My Home | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 1,8 тыс.

  • @sherinjijo8969
    @sherinjijo8969 3 года назад +69

    ജോസഫ് നെ പോലെയുള്ള മകൻ മാതാപിതാക്കൾക്കു ദൈവം കൊടുത്ത ഒരു precious gift aanu... അത് പോലെ ആ മാതാപിതാക്കലും ദൈവം ജോസഫ്നു തന്ന precious gift തന്നെ...

  • @annamedayil6244
    @annamedayil6244 3 года назад +52

    This 10 minutes talk is enough to change a person....more effective than a 2 days Retreat...Joseph You are a blessed person.....

  • @anjanavariyath
    @anjanavariyath 3 года назад +736

    മനസ്സ് നിറച്ച പടം..നമ്മുടെ പലരുടെയും ജീവിതം തന്നെ കാണിച്ച് തന്നു...
    Home ❤️

  • @ancy.b.s6104
    @ancy.b.s6104 3 года назад +28

    നമ്മുടെ ശെരിയെക്കാൾ വലുത്, അവരുടെ ചിരിയാണ് 😊🥰

  • @d1media925
    @d1media925 3 года назад +1680

    ഞാൻ എന്റെ ഉമ്മയുമായിട്ടു സ്ഥിരം അടിയാ..... പക്ഷെ... അല്ലെ... എനിക്ക് ഭയങ്കര ഇഷ്ട്ടമാ... ❤❤❤ അത് എത്ര വഴക്കിട്ടാലും ശരി 🤗😍..

  • @worldofhaiba7280
    @worldofhaiba7280 3 года назад +52

    Home is hope... ബാല്യത്തിൽ നാം ഓടിക്കളിച്ചതും യൗവനത്തിൽ നമ്മെ ഓടാൻ പ്രേരിപ്പിക്കുന്നതും വാർദ്ധക്യത്തിൽ നമ്മുടെ ഓർമകൾ ഓടിക്കളിക്കുന്നതുമായ ഒരിടം🏠 it's an extract of love

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +173

    Home ലെ ഇന്ദ്രൻസ് ഏട്ടന്റെ കഥ ഒരു രക്ഷയും ഇല്ല .മകനായ Sree nath basi യെ ഇരുത്തി കഥ കേൾപ്പിച്ച ഇന്ദ്രൻസ് ഏട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക് കൾ 👍👍👍👍👍

  • @anithanr7498
    @anithanr7498 3 года назад +18

    I watched your video with tears in my eyes. It brought me memories if my dad who passed away in 2016. In fact I am a government servant in treasury department. My father used to come to my office frequently which was only 5 km from my house. Many colleagues teased me for being childish and father's visit. But now I realise that he enjoyed me seeing sitting in a govt office. He could not get a good job or education of the kind he wished due to family issues. But he wanted his daughters to be properly educated with a secured job. Many times he called me when I was in my office saying "It is raining. Don't come by that road. It is slippery". Now that he is no more I miss his phone calls and advices. I now really know what he wanted from me. Thank u Joppan for this wonderful video

    • @delnagomez2218
      @delnagomez2218 2 года назад

      A think over vedeo for the new generation.......and a throwback for us parents veho are in the sunset of their lives.....thank you 💕🎈 son .....fir this beautiful message...

    • @suneeshnt1090
      @suneeshnt1090 2 года назад

      True love is very caring always.... Your father was really proud about you... that's great..!..
      His blessings and love will be always with you..
      Wish you happy life..🙏

  • @amaljoy3286
    @amaljoy3286 3 года назад +494

    Family is a frequency
    Such a meaningful words💯❤️

    • @anupamajoy199
      @anupamajoy199 3 года назад +4

      🥰🥰

    • @amaljoy3286
      @amaljoy3286 3 года назад +5

      @@anupamajoy199 😉❤️

    • @irshadap9587
      @irshadap9587 3 года назад +1

      ruclips.net/video/R35ac0vAVto/видео.html ....

  • @bettysamuel1082
    @bettysamuel1082 3 года назад +35

    As a 60year old mother , ( mother of four ) I'm proud of you .

  • @sanasanu6473
    @sanasanu6473 3 года назад +19

    എത്ര വഴക്കിട്ടാലും ഒരു ഉളുപ്പും ഇല്ലാണ്ട് പിന്നേം മിണ്ടാൻ പോവുന്നത് എന്റെ ഉമ്മയോട് മാത്രമാണ് ❤❤❤ ജോസഫ് sir ഈ video കാണുന്ന നിങ്ങടെ മാതാപിതാക്കൾ നിങ്ങളെ കുറിച്ച് അഭിമാനിക്കും ... ഇൻസ്റ്റായിൽ നിങ്ങടെ അപ്പന്റെ videos ഭയങ്കര ഇഷ്ട്ടാണ്... (what about your exam ) ഇപ്പൊ കൊറേ നാളായി videos കണാത്തെ ... please bring him back 😊

  • @NESI-f5k
    @NESI-f5k 3 года назад +431

    കുട്ടികളെയും പൂർണ്ണമായി തെറ്റ് പറയാൻ പറ്റില്ല കേരളത്തിലെ അച്ഛന്മാരിൽ ''ഒലിവർ ട്വിസ്റ്റ് '' മാരെക്കാൾ കൂടുതൽ ''ചാക്കോമാഷ് '' മാർ ആണ് !!

  • @SK-bq7cv
    @SK-bq7cv 3 года назад +25

    ആ അപ്പനും അമ്മയ്ക്കും ഇതുപോലെ കാര്യങ്ങൾ മനസ്സിലാക്കി പെരുമാറാൻ കഴിയുന്ന ഒരു മകനെ ലഭിച്ചതാണ് അവരുടെ ഏറ്റവും വലിയ അനുഗ്രഹവും സന്തോഷവും...God bless you brother.

    • @irshadap9587
      @irshadap9587 3 года назад +1

      ruclips.net/video/R35ac0vAVto/видео.html ....

  • @shajijohn9113
    @shajijohn9113 3 года назад +76

    Joseph, so touching words. I really missing my father and mother.

    • @irshadap9587
      @irshadap9587 3 года назад

      ruclips.net/video/R35ac0vAVto/видео.html ....

  • @ashentertainments4338
    @ashentertainments4338 3 года назад +383

    നല്ല ഒരു ടോപ്പിക്ക് ആണ് ഇന്നത്തെ 🥰👏🏻👏🏻

  • @minipaul6200
    @minipaul6200 3 года назад +18

    അന്നം കുട്ടി ടീച്ചർ എൻ്റെ ടീച്ചറാണ് ... സ്നേഹമുള്ള ഒരു സ്വാധീനം ..proud of you Joseph

  • @sameenah42
    @sameenah42 3 года назад +357

    ജോപ്പാ.....നമ്മൾ ഈ ഭൂമിയിലേക്ക് വരാൻ വൈകുമ്പോൾ..... ഈ അച്ഛനും അമ്മയും.. ന്ന് പറയുന്ന വരുടെ.. ഒരു എരിപൊരി സഞ്ചാരം ഉണ്ട്... കർത്താവിനും.. പടച്ചോനും.. ഭഗവാനും... ഒരു സ്വസ്ഥത യും കൊടുക്കാതെ... അവസാനം ദാ പിടിച്ചൊന്ന് പറഞ്ഞ്.. നമ്മൾ മെല്ലെ പൊടിച്ചു വരുമ്പോൾ.. പിന്നെ 10 മാസം അവരുടെ ഒരു കാത്തിരിപ്പുണ്ട്.. അവർക്ക് മാത്രം മനസിലാകുന്ന... പേരറിയാത്ത സന്തോഷം ഉള്ളിലൊതുക്കി... പിന്നെ നമ്മുടെ മുഖം ആദ്യം കാണുമ്പോൾ.. നമ്മളെ ആദ്യം തൊടുമ്പോൾ... നമ്മൾ കരയുമ്പോൾ... ചിരിക്കുമ്പോൾ.. പിച്ച വെക്കുമ്പോൾ.. വീഴുമ്പോൾ... ഒക്കെ അവര് നമുക്കൊപ്പം വളരുകയാണ്.... ആ അവരെ നമ്മൾ മനസിലാക്കുന്നത്... നമ്മൾ അച്ഛനും അമ്മയും ആകുമ്പോഴല്ല..... അവർ സൃഷ്ടിക്കുന്ന ശൂന്യതയിൽ... പകച്ചു നിൽക്കുമ്പോഴാണ്... അന്നേരം... ഒന്ന് വഴക്കുപറയാൻ..... വീട്ടിൽ എത്താൻ വൈകുമ്പോൾ.. വഴിയിൽ നോക്കി നിൽക്കാൻ..... കഴിച്ചോടാ മക്കളെ നീ.. ന്ന് ഒന്ന് ചോദിക്കാൻ.. ആരും ഇല്ലാണ്ട് ആകുമ്പോഴാണ്.... അവർക്ക് നമ്മൾ ഈ ഭൂമിയിലെ സൗഭാഗ്യങ്ങൾ ഒന്നും കൊടുക്കേണ്ട.... പകരം.. ജീവിച്ചിരിക്കുമ്പോൾ അവരുടെ മനസ് നോവിക്കാതിരിക്കുക..... അവരെ ക്ഷമയോടെ കേൾക്കുക...... ഒരു ദിവസത്തിൽ കുറച്ച് നേരം അവർക്കായി മാറ്റിവെക്കുക.... മരിച്ചു കഴിഞ്ഞ് ആത്മാവിനു മോക്ഷം കിട്ടാൻ ചെയ്യുന്ന എന്തിനേക്കാളും.. ജീവിച്ചിരിക്കുമ്പോൾ അവർക്കു കൊടുക്കുന്ന സ്നേഹത്തിനു... കോടി പുണ്യം കിട്ടും......

  • @pumiummar2888
    @pumiummar2888 2 года назад +2

    ❣️❣️❣️❣️❣️ കണ്ണ് നിറഞ്ഞു.. ന്തിനാ ന്ന് ഇന്ക് അറീല 😪ഈ വാക്കുകൾ ഹൃദയം കീറി മുറിച്ചു... Miss ഉമ്മി ഉപ്പാ 😘😘😘

  • @ashiqueashique9134
    @ashiqueashique9134 3 года назад +209

    Every parents are "EXTRA ORDINARY " 👏👏👏

  • @albincfrancis9553
    @albincfrancis9553 3 года назад +12

    “Enta brooo”…. It’s a common word.. from heart.. enta broo You are the one of my inspiration…. 💕

  • @beena2281
    @beena2281 3 года назад +52

    Your mother has raised a wonderful gentleman ❤️ you're truly a blessing for the younger generation

  • @simplevoice1231
    @simplevoice1231 3 года назад +1

    എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ എനിക്ക് 59 വയസ്സായി. എൻ്റെ അപ്പനും അമ്മയും എന്നും ശരിയായിരുന്നു എന്ന് മനസ്സിലായപ്പോൾ ഞാൻ 5 വർഷം മുമ്പ് ദുബായിലുള്ള എൻ്റെ ജോലി രാജി വെച്ച് മാതാപിതാക്കളെ ശുശ്രൂഷിക്കാനായി നാട്ടിലെത്തി. ഇപ്പോൾ അവർ രണ്ടു പേരും ഇല്ല. പക്ഷേ ശരിയായ ബോധ്യം ലഭിച്ചു അവരുടെ വാർദ്ധക്യത്തിൽ അവരുടെ കൂടെ നിന്നപ്പോൾ അനുഭവിച്ച സന്തോഷം വാക്കുകളിൽ വിവരിക്കാൻ സാധ്യമല്ല.

  • @sherintharakan5469
    @sherintharakan5469 3 года назад +85

    Joseph's Kingdom of Heaven ✨️❤️

  • @MrsRasnaanil
    @MrsRasnaanil 3 года назад +4

    Joseph എന്നെ താൻ കരയിപ്പിച്ചു 👏👏👏
    Extraordinary ആയ അഛനും അമ്മയും ഉള്ള ഭാഗൃവതിയാണ് 🥰🥰

  • @nizrum036
    @nizrum036 3 года назад +103

    കണ്ണുകളെ വിളക്കാക്കാനും, കൈകളെ തൊട്ടിലാക്കാനും ,രക്തത്തെ പാലാക്കാനും,മാറിടത്തെമെത്തയാക്കാനും ,ശ്വാസത്തെ ഈണമാക്കാനും,വാക്കുകളെ താരാട്ടാ ക്കാനും,ഒരേഒരാൾക്കേ സാധിക്കൂ അതാണ് നമ്മുടെ മാതാവ്.😘😘😘

  • @Reenu9721
    @Reenu9721 3 года назад

    ഇന്നും കൂടെ അമ്മയുമായി പിണങ്ങിയിരുന്നു... ഒരുപാട് ആലോചിച്ചു എന്താ എന്റെ negatives മാത്രം കാണുന്നെ.. വല്ലപ്പോഴും ഒക്കെ പോസിറ്റീവെസും കണ്ടൂടെ എന്നൊക്കെ... ചില സമയത്ത് അങ്ങോട്ട് ക്ലാസ്സ്‌ എടുത്തു കൊടുക്കും how to react എന്നൊക്കെ... ഇന്ന് ഇപ്പൊ video കണ്ടു കഴിഞ്ഞപ്പോൾ.. എന്താ പറയാ... എനിക്ക് വേണ്ടി.. അല്ല എല്ലാ മക്കൾക്കും വേണ്ടി ചെയ്ത മനോഹരമായ ഒരു video.
    The Best Message Ever❤️
    Thank you so much 😍

  • @balkeesvp6328
    @balkeesvp6328 3 года назад +117

    Family is not everything.... It is the important thing♥️

  • @maliniarya2088
    @maliniarya2088 3 года назад +8

    Thank you for reminding youngsters not to take parents for granted. A day will come when parents are no longer there and we can't call them back. Thanks again!

  • @mypassionateworld1139
    @mypassionateworld1139 3 года назад +11

    ഹായ്...ദൈവത്തിന്റെ ചാരന്മാർ വായിക്കുകയാണ്... Joseph പറഞ്ഞത് പോലെ സ്വന്തം ജീവിതത്തിലേക്കു ബൈനോക്കുലറുമായി ഇറങ്ങാൻ ഓരോ വാക്കും പ്രചോദനം ആകുന്നുണ്ട്... Thank you so much for the inspiration through the words from your heart.🙏

  • @jittoputhuva8916
    @jittoputhuva8916 3 года назад +6

    ഒന്നും പറയാനില്ല അനിയാ,
    നിന്നെ കേൾക്കാൻ കാണാൻ സാധിക്കുന്നത് ജന്മം സുക്രതo ആയി കാണുന്നു.
    ഒരായിരം പ്രാത്ഥനകൾ 🙏🏻

  • @swalihswalih9946
    @swalihswalih9946 3 года назад +68

    Super
    നമ്മൾ ഒരപ്പനും അമ്മയും ആ വണം
    അപ്പോളാണ് ആസ്നേഹം മനസ്സിലാവുക

  • @navamikrishna2272
    @navamikrishna2272 3 года назад +1

    I started to accept my mother recently,ur words again taught me her Innocence..she is the symbol of pure love

  • @umamohandas609
    @umamohandas609 3 года назад +94

    Tears did well up in my eyes wen I watched this...Parents are indeed our God' s gift from heaven.Sometimes we realise it very late..but better late than never....As u said..glorify them, make them feel proud...Thnx dear Joseph..😇🥰

    • @ameenaaneesh6862
      @ameenaaneesh6862 3 года назад +4

      True.. My parents are not in this world anymore. I refrain from hearing anything about parents, because it invokes deep grief, but this video took me by surprise. Truly, those who have their parents around are blessed abundantly. Little do they know, how hollow life becomes without them.

  • @നവകുസുമങ്ങൾ
    @നവകുസുമങ്ങൾ 3 года назад

    അമ്മയുടേയും അപ്പന്റെയും ഫോട്ടോ കണ്ട് ഞാൻ അത്ഭുതപ്പെട്ടു ... എന്റെ ഒൻപതാം ക്ലാസിലെ ഇംഗ്ലീഷ് അധ്യാപിക .. ഞാൻ ഇപ്പോൾ ഇംഗ്ലീഷ് ഭാഷ അനായസമായി പഠിക്കാൻ കാരണമായ എന്റെ പ്രിയ അധ്യാപിക ❤️❤️❤️❤️ Love U Annamkutty teacher ... ഒപ്പം ഞങ്ങൾക്ക് ഗ്രാമർ എളുപ്പമാക്കി പഠിപ്പിച്ച് തരാൻ വന്ന ജോസ് സർ ❤️❤️❤️ എന്നും നന്ദിയോടെ ഓർക്കും ... അവരുടെ മകനാണോ താങ്കൾ എന്ന് ഫോട്ടോ കണ്ടപ്പോഴാണ് മനസിലായത്😂

  • @pavanjoseph9151
    @pavanjoseph9151 3 года назад +269

    Our Home is our Heaven 😍❤️

  • @athiraanilperumana2153
    @athiraanilperumana2153 3 года назад

    ചേട്ടന്റെ വാക്കുകൾ കേട്ടിരുന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി.....ഒരു നിമിഷം കൊണ്ട് ഉണ്ടായ ദേഷ്യത്തിൽ നമ്മൾ പറഞ്ഞുപോയ വാക്കുകൾ ചിലപ്പോൾ അവരുടെ മനസ്സിൽ ഇന്നും ഒരു നീറ്റൽ ഉണ്ടാക്കുന്നുണ്ടാവും....ഇനിയുള്ള കാലമെങ്കിലും അവർക്കായി ജീവിക്കണമെന്നു തോന്നുന്നു.....Let's make them happy forever❣❣🙏😪🥰🥰

  • @deejasiju1831
    @deejasiju1831 3 года назад +28

    നമ്മുടെ ശരിയെക്കാൾ വലുത് അവരുടെ ചിരിയാണ് 🙏🙏🙏മനോഹരമായ വീഡിയോ.... ഒരുപാട് സന്തോഷം 💕💕💕💕

    • @irshadap9587
      @irshadap9587 3 года назад +1

      ruclips.net/video/R35ac0vAVto/видео.html ....

  • @sooryabarathan3038
    @sooryabarathan3038 3 года назад +177

    നമ്മുടെ ശരിയെക്കാളും വലുത് അവരുടെ ചിരിയാണ്.. ♥️

  • @JobzTalkz
    @JobzTalkz 3 года назад +16

    "വീടിന്റെ വരാന്തയിൽ മഴ ആസ്വദിച്ചുക്കൊണ്ടിരിക്കുന്ന ഒരമ്മ." ഒരു വീടിന്റെ ജീവനാണ് അമ്മ, കരുതലാണ് അച്ഛൻ

  • @reenababu4822
    @reenababu4822 3 года назад +26

    Joseph ! Hoping this thoughtful message of yours reaches many of them...God bless you and your family..

    • @irshadap9587
      @irshadap9587 3 года назад +1

      ruclips.net/video/R35ac0vAVto/видео.html

  • @bipinlal982
    @bipinlal982 3 года назад +172

    ശരിക്കും ആ സിനിമ കണ്ടു കഴിഞ്ഞപ്പോൾ എന്റെ സ്വന്തം വീട്ടിലെ ഓർമ്മകൾ ആണ് വരുന്നത്

    • @Ishowgun1234
      @Ishowgun1234 3 года назад +5

      സത്യം, എല്ലാരെ ലൈഫിനേയും relate cheyyan kazhiyum

  • @jeevajose4504
    @jeevajose4504 3 года назад

    ഞങ്ങളുടെ പ്രിയപ്പെട്ട അന്നംകുട്ടി ടീച്ചർ : ❤️ you teacher....
    മാതാപിതാക്കളെ മനസിലാക്കാൻ കഴിയുന്ന ഒരു മകനെ കിട്ടിയ ടീച്ചർ ഭാഗ്യവതിയാണ്. ഈ vedio എനിക്കും ഒരു inspiration ആണ് . Thanks bro . God bless you.

  • @ajgamingyt3635
    @ajgamingyt3635 3 года назад +52

    നമ്മുടെ ജീവിതം പോലെ തന്നെ ആണ് ആ സിനിമ , അതു വല്ലാണ്ട് സ്പർശിച്ചു

  • @SapnaAnuBGeorge
    @SapnaAnuBGeorge 3 года назад

    ഈ ഭാഗ്യങ്ങൾ ഒന്നും ഇല്ല, പക്ഷെ ഞാൻ എന്റെ Home' ഉണ്ടാക്കിയെടുത്തു,എന്റെ Biju നൊപ്പം, കുട്ടികൾക്കൊപ്പം എന്റെ സ്വപ്നത്തിലെ വീട് ഞാനെന്റെ ജീവിതത്തിൽ ഇണ്ടാക്കിയപ്പോൾ! 😍.അതവിടുന്ന് ചിറക് വിരിച്ച് നീലാകാശത്തിൽ പറന്നുയർന്നു, എന്റെകവിതകളിലൂടെ, ലേഖനങ്ങൾ, ഫീച്ചറുകൾ, interviews,ചർച്ച, കഥകൾ എന്ന് ഞാൻ കരുതിയവയിലുടെ. ഈ ജോസഫിന്റെ ഒരു സംസാരം എനിക്ക് നൽകിയ പ്രചോദനം വളരെ വലുതാണ്. നന്ദി ജോസഫ്

  • @shamilamaami3815
    @shamilamaami3815 3 года назад +14

    👏ഈ മനുഷ്യന്റെ വാക്കുകൾക്ക് വല്ലാത്ത impact ആണ്...പുതിയ നല്ല വാക്കുകൾക്കായി കാത്തിരിക്കുന്നു 👍👌Always a fan of you😊

  • @fuelamzxd6591
    @fuelamzxd6591 3 года назад +5

    ‘Family is a frequency, don't insult them'
    ഇത് ഞാൻ ഇവിടെ വന്നു പറയുന്നതിന്റെ കാരണം എന്നങ്കിലും ഞാൻ അവരെ Hurt ചെയ്തിട്ടുണ്ടെങ്കിൽ അതു തിരുത്താൻ വെണ്ടിയാണ്.THANK U ANNAMKUTTY JOSE⛈️🖤

  • @merinjosey5857
    @merinjosey5857 3 года назад +69

    എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരി, അവളുടെ അമ്മ മരിച്ചു പോയതാണ്, പലപ്പോഴും ടീച്ചർമാർ ക്ലാസ്സിൽ അമ്മമാരെ കുറിച്ചു കഥകളൊക്കെ പറയുമ്പോൾ ഏറ്റവും വിഷമത്തിൽ ഇരിക്കുന്നത് അവളായിരുന്നു, കാരണം അവൾക്ക് അമ്മ എന്നത് നഷ്ടപ്പെട്ട നിധിയായിരുന്നു,,

  • @jolsnakb9317
    @jolsnakb9317 3 года назад +2

    കണ്ണ് നിറഞ്ഞു video കണ്ട്. I have been Living Western Australia since 2013. It’s been 2 years can’t go to India due to flight issues. Always miss my അമ്മ😭😭

  • @ancythomas1981
    @ancythomas1981 3 года назад +23

    മക്കൾ അമ്മയപ്പന്മാരെ സ്നേഹിക്കട്ടെ. വീടുകൾ സ്വർഗമായിതീരും.

  • @lanet8897
    @lanet8897 3 года назад

    എന്നും പ്രചോദനമാണ് ചേട്ടന്റെ വാക്കുകൾ....... എല്ലാ video യില്ലും സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുവാൻ ഒരുപാട് ഉണ്ട്....U are a blessed personality.🥰💕

  • @Siddiqvgd
    @Siddiqvgd 3 года назад +56

    'Celebrate them ' ..Your words touches the heart.

  • @priyasri6199
    @priyasri6199 3 года назад +5

    ഒന്നും പറയാനില്ല ജോസഫെ..... കണ്ണ് നിറഞ്ഞു പോയി ❤️❤️🥰🥰🙏🙏

  • @jeasmaria9627
    @jeasmaria9627 3 года назад +61

    എന്റെയും കുമ്പസാരങ്ങളിലെ സ്ഥിരം വാചകമാണ് അമ്മയുമായി വഴക്കടിക്കാറുണ്ടെന്നത്...🥰🥰🥰

  • @sunina5527
    @sunina5527 3 года назад +18

    Home is not a place, its a feeling!!!💙

    • @irshadap9587
      @irshadap9587 3 года назад +1

      ruclips.net/video/R35ac0vAVto/видео.html

  • @cyberpunk6850
    @cyberpunk6850 3 года назад +247

    എനിക്കും ഈ സിനിമ ഇഷ്ടപ്പെട്ടു relatable ആയി തോന്നി....പക്ഷെ ഒരു ചോദ്യം ചേട്ടൻ ഈ പറഞ്ഞ പോലെ അല്ലെങ്കിൽ ഈ സിനിമയിലെ വീട് പോലെ അല്ലാത്ത ഒത്തിരി വീടുകളും ഉണ്ട്..ടോക്സിക് പരേന്റിങ് കാരണം വിഷമിക്കുന്ന ഒരു പാട് കുട്ടികളുടെ വീടുകളുണ്ട്...എത്ര വീടുകളിൽ കാണും ഒലിവർ ട്വിസ്റ്റിനെ പോലെ മക്കൾക് അവർടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ ജീവിക്കാൻ അനുവദിക്കുന്നവർ...മക്കളുടെ അഭിപ്രായത്തെ അത് ശെരി ആണെങ്കിൽ പോലും ബഹുമാനിക്കുന്ന എത്ര പേർ കാണും...ഈ സിനിമയിലെ പോലെ 2 ആണ്കുട്ടികള് ഉള്ള വീടിനു പകരം 2 പെണ്കുട്ടികള് ഉള്ള എത്ര വീട്ടിൽ ഇതേ അവസ്ഥ കാണാൻ സാധിക്കും...വീട്ടിൽ ഉള്ള എല്ലാർക്കും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനവും ഐക്യവും ഒക്കെ ഉണ്ടെകിലെ അതിനെ "ഹോം" എന്നു വിളിക്കാൻ പറ്റുകയുള്ളു...

    • @ismu_ch_rt8223
      @ismu_ch_rt8223 3 года назад +8

      Other side of home movie ലെ...ഒരു സിനിമയാക്കാം

    • @cyberpunk6850
      @cyberpunk6850 3 года назад +25

      @@ismu_ch_rt8223 അതേ ഹോം കുറെ പേർക് സ്വർഗ്ഗം ആണേലും ചിലർക്ക് അത് നരകം ആണെന്ന് ഉള്ള യാഥാർഥ്യം മനസ്സിലാക്കാൻ അങ്ങനെ ഒരു സിനിമയും ആകാം😅

    • @MS-iv9ct
      @MS-iv9ct 3 года назад +5

      ആണ്‍കുട്ടികളായാലും പെൺകുട്ടികൾ ആയാലും it's possible to have a much much better home to have than thr home shown in the movie. We're 3 sisters, and we ALL discuss everything - personal, general, and political - with each other. We all have opinions and decisions, and which matters in every single decisions of our home.....
      PARENTING ആണ്‌ ഇവിടെ keypoint എന്നാണ് എനിക്ക് തോന്നിയത്‌...
      സ്വന്തം parents നെ സ്നേഹിക്കാന്‍ എന്തിനാണ് something extraordinary!
      And family ആയാലും തെറ്റുകൾ address ചെയ്യേണ്ടതും, sorry parayendidath sorry പറയുകയും എല്ലാം necessary ആണ്..

    • @ismu_ch_rt8223
      @ismu_ch_rt8223 3 года назад

      @@cyberpunk6850 ninghalude veetil ninghakk oru vilayum illenn thoonunnu?🤓

    • @cyberpunk6850
      @cyberpunk6850 3 года назад +5

      @@ismu_ch_rt8223 Nope..enikum ii paranja pole ulla same feeling aanu home nod..atha njn first line paranje connected ayitt thonniyenn .but other side arum discuss cheyyathath kond paranjath aanu.. In fact enik nerit ariyavunna palardem anubavam

  • @lakshmib9665
    @lakshmib9665 3 года назад +1

    Joseph I don't know why,I was broken into tears and my heart pains wen u said wonderfully about patents. Somewhr you hav touched my soul and my hidden love for them..
    Therez divinity in you n your words. We pause.. listen ...adhere and follow you..
    Live long Joseph.. you are miraculous

  • @anjanatheresajacob
    @anjanatheresajacob 3 года назад +6

    Joppen ചേട്ടാ 👌ആയിട്ടുണ്ട്.
    ജോലി തിരക്കുമായി ഓടി നടന്നു അവസാനം കയറി ചെല്ലുന്നിടം വീടാണ്.അപ്പന്റേം അമ്മയുടേം അടുത്തുന്നാണ് അത്രയും സ്നേഹം സാന്ത്വനം ഒക്കെ കിട്ടുന്നത്. വഴക്ക്പറഞ്ഞും ചേർത്തു പിടിച്ചും വിമർശിച്ചും സന്തോഷിച്ചും ഉയർത്തിപ്പിടിക്കാനും ഒക്കെ അവർക്കേ പറ്റൂ...

  • @Lifeof-Nancy
    @Lifeof-Nancy 3 года назад +15

    I love my family... “A good father is a source of inspiration and self-restraint. A good mother is the root of kindness and humbleness"🤩💖.. I love my parents that's my life ❤️❤️...

  • @abhi5381
    @abhi5381 3 года назад +33

    "Family is a frequency.."
    Aww..💯💯

  • @vijeesholive6891
    @vijeesholive6891 3 года назад

    അമ്മയെന്ന സൗഭാഗ്യം വർഷങ്ങൾക്ക് മുമ്പേ നഷ്ടമായി....എൻ്റെ ഓർമയിൽ അമ്മ ഒരിക്കലും സന്തോഷം അനുഭവിച്ചിട്ടില്ല...ഒരുപാട് പേർ അമ്മയെ മാനസികമായി തളർത്തിയിരന്നു..മരണം അമ്മയെ സത്യത്തിൽ രക്ഷപ്പെടുത്തി...ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറയുന്നു.. എനിക്ക് ഒരിക്കലും തിരിച്ച് കിട്ടാത്ത ,പകരം വെക്കാൻ
    പറ്റാത്ത ആ സ്നേഹത്തെ ഓർത്ത്..
    എൻ്റെ മക്കളെ എനിക്ക് സ്നേഹവും .ബന്ധങ്ങളും പഠിപ്പിക്കണം..ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാൻ പഠിപ്പിക്കണം.അതിലൂടെ അമ്മക് സന്തോഷം കിട്ടുമെന്ന് എനിക്ക് വിശ്വാസമുണ്ട്...എല്ലാ വിഡിയോയിലും ഒരു നന്മയുണ്ട്...അതാണ്.ഒരുപാട് ഇഷ്ടം..ജോസഫിൻ്റെ അച്ഛനെയും അമ്മയെയും കാണാൻ ഞാൻ വരും..

  • @adhi6975
    @adhi6975 3 года назад +22

    ഒരു പക്ഷെ ശരിയാവാം മക്കളക്ക് വേണ്ടി എല്ലാം ചെയ്യുന്ന മാതാപിതാക്കളും ഉണ്ടാവും പക്ഷെ അവിടെയും ഉണ്ടാവില്ലേ മകളോടുള്ള സ്നേഹം പ്രകടിപ്പിക്കാത്തവർ അവരുടെ തിരക്കുകൾ മൂലമാവാം ഒരു പക്ഷെ എന്നാലും ആ കുട്ടികൾക്ക് നഷ്ടപെടുന്നത് വലിയ ഒരു കാര്യം അല്ലെ എല്ലാം വാങ്ങിച്ചു തന്നാൽ അത് സ്നേഹം ആവുമോ? സ്നേഹത്തിനു പകരം സ്നേഹം മാത്രമേ ഒള്ളു!!!!🙃😕 what's ur opinion 🙂

  • @അനശ്വരരാജൻ
    @അനശ്വരരാജൻ 3 года назад

    Home ആലോചിക്കുമ്പോൾ തന്നെ ഭയങ്കര സന്തോഷമോ സങ്കടമോ അങ്ങനെ എന്തൊക്കെയോ വികാരം ആണ്... ഹോം ഇത് വരെ 3 തവണ കണ്ടു.. അത്രയും ഇഷ്ട്ടം... സാധാരണ ഫിലിം കണ്ട് കഴിഞ്ഞാൽ ഡിലീറ്റ് ആക്കും ഹോം ഇത് വരെ കളഞ്ഞില്ല ♥️♥️♥️♥️
    ജോപ്പൻ പൊളിയാണ് ഓരോന്നു പറയുമ്പോഴും രോഞ്ചാമം തോന്നും... എന്റെ അമ്മയും അച്ഛനും എന്നെ വളർത്തുന്നത് കഷ്ടപ്പെട്ടിട്ട് ആണ് അതറിയാം എന്നാലും അടിയിടാറുണ്ട് അമ്മയോട്...
    ഇന്നലെ അമ്മയും അച്ഛനും സംസാരിക്കുന്നത് കേട്ടു ലോൺ അടക്കാൻ ഉള്ള പൈസയുടെ കണക്ക്... ഞങ്ങൾ അതെല്ലാം അറിയാതെ നിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ട്....
    ഞാൻ അമ്മയോട് ഇടക്ക് ചോദിക്കും ഞാനും എന്തേലും ജോലി നോക്കട്ടെ എന്ന്... അമ്മ പറയും ഇപ്പൊ നീ പടിക്ക്.... ഇപ്പഴേ ഇങ്ങനെ ജീവിക്കാൻ കഴിയു... കുറച്ച് കഴിഞ്ഞാൽ നിനക്കും ഭർത്താവിന്റെയും കുട്ടികളുടേം കാര്യം നോക്കേണ്ടി വരും... ചിലപ്പോ അവരുടെ സന്തോഷം മാത്രം നോക്കിയേ നീ ജീവിക്കുവോള്ളെങ്കിലോ... ഇപ്പൊ സന്തോഷിക്ക്... എൻജോയ് ചെയ്യ് ന്നൊക്കെ...
    ഒരു ഫാമിലി ഉള്ളത് തന്നെയാണ് ഏറ്റവും ഭംഗി ♥️♥️♥️♥️
    ജോപ്പനെ ഒരുപാട് ഇഷ്ട്ടം ♥️♥️♥️♥️

  • @aswathykr7399
    @aswathykr7399 3 года назад +18

    എല്ലാ വീട്ടിലും ഉണ്ട് home ലെ characters.. Lovely Home 🥰💞

    • @jithink.s5581
      @jithink.s5581 3 года назад +4

      എന്റെ വീട്ടിലും ഉണ്ട്... അപ്പച്ചനും ഞാനും ഇപ്പോഴും അങ്ങനെ ആണ് 😒

  • @ancypj2243
    @ancypj2243 3 года назад +36

    'God is a frequency. Stay tuned.' - Alan Cohen

    • @irshadap9587
      @irshadap9587 3 года назад +1

      ruclips.net/video/R35ac0vAVto/видео.html

  • @sayyidbukhari1701
    @sayyidbukhari1701 3 года назад +101

    ഡാഡി മമ്മി, ഉപ്പ ഉമ്മ, അമ്മ അച്ചൻ ♥️🌿☘️❣️
    സ്‌നേഹം വിളിക്കപ്പെടുന്ന വിധം 🥰

    • @stephineeyy
      @stephineeyy 3 года назад +5

      Pakshe എല്ലാത്തിന്റെയും അർത്ഥം ഒന്നാണ്

    • @abiya_latha
      @abiya_latha 3 года назад +4

      Dad, Dada, Dara, Papa, Vappa, Vappachy, Ummichi, Mom😄💞

    • @stephineeyy
      @stephineeyy 3 года назад +5

      @@abiya_latha മാതാവ്, പിതാവ്. കൊർച് വെറൈറ്റി അല്ലെ 😁😜

    • @abiya_latha
      @abiya_latha 3 года назад +1

      @@stephineeyy ya ya😌😂💞💞

    • @stephineeyy
      @stephineeyy 3 года назад +1

      @@abiya_latha 😁😁alla pinneh...!!

  • @joejosephjoyal
    @joejosephjoyal 2 года назад

    നിങ്ങൾ ഒരു നല്ല വലിയ മനുഷ്യനാണ്.. ദൈവം അനുഗ്രഹിക്കട്ടെ...👍🏻

  • @sabishameer2895
    @sabishameer2895 3 года назад +54

    # HOME നന്നായിട്ടുണ്ട്... 😍നല്ലതിനെകുറിച്ചു കൂടുതൽ പറഞ്ഞു തരാൻ ജോസഫ് അന്നം കുട്ടി ജോസും.... 💖

  • @renukakammadath
    @renukakammadath 3 года назад +11

    You made me cry, think, understand 💕🙏🏻 thank you Joppa... 🙏🏻💕

  • @shaibinaki4290
    @shaibinaki4290 3 года назад +61

    ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി 🌼
    I feels your a magical person that makes lots differences in more lives...

  • @lakshmichandanams7165
    @lakshmichandanams7165 3 года назад

    എന്തുകൊണ്ടാണ് അമ്മ എപ്പോഴും സപ്പോർട്ട് ചെയ്യുമ്പോൾ അച്ഛൻ എതിർപ്പ് പറയുന്നത് ( reverse also )എന്നിപ്പോൾ മനസ്സിലാവുന്നു .
    They keeps me at the GROUND 🤗🤗

  • @spreygodgaming1878
    @spreygodgaming1878 3 года назад +16

    I have nothing to say it just closed my mouth..... 💙💙💙it's a universal truth for me, I am very proud to have you in this society

    • @irshadap9587
      @irshadap9587 3 года назад +1

      ruclips.net/video/R35ac0vAVto/видео.html ....

  • @nandanass7387
    @nandanass7387 3 года назад +23

    after the video ended within 30 sec tears did well in my eyes .with that tears I am writing this .Thank you sir .I do really wish to see you and talk to you .You have a great role in changing me .THANK YOU FOR EVERYTHING .FAMILY IS A FREQUENCY such a wonderful sentence with a wonderful meaning

    • @polychiramal9629
      @polychiramal9629 3 года назад

      നന്നായ്തുണ്ടു

    • @irshadap9587
      @irshadap9587 3 года назад

      ruclips.net/video/R35ac0vAVto/видео.html ....

    • @irshadap9587
      @irshadap9587 3 года назад

      ruclips.net/video/R35ac0vAVto/видео.html ....

  • @sajna6318
    @sajna6318 3 года назад +19

    ""Family is a Frequency... Stay tuned"" 💚💚💚

  • @roylukose3514
    @roylukose3514 8 месяцев назад +1

    Thankyou joppa for this words.... I will understand my parents🥰

  • @irenejose8468
    @irenejose8468 3 года назад +21

    Happy to born as a a
    Daughter of my extra ordinary parents 😍

  • @JobysStoryWorld
    @JobysStoryWorld 3 года назад +2

    കഥയുടെ നിറക്കൂട്ട് .ചെറിയ ഒരു നിറക്കൂട്ട് അഭിനന്ദനം നൽകുന്നു.

  • @rincyreji8536
    @rincyreji8536 3 года назад +24

    Family ❤️ family is a frequency ✨✨...
    I am always imperfect at my home 🥺❤️✨

  • @diyaeliza
    @diyaeliza 3 года назад +5

    This one teared me up! Lucky son and lucky parents! Stay blessed!

  • @__estelle
    @__estelle 3 года назад +69

    Boyfriend - end
    Girlfriend -end
    Family - ily
    ily means I love u❤
    Family is ❤

    • @LYREMIXbass
      @LYREMIXbass 3 года назад +7

      Ee endഉം endഉം അല്ലെ പിന്നെ lly ആവുന്നേ... 🙃😁

    • @sonashibu4185
      @sonashibu4185 3 года назад +3

      @@LYREMIXbass sheri anallo😂

  • @josinajocentmj5373
    @josinajocentmj5373 3 года назад +4

    God bless you joseph.very valuable message.It help to open the eyes of so many youngesters.Thank you so much.

  • @Raihanath865
    @Raihanath865 3 года назад +58

    ഞങ്ങൾ നമ്മളുടെ മാതാപിതാക്കളെ ആത്മാർത്ഥമായും സ്നേഹിക്കണം.
    നമ്മൾ ഉമ്മനെയും ഉപ്പാനെയും സങ്കടം പെടുത്താൻ പാടില്ല.. 💝🤩

  • @littleblossom8486
    @littleblossom8486 3 года назад

    അവസാനത്തെ വാചകങ്ങൾ എന്റെ കണ്ണ് നിറച്ചു... താങ്ക്സ് ജോസഫ്‌... I too am blessed 🥲

  • @mlptkv7880
    @mlptkv7880 3 года назад +32

    മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ സമ്പുഷ്ടമായ കാലഘട്ടം..., അത് മനസ്സിലാക്കണമെങ്കിൽ അവരുടെ കാലം കഴിഞ്ഞു പോണം...so, the persons those who have parents with you alive, celebrate your life with them,🙏 because it's never gonna be happen again😔

  • @rosammamathew6289
    @rosammamathew6289 3 года назад +5

    Our father and our mother is gods gift.
    God bless you all.

  • @uvaisca1810
    @uvaisca1810 3 года назад +90

    നമ്മുടെ ശരിയെക്കാൾ വലുത് അവരുടെ ചിരിയാണ് ❤️

  • @musthafaalavi3384
    @musthafaalavi3384 3 года назад +1

    എല്ലാ മക്കൾക്കുമായി ഉള്ള നല്ലൊരു മെസ്സേജ്.... അഭിനന്ദനങ്ങൾ...

  • @cleenajohn4659
    @cleenajohn4659 3 года назад +10

    Joppan 😍😍😍Thank you for the wonderful message😍

  • @devitampi8093
    @devitampi8093 3 года назад +1

    Truly missing my amma…വഴക്കിടാൻ ആളില്ലാതെ ആയി 🙏🏻 ഒരു വീട് വീടാകുന്നത് നമ്മുടെ parents കൂടെ ഉള്ളപ്പോൾ ആണ് 🥰 അമ്മ ജീവിച്ചിരിക്കുമ്പോൾ വഴക്കിടുക കാരണം അമ്മ മാത്രമാണ് നമുക്കുവേണ്ടി എന്നും പ്രാർത്ഥിക്കുക ..അതു നഷ്ടപ്പെടുമ്പോൾ മാത്രമാണ് നമ്മൾ തിരിച്ചറിയുന്നതും ❤️

  • @Raptors007
    @Raptors007 3 года назад +15

    This guy is magical ❤️

  • @faizaln6921
    @faizaln6921 3 года назад +6

    നമ്മുടെ ശെരിയെക്കാൾ വലുത് അവരുടെ ചിരിയാണ്..❣️

  • @deepikagopal7562
    @deepikagopal7562 3 года назад +16

    Family is a frequency....stay tuned❤️
    Such a meaningfull words❤️✨️

  • @karthikajayan3631
    @karthikajayan3631 3 года назад

    തർക്കങ്ങൾ പതിവായിരുന്നു അപ്പനോടും അമ്മയോടും. അവർക്ക് വേണ്ടി അവർ ആഗ്രഹിച്ച ഒന്നും ചെയ്തു കൊടുക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ അവരെ ജീവന് തുല്യം സ്നേഹിക്കുന്നു പണ്ടത്തേക്കാളും ഇപ്പോൾ.. എന്നും പ്രാർത്ഥിക്കുന്നതും അവരുടെ ആയുരാരോഗ്യത്തിന് വേണ്ടിയാണു... അത് മാത്രമേ ഇപ്പോൾ എന്നെ കൊണ്ട് സാധിക്കുന്നുള്ളൂ... Thanks for this video.... അപ്പയും അമ്മയും എന്നും കൂടെ ഉണ്ടാകണം എന്നതാണ് ഇപ്പോൾ എന്റെ ആഗ്രഹവും പ്രാർത്ഥനയും 🙏

  • @akashpv4311
    @akashpv4311 3 года назад +6

    Your words are touching and make me more happy. Thank you J A J🤍

  • @roslin9926
    @roslin9926 3 года назад +1

    Amazing ….. well said buddy ….. My late Father in Law used to call me every single day at 6.30 pm to make sure l am back home after work he asks me “Koodananjo “ I used to feel why he calls me even he knows Iam back . I now think of Appachan everyday I wish to hear his voice … I miss him a lot .

  • @fabik5517
    @fabik5517 3 года назад +6

    Enikkurappayirunnu #Home kandu kazhinj njangalude aduthek varum enn...waiting ayirunnu.....thank you😊

  • @helenyelsaabraham7064
    @helenyelsaabraham7064 3 года назад +36

    Every ordinary family has an extraordinary story to tell ❤️

  • @MalabariBeats
    @MalabariBeats 3 года назад +17

    സത്യത്തിൽ എന്റെ പല അനാവിശ്യ സ്വഭാവവും ഞാൻ മാറ്റിയിട്ടുണ്ടെങ്കിൽ അത് ഈ ഒറ്റ വെക്തി കാരണം മാത്രമാണ് 💫

  • @jojucherian6238
    @jojucherian6238 3 года назад +6

    Goosebumps!!! I’ve been following u for long time but commenting for first time this one’s ur best!!👏

  • @vkp3864
    @vkp3864 3 года назад +26

    Home, one of the best movies ever made in Malayalam film industry.

  • @aryaskrishnan3668
    @aryaskrishnan3668 3 года назад

    നിങ്ങളുടെ വാക്കുകളിലൂടെ മാറി ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടാവും.. അതാണ് പുണ്യം.. ❣️