പ്രത്യക്ഷീകരണ മദ്ധ്യസ്ഥപ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 2 авг 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    RUclips : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Комментарии • 1,8 тыс.

  • @anjalysaji7579
    @anjalysaji7579 3 месяца назад +10

    അമ്മേ ഇനിയൊരിക്കലും ശത്രുക്കൾ തൊടാത്ത വിധം ഞങ്ങളെ അമ്മയുടെ നീല അംഗീയിൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏🏻🙏🏻😭🙏🏻

  • @bijujose7014
    @bijujose7014 2 месяца назад +18

    മാതാവേ എന്നെ കൈവിടരുത്തേഎത്രയു വേഗത്തിൽ സ്ഥലവിൽപ്പന നടത്തുവാൻ അമ്മ യെഅനുഗ്രഹിണ വേ🙏🙏🙏🙏

  • @SajiniK-zm4yu
    @SajiniK-zm4yu Месяц назад +9

    അമ്മേ. മാതാവേ. ബാങ്ക്. ലോൺ. അടക്കാൻ. പണം. വേണം. മാതാവേ. പരിശുദ്ധ. അമ്മേ. കൃപാസനം. മാതാവേ. രക്ഷിക്കേണം. മാതാവേ. 🙏🏻🙏🏻🙏🏻🙏🏻

  • @minimoonjely2722
    @minimoonjely2722 Месяц назад +4

    എന്റെ ഈ നിസ്സഹായ അവസ്ഥയെ ഏൽപ്പിച്ചു കൊടുക്കണമേ ആമേൻ

  • @soorya7ratheesh711
    @soorya7ratheesh711 Год назад +13

    അമ്മേ കൂടെ ഉണ്ടാകണേ... കൈവിട്ടു കളയല്ലേ.. സമാധാനമായ ജീവിതം തരണേ..

  • @binnyantony4740
    @binnyantony4740 Год назад +44

    🙏🌹🙏🌹🙏🌹🙏 എനിക് അമ്മേ ദൈമാതാവേ ദിവസം പ്രതി തന്നു. കൊണ്ടു രിക്കുന്ന കൃപകൾക് നന്ദി ഒരായിരം നന്ദികൾ❤❤❤❤❤❤

    • @123sudhishibu
      @123sudhishibu Год назад +1

      മാതാവേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗൃഹി ❤

  • @shobanas4583
    @shobanas4583 18 дней назад +4

    അമ്മ മതാവ് കടംവീട്ടൻമർഗംതന്കൃപചെ രി യണമേ മകൾ ക്ഒരുനലജേലിനൽകികൃപചെരിയണമേആമേൻ

    • @shainymanoj9553
      @shainymanoj9553 12 дней назад

      മാതാവേ എന്റെ കടബാധ്യത തീർത്തു തരണേ നാളെ പൈസ കൊടുക്കാൻ ഉള്ളവർക്ക് അത് കൊടുക്കണേ അമ്മേ ഈശോയെ ഈ പാപിയോട് കരുണ കാണിക്കണേ ഇന്നത്തെ എല്ലാ കുടുക്കിൽ നിന്നും എന്നെയും മനോജിനെയും കാത്തു കൊള്ളണമേ എല്ലാ മക്കളെയും അമ്മയുടെ നീല ankiyal പൊതിഞ്ഞു സംരക്ഷിക്കാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @philominasoza9486
    @philominasoza9486 Месяц назад +5

    ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു

  • @binujoseph8206
    @binujoseph8206 Год назад +34

    അമ്മയെ സ്നേഹ മോൾക്ക്B2 എക്സാം പാസാക്കുവാനും ജർമ്മനിയിൽ നഴ്സിംഗ് പഠിക്കുവാനും അമ്മയെ കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏾🌹

  • @AA-ci8gk
    @AA-ci8gk Год назад +138

    മാതാവേ... എല്ലാം വഴി അടഞ്ഞ എനിക്ക് നീ മാത്രമാണ് ഇപ്പൊൾ ആശ്രയം. ഈ കുടുംബത്തെ ദുരിത ദുഖതിനു മാറ്റി നിൻ്റെ സാക്ഷി ആകേണമെ

    • @smitha3785
      @smitha3785 Год назад +8

      എൻ്റെ മാതാവേ എൻ്റെ സഹോദരൻ്റെ ജീവിതത്തിൽ ഒരു വിവാഹം ഒരുക്കി കൊടുക്കണ തടസങ്ങൾ നീക്കണേ അതിനുള്ള വഴികൾ തുറക്കണം ജീവിതത്തിലെ ദുഃഖ മാറ്റി kanayile കല്യാണത്തിന് അമ്മയുടെ edapedal ഉണ്ടായത് പോലെ എൻ്റ സഹോദരൻ്റെ വിവാഹം നടക്കാനും അമ്മ സഹായിക്കണം ❤

    • @josephkm2100
      @josephkm2100 Год назад +1

      🙏amen🙏

    • @user-tw2hx5uq9q
      @user-tw2hx5uq9q 5 месяцев назад

      Amen.. Ente makklle marumakkle kathukollenme. Ente prathna kelkanne. Njan kanninerrode prathikunu. Ente asugam mattithernme. Ente mathve enne anugrhiknme... Amen🙏🙏🙏

    • @ponnammathomas8721
      @ponnammathomas8721 4 месяца назад

      Pray for my family peaceful surroundings❤❤❤

    • @hemarosegonsalvas7714
      @hemarosegonsalvas7714 4 месяца назад

      മാതാവേ 🙏🙏സാക്ഷി ആക്കേണമേ

  • @mollyfrancis4857
    @mollyfrancis4857 2 месяца назад +8

    മാതാവേ, അനുഗ്രഹിക്കേണമേ, സങ്കടങ്ങൾ മറ്റേണമേ, 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @girijasurendran2944
    @girijasurendran2944 Месяц назад +9

    അമ്മേ എല്ലാ ആവശ്യങ്ങളും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു മാതാവേ ❤❤❤❤❤

  • @YesudasAntony-bx8ne
    @YesudasAntony-bx8ne Год назад +21

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Год назад +12

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @sachindevmj7787
    @sachindevmj7787 Месяц назад +9

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ അമ്മേ 🙏🏽കൂടെ ഉണ്ടാവണമേ തമ്പുരാനെ 🙏🏽അനുഗ്രഹിക്കണമേ അമ്മേ 🙏🏽

  • @anjalysaji7579
    @anjalysaji7579 3 месяца назад +4

    അമ്മേ.. ഈ 26 ന് രണ്ടു ലക്ഷം രൂപ അടച്ചില്ലേൽഅമ്മ തന്ന വീട് രാജസ്ഥാൻ കോടതി ജപ്തി ചെയ്യും 🙏🏻🙏🏻😭രക്ഷിക്കണേ സാക്ഷ്യം പറഞ്ഞേക്കമേ എന്റെ ഭർത്താവിനെ ആത്മാവിൽ ബലപ്പെടുത്തണേ 🙏🏻🙏🏻😭😭😭

  • @user-vi8mw2ez3t
    @user-vi8mw2ez3t Год назад +18

    എല്ലാം അറിയാവുന്ന എന്റെ അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ അമ്മ സാധിച്ചു തരേണമേ🙏🙏🙏🙏🙏❤️

  • @asharavi6378
    @asharavi6378 Год назад +20

    അമ്മേ പരിശുദ്ധ കൃപാസനം ദൈവ മാതാവേ എന്റെ പ്രാർത്ഥന കൈകൊള്ളേണമേ 🕯️🕯️🕯️🙏🏻🙏🏻

  • @sunilgeorge3907
    @sunilgeorge3907 Месяц назад +2

    അമ്മേ ഞങ്ങളിലേക്കും വരണമെ, അതിനു തടസമായ എല്ലാകുറവുകളും എനിക്ക് പരിഹരിച്ചു തരണമേ ആമ്മേൻ

  • @anjalysaji7579
    @anjalysaji7579 3 месяца назад +8

    അമ്മേ.. നാളെ 2024 april26 എന്റെ വീടിന്റ ആധാരം 2 ലക്ഷം കൊടുത്തു വീണ്ടെടുക്കണം 🙏🏻🙏🏻😭സർവ്വ സാമ്പത്തിന്റെയും ഉടയവനായ ഈശോയെ.. എന്റെ ക്രൂപാസനം മാതാവേ ഉടമ്പടി നിവർത്തിച്ചു സാക്ഷ്യം പറയാൻ സഹായിക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @celeenarenny808
    @celeenarenny808 Год назад +26

    അമ്മേ മാതാവേ എന്റെ സഹോദരങ്ങളെയും കുടുംബത്തെയും സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏

  • @celeenarenny808
    @celeenarenny808 Год назад +7

    അമ്മേ മാതാവേ ഞങ്ങളെ പരിശുദ്ധൽമാവിനാൽ നിറയ്ക്കണേ ഞങ്ങളുടെനിയോഗങ്ങളിൽ അത്ഭുതം പ്രവർത്തിക്കണേ ദൈവകൃപ ഉണ്ടാകണേ 🙏🙏🙏

  • @RajammaB-wf8qm
    @RajammaB-wf8qm 17 дней назад +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ ഉഭേ ഷിക്കരുതെ കൈ വിടരിതെ ഒരു നാളും ഞങ്ങളെ പിരിയരുതെ അഗന്നിരിക്കരുതെ അമ്മയാണു ഞങ്ങളുടെ പിൻ ബെലും സാദ്ധി യും അമ്മേ ഈശോയുടെ അമ്മേ ഞങ്ങളെ രക്ഷിക്കണമേ . ആമേൻ ആമേൻ ആമേൻ🙏🤲🤝👏🏾🕯️✝️😭🌹

  • @SREEJITHM-ky2vw
    @SREEJITHM-ky2vw Месяц назад +4

    എന്റെ അമ്മേ ദൈവ മാതാവേ ആമേൻ എന്റെ ഈശോയെ ആമേൻ ♥️✝️♥️🕯️🕯️🕯️🌹🌹🌹🙏🙏🙏

  • @user-ub4zw2md5y
    @user-ub4zw2md5y Год назад +72

    പരിശുദ്ധമ്മേ 🙏എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

    • @annammamichael6021
      @annammamichael6021 Год назад

      Amme entte husband baby Michael te stomach gastric neekee tharaname hallelujah🙌🙏

  • @sunithavinod3976
    @sunithavinod3976 Год назад +6

    അമ്മേ എല്ലാ അനുഗ്രഹങൾക്കും കൃപകൾക്കും ഒരായിരം നന്ദി🙏🕯️ അമ്മേ എന്നേയും എന്റെ കുടുംബത്തേയും അമ്മേ സഹായം തേടുന്ന എല്ലാവരേയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തണമേ🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏

    • @kptonypaul7046
      @kptonypaul7046 2 месяца назад

      അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി🙏🏼 അമ്മയെ എന്നെയും എന്റെ അമ്മയെ സഹായം തേടുന്നു എല്ലാവരെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി👍🏼 യേശുവിന്റെ നാമത്തിൽ ഉയർത്തെണമേ ആമേൻ

    • @philipnm2650
      @philipnm2650 Месяц назад

      അമ്മേ മാതാവേ നങ്ങളുടെ സ്ഥലം വില്പന നടത്തി തരണമേ 🙏🙏🙏

    • @leelaedward2934
      @leelaedward2934 7 дней назад

      ആമേൻ ആമേൻ ആമേൻ ❤🙏🙏🙏✝️🕯️

  • @snehappuassuntha8284
    @snehappuassuntha8284 2 месяца назад +3

    എന്റെ അമ്മ മാതാവെ നന്ദി യേശു അപ്പാ നന്ദി തിരുകുടുംബത്തിനും നന്ദി🙏

  • @anchanaat6830
    @anchanaat6830 2 месяца назад +4

    മാതാവേ അനന്ത മാതാവേ അനന്തുവിന്റെ തൈറോയ്ഡ് അപസ്മാരവും പൂർണമായും മാറ്റി തരണേ

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Год назад +11

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @shinamathomas7326
    @shinamathomas7326 Год назад +48

    മാതാവേ മരുമക്കളും മക്കളും കൊച്ചുമക്കളും സന്തോഷത്തിലും സമാധാനത്തിലും ജീവിത വിശുദ്ധിയിലും ജീവിപ്പാൻ കൃപ നല്കണമേ 🙏🙏🙏🙏

    • @georgemary2626
      @georgemary2626 6 месяцев назад

      amme mathave ente krepasanam prasadavaramatha ente ella vedanakalum sankadangalum prayasangalum ammayude kalkal samarpikunnu sweekarikaname njangale kaividalle amme ente ella vedanakalum sankadangalum prayasangalum ammayude kalkal samarpikunnu sweekarikaname njangale kaividalle amme ninayide shoulder pain vegam matti kodukane mri result vannu disc problem anu complete bedrest parajirikunnu vegam ninayude asukham mattikodukaneavalillathe pattilla amme eniku onnu help cheyan pattilla amme vegam joli cheyan sukhapeduthane ente kudumbatheyum makkalude kudumbangaleyum esoykum ammakum samarpichu prarthikunnu njangalude viswasam vardippikane palliyil pokanum prarthikanulla bible vayikanumulla krepa roshnakum ninakum nalki anugrahikaneente amme ente koode prarthokan ulla krepa nalkane Ninayeyum yayayeyum ammayude vimalahredayathinu samarpikunnu avare anugrahikane ninaku oru sariyaya decision edukan krepa nalkane avalude shoulder pain vegam matti kodukane avalude flat vilkan sahayikane avalude problems ellam theerthu kodukane ninaku oru nalla viswasamulla catholic jeevith pankaliye nalki anugrahikane prathikan ariyinns makane koduyhu anugrahikane yayaye manasilakanum snehikanum kazhiyunna ale kidukane Roshnayeyum Bineeshneyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugrahikane avarude kadangal veetan sahayikane gold thirichedukan sahayikane flat vilkan sahayikane roshnaku oru suitable joli nalki anugrahikane blessthem to lead a holy and happy married life without any tension between them bless them to baptise their children at the earliest and make them jesus's children bless allcholdren to get baptisedto attain eternal life amen allelluia ave Maria amme Sunuvineyum sunnyyeyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugrahikane give them a safe journey every day bless them with a safe and comfortable stay there bless them to help roshna and nina financially without asking them if it is possible them esoyku manasundenkil njangalude sthalam vilkan anugrahikane njangalude sthalathinte records sariyakan amma pokanum amma sahayikanam records nte originals avasyapedunnu njangal chathikapedathe katholane amme ente jolikalil enne sahayikan varaneoru nalla maranam thsnnu swargathil kondupokane amme amaayepole elimayilum visudhiyilum jeevikanulla krepa njangalku nalkane ellavareyum snehikanum kshamikanumulla krepa njangslku nalkanenjagslude kunjumakkale esoye koduthuvalathanulla krepa ente makkalku nalkane esoyku manasundenkil enne tjottu sukhapeduthane ente kaluvedana matti normalayi nadakan anugrahikane ente stroke effects matti normal aki anugrahikane amen alleluia ave Maria amme muttukuthi prarthikanulls krepakayi prarthokunnu thank you for giving asafe journey for my brother Teji and family amen ente makkalude jolikale ammaku samarpikunnu joliyilulla tension matti kodukaneamme urakam varunnu kurbanakanan anugrahikane lead

  • @ponnuredmi8797
    @ponnuredmi8797 18 дней назад +3

    Amme kyvidalle anugrahikaname amen ❤❤❤❤❤❤❤

  • @nilshamanoj9669
    @nilshamanoj9669 2 месяца назад +7

    ഐസിയുവിൽ കിടക്കുന്ന ഞഞങ്ങളുടെ ഷെറിൻ എന്നമകനെ അമ്മയുടെ സ്പർശനം വഴി സുഖപ്പെടുത്തണമേ

  • @user-nt2xo5mw5g
    @user-nt2xo5mw5g Год назад +10

    അമ്മേ പരിശുദ്ധ മാതാവേ ഇന്ന് ഒരു ദിവസം കൂടി തന്നതിന് നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️💞💓

  • @maryaricatt2768
    @maryaricatt2768 Год назад +51

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. അമ്മേ എന്റെ യാചനകളുടെ മേൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെ🙏🙏🙏🙏🙏

  • @sujashaju273
    @sujashaju273 2 месяца назад +4

    അമ്മേ മാതാവേ നല്ല ഒരു ജോലിയും നന്മയുള്ള വിവാഹവും നൽകി മക്കളെ അനുഗ്രഹിക്കണമെ

  • @SandhyaChristopher
    @SandhyaChristopher 14 дней назад +4

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ ദുർശീലങ്ങളും മാറ്റി നല്ല ഒരു മനുഷ്യൻ ആക്കി മാറ്റാണമേ എന്റെ മകൾക്കു ഗൾഫിൽ നല്ല സാലറി ഉള്ള ഒരു ജോലിയും ഒരു നല്ല വിവാഹവും നടത്തി തരണമേ മൂത്ത മകളുടെ ഭർത്താവിന് എല്ലാത്തടസങ്ങളും മാറി വിദേശത്തു പോകാൻ അനുഗ്രഹിക്കname🙏🙏🙏

  • @bindumk9699
    @bindumk9699 Год назад +27

    എന്റെ കുടുംബത്തിനായി അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹

    • @kptonypaul7046
      @kptonypaul7046 4 месяца назад

      എന്റെ കുടുംബത്തിനായി അമ്മ നൽകുന്ന എല്ലാം അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി

  • @alphonsaabraham6344
    @alphonsaabraham6344 4 месяца назад +3

    Esoye nanni Esoye nanni Esoye nanni Esoye sthuthi Esoye sthothram Esoye Aradhana Aradhanna Aradhana Halleluja Halleluja Halleluja Aradhana ammen 🙏🙏🙏

  • @elizabathbabu5477
    @elizabathbabu5477 5 месяцев назад +5

    അമ്മേ എന്റെ മക്കളെ വിശ്വാസത്തിലേക്ക് നയിക്കേണമേ വിശ്വാസം അർപ്പിച്ചു അമ്മയുടെ സാക്ഷിയാക്കി തീർക്കേണമേ ആമേൻ 🙏

  • @rosilyantony2187
    @rosilyantony2187 20 дней назад +1

    പ അമ്മേ പരിശുദ്ധ മാതാവ ഏല്ലാമക്കൾക്കും കുടുംബസമാധാനം കൊടുത്ത് ആമക്കളെ അനുഗ്രഹിക്കണമേ

  • @celeenarenny808
    @celeenarenny808 Год назад +8

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങളെ പൂർണമായും മാറ്റി തരണേ 🙏🙏🙏

  • @shainymanoj9553
    @shainymanoj9553 14 дней назад +1

    മാതാവേ എല്ലാവരും എന്നോട് ക്ഷമിക്കാനുള്ള മനസ്സ് കൊടുക്കണേ അമ്മേ ഈശോയെ എന്റെ കടബാധ്യത തീർത്തു തരണേ ഇന്നത്തെ എല്ലാ കുടുക്കിൽ നിന്നും എന്നെയും മനോജിനെയും സംരക്ഷിക്കാൻ എന്റെ മക്കളെ രണ്ടു പേരെയും അമ്മയുടെ നീല ankiyal പൊതിഞ്ഞു കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 18 дней назад +1

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണംആമേൻ

  • @mareenacpo1580
    @mareenacpo1580 Месяц назад +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ മക്കളെ പൈശാചിക ബന്ധത്തിൽ നിന്ന് മോചിപ്പിച്ച് ദൈവത്തോട് കൂടുതൽ അടുത്ത് പ്രാർത്ഥിക്കാൻ പഠിപിക്കണമെ

  • @omanasajeev7060
    @omanasajeev7060 2 месяца назад +3

    Amma mathave njangale anugrahikaname

  • @shobanas4583
    @shobanas4583 18 дней назад +1

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @MiniBiju-cn4yv
    @MiniBiju-cn4yv Месяц назад +2

    മാതാവേ 🙏🏻🙏🏻ലോട്ടറി കച്ചവടത്തിൽ ഇന്നെങ്കിലും നഷ്ടം വരാതെ 🙏🏻🙏🏻🙏🏻പ്രൈസ് അടിക്കണേ മാതാവേ 🙏🏻🙏🏻എന്റെ ഭർത്താവിന് മരുന്ന് വാങ്ങാനന്നേ ഞാൻ കഷ്ടപ്പെടുന്നത് 🙏🏻🙏🏻മാതാവേ കൈവിടല്ലേ 🙏🏻🙏🏻

  • @user-ub4zw2md5y
    @user-ub4zw2md5y Год назад +4

    പരിശുദ്ധമ്മേ 🙏എന്റെ ഭർത്താവിന് എന്നോടും കുഞ്ഞിനോടും ഉള്ള ദേഷ്യങ്ങൾ എല്ലാം മാറിക്കിട്ടണമേ. ഞങ്ങളെ സ്നേഹത്തോടെയും സന്തോഷത്തോടെയും അദ്ദേഹവും കുടുംബവും സ്വീകരിക്കേണമേ 🙏

  • @FloriThomas-tl9ro
    @FloriThomas-tl9ro 3 месяца назад +4

    മാതാവേ എന്റെ മകനെ കാത്തുകൊള്ളണ അവനെ ഒരു തെറ്റിലും വിടാതെ എല്ലാ ദുഷ്ടന്മാരിൽ നിന്ന് കാത്തുകൊള്ളണമേ

  • @LillyBenedict
    @LillyBenedict 4 дня назад +1

    Amme Annmolkku sugaprasavam thannathini nandi Amen Amen Amen🙏🙏🙏

  • @user-cv6re1zf1g
    @user-cv6re1zf1g 29 минут назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ
    🙏🙏🙏🙏🙏

  • @bettypurushothaman1219
    @bettypurushothaman1219 Год назад +3

    🙏🙏🙏 കരുണയുള്ള മാതാവേ പരീക്ഷ എഴുതി കാത്തിരിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ എല്ലാവർക്കും വിജയം നൽകി കൂടെ ഉണ്ടാകണമേ🙏🙏🙏🙏

  • @sshibu8085
    @sshibu8085 Год назад +3

    വൈഷ്ണവി മോളുടെ കുടെ ചികിത്സയ്ക്ക് വന്ന് ചികിത്സിക്കുന്ന മറ്റു കുട്ടികളെയും മാതാപിതാക്കളെയും അനുഗ്രഹിക്കേണമേ മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ അവിടുന്ന് മോൾക്കു വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏

  • @selvarajv-sx9tt
    @selvarajv-sx9tt Месяц назад +2

    AmmeParisuthaAmmeAnnammayumayiTvmMedikalcolejilPokunnukoodevaraname

  • @PravithaPravitha-ml7zf
    @PravithaPravitha-ml7zf 3 месяца назад +2

    അമ്മെ ഒരു വഴി തുറക്കേണമേ അമ്മേ അനുഗ്രഹിക്കേണമേ

  • @ddyogapsychologist4alcohol239
    @ddyogapsychologist4alcohol239 Год назад +3

    Peace🌹 അമ്മേ, കൃപാസനം പ്രസാദവര മാതാവേ🙏🏼 ഞാനിന്ന് peace flowers അയച്ചു കൊടുത്ത എല്ലാവരെയും ഏതു സാഹചര്യത്തിലും സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേയെന്നു തിരുക്കുമാരനോട് പ്രാർത്ഥിക്കണേ 🙋🏼‍♀️ Ave Maria

  • @aibe8123
    @aibe8123 4 месяца назад +2

    മാതാവേ എന്റെ കട ബാധ്യത മാറ്റിതരണമേ

  • @nandhananayana6629
    @nandhananayana6629 Месяц назад +2

    Amme. Mathave ante makkalode karuna thonnaname amen🙏🏻🙏🏻🙏🏻🙏🏻

  • @deepthijose7235
    @deepthijose7235 Месяц назад +2

    Mathave nanni sthuthi sthothram aradhana mahathvam haleluya Amen 🙏 ❤

  • @ShijiSabu-js6ej
    @ShijiSabu-js6ej 15 дней назад +1

    Amma krepasanam mathav 🙏🏻🙏🏻
    Jesus 🙏🏻🙏🏻
    Amen 🙏🏻🙏🏻
    ✝️

  • @LillyBenedict
    @LillyBenedict 4 дня назад +1

    Amme mathave Nesaye padikkunna ella Makkalayum samarppikkunnu anugrahikkaname Amen Amen Amen🙏🙏🙏

  • @maryhelen1369
    @maryhelen1369 День назад

    എന്റെ എല്ലാമായ അമ്മേ എല്ലാ മക്കളും കുടുംബ സമാധാനത്തോടെ ജീവിക്കുവാൻ വേണ്ട അനുഗ്രഹം നല്കണമേ. 🙏🏻

  • @sujasagar7304
    @sujasagar7304 5 дней назад

    അമ്മേ ഞങ്ങളിൽ കൃപ ചൊരിയണമേ പരിശുദ്ധൽമവേ ഞങ്ങളിൽ നിറയേണമേ ഇന്നത്തെ ഞങ്ങളുടെ എല്ലാ പരിശ്രമങ്ങളും അമ്മയുടെ കൃപയാൽ നടത്തി തരണേ 🙏🙏🙏🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 4 месяца назад

    അമ്മ മാതാവേ നന്ദി ഒരായിരം നന്ദി ഇന്ന് ഉണ്ടാവണ്ട വിസ അമ്മ സമയത്തിനു മുൻപു തന്നെ നൽകി അമ്മേ നന്ദി ❤💚💛🥹🥹🥹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️🙏🙏🙏🙏🙏💛🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cg4np3lo5x
    @user-cg4np3lo5x 2 месяца назад

    പരിശുദ്ധ അമ്മേ ജപമാല മാതാവേ ഞങ്ങടെ കുടുംബത്തിന് അനുഗ്രഹിക്കണേ എത്രയും വേഗം ഞങ്ങളെ ഒന്നിപ്പിക്കണേ മാതാവേ 🙏🏻🙏🏻🙏🏻

  • @user-jr9mg8xv8t
    @user-jr9mg8xv8t 2 месяца назад +1

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ bharthvinde എല്ലാം asugavum mattaname എൻ്റെ ഭർത്താവ് നല്ല.swavabam കണികനെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹികനേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 месяца назад

    അമ്മേ മാതാവേ ഞങ്ങളുടെ കേസ് നാളെ ഞങ്ങൾക്ക് അനുകൂല മായ വിധി തന്നു അമ്മ മാധ്യസ്തും വഹിച്ചു ഒത്തുതീർപ്പാക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹

  • @anuliston3370
    @anuliston3370 18 дней назад

    Amme.... Mathavae.. എന്നെ നിന്റെ സാക്ഷ്യം പറയാനുള്ള ഉഭ ഹരണം ആക്കണമേ..... നിന്റെ അത്ഭുതം എന്റെ ജീവിതത്തിൽ സംഭവിക്കാണമേ.... Amen

  • @rajirajan9676
    @rajirajan9676 27 дней назад

    മാതാവേ എന്നെന്നും എന്റെ കൂടെ എന്റെ മകളുടെ കുടുംബത്തിന്റെ കൂടെ മകന്റെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏മധു ചേട്ടന്റെ പൈസ തിരിച്ചു കിട്ടാൻ മാതാവേ ജൂലൈ പതിനഞ്ചാം തീയതിക്കുള്ളിൽ കിട്ടാൻ മാതാവേ 🙏🙏🙏🙏🙏🙏 പ്രാർത്ഥിക്കുന്നു

  • @priyabineesh9095
    @priyabineesh9095 24 дня назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @sosammachacko100
    @sosammachacko100 3 дня назад

    അമ്മേ മാതാവേ ആൻമോളുടെ വിവാഹമോചനം എത്രയും പെട്ടെന്ന് നടത്തി കൊടുക്കേണമേ. അൻമോൾക്ക് ഉചിതമായ ഒരു ദാമ്പത്യ ജീവിതം നൽകേണമേ ആമേൻ.

  • @mariammaajapscannanore108
    @mariammaajapscannanore108 4 дня назад

    മാതാവേ ഉരുൾ പൊട്ടലിൽ കഷ്ടപ്പെടുന്ന വയനാട്ടിലെ ആളുകളുടെ അടുത്ത് അമ്മ ഉണ്ടാവണേ രക്ഷാ പ്രവർത്തകരെ കാത്തു കൊള്ളണ

  • @maryjustin2277
    @maryjustin2277 2 месяца назад

    Amme.ante.monte.otism.matytarename.amme.amen.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @ushakumari-mn8gh
    @ushakumari-mn8gh Месяц назад

    അമ്മേ മേരിയാന്റിയെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏

  • @JohnsonJohny-gf6tn
    @JohnsonJohny-gf6tn Месяц назад

    അമ്മേ പരിശുദ്ധ മറിയമേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മോ നാളെ ഡ്യൂട്ടിക്ക് കേറാൻ പറയണം അമ്മോ

  • @shainymanoj9553
    @shainymanoj9553 Месяц назад

    മാതാവേ എല്ലാം നിന്റെ ഇഷ്ട്ടത്തിന് വിട്ടു തന്നിരിക്കുന്നു ഞാൻ എന്റെ ജീവിതം നീ തീരുമാനിക്കുന്നത് പോലെ അമ്മയുടെയും ഈശോയുടെയും വഴിയിലൂടെ നടക്കാൻ ആണ് എനിക്ക് ആഗ്രഹം അവിടുത്തെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആയി എന്നെ ഉയർത്തണേ എല്ലാം അറിയുന്ന അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw Месяц назад +1

    Ave Mariya

  • @user-br1wr5vk3n
    @user-br1wr5vk3n 9 часов назад

    അമ്മേ മാതാവേ ഉടമ്പടിയെടുത്ത് എനിക്ക് എന്റെ ദേഷ്യം ഒന്ന് മാറ്റിത്തരാൻ അനുഗ്രഹിക്കണമേ

  • @ushakumari-mn8gh
    @ushakumari-mn8gh Месяц назад

    പരിശുദ്ധ അമ്മ മാതാവേ , അത്യസന്നാ നിലയിൽ ആശുപത്രിയിൽ കഴിയുന്ന മേരി ആന്റിയെ സുഖപ്പെടുത്തണമേ 🙏🙏

  • @neerajraju7622
    @neerajraju7622 29 дней назад

    എന്റെ മകൾ എന്നെ സ്നേഹിക്കണമേ അവർ ഒരിക്കലും വഴിതെറ്റിപോകരുതേ അവരെ അനുഗ്രഹിക്കേണമേ അമ്മേ

  • @Anita-o5i
    @Anita-o5i 3 дня назад

    Amma vayanidil ulla ella makalayum dhurudham anubhavikunavarayum esrayal makalalayu sanarpikun 🙏 Amma makkalilatha dhambathigalum elarayum dhurutham anubhavikunavarayum esrayal makalalayu sanarpikun 🙏

  • @preethavnair1236
    @preethavnair1236 Месяц назад

    സഞ്ചാരിമാതാവേ എൻെറ വീടിൻെറ ആധാര० എഴുതുന്ന സമയത്ത് ഒരു തടസ്സവു० കൂടാത് കാത്തുകൊള്ളണമേ കൂടെ കാണണമേ❤❤❤❤❤❤❤❤,

  • @priyabineesh9095
    @priyabineesh9095 Месяц назад

    അമ്മേ മാതാവേ ദൈവസ്നേഹം രുചിച്ചറിയാൽ ഞങ്ങളെ അനുഗ്രഹിക്കേണമേ... മധ്യസ്ഥം വഹിക്കണമേ

  • @sosammachacko100
    @sosammachacko100 23 дня назад

    പരിശുദ്ധ ammeആൻമോൾ ടെ വിവാഹമോചനം നടത്തിത്തരേണമേ.ആൻമോൾക്ക് ഉചിതമായ ഒരു ദാമ്പത്യ ജീവിതം ഒരുക്കികൊടുക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @angelbabu21
    @angelbabu21 Месяц назад

    അമ്മേ എന്നെയും എന്റെ കുടുബത്തിനയും അനുഗ്രഹിക്കണമേ. അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്റെ പ്രത്ഥനകൾ kalkkaname

  • @shobanas4583
    @shobanas4583 18 дней назад

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @beenaraju8054
    @beenaraju8054 3 месяца назад

    മാതാവേ എന്റെ മകന്റെ വിദേശത്തു പോകുവാനുള്ള എല്ലാ തടസങ്ങളും മാറ്റികൊടുക്കേണമേ
    ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ എന്റെ മകന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
    യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏

  • @user-rd1uk5gx3t
    @user-rd1uk5gx3t Месяц назад

    എന്റെ മകന്റെ കടങ്ങൾ വീട്ടാൻ ഒരു വഴിതെളിച്ച് കൊടുക്കേണ്ട മെമാതാവെ സഹായിക്കണമെ ആമ്മേൻ🙏🏼🌹🙏🏼.🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹❤❤❤

  • @mariyajoseph4429
    @mariyajoseph4429 Месяц назад

    അമ്മേ മാതാവേ ജീവിതത്തിൽ എല്ലാ വഴികളും അടഞ്ഞ ആരും സഹായത്തിനില്ലാത്ത എനിക്ക് സ്വർഗ്ഗത്തിലെ തിരുക്കുടുബമാണ് ഏക ആശ്രയം എൻ്റെ സഹായത്തിനായി വേഗം വരണമേ വൈകരുതേ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ ഒരു സാക്ഷി യാക്കണമേ

  • @rojinmathew1524
    @rojinmathew1524 12 дней назад

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊളളണമേ. കുടുബേ സമാധാനം നിലനിർത്തണമേ.പ്രാർത്ഥനയിലും പഠനത്തിലും മുന്നേറുവാൻ മക്കള അനുഗ്രഹിക്കുണമേ ഇതുവരെയും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചവരെയും 'സാമ്പത്തികമായി സഹായിച്ചവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @jencykuriakose7825
    @jencykuriakose7825 4 месяца назад

    Amme mathave rogasaukyam nalkename ayyussum arrogyavum nalkename kudumba samadanavum santhoshavum nalkename ammen thadasangal mattitharename ammen

  • @user-br1wr5vk3n
    @user-br1wr5vk3n 9 часов назад

    അമ്മയെ പരിശുദ്ധ അമ്മേ എന്നിലുള്ള ദേഷ്യം എടുത്ത് മാറ്റി തരണമേ

  • @josephcherian6953
    @josephcherian6953 7 часов назад

    Amme mathave karuna kanikkename Amen 🙏

  • @sudhanandhu4604
    @sudhanandhu4604 Месяц назад

    Amme mathave chakkaramolku nalloru kalyanakaryam thannathinu ayiramayiram kodi nandi amme esoye sthotram Yesuve nandi Yesuve sthuthi Yesuve aradhana 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnilKumar-vz5kn
    @AnilKumar-vz5kn 3 месяца назад

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @ushakumari-mn8gh
    @ushakumari-mn8gh Месяц назад

    അമ്മേ എനിക്ക് വഴി തരേണമേ. വഴിയും സത്യവുമായ ഈശോയെ അവിടുന്ന് ഞങ്ങൾക്ക് വഴിയൊരുക്കേണമേ 🙏🙏🙏❤️

  • @molychacko4619
    @molychacko4619 9 часов назад

    എന്റെ അമ്മ മാതാവ് ഞങ്ങളെ bless ചെയ്യണ്ണമേ 🙏🙏🙏

  • @ushakumari-mn8gh
    @ushakumari-mn8gh Месяц назад

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ 🙏🙏

  • @roselyvincent9094
    @roselyvincent9094 5 месяцев назад

    അമ്മേ മാതാവേ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏♥️♥️♥️🌹

  • @user-mb7ey6oc8m
    @user-mb7ey6oc8m 2 месяца назад

    അമ്മേ ഞങ്ങളെ കൈവിടല്ലേ ഒരു തരത്തിലും രക്ഷ പെടാൻ പറ്റുന്നില്ല എല്ലാം സാധിച്ചു തരണേ നിയോഗം സാധിച്ചു തരണേ മക്കളെ കാത്തുകൊള്ളണമേ കുടുംബം കടം കൊണ്ട് നിൽക്കാൻ പറ്റുന്നില്ല വീട് പണി ഒന്നും നടക്കുന്നില്ല കല്ല് ഇടാൻ പോലും ഒരു നിവർത്തിയും ഇല്ല എല്ലാം നടത്തി തരണേ 🙏🙏🙏🙏🙏🙏🙏🙏