HOME TOUR | നമ്മുടെ കുഞ്ഞു വീട് | SECRET ROOM REVEAL 😊 | AMMU & ASWIN

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Ammu's Instagram - / ammu.jinitha
    Aswin's Instagram - / aswinkg
    Email - realaswinvlogs@gmail.com
    Facebook Page: / travelkicks
    OUR PREVIOUS VLOG:
    WOULD YOU RATHER | CRAZY CHALLENGE 😃
    • WOULD YOU RATHER CHALL...
    #HomeTour #AmmuAswin #TravelKicksAswin
    Malayalam Couple | Malayalam Home Tour 2021| Kerala Home Tour 2021 | Malayalam Dubai Home Tour | Ammu And Aswin | Ammu Aswin Home Tour | Ammu Aswin Vlogs | Aswin Vlog | Ammu Vlog | A day in our life

Комментарии • 2,8 тыс.

  • @ishusworld8368
    @ishusworld8368 3 года назад +113

    എന്റെ ഫോണിൽ നോട്ടിഫിക്കേഷൻ വരാത്തതാണ് കരുതി ഇടയ്ക്കിടെ ചാനലിൽ കയറി നോക്കും. കാത്തിരിക്കുക യായിരുന്നു. Love you couple😍

  • @pinkipv1807
    @pinkipv1807 3 года назад +302

    ഒരു കുഞ്ഞുവാവ വന്നാൽ തീരുന്ന സാധനങ്ങളെ ഇവിടുള്ളു, '.. 2 Sec കൊണ്ട് എല്ലാം പെട്ടിയിലാക്കി തരും😁😁😁😁

  • @akshayvijayan3278
    @akshayvijayan3278 3 года назад +1

    *ini continues aayi vedio idanee dears❣️😍*

  • @hasnaajmal4550
    @hasnaajmal4550 3 года назад +1

    Adipoli veed 👍👍

  • @akashvs9553
    @akashvs9553 3 года назад +8

    😍😍😍

  • @snp-zya
    @snp-zya 3 года назад +590

    പഴയ വീടായാലും പുതിയ വീടായാലും അമ്മു ചേച്ചിയുടെ അടുക്കും ചിട്ടയുടെ കാര്യത്തിൽ ഒന്നും പറയാനില്ല ❤️👌

  • @uchurami9681
    @uchurami9681 3 года назад +673

    എവിടെ ആയിരുന്നു ഇത്രയും കാലം 😥ഇങ്ങനെ പോയാൽ ശെരി ആവൂല കേട്ടോ 🤩🙂

  • @vlogz6339
    @vlogz6339 3 года назад +48

    കഞ്ചാവ് ചെടി വളർത്തിയ പ്രശസ്ഥ യൂട്യൂബർ ആയ അമ്മുവിനെ UAE EXISE ഓഫീസർ പിടികൂടി 😂

  • @dhanyakv6490
    @dhanyakv6490 3 года назад +382

    I appreciate that she kept her home very neat and tidy

    • @TravelKicksAswin
      @TravelKicksAswin  3 года назад +37

      Thank you dear 😊❤

    • @NewworldbyAthira
      @NewworldbyAthira 3 года назад +3

      Super

    • @remyakrishnan62
      @remyakrishnan62 3 года назад

      @@TravelKicksAswin checiii etta ...avadathe air conditioner okke enganeyaa ...?? Company okke ..??

    • @remyakrishnan62
      @remyakrishnan62 3 года назад

      @@TravelKicksAswin patuannekil oru video cheyuui athine kurach ...ok ?? It will good

  • @minhaj12334
    @minhaj12334 3 года назад +443

    Home tour വെയ്റ്റിംഗ് ചെയ്തിരിക്കുന്നവർ ഉണ്ടോ എന്നെ പോലെ 😁

  • @albatrose7486
    @albatrose7486 3 года назад +264

    വല്ലപ്പോഴും ഇവരുടെ reels or tiktok shorts ഇടണം എന്നുള്ളവർ like 😘😘😘😍😍😍😍

  • @tintu_mon_k.v
    @tintu_mon_k.v 3 года назад +140

    ഇവരുടെ video കണ്ടു കണ്ടു ഇപ്പം addict ആയി ..!!😄😊
    എന്നെ പോലെ വേറെ ആരേലുമുണ്ടോ ..!!😌

  • @nafreelirar5278
    @nafreelirar5278 3 года назад +51

    അമ്മുന്റെ ഡ്രസ്സ് കലക്ഷൻ ഒകെയ് കാണിച്ചോളു അടുത്തത്

  • @bhavyaraveendran
    @bhavyaraveendran 3 года назад +62

    അടിപൊളി ആയിട്ടുണ്ട് എന്നാൽ ഒരു വാവ വന്നാൽ ഇതെല്ലാം കൂടെ ആ സീക്രട്ട് റൂമിൽ വച്ച് close ചെയ്യേണ്ടിവരുo.

    • @NewworldbyAthira
      @NewworldbyAthira 3 года назад +1

      Super

    • @Hiux4bcs
      @Hiux4bcs 3 года назад

      ഓ ഇനി അത് പറഞ് അവരേ വിഷമിപ്പിച്ചോ

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +77

    **വീട് എന്ന സ്വപ്നം ഏത് ആളുടെയും മനസ്സിൽ നിലകൊള്ളുന്ന ആഗ്രഹമാണ്💖**

  • @shaakisha286
    @shaakisha286 3 года назад +79

    എന്തോരം നാളായി കണ്ടിട്ട്
    ആഴ്ചയിൽ രണ്ട് വീഡിയോ എങ്കിലും ചെയ്യന്നേ....😍😍

  • @alnascreation264
    @alnascreation264 3 года назад +146

    Aswin ചേട്ടനെയും ammu ചേച്ചിയെയും 3 weaks miss ചെയ്തവരുണ്ടോ ❤️❤️

  • @krishnanandcm9098
    @krishnanandcm9098 3 года назад +30

    Hardly missing our long & old corridor.....

  • @dilshanibrahim7976
    @dilshanibrahim7976 3 года назад +25

    🏡Home , the spot of earth supremely blest, a dearer, sweeter Spot than all the rest. . ..♥️⛓️home sweet home ⛓️♥️..

  • @Linsonmathews
    @Linsonmathews 3 года назад +51

    എത്ര തിരക്ക് ആണേലും, ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും വേണം എന്നുള്ളവർ 👍❣️

  • @originalgangstercinderella9992
    @originalgangstercinderella9992 3 года назад +20

    ഇനി ഒരു day in my ലൈഫും കൂടി ചെയ്യോ...!!😌😁

  • @Kitchenologybysubi
    @Kitchenologybysubi 3 года назад +15

    ഓരോരുത്തരുടെ ഭാഗ്യം ആണ് അവരുടെ വീട്.. നമുക്ക് ഇല്ലാത്തത് മറ്റുള്ളവർക് എങ്കിലും ഉണ്ടല്ലോ.. അത് കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്.. ഞാനും ചെയ്തിട്ടു ഉണ്ട് ഒരു ഹോം ടൂർ യൂട്യൂബിൽ ആദ്യമായിട് ഇത്രേം ദാരിദ്രം പിടിച്ച ഹോം ടൂർ എന്റെ ആണ് 😔😔😔

  • @sruthipakki9879
    @sruthipakki9879 3 года назад +16

    Please add English subtitles... That will increase your audience... Really appreciate the efforts, and I just love watching both of you...

  • @layeeqabasheer260
    @layeeqabasheer260 3 года назад +11

    Adipoli Veedu Ella settingsum nannayirunnu 👍👍❤️🥰🤩

  • @shihabsumi8487
    @shihabsumi8487 3 года назад +59

    Ini ഇത് പോലെ മുങ്ങല്ലേ...... അമ്മുചേച്ചിടെ സ്വാഗതം missing.,..

  • @rejaaa_jpeg
    @rejaaa_jpeg 3 года назад +33

    ഈ ഹോം ടൂറിനു വേണ്ടി request ചെയ്ത് വെയ്റ്റിംഗ് ചെയ്തവർ ആരൊക്കെ 🔥❤❤❤

  • @ayishareemat.p2111
    @ayishareemat.p2111 3 года назад +24

    masha allah beautiful home❤

  • @mariyarose8833
    @mariyarose8833 3 года назад +13

    Ammu chechiya eshtam ullavar like adi

  • @viperG657
    @viperG657 3 года назад +30

    Achuchetanu cherna wifum ammuchechi cherna husbandum Made for each other 😂😂😂

  • @najiyavvnaji3946
    @najiyavvnaji3946 3 года назад +28

    Beautiful home..well decorated n maintained 😍

  • @djbassboss2516
    @djbassboss2516 3 года назад +51

    ചെടികളെ പ്രേണയിച്ചവൾ (അശ്വിൻ കഴിഞ്ഞു )😅😅😅😅❤️❤️😘😘

  • @liz8926
    @liz8926 3 года назад +51

    Ammu and Aswin, you have a beautiful home. . felt a lot of positivity after watching your video today. Looking forward to seeing more of your videos :-)

  • @sharan2521
    @sharan2521 3 года назад +46

    The way she maintains the home clean is appreciable ❤️🙌

    • @deeparahul981
      @deeparahul981 3 года назад +1

      Very beautiful home...👌👌👌credit ammuchechik..🥰🥰🥰🥰chetanum undee

  • @remyarajesh6549
    @remyarajesh6549 3 года назад +36

    Atlast Aswin realised that he has a channel 😂😂😂😜

  • @ameennahla7864
    @ameennahla7864 3 года назад +16

    കുറച്ചു ആയല്ലോ കണ്ടിട്ട്, ഞങ്ങളെ ഒക്കെ മറന്നു ല്ലേ

  • @alnascreation264
    @alnascreation264 3 года назад +45

    Aswin ചേട്ടനെയും ammu ചേച്ചിയെയും 3 weaks miss ചെയ്തവരുണ്ടോ ❤️❤️

  • @Vlogsfromdilu
    @Vlogsfromdilu 3 года назад +9

    I want to see ammus antique after having kidsss😜😜😜

  • @nandana.c63
    @nandana.c63 3 года назад +6

    Ee kidilan veed nannayi keep cheyyunna Aswin chettanum ammu chechikkum kodukkam oru like👇👍

  • @gautham8863
    @gautham8863 3 года назад +11

    ഇത് വീട് ഓ അല്ലകിൽ ആർട്ടിഫിഷ്യൽ ഗാർഡൻ aanoo😂😂😂

  • @akkuakhil728
    @akkuakhil728 3 года назад +30

    അങ്ങനെ കുറേ നാള്ളുകൾക്കുശേഷം വന്നിരിക്കുകയാണ് മക്കളെ നമ്മുടെ മുത്തുമണിസ് ❤️

  • @aswinraju6250
    @aswinraju6250 3 года назад +29

    5മണി ആവാൻ കാത്തിരിക്കേണ്ട. വേഗം വീഡിയോ ഇട്ടോ....

  • @sheemarajeevan9742
    @sheemarajeevan9742 3 года назад +2

    Etha oru ambiyance😘😘😘😘😘 ennik othiri istayitooo veed😘😘😘😘😘😘

  • @vaninandhana2380
    @vaninandhana2380 3 года назад +7

    Day in my life നു വേണ്ടി ഞാൻ ഇവിടെ wait ചെയ്യാൻ തുടങ്ങിട്ട് മാസങ്ങൾ ആയി......😪😪😪katta waiting ❤

  • @abbaspt3952
    @abbaspt3952 3 года назад +11

    അങ്ങനെ അവസാനം അവർ വന്നിരിക്കുകയാണ് സുഹൃത്തുക്കളേ 😁🤩

  • @rejireju7059
    @rejireju7059 3 года назад +27

    എവിടെ നിങ്ങൾ കുറേ ആയല്ലോ കണ്ടിട്ട് എന്ന് ചിന്തിക്കുന്നവർ ആരൊക്കെ ☺️☺️

  • @jyothi5563
    @jyothi5563 3 года назад +8

    കടപ്പുറത്ത് പോയാൽ ചിപ്പി & കല്ല് പെറുക്കുന്നത് ഒരു ഹോബി ആണ്. Money plant is my fav plant ever.

  • @Yamish-d6y
    @Yamish-d6y 3 года назад +18

    നിങ്ങൾ എന്താ ഇങ്ങനെ?? 😥.... ഇപ്പോഴാണോ വരുന്നേ... ഇടക്ക് ഇടക്ക് വരണ്ടേ 😐

  • @alnascreation264
    @alnascreation264 2 года назад +4

    നിങ്ങളുടെ പഴയ skit കളൊക്കെ miss ചെയ്യുന്നു❤️❤️ Please Upload comedy skits😍With Blooper😜😜

  • @itsmesan786
    @itsmesan786 3 года назад +8

    House keeping adipoli..... oru rakshem illa....super❤️❤️❤️🥰🥰

  • @alanyakb1199
    @alanyakb1199 3 года назад +14

    Hiba and fazi, ayshus world,rajesh and chinnu, sanju and lakshmi,
    Pinne ningalum 😀😀😀
    Ivarudeyellam preshakar indoo

  • @divyapradeep5278
    @divyapradeep5278 3 года назад +6

    Rand perum leave letter kond vannittundo 🤨 saramilla rand perum stay safe❤️❤️ethra divasayi rand pereum kanditt, othiri miss chythu 😔 love u soo much dears ❤️😘

  • @Misiriyaashik
    @Misiriyaashik 3 года назад +11

    Made for each other 😍😍😍😍

  • @najiharinu8732
    @najiharinu8732 3 года назад +6

    Ammu chechi yude dress collection video venam ennullavar like adi... 👍

  • @adheenajayakumar1050
    @adheenajayakumar1050 3 года назад +9

    എവിടെ ആയിരുന്നു കാണാനേ ഇല്ലല്ലോ.... 🥳💝❣️❣️❣️❣️

  • @jeejekp2592
    @jeejekp2592 3 года назад +10

    ഹോം ടൂർ ഗഭീരമായിരുന്നു.... പൊളിച്ചടുക്കി 👏👏👌👌

  • @jyothivinayakan8441
    @jyothivinayakan8441 3 года назад +5

    I am new subscriber
    Ashwin ചേട്ടൻറെ വീഡിയോ ഞാൻ ആദ്യം കണ്ടത് കാറിന് ബ്രേക്ക് ഇല്ല എന്ന് Prank വീഡിയോ ആണ്. പിന്നെ ഞാൻ അപ്പൊ തന്നെ Ashwin ചേട്ടൻ്റെയും ammu ചേച്ചിയുടെയും എല്ലാ വീഡിയോസും കണ്ടുകഴിഞ്ഞു😀

    • @TravelKicksAswin
      @TravelKicksAswin  3 года назад +1

      Thank you dear.. Welcome to Travel Kicks.. 😊😍

    • @abhiramis4153
      @abhiramis4153 3 года назад +1

      Njanum kanda first video athayirunnu

  • @nandanamenon9102
    @nandanamenon9102 3 года назад +12

    Sooper home tour ❤️
    Love you both❤️

  • @ramlamoideen4833
    @ramlamoideen4833 3 года назад +2

    Ningalude veedu enik nalla ishtamaayi😍😍😍😍😍

  • @Callisto_Madchen
    @Callisto_Madchen 3 года назад +74

    അത് തന്നെ ആണ് ഞങ്ങൾക്കും പറയാനുള്ളത്....*ഇങ്ങനെ പോയാൽ ശെരി ആകൂല 🙄🙄🙄

  • @i_am_xtreme
    @i_am_xtreme 3 года назад +7

    Aswin bro big fan😁🔥🔥🥰🥰❤️

  • @originalgangstercinderella9992
    @originalgangstercinderella9992 3 года назад +42

    ഇതിലൂടെ ഒന്ന് മനസിലാക്കാം അമ്മു ചേച്ചി ഒരു പ്രകൃതി സ്നേഹി തന്നെ😌
    ചെടി വെക്കാത്ത ഒരു സ്ഥലം പോലും വീട്ടിൽ ഇല്ല 😁❤️

  • @sindhuganesh5508
    @sindhuganesh5508 3 года назад +9

    Really beautiful home 🏡 home sweet home 🥰

  • @pripp6931
    @pripp6931 3 года назад +16

    really really really appreciating Ammu for maintaining a house like this.. Ashwin please help here once in a while for cleaning..

  • @jasyscreativehive.
    @jasyscreativehive. 3 года назад +19

    Aswin ചേട്ടന്റെ ലൈഫ് പോലെ തന്നെ വീടും അമ്മു ചേച്ചി ഒരു സ്വർഗം ആക്കി മാറ്റിയിട്ടുണ്ട് ല്ലേ 💯😊😊😊♥️

  • @keninthomas7045
    @keninthomas7045 3 года назад +7

    Kore nallu ayalo chettai.. really Missed u both so badly.. but ya, I understand the situation ❤️❤️❤️❤️

  • @worldofathi9590
    @worldofathi9590 3 года назад +5

    Video kandond irikkumbo classinte link vannal nthoru kashttama lleey😌🤧

  • @nourinanwar
    @nourinanwar 3 года назад +9

    Masha Allah,very elegant apartment.😍✨

  • @_nehlakn-9397
    @_nehlakn-9397 3 года назад +2

    Tom and Jerry couples 😍

  • @ammu.c.k58
    @ammu.c.k58 3 года назад +16

    ഇങ്ങനെ പോയാൽ ശെരിയാവൂല 😄😄ലോക്കഡൗണിൽ പോസ്റ്റ്‌ ആയി ഇരിക്കുന്ന ഞങ്ങൾക്ക് ഇതൊക്കെ ആണ് ഒരു ആശ്വാസം... ഒത്തിരി ഇഷ്ടത്തോടെ ഒരു കട്ട ഫാൻ 😍😍😍😍😍😍

  • @manju-pm8rj
    @manju-pm8rj 3 года назад +8

    Ammuchechi and achuchettaaaa❤❤❤❤❤

  • @blueblack4892
    @blueblack4892 3 года назад +5

    🥰🥰HOME TOUR 🥰🥰 othiri istapettu 💙🖤💙🖤💙🤩🤩Especially Secret Room 🤩🤩💙🖤💙🖤💙🖤

  • @famidhafarhana5367
    @famidhafarhana5367 2 года назад +2

    Suprb❤️👍....
    I like it..ur home....❤️👍

  • @riya7361
    @riya7361 3 года назад +2

    oru vava vannaal ithokke sheriyakki kayyil tharum😂😂
    Ammu chechi Aswin chettan LOVE u both😍❤

  • @prashanth.s9752
    @prashanth.s9752 3 года назад +7

    Waiting⏳🥰🥰🥰

  • @abhigaming9368
    @abhigaming9368 3 года назад +7

    Chetta enik covid positive ayirunu ippo negativ ayi seeing after a long time ❤

  • @thasnihashim2835
    @thasnihashim2835 3 года назад +4

    Njan paranjille apozhe home tour aayirikkum 😍😍😍😍😍😍😍

  • @kunjanzlifestyle8512
    @kunjanzlifestyle8512 3 года назад +2

    Ningale orupad ishtamanu ente monu...
    Ipol njagalum thudangi oru channel
    Koottakumo

  • @sinuthomas7231
    @sinuthomas7231 3 года назад +2

    Nalla classayittundu 👌👌 enikku ettavum ishtam ayathu nigalude bath room arrangements annu 👌👌 100 % 👌👌

  • @praseethamurali4810
    @praseethamurali4810 3 года назад +21

    നമ്മുടെ ലൗ ബേർഡ്സിനെ ഒരു വിവരവുമില്ലല്ലോ അശ്വിൻ ചേട്ടാ

  • @Baziyyyyyy
    @Baziyyyyyy 3 года назад +4

    കുറെ ദിവസംങ്ങൾക്ക് ശേഷം എത്തിയല്ലോ.. Home tour ആയിട്ടു..❤

  • @anjanavs3724
    @anjanavs3724 3 года назад +4

    നിങ്ങൾ രണ്ടാളും എവിടെ ആരുന്നു ഇത്ര ദിവസവും ഒരുപാട്
    miss ചെയ്യ്തു രണ്ട് പേരെയും
    love you അച്ചു ചേട്ടാ അമ്മു ചേച്ചി
    അടിപൊളി വീട് ആണുട്ടോ

  • @lakshmisudhin6459
    @lakshmisudhin6459 3 года назад +5

    The way Ammu maintain the house is awesome🤩 wowww ♥️

  • @neethushaji9438
    @neethushaji9438 3 года назад +27

    Super clean cute home❤️

  • @Navigamingyt9
    @Navigamingyt9 3 года назад +21

    നമ്മളെ പോലെ ഉള്ള ചെറിയ യൂട്യൂബ്ഴ്സിനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല 😭

    • @nijojo6257
      @nijojo6257 3 года назад

      Aarum undavillaaa😂😂😂

  • @radhikababuek661
    @radhikababuek661 3 года назад +18

    Secret room master roominekalum pwoli🤩

  • @krishnapriyas1625
    @krishnapriyas1625 3 года назад +1

    വീഡിയോ നോക്കി ഇരിക്കുവായിരുന്നേ ഇപ്പഴേലും vannalloo🤧മിസ്സ്‌ cheythu rendu perem❤veedu superrr enik varaan thonnunne kndittee😍dreamhouse😍pakshe videole കിളികൾ എവിടെ 🤔🤔കിളികൾ എവിടാ പോയി 🥺ammuchechikku surprise kodutha kilikal evide

  • @christy533
    @christy533 3 года назад +2

    Enikk oru Hi tharumoo chechi chettaw

  • @aswinraju6250
    @aswinraju6250 3 года назад +6

    സമയം പോകുന്നില്ലല്ലോ...

  • @aleenamariajoseph2385
    @aleenamariajoseph2385 3 года назад +9

    Oru ചെറിയ വീട് ഇത്രയും മനോഹരമാക്കിയാലോ നമ്മുടെ ചേച്ചി 😍 ചേട്ടയുടെയും അധ്വാനം ഇതിൽ ഉണ്ടെന്നറിയാം😁looking so...... wonderful dearzzzz💗💗

    • @TravelKicksAswin
      @TravelKicksAswin  3 года назад +2

      Thank you dear 😊❤

    • @aleenamariajoseph2385
      @aleenamariajoseph2385 3 года назад +1

      @@TravelKicksAswin Thank you njanaa parayendath enik reply thannathil , reply കിട്ടുമെന്ന് വിചാരിച്ചതേ....... അല്ല , now I'm so..... Happy 😍😍💗💗💗💗😘😘

  • @annmariyamalex793
    @annmariyamalex793 3 года назад +11

    Enikk adutha jenmathil Ashwin Chetan te wife ayitt jenichamathy ...ammuchechy u r so luck

  • @muhammadhidash4010
    @muhammadhidash4010 2 года назад +2

    പെണ്ണായാൽ അടക്കവും ഒതുക്കവും വേണം അമ്മുനെപ്പോലെ 🌹😍

  • @DREAMGIRL-de7pw
    @DREAMGIRL-de7pw 3 года назад +2

    My സൂപ്പർ ഹീറോ അശ്വിൻ ചേട്ടൻ ❤

  • @poojasujan7657
    @poojasujan7657 3 года назад +4

    Finally 😘 missed both last week 🥺

  • @prajilik444
    @prajilik444 3 года назад +10

    Achu chettane kaannn Malayalam D3 dance ile Adil chettane pole inddd

  • @naslanaz7943
    @naslanaz7943 3 года назад +6

    Adipoli 👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤😄😄❤❤❤❤❤❤❤

  • @sethulakshmi4742
    @sethulakshmi4742 3 года назад +2

    Eniyum engane anenkil idi medikum 2um😘😘😘😘😘😘

  • @godbless9924
    @godbless9924 3 года назад +3

    Hey guys I'm your new subscriber, loved your home tour!!🥰 Stay blessed 🙌 Home sweet Home 🏡 💕

    • @TravelKicksAswin
      @TravelKicksAswin  3 года назад +1

      Thank you dear 😊 Welcome to Travel Kicks 😊

  • @zilusvlog1660
    @zilusvlog1660 3 года назад +4

    എത്ര ദിവസമായി കണ്ടിട്ട്

  • @Navigamingyt9
    @Navigamingyt9 3 года назад +18

    ഇവരുടെ സ്ഥിരം കാണികൾ common ❤

  • @alwinalexander2663
    @alwinalexander2663 3 года назад +7

    Missed you guys a lot