ദേവദുന്ദുഭി സാന്ദ്രലയം , ഒരിക്കലും മറക്കാനാവാത്ത ഗാനം , പൂവട്ട തത്തക ചിന്നി ,മലയാളത്തിലെ ആദ്യത്തെ ഫാസ്റ്റ് നമ്പറുകളിൽ ഒന്ന് , മഞ്ഞണിക്കൊമ്പിൽ , അങ്ങനെ എത്ര എത്ര ഗാനങ്ങൾ ....
In Kerala, most people have little to no knowledge of harmony and counterpoint. That's why they keep talking about songs. A composer's mastery should be judged by the quality of his harmony and counterpoint, not by the sweetness of his melodies. Jerry Amaldev is the most knowledgeable composer in Kerala 😊
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേയും ധന്യയിലേയും ഗാനങ്ങളടങ്ങിയ റെക്കാഡുകൾ എൻ്റെ ഗാനശേഖരത്തിൽ ഇപ്പോഴും ഭദ്രമായുണ്ട്.
ദേവദുന്ദുഭി സാന്ദ്രലയം , ഒരിക്കലും മറക്കാനാവാത്ത ഗാനം , പൂവട്ട തത്തക ചിന്നി ,മലയാളത്തിലെ ആദ്യത്തെ ഫാസ്റ്റ് നമ്പറുകളിൽ ഒന്ന് , മഞ്ഞണിക്കൊമ്പിൽ , അങ്ങനെ എത്ര എത്ര ഗാനങ്ങൾ ....
ഒരുപാട് ഇഷ്ടമുള്ള ഒരു സംഗീത സംവിധായകൻ ❤❤❤❤
സാറിനെ കേൾക്കാൻ വളരെ ഇഷ്ടമാണ്❤❤❤
ജെറി അമൽദേവ് എന്ന പ്രതിഭയെ പ്രയോജനപ്പെടുത്താതെ പോയ മലയാളി ....
നുമ്മ മലയാളികൾ അല്ലെങ്കിലും അങ്ങനെയാണല്ലോ.. നല്ലതിനെ അംഗീകരിക്കാൻ മടിയാണ്..
His talents were limited..
മഞ്ഞണിക്കൊമ്പിൽ എന്ന പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും കുളിര് കോരുന്നു.
വളരെ മനോഹര ഗാനങ്ങൾ ചെയ്ത മഹാനായ മഹാ സംഗീതജ്ഞൻ.
ധന്യേ നീയെൻ ജീവന്റെ കണ്ണിൽ.... കൊഞ്ചും ചിലങ്കെ..... എല്ലാം ഹൃദ്യമായ പാട്ടുകൾ. ഇല്ല സാർ ഈപട്ടുകൾ മറന്നിട്ടില്ല....ഇന്നും ഓർമയിൽ നിലനിൽക്കുന്നു
റഫി സാബ് വിനയം കൊണ്ട് പറഞ്ഞത് പോലും ജെറി സാർ interview വിൽ ഉദ്ധരിച്ചപ്പോൾ ജെറി സാറിന്റെ തലയിൽ കയറുന്നു അല്പന്മാർ.
@@FaisalPamangadenനുമ്മ മലയാളികളുടെ മനസ്സ് അങ്ങിനെ തല തിരിഞ്ഞുപോയി..
Gentleman. Can't stop hearing him.. Excellent language 🙏
True that..
What a great musician and simple personality
Graceful personality ❤
And grounded..
What a great person. No words
ഇദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും ഹിറ്റ് ആയി. 'ധന്യ'യിലെ 'കണ്ണേ നീ എൻ ജീവന്റെ' അതു പോലെ 'പൊന്നിൻ ചിലങ്കെ' ഒക്കെ ❤👍👍
ശ്രീ. ജെറി അമൽദേവ് സംഗീതം പകർന്ന എല്ലാ ഗാനങ്ങളും ഹിറ്റുകളാണ്്..... പാശ്ചാത്യ സംഗീതം കൂടി സന്നിവേശിപ്പിച്ചാണ് അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്......
The Legend ❤🙏🥰
ഫാസിൽ സാർ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിരുന്നു അദ്ദേഹം ഒരു പടം ചെയ്യുന്നുണ്ടെന്നും അതിൽ ജെറി ക്കൊരു രണ്ടാം തിരുച്ചു വരവ് കൊടുക്കുമെന്നും.
I have been waiting for you since my childhood love you sir❤❤❤
Veendum ee nalla musiciane kanan sadhichathinu channelinu thanks.
സുന്ദര ഗാനങ്ങൾ....
85 വയസ്സിലും ബുദ്ധിയുടെയും പ്രതിഭയുടെയും വ്യക്തിത്വത്തിന്റെയും തെളിമ
Elicit awe.
Dhanya enna film njan കണ്ടിട്ടുണ്ട്.പാട്ട് കൽ കേട്ടിട്ടും ഉണ്ട്❤❤❤കൊഞ്ചും ചിലങ്ക എന്ന ഗാനം എനിക്ക് വലിയ ഇഷ്ടാമാണ്❤❤❤
Real entertainer.
I still have the EP record of Dhanya all 4 songs.
I didn't know he was so knowledgeable and talented 👏
P.ചന്ദ്രകുമാർസാർ പറഞ്ഞ് സാറിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്.യൂട്യൂബിലോ വേറേ ചാനലൂടെയോ കേൾക്കാൻ കഴിയാത്ത കാര്യങ്ങൾ.
In Kerala, most people have little to no knowledge of harmony and counterpoint. That's why they keep talking about songs. A composer's mastery should be judged by the quality of his harmony and counterpoint, not by the sweetness of his melodies. Jerry Amaldev is the most knowledgeable composer in Kerala 😊
You said it.
Great sir
പാട്ടു പോലെ തന്നെ ഇദ്ദേഹത്തിന്റ സംഭാഷണഉം.
Malayalam ആക്ടർ രാഘവൻ മുഖ ചായ.😂😂😂
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 35ദിവസം ആൾക്കാരില്ലാതെ ഓടിയത്രേ, പക്ഷെ ആദ്യത്തെ ആഴ്ച്ച ടിക്കറ്റ് കിട്ടാതെ മടങ്ങിയവരുണ്ട്.
❤
Prathibhayulla nalla manushyan
❤❤❤❤
സത്യം പറഞ്ഞാല് മഞ്ഞിൽ വിരിഞ്ഞപൂവ് ഹിറ്റ് ആക്കിയത് ആ പാട്ടുകളാണ് ..അല്ലാതെ പടം കാശിനു കൊള്ളില്ല..
❤❤❤🙏🙏🙏❤❤❤
👍👍
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആകാലത്ത് പല തീയറ്ററുകളിൽ പോയി കണ്ടി ട്ടുൻട്
മിഴിയോരം നനഞ്ഞൊഴുകും മുഖിൽ മാലകളോ......
😅😅😢
Yesudasnodu adangatha assooya, ippozhum maariyittilla..mattoral priyadarshan...2 perum genius but karier kattappuka...daivasiksha... dassettan daivamanu..
❤
❤❤❤
❤❤❤❤
❤❤