7ആവശ്യം പറയൂ, ഈ ജൂലൈ നിൻ്റെ ഉയർച്ചയുടെ മാസമാണ്, ഇത് നീ മുടക്കരുത്

Поделиться
HTML-код
  • Опубликовано: 29 июн 2024
  • 7ആവശ്യം പറയൂ, ഈ ജൂലൈ നിൻ്റെ ഉയർച്ചയുടെ മാസമാണ്, ഇത് നീ മുടക്കരുത്

Комментарии • 405

  • @OmanaRaju-nh3ry
    @OmanaRaju-nh3ry 11 дней назад +14

    കർത്താവെ അവിടുന്ന് ഈ പ്രഭാതം തന്നതിന് നന്ദി കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകേണമേ മക്കളെ അതുകൊള്ളേണമേ ശത്രുക്കളുടെ കൈൽനിന്നും ഞങ്ങളെ രക്ഷിക്കേണമേ അപവാദം പറയുന്നവരുടെ ഇടയിൽ നിന്നും മോജിപ്പിക്കേണമേ സാമ്പത്തിക നന്മയും അഭിവിര്ത്തിയും നൽകിഅനു ഗ്രഹികേണമേ ആമേൻ

  • @AmbilyX-cw7ev
    @AmbilyX-cw7ev 11 дней назад +4

    എന്റെ മക്കളെ കർത്താവിന്റെ കൈയിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു... കാക്കേണമേ 🙏🙏🙏🙏🙏

  • @sangeethamolkg
    @sangeethamolkg 11 дней назад +12

    കർത്താവേ എൻ്റെ ജോലിയുടെ തടസ്സങ്ങൾ നീക്കി എനിക്ക് ജോലി വേഗം കിട്ടുവാൻ അനുഗ്രഹിക്കേണമേ.
    എൻ്റെ കുഞ്ഞിൻ്റെ സ്കൂളിൽ പോകാനുള്ള മടിയും പഠിക്കുവാനുള്ള മടിയും മറ്റിത്തരേണമേ.
    എൻ്റെ കടബാധ്യതകൾ എല്ലാം കിറച്ചുതരേണമേ

  • @user-iv6bz2fw4r
    @user-iv6bz2fw4r 10 дней назад +4

    എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെയും, എന്റെ യും, കടബാത്യത യും, സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി, രോഗ ബാദയിൽ നിന്നും, രെക്ഷിക്കണേമെ

  • @user-ls5yl9ub8s
    @user-ls5yl9ub8s 11 дней назад +7

    കർത്താവെ എന്റെ മകനെ നേർവഴി കാണിച്ചു കൊടുകേണമേ അമ്മേ രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @lizyjames1805
    @lizyjames1805 11 дней назад +4

    എന്റെ കർത്താവേ ഈ മാസത്തിൽ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ ഞങ്ങൾക്ക് എന്തെങ്കിലും തടസ്സങ്ങൾഉണ്ടെങ്കിൽ അതെല്ലാ അവിടന്ന് മാറ്റിതരണേ കടബാധ്യത അതാണ് വലിയ പ്രയാസം അതിൽ നിന്ന് ഈ മാസം രക്ഷനേടാൻ അവിടന്ന് അനുഗ്രഹിക്കണം

  • @bobbymathew5618
    @bobbymathew5618 11 дней назад +5

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകിയ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @user-po8fe5qy8z
    @user-po8fe5qy8z 10 дней назад +4

    ഈ വചനം കരിസ്‌മറ്റിക് പ്രാർത്ഥന യിൽ പറഞ്ഞപ്പോൾ ലീഡ് ചെയ്യുന്നവർ പറഞ്ഞപ്പോൾ കർത്താവ് എന്റെഅടുത്ത് വന്നു ഞാൻ ആത്മവിനാൽ നിറഞ്ഞ കുഷ്ട രോഗി പ്രാർത്ഥിച്ച പോലെ ഞാൻ കരഞ്ഞു പ്രാർത്ഥിച്ച കർത്താവെ നല്ല അനുഭവം ഉണ്ടാകുന്നു എനിക്ക് എന്റെ ഇശോയെ അനുഭവിക്കാൻ കഴിയുന്നു കർത്താവെ ഞങ്ങളെ അങ്ങയുടെ നമഃ മഹത്വത്തിനായി അനുഗ്രെഹിച്ചു ഉയർത്തണേ ആമേൻ

  • @sabymelbin3795
    @sabymelbin3795 10 дней назад +5

    ദൈവമേ എന്റെ മകന്റെ വിവാഹ തടസ്സങ്ങൾ മാറ്റി ജീവിതപങ്കാളിയെ നൽകണമേ. എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ. എന്റെ മകന്റ വിവാഹകാര്യത്തിൽ ഈ മാസം തന്നെ അനുകൂല തീരുമാനം ഉണ്ടാക്കിത്തരണമേ, ഈശോയെ 🙏🙏🙏

  • @ajithasukumaran793
    @ajithasukumaran793 9 дней назад +2

    ഈശോയെ നന്ദി സമ്പത്തികമേഖലയെ അനുഗ്രഹിക്കേണമേ എന്റെ വീടുപണി ബാക്കിയൂടെ എത്രയും പെട്ടെന്ന് പൂർത്തീകരിച്ചുതരണമേ എന്റെ മകൾക് ജോലിക്കൊടുത്താനുഗ്രഹിക്കണമേ ആമേൻ

  • @elsyskaria5604
    @elsyskaria5604 11 дней назад +4

    ഈശോയെ ഈ മാസം തന്നേ എൻ്റെ മോൻ ചെയ്യത ഇൻ്ററ്റർവിൽ ജോലിയ്ക്കായി വിളിക്കപ്പെടേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏❤❤❤

    • @SabithaRamkumar
      @SabithaRamkumar 11 дней назад

      കർത്താവേ സാമ്പത്തിക പരമായി സഹായിക്കണമോ കർത്ത വോ ആരോടും ചോദിക്കാൻ ഇല്ലാ ആരും തരുവാനും ഇല്ല നീ ഇല്ലാതെ വെറെ ആരും ഇല്ല് രോഗങ്ങൾ കൊണ്ടും അലയന്നു കർത്തവെ കാത്തുകൊൾണമേ

  • @MiniRexi-yg9rk
    @MiniRexi-yg9rk 11 дней назад +5

    🙏🙏🙏എൻറെ യേശുവേ ഞങ്ങളുടെ മുന്നിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി തന്നു ഞങ്ങൾ അനുഗ്രഹിക്കണമേ മനസ്സിൽ സന്തോഷവും സമാധാനവും തരേണമേ സാമ്പത്തികമായി ഞങ്ങളെ ഉയർത്തണമേ അമ്മയെ ആശ്രയമേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏

  • @user-sf8dl7zo1r
    @user-sf8dl7zo1r 11 дней назад +5

    കർത്താവെ, എന്റെ ജോലി തടസ്സം മാറ്റി തരേണമേ. കടങ്ങൾ വീടാനുള്ള മാർഗം കാണിച്ചു തരേണമേ. ആഗ്രഹിക്കുന്ന പണം കയ്യിൽ എത്തേണമേ. ആമേൻ

  • @reethammaashokan5385
    @reethammaashokan5385 9 дней назад +4

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @omanavarghese368
    @omanavarghese368 10 дней назад +2

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @angelmariasebastian3149
    @angelmariasebastian3149 11 дней назад +7

    കർത്താവ് നിനക്ക് മനസ്സ് യുണ്ടെങ്കിൽ ഞങ്ങളുടെ നിയോ ഗങ്ങൾ സാധിച്ചു തരണമോ ആമേൻ❤❤❤🙏🙏🙏

  • @AKMGAMING901
    @AKMGAMING901 11 дней назад +5

    കർത്താവെ നിനക്കു മനസ്സുണ്ടെങ്കിൽ എന്റെ കൊളെസ്ട്രോൾ നോർമൽ ആക്കിയും ശരീരത്തിന്റെ ഇടതു ഭാഗത്തെ അസ്വാസ്ഥതയും, വേദനയും മാറ്റി തരണമേ ആമേൻ 🙏

  • @reshurajesh7757
    @reshurajesh7757 11 дней назад +3

    എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏

  • @sarathomas9424
    @sarathomas9424 11 дней назад +3

    കർത്താവേ നിൻ്റെ മകളുടെ പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @shibythomas73
    @shibythomas73 10 дней назад +1

    ഞങ്ങളുടെ കടഭാരങ്ങൾ പരിഹരിക്കുവാൻ ഒരു വഴി തുറക്കാൻ പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി

  • @valsammadavid3511
    @valsammadavid3511 11 дней назад +2

    യേശുവേ എന്റെ പ്രാർത്ഥനയ്ക്ക് അവിടുന്ന് ഉത്തരമരുളേണമേ ഞങ്ങളുടെ സങ്കട യാചന അവിടുന്ന് കേൾക്കണമേ ആമീൻ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @minithomas5915
    @minithomas5915 11 дней назад +5

    എന്റെ ഈശോയെ എന്റെ ശമ്പളത്തിന്റെ പേപ്പർ വർക്ക്‌ എല്ലാം എത്രയും വേഗം ശരിയാക്കി തരണമേ എന്ന് പ്രാർത്ഥിക്കുന്നു...

  • @valsasebastian7946
    @valsasebastian7946 9 дней назад +3

    എന്റെ മോന് വിദേശത്തു പോകുവാനുള്ള എല്ലാതടസ്സം മാറ്റി പോകുവാൻ അനുവദിക്കേണമേ amen

  • @marypeter9110
    @marypeter9110 11 дней назад +2

    ഈശോയെ വീണ്ടും ഒരു മാസം അനുഗ്രഹിച്ചു നന്ദി അപ്പാ ❤എന്റെ ജീവിതത്തിൽ മാനസികമായി തളരുന്നു ഒരു പ്രശ്നങ്ങൾ ഉണ്ടാകരുത് വീടിന്റെ ലോൺ പാസാക്കി തരണമേ ❤❤ആമേൻ 🙏🙏🙏

  • @solythomas8504
    @solythomas8504 4 дня назад +1

    യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. കാത്തു കൊള്ളണമേ. എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നൽകണമേ. മകൻ്റെ കാലിൻ്റെ ലിഗ്മെൻ്റ് പ്രശ്നം മാറ്റിത്തരണമേ.

  • @leogeorgejaison1654
    @leogeorgejaison1654 11 дней назад +1

    എൻറെ ഈശോയെ ജൂലൈ മാസത്തെ അവിടത്തെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഞങ്ങൾ പുതിയതായിട്ട് തുടങ്ങാൻ പോകുന്ന ബിസിനസിനെ സമർപ്പിക്കുന്നു എല്ലാം അവിടുന്നുതന്നെ നടത്തി തരണമേ ആമേൻ

  • @mercyjoy2894
    @mercyjoy2894 10 дней назад +2

    ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ 🙏🏽

  • @sherinmampilli753
    @sherinmampilli753 11 дней назад +3

    Amen. Kindly bless us with all our intentions submitted to your kind feet, humbly i urge your goodness to take care of us. Thank you Lord Jesus🙏🙏🙏🙏🙏🙏🙏🙏

  • @anilaakhila4298
    @anilaakhila4298 9 дней назад +4

    കർത്താവെ ഒരു ജോലി കിട്ടണേ കടങ്ങൾ എല്ലാം മാറി കിട്ടണേ എന്റെ ഭർത്താവിനെ കാത്തോണേ

  • @_ak_h_il_8_
    @_ak_h_il_8_ 11 дней назад +3

    എൻ്റെ ദൈവമേ ഞങ്ങളുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ
    പീo നങ്ങളിൽ പിടിച്ചു നിൽക്കാനും സഹിക്കാനും ക്ഷമിക്കാനും കൃപ നൽകണമേ വിശ്വസ്ഥനായ പുരോഹിതനാകുവാനും കൃപ നൽകണമേ

  • @UshaKumari-qi7dz
    @UshaKumari-qi7dz 7 дней назад +1

    അമ്മേ എന്റെ വീടുപ ണി പൂർത്തിയാക്കണം വസ്തുവിന്റെ പ്രശ്നം തീർക്കണം സാമ്പത്തിക ഞ്ചുദ്ധിമുട്ടു തീരണ o കുടഠ ബത്തിൽ സമാധാനം ഉണ്ടാകണം മാതാവേ

  • @sarojinimattukatta2202
    @sarojinimattukatta2202 5 дней назад +1

    ഈശോയെ എൻറെ മകൻറെ മേൽ മേൽ പറഞ്ഞ കാര്യങ്ങളെല്ലാം ഈശോയുടെ നാമത്തിൽ എടുത്തു അവനെ ഭാര്യ വീട്ടുകാരുടെ എതിർപ്പുകൾ എല്ലാം മാറ്റി തരണേ ആരോപിക്കപ്പെട്ട

  • @shineyshabu2269
    @shineyshabu2269 7 дней назад +1

    ഈശോയെ എന്റെ മകൾ ഒരു ഇന്റർവ്യൂ ഇന്ന് പങ്കെടുത്തു അതിന്റെ resulat സന്ദോഷം ഉളവാക്കുന്നത് ആക്കി തീർക്കേണമേ 🙏🏻
    ഒരു മകൾ CA inter എക്സാം കഴിഞ്ഞു നിൽക്കുന്നു അതിന്റെ result സന്ദോഷം നിറഞ്ഞത് ആക്കിത്തീർക്കേണമേ 🙏🏻🙏🏻
    രോഗങ്ങളെ മാറ്റി സന്ദോഷം പകരേണമേ 🙏🏻🙏🏻

  • @devikas4912
    @devikas4912 11 дней назад +3

    എന്റെ കർത്താവെ എന്റെ മോൾ നഴ്സിംഗ് പഠനം പൂർത്തിയാക്കേണമേ അവൾക് സമാധാനം കൊടുക്കുമാറാകേണമേ ഗോപിക എക്സാം നല്ലതു പോലെ എരുത്തൻ അനുഗ്രഹക്കുമാറാകേണമേ എന്റെ ഒരു വിഷമം ഉണ്ട് അതെ മാറ്റിത്തരുമാർക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @user-wf6vp3ii9l
    @user-wf6vp3ii9l 6 дней назад +1

    കർത്താവെ എന്റെ മകൾക്കു psc പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും ജോലി ലഭിക്കാനും സഹായിക്കണമേ ഉപേക്ഷിക്കല്ലേ കർത്താവെ 🙏🙏🙏🙏🙏

  • @AnamikaAarav345
    @AnamikaAarav345 10 дней назад +2

    കർത്താവേ അങ്ങക്ക് മനസ്സുണ്ടെങ്കിൽ എൻ്റെ കടബാധ്യത മാറ്റി തരാൻ സാധിക്കേണമേ അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ അയ്ക്കേണമെ എന്നേ മറ്റുള്ളവരുടെ മുന്നിൽ കർത്താവിൻ്റെ നാമത്തിൽ സാക്ഷി ആയി തീരാൻ അനുവദിക്കേണമേ ഈമസ്സത്തെ എല്ലാ കാര്യവും കടവും അങ്ങ യുടെ മുന്നിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ഈദിവസ്സം മുതൽ എൻ്റെ ജീവിതം കർത്താവിൻ്റെ അനുഗ്രഹംകൊണ്ട് നിറക്കേണമെ ആമേൻ ആമേൻ ആമേൻ ❤❤❤❤❤

  • @user-th8gq8ux5k
    @user-th8gq8ux5k 11 дней назад +1

    എൻ്റെ യേശു അപ്പച്ചാ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ചെട്ടായിക്ക് എൻ്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ എൻ്റെ കർത്താവായ ദൈവമേ😭😭😭🙏🙏🙏🕯️🕯️🕯️🙏🙏🙏😭😭😭😭😭😭

  • @S_joseph88
    @S_joseph88 10 дней назад +2

    യേശുവേ ഞങ്ങളുടെ ജോലിമേഖലയിൽ partiality കാണിക്കുന്ന headnurse നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. യേശുവേ അവർക്കു എല്ലാവരെയും ഒന്നുപോലെ കാണാൻ ഉള്ള കൃപവരം കൊടുത്തു അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ജോലിമേഖലയിൽ അനുഭവിക്കുന്ന ഓരോ ബുദ്ധിമുട്ടുകളെയും അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. ആമേൻ 🙏🏽🙏🏽

  • @hildalordson1605
    @hildalordson1605 11 дней назад +2

    ആമേൻ ഈശോയെ യന്റമിക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണമേ Ayona, Rayan പഠിക്കാൻ പടിക്കുവാൻകൃബ നിൽക്ണമേ മക്കളുടെ കടങ്ങൾ സ്‌മൃപിക്കുന്നു നിക്കി തരണമേ ആമേൻ 🙏🌹🙏🌹🙏🌹🙏❤

  • @ancysajeev7296
    @ancysajeev7296 11 дней назад +3

    എൻ്റെ ഈശോയേ എൻ്റെ മക്കൾ രണ്ടു പേരും ഈ മാസം അവസാനം IELTS പരീക്ഷ എഴുതുന്നു. അവരെ രണ്ടു പേരെയും 7.5 Score നൽകി അനുഗ്രഹിക്കേണമേ
    അവരെ BSC Nursing നല്ല മാർക്കോടെ പാസാകാൻ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു.

  • @sumallikasukumaran3567
    @sumallikasukumaran3567 53 минуты назад

    പരിശുദ്ധ പീതാവേ.കരുണ ഉള്ളവനേ. എൻറെ കുടുംബത്തിൽ ഉള്ള എല്ലാ ദുഖ്കവും അങ്ങ് കാണുന്നില്ലേ. എല്ലാം അവിടുന്ന് മാറ്റിത്തരണം ഭർത്താവിന്റെ പിണക്കം തീർക്കാൻ എനിക്ക് വേണ്ടി പൃർത്തിക്കണം സൃർഗതനായ പിതാവിന്റെ കരുണ ഞങ്ങൾക്ക് ഉണ്ടാകണം ആമേൻ..

  • @ushapradeep8381
    @ushapradeep8381 5 дней назад +1

    ആമേൻ 🙏🏻♥️നാഥാ സ്തുതി 🙏🏻♥️നാഥാ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കടണെ 🙏🏻♥️നാഥാ ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മാതാവേ അനുഗ്രഹിക്കണെ 🙏🏻♥️മാതാവേ മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️

  • @jijibiju8191
    @jijibiju8191 3 дня назад +1

    യേശുവേ എൻ്റെ മകന് ഈ ജൂലൈ മാസത്തിൽ തന്നെ ജോലി കിട്ടാൻ സഹായിക്കണേ എല്ലാ കുരുക്കുകളും അഴിഞ്ഞു കിട്ടാൻ സഹായിക്കണേ കടഭരങ്ങൾ മാറി കിട്ടാൻ സഹായിക്കണേ ആമേൻ

  • @maryalexander7405
    @maryalexander7405 4 дня назад +2

    എൻറെ കുടുംബത്തെ പൂർണ്ണമായും അന്ധകാര ശക്തിയിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ യേശുവേ സോസ്ത്രം യേശുവേ നന്ദി

  • @beenasr7482
    @beenasr7482 9 дней назад +2

    ജൂലൈ മാസത്തിൽ ഉയർച്ചയുണ്ടാകണമേ ഉണ്ടാകണമേ യേശു യേശുവിന്റെ ദയ ദയ ഉണ്ടാകേണമേ 🙏🏻❤️🙏🏻❤️🙏🏻

  • @leny_joyan_
    @leny_joyan_ 8 дней назад +1

    ആമേൻ ഞങ്ങൾ സമർപ്പിച്ച ഏഴു നിയോഗങ്ങളും കർത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ സാധിച്ചു തരണമേ

  • @BeenaHezakiel-sx3ts
    @BeenaHezakiel-sx3ts 10 дней назад +1

    കർത്താവേ എന്റെ രണ്ടു മക്കളുടെയും വിവാഹം നടത്തി തരണമേ. ബിനോയുടെ ബിസിനസ് അനുഗ്രഹിക്കേണമേ🙏🙏🙏.
    🙏🙏🙏

  • @HD_TOON
    @HD_TOON 11 дней назад +2

    എൻറെയും എൻറെ ഭർത്താവിൻറെ യും ഷുഗർ, തൈറോയ്ഡ് എന്നീ രോഗങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണം മക്കളുടെയും രോഗങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണം ഞങ്ങൾക്ക് കയറിക്കിടക്കാൻ ഒരു വീട് ഇല്ല ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കണം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണം, എൻറെ മകൻ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 8 дней назад +1

    എൻ്റെ ഈശോയെ എന്നോടു കരുണ കാട്ടേണമേ എൻ്റെ കടങ്ങൾ എല്ലാ വീട്ടി തീർക്കാൻ സാധിക്കണേ മേ എനിക്ക് എടുക്കാൻ പതിനായിരം രൂപ വേണം അത് എനിക്ക് സാധിച്ച് കിട്ടേണമേ എൻ്റെ കച്ചവടം നല്ല ഉയർച്ചയിൽ നടത്തി കൊണ്ടുപോകാൻ സാധിക്കണേ എൻ്റെ സ്വർണം നഷ്ടപ്പെടാത് അത് എടുക്കാൻ സാധിക്കണേ എൻ്റെ കാലിൻ്റെ വേദനയു വാത തിൻ്റെ ശ്വാസംമുട്ടലുമാറ്റി തരേണമേ എന്നെപ്പോലെ വിഷമം അനുഭവക്കുന്ന എല്ലാവർ നല്ലതു വരുത്തേണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @sandhuvs9616
    @sandhuvs9616 10 дней назад +2

    എന്റെ മോന്റെ മദ്യപാനം മാറാനും അവനു എത്രയും പെട്ടന്ന് നല്ലൊരു ജോലി ലെഭിക്കുവാനും എന്റെ കുടുംബത്തിന് വേണ്ടി എല്ലാവരും prarthikanamആമേൻ 🙏🙏🙏🙏🙏🙏🙏

  • @radhamaniradhamani6932
    @radhamaniradhamani6932 4 дня назад +1

    കർത്താവെ കടങ്ങൾ വീട്ടണമേ ഒരു വീട് ഉണ്ടാക്ണമേ 🙏🏽

  • @valsasebastian7946
    @valsasebastian7946 9 дней назад +1

    ഇശോയെ എന്റെ വീടിന്റെ പണി പുറത്തിയാക്കി തരേണമേ amen🙏🏻🙏🏻

  • @maryroy5999
    @maryroy5999 3 дня назад

    യേശു അപ്പാ എൻ്റെ മകൻ്റെ പ്രതിസന്ധികൾ മാറ്റി തരണമേ.🙏🙏

  • @RobleKJohn
    @RobleKJohn 9 дней назад +1

    കർത്താവേ എന്റെ മനസിന്റെ മുറിവുകളെ നീക്കേണമേ 🙏വിശുദ്ധീകരിക്കേണമേ 😭🙏ബബിത 🙏

  • @viji178
    @viji178 11 дней назад +3

    Easoye innathe divasam njangale angayude anugrahathal nirakaname .daivame kudumbathil santhoshavum samadhanavum thannu anugrahikaname .ente joliyil sahayavum anugrahavum undakaname Amen 🙏..ella apathukalil ninnum vishamangalil ninnum rekshikaname .Amen

  • @user-wf6vp3ii9l
    @user-wf6vp3ii9l 6 дней назад +1

    കർത്താവെ എനിക്ക് ഞാൻ ആഗ്രഹിച്ചത് പോലുള്ള ജോലി തന്ന് സഹായിക്കണമേ 🙏🙏🙏🙏

  • @Sangeetha862
    @Sangeetha862 10 дней назад +14

    ഈശോയെ എന്താണെന്ന് അറിയില്ല ജോജോ ചേട്ടൻ വിളിക്കുന്നില്ല... വീട് മാറാൻ ജോജോ ചേട്ടൻ ഹെല്പ് ചെയ്യാം എന്നാണ് പറഞ്ഞത്... എന്തു തടസ്സമാണെങ്കിലും അതൊക്കെ മാറി നാളെ തന്നെ ജോജോ ചേട്ടൻ വിളിക്കാൻ നീ ഇടപെടേണമേ.. എനിക്ക് നല്ലൊരു ഭവനം വാടകയ്ക്ക് ആയിട്ട് നീ കാണിച്ചു തരേണമേ... ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഹോംലി ഫുഡ് എന്നുള്ള വർക്ക് എത്രയും പെട്ടെന്ന് വീടു മാറി തുടങ്ങാൻ പറ്റേണമേ... അടുത്തമാസം അവസാനത്തോടെ ഉണ്ണി ബഹറിൽ നിന്നും വരുവാൻ കനിയേണമേ വരുമാനം ഇല്ലാതിരിക്കുന്ന എനിക്ക് ഒരു വരുമാനമാർഗം കാണിച്ചു തരേണമേ 🥲 🙏🏼🙏🏼

  • @PrinceKing-p2c
    @PrinceKing-p2c 10 дней назад +1

    ഞങ്ങളുടെ കർത്താവെ ഞങ്ങളുടെ ബിസിനസിൽ നിന്ന് തന്നേ ഞങ്ങ ളുടെ ബാധ്യത കൾ തീർത്തു തരേണമേ 🙏🏼🙏🏼

  • @minijojo9619
    @minijojo9619 10 дней назад +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ലക്ഷങ്ങൾ സാമ്പത്തിക കടങ്ങൾ മാറ്റി തരണമേ ഹസ്ബന്റിന് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ മക്കൾക്ക് പഠിക്കാനുള്ള അലസത മാറ്റി കൊടുക്കണമേ 🙏🙏🙏🙏🙏

  • @Sreelatha.3038
    @Sreelatha.3038 11 дней назад +1

    എൻ്റെപിതാവേ ഞങ്ങളുടെ വിടും സ്ഥലം വിൽക്കാൻ നോക്കിട്ട് നടക്കുന്നില്ല എപ്പോഴും തടസങ്ങൾ മാത്രം ഞങ്ങളെ രക്ഷിക്കേണമേ🙏🙏🙏🙏🙏😭😭

  • @user-ft1my2ww2s
    @user-ft1my2ww2s 5 дней назад +1

    കർത്താവെ ഈ കേസിൽ നിന്ന് 10/07/24 നു മുമ്പേ ഞങ്ങളെ പൂർണമായി വിടുവിക്കണമേ, ഞങ്ങളെ രക്ഷിക്കണമേ

  • @sheebachenattumeethal428
    @sheebachenattumeethal428 4 дня назад +1

    ആമേൻ 🙏🏽കർത്താവെ 🙏🏽എന്റെ ജോലിയിൽ ട്രാൻസ്ഫർ വരാതെ കാക്കണേ 🙏🏽നിലവിലെ ഓഫീസിൽ തുടരാൻ അനുവദിക്കണേ 🙏🏽🙏🏽🙏🏽ആമേൻ 👍🏽

  • @shineyshabu2269
    @shineyshabu2269 7 дней назад +1

    മക്കൾക്ക്‌ നല്ലൊരു വിവാഹം നടത്തിത്തരേണമേ ഈശോയെ

  • @jancyrose8317
    @jancyrose8317 10 дней назад +1

    അനുഗ്രഹിൻ്റെ ഈ മാസത്തെ exam സമർപ്പിക്കുന്നു അവൻ്റെ കണ്ണിൻ്റെ അസ്വസ്തതകളും കാലിൻ്റെ വേദനയും മാറ്റണമേ

  • @SindhuPK-tu2gi
    @SindhuPK-tu2gi 8 дней назад +1

    ഈശോയെ മനസ്സിൽ ആഗ്രഹിച്ച ജോലി തന്ന് ഈ മാസം അനുഗ്രഹിക്കേണമേ🙏🏼

  • @ashabhavanlissa9295
    @ashabhavanlissa9295 9 дней назад +1

    ഈശോയെ ടോം എന്ന മകന്റെ മാനസികമേഖലയിൽ സൗഖ്യം നൽകി പഠനം വിജയിച്ചു ഒരു ജോലി ലഭിക്കാൻ കൃപ നല്കണമേ 🙏🙏🙏

  • @leny_joyan_
    @leny_joyan_ 8 дней назад

    സഹോദരി ഈ വീഡിയോയിലൂടെ കർത്താവേ നിനക്കു മനസ്സുണ്ടെങ്കിൽ എന്ന് തുടങ്ങുന്ന പ്രാർത്ഥനയിൽ അപേക്ഷിച്ച.എല്ലാ കാര്യങ്ങളും ഞങ്ങളുടെയൊക്കെ നിയോഗങ്ങൾ ആണ് ഈ ഒരു പ്രാർത്ഥന ഞങ്ങൾക്ക് തന്നതിന് ഒത്തിരി നന്ദി

  • @AmbliyAmbliy-qu1gy
    @AmbliyAmbliy-qu1gy 8 дней назад +2

    കർത്താവേ എന്റെ മക്കൾക്ക് എന്ത
    എന്ത് ദുഖം ഉ
    ഉണ്ടെങ്കിലും ഈ മാസം അതെല്ലാം മാറ്റി കൊടുക്കേണമേ

  • @dazzling_purple_star6625
    @dazzling_purple_star6625 11 дней назад +1

    യീശോയെ ഞങ്ങളുടെ സ്ഥലം വിൽക്കാൻ നോക്കീട്ട് നടക്കുന്നില്ല എപ്പോഴും തടസങ്ങൾ മാത്രം ഞങ്ങളെ രക്ഷിക്കേണമേ കടങ്ങൾ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഒരു വഴി കാണിച്ചു തരേണമേ 16ലക്ഷ ത്തോളം കടമുണ്ട് 😭😭😭😭🙏🙏🙏🙏🙏✝️

  • @aryasoman6982
    @aryasoman6982 День назад

    കർത്താവെ എന്റെ MSc OBG exam pass ആക്കി തരുവാൻ കൃപ നൽകേണമേ

  • @jissmarygeorge7804
    @jissmarygeorge7804 День назад

    കർത്താവെ ഈ വരുന്ന ജൂലൈ 20 തിയതി എനിക്ക് ഒരു psc ടെസ്റ്റ് ഉണ്ട്, ഇത് എന്റെ ലാസ്റ്റ് ചാൻസ് ആണ്. എക്സമിനു നല്ല രീതിയിൽ ഒരുങ്ങുവാനും നല്ല mark സ്കോർ ചെയ്തു ജോലിയിൽ പ്രേവേഷിക്കാനും സാധിക്കണമേ, കർത്താവെ എന്നോട് കരുണതോന്നെണമേ, യേശുവേ നന്ദി, യേശുവേ സോസ്ത്രം....

  • @opheliababu3797
    @opheliababu3797 3 дня назад

    എൻ്റെ യേശുവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മറ്റിത്തരേണമേ.njaghalude കുടുംബത്തിൽ സമാധാനം ഉണ്ടാകേണമേ

  • @solythomas8504
    @solythomas8504 4 дня назад

    എൻ്റെ കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ.

  • @shinyvilsonshiny6572
    @shinyvilsonshiny6572 7 дней назад +1

    കർത്താവേ എൻ്റെ കുടുംബത്തിൽ സമധാനം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

    • @sumallikasukumaran3567
      @sumallikasukumaran3567 Час назад

      കർത്താവേ എൻറെ കുടുംബത്തിൽ സമാധാനം സന്തോഷം തരണം.എല്ലാവരു പരസ്സ്പ്പരംസംസാരിക്കണം.ഒന്നിച്ച്ഇരുന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി പൃത്തിക്കണം.ംഒത്തൊരുമയോടെ കഴിഞ്ഞു പോകണം
      യേശുവിന്റെ തിരുമുഖം നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോകുന്നു. കർത്താവേ എൻറെ കുടുംബത്തിൽ സമാധാനം സന്തോഷം തരണേ. കടബാധ്യത കൾ എല്ലാം തീർത്ത് തരണം. എൻറെ മകൻറെ രോഗങ്ങൾ എല്ലാം മാറി അവൻ പരസഹായം ഇല്ലാതെ നടക്കാൻ സാധിച്ചു തരണേ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കാൻ അവിടുന്ന് കൃപ ഉണ്ടാകണം.ആമേൻ😊😊

  • @user-po8fe5qy8z
    @user-po8fe5qy8z 10 дней назад

    കർത്താവെ എന്റെ ജീവിതത്തിൽ അങ്ങ് ഇടപെടണേ കർത്താവെ ഇല്ലവചനം പറഞ്ഞു പരത്തി എന്നെ പകയോടെ കാണുന്ന എന്റെ ഹസ്ബന്റ് കുടുംബം ഹസ്ബന്റിന്റെ അവിഹിതബന്ധത്തിൽ പെട്ട സ്ത്രീ മേബിൾ കർത്താവെ ഇവർക്കു ഇന്നത്തെ വചനയോഗ്യത യാൽ ഇവർക്കു ആയിരിക്കുന്നഅവസ്ഥ യിൽ നിന്ന് ശുദ്ധി കൊടുത്തു അവരെ പൂർണ മായി കഴുകി വിശുദ്ധികരിക്കണമേ. കർത്താവെ കേസ് എല്ലാം അനുകൂല മകൻ കേസ് വിജയ്ക്കുവാനും കർത്താവെ എന്റെ ജീവിതപങ്കാളിയെ മാറ്റണമേ എന്റെ കുഞ്ഞു എന്റെ കുടുംബം എന്റെ ഹസ്ബന്റ് കുടുംബം എല്ലാവരും ദൈവാനുഗ്രഹം നിറയപ്പെടാൻ പ്രാർത്ഥിക്കണേ

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 дня назад

    അമ്മമാതാവേ ഈശ്വയേ എൻ്റെ മകൻ്റെ അസുഖം മാറ്റി തരണ് വേദപെർണ്ണമായി മാറ്റി തരണ് വീട്ട വാടക കൊടുക്കാൻ പറ്റണ് അമ്മുമ്മ അവനെ വിളിക്കണ് സഹായിക്കണ് നമ്മുടെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണ് സ്വന്തമായി ഒരു വീട് ഉണ്ടാക്കി തരണ് കർത്താവേ എന്തെങ്കിലും പാപങ്ങൾ ചെയ്തിട്ടുണ്ടങ്കിൽ ക്ഷമിക്കണ്🙏🙏🙏🙏

  • @jamesjoseph283
    @jamesjoseph283 10 дней назад +1

    എന്റെ ഈശോയേ എൻെറ ദൈവമേ

  • @narayananthadathil8233
    @narayananthadathil8233 11 дней назад +16

    ആമേൻ കർത്താവെ ഇന്ന് വർക്ക്‌ തരേണമേ. 15000രൂപ ഇന്ന് കിട്ടേണം. ആരുമായും ഇന്ന് ഒരു പ്രശ്നവും ഉണ്ടാവരുത്. അനുഗ്രഹിച്ചതിന് നന്ദി ആമേൻ 🙏🙏🙏

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 дня назад

    കർത്താവേ മൂന്ന് മാസമായി വാടക കൊടുത്തില്ല ഒരു വഴിയും ഇല്ല മോനെ ജോലിക്ക് പോകാൻ പറ്റുന്നില്ല ആരങ്കിലും സഹായിക്കണ്🙏🙏🙏🙏

  • @lunapaulpaul7194
    @lunapaulpaul7194 3 дня назад +1

    എൻ്റെ ജോലിയിൽ പ്രമോഷൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ കടബാധ്യത മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണം മോന് നല്ല വിസയിൽ ജോലി ദുബായിൽ ക്കിട്ടൻ പരാർത്തികണം നോൾക് നന്നായ് പഠിക്കുവാനുള്ള കൃപ നൽകണം മോളുടെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണം മോൾക്ക് നന്നായ് ഫുട്ബോൾ കളി കളികൻ സഹായിക്കണം മോൾക്ക് ഇടകിടക് ഉണ്ടകുന്നറോഗങ്ങളെ മറ്റിത്തരണമെ

  • @justinthomasthomas5645
    @justinthomasthomas5645 5 дней назад

    ആമേൻ. .അപ്പാ എന്റെ നിയോഗങളോട് കരുണ തോന്നണമേ

  • @jayasreek8203
    @jayasreek8203 11 дней назад +1

    Amen appa nanthi 🙏 ee kudumbhathile ella prashnangalum thadasangalum neekkename അനുഗ്രഹിക്കേണം

  • @valsasebastian7946
    @valsasebastian7946 9 дней назад +1

    എന്റെ സ്‌ബത്തിക കടം തീർത്തു തരണമേ ആമേൻ

  • @rinitp6628
    @rinitp6628 11 дней назад +2

    Yesuve ante kudumbathe anugrahikanea amen

  • @leogeorgejaison1654
    @leogeorgejaison1654 11 дней назад

    എൻറെ ഈശോയെ ഞങ്ങളുടെ മാസത്തെ അവിടുത്തെ കാര്യങ്ങളിലേക്ക്

  • @user-dz6tc5bk6p
    @user-dz6tc5bk6p 11 дней назад

    ആമേൻ കർത്താവേ ഈ മാസം എല്ലാ തടസ്സങ്ങളും മാറ്റി അങ്ങയുടെ കരങ്ങളാൽ താഴ്ത്തിയവരുടെ മുൻപിൽ ഉയർത്തി തരണമേ❤❤❤

  • @BinuJohn-ig3kz
    @BinuJohn-ig3kz 11 дней назад

    എൻ്റെ കർത്താവേ എൻ്റെ ആഗ്രഹം സാധിച്ച് തരേണമേ ആമീൻ ആമീൻ ആമീൻ

  • @user-hx2kq8or6h
    @user-hx2kq8or6h 11 дней назад +1

    Ente yesappa ennaiyum kudumbatheyum anugrahikaname kudumbathil samathanam nalkaname Amen appa

  • @MollyMathew-ke7oc
    @MollyMathew-ke7oc 11 дней назад +1

    Amen today my daughter shalu, s driving license test please pray for amen

  • @ammukuttyabraham6893
    @ammukuttyabraham6893 11 дней назад +2

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @sebastianvg116
    @sebastianvg116 6 дней назад

    കർത്താവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @MiniShibu-uo9kq
    @MiniShibu-uo9kq 11 дней назад +2

    എന്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ

  • @user-hd2mn1wl6p
    @user-hd2mn1wl6p 5 дней назад

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @thankamanivasudevan2351
    @thankamanivasudevan2351 2 дня назад

    യേശുവേ എന്റെ ചേച്ചിടെ മോന്റെ kes vijaikenam അവനു ഒരു ജോലി വേണം . എന്റെ ഭർത്താവിന്റെ കാലിലെ നിരും വേദനയും മാറ്റിതരണം . എന്റെ 19 സെന്റ് സ്ഥലം വറ്റ് തരണം ഞാൻ വാടകവീട്ടിലാണ് താമസം എനിക്ക് ഒരു വീട് വേണം കർത്താവെ എന്റെ വീട്ടിൽ വരണം ഈശോയെ എന്നെ കാക്കണം ആമേൻ ആമേൻ ആമേൻ

  • @srsali8875
    @srsali8875 6 дней назад

    മേരിക്ക് sawkyam നല്കണമേ എന്റെ ഈശോയെ

  • @radhamaniradhamani6932
    @radhamaniradhamani6932 3 дня назад

    ഈശോയെ കട ങ്ങൾ വീട്ടിഒരു വീട് ഉണ്ടാക ണമേ 🙏🏽

  • @akkueldhose948
    @akkueldhose948 10 дней назад

    എന്റെ മകൾക്ക് സയൻസിന് + 1 അഡ്മിഷൻ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണം ഒരു അത്ഭുതം തടക്കണം യേശുവേ

  • @mollyjoseph6088
    @mollyjoseph6088 6 дней назад

    കർത്താവെ ഈ മാസം എനിക്ക് 2ലക്ഷം രൂപ കടം വീട്ടണം. നീ പ്രവർത്തിക്കാൻ അപേക്ഷിക്കുന്നു

  • @gelya5574
    @gelya5574 2 дня назад

    ദൈവമേ യെന്റെ യെല്ലാം അറിയുന്നവനേ സഹായതിനു നന്നി യെന്നെ അനുഗ്രഹിചു യെന്നും നടതേണമേ നന്നി മാത്രമാണു യെനിക്കു പറയാനുള്ളു . തടസം മാറ്റണമേ

  • @user-gx2iq2sf5u
    @user-gx2iq2sf5u 11 дней назад

    അമേൻ ഈശോയെ 22 വർഷമായി ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏