വെറും 21 ദിവസം മാത്രം മതി നിന്റെ ജീവിതം മാറിമറിയും വലിയ അത്ഭുതം സംഭവിക്കും ഇത് മുടക്കരുത്

Поделиться
HTML-код
  • Опубликовано: 16 дек 2023
  • വെറും 21 ദിവസം മാത്രം മതി നിന്റെ ജീവിതം മാറിമറിയും വലിയ അത്ഭുതം സംഭവിക്കും ഇത് മുടക്കരുത്

Комментарии • 233

  • @soniyamanuel5421
    @soniyamanuel5421 4 дня назад

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ...സ്വന്തമായി മായി ഒരു വീടുതരണേ...15 വർഷമായി ട്ടുള്ള ആഗ്രഹമാണ് ....15 വർഷമായി വാടക വീട്ടിലാണ്...വാടക കൊടുത്തു മടുത്തു... ഇ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ. .

  • @sujathomas6844
    @sujathomas6844 7 месяцев назад +14

    . എന്റെ മോടെ വിദേശ ജോലി തടസം മാറ്റി തരണമേ. അമ്മേ.

  • @minijojo9619
    @minijojo9619 7 месяцев назад +5

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ മാറുവാനും ഒരു ജോലി കിട്ടുവാനും അനുഗ്രഹിക്കണമേ 🙏🙏🙏

  • @shylajavasanthan378
    @shylajavasanthan378 7 месяцев назад +4

    മകന് വിദേശത്ത് നല്ല ഒരു ജോലി കിട്ടണമെ
    മകളുടെ വിവാഹം നടക്കുവാനും കടഭാരങ്ങൾ മാറ്റിതര ണമെ ഭവനത്തിൽ സമാധാനം തരണമെ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമെ ആമേൻ

  • @suniajayan230
    @suniajayan230 7 месяцев назад +4

    യേശുന്മത്തിൽ എന്റെ കടബാധ്യത മാറിപോകട്ടെ ആമേൻ

  • @user-zo3jd1nh9u
    @user-zo3jd1nh9u 7 месяцев назад +4

    കച്ചവടങ്ങൾ നല്ല രീതിയിൽ നടക്കുവാനും കടബാധ്യതകൾ തീർക്കുവാനും സഹായിക്കണേ മാതാവേ 🙏🙏

  • @josetc827
    @josetc827 21 час назад

    എന്റെ മകന്റെ കേസിൽ നിന്ന് എത്രയും പെട്ടെന്ന് ഒരു മോചനം തന്ന് ജീവിതപങ്കാളിയേ തന്ന് അനുഗ്രഹിക്കേണമേ

  • @jolijoli5946
    @jolijoli5946 10 дней назад

    ഒരു പരിഹാരം കണ്ടിട്ട് തന്നെ വല്ലാത്ത കടക്കു രോഗത്താൽ കടക്കാർ എനിക്ക് തരണമേ ഉച്ചയ്ക്ക് കഴിയുകയാണ് ഞാനും കണ്ടെത്തുന്നൊരു മോചനം എനിക്ക് തരണമേ അമ്മ മാതാവേ q🙏🏿🙏🏿

  • @bijialex4923
    @bijialex4923 7 месяцев назад +2

    ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ കുടുംബജീവിതം അനുഗ്രഹിക്കേണമേ കടഭാരം ദാരിദ്ര്യം മറ്റേണമേ ഈശോയെ മോനെ അനുഗ്രഹിക്കേണമേ അവന്റെ വിദ്യാഭ്യാസം അനുഗ്രഹിക്കേണമേ സമാധാനം സന്തോഷം തരേണമേ യാത്ര പ്രവർത്തനങ്ങൾ എല്ലാം അനുഗ്രഹിക്കേണമേ എല്ലാ നന്മകൾ അനുഗ്രഹങ്ങളും തരേണമേ ഈശോയെ ആരുടെ മുമ്പിലും നിന്നിതരോ അപമാനിതരോ ആകുവാൻ അനുവദിക്കരുതേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ

  • @Deepa-qj3zp
    @Deepa-qj3zp 15 дней назад

    ഈശോയെ എന്റെ സാമ്പത്തികമേഖലയിലുള്ള തടസ്സങ്ങൾ എല്ലാം മാറ്റി ആതരണമെ

  • @jollykg6692
    @jollykg6692 7 месяцев назад +4

    അമ്മേ മാതാവേ നല്ലൊരു ജോലി തന്ന് രക്ഷിക്കു

  • @user-xb8ub1ij1m
    @user-xb8ub1ij1m 2 месяца назад

    എന്റെ ഈശോ എന്റെ ആൽബിൻ പൂർണ മനസാദ്രം കൊടുക്കണേ ഈശോ യോട് കൂടി ജീവിക്കാൻ പിടിപ്പിക്കണേ അവനു കാനഡയിൽ നല്ല ജോലിയും pr കിട്ടണേ എല്ലാം thdassngluo ബുദ്ധിമുട്ട് kaluo നീക്കണേ തെറ്റായ seneha bethnglil നിന്ന് എന്റെ 2മക്കളെ yuo mojippikkne എബിന്റെ നഴ്സിംഗ് pditthathil നല്ല വിജയം നൽ കണേ ഭർത്താവിന്റെ മദ്യം panam mattane

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 4 месяца назад +1

    ഇന്ന് പരീക്ഷ എഴുതുന്ന മകൾക്ക് SSLC Biology എളുപ്പമാക്കി കൊടുക്കണമേ ഭയം പേടി ഓർമ്മകുറവ് മാറ്റി തരണമേ full A+ നൽക എല്ലാ വിഷയങ്ങൾക്കും നൽകി അനുഗ്രഹിക്കേണമേ

  • @user-xb8ub1ij1m
    @user-xb8ub1ij1m 2 месяца назад

    എന്റെ ഈശോ എബിന് anusarnyuo elimayuo കൊടുക്കണേ നല്ല മാർക്കോട് നഴ്സിംഗ് പാസ്‌ akuvanuo പരിശുദ്ധൽമാവ് niryanuo ആഹ്ങ്കര. Neekkne

  • @rosilandjoseph2970
    @rosilandjoseph2970 8 дней назад

    വിൽക്കാനിട്ടിരിക്കുന്ന സ്ഥലം പെട്ടെന്ന് വിൽക്കാൻ പറ്റണേ ഈശോയേ

  • @SheejaAlexander-nq3br
    @SheejaAlexander-nq3br 21 день назад +1

    എന്റെ കടഭാരത്തിന്ന് വിടുതൽ നൽകി എന്നെ അനുഗ്രഹിക്കണമേ 20 ലക്ഷം രൂപയുടെ കടമാണ് ഒരു സമദാനവും ഇല്ല പലിശക്കാരെ കൊണ്ട് സമാധാനം ഇല്ല മരണമല്ലാതെ വോ റെ ഒരു വഴിയുമില്ല എന്നെ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SreedeviS-op4bx
      @SreedeviS-op4bx 7 дней назад

      എന്റെ നഷ്ട്ട പെട്ട ജോലി തിരിച്ചു കിട്ടുന്നതിനായി പ്രാർത്ഥന ചോദിക്കുന്നു appaaa

    • @SreedeviS-op4bx
      @SreedeviS-op4bx 7 дней назад

      എന്റെ remye molukku നാട്ടിൽ വരുവാനുള്ള പേപ്പർ പെട്ടന്ന് ശരിയാകുവാൻ അവിടുന്ന് പ്രാർത്ഥന ചോദിക്കുന്നു അപ്പാ പിതാവേ യാചിക്കുകയാണ് appaaaa

  • @lillysunny1461
    @lillysunny1461 7 месяцев назад +2

    Aleena yude വിവാഹതടസം മാറ്റിതരണമേ ഇശോ യെ 🙏

  • @user-tk3ri6qm2n
    @user-tk3ri6qm2n 7 месяцев назад +2

    എന്റെ ജോലി ഈ പ്രാർഥന സമയം അനുഗ്രഹിച്ചു തരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 5 месяцев назад

    യസുവ അവിടനെ എന്നെ റസീക്കണേ .. എന്റെ ജീവിതം സമാദാനം ഇല്ലാ സന്തോഷം ഇല്ലാ avednene കരുണ ഉണ്ടാവനെ . satrukalel നിന് എന്നെ റസീക്കണേ ആമീൻ

  • @anjalysaji7579
    @anjalysaji7579 5 месяцев назад +1

    കടബാധ്യത.. മഹേന്ദ്ര ഹോം ഫിനാൻസ് ജപ്തിഭീഷണി മാറണം 🙏🏻🙏🏻

  • @preejoej5982
    @preejoej5982 5 месяцев назад +1

    ഈശോയെ എനിക്ക് ഒരു വീട് വെക്കാൻ സഥലം വീട് ഇത് ന്റെ വലിയ ആഗ്രഹം ആണ് ന്റെ വണ്ടിക്ക് ഓട്ടം ഉണ്ടാകുവാൻ കടബാധിത നിക്കണമേ ❤❤

  • @pushpavally3169
    @pushpavally3169 5 месяцев назад

    ഒരു വസ്തു വിൽക്കാൻ ഈ പ്രാർത്ഥന സഹായം ഉപകരിക്കണേ പിതാവേ...സ്തോത്രം.. ആമേൻ..

  • @chinnammavarghese5137
    @chinnammavarghese5137 Месяц назад

    ഈ 21 ദിവസത്ത് പ്രാർത്ഥന കഴിഞ്ഞ് പിറ്റേ ദിവസം u Kയിൽ ള്ള എൻ്റെ മകൻ്റ ഇൻ്റർവ്യ കഴിഞ്ഞു ഇന്നല് മെയിൽ വന്നു പാസായി എന്ന് പറഞ്ഞു വിളിച്ചിരുന്നു ആയിരം ആയിരം നന്ദി കോടാനുകോടി നന്ദി

  • @user-bl5on1qc2c
    @user-bl5on1qc2c 14 дней назад

    എന്റെ easoye എന്റെ മോനെ മനസാന്തര പെടുത്തണേ. കേസെല്ലാം ഒത്തുതീർപ്പായി kittane🙏🙏🙏🙏🙏

  • @ArunRaj-G00369
    @ArunRaj-G00369 5 месяцев назад +1

    കർത്താവെ എന്റെ ജീവിത്തിൽ സകല ശത്രു കളിൽ നിന്നും എന്നെയ രക്ഷിച്ച തരണേ

  • @user-bb5fz3lw8e
    @user-bb5fz3lw8e 3 месяца назад

    എൻ്റെ യേശുവേ എൻ്റെ മകന് ജോലി കിട്ടി. നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി. ഇപ്പോൾ ഞാൻ സമാധാനപരമായ ജീവിതത്തിലാണ്, 21 ദിവസങ്ങൾക്ക് മുമ്പ് എനിക്ക് എൻ്റെ അനുഗ്രഹം ലഭിച്ചു

  • @molyjohns7648
    @molyjohns7648 3 месяца назад +1

    എന്റെ എല്ലാ അസുഖങ്ങളും വേദനകളും മാറ്റി tharenameyesuve

  • @rajendraprasad3316
    @rajendraprasad3316 Месяц назад

    എന്റെ സ്ഥലം വിൽക്കാനും രോഗം മാറാനും പ്രാർത്ഥിയ്കണേ യേശു വേനന്ദി

  • @babyjoseph2843
    @babyjoseph2843 Месяц назад

    4th session started yesterday.
    1st session was absolutely very very miraculous deliverance that my tongue can't express full. Anyone see this message please show compassion and pray for me and my family too. THIS IS WONDERFUL RESULT ORIENTED PRAYER PROGRAM FOR 21DAYS. PRAISE THE LORD, ❤AMEN❤

  • @kannanf4w
    @kannanf4w 19 дней назад

    Tet exam എഴുതിയത് പാസാക്കിത്തരേണമെ.28നു സെറ്റ് എക്സാം ഉണ്ട്.ഒരു ഗവണ്മെൻ്റ് ജോലി കിട്ടേണമെ.മക്കൾക്ക് വേണ്ട കൃപ കിറ്റേണമേ.മനസമാധാനം കിറ്റേണമെ.

  • @amayamolshiju5076
    @amayamolshiju5076 6 месяцев назад

    എൻ്റെ മോൾ ഡെ അലർജി മൂലമുള്ള ബുദ്ധിമുട്ട് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @lekhar501
    @lekhar501 6 месяцев назад

    എന്റെ കടബാധ്യത മാറാൻ ഈ നിയോഗം സമർപ്പിക്കുന്നു 🙏🙏🙏യേശു വേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം യേശുവേ സ്തോത്രം 🙏🙏🙏

  • @sherwinofficials
    @sherwinofficials 4 дня назад

    എന്റെ മകനെ ഉന്നത പഠനം പഠിപ്പിക്കാനുള്ള സാമ്പത്തികം ഇല്ല പ്രാർത്ഥിക്കണമേ 🙏🏻

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 5 месяцев назад

    എന്റെ ജീവിതം കണ്ണീരിൽ ആണ് സമാദാനം ഇല്ലാ എന്നെ റസീക്കണേ സമാദാനം തരണമേ എന്റെ ഭർത്താവിന്റെ snacham കിട്ടാൻ . prartekanama

  • @shellapsunny926
    @shellapsunny926 7 месяцев назад

    എന്റമ്മ മാതാവേ +2 ആദ്യം തന്നെ എല്ലാ വിഷയത്തിനും ജയിക്കുവാൻ എന്റെ അമ്മ മാതാവ് സഹായിക്കേണമേ

  • @mathewthomas4707
    @mathewthomas4707 5 месяцев назад

    My daughter cleared oet exam. Thank you Lord

  • @sinigeorge301
    @sinigeorge301 7 месяцев назад +1

    എന്റെ പനി മാറ്റി അനുഗ്രഹിക്കണമേ എന്റെ മകളുടെ വിഷമം മാറ്റി സമാധാനം നൽകി അനുഗ്രഹിക്കണമേ

  • @preejoej5982
    @preejoej5982 4 месяца назад

    ന്റെ വീട് സ്ഥലം എത്രയും പെട്ടന്ന് വിറ്റു പോകാൻ പ്രാർത്ഥിക്കുന്നു ❤❤

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym 5 месяцев назад

    എന്റെ മോന്റെ ചീത്ത കൂട്ടുകെട്ട് എല്ലാം മാറ്റി നല്ല കൂട്ടുകെട്ടും നല്ല ചിന്തകളും അവൻ ഒരു ജോലി സ്ഥിരമായിട്ട് ഒരു ജോലിയിൽ നിൽക്കു മാറാകട്ടെ എല്ലാ സ്വഭാവ രീതികളും മാറ്റിത്തരുമാറാകട്ടെ അമ്മേ

  • @Remyachandru9398
    @Remyachandru9398 7 месяцев назад +2

    Bharthaavinte madyapaanam matti tharane eshoye 🙏 samadhanam tharane 🙏🌹 hallelujah 🙏 Amen 🌹

  • @simishiju6702
    @simishiju6702 7 месяцев назад

    Family visayude തടസം മറ്റിയെത്രയും പെട്ടെന്ന് ഫാമിലി വിസ approval Aki tharaname ഇശോയെ

  • @Salbysabu
    @Salbysabu 4 месяца назад

    എന്റെ ബാങ്ക് കടം എല്ലാ തീർക്കണേ ആമേൻ

  • @lailasurendaran9914
    @lailasurendaran9914 6 месяцев назад +1

    എൻറെകടഠതീരാൻസഹായികണമേയേശുവേകാത്കൊ ളളണമേയേശുവേനദി

  • @vijayammac
    @vijayammac 8 дней назад

    എന്റെ ഭർത്താവിന്റെ അസുഖങ്ങൾ എത്ര യു൦പെട്ടന്ന്മാറിപോകണമേ. ആമേൻ,

  • @elsykurian5112
    @elsykurian5112 6 месяцев назад +1

    Son-in-law യുടെ ജോലി permanent ആയി കിട്ടണമേ എന്ന നിയോഗം സമർപ്പിക്കുന്നു 🙏

  • @user-px5ih5ci3x
    @user-px5ih5ci3x 7 месяцев назад +1

    Amen🙏 karthave bankil vachirikkunna ente pramanam ethrayum vegam thirichedukkan sadhikkenam 🙏swanthamayi oru bavanam njangalkku tharename appa🙏🙏🙏

  • @MEM.SAAB_003
    @MEM.SAAB_003 3 месяца назад +1

    M....L Antony nay samarpi ku nu kathu kollam na me Amen

  • @user-sb9iv7er4h
    @user-sb9iv7er4h 11 дней назад +1

    Thankyou god for loving us❤❤❤❤

  • @user-lx8io6nq9u
    @user-lx8io6nq9u 4 месяца назад

    എന്റെ ഈശോയെ കരുണ തോന്നണേ

  • @sarathomas164
    @sarathomas164 Месяц назад +1

    Thank you Jesus 🙏

  • @nebinjoseph8843
    @nebinjoseph8843 7 месяцев назад +1

    Amen karthave David putra karuna thonnename molde vivaham nadathitharename Daivamakkele thannu anugrahikkename nanni nanni nanni nanni

    • @elsammachacko6694
      @elsammachacko6694 7 месяцев назад

      Ente bhavanthle ella problemsun pariharichu tharenme ammen.

  • @elsykurian5112
    @elsykurian5112 7 месяцев назад

    മകന്റെ വിവാഹം നടക്കുന്നതിനായി നിയോഗം സമർപ്പിക്കുന്നു 🙏

  • @sherlychandroka4812
    @sherlychandroka4812 3 дня назад

    Enik oru nalla joliyum sondhamai bavanavum nalkenamenu njan praarthana sahaayam apekshekunnu amen

  • @elsykurian5112
    @elsykurian5112 5 месяцев назад

    വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏

  • @annanwhite8109
    @annanwhite8109 6 месяцев назад

    My Lord and Saviour Jesus Christ please help me with your healing VIRTUE soon as I am suffering from hearing and blocked ears
    AMEN

  • @aniejoseph6137
    @aniejoseph6137 4 месяца назад

    മകളുടെ വിവാഹം നടത്താൻ, വസ്തു വിൽക്കാൻ, husband ഒരു ജോലി, മകളുടെ അമിതമായ വണ്ണം.

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 4 месяца назад

    മകളുടെ BSC നേഴ്സിങ്ങിൻ്റെ fourth Semester പരീക്ഷയ്ക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @catherinecatherine9236
    @catherinecatherine9236 7 месяцев назад +1

    Jeevithathil oru santhoshavum samadhanavum kittatha avastha urangan polum pattunillaa athraykk peedanam anubhavikkunnu oru rupa polum ky il illa athraykk dhaaridhryam enth cheyyanamenn ariyathe jeevitham valayunnu kadabaadhyatha koodunnu ente appa rekshikkaname ente kudumbathee anugrahikkaname appaa ky vidalleee ente appanee amen😭😭😭😭😭

  • @sarathomas164
    @sarathomas164 Месяц назад

    Praise the Lord 🙏

  • @BloomingHealthy-cz5oj
    @BloomingHealthy-cz5oj 4 месяца назад

    എൻ്റെ മകൻ്റെയും മകളുയും ആത്മീയ വളർച്ച

  • @MEM.SAAB_003
    @MEM.SAAB_003 3 месяца назад

    Sebastian glen nay samarpi ku nu kathu kollam na me Amen

  • @shainskariashaji3283
    @shainskariashaji3283 22 дня назад

    Ente yeshuve oru nalla jolly tharaname.

  • @shajuthomas9089
    @shajuthomas9089 7 месяцев назад +1

    Eesoye ente prayer kelkaname ennode Karunayayirikaname🙏 enne Kelkaname Sahaikaname Nanamkedan Anuvadikaruthe🙏🙏❤

  • @gayathribhaskaran9460
    @gayathribhaskaran9460 6 дней назад

    Ente monte vivaham nallareethiyil nadakkaname. Avanu vendi prarthikkename.

  • @chinnammavarghese5137
    @chinnammavarghese5137 3 месяца назад

    റോസിൻ എന്ന മകന് വിദേശത്ത്ക്ക് പോകാൻ വിസായുടെ അനുമതി കിട്ടണമu) യുക്കിയിൽ ആണ് വാടക വീട്ടിലാണ് താമസിയക്കുന്നത് സാമ്പതി ക തകർച്ച

  • @sajeevct6438
    @sajeevct6438 4 месяца назад

    Karthave enneyum ente kudumpatheyum anugrahikkane Amen 🙏🙏🙏 ente kadabahyatha ellam theerthu tharenamey Amen Amen 🙏 🙏 pray for my family members Amen 🙏🙏🙏 sajith please pray for my sajith please anugrahikane amen Amen 🙏🙏🙏🙏

  • @jancyjoseph745
    @jancyjoseph745 7 месяцев назад

    Makkalkku nalla jeevitha pankaliye nalki anugrahikkane

  • @jessybenny730
    @jessybenny730 7 месяцев назад +1

    Ente bhavanam anugrahikkappedanum

  • @MEM.SAAB_003
    @MEM.SAAB_003 3 месяца назад

    Amma mathav ente Daughter's nay samarpi ku nu kathu kollam na me board exam nu good marks tharane me Amen

  • @maymolvarghese5509
    @maymolvarghese5509 6 месяцев назад

    Sthalam vilkanaitt apeshikkunnu....prarthikaname. amen

  • @chinnammavarghese5137
    @chinnammavarghese5137 2 месяца назад

    റോബിൻ എന്ന മകന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണ് CV അയച്ചിട്ടുണ്ട് 21 - ദിവസം കഴിയുമ്പോൾ തീർച്ചായായു കരുണ ഉണ്ട,) കണമ്

  • @jancyjoseph745
    @jancyjoseph745 7 месяцев назад

    Oru bhavanam nalki anugrahikkane

  • @user-ww7ek8rt7b
    @user-ww7ek8rt7b Месяц назад

    Abba father, bless me and my family from all Muslim spirits,

  • @MEM.SAAB_003
    @MEM.SAAB_003 3 месяца назад

    Amma mathav ente brother's nay samarpi ku nu kathu kollam na me Amen

  • @mercymathew3600
    @mercymathew3600 3 месяца назад

    Ente niyoghangal kelkename appa amme amen amen amen amen amen

  • @user-ww7ek8rt7b
    @user-ww7ek8rt7b 2 месяца назад

    Amme mathave pray for our daughter to score highest marks in her exam on

  • @MEM.SAAB_003
    @MEM.SAAB_003 3 месяца назад

    Amma mathav ente Shiya Mol ku alargi Matty tharanamay Amen

  • @user-ww7ek8rt7b
    @user-ww7ek8rt7b 2 месяца назад

    Amme mathave pray for our son to score highest marks in his celpip exa

  • @user-ye1vr9di3p
    @user-ye1vr9di3p 26 дней назад

    Vasthuvilkkuvan
    Prathansahayiksnamey
    Amean

  • @user-by2kq3mb9f
    @user-by2kq3mb9f 26 дней назад

    Amme parishudde njan maranathinte vakkilanu ente kadam koduthu thirkan kazhiyunilla onninum thikayunilla sambathika budhimuttu 100 roopapolum thirichukodukkan pattunilla athraku budhimuttu

  • @sarathomas164
    @sarathomas164 Месяц назад

    praise you Jesus

  • @mercymathew3600
    @mercymathew3600 3 месяца назад

    Ente prarthana kelkename appa amme amen amen amen amen

  • @MEM.SAAB_003
    @MEM.SAAB_003 3 месяца назад

    Amma mathav ente jolly maygala anugraha makana may Amen

  • @joeldaniel6705
    @joeldaniel6705 3 месяца назад

    Amen 🙏🙏🙏🙏 pray for Joel and merin.kocuumon

  • @treasathomas7233
    @treasathomas7233 7 месяцев назад

    Yesunamathil viedum sthalvm vittu kittunnathinu vendi kadabadhiyatha thirthutharaname yesuve Amme mathave rekshickaname

  • @VijiniVijini-zk7xk
    @VijiniVijini-zk7xk 4 месяца назад

    Vijini🙏🙏🙏

  • @elsyjoseph5032
    @elsyjoseph5032 Месяц назад

    Karthve papiya entemeal karunaundavanme kadabathayil ninnumkakkaname ❤❤❤❤❤

  • @molyjohns7648
    @molyjohns7648 3 месяца назад

    ഞങ്ങളുടെ രോഗവസ്‌ഥ, വേദനകൾ

  • @MEM.SAAB_003
    @MEM.SAAB_003 3 месяца назад

    Amma mathav ente Mol ku PCB stream tharaname Amen

  • @babyjoseph2843
    @babyjoseph2843 13 дней назад

    🙏Ameen🙏

  • @alappuzhakari663
    @alappuzhakari663 11 дней назад

    Makkalude bhaviye angekku samarppikkunnu angunne anugrahikkaname sahayikkaname

  • @user-fr4gm8zr1x
    @user-fr4gm8zr1x 2 месяца назад

    Amme mathave ente kadagal veettan eniku vendi prarthikaname

  • @user-pq2dk9iv7v
    @user-pq2dk9iv7v 2 дня назад

    Ente monu oru jolikittanvedi ente sthalam vittukittan njan ennum prathikkunnu mathave enneyum kudubatheyum reshikkane yeshuve

  • @Salbysabu
    @Salbysabu 4 месяца назад

    എന്റെസ്വർണം പണയം എടുത്തു തരണേ ആമേൻ

  • @bindumolct3668
    @bindumolct3668 7 месяцев назад

    Ammeaa mathave eanikku thayil padikkanum athilude kadagal veetanum kazhiyanamea ammea veedu pani purthiyakkanum anugrahekkanameaaaa 🙏🙏🙏

  • @rethivasudaven220
    @rethivasudaven220 7 дней назад

    ആമേൻ ഹല്ലേലുയ

  • @babyjoseph2843
    @babyjoseph2843 27 дней назад

    ❤ Ameen ❤

  • @babyjoseph2843
    @babyjoseph2843 13 дней назад

    🙏 Ameen 🙏

  • @simonabraham9645
    @simonabraham9645 7 месяцев назад

    Ente daivame ente unniyude shramangale angu sabhalamakkename anugrahikename 💔😢🙏✝️

  • @MEM.SAAB_003
    @MEM.SAAB_003 3 месяца назад

    Amma mathav ente kadam Matty tharanamay Amen