    Easy way to wet the puttupodi always. Different combinations. All interesting. Thank 🌹🙏

  • @priyaavinash3816
    @priyaavinash3816 4 года назад +8

    I just cant take my eyes off your beautiful face😀😀 Such a pleasure to hear you talk. Your combination of Puttu with sugar reminded me of my childhood days when sugar was an inevitable ingredient on my breakfast plate😃

  • @sheetal7185
    @sheetal7185 4 года назад +1

    Mam never seen someone who explains every detail so clearly..hats of to you

  • @roselyvv1942
    @roselyvv1942 4 года назад +3

    37 years ago after the study tour from college,I was lucky to stay in Sivadas sirs home and had this puttu as breakfast.Thank you teacher

  • @araviaravindakshan2347
    @araviaravindakshan2347 4 года назад +9

    ടീച്ചർ പഠിപ്പിച്ച കുട്ടികൾ ഭാഗ്യമുള്ളവരാണ് കാരണം പറഞ്ഞു തരുന്നത് എന്ദു സുഖമാണ് കേൾക്കാൻ പാചകം അടിപൊളി 👍👍👍🙏🙏🙏🙏🌹🌹🌹

  • @radharavi2891
    @radharavi2891 3 года назад

    എന്തു രസാ ആ സംസാരം കേൾക്കാൻ എൻ്റെ ടീച്ചറേച്ചി ഒത്തിരി ഇഷ്ടം

  • @deepat5088
    @deepat5088 4 года назад +4

    Teacher, I love that you always add more to the video than just the recipe. It's the stories and additional information that make your videos so special.

  • @sindhukn2535
    @sindhukn2535 3 года назад

    You made me to remember my hostel days in MCH,Kottayam and they served us puttu with pappad and cooked green gram.

  • @valsalakumari9829
    @valsalakumari9829 4 года назад +2

    വളരെ നന്നായി പോകുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ടീച്ചറിന്റെ അവതരണം

  • @shabubabu
    @shabubabu 4 года назад

    Valare nanni yundu teacher, ee arivukal share chaithu tharunnathinu.... ee puttu recipe njan try chaithu... fail aayii... karanam vellam kooduthal aayi pooyi... (teacher paranja alava edutha thu)... vellam kurachu upayogikkan paranjirunnu enkil ee problem varillayirunnu...
    Oru suggestion, alavukal parayumpol onnu koodi sradhichal nannayirunnu... njan ee recipe mathrame try chaithulluuu... thank you teacher

  • @remadevivs9485
    @remadevivs9485 3 года назад

    അതെ ടീച്ചറേ.... ഞങ്ങൾ പുട്ടും പയറും പപ്പടവും ആണ് ഉണ്ടാക്കാറുള്ളത്. പിന്നെ പുട്ടും പഴവും (പാളയങ്കോടൻ).
    ഇപ്പോൾ കടലക്കറിയും ഉണ്ടാക്കും ഇഷ്ടവുമാണ്

  • @harshasugunan2758
    @harshasugunan2758 4 года назад +2

    ഇന്ന് ടിച്ചറെ കാണാൻ നല്ല ഭംഗി ഞാൻ വെള്ളം തിളപ്പിച്ച് പെട്ടിയിൽ ഒഴിച്ച് നല്ലവണ്ണം കുറച്ചാണ് ഉണ്ടാകും എന്ന ത് നല്ല സ്മൂത്ത് ആകും

  • @krishnaas148
    @krishnaas148 3 года назад

    Teacher very thanks
    Tr ന്ടെ സംസാരം കേൾക്കുമ്പോൾ തന്നെ കൊതി തോന്നുവാ

  • @royvarghese5555
    @royvarghese5555 4 года назад +1

    Teacher amma innu settu mundu nallathaanu. Pinne green chilly pickle Rajasthan nte nalla oru achaar aanu.

  • @srimanikandaprasaths2522
    @srimanikandaprasaths2522 3 года назад +2

    Puttu, payiru, papadam, palam ... Wow... Breakfast and dinner... I will available all 365 days... But fate eating noodles and bread...

  • @ushavijayakumar3096
    @ushavijayakumar3096 4 года назад

    Teacher parayunnath kettirikkan nalla resama. class edukkunna pole thanne. thanks teacher.

  • @rajithomas5715
    @rajithomas5715 4 года назад +4

    Teacherinte explanations nalla rasama keetirikkan..very much like my grandmother...that love and caring reflects in your voice too.
    Can you also share recipe of chammanthi podi..
    Looking forward to mnay more of your videos

  • @valsachristie9274
    @valsachristie9274 4 года назад +1

    Your discription about each item is very informative and superb. Thank you teacher . At this age your contribution towards cooking is a blessing for youngsters.

  • @gourinair248
    @gourinair248 4 года назад

    Namaskaram Teacher. As usual your explanation is so good. I like very much. We make putu always, but in a simple way. I must try this method and be see the difference. 😀😀❤️❤️ Love you.🙏

  • @hayshines7212
    @hayshines7212 4 года назад +2

    Very helpful hints, Thankyou teacher!

  • @anilamercyjohn2946
    @anilamercyjohn2946 2 года назад

    My children likes puttu and mutta curry(egg roast).thank you mam for variety combinations for our won puttu

  • @lalithababu1121
    @lalithababu1121 4 года назад +13

    ടീച്ചറമ്മേടെ.. നോക്കു എന്ന പ്രയോഗം. സൂപ്പർ.

  • @vivekappu9560
    @vivekappu9560 4 года назад +1

    ടീച്ചറമ്മ യുടെ സംസാരം കേൾക്കാനാ ഞാൻ ഇതു കാണുന്നത്. എനിക്കെന്തിഷ്ടമാ
    ടീച്ചറമ്മടെ പോലെ എനിക്കും ചൂടുള്ള പുട്ടിൽ പഞ്ചസാര ഒപ്പി ക്കഴിക്കാനാ എനിക്കും ഇഷ്ടം'.
    എന്റെ മോൾക്കും പുട്ടാണെങ്ൽ
    കടലക്കറിനിർബന്ധമാ

  • @bindujy7766
    @bindujy7766 4 года назад +6

    ഇന്ന് വൈകിട്ട് റേഡിയോയിൽ ടീച്ചർ ഭക്ഷണത്തെ കുറിച്ച് പറയുന്ന കേട്ടു 🙏💐💕കോട്ടയം ആണ് വീട് അല്ലെ 🙂thank you 🌼🤗😘

  • @linojacob6626
    @linojacob6626 4 года назад +3

    Suma amma is super, learning a lot from you

  • @jayasreemohan1354
    @jayasreemohan1354 3 года назад

    I like your recipe and also Iwant to hear about your family members especially grand daughter

  • @sumanroy9347
    @sumanroy9347 4 года назад +1

    I love the way you are presenting ❤❤❤😍😍😍👍👍👍💥💥💥💥🙏🙏

  • @hariharannarayanan5813
    @hariharannarayanan5813 4 года назад

    Dear teacher
    My combination for puttu is with Rasavada, chammanthi, payaru and pappadam
    Hariharan
    Chennai

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 4 года назад +3

    ടീച്ചറിന്റെ പുട്ട് പുരാണം കേൾക്കാൻ നല്ല രസമായിരുന്നു 👍

  • @jan2118
    @jan2118 4 года назад +1

    ഞാൻ ഈ അടുത്ത കാലത്തു യാദൃശ്ചികമായീ കണ്ടതാണ് ടീച്ചറുടെ ചാനൽ... ഒരുപാട് ഇഷ്ടം തോന്നി.. പറയാതെ വയ്യ.. മറന്നു പോകാൻ തുടങ്ങുന്ന രുചിമുകുളങ്ങൾ ഉണരാൻ ഇത്രേം നല്ല show വേറെയില്ല..
    എനിക്കെന്റെ കോശി ടീച്ചറെ ഓർമ്മ വരുന്നു
    അമ്മിണി കോശി.. മാവേലിക്കര.. നാട്.. കുറേക്കാലം ടീച്ചർ ആയിരുന്നു കോഴിക്കോട് ഉണ്ടായിരുന്നു.. 'പാചകോപഹാരം 'എന്ന പുസ്തകം 25 വർഷം മുന്നേ പ്രസിദ്ധീകരിച്ചിട്ടുണ്ട്...
    എന്റെ ടീച്ചറുടെ സാമീപ്യം തന്നതിന് സുമ ടീച്ചർ ക്കു നന്ദി.. നന്ദി..

  • @lailabeevi3814
    @lailabeevi3814 4 года назад +2

    I am 63 year old. Iove your speach and cooking

  • @sreedevinair6537
    @sreedevinair6537 4 года назад +1

    Teachernte Ella vivaranangalum bhayankara ishtamanu

  • @minibiju989
    @minibiju989 4 года назад +1

    Teacher, ആ വെള്ളത്തിൽ ഉപ്പിന്റെ കൂട്ടത്തിൽ തേങ്ങയും പൊടിയും ചേർത്ത് നന്നായി ചേർത്ത് ഇളക്കി വച്ചാൽ കുറച്ചു കഴിഞ്ഞു ഉണ്ടാകുബോൾ ഒത്തിരി soft ആയിരിക്കും

  • @lakshmigayu
    @lakshmigayu 4 года назад

    ഹായ് ടീച്ചറമ്മ.. സെറ്റ് മുണ്ട്😍😍😍
    എന്ത് രസമാ സംസാരം കേട്ടു ഇരിക്കാൻ 🥰🥰
    വളരെ healthy ആയ നമ്മുടെ സ്വന്തം breakfast വിഭവം പുട്ട് 👌👌ടീച്ചർ പറയുന്ന കഥകൾ 👌പുട്ട് ഉണ്ടാക്കുന്ന പുതിയ രീതി.. Try cheyyam😀

  • @lillynsunnythomas3799
    @lillynsunnythomas3799 4 года назад

    Nalla tip teacher Amma.. Trivandrum fame aanu puttu,payer ,pappada combo..tasty n healthy..

  • @manjus822
    @manjus822 4 года назад +1

    Soft chapati recipe paranju tharane teacher

  • @nimmy7744
    @nimmy7744 4 года назад

    Spr👍 Njanum putt murih nalla chayen😁,ealla recepie um valarea aaarogiakamaayareethiyil bhangiyayi avathsrippikkunnu Love❤️U Chemistry Mutheaah🙏

  • @ramanair5779
    @ramanair5779 4 года назад

    Very nice of you to pay a tribute to the inventor of puttu

  • @sobhal3935
    @sobhal3935 4 года назад

    എനിക്ക് ഏറ്റവും ഇഷ്ട്ടം പുട്ടും പഴവും ആണ്. ആ ചിരട്ടപ്പുട്ടു കണ്ടിട്ട് കൊതി വരുന്നു. ഈ മൂന്നു് അരിയും കൂടി ചേർത്ത് ഇനി പൊടിച്ചുവെക്കണം.

  • @dimplebenshy1179
    @dimplebenshy1179 4 года назад

    പുട്ട് പഴം പപ്പടം നല്ല ടേസ്റ്റാണ് ഞങ്ങളുടെ വീട്ടിലെ സ്ഥിരം ഫുഡ് ആണ് പുട്ട്

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 4 года назад

    Sumathi teacher's smile very very nice..The way u present too.

  • @suneeran1762
    @suneeran1762 4 года назад +4

    ടീച്ചറേ....
    എനിക്ക് ഇഷ്ട്ടം പുട്ടും ബീഫ് കറിയും 😀😋👍👍

  • @jayavenugopan4175
    @jayavenugopan4175 4 года назад

    തിരുവനന്തപുരത്തുകാർക്ക് പുട്ടും, പയറും, പപ്പടവും, ഒരു മുളക് വറുത്തതും ഉണ്ടെങ്കിൽ കുശാൽ! Thanks teacher 🙏

  • @sherleyabraham3809
    @sherleyabraham3809 4 года назад +3

    Super was very interesting to hear you madam

  • @ashnadavis90
    @ashnadavis90 4 года назад +6

    I haven't seen a person who blends food with culture of a society:'Like water for chocolate'

  • @sheeba1032
    @sheeba1032 4 года назад

    Teacher, I have become a huge fan of yours. what a grace!

  • @radhamonyps3715
    @radhamonyps3715 3 года назад

    Mam..Pl tell the diff between unakkalari and pachayari

  • @lathapadmakumar2348
    @lathapadmakumar2348 4 года назад

    എന്റെ ടീച്ചർ ഗംഭീര അവതരണം.. നാളെ തന്നെ ഉണ്ടാക്കും. പറഞ്ഞ രീ തിയിൽ

  • @Prameela589
    @Prameela589 4 года назад +1

    Teacher ammede puttum athilere puttu kadhakalum orupad ishttappettu

  • @omanaroy1635
    @omanaroy1635 4 года назад

    Snmamma yethra sundaram presentation love you amma

  • @girijak6587
    @girijak6587 4 года назад +1

    Tr,ellathinum oru spl touchund ...chirattaputinte swad......

  • @priya3372
    @priya3372 4 года назад

    Teacher..35yrs. aayi nammute naadan use therangu. Kettitte.valare santhosham thonnunnu

  • @mythrymithra
    @mythrymithra 4 года назад +1

    Teacher 🙏😍
    പുട്ടിനെക്കുറിച്ച് ഏറെ പറഞ്ഞു 👍🌷. Tips 👌

  • @lakshmimanoj2846
    @lakshmimanoj2846 4 года назад +1

    Thank you for sharing the valuable tips 💓💓💓💓

  • @vasanthakumari7025
    @vasanthakumari7025 4 года назад +1

    👍 super Suma Teacher. Very nice presentation

  • @manjunair970
    @manjunair970 4 года назад +1

    Very informative especially for those who have just started cooking.. Was ചക്ക പുട്ട് uploaded? Didn't see it

  • @agie4860
    @agie4860 4 года назад

    Teachernte samsaram othiri ishtta mane podi enganae undakki ennariyan chakkaputtu nokkitte video kittunnilla

  • @reenamathew2932
    @reenamathew2932 4 года назад

    സുമസർ...എന്റെ സ്വദേശം കുമാരനല്ലൂർ ആയിരുന്നു.ടീച്ചറെ അറിയാം.ടീച്ചറിന്റെ cooking related ബുക്സ് ഏതൊക്കെയാണെന്ന് പറയണേ.

  • @rajeshpanikkar8130
    @rajeshpanikkar8130 4 года назад

    പുട്ടും പയറും പപ്പടവും സൂപ്പർ ആണ് പുട്ടും പഴവും സൂപ്പറാണ് താങ്ക്യൂ ടീച്ചർ🥰

  • @sara_george
    @sara_george 4 года назад

    So good ur Paru is lucky to have you as grandmom

  • @Krishna-zu4yu
    @Krishna-zu4yu 3 года назад

    Teacher chiratta mayapeduthunna video idamo

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 года назад +2

    പുട്ട് പയർ മുളക് പപ്പടം ഇത് തിരുവനന്തപുരം സ്പെഷ്യൽ ആണ്, ഞാൻ ഇന്ന് അതാണ് കഴിച്ചത്

  • @leenaajith6337
    @leenaajith6337 2 года назад

    Good presentation thank you

  • @ravikumar-gf1vq
    @ravikumar-gf1vq 4 года назад

    Thank u somuch. This s very useful for the to the yougngsters also.

  • @jessyabraham8833
    @jessyabraham8833 4 года назад +3

    ഞങ്ങൾടെ അമ്മമാരുടെ ഓർമ്മകൾ ആണ്, ടീച്ചർ ഞങ്ങൾക്ക് സമ്മാനിക്കുന്നതു.

  • @sheeladominic1861
    @sheeladominic1861 4 года назад

    Puttu recipe super orupadu thanks love you teacher

  • @gouriparameswaran1652
    @gouriparameswaran1652 4 года назад

    Nalla rasamanu kelkan... Puttunda. Super

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 4 года назад

    Wherever I go I will prepare a CHERATTA for cheratta puttu.thank u Ammaa for showing this recipe😂 my mother taught me cherattaputtu ,mulankutty putt .

  • @arunnarayanan8675
    @arunnarayanan8675 4 года назад +6

    പുട്ടും പാളയൻ കോടൻ പഴവും നല്ല ടേസ്റ്റാണ്. പക്ഷേ കടല കറിയാണ് ആരോഗ്യത്തിന് നല്ലത്, പ്രോട്ടീൻ.ഷുഗർ നിയന്ത്രിക്കാൻ .

    • @sandhyasunil1116
      @sandhyasunil1116 4 года назад

      പാളയൻ കോടൻ പഴം മിക്കവരിലും അസിഡിറ്റി ഉണ്ടാക്കുന്നുണ്ട്..

    • @arunnarayanan8675
      @arunnarayanan8675 4 года назад

      @@sandhyasunil1116 എന്നാൽ വേണ്ട.ഞാലി പൂവൻ നോക്ക്

  • @reyaaji300
    @reyaaji300 4 года назад

    teachere love u...
    teacher ne nerute kanan pattiyilalooo

  • @thiaganarayanasamy6941
    @thiaganarayanasamy6941 4 года назад

    Thank you very much ma ,you are super. 🥰

  • @pushpathomas9697
    @pushpathomas9697 4 года назад

    Nice presentation. Thank you teacher.

  • @naturelover1571
    @naturelover1571 4 года назад +1

    Teacher years ago I had bought your books. And made lousi puttu and made your famous velleppam . That became famous in my family. And they even don't know it was teachers recepie. And I remember that your daughter in laws sayings like teacher is eating puttu like ice cream

  • @sujathavijayan186
    @sujathavijayan186 4 года назад

    എനിക്കും പഞ്ചസാരയും ഇഷ്ടമാണ്

  • @bindusivadas4116
    @bindusivadas4116 4 года назад +1

    Congratulations for 1.01 lakh subscribers,,🌹

  • @minisantosh3676
    @minisantosh3676 4 года назад +1

    Puttinu ithra story undayirunno thank you teacher Amma ❤️

  • @alicekuttyjohn5951
    @alicekuttyjohn5951 4 года назад

    Suma teacher super !!!!
    Adipoli

  • @anithak.n2681
    @anithak.n2681 4 года назад

    Ini teacherude combination aripodipichu nokum

  • @suhiladavid1285
    @suhiladavid1285 4 года назад

    Puttu compensation is so good 👌🙏

  • @sheejasheejasalam2729
    @sheejasheejasalam2729 4 года назад

    Super👍😋
    Nanakkunna reethiyilum undu different
    😍❤️

  • @ROH2269
    @ROH2269 4 года назад

    Hello Amma. Nice puttu. Appam recipe kanikkane. Thank you 🙏🏻

  • @radhikagk9366
    @radhikagk9366 4 года назад

    Chakkapputtu recipe kananillaalo teacher muthassii

  • @jencyjoshy3692
    @jencyjoshy3692 4 года назад

    Teacher pazham cherkkatha unniyappam undaki kanikkumo

  • @binduau2759
    @binduau2759 4 года назад +1

    Nammude ellam priyapetta puttu 🤩

  • @shebithaaseef2488
    @shebithaaseef2488 4 года назад +4

    ടീച്ചർ വീട്ടാവശ്യത്തിന് കേക്ക് ഉണ്ടാക്കാൻ പറ്റിയ ഓവൻ ഒന്ന് സജസ്റ്റ് ചെയ്യാമോ

  • @minipradeepminipradeep4015
    @minipradeepminipradeep4015 4 года назад +1

    Teacheramme super avatharanam

  • @ambikavp1881
    @ambikavp1881 4 года назад +1

    അന്നേ പണ്ടൊക്കെ ഞാൻ പുട്ട് ഉണ്ടാക്കി വിളമ്പുന്ന നേരത്ത് മൂപ്പര് കുട്ടികളോട് പറയും " മക്കളെ സൂക്ഷിച്ചു എടുത്തോളൂ ഇല്ലെങ്കിൽ പ്ലയ്റ്റിൽ എത്തുമ്പോൾ ആകൃതി മാറുമേ എന്ന്". ഇപ്പോഴും ഞാൻ ഓർക്കുന്നു അത്. പക്ഷെ ഇപ്പോൾ സോഫ്റ്റ് നസ് പോരാ എന്നതാണ് പ്രധാന പ്രശ്നം.ംഎന്തു ചെയ്യാം അമ്മേ?

  • @sujaannie
    @sujaannie 4 года назад +1

    Ente ammachiye orma varunnu,Achamma teacher

  • @ramsheenakt3573
    @ramsheenakt3573 4 года назад

    ഒരുപാട് നന്ദി അമ്മ

  • @abdulhussain6254
    @abdulhussain6254 4 года назад +1

    നല്ല സോഫ്റ്റ് ഉണ്ണിയപ്പം കാണിക്കാമോ

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 4 года назад

    സൂപ്പർ സുമ ചേച്ചി.glad to see you

  • @parvathys9416
    @parvathys9416 4 года назад +2

    അമ്മേ ചപ്പാത്തി ഉണ്ടാക്കി കാണിക്കാമോ എനിക്ക് അറിയില്ല ഗോതമ്പ് പൊടി റെഡി ആക്കാൻ .

  • @Kay-ee7hi
    @Kay-ee7hi 3 года назад +1

    Good message. Thank you .

  • @shylajarpillay9008
    @shylajarpillay9008 3 года назад

    Very good teacher

  • @anithaunnikrishnan5726
    @anithaunnikrishnan5726 4 года назад

    ടീച്ചറേ love you too much🥰